മമ്മൂട്ടിയുടെ വലിയ ഒരു ആരാധകനെ ഒന്നു പരിചയപ്പെടാം

  Рет қаралды 186,209

HARI PATHANAPURAM

HARI PATHANAPURAM

Күн бұрын

മമ്മൂട്ടിയുടെ വലിയ ഒരു ആരാധകനെ ഒന്നു പരിചയപ്പെടാം...ഇത്രയും വലിയ ഒരു മമ്മൂക്ക ഫാൻ സ്വപ്നങ്ങളിൽ മാത്രം....മമ്മൂക്കയ്ക് ജന്മദിന ആശംസകൾ
#mammootty #mammooka #haripathanapuram #happybirthday mammookka

Пікірлер: 128
@keralanaduchannel7550
@keralanaduchannel7550 5 жыл бұрын
Wow പറയാതെ തന്നെ കൊച്ചു നാളിൽ മകൻറെ ആഗ്രഹങ്ങൾ സാധിച്ചു സാധിപ്പിച്ചു കൊടുത്ത അച്ഛനും നും വയസ്സുകാലത്ത് അച്ഛൻറെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത മകനും നന്നായിട്ടുണ്ട് രണ്ടുപേർക്കും അതോടൊപ്പം നമ്മുടെ മമ്മൂക്കയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@c.k.pmusthafa5082
@c.k.pmusthafa5082 5 жыл бұрын
മമ്മൂട്ടിയെ പോലെ തന്നെ മാതാപിതാക്കളെ സ്നേഹിക്കുന്ന നിങ്ങളും സൂപ്പർ
@jobinjoseph2215
@jobinjoseph2215 5 жыл бұрын
അച്ഛന്റെ ഭാഗ്യം ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ
@hanirose3695
@hanirose3695 5 жыл бұрын
നിങ്ങളാണ് യഥാർത്ഥ ലാലേട്ടൻ ഫാൻ.... Mammukka ഫാൻസും ഇതുപോലെ ആകുക... Tovino പറഞ്ഞ പോലെ എല്ലാ വീട്ടിലും കാണും ഒരു ലാലേട്ടൻ ഒരു മമ്മുക്ക ഫാൻ...
@salimcp9085
@salimcp9085 5 жыл бұрын
എത്ര പേര് ശ്രദ്ധിച്ചു.. പോകുമ്പോൾ മകൻ മമ്മൂട്ടി എന്നഉം മമ്മൂക്ക എന്നും വിളിച്ചു. വരുമ്പോൾ മമ്മൂക്ക എന്ന് മാത്രം. കാരണം മമ്മൂക്കയെ പരിജയപ്പെട്ടാൽ പിന്നെ സ്നേഹം മാത്രം.
@Super12130
@Super12130 4 жыл бұрын
ഇങ്ങനെ ഒരു അച്ചന് ഈ മകനെ കിട്ടിയതിൽ ദൈവത്തൊട് നന്ദി പറയണം അച്ചന്റെ ആരൊഗൃം മമ്മൂട്ടി പറയുബ്ബൊലെ ഞാനും പറയുന്നു സുഖം പ്രാഭികട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ നന്ദി. ഒരു മലപ്പുറത്ത് ക്കാരൻ
@mohamedsajeer
@mohamedsajeer 5 жыл бұрын
പിള്ളേരായാൽ ഇങ്ങനെ വേണം, അച്ഛന്റെയും അമ്മായുടെയും ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കണം
@girishj28
@girishj28 5 жыл бұрын
Happy birthday മമ്മൂക്ക
@moidunniayilakkad8888
@moidunniayilakkad8888 5 жыл бұрын
മമ്മുക്കയേക്കാൻ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന അങ്ങയെ ഒരു പാടിഷ്ടം
@prasadkvprasadkv6384
@prasadkvprasadkv6384 5 жыл бұрын
നല്ല കുടുംബം........ Love uuuuuu മമ്മുക്ക❤❤❤
@SalinBabu9181
@SalinBabu9181 5 жыл бұрын
സിനിമയിലെ ഏറ്റവും ന്നല്ല വ്യക്തിത്വം ആണ് മമ്മുക്ക പറയാതിരിക്കാൻ വയ്യ ലാലേട്ടൻ ഫാൻ ആയ ഞാൻ പറയുന്നു ലാലേട്ടൻ മമ്മുക്ക യോളം വരില്ല ആ കാര്യത്തിൽ തീർച്ച അദ്യേഹം പച്ചയായ മനുഷ്യ സ്നേഹിയാണ് ഇങ്ങിനെയുള്ളവരെയാണ് നാടിനാവശ്യം അല്ലാതെ പ്രശസ്തിക്കു പിന്നാലെ പോകുന്നവരെ അല്ല
@shamsudeenoashamsu241
@shamsudeenoashamsu241 5 жыл бұрын
Are you a lalettan fan?
@kirannarayanannair5350
@kirannarayanannair5350 5 жыл бұрын
😃😃😃
@zenusworld6750
@zenusworld6750 5 жыл бұрын
നല്ലൊരു മകനാണ് നിങ്ങൾ അച്ചൻ്റെ ആ വലിയ ആഗ്രഹം സാധിപ്പിച്ച് കൊടുത്തല്ലോ എനിക്കും ഉണ്ട് ഇത് പോലെ ഒരാഗ്രഹം നിങ്ങൾക്കാർക്കെങ്കിലും ഉണ്ടോ
@achucha1849
@achucha1849 5 жыл бұрын
മമ്മൂട്ടി.. ഒരു വികാരമാണ്
@baijujoshua5540
@baijujoshua5540 5 жыл бұрын
ഹോ ഹരിചേട്ടോ നിങ്ങളെയും മറക്കാൻ പറ്റില്ല നിങ്ങൾ പോസിറ്റീവ് എനർജിയാണ്
@snowwhite2788
@snowwhite2788 5 жыл бұрын
Baiju Joshua സത്യം
@noushadrasha6326
@noushadrasha6326 5 жыл бұрын
ഞാനും മമ്മൂട്ടിക്കാ ഫാനാ
@noushadpost9531
@noushadpost9531 5 жыл бұрын
മ മമുക്കയും ലാലൂം നമ്മുട പ്റിയനടന്‍മാര്‍
@AbdulAzeez-pl9cn
@AbdulAzeez-pl9cn 5 жыл бұрын
മമ്മൂക്ക സ്നഹമുള്ള സിംഹം.
@maheshmnair3069
@maheshmnair3069 5 жыл бұрын
Mammukka😎😎 The face of Indian cinema😍😍😍
@laneeshd1534
@laneeshd1534 5 жыл бұрын
ഇക്ക സൂപ്പർ ഇഷ്ടം ജീവൻ ഉയിർ കട്ട ഫാൻ ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം
@assuliya7744
@assuliya7744 5 жыл бұрын
മകനായാൽ ഇങ്ങനെ വേണം👌 ഈ പ്രായത്തിൽ അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്ത നിങ്ങളാണ് മകൻ,, മമ്മുക്ക ബിഗ് സല്യൂട്ട് 💪 ഈ തിരക്കുള്ള സിനിമ ജീവിതത്തിൽ ആ കുടുബത്തിനെ വീട്ടിൽ വിളിച്ചു സംസാരിക്കാൻ സമയം കണ്ടത്തിയതിനു ബിഗ് സല്യൂട്ട് 💪❤️😍😍
@bijuvijayandubai
@bijuvijayandubai 4 жыл бұрын
Mammookka ❤
@AKsandeep
@AKsandeep 4 жыл бұрын
മമ്മൂക്ക ♥️
@anoops1479
@anoops1479 5 жыл бұрын
മലയാളത്തിന്റെ അഭിമാനം മമ്മൂക്ക, ലാലേട്ടൻ.
@prasadkvprasadkv6384
@prasadkvprasadkv6384 5 жыл бұрын
മമ്മുക്ക❤❤❤❤❤
@sf4565
@sf4565 4 жыл бұрын
ഇതാകണം മകന്‍, ഇങ്ങനാകണം മക്കള്‍.
@shamla4887
@shamla4887 5 жыл бұрын
ആതാണ് മമ്മൂക്ക
@nitheeshvellandath5463
@nitheeshvellandath5463 5 жыл бұрын
Happy birthday mamukka
@sssami4220
@sssami4220 5 жыл бұрын
എനിക്കും മമ്മൂട്ടിയെ ഒന്ന് കാണാൻ പറ്റുമോ
@aliAli-oz5pw
@aliAli-oz5pw 5 жыл бұрын
mammooty good
@sajeevkumars9820
@sajeevkumars9820 5 жыл бұрын
വളരെ നല്ല video നല്ല അച്ഛനും പിന്നെ മകനും god ബ്ലെസ് അച്ഛാ
@dhanyababudhanya5788
@dhanyababudhanya5788 4 жыл бұрын
Njanum oru mammukka fan anu...
@bijukumar4747
@bijukumar4747 5 жыл бұрын
Hari sir your family so lovely😁😁
@shahood5149
@shahood5149 5 жыл бұрын
അതാണ്‌ മമ്മുക്ക 😜💚
@sretayosuf1630
@sretayosuf1630 5 жыл бұрын
Achante agraham sadhich koduthallo Harichettaaaa👍👍👍👍
@saradapm4161
@saradapm4161 5 жыл бұрын
മക്കളായാൽ ഇങ്ങനെ വേണം.
@siyadroyal1575
@siyadroyal1575 4 жыл бұрын
I love mammukka
@raneeshsaleem5554
@raneeshsaleem5554 4 жыл бұрын
Ikkaaa
@habitholanur1996
@habitholanur1996 5 жыл бұрын
Mammookka Uyir
@shihabnilambour7147
@shihabnilambour7147 5 жыл бұрын
Mamookka
@rahmankarnor9212
@rahmankarnor9212 5 жыл бұрын
Mammookkaaaaaaa
@maniyanpillai7467
@maniyanpillai7467 5 жыл бұрын
ചേട്ടനും കുടുംബത്തിനും ഭാവുകങ്ങൾ നേരുന്നു
@mannabhai2574
@mannabhai2574 5 жыл бұрын
Love you ikka lalettan fan
@saleemvadakan984
@saleemvadakan984 4 жыл бұрын
MAMMUTTYSAR👌👌👌
@paulbabu1040
@paulbabu1040 5 жыл бұрын
Mammookka
@MohammedAli-ue6uu
@MohammedAli-ue6uu 4 жыл бұрын
Ikka mass
@JSK3344
@JSK3344 5 жыл бұрын
Ikka is great
@rajeeraj640
@rajeeraj640 5 жыл бұрын
തലൈവ
@drraisonphilip2841
@drraisonphilip2841 5 жыл бұрын
ഇക്ക 😍😍😍😘😘😘
@niyasks6079
@niyasks6079 5 жыл бұрын
Ikkaa❤❤🤩😍
@geethaarts7526
@geethaarts7526 4 жыл бұрын
Happyberthdaymammokka
@faisal-vo3ju
@faisal-vo3ju 5 жыл бұрын
അതാണ് മമ്മുക്കാ
@mohammedch2331
@mohammedch2331 5 жыл бұрын
പണ്ട് നാഥന്റെ നിമ്മിയുടെ ഷൂട്ടിങ്ങിന് എറണാംകുളത്തുവെച്ചാണ് മമ്മുട്ടിയെന്ന നടനെ ആദ്യമായി കാണുന്നത് അന്നു ഞാൻ ചെറുപ്പം മമ്മുട്ടി പോപ്പുലറായി വരുന്ന സമയം ആ സെറ്റിൽ ചിലവഴിച്ച അത്രയും സമയം ...എല്ലവരുടേയും കണ്ണ് മമ്മുട്ടിയിലായിരുന്നു..അന്ന് സിഗരറ്റ് വലിക്കുമായിരുന്നു മമ്മുട്ടി അദ്ദേഹംവലിച്ച വാക്കികുവേണ്ടി അദ്ദേഹത്തെ പൊതിഞ്ഞ ചെറുപ്പക്കാരുടെ ഇടയിൽ ചിരിച്ചുല്ലസിച്ചുകൊണ്ടു രക്ഷപ്പെട്ടുപോകുന്ന മമ്മുട്ടി ഇന്നും ഒാർമ്മയാണ് ..പിന്നീട് അദ്ദേഹത്തെപറ്റി ജാഡക്കാരൻ എന്നു കിംവദന്തി പരന്നപ്പോൾ അതിശയിച്ചുപോയിട്ടുണ്ട് ... പിന്നീട് കണ്ടത് വർഷങ്ങൾക്കിപ്പുറം കോഴിക്കോട് പാളയം മാർക്കറ്റിൽ വേഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ...ഒരു പച്ചക്കറികടയിലാണ് അദ്ദേഹം ഇരുന്നത് !!മൂന്നോനാലോ മണികൂർ അവിതന്നെ നിലയുറപ്പിച്ചുഞാൻ ...അത്രയും സമയം സുസ്മേരവദനായല്ലാതെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല...!!ഇനി മറ്റൊരു കഥ ...വിസ്മയതുംബത്ത് ഷൂട്ടിങ്ങ് കൊച്ചി വീഗാലാന്റിനു പിൻവശം നടക്കുകയാണ് ..മോഹൻലാലും നയൻതാരയും പന്കെടുക്കുന്ന രംഗങ്ങൾ ചീത്രീകരിക്കുന്നു ഞാനന്ന് സമീപത്തുള്ളൊരു സ്ഥാപനത്തിൽ ജോലിചെയ്യുന്നു അവിടെപോയി ...ലാലും നയൻസും നല്ല വർത്തമാനത്തിലാണ് ...ആരെയും മൈന്റ് ചെയ്യൂന്നില്ല ...ഒടുവിൽ ടേക് റെഡിയായി മോഹൻലാൽ ക്വാറിക്കു മുകളിലുടെ പാട്ടുപാടി നടക്കുന്ന രംഗം കട്ട് പറഞ്ഞപ്പോൾ അദ്ദേഹം ഫ്രീയായി ...പച്ച ക്വാളിസ് കാറിൽ കയറാൻ ഭാവിക്കവേ ഈ യുള്ളവനും മറ്റുപലരും ഒാടിചെന്നു ലാലേട്ടാ വിളിച്ചു...!!അദ്ദേഹം അതു ശ്രദ്ധിക്കാതെ കാറിലേക്കു കയറി....!! രണ്ടനുഭവങ്ങളാണു വിവരിച്ചത് ....
@shabeeshaa3586
@shabeeshaa3586 5 жыл бұрын
സൂപ്പർ
@rihanajabir1776
@rihanajabir1776 4 жыл бұрын
Njanum....mammutti...padam Mathram
@sulaimanambalath9337
@sulaimanambalath9337 4 жыл бұрын
പാവം അച്ചൻ ഇത്രയും അധികം നെഞ്ചോട് ചേർത്ത് വെച്ച ആരാധിച്ച അ മഹാനായന നടനെ നേരിൽകണ്ട് സംസാരിക്കാൻ കഴിഞ്ഞതിൽ കൺകുളിർക്കെ കാണാൻ കഴിഞ്ഞതിൽ അച്ചനും അമ്മയ്ക്കും താങ്കൾക്കും മകനും ഒരായിരം അശംസകൾ നേരുന്നു ബിഗ് സല്ലൂട്ട്
@haneefbedira2438
@haneefbedira2438 5 жыл бұрын
God bless you and family
@sajeersaji3828
@sajeersaji3828 5 жыл бұрын
Namude mammookKa muth elle❤️❤️❤️❤️❤️❤️❤️❤️❤️
@shalusudhakaran6244
@shalusudhakaran6244 5 жыл бұрын
Ikkaa
@mrkp1595
@mrkp1595 5 жыл бұрын
DQ😙😙
@majeedvty9870
@majeedvty9870 5 жыл бұрын
ഹരീ ബിഗ് സല്യൂട്ട്
@musthafamusthu8436
@musthafamusthu8436 4 жыл бұрын
Iikkaa fan supeerr
@rasheedwayanad9888
@rasheedwayanad9888 5 жыл бұрын
Super chettaaa
@Kerala.chips786
@Kerala.chips786 5 жыл бұрын
Wow thank you nice speech also nice family god bless all your family and of course mammoka really good person good heart happy birthday and always love mam and dad future sure following your kids thank you
@nujoomkhan
@nujoomkhan 5 жыл бұрын
Adipoli..
@risurisvankm4134
@risurisvankm4134 5 жыл бұрын
Ikka
@musthafakalathil8351
@musthafakalathil8351 5 жыл бұрын
Mammukka oru vismayam thanne tharkkamillaatha kaaryam but ennathe kaalath thangale pole oraal 🥰🥰ningale pole oru makane kittiya achan baagyavaan thanne
@ceeuoo
@ceeuoo 5 жыл бұрын
thanks hari bai
@shajahanshahulhameed8053
@shajahanshahulhameed8053 5 жыл бұрын
Ithaanu keralam
@Renastk
@Renastk 5 жыл бұрын
super
@vijimol4575
@vijimol4575 5 жыл бұрын
Great man
@sajupt4247
@sajupt4247 5 жыл бұрын
Love u hari etta
@ebrahemv
@ebrahemv 5 жыл бұрын
Hari sir,thaañkalum oru nalla manushyanaanu love you ❤
@mohammedanshad5237
@mohammedanshad5237 4 жыл бұрын
👍
@jabirp5490
@jabirp5490 5 жыл бұрын
ശരിക്കും രണ്ടു പേരും മമ്മൂട്ടി ഫാൻ അല്ലേ
@pareedponnu9618
@pareedponnu9618 5 жыл бұрын
പൊളിച്ചു മുത്തെ
@kabeerjapu7085
@kabeerjapu7085 4 жыл бұрын
❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍
@anvartlrrur7333
@anvartlrrur7333 5 жыл бұрын
God
@VLiveTVkerala
@VLiveTVkerala 5 жыл бұрын
👍👍👍👍❤️❤️❤️❤️❤️😍😍😍😍
@shajahanshahulhameed8053
@shajahanshahulhameed8053 5 жыл бұрын
Chettanum achanum kudumbathinum oonashamsakal
@noufalksa5258
@noufalksa5258 4 жыл бұрын
Adipoli
@sanjunlmbr4577
@sanjunlmbr4577 5 жыл бұрын
90 കൾ വരെ ഇന്നത്തെ പ്പോലെ ആയിരുന്നില്ല മമ്മുട്ടി മോഹൻലാൽ ആരാധകർ
@shantoe.j4633
@shantoe.j4633 4 жыл бұрын
Koode ullathe.thanks sir
@moideenkutty9230
@moideenkutty9230 4 жыл бұрын
പാവം അച്ഛൻ അമ്മ ഏട്ടൻ മോനു മമ്മുക്കണേ പോയികണ്ടു ആസ്നേഹം ഏറ്റുവാങ്ങി ഇനിമമ്മുക്ക എന്നുംകൂടെയുണ്ടാക്കും ഇനിലാലേട്ടന്റെ അടുത്തും പോണം മലയാളത്തിന്റെ അഭിനയ രാജാക്കന്മാർ
@nasarali1559
@nasarali1559 5 жыл бұрын
Idaan yedaarta fans engineyaavanam. yellade varga snhemaan maatram paadilla yella fanum engineyaavanam
@sulaimankunchimohamed4605
@sulaimankunchimohamed4605 5 жыл бұрын
Prayam achante oru akraham sadhipichu kodutha makanikk oru big salut
@sulaimankunchimohamed4605
@sulaimankunchimohamed4605 5 жыл бұрын
Prayam aya achante akraham sadhipicha makanikk our biggest salute
@haseemkanhirode
@haseemkanhirode 5 жыл бұрын
🥰👍👍
@harithaph6747
@harithaph6747 4 жыл бұрын
ഹരിച്ചേട്ടാ നമിച്ചു 🙏
@satharsachu6474
@satharsachu6474 5 жыл бұрын
Nice family
@ansarali4214
@ansarali4214 5 жыл бұрын
lkka
@abdunnasarv4224
@abdunnasarv4224 5 жыл бұрын
Ok
@നിത്യവിസ്മയംമമ്മൂക്ക
@നിത്യവിസ്മയംമമ്മൂക്ക 5 жыл бұрын
😍❤❤
@abdulrasheedm.a9518
@abdulrasheedm.a9518 4 жыл бұрын
Thalamurakalkku Mathrkayanu Makan,snehanidhiyaya Achanum Ammayum
@instrider
@instrider 5 жыл бұрын
Ushaaar 👌💚
@mizzyoumallu4790
@mizzyoumallu4790 5 жыл бұрын
All the best sir
@greenyshootvtm2967
@greenyshootvtm2967 4 жыл бұрын
Bro kannu nanaichu tto
@shantoe.j4633
@shantoe.j4633 4 жыл бұрын
Halo sir famly aano
@HangoutDudes
@HangoutDudes 5 жыл бұрын
Surya tvile astrologer alle ith?
@HARIPATHANAPURAM
@HARIPATHANAPURAM 5 жыл бұрын
athello
@mohammedanshad5237
@mohammedanshad5237 4 жыл бұрын
Century comment irikkatt 💯
@fenicsfrancis3414
@fenicsfrancis3414 5 жыл бұрын
Iam Lalettan fan
@fenicsfrancis3414
@fenicsfrancis3414 5 жыл бұрын
Lalettan camplecacter
അയാളും ഞാനും തമ്മിൽ...
8:01
Cinema Uyir
Рет қаралды 73 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 41 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 26 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 41 МЛН