എന്റെ പൊന്ന് ചേട്ടാ . നിങ്ങൾ ഒരു സംഭവം തന്നെ . ഇത്രയും വെറൈറ്റി ആയ കണ്ടെന്റ് കൊണ്ട് വന്ന ചേട്ടന് ഒരു കുതിരപ്പവൻ...!❤️
@HarishHangoutVlogs3 жыл бұрын
😍✌️
@devarajana.kalingal88763 жыл бұрын
@@HarishHangoutVlogs Thanks for a video about pearl farming and some detail about it
@tijijacob853 жыл бұрын
Unda😂
@shabeershabe74273 жыл бұрын
ഇത് മാത്തച്ഛൻ ചേട്ടനാണോ
@jyothishkumar98883 жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങളതിലും വലിയ സംഭവം തന്നെ .. തട്ടിപ്പാ
@miracleearth92252 жыл бұрын
ഇങ്ങനെയും ഒരു കൃഷി രീതി കേരളത്തിൽ കൊണ്ടുവന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@MrPulikottil3 жыл бұрын
യൂട്യൂബിൽ ഒരുപാട് ചപ്പും ചവറും കാണാറുണ്ട്, ആവർത്തന വിരസദ അനുഭവപ്പെടാറുമുണ്ട്, പക്ഷെ താങ്കളുടെ വീഡിയോകൾ ചിപ്പിയിലെ മുത്താണ്. ഈ വീഡിയോ ശരിക്കും വിജ്ഞാനത്തിനുപരി അത്ഭുതം 💐👍
@HarishHangoutVlogs3 жыл бұрын
Thank you..😊
@jyothishkumar98883 жыл бұрын
ഭയങ്കരം ..പക്ഷെ ഒന്നുമില്ല
@lgthinq88712 жыл бұрын
വിരസത
@rasheedabanu513711 ай бұрын
Number tharumo
@faisalsvlog3 жыл бұрын
മാലകല്ല് എന്ന സ്ഥലത്തെ മാണിക്ക്യകല്ല് എന്ന മാത്തച്ചൻ ചേട്ടന് പവിഴ മുത്തിൽ കോർത്ത ഒരായിരം ലൈക്കുകൾ
@seenathseenath88653 жыл бұрын
സൂപ്പർ ഇതുവരെയും കണ്ടിട്ടില്ലാത്ത സംഭവം അടിപൊളി 👍👍👍👍🥰😘
@binikunju84022 жыл бұрын
ഇങ്ങനെ വിശദമായി എല്ലാം കാണിച്ചു തന്ന നിങ്ങൾ പുലിയാണ് കേട്ടോ 🙏🙏🙏🌹
@joseachayan7740 Жыл бұрын
ചേട്ടന് പരിപൂർണ്ണ ആരോഗ്യം കൊടുക്കാൻ ദൈവത്തോട് അപേക്ഷിക്കാം 🙏🙏🙏🙏
@babithababu89613 жыл бұрын
മലക്കല്ലുകാരുടെ സ്വകാര്യാ അഹങ്കാരം മാത്തച്ഛൻ ചേട്ടൻ. ഞങ്ങളുടെ അഭിമാനം..
@renitjacob42983 жыл бұрын
അഭിമാനം അല്ല അപമാനം ആണ്
@edenvideos86942 жыл бұрын
@@renitjacob4298 Y?
@mcastlem2 жыл бұрын
@@renitjacob4298 why
@mcastlem2 жыл бұрын
Number tharamo
@sadiqirfan53882 жыл бұрын
@@renitjacob4298 🤨
@jallukdm25003 жыл бұрын
ഒരു വർഷം മുമ്പ് മീഡിയ വൺ ചാനലിൽ കണ്ടിരുന്നു 👍👍
@daisymathew34422 жыл бұрын
ഇതിനെക്കുറിച്ച് പഠിക്കണമെന്നും ആഗ്രഹമുണ്ട് ..
@lessykg96953 жыл бұрын
വ്യത്യസ്തമായ അറിവ് ,പക്ഷെ നമ്പർ തരാനുള്ള സൻമനസ് കാട്ടിയില്ല ,താങ്കളുടേതായ ഒരു കാരണം ഉണ്ടാവും 😊
@realmediamalayalam92183 жыл бұрын
നെറ്റിൽ ഉണ്ട് മാത്തച്ഛൻ അടിക്കു മുത്ത് കൃഷി
@musicland24593 жыл бұрын
ചേട്ടാ.... നിങ്ങളുടെ വ്ലോഗ്....... ഹൊഊഊ.... Vere ലെവൽ 😍😍😍😍😍😍😍😍😍
@sajeevbk57273 жыл бұрын
അഭിനന്ദനങ്ങൾ സാറേ......
@eManoharatheram3 жыл бұрын
ബംഗാളിൽ ഒക്കെ ധാരാളം കൃഷി ഉണ്ട് സഹോദരാ....
@commonman94892 жыл бұрын
Kerala
@amalsreedharraj12892 жыл бұрын
Indiayil pearl krishi northil undu.... Entte oru chetiya suggestion anusarichu Chummathe parayathe irikkan shremikkukka pls...kuranjapasham netil onnu search cheythal ariyamallo.
@charlesdbenny75292 жыл бұрын
Aa appachantae detail tharumo
@anilraghu86873 жыл бұрын
Intelligent person.
@vidhubc2 жыл бұрын
2 kilometres appurath ente veed ann chetta, ini varumbo ingottokke onn irang🤩☺️.
@bold73513 жыл бұрын
Proud of him. Great initiative.
@nibinwayanadkl12572 жыл бұрын
നല്ല അവതരണം... 🤚🏼👏🏽👏🏽👏🏽
@vishnukv95532 жыл бұрын
വ്യത്യസ്തമായോരു വീഡിയോ സൂപ്പർ👌👌👌👌👌
@senjacob23602 жыл бұрын
Ernakulam side il cheyyunnathu kettittundo
@jojivarghese34942 жыл бұрын
വ്യത്യസ്തമായ വീഡിയോകൾ, Congrats 👍
@zeenajoseph72963 жыл бұрын
Chetta namitchu. Ee vartha puramlokathu ethicha vlogarkkum thanks
@sjamesking66052 жыл бұрын
കർഷക ശ്രീ യിൽ 15 വർഷം മുൻപ് ഇദേഹം ത്തിന്റെ ഇന്റർവ്യൂ ഉണ്ടായിരുന്നു, 👍👍👍👍അന്നു അദ്ദേഹത്തെ വിളിച്ചു സംസാരിച്ചസ്തും ഓർക്കുന്നു
ഈ ചേട്ടൻ ഒക്കെ ആണ് ശരിക്കും മുത്ത്. പിന്നെ, ഒരു സ്പീച് ലാംഗ്വേജ് പാത്തോളജിസ്റിനെ (Speech language pathologist) കാണിച്ചിട്ടില്ലെങ്കിൽ, ആ ഡോക്ടറുടെ സേവനം തേടാവുന്നതാണ്, സംസാരം വ്യായാമത്തിലൂടെ ശരിയാക്കാൻ പറ്റും എന്ന് തോന്നുന്നു.
@shylajarpillay90083 жыл бұрын
This is done in many places in india. Its called pearl culture. Tuthukudi CMFRI. Done in marine water too. Kochi cmfri. Find more information before a program. This is fresh water culture
@jacobjob63703 жыл бұрын
First time in life observed pearls cultivation .
@babuta19777 ай бұрын
wonderful congratulation ssuuppeerr vedio
@nayamanojkumar79882 жыл бұрын
Chettentie number kittyal kollam ayirunnu. Kurachu kudi detiels ariyanamayirunnu
@robsondoha82363 жыл бұрын
Samsaarikkaan shashiyillaatha chettan muth dharichu parayunnu amaanushika shakti kittum Enn
@aswathyindira76273 жыл бұрын
Same thinking.....
@sweetcafe19483 жыл бұрын
I remember there is one project under Kerala Government at Vizhinjam sea in Trivandrum years before it's new in fresh water.
@jeevajohn9911 Жыл бұрын
ഞങ്ങളുടെ അടുത്ത് ഉണ്ടോ , അറിയില്ലായിരുന്നു
@manupradeepkumar75892 жыл бұрын
കേരളത്തിൽ പലരും ചെയ്യുന്നുണ്ട്,ഇന്ത്യയിൽ പലസംസ്ഥനങ്ങളിലും farming ഉണ്ട്
@rajeshokkumarok49442 жыл бұрын
Pearl price parayu.ring cheyyan vendi
@sreenivasanmr8775 Жыл бұрын
Thanks indeed. How can I contact you sir.
@krishnankutty80613 жыл бұрын
എവിടെ നമ്പർ കണ്ടില്ലല്ലോ
@krishnanmash75453 жыл бұрын
Nice nallamanasonudama
@AbidAli-uv7sd3 ай бұрын
1:33 2 perkum arivinde kuravu und.
@bgsekhar84033 жыл бұрын
ഇന്ത്യയിലെ ധാരാളം സ്ഥലങ്ങളിൽ ചെയ്യുന്നുണ്ട്. മാത്രമല്ല ഒറീസ്സയിൽ ഒരുകോളേജും ഉണ്ട്.
@agna7853 жыл бұрын
Sir it is profitable or not
@carmaniacks93362 жыл бұрын
Grandfather parayana vallom manasilakukkunnundo
@jinulal93902 жыл бұрын
ചേട്ടൻ എന്തായിരുന്നു ചെയ്തത് എന്ന് ചോദിച്ചു അദ്ദേഹം മറുപടി പറഞ്ഞപോൾ . നിങ്ങൾ ങേ 😄😄എന്ന് ചോദിച്ചത് 😄😄😄😄..
@ushakrishna94532 жыл бұрын
Good information wow super thank you Sir
@smithasmitha73253 жыл бұрын
Enikku padippichutherumo
@user-ms4ok4wi7y3 жыл бұрын
പുതുമയുള്ള വീഡിയോസുകൾ 😍
@shajivk7104 Жыл бұрын
In Hariyana peal farming exists & still going on....
@girijanair3482 жыл бұрын
First time seeing a video like this one, very useful and informative. Hope all Y Tubers will learn something from him. Video viewers are not interested in your singing talent (if there is, yes) . Koprayangal kurachu useful aayi cheyyuka ethu pole.
@btsinthecity2 жыл бұрын
നല്ല content , keep it up 💜👍🏼
@ansardq54573 жыл бұрын
വേറെയിറ്റി വീഡിയോ ആണ് ബ്രോ യുടെ
@jithinvm36862 жыл бұрын
Ellam Super Video 👍
@binileldhose36752 жыл бұрын
Super program......
@ariaa86922 жыл бұрын
I thought of this business idea a few years ago. Thanks for this
@ummuzzworld3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് 👍👍👍
@VinodKumar-jv7hq3 жыл бұрын
Big big salute my sir. Super super super. Keep it up. God bless sir
@dudegaming34192 жыл бұрын
അടിപൊളി വീഡിയോ.!!👍
@saranyarajendran2320 Жыл бұрын
Well done sir...
@sharvaniciviyadhen32173 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ തരാമോ..? മുത്ത് കൃഷി അറിയാൻ താൽപര്യമുണ്ട്
@damodharan80323 жыл бұрын
Very good idea
@ummuzzworld3 жыл бұрын
Frst like👏👍👍👍
@kunjatta12353 жыл бұрын
പൊളിച്ചു ❤❤
@dennyjosekj76713 жыл бұрын
ഇത് ആദ്യമായി കേൾക്കുന്നു
@rejikochumolrejikochumol94973 жыл бұрын
യെസ്
@vworld51413 жыл бұрын
Feed anthane
@Anilan023 жыл бұрын
Engalu Poli aanu Ikka.. Variety videos alle erakunathu..
@bijujuthirealstory81612 жыл бұрын
Super kandirunnu poy
@swaliswalih87713 жыл бұрын
Video clr ndel onnude usharayeeeni...👍👍👍
@mchariff2 жыл бұрын
Bro naunu kasagod makakkkallill ane
@harilalb27383 жыл бұрын
Oru muthumothiram Ayachu tharumo
@fathifem37022 жыл бұрын
അപൂർവ കൃഷി തന്നെ ❤️.. 👌👌
@faihan42113 жыл бұрын
ആദ്യ അനുഭവം ❤❤❤✌️
@vichoostube26052 жыл бұрын
Big salute chettaa....
@AbdulKareem-lx4gn2 жыл бұрын
ഒറിജിനൽ perl 3-carret എന്ത് വിലയാണ് ചേട്ടാ? കർക്കടകം രാശിയിൽ പിറന്നവർക്കാണ് ചന്ദ്രന്റെ ഈ രത്നം കൂടുതൽ ഉപകരിക്കുന്നത് 🙏
@muchikaka60922 жыл бұрын
vith nammalk cash koduthal kittumo
@kottanzzvlog30633 жыл бұрын
supper machaa 😘😘😘
@Homieplantsandcooks67082 жыл бұрын
Superaayeend tto Harris.....mubeede hus aanalle.....njaanavalde friend aanu..ellaam super video' s..ellaam land varunnu..keep it up 🥰🤩
@renitjacob42983 жыл бұрын
അന്ന് 1500 രൂപ ആണ് ഒരാൾക്കു ഫീസ്, ഇടുക്കിയിൽ നിന്ന് തന്നെ ഒത്തിരി ആൾകാർ പഠിച്ചിരുന്നു, പലരും വലിയ കുളം കുത്തി ലക്ഷകണക്കിന് രൂപ മുടക്കി
@mathewpkurian60393 жыл бұрын
കളിപ്പിര് പരുപാടി ആണോ
@renitjacob42983 жыл бұрын
@@mathewpkurian6039 അതെ, എനിക്കും, എന്റെ കൂടെ അവിടെ പഠിക്കാൻ പോയ എല്ലാവരുടെയും അനുഭവം
@ranjugishiburaj98982 жыл бұрын
Ennit enthayi bro?
@vijeeshk6394 Жыл бұрын
എന്റെയും
@babus4614Ай бұрын
@@renitjacob4298..ഈ ആർട്ടിഫിഷ്യൽ മുത്തിൻറെ വളർച്ചയേക്കുറിച്ച് താങ്കൾ പഠിക്കാൻ പോയ ആളല്ലേ... ഇതേക്കുറിച്ച് താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കാമോ
@kuvel19723 жыл бұрын
ഞങ്ങൾക്കും ഇത് ചെയ്യാന് പറ്റുമോ
@ahammedve1048 Жыл бұрын
Welcome🙏
@fasilrahman42442 жыл бұрын
No evide
@jayasuresh7279 Жыл бұрын
Superb....🌺🌺🌺
@smijoshkurian282 жыл бұрын
Nalla video
@gracevarghese77173 жыл бұрын
Really it's very useful video.
@renitjacob42983 жыл бұрын
അന്ന് ഇയ്യാൾക്കും ഒരു മുത്തു പോലും കിട്ടിയിട്ടില്ല എന്നെനിക്ക് ഉറപ്പുണ്ട്, അത് കഴിഞ്ഞു കുറച്ചു വർഷം കഴിഞ്ഞു ഞാൻ അതിലെ പോയപ്പോൾ അവിടെ കയറി അപ്പോൾ ഇയാൾ മുത്ത് കൃഷി യൊക്കെ നിർത്തി വേറെ ഏതാണ്ടൊക്കെ പരിപാടി ആയിരുന്നു
@dealornodeal28143 жыл бұрын
അയാൾക്ക് കിട്ടിയോ ഇല്ലയോ എന്നറിയില്ല...... പക്ഷെ ഇന്ത്യയിൽ കൊറേ ആളുകൾ ചെയ്യുന്നുണ്ട്...... തോറ്റു നിർത്തിപ്പോവുന്നവരല്ല യഥാർത്ഥ കർഷകൻ....... താങ്കൾ ഈ വിഡിയോയിൽ ഒരുപാട് നെഗറ്റീവ് കമന്റ് അടിക്കുന്നു.... എന്തോ അജണ്ടയുള്ളത് പോലെ......
@renitjacob42983 жыл бұрын
@@dealornodeal2814 ആ എനിക്ക് ചില രഹസ്യ അജണ്ടകൾ ഉണ്ട്
@Exploringtheworldforyou3 жыл бұрын
സൂപ്പർ 👌
@shakeerkaran76193 жыл бұрын
I love
@mayapm68973 жыл бұрын
ഇത് മൂന്ന് വർഷം മുമ്പ് മാതൃഭൂമി യിൽ വന്നിരുന്നു ആ പേപ്പർ ഞാൻ എടുത്തു വച്ചിട്ടുണ്ട്
@renitjacob42983 жыл бұрын
ഏകദേശം 10 വർഷം മുൻപ് ഈ മാത്തച്ഛൻ ഈ മുത്ത് കൃഷി പടുപ്പിക്കുന്നുണ്ടായിരുന്നു, അന്ന് കേരളത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഒരുപാട് ആൾക്കാർ വന്നു പഠിച്ചിരുന്നു, ആക്കൂട്ടത്തിൽ ഞാനും എന്റെ അനിയനും കൂടി പോയി പഠിച്ചു എന്റെ വീട് ഇടുക്കിയിൽ ആണ്