കതിർക്കുല ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? Kathirkula making

  Рет қаралды 51,174

Harish Thali

Harish Thali

Күн бұрын

പണ്ട് കാലത്ത് പല വീട്ടിലും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കതിർ കുല!!
കതിർകുല ഉണ്ണികൃഷ്ണൻ ചേട്ടൻറെ നമ്പർ: 95449 46979
#harishthali #kathirkula
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 79
@Linsonmathews
@Linsonmathews 2 жыл бұрын
കതിർ കുലകൾ 😍 എത്രയും വർഷം അത്‌ കേട് കൂടാതെ ഇരിക്കണമെങ്കിൽ, കൃത്യമായി തന്നെ ചെയ്യണ്ടി വരും 👌 ആ ചേട്ടന്റെ പ്രയത്നത്തിന് ഒരു നിറഞ്ഞ കയ്യടി 👏❣️❣️❣️
@ശിവാനി-ഝ9ഛ
@ശിവാനി-ഝ9ഛ 2 жыл бұрын
🙏കൃഷ്ണന്റെ കതിർകുല പ്രക്ഷകരിലെത്തിക്കാൻ ഹരി വേണ്ടി വന്നു ❤️👌 ഇനിയും അ നേകം ഉണ്ണികൃഷ്ണൻ മാരേയും പ്രതിക്ഷിക്കുന്നു ഹരിയേട്ടാ🙏
@Dileepdilu2255
@Dileepdilu2255 2 жыл бұрын
എന്റെ വീട്ടിൽ ഇതുണ്ടായിരുന്നു ❤️❤️❤️❤️🤗🤗🤗👍
@sussycat1692
@sussycat1692 2 жыл бұрын
Yennit ?
@bm2creator575
@bm2creator575 2 жыл бұрын
എന്റെ പഴയ വീട്ടിൽ ഇതുപോലെ ഉണ്ടായിരുന്നു
@sirajmukkammk2734
@sirajmukkammk2734 2 жыл бұрын
പ്രിയപ്പെട്ടവർക്ക് ചെറിയ പെരുന്നാൾ ആശംസകൾ....♥️♥️♥️
@praveenpmr9894
@praveenpmr9894 2 жыл бұрын
മനുഷ്യ നിങ്ങടെ ഭാഷ രീതി നല്ല രസ കേട്ടിരിക്കാൻ.. Simple ❤️
@musthafak538
@musthafak538 2 жыл бұрын
ഞാൻ മമ്പുറം പള്ളിയിൽ കണ്ടിട്ടുണ്ട്. 🥰❤️👍🏻.
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
വ്യത്യസ്ത്ഥത നിറഞ്ഞ പ്രോഗ്രാമിലൂടെ ജന ഹൃദയങ്ങളിൽ ഇടം നേടിയ ഹരീഷേട്ടന് ഒരായിരം ആശംസകൾ... Love 💖 from kozhikode
@binithahoney2181
@binithahoney2181 2 жыл бұрын
ഹരീഷ് ചേട്ടന്റെ സംസാര രീതി കേട്ടിരിയ്ക്കാൻ നല്ല രസമാ... പ്രത്യേകിച്ച് ങ്ങടോക്യെ...
@MustafaKamal.kannankillath
@MustafaKamal.kannankillath 2 жыл бұрын
നല്ല മികവ് പുലർത്തുന്ന വ്യത്യസ്തങ്ങളായ വീഡിയോയിൽ കൂടിയുള്ള അറിവുകൾ വളരെ ഗുണം ചെയ്യുന്നു.💙❤️💜💚🧡🧡
@ayanababu4104
@ayanababu4104 Жыл бұрын
വീട്ടില്‍ കൊയ്ത്തു കഴിഞ്ഞ് അച്ഛൻ കുറച്ച് kathir കൊണ്ട് വെച്ചിട്ടുണ്ട്..... ഇപ്രാവശ്യം എനിക്ക് അത് കെട്ടണം എന്നൊരു പൂതി 😁
@peacenluv2411
@peacenluv2411 2 жыл бұрын
എന്താ ഇപ്പൊ manasilayi👍👌
@kundaaramedia7375
@kundaaramedia7375 6 ай бұрын
അദ്ദേഹത്തിന്റെ നമ്പര്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു....
@thenmozhithenmozhi6703
@thenmozhithenmozhi6703 8 ай бұрын
I Want this.. How Much
@jithumelit3835
@jithumelit3835 2 жыл бұрын
തൃശൂർ കുന്നംകുളം കുറക്കാൻപാറയിലെ കല്ല് കൊത്തുന്ന എപ്പിസോഡ് ചെയ്യാമോ
@sharmilashashi4395
@sharmilashashi4395 Жыл бұрын
Adipoli. Engane ee stalattu poi vedikkaan pattum? Address undo, avade chellaan? Onnu pay,nanni
@cosmicthoughts5897
@cosmicthoughts5897 2 жыл бұрын
Thamil nattilum nanga veettil chittu kurivigal varan vendi muttraththil ketti vaikkum
@czar1794
@czar1794 2 жыл бұрын
Video rotation set aaakkumo. Ithu thazhe vachu Kaanan vendiyaaa
@sharmilashashi4395
@sharmilashashi4395 Жыл бұрын
Palakkad ennu manasilaayi, pakche address taraan pattuvo,pls?
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@sreekanth1471
@sreekanth1471 2 жыл бұрын
Adipoli... video paguthiye kanunullu adenda . TV njan connect akiye...eni ulla video ready akane
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സൂപ്പർ ചേട്ടാ😍😍⚡⚡😍😍✌️✌️
@ramakrishnanpoyyal2788
@ramakrishnanpoyyal2788 5 ай бұрын
എംഎം വീട്ടിൽ ഇപ്പോഴും ഉണ്ട്.
@shihabmodern.2670
@shihabmodern.2670 2 жыл бұрын
സൂപ്പർ ❤❤❤👌👌😍
@way2betterlife
@way2betterlife Жыл бұрын
Wer can we get in kerala and price please
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ട്
@sibithram1983
@sibithram1983 2 жыл бұрын
അടിപൊളി... 👍
@krishnankutty4941
@krishnankutty4941 2 жыл бұрын
How can I get it. How much is cost?
@kamalasanan1
@kamalasanan1 2 жыл бұрын
ഇതിനു എന്താണ് വില. എങ്ങനെ കിട്ടും. ഒന്നുപറയാമോ
@whitedoves667
@whitedoves667 2 жыл бұрын
Ethinte price etra ?
@arunvarshan1913
@arunvarshan1913 11 ай бұрын
Pls explain in english
@sudhavinod9281
@sudhavinod9281 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@anilkurian3638
@anilkurian3638 2 жыл бұрын
All your video's are super
@ansal2936
@ansal2936 2 жыл бұрын
Ente father undakum ente vittil und
@saleemp228
@saleemp228 2 жыл бұрын
സൂപ്പർ വിഡിയോ❤️❤️❤️❤️❤️❤️❤️❤️
@miracleu70
@miracleu70 Жыл бұрын
I want to buy how much
@rajeshkrishnanr
@rajeshkrishnanr 2 жыл бұрын
Superb
@johndaniel2945
@johndaniel2945 2 жыл бұрын
Hello വാങ്ങാൻ ഓൺലൈൻ നമ്പർ തരാമോ?
@tnarayanannair9522
@tnarayanannair9522 2 жыл бұрын
Good👍🙏
@manu-nj1bw
@manu-nj1bw 2 жыл бұрын
Nice video
@adithadith8562
@adithadith8562 2 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ നൽകാമോ?
@Sudhavenugopal-wg1234
@Sudhavenugopal-wg1234 Күн бұрын
Good job 👏 all the best brother❤
@manjuk4506
@manjuk4506 Жыл бұрын
👍👌
@jintumjoy7194
@jintumjoy7194 2 жыл бұрын
ഞാൻ ഉണ്ടാക്കി വീട്ടിൽ തൂക്കി ഇട്ടിട്ടുണ്ട്
@usharaju2718
@usharaju2718 2 жыл бұрын
വാങ്ങാൻ കിട്ടുമോ ഓൺലൈൻ ആയി നമ്പർ തരുമോ
@adhuo28
@adhuo28 2 жыл бұрын
❤️❤️❤️🥰
@sjlvlogs3910
@sjlvlogs3910 2 жыл бұрын
👌👌👌👌👌👌🙏
@sajins5785
@sajins5785 2 жыл бұрын
♥️♥️♥️
@anoopm6204
@anoopm6204 2 жыл бұрын
എന്റെ നാട് പനമണ്ണ
@mohammedaslam9167
@mohammedaslam9167 2 жыл бұрын
Video quality illa
@krishnankutty4941
@krishnankutty4941 2 жыл бұрын
👍👍🙏🙏🙏
@devkrishna2044
@devkrishna2044 2 жыл бұрын
👍👍👍👍👍👍👍
@shihab3459
@shihab3459 2 жыл бұрын
നിങ്ങളെ വീഡിയോ ഒരു ക്ലിയർ ഇല്ല ക്ലിയർ കെട്ടണമെങ്കിൽ ഹൈ കോളിറ്റി ഇടണം
@earth-sv5wd
@earth-sv5wd 2 жыл бұрын
360p quality idan pattunnundo???
@aniiiiii3967
@aniiiiii3967 2 жыл бұрын
❤️❤️❤️❤️❤️👍
@Sweet_heart345
@Sweet_heart345 2 жыл бұрын
💐💐💐💐
@sncreation9701
@sncreation9701 2 жыл бұрын
ക്ലാരിറ്റി കുറവ് ആണല്ലോ കൂട്ടി ഇട്ടിട്ടും
@arshinprasadan3244
@arshinprasadan3244 2 жыл бұрын
Frist
@HarishThali
@HarishThali 2 жыл бұрын
😍🔥
@prafeek6306
@prafeek6306 2 жыл бұрын
Hai
@anupmvenu9487
@anupmvenu9487 2 жыл бұрын
Pin cheyavo🥰
@GireeshM-b3v
@GireeshM-b3v 9 күн бұрын
Number plz
@MrGireeshpk
@MrGireeshpk Жыл бұрын
Contact number?
@akmovies9722
@akmovies9722 2 жыл бұрын
Palakkad ente naadu
@sureshkottiyat3453
@sureshkottiyat3453 Күн бұрын
💗
@prk9137
@prk9137 2 жыл бұрын
🙏❤❤
@mubarakkasara1648
@mubarakkasara1648 2 жыл бұрын
👍🏿👍🏿👍🏿👍🏿👍🏿👍🏿❤️👍🏿❤️ hi
@razakk743
@razakk743 2 жыл бұрын
Adipol 💪💪💪👌👃👌👃👃👃
@vijin.v5032
@vijin.v5032 2 жыл бұрын
അടിപൊളി 👏👏
@nihal3935
@nihal3935 2 жыл бұрын
Vdo clear illallo
@MsFF-e6n
@MsFF-e6n 2 жыл бұрын
Poli
@karthikeyankk7210
@karthikeyankk7210 Жыл бұрын
What this is duplicate
@WhisperingCaptures
@WhisperingCaptures 2 жыл бұрын
hi price
@_m_r_boy_456
@_m_r_boy_456 2 жыл бұрын
2
@kiranvj4377
@kiranvj4377 2 жыл бұрын
👍🏻
@CardamomGarland
@CardamomGarland Жыл бұрын
I need to discuss on this, need contact number
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 34 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
arjunte body puratheku kondu varunnu
8:50
Gulumal papppi
Рет қаралды 260 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 34 МЛН