കത്തിയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു അവിടെയൊരു പക തീർക്കാൻ ഉണ്ടെന്ന് വീഡിയോ കണ്ടപ്പോൾ അത്ഭുതകരമായി പ്രകൃതിയുമായി ഇണങ്ങിയ ഒരു മനുഷ്യൻ ബിഗ് സല്യൂട്ട്
@riyasmkd Жыл бұрын
ഇതിനു ആയിരുന്നോ കത്തി ഞാൻ കരുതി സ്വയരക്ഷക്കാണെന്ന് 👍🏻👍🏻🤦
@riyasmkd Жыл бұрын
Hii
@mahewalkway3395 Жыл бұрын
വളർച്ച മുരടിപ്പിക്കുന്ന ഒരു മഹാ ദ്രോഹം
@nibrazabubaker Жыл бұрын
ചേട്ടന്റെ ശബ്ദം കരിക്കിലെ ശബരീഷിന്റെ ശബ്ദവുമായി നല്ല സാമ്യം
@chithrachithralayam4431 Жыл бұрын
ബോൻസായി എന്ന പേര് പോലും പരിചിതം അല്ലാതിരുന്ന സമയത്ത് ചെടികൾ ഇങ്ങനെ മുരടിച്ച അവസ്ഥ യിൽ കാണുമ്പോൾ ആദ്യമൊക്കെ വലിയ വിഷമം ആയിരുന്നു. ഇതിന് പിന്നിൽ ഒരുപാട് ക്ഷമയും ഇഷ്ടവും ഒക്കെ ഉണ്ടെന്ന തിരിച്ചറിവ് വന്നപ്പോൾ ഇതൊക്കെ ചെയ്യു ന്നവരോട് ഒരു ബഹുമാനം ഒക്കെ തോന്നുന്നു. വളർച്ച മുരടിച്ച ചെറിയ മനുഷ്യരെ ചെറുപ്പത്തിൽ ഞാൻ തുറിച്ചു നോക്കാറുണ്ടായിരുന്നു 😔. വളർന്നപ്പോൾ അവരും ഈ ഭൂമിയുടെ അവകാശികൾ തന്നെ എന്ന് തിരിച്ചറിഞ്ഞു.ഓരോ മനുഷ്യനും ഓരോ ഇഷ്ടങ്ങൾ 💕
@rajjtech5692 Жыл бұрын
✋️.ഇവയുടെ കളർ ചിത്രങ്ങൾ Fortkochi, Binalle യിൽ സമർപ്പിക്കാമായിരുന്നു 👍.
@anwarabbas4860 Жыл бұрын
കൊല നടക്കുമെന്ന് കരുതി വന്നതാ, അപ്പൊ ദാ പൊക്കി കാണിക്കുന്നു കൊലയില്ലാത്ത വാഴ🤣🤣🤣
@pnnair5564 Жыл бұрын
വിത്യസ്തനല്ല, വ്യത്യസ്തനാകുന്നു
@yousufpk9443 Жыл бұрын
ഇത് ഒരു തെറ്റാണ് എന്ന് എനിക്കൊരു അഭിപ്രായം ഉണ്ട് സ്വതന്ത്രമായി വളരാൻ അനുഭവിക്കാതെ മുരടിച്ച ജീവിതം ജഡ പിടിച്ച ജീവിതം ഇത് പ്രകൃതിക്ക് അനുകൂലമായിരിക്കില്ല എന്നൊരു തോന്നൽ ഇല്ലാതില്ല ഈ ചെടികൾ എല്ലാം കാലാകാലങ്ങളിലും ശപിച്ചു കൊണ്ടേയിരിക്കും പ്രകൃതി ദ്രോഹം
@inventormedia3247 Жыл бұрын
കുഞ്ഞ് അമ്പു ചെട്ടൻ 🌹💐🥀🌷rip 🥺
@yusufmuhammad2656 Жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ. യൂസുഫ്
@TrollFamily-j7b Жыл бұрын
നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ്...വീഡിയോ കുറച്ചു length ആക്കണം sreen വലുതാക്കണം..., clarity കൂട്ടണം.... 🔥🤗🤗🤗🤗 ഈ വീഡിയോ ക്ക് clarity ഉണ്ട് 🤗🤗
@NajusFeelAtHome Жыл бұрын
Yes 🙋♂️🙋♂️
@cheerbai44 Жыл бұрын
Length കൂട്ടണ്ട, വലിച്ചു നീട്ടൽ ബോറാകും. Mobile view മാറ്റി 16:9 Sreen size അത് വേണം
@malayali4784 Жыл бұрын
മനുഷ്യാ ന്റെ വികൃതി
@bijumaya8998 Жыл бұрын
അടിപൊളി ഹരീഷ് ചേട്ടാ
@manavramss817 Жыл бұрын
Wow amazing work 🔥🔥🔥🔥🧿🧿🧿
@kpsairaj7209 Жыл бұрын
Glad to know you are inspired by my book. 🙏. K. P. Sairaj