കോടികളുടെ ആസ്ത്തിയുണ്ടായിട്ടും150ൽ പരം വർഷം പഴക്കമുള്ള വീട്ടിൽ ഇന്നും ആ പഴയതനിമയിൽ| Raman cheruvayal

  Рет қаралды 1,140,884

Harish Thali

Harish Thali

Күн бұрын

കോടികളുടെ ആസ്ത്തിയുണ്ടായിട്ടും 150ൽ പരം വർഷം പഴക്കമുള്ള വീട്ടിൽ ഇന്നും ആ പഴയ തനിമയിൽ താമസിച്ച് കേരളത്തിൽ നിന്നും നെൽ വിത്തുകൾ അന്യംനിന്നു പോകാതിരിക്കാൻ കൃഷിയെ സ്നേഹിച്ച് എല്ലാ വർഷവും 55 തരം നെൽവിത്തുകൾ കൃഷിചെയ്ത് സൗജന്യമായി വിതരണം ചെയ്തു കൊണ്ടിരിക്കുന്ന വയനാട്ടുകാരൻ..
#wayanad #cheruvayalRaman #Harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 95622 88111
Thanks For Visit Have Fun

Пікірлер: 944
@sreelathasatheesan
@sreelathasatheesan 3 жыл бұрын
അടുത്ത വർഷം പദ്മശ്രീ നൽകി ഇദ്ദേഹത്തെ രാജ്യം ആദരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു വർഷം മുൻപ് ആത്മാർത്ഥമായി മനസ്സിൽ തോന്നിയ കാര്യം comment ആയി ഇട്ടപ്പോൾ support ചെയ്യുകയും ഇപ്പോൾ അത് യഥാർഥ്യമായപ്പോൾ സന്തോഷം പങ്കുവെക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏
@HarishThali
@HarishThali 3 жыл бұрын
😍😊
@ranjithc4089
@ranjithc4089 3 жыл бұрын
അത് ഇദ്ദേഹത്തെ കുറിച്ച് അറിയാത്തതു കൊണ്ടാണ് വീഡിയോ കണ്ട് പത്മശ്രീ കൊടുക്കണം എന്ന് പറയുന്നതിന് മുന്നേ ചെറുവയൽ രാമൻ എന്ന് പറയുന്ന ആളെ കുറിച്ച് ഒന്ന് സേർച്ച്‌ ചെയ്യത് നോക്കുക
@sreelathasatheesan
@sreelathasatheesan 3 жыл бұрын
@@ranjithc4089 vedeo കണ്ടിട്ട് പദ്മശ്രീ കൊടുക്കണമെന്ന് പറഞ്ഞതല്ല . വർഷങ്ങൾക്ക് മുൻപേ തന്നെ ഇദ്ദേഹത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്. കേരളത്തിലെ പാരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനായ ഇദ്ദേഹവുമായി ധാരാളം അഭിമുഖ സംഭാഷണങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കൂടാതെ ധാരാളം ലേഖനങ്ങൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഇനി അതല്ല പദ്മശ്രീക്ക് അദ്ദേഹം അർഹനല്ല എന്ന് താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന്റെ കാരണം കൂടി പറയുക.
@spm2506
@spm2506 3 жыл бұрын
കണ്ട അണ്ടനും അടകോടകനും പദ്മശ്രീ, കൊടുക്കുന്ന സർക്കാർ ഇദ്ദേഹത്തെ ആദരിക്കുന്ന തിന് പകരം ഇവരെ പോലെ യുള്ള കർഷകരെ നില നിർത്താൻ ശ്രമിക്കാം, രാമേട്ടൻ നമ്മുടെ മാതൃക 🙏🙏🙏
@spm2506
@spm2506 3 жыл бұрын
Nj
@velayudhankm8798
@velayudhankm8798 3 жыл бұрын
പഴയ കാലത്തെ കൂടെ കൊണ്ടുനടക്കുന്ന താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
@HarishThali
@HarishThali 3 жыл бұрын
😍😊
@ajmalpk177
@ajmalpk177 3 жыл бұрын
നിങ്ങള്ക്ക് ഇതു പോലെ ഉള്ള വേറെ ഒരു വീടും കാണിച്ചു തെരാം ഫോൺ no
@AksharaAadhiVlogs
@AksharaAadhiVlogs 3 жыл бұрын
kzbin.info/www/bejne/lYe3qqiuhp5jp5Y
@f30seconds75
@f30seconds75 3 жыл бұрын
@@AksharaAadhiVlogs ithenthina bro ivide idunnath
@Fiveten105
@Fiveten105 3 жыл бұрын
എട്ടു വർഷം മുൻപുള്ള ഒരു വീഡിയോയിൽ രാമേട്ടൻ പ്ലാസ്റ്റിക് ഷീറ്റിടുന്നവരെ കളിയാക്കുന്നുണ്ട് ... Aisianet ൽ വന്നതാണ് . പക്ഷെ കാലം രാമേട്ടനെയും മാറ്റി 😢 7to 8 minitus kzbin.info/www/bejne/qnvQc6iFbcmqmdk
@shajahanyusuf2606
@shajahanyusuf2606 2 жыл бұрын
സിനിമകാർക്കും പാട്ടുകാർക്കും അവാർഡ് കൊടുക്കുന്നതിന് പകരം ഇങ്ങനെയുള്ള നല്ല ആളുകൾക്ക് കൊടുത്തു അവരെ ആദരിക്കുകയും ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുക... 👌👌🌹🌹👍👍
@josephka7056
@josephka7056 2 жыл бұрын
Crct
@vishak323
@vishak323 Жыл бұрын
സത്യം
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
Correct
@muhammedkunjukn2970
@muhammedkunjukn2970 8 ай бұрын
Very good
@SubaidaariyakoolSubaida
@SubaidaariyakoolSubaida 2 ай бұрын
Padmashree kittiyittund
@mohammedyoosuf7729
@mohammedyoosuf7729 3 жыл бұрын
ഇത്രയും വിവരവും നല്ല സംസാര വൈഭവവും ഉള്ള രാമേട്ടന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു യൂസുഫ് ഓമാനൂർ ദുബായ്
@VOXCREATIVITY
@VOXCREATIVITY 3 жыл бұрын
kzbin.info/www/bejne/oqbZcph4e998g8k👌
@stranger4303
@stranger4303 3 жыл бұрын
Corret👍👍👍
@KL38mallu
@KL38mallu 3 жыл бұрын
#KL38MALLU
@akhil_hari
@akhil_hari 3 жыл бұрын
ഇവരാണ് യഥാർഥ സമ്പന്നർ ..രാമേട്ടനെ പോലുള്ളവർ നമ്മുടെ നാട്ടിൽ ഇന്നും ജീവിച്ചിരിക്കുന്നു എന്നതിൽ അഭിമാനം ❤️❤️❤️❤️
@AksharaAadhiVlogs
@AksharaAadhiVlogs 3 жыл бұрын
kzbin.info/www/bejne/lYe3qqiuhp5jp5Y
@varkeykuruvilla2812
@varkeykuruvilla2812 2 жыл бұрын
As😭'c
@annievarghese6
@annievarghese6 Жыл бұрын
എത്ര നന്മയുള്ള മനുഷ്യൻ ഇദ്ദേഹത്തെയാണു രാജ്യം ആദരിക്കേണ്ടതു ആരും അറിയാതെ പോകുന്നവരെ പരിചയപ്പെടുത്തി താങ്കൾക്കുനന്ദിഅഹങ്കാരവും വിവരമില്ലായ്മയും കൂട്ടുകാരായ ന്യൂജെൻപിള്ളേർ ഇദ്ദേഹത്തിന്റെ അറിവുകൾ കേട്ടുപഠിക്കണം
@Smallthoughts123
@Smallthoughts123 7 ай бұрын
പണ്ട് ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ കൗതുകം ആയിരുന്നു. But ഇന്ന് ഇതിന്റെ വില നന്നായി മനസ്സിലാകും. ഭാഗ്യവാന്‍.....
@aphameedvkd1712
@aphameedvkd1712 3 жыл бұрын
ഉള്ളിൽ കളങ്കം എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത ശുദ്ധനായ ഒരു യഥാർത്ഥ മനുഷ്യൻ. സല്യൂട്ട് ചേട്ടാ,,,, സല്യൂട്ട്. 💯👍💪🌹🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
@ugeshkumar5538
@ugeshkumar5538 3 жыл бұрын
👍👍👍കൃഷിയെ കാക്കുന്ന കർഷകനും രാജ്യത്തെ കാക്കുന്ന. ജവാനും ആദരിക്ക പെടേണ്ടവരാണ് സ്നേഹിക്ക പെടേണ്ട വരാണ് ♥️⭐️⭐️
@mdalmrd4298
@mdalmrd4298 10 ай бұрын
✨❤️❤️✨✨
@ksa7010
@ksa7010 3 жыл бұрын
ഇത്രയും കാലം പഴമയുടെ ആ രീതി നിലനിർത്തിക്കൊണ്ട് പോകുന്ന ചേട്ടന് ഇനിയും ഒരുപാട് കാലം ഇതുപോലെ തുടർന്ന് മുന്നോട്ടു പോകാൻ ദൈവം എല്ലാവിധ ആരോഗ്യവും ആയുസ്സും നൽകട്ടെ..
@VOXCREATIVITY
@VOXCREATIVITY 3 жыл бұрын
kzbin.info/www/bejne/oqbZcph4e998g8k👍
@AksharaAadhiVlogs
@AksharaAadhiVlogs 3 жыл бұрын
kzbin.info/www/bejne/lYe3qqiuhp5jp5Y
@V4VillageMan
@V4VillageMan 3 жыл бұрын
എത്ര അറിവുള്ള മനുഷ്യൻ 🙏😍അറിയാൻ സാധിച്ചതിൽ ഒരുപാട് നന്ദി ആശംസകൾ 😍🙏
@HarishThali
@HarishThali 3 жыл бұрын
😊😍
@shihabthangal8195
@shihabthangal8195 3 жыл бұрын
ഇങ്ങനെയുള്ള ആളുകളെ കഷ്ടപ്പെട്ട് തേടി കണ്ടുപിടിച്ച് ജനങ്ങൾക്ക് മുൻപിൽ അവരുടെ ജീവിതം വിവരിച്ചുതരുന്നു താങ്കളാണ് യഥാർത്ഥ ഹീറോ.... 👍🏻
@wilsonsimon4377
@wilsonsimon4377 Жыл бұрын
VERY GOOD PROGRAMMES GOD BLESS YOU
@wilsonsimon4377
@wilsonsimon4377 Жыл бұрын
🙏👍
@bhanumathikv732
@bhanumathikv732 6 ай бұрын
ശേഖരം
@Sureshkumarkanjirappally
@Sureshkumarkanjirappally 5 ай бұрын
Very good definition
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 2 жыл бұрын
🙏🙏🙏ഈ വീട്ടിൽ താമസിച്ചാൽ നല്ല തണുപ്പ് ആണ് 🌹🌹🌹ഫാൻ വേണ്ട, Ac വേണ്ട🌹🌹🙏 കൃഷി യെ സ്നേഹിക്കുന്ന ഈ രാമൻ ചേട്ടന് ശത കോടി അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
@anieroy9911
@anieroy9911 3 жыл бұрын
Big salute Ramettan👍!!! ആ മൂന്നേക്കർ ഭൂമിയിലെ സ്വർഗമായി എന്നും നിലകൊള്ളട്ടെ.🙏🙏🙏🙏🙏
@serjikv1
@serjikv1 3 жыл бұрын
എന്ത് വൃത്തിയാണ് വീടും പരിസരവും ❤
@abdulgafoorvp2928
@abdulgafoorvp2928 3 жыл бұрын
ഇങ്ങനെ ഒരു ചേട്ടനെ പരിചയപ്പെടുത്തി ഒരുപാട് അറിവുകൾ നൽകിയതിന് അഭിനന്ദനങ്ങൾ, ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🌹സർക്കാർ ഇവരെ പോലെയുള്ളവരെ ജനങ്ങൾക്ക് പരിജയപ്പെടുത്തി വേണ്ട പരിഗണന നൽകണം
@aslambatheri3377
@aslambatheri3377 3 жыл бұрын
ഇതുവരെ ബിരിയാണി കഴിക്കാത്ത ബിരിയാണി വേണ്ടാത്ത ആൾ, 👌🔥✌️👍പ്രകൃതി സ്നേഹി ☘️🌳❤️🙏
@sojisaji4446
@sojisaji4446 3 жыл бұрын
ഇങ്ങനെയൊക്കെ വീടുകൾ ഇപ്പോഴും ഉണ്ടല്ലേ...സിനിമയിൽ ഒക്കെ മാത്രേ ഇപ്പൊ ഇതുപോലത്തെ വീടൊക്കെ കാണാൻ ഉള്ളൂ ... സൂപ്പർ സ്ഥലം... സൂപ്പർ വീഡിയോ..😻😻😻
@VOXCREATIVITY
@VOXCREATIVITY 3 жыл бұрын
kzbin.info/www/bejne/oqbZcph4e998g8k😳
@KL38mallu
@KL38mallu 3 жыл бұрын
#KL38MALLU
@shajichekkiyil
@shajichekkiyil 2 жыл бұрын
ഇത് പോലുള്ളവരെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ഒരു ദിവസം എങ്കിലും ഇത് പോലുള്ള വീട്ടിൽ താമസിക്കാൻ ഒരു മോഹം.
@santhoshks9310
@santhoshks9310 2 жыл бұрын
ബിഗ് സല്യൂട്ട് 🙏ഇതാണ് പൈതൃക സംരക്ഷണം അല്ലാതെ പ്രതിമകൾ അല്ല 👍👍👍👏👏👏🥰🥰🥰
@Linsonmathews
@Linsonmathews 3 жыл бұрын
ഇവരൊക്കെയാണ് നമ്മൾ അറിയേണ്ട മനുഷ്യരിൽ ചിലർ 😍 സൂപ്പർ വീഡിയോ bro ❣️❣️❣️
@HarishThali
@HarishThali 3 жыл бұрын
😍😊
@fairooswayanad1829
@fairooswayanad1829 3 жыл бұрын
ഞാനും ഒരു വായനാട്ടുകാരൻ. എന്റെ വീടിന്റെ അടുത്തും ഉണ്ട് കുറിച്ച വിഭാഗം.കൃഷിയിൽ ഇവർ വേറെ ലെവലാണ് 👌
@anzeerka252
@anzeerka252 3 жыл бұрын
നല്ല രസമുണ്ട് രാമേട്ടന്റ് സംസാരം പച്ചയായ മനുഷ്യൻ ഇവരൊക്കെ എപ്പോളും വയനാട്ടിൽ ഉണ്ടായിരിക്കണം വയനാടിന്റ് മൂപ്പൻ
@user-anandhu
@user-anandhu 3 жыл бұрын
പക്ഷെ അവരുടെ ജീവിത രീതിയാണ് വേറെ ലെവൽ വൈബ്...!😍✌️
@HarishThali
@HarishThali 3 жыл бұрын
😍😊
@VOXCREATIVITY
@VOXCREATIVITY 3 жыл бұрын
kzbin.info/www/bejne/oqbZcph4e998g8k🤣
@devasiamangalath4961
@devasiamangalath4961 3 жыл бұрын
ഒരിക്കൽ കൂടി ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം നല്ല അവതരണം എന്റെ അഭിനന്ദനങ്ങൾ👍
@kavyabala4998
@kavyabala4998 3 жыл бұрын
സാദാരണ ഇതുവരെ കാണിച്ച എല്ലാവർക്കും എന്തോ തകരാർ ഉള്ള പോലെ തോന്നി..... 😊ഇദ്ദേഹത്തിന് നല്ല pakuatha.... നല്ല വിവേകമുള്ള സംസാരം. 🥰🙏
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഇതൊക്കെ ഇദ്ദേഹത്തിന്റെ കാലശേഷവും നിലനിർത്താൻ സാധിക്കട്ടെ.... Super വീഡിയോ 🖤🖤🖤🖤
@vijayant2138
@vijayant2138 3 жыл бұрын
ചെറുവാടി രാമൻ.... എന്തൊരു സ്ഫുടമായ വാക്കുകൾ..... 🙏🙏🙏🌹🌹🌹
@blackwhite2374
@blackwhite2374 3 жыл бұрын
വ്യത്യസ്തരെല്ലാം വയനാട്ടിൽ ആണല്ലോ, ലബ് യൂ വയനാട്❤️
@vft__karnan3463
@vft__karnan3463 3 жыл бұрын
💞
@HarishThali
@HarishThali 3 жыл бұрын
😍😊
@soumyashanavas4848
@soumyashanavas4848 3 жыл бұрын
Njan um athu aalochichu
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
വളരെ നല്ല അറിവുള്ള മനുഷ്യൻ ഇദ്ദേഹത്തെ പുറം ലോകത്തിന് കാണിച്ച് കൊടുത്ത ഹരിഷേട്ടന് ഒരായിരം ആശംസകൾ.....
@binujohn925
@binujohn925 3 жыл бұрын
ചങ്ങാതി നിങ്ങള് കണ്ടു പിടിക്കണ ടീമുകളൊക്കെ അവാർഡ് കിട്ടണ്ട ടീമുകളാട്ടോ സൂപ്പർ bro...
@ijasyuva547
@ijasyuva547 3 жыл бұрын
ചെറുവയൽ രാമൻ ഇദ്ദേഹത്തിന്റെ വീഡിയോ ഫോട്ടോ പത്ര ലേഖനം എന്നിവ ഒരുപാട് കണ്ടിട്ടും വായിച്ചിട്ടും ഉണ്ട്‌
@user-ms4ok4wi7y
@user-ms4ok4wi7y 3 жыл бұрын
നമ്മുടെ നാട്ടിലെ നമ്മൾ കാണാത്ത അത്ഭുതവും, കൗതുകവും തോന്നുന്ന പല പല കാഴ്ചകൾ തേടിപോയി അത് ജനങ്ങൾക്ക് മുന്നിൽ നല്ലപോലെ അവതരിപ്പിക്കുന്ന ഹരീഷ് ബ്രോ ആണ് പൊളി 🔥🔥
@HarishThali
@HarishThali 3 жыл бұрын
😊😍
@babyk8088
@babyk8088 3 жыл бұрын
ഇന്നും പ്രകൃതിയെ കൊല്ലാതെ ജീവിക്കുന്ന ആളുകൾ ഒരു പാട് ഉണ്ട്, ഇനിയും കാണും ഇത്തരം ആളുകളെ എവിടെയെങ്കിലും 🙏🙏🙏
@shihabthangal8195
@shihabthangal8195 3 жыл бұрын
ഇങ്ങനെയുള്ള ആളുകളെ കഷ്ടപ്പെട്ട് തേടി കണ്ടുപിടിച്ച് ജനങ്ങൾക്ക് മുൻപിൽ അവരുടെ ജീവിതം വിവരിച്ചുതരുന്ന താങ്കളാണ് യഥാർത്ഥ ഹീറോ.... 👍🏻
@sajeesh4688
@sajeesh4688 3 жыл бұрын
ഒരുപാട് വർഷം പഴക്കമാർന്ന വീടും അതിലുപരി വിത്ത് ശേഖരവും പഴയകാല കുട്ടയും മറ്റും കാണിച്ചു തന്നതിന് ഒരുപാട് നന്ദി 👍
@raihanaasees6280
@raihanaasees6280 3 жыл бұрын
ഇവരുടെ നമ്പർ ഒന്ന് തരുമോ
@sajeesh4688
@sajeesh4688 3 жыл бұрын
ഹരീഷേട്ടനോട് ചോദിച്ചാൽ കിട്ടും
@chummaorurasam1320
@chummaorurasam1320 3 жыл бұрын
പഴശ്ശിരാജ സിനിമ ഓർമ വരുന്നു. നിങ്ങളെ നമിക്കുന്നു. ഇപ്പോഴും ഇത്തരം കാര്യങ്ങളൊക്കെ നിലനിൽക്കുന്നുണ്ടന്നുഞങ്ങൾക്ക് കാണിച്ചു തരുന്നതിന്. 🙏🙏🙏
@HarishThali
@HarishThali 3 жыл бұрын
😍😊
@prmasoman1483
@prmasoman1483 3 жыл бұрын
രാമേട്ടാ നല്ല സംസാരം നല്ല വിവരം 👍👍👍🎉 🎉🎉
@AKNASIM
@AKNASIM 3 жыл бұрын
Good.for.the.knowledge.of.new.generation
@doom9755
@doom9755 3 жыл бұрын
ഒരുപാട് കാലം ജീവിച്ചിരിക്കാൻ ഉള്ള ആയുസ്സും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ..... ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ല ഒരു മനുഷ്യനെ കണ്ടിട്ടില്ല ഒരുപാട് സന്തോഷം 🥰🥰 അടുത്ത പത്മ ശ്രീ അദ്ദേഹത്തിന് ആവട്ടെ 👏🙌🥰
@jopop9096
@jopop9096 3 жыл бұрын
രാമേട്ടൻ ❤️അവതാരകൻ എത്ര വിനയോത്തോട് കൂടിയാണ് കാര്യങ്ങൾ ചോദിച്ചറിയുന്നത് 😍👍കുറിച്യർ വയനാട്ടിൽ മാത്രം അല്ല കോഴിക്കോട് വിലങ്ങാട് ഭാഗത്തും ഉണ്ട് 🤗
@ntn9380
@ntn9380 2 жыл бұрын
അവർ കുന്നൻ കുറിച്യർ അന്ന്
@jessyjoseph4388
@jessyjoseph4388 3 жыл бұрын
രാജ്യത്തിന് വലിയ അഭിമാനം ഇതേഹത്തെ ആദരിക്കേണ്ട സമയം കഴിഞ്ഞു
@Google_for
@Google_for 3 жыл бұрын
മനുഷ്യൻ ഒരു അത്ഭുതമാണ്. മരം വെട്ടിപേപ്പർ ഉണ്ടാക്കി അതിൽ "മരം സംരക്ഷിക്കൂ" എന്ന് എഴുതി വെക്കുന്നവൻ!
@firosfirufiros8520
@firosfirufiros8520 3 жыл бұрын
*മനഃസമാദാനം കൊണ്ടും സബത്തകൊണ്ടും സബന്നൻ 😍😍😍👍🏻*
@syamkumar7655
@syamkumar7655 3 жыл бұрын
പച്ചയായ മനുഷ്യൻ...കാണാൻ പറ്റിയതിൽ സന്തോഷം...🙏🙏🥰🥰
@aseeskca9419
@aseeskca9419 3 жыл бұрын
സമൂഹത്തോടെ പ്രതിബധതയുള്ള നല്ലൊരു മനുഷ്യ സ്നേഹിയെ കാണാൻ പറ്റി ❤❤❤
@harigovindhp3643
@harigovindhp3643 3 жыл бұрын
ഒരുപാട് നാളായി. കാണണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി യെ കാണിച്ചു തന്ന sir nu oru big salute ,
@HarishThali
@HarishThali 3 жыл бұрын
😍😊
@faizalpaichu7927
@faizalpaichu7927 3 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ളവരെ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ പറ്റട്ടെ 👍🏻👍🏻🌹🌹🙌
@nitheeshkumar100
@nitheeshkumar100 3 жыл бұрын
എന്താന്നറിയില്ല ഈ വീഡിയോ കണ്ടതിനുശേഷം വളരെ ആശ്വാസം...ആ പഴയ കേരള ഭംഗി എവിടെയൊക്കെയോ ആരൊക്കെയോ ഇന്നും സംരക്ഷിക്കുന്നു.....❤️❤️❤️
@abdulkareemt.c3345
@abdulkareemt.c3345 3 жыл бұрын
നല്ല ഭാഷ, നല്ല സംസ്കാരം ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത നമ്മുടെ പഴയ സംസ്കാരങ്ങളും, ജീവിതരീതികളും നില നിൽക്കുന്നു.
@naseemapareed9046
@naseemapareed9046 7 ай бұрын
നല്ല കഴിവുള്ള ഒരു മനുഷ്യൻ 😮ഇത്രയും നെൽ വിത്ത് കൾ കൃഷി ചെയ്യുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല ❤
@abduljaleel1762
@abduljaleel1762 3 жыл бұрын
40 വർഷം മുമ്പ് വരെ ഇതുപോലുള്ള വീടുകൾ കാണാൻ ഭാഗ്യമുണ്ടായി..നൊസ്റ്റാൾജിയ 🥰
@Smitharani-k9z
@Smitharani-k9z 5 ай бұрын
ഇന്നത്തെ വിടുകളെക്കാട്ടിലും നല്ലത് പണ്ടത്തെ വീടുകളാണ് അവരെപ്പോലുള്ളവർ ജനങ്ങൾക്ക് മാതൃകയാവട്ടെ❤
@INDIANREELSBANK
@INDIANREELSBANK 3 жыл бұрын
ഈ നെല്ലിനങ്ങളുടെ പേരുകൾ കേൾക്കുമ്പോൾ എവിടെയൊക്കെ ഓർമ്മകളെ കൊണ്ടുപോകുന്നു 😊
@dreamsgoalsbyinku7104
@dreamsgoalsbyinku7104 3 жыл бұрын
ഇപ്പോളത്തെ കാലത്ത് നൂറു രൂപ കയ്യിലുണ്ടെങ്കിൽ 1000 രൂപയുടെ get up ഇൽ നടക്കുന്നവരാ 90% ആളുകളും.5പൈസ കയ്യിലില്ലെങ്കിലും ചുരുങ്ങിയത് രണ്ട് നിലയുള്ള വീടെങ്കിലും വേണം എന്നാ ഇപ്പോൾ എല്ലാവരെയും ചിന്ത ഗതി ഞാനടക്കം.. ഇതൊക്കെ പുതിയ ഒരു തലമുറക്ക് ഒരു പ്രചോതെന്മാവട്ടെ
@paami2277
@paami2277 2 жыл бұрын
Hai
@akshaykumart9921
@akshaykumart9921 2 жыл бұрын
Ellavarum orupolalla...
@hakeemshahana9428
@hakeemshahana9428 2 жыл бұрын
100%പഴമ നിലനിർത്തികൊണ്ട് ജീവിക്കുന്ന ഒരാളാലെ എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല ഞാൻ കണ്ടിട്ടില്ല., രാമേട്ടന് ദൈവം ധീർഗായുസ് കൊടുക്കട്ടെ... ആമീൻ.....
@db25450
@db25450 3 жыл бұрын
വളരെ ആത്മർത്ഥ മായ സംസാരം എന്തൊരു വകതിരിവ് ആണ് ഈ മനുഷ്യന്, നല്ല അറിവ് 🙏🙏
@muhammedirshadpaili7817
@muhammedirshadpaili7817 3 жыл бұрын
അദ്ദേഹത്തിന് ആയിരാ രോഗ്യം നൽകട്ടെ...
@Nandakumar_ck
@Nandakumar_ck 2 жыл бұрын
പ്രകൃതിയുടെ കാവൽക്കാരൻ സമ്മതിച്ചിരിക്കുന്നു ഇവർപ്രകൃതിയെ നശിപ്പിക്കാതെ തൊട്ടുതലോടുന്നു ആഡ०ബരത്തിൽമതിമറക്കാതെ പ്രകൃതിയോട്ഇണങ്ങിചേർന്ന്ജീവിക്കുന്ന ഇവരെ ജനങ്ങൾക്ക്കാണിച്ചുതന്നതിന് വളരെ നന്ദി ഇനിയു० ഇതുപോലെപലതരത്തിലുള്ള വീഡിയോകളു०പ്രതീക്ഷിക്കുന്നു
@muhammadshafishafi1304
@muhammadshafishafi1304 3 жыл бұрын
മണ്ണിനെ അറിയുന്ന മനുഷ്യസ്നേഹി🙏🥰
@valsalaunnikrishnan7420
@valsalaunnikrishnan7420 2 жыл бұрын
ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്നതിന്റ സുഖം ഒന്ന് വേറെതന്നെയാണ് 🥰കുട്ടിക്കാലം ഓർത്തുപോയി. എത്രയോ, എത്രയോ പ്രാവശ്യം കരി അരച്ച് ചാണകം മെഴുകിയിരിക്കുന്നു 👍🥰
@VIISHNUVIJAY
@VIISHNUVIJAY 3 жыл бұрын
ഹരീഷ് ബ്രോ, ഇതുപോലെയുള്ള വെറൈറ്റി വീഡിയോ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്
@HarishThali
@HarishThali 3 жыл бұрын
😍😊
@ramanicvramanicv958
@ramanicvramanicv958 6 ай бұрын
പണ്ടത്തെ ആളുകൾ ചെയ്യുന്ന കാര്യങ്ങൾ ആണ് കൊടുക്കൽ വാങ്ങൽ വിത്ത്, വളർത്തുമൃഗങ്ങൾ ❤👌🏻👌🏻
@LazyKid
@LazyKid 3 жыл бұрын
എന്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം 🥰🥰🤘🏼🔥 salute sir
@krishnankc5120
@krishnankc5120 7 ай бұрын
വളരെയധികം സന്തോഷം ഉണ്ട് പ്രകൃതിയെ തൊട്ടറിയുന്ന സമുദായത്തോട്ട് വലിയ ഇഷ്ടം തോന്നുന്നു
@jithinunnyonline3452
@jithinunnyonline3452 3 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ 👍
@JophyVagamon
@JophyVagamon 2 жыл бұрын
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കണ്ട ഫീൽ ആയിരുന്നു കേട്ടിരുന്നുപോയി ആ കാലഘട്ടങ്ങൾ ബ്രിട്ടീകാർ ഒളി പോര് രോമാഞ്ചം തോന്നി ശെരിക്കും നമ്മളൊക്കെ ഒരു ഇന്റിപെന്റ്ൻസ് ഡേയിൽ ഒരു വാട്സപ്പ് മെസ്സേജിൽ തീരുന്ന രാജ്യ സ്നേഹികൾ ആണ് ശെരിക്കും ഇവരാണ് രാജ്യ സ്നേഹികൾ പ്രതിഭലം ആഗ്രെഹിക്കാത്താ രാജ്യ സ്നേഹികൾ ബിഗ് സലൂട്ട് 👏👏👏❤️❤️❤️👍🥰🥰🥰
@MuhammedAli-eg1is
@MuhammedAli-eg1is 3 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് ഇ തനിമ എന്നും നില നിൽക്കട്ടെ
@user-mo432Sameer
@user-mo432Sameer 3 жыл бұрын
ഒരുപാട് വിവരവും വിവേകവുമുള്ള ഇദ്ദേഹത്തെ ആദരിക്കേണ്ടതുണ്ട് 👆👍👍👌😍💐
@brightassociates1519
@brightassociates1519 3 жыл бұрын
വയനാടിന്റെ പൈതൃകം നിലനിർത്തുന്ന രാമേട്ടന് എല്ലാ വിധ ആയുരാരോഗ്യ സുഖങ്ങളു നേരുന്നു
@FaisalFaizy-j7v
@FaisalFaizy-j7v Жыл бұрын
നിങ്ങളാണ് യഥാർത്ഥ ഹീറോ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത് പോലുള്ള മനുഷ്യരുമായി പരിചയപ്പെടാൻ സൃഷ്ടാവ് നിങ്ങൾക്ക് അവസരം നൽകി... ഇത് തന്നെയാണ് ജീവിതത്തിലെ സന്തോഷം... ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യാൻ സാധിക്കട്ടെ ❤❤❤
@akkanstattus5949
@akkanstattus5949 3 жыл бұрын
അറിയാൻ സതിചതിൽ ഒരു പാഡ് നന്ദി🙏🏻♥️
@winnermanwinner6862
@winnermanwinner6862 3 жыл бұрын
എന്താ സുഖം ആ വീട്ടിൽ ❤️❤️
@kavithakannan2057
@kavithakannan2057 3 жыл бұрын
നല്ല ഒരു വീഡിയോസ് 👍വീട് സൂപ്പർ മുറ്റം കാണാൻ തന്നെ നല്ല ഭംഗി ആണ് സൂപ്പർ വയൽ ഒക്കെ ആശാനും കൊള്ളാം ബ്രസിൽ ഒക്കെ പോകാൻ ഒരു ഭാഗ്യം ഉണ്ടായല്ലോ ഹാരീഷ് ബ്രോ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു താങ്ക്സ് 👏👏👏❤👍
@HarishThali
@HarishThali 3 жыл бұрын
😊✌️
@baijubaiju4143
@baijubaiju4143 3 жыл бұрын
രാമേട്ടൻ അത്ഭുതപെടുത്തി❤
@rajaninavami7584
@rajaninavami7584 3 жыл бұрын
Super video.... ഒരു പാട് അറിവ് നൽകി. നല്ല സംസ്ക്കാരവും വിവരവുമുള്ള മനുഷ്യൻ. അവതാരകനും മികച്ചു നിൽക്കുന്നു. .... അർഹിക്കുന്ന ഗൗരവവും ബഹുമാനവും നൽകുന്നു... രണ്ടു പേർക്കും ഒരുപാട് ആദരവ്...🙏🙏🙏❤️❤️❤️❤️❤️❤️
@HarishThali
@HarishThali 3 жыл бұрын
😍😊
@sabu7444
@sabu7444 3 жыл бұрын
നല്ല വെക്കതമായ സംസാരം... നിങ്ങളുടെ മകളും ഇതുപോലെ കൊണ്ട് പോണം എന്ന് ആഗ്രഹിക്കുന്നു 🙏🥰
@bijupn7739
@bijupn7739 3 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ 🙏🙏🙏
@RadhaKoramannil
@RadhaKoramannil 11 ай бұрын
രാമൻ ഭാരതത്തിന്റെയും കേരളത്തിന്റെയും അഭിമാനം. ഈ ജീവിതത്തിന്റെ സുഖം വേറൊരു ജീവിതത്തിന് കിട്ടില്ല. രാമ, രാമ ഇദ്ദേഹത്തിന് ആയ ഉള്ള രാരോഗ്യ സൗകര്യങ്ങൾ നൽകി അനുഗ്രഹിക്കണേ.
@mubashirmubashir8078
@mubashirmubashir8078 3 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ❤️😍
@reshmam1186
@reshmam1186 3 жыл бұрын
രാമേട്ടന്റെ വീടുകാണുമ്പോൾ അപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട് ഇങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ.
@SunilKumar-gu9xy
@SunilKumar-gu9xy 3 жыл бұрын
ഇതൊക്കെ കണ്ടു 5 സെന്റ് പോലും ഇല്ലാതെ കിളി പോയിരിക്കുന്ന ഞാൻ 😭😭😭....
@kurumbans877
@kurumbans877 2 жыл бұрын
ആ പോയ കിളിയെ പിടിച്ചു കൂട്ടിൽ ഇട് ... എന്നിട്ട് എവിടെയെങ്കിലും ഒരു 3സെന്റ് വാങ്ങി ഇത്‌ പോലുള്ള വീട് വെക്കു 😊
@gopalangopalan4813
@gopalangopalan4813 2 жыл бұрын
രാമേട്ടൻ ഇരുനില വീട് ഇല്ലെങ്കിലും ഒരു നൂറവയസ്സുവരെ ജീവിക്കട്ടെ .താങ്കളെപ്പോലുളളവരെ വേണം നമ്മുടെ നാടിന് .താങ്കൾക്ക് നമസ്കാരം .
@thesnip9562
@thesnip9562 3 жыл бұрын
ഈ വയനാട് ഒരു സംഭവം ആണല്ലേ 😍😍😍👍🏻👍🏻
@gokulkrishna6326
@gokulkrishna6326 3 жыл бұрын
😍
@vft__karnan3463
@vft__karnan3463 3 жыл бұрын
Athe njn wayanadanu
@shanmuhammed8290
@shanmuhammed8290 3 жыл бұрын
@@vft__karnan3463 ayn
@thesnip9562
@thesnip9562 3 жыл бұрын
@@shanmuhammed8290 oyn
@paami2277
@paami2277 2 жыл бұрын
@@thesnip9562 hai കുഞ്ഞീ
@joicejoice9832
@joicejoice9832 3 жыл бұрын
ഇദ്ദേഹം ആണ് യഥാർത്ഥ സമ്പന്നൻ നമിക്കുന്നു 🙏🙏🙏🌹🌹🥰🥰
@razakkarivellur6756
@razakkarivellur6756 3 жыл бұрын
നല്ലൊരു മനുഷ്യൻ, കുറേ അറിവുകൾ തരുന്ന ചാനൽ, Thank u
@m.mfarmtech7915
@m.mfarmtech7915 2 жыл бұрын
ഞാനൊരു പത്താം ക്ലാസ് വിദ്യാർത്തിയാണ് ഞങ്ങൾക്ക് ഹിസ്റ്ററി യിൽ തലക്കൽ ചന്ദുവിനെ കുറിച്ചെല്ലാം പഠിക്കാനുണ്ട്. അവരുടെ പിൻഗാമിയായ രാമേട്ടനെ കണ്ടിട്ട് അത്ഭുതം തോന്നുന്നു
@amarsaleem4522
@amarsaleem4522 3 жыл бұрын
വീട് കണ്ട് കൊതിയായി natural life 😍
@bijusivadas71
@bijusivadas71 3 ай бұрын
വളരെ അധികം സന്തോഷം ഇങ്ങനെ ഒരാളെ കണ്ടതിൽ ഒരു പഴയ കാല ഓർമ ❤❤❤❤❤
@aju4sha573
@aju4sha573 3 жыл бұрын
ഈ video കാണുമ്പോ തീരരുതേ എന്ന് വിചാരിച്ചത് ആരൊക്കെ 😊😊
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
പ്രകൃതി യുടെ ഈ കാവൽക്കാരനെ കണ്ടതിൽ ഒരു പാട് സന്തോഷം. ഒരു പാടോ ർമകൾ തിരികെയെത്തി.
@കീലേരിഅച്ചു-ബ5ഢ
@കീലേരിഅച്ചു-ബ5ഢ 3 жыл бұрын
അദ്ദേഹത്തിന്റെ ഭാഷ ശുദ്ധി..... അപാരം തന്നെ
@aneeshkunju4305
@aneeshkunju4305 3 жыл бұрын
ഇതു മുഴുവൻ കണ്ടവർ ഒരു ലൈക്ക് അടിക്കു..
@HarishThali
@HarishThali 3 жыл бұрын
😍😊
@krvnaick2022
@krvnaick2022 2 жыл бұрын
Onathinte idakku PUTTU KACHAVADAM.? MATTULLAVAR VIDEO KANDAL THANIKKENDINNU LIKE? VIDEOKKU NERE LIke CHEYTHAL POREY?
@1234abcd-q1x
@1234abcd-q1x 3 жыл бұрын
നെല്ല് സിനിമയെ ഓർമിപ്പിക്കുന്നു.... 💚💚💚
@DMCREATION3o
@DMCREATION3o 3 жыл бұрын
ഞാനും ഒരു വയനാട്ടു കാരൻ..🍃🍃 ഇങ്ങ്ങനെ ജീവിക്കുന്ന ചേട്ടൻ പൊളി അല്ലെ കാരണം . ഒരു വീട് പണിയാൻ സിമെന്റ് വേണ്ട വെട്ടുകല്ല് വേണ്ട ഈ പറഞ്ഞ സാദനം ഒന്നും വേണ്ട . ജീവിക്കാൻ ഒരു കൂര ഉണ്ടഗിൽ അതു തന്നെ ഒരു കൊട്ടാരം അല്ലെ 🥰
@chakkujr9133
@chakkujr9133 3 жыл бұрын
Njnum wayanad ahh bro ❤❤
@DMCREATION3o
@DMCREATION3o 3 жыл бұрын
@@chakkujr9133 hi
@chakkujr9133
@chakkujr9133 3 жыл бұрын
@@DMCREATION3o hloo bro❤
@DMCREATION3o
@DMCREATION3o 3 жыл бұрын
@@chakkujr9133 bro oru support tharumo🙋‍♂️
@chakkujr9133
@chakkujr9133 3 жыл бұрын
@@DMCREATION3o chettane ethra support venam full support chettta ❤❤
@farsanat6224
@farsanat6224 3 жыл бұрын
Enikkum ind ithpole ഒരു വീട്. പക്ഷെ മേൽക്കൂര വൈക്കോൽ അല്ല ഒരു തരം ഷീറ്റ് ആണ്. ഇത്പോലെ ഒരുപാട് മരങ്ങൾക്കിടയിൽ ഒരു കുഞ്ഞുവീട്.30 വർഷം പഴക്കം ഇണ്ട്. മഴയാണേലും വെയിൽ ആണേലും ചൂട് ആണേലും അടിപൊളി ആയി താമസിക്കാം 😍❤
@ashrafndm
@ashrafndm 3 жыл бұрын
മേൽക്കുര വൈക്കോൽ ആണ്.. ശീറ്റ് താത്കാലികമായി മേൽക്കുര കൂടുതൽ പഴകുമ്പോൾ മഴത്തുള്ളികൾ ഉള്ളിലേക് ഉറ്റാതിരിക്കാൻ ചെയ്യുന്നതാണ്
@ushavijayachandren291
@ushavijayachandren291 7 ай бұрын
ഇദ്ദേഹത്തിന് ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു..❤❤❤❤❤
@gireeshgopalakrishnan926
@gireeshgopalakrishnan926 3 жыл бұрын
കൊടുക്കുന്ന വിത്തുകൾ തിരികെ മേടിക്കും അങ്ങനെ ആ വിത്തുകൾ വര്ഷം തോറും കൂടുതൽ ഉണ്ടാവുന്നു കൊണ്ട് പോകുന്നവർ കൃഷി ചെയ്യുന്നുണ്ടോ ഇല്ലയോ എന്നും അറിയുവാൻ പറ്റും ,പഴയ ഒരു രീതി പാഠപുസ്തകം ആക്കണം ഇന്നത്തെ ഭരണകൂട വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്നവർ ഒക്കെ, പഴമയിൽ ജീവിക്കുന്ന ഇവരെ പോലെ ഉള്ളവരുടെ വാക്കുകൾ അറിവുകൾ ഒരു ഗ്രന്ഥത്തിൽ നിന്നും അറിയുവാനും പഠിക്കുവാനും കഴിയില്ല വായ്‌മൊഴി ആയി വരുന്ന അറിവുകൾ ആണ് പലതും അങ്ങനെ ഉള്ളവരെ അവരുടെ കൃഷി രീതിയെ സമൂഹത്തിൽ വിലകുറച്ചു കാണരുത്
@padmanabhan2472
@padmanabhan2472 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീടാണ് ഇത് നല്ല മനുഷ്യൻ
@lightbruff2087
@lightbruff2087 3 жыл бұрын
ഒന്നും പറയാൻ ഇല്ല മൂപ്പര് വിഷയം തന്നെ🤙😁
@ashrafm5308
@ashrafm5308 7 ай бұрын
ജനിതകമാറ്റം വരുത്താത്ത വിത്തുകൾ സംരക്ഷിക്കുന്ന ചേട്ടന്ന് അഭിനന്തനങ്ങൾ
@georgekuttypanackal7672
@georgekuttypanackal7672 3 жыл бұрын
ആ വീട്ടിൽ ഒന്ന് ഉറങ്ങാൻ തോന്നുന്നു = സിമിൻ്റ വാർപ്പിൻ്റെ അടിയിൽ കിടന്നുAc ഓണാക്കി കിടക്കുന്നതിലും സുഖമാണ് അത് --ആകെട്ടിടം നിലനിൽക്കാൻ ആ അച്ചന് മനസ്തോന്നു വാൻ പ്രാർത്ഥിക്കുന്നു
@johnutube5651
@johnutube5651 2 жыл бұрын
ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് പറഞ്ഞാൽ പ്രശംസ ആവില്ല. ഇദ്ദേഹത്തിന് സഹായം ആവശ്യം ഉണ്ട്. ഈ വീടിൻറെ പരിപാലനം സർക്കാർ ഏറ്റെടുക്കണം. ഇദ്ദേഹം കേരള പൈതൃകം മാത്രം അല്ല, ലോകത്തിന്റെ പൈതൃകം ആണ്. നെൽ വിത്തുകളുടെ സംരക്ഷണവും, അവിടെ ഉള്ള പുരാവസ്തുക്കളുടെ സംരക്ഷണവും സർക്കാർ ഉറപ്പാക്കണം, ആ ഭവനത്തിന്റെ മൈന്റെനൻസ്, അറിവുകൾ ഡോക്യുമെന്റ് ചെയ്യൽ, അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. എന്ത് നല്ല വീഡിയോ. എത്ര മഹാനായ മനുഷ്യൻ.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН