ദാഹനീർ തേടി ഭൂമിക്കടിയിലൂടെ തുരംങ്കം വെട്ടി സഞ്ചരിക്കുന്ന 69 കാരൻ Part 7 | suranga | cave | Kunjambu

  Рет қаралды 203,135

Harish Thali

Harish Thali

Күн бұрын

Пікірлер: 388
@Nanbenvlogs
@Nanbenvlogs 3 жыл бұрын
കഞ്ഞബു ചേട്ടൻ അള് ഒരു പുലിയാണ് കേട്ട ഇതൊക്കെ നമ്മള കൊണ്ട് കുട്ടിയാൽ കുടോ പരിശ്രമം എന്നും വിജയത്തിലേക്ക് 🥰🔥🔥🔥🥰
@kollamcycleriders
@kollamcycleriders 3 жыл бұрын
kzbin.info/www/bejne/d5rFp4mKZ7tgo5Y🙏🙏🙏🙏🙏🙏
@newbie_2023
@newbie_2023 2 жыл бұрын
Ithokkae allae heroism 🌱👌✌️
@anujoseph3063
@anujoseph3063 2 жыл бұрын
കുഞ്ഞബൂ കഞ്ഞബു അല്ല
@edensflora
@edensflora 3 жыл бұрын
കുഞ്ഞമ്പു ചേട്ടനെ പറ്റി കൂടുതൽ അറിയാൻ പറ്റിയതിൽ സന്തോഷം.എത്ര risk ഉള്ള ഒരു ജോലി ആണെന്ന് പറയാതെ തന്നെ നമ്മൾക്കു അറിയാം. ഇനിയും ചേട്ടന് ഒരു പാട് നന്മകൾ ഉണ്ടാകട്ടെ 👍🏻
@vijinkj3069
@vijinkj3069 2 жыл бұрын
ഇത് കണ്ടിട്ട് എത്ര പേർക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു
@hridyasaiju7923
@hridyasaiju7923 2 жыл бұрын
Enik
@judeson2475
@judeson2475 2 жыл бұрын
Enyky
@shadow-rh3io
@shadow-rh3io 2 жыл бұрын
Enikk
@roshnishibu2842
@roshnishibu2842 2 жыл бұрын
Eniku
@shehenzzz
@shehenzzz 2 жыл бұрын
എനിക്ക് സത്യമായിട്ടും
@Munna___278
@Munna___278 3 жыл бұрын
കുഞ്ഞമ്പു ചേട്ടൻ....ഈ പ്രായത്തിലും എന്തൊരു ആവേശം..ധൈര്യം...സമ്മതിച്ചിരിക്കുന്നു...😍😍😍😍😍😍ഇതൊക്കെ ഞങ്ങളിലേക്കു എത്തിക്കാൻ ധൈര്യം കാണിച്ച ഹരീഷ് ബ്രോയും സൂപ്പർ....😍😍😍😍😍😍😍😍
@sheejasubrahmannian2753
@sheejasubrahmannian2753 2 жыл бұрын
നിങ്ങൾ തിരിച്ചു വന്നപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത് അത് വരെ പ്രാർത്ഥന യായിരുന്നു 👍👍👍👍👍🙏🙏🙏🙏
@AVahid-fg3yc
@AVahid-fg3yc 2 жыл бұрын
കൂടെ ഉള്ളവരുടെ അവസ്ഥ ദയനീയം, കുഞ്ഞമ്പു ചേട്ടൻ സൂപ്പർ
@sajeesh4688
@sajeesh4688 3 жыл бұрын
ഈ വയസ്സിലും നമ്മുടെ കുഞ്ഞമ്പു ചേട്ടൻ തിളങ്ങി നിൽക്കുന്നു.... ഇതൊന്നും മൂപ്പർക്ക് ഒരു റിസ്ക്കേ അല്ല എന്ന മട്ടിലാണ് അദ്ദേഹം ❤️👍
@ppbalu1031
@ppbalu1031 3 жыл бұрын
സത്യം പറഞ്ഞാൽ കുഞ്ഞമ്പു ചേട്ടന്റെ അതേ ധൈര്യം തന്നെ ആണ് ഹരീഷ് ബ്രോയ്ക്കും..നിങ്ങൾ ഉള്ളിലേക്ക്‌ പോകും തോറും ഞങ്ങൾക്കായിരുന്നു ടെൻഷനും ശ്വാസം മുട്ടലും..അത്ഭുതം തന്നെ..A big salute to both of you !!
@SudhaEmanuel
@SudhaEmanuel Жыл бұрын
ഒന്നും പറയാനില്ല 👏👏ബിഗ് സല്യൂട്ട് ഹരീഷ് 👍🙏👍🙏👍🙏👍❤️
@സാത്താൻസേവിയർ-ട9ല
@സാത്താൻസേവിയർ-ട9ല 2 жыл бұрын
ഞാൻ എന്തായാലും കുഞ്ഞപ്പൻ ചേട്ടന്റെ ഫാൻ ആയീ 🤗😌😍
@veerant9513
@veerant9513 2 жыл бұрын
താങ്കെൽ കഞമ്പു ചേട്ടനെ ലോകത്തിനു പരിജയ പ്പെടുത്തി. ഒരായിരം നന്ദി
@jayanvalsalan2478
@jayanvalsalan2478 3 жыл бұрын
🙏 ടോർച് ഒന്ന് മാത്രം വെക്കാതെ കൂടുതൽ കരുതി വെക്കണേ... നിങ്ങൾ പുറത്തു വരുന്നത് വരെ ടെൻഷൻ കാണുന്നവർക്കാണ് ഹാരിസ് ബ്രോ 🙏 രതീഷിനെ പുറമേ കണ്ടില്ല.....
@lordharry1405
@lordharry1405 3 жыл бұрын
ശാസ്വം അടക്കി പിടിച്ചു മാത്രമേ കുഞ്ഞമ്പു ചേട്ടന്റെ video കാണാൻ കഴിയൂ... ക്യാമറയ്ക്കൊപ്പം ഞങളെയും തുരങ്കത്തിൽ കേറ്റി ശ്വാസം മുട്ടിപിച്ച broye സമ്മതിക്കണം 🔥🔥🔥 Adventure എന്നാൽ ഇതാണ് Like ഒരു English adventure movie പോലെ ❣️🔥😍❣️
@nurjhannurjhan7012
@nurjhannurjhan7012 Жыл бұрын
ഇത് തന്നെയ എനിക്കും പറയുവാൻ ഉള്ളത്
@oruprakruthisnehi7758
@oruprakruthisnehi7758 Жыл бұрын
ബയങ്കരം + ബയാനകം വല്ലാത്ത ഒരു ആകാംക്ഷയോടെയും അത്ഭുതത്തോടെയും ആണ് ഞാൻ ഇത് നോക്കി കണ്ടത്
@akhilkuttu3487
@akhilkuttu3487 2 жыл бұрын
1400 തുരംഗം കാണാൻ വരുന്നവൻ 1400 പോയി ഒരു തൊരംഗത്തിൽ പോലും കേറൂല,, കുഞ്ഞാബു ചേട്ടൻ ബിഗ് സല്യൂട്ട് 🙏🙏🙏 എന്നെകിലും ഇ ലോകം കുഞ്ഞമ്പു ചേട്ടനെ അംഗീകരിക്കും ഗിന്നസ് റകോഡ് കിട്ടും ലോകം ഇ മനുഷ്യനെ അറിയും 👍👍👍🙏🙏😍ഗോഡ് ബ്ലസ് യൂ കുഞ്ഞമ്പു ചേട്ടാ &ഹരിഷ് ചേട്ടാ
@navasdj5291
@navasdj5291 2 жыл бұрын
മനസ്സു കരിങ്കല്ലിനെകാൾ ഉറപ്പുള്ളയാൾ കുഞ്ഞമ്പു ചേട്ടൻ
@sibyct626
@sibyct626 2 жыл бұрын
ചേട്ടൻ അതിലെ നടക്കുമ്പോ എനിക്ക് ശ്വാസം മുട്ടുന്നു. ഹോ വല്ലാത്തൊരു അനുഭവം
@almubarah
@almubarah 3 жыл бұрын
എനിക്ക് ഇയാളെ കാണണമെന്നുണ്ട് ഒരുപക്ഷേ ഇങ്ങനെയുള്ള മനുഷ്യന്മാർ ഇനി ഉണ്ടായെന്നുവരില്ല😥
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 ай бұрын
Heard he's no more 😢
@simplyvlogzzwithneethu1254
@simplyvlogzzwithneethu1254 2 жыл бұрын
എനിക്കി ശ്വാസം മുട്ടുന്നു ഇത് കാണുമ്പോൾ kunjambu ചേട്ടാ you are so grate
@ytvlogs9092
@ytvlogs9092 2 жыл бұрын
വീഡിയോ എടുത്തയാളും. നമ്മട അപ്പാപ്പനും പൊളിയാ ട്ടോ. സമ്മതിക്കണം പടച്ചോൻ ഓരുടെ കൂടെയുണ്ട്
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻ ഒരുപാട് എൻജോയ് ചെയ്താണ് അതുവഴി നടക്കുന്നത്. ഒരു winner nte sandhosham കാണാനുണ്ട് . ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ITechMedia673
@ITechMedia673 2 жыл бұрын
കുഞ്ഞൻമ്പു ചേട്ടൻ എന്താ energy സമ്മതിച്ചു പൊളി ഗിന്നസ് റെക്കോർഡ് ലഭിക്കണ്ടേ ആളാ 👍👍👍👍👍🌹🌹🌹
@rafiamigos6939
@rafiamigos6939 3 жыл бұрын
അന്ന് മേലനങ്ങി പണിയടുത്തത്തിന്‍റെ Power ഈ പ്രായത്തില്‍ കാണുന്നു. കുഞ്ഞമ്പു ചേട്ടന്‍ പൊളി.
@abdulrafeeque7687
@abdulrafeeque7687 2 жыл бұрын
ശ്വാസം പിടിച്ചാണ് വീഡിയോ കണ്ടത് നിങ്ങൾ തിരിച്ചു പുറത്ത് വന്നപ്പോഴാണ് ശ്വാസം വീണത്... 👍👍👍👍
@sojithnp1409
@sojithnp1409 2 жыл бұрын
❤❤❤❤രണ്ടാളും വളരെ റിസ്ക് എടുത്തു പോവുന്നത് കാണുമ്പോൾ ഒരു പേടി ❤👍
@sherinshahana7925
@sherinshahana7925 2 жыл бұрын
🙏🙏🙏കുഞ്ഞമ്പു ചേട്ടാ... നമിച്ചു...... ഇത് കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു.... 😷
@raise5191
@raise5191 3 жыл бұрын
കുഞ്ഞബു ചേട്ടൻ എന്ന അൽബുദ മനുഷ്യനെ ലോകത്തിന് കാണിച്ചുതന്ന ചേട്ടൻ പൊളി💖👌👌👌👌💥
@ummerkhan786
@ummerkhan786 3 жыл бұрын
വീഡിയോ ചെറുതായി പോയതിൽ ഒരു വിഷമം ഉണ്ടെങ്കിലും കുഞ്ഞമ്പു ചേട്ടനെ കാണാനും ജനങ്ങളിലേക്ക് അത്‌ നിങ്ങൾക്ക് എത്തിക്കാൻ പറ്റിയതിലും ഒത്തിരി അഭിമാനകരം സന്തോഷം
@anithaanilmuttam7836
@anithaanilmuttam7836 2 жыл бұрын
എന്റെ അമ്മോ പേടിയാകുന്നു
@dreamsgoalsbyinku7104
@dreamsgoalsbyinku7104 2 жыл бұрын
കുഞ്ഞമ്പു ചേട്ടന് ഒന്നും ഒരു പ്രേശ്നമില്ല. എന്തായാലും ഇത് വീഡിയോ എടുക്കാനുള്ള ഹരീഷ് ചേട്ടന്റെ ധൈര്യവും സമ്മതിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ 🙏🙏🙏🙏
@subhashu9831
@subhashu9831 Жыл бұрын
സമ്മതിച്ചിരിക്കുന്നു എല്ലാവരെയും, കുഞ്ഞമ്പു ഏട്ടൻ ഒരു അപൂർവ്വ ജനുസുതന്നെ......
@muhammedsuhail4833
@muhammedsuhail4833 2 жыл бұрын
അദ്ദേഹത്തിന് അർഹിച്ച അംഗീകാരം കിട്ടട്ടെ.
@lukumanluku1608
@lukumanluku1608 Жыл бұрын
ഇത്രയും പ്രായം കുറവ് ഉള്ള നിങ്ങൾ കുഴങ്ങി but കുഞ്ഞമ്പു ചേട്ടൻ അത്രയും പ്രായം ആയിട്ട് ഫുൾ പവറിൽ നടക്കുന്നു അതാണ് കുഞ്ഞമ്പു ചേട്ടൻ 💪💪🔥
@munnasstream8338
@munnasstream8338 6 ай бұрын
പാനിക്കു അറ്റാ ക്ക് ഉള്ളവർക്ക് കാണുമ്പോഴേ സ്വാസ തടസം അനുഭവപെടും... സംഭവം.... കിടു 👍.... കുഞ്ഞമ്പു ചേട്ടന്.. ... അവാർഡ് കൊടുത്താൽ പോരാ❤❤
@dhruvi.k432
@dhruvi.k432 2 жыл бұрын
കുഞ്ഞമ്പു ചേട്ടനാണ് ശരിക്കും പത്മ ശ്രീ നൽകേണ്ടത്. യഥാര്‍ത്ഥ തൊഴിലാളി.. നമ്മൾ കുറെ വിദ്യാഭ്യാസം നേടി എന്ന് ധരിക്കുമ്പോഴും ഒരു സാങ്കേതിക സഹായവും കൂടാതെ ഭൂമി ക്കടിയിലെ ഉറവ തേടിയെത്തുന്ന ഇത്തരം ആളുകളാണ് ശരിക്കും യോഗ്യരായ മനുഷ്യൻ. ഇതിൽ നിന്നും നമ്മൾ പഠിക്കേണ്ട ഒരുപാട് അറിവുകൾ ഇനിയും ബാക്കി.. പക്ഷെ ഇനി ഇതുപോലൊരു മനുഷ്യനെ കാണാൻ പോലും കഴിഞ്ഞെന്ന് വരില്ല.. എന്തായാലും ഈ വീഡിയോ അദ്ദേഹത്തിന്റെ സഹായത്തോടെ മാത്രമെ ചിത്രീകരിക്കുവാൻ പറ്റുകയുളളൂ. ഇതൊരു ചരിത്ര പ്രധാനമായ വീഡിയോ ആയി മാറും..
@kavitha4216
@kavitha4216 2 жыл бұрын
വളരെ അപകട സാധ്യത ഉള്ള സ്ഥലമായാണ് കാണപ്പെടുന്നത് ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അതിന് വേണ്ട സജ്ജീകരണങ്ങളുമായി പോകുക
@BijuManatuNil
@BijuManatuNil 2 жыл бұрын
കുഞ്ഞമ്പു ചേട്ടന് ഓക്സിജൻ കുറഞ്ഞ അവസ്ഥയിലും ഒരു പ്രശ്നം ഇല്ല കാലങ്ങളുടെ പരിചയം ഇദ്ദേഹത്തിന് സത്യത്തിൽ രാജ്യം ബഹുമതി കൊടുത്തു ആദരിക്കണം പക്ഷെ ഭയം ഉണ്ടായാൽ ശരീരത്തിൽ അഡ്രിനാലിൻ കൂടും ഹൈപ്പർ വെന്റിലേഷൻ ശ്വാസം മുട്ടൽ ബോധക്കേട് ഒക്കെ ഉണ്ടാകും ആളെ പുറത്തെത്തിക്കുക ബുദ്ധിമുട്ടാകും അതു കൊണ്ടു ഇതു കണ്ടു ആരും കയറരുത് ചിലർക്ക് അപകടം ആകും വിയറ്റ്നാമിൽ ഇതുപോലെ അതിശയകരമായ ഗുഹകൾ ഉണ്ട്‌ എന്ന് കേട്ടിട്ടുണ്ട് എന്തായാലും സൂപ്പർ ആയിട്ടുണ്ട് 😍😍😍
@bindurajan6837
@bindurajan6837 Жыл бұрын
ഇത് മനുഷ്യനിർമിതമാണെന്ന് തോന്നുന്നില്ല ഹരീഷ് നിങ്ങൾക്കു അഭിനന്ദനങ്ങൾ
@sunisiva
@sunisiva 3 жыл бұрын
സുരങ്ക എന്നത് ആദ്യമായി കാണുകയാണ് ,അതുപോലെ കുഞ്ഞമ്പുവേട്ടനെ കുറിച്ചും .അത്ഭുതം തോന്നുകയാണ്.നന്ദി .
@dayissubair9303
@dayissubair9303 2 жыл бұрын
69 വയസ്സിലും ഈ ചുറു ചുറുക്കു. അപ്പുപ്പാ നിങ്ങൾ ഹീറോ ആണ് 💥
@nelsongeorge1135
@nelsongeorge1135 3 жыл бұрын
ചേട്ടന്റെ hardwork ചേട്ടനെ വിജയത്തിലതിക്കും
@malappuramyt
@malappuramyt 3 жыл бұрын
ഇതൊക്കെ ഉണ്ടാക്കാൻ വേണം ഒരു കഴിവ് 🥺🥺💛😌
@DiegoTheLabrador
@DiegoTheLabrador 3 жыл бұрын
Bro ente video kaan ennit ente dog enganeyundann para,
@kollamcycleriders
@kollamcycleriders 3 жыл бұрын
kzbin.info/www/bejne/d5rFp4mKZ7tgo5Y🙏🙏🙏🙏🙏🙏🙏🙏
@abhiramk9087
@abhiramk9087 3 жыл бұрын
Athannu kasargod karude power😌
@malappuramyt
@malappuramyt 3 жыл бұрын
@@abhiramk9087 oh 😁💛
@akshay8b748
@akshay8b748 3 жыл бұрын
@@DiegoTheLabrador bro supper dog
@shuhaib2332
@shuhaib2332 3 жыл бұрын
ഇജ്ജാതി ചിരി..ഇതാണ് kollamass ചിരി
@SudhaEmanuel
@SudhaEmanuel Жыл бұрын
വീഡിയോ തീർന്നപ്പോഴാണ് സമാധാനം ആയത് ഹരീഷിന്റ യും ചേട്ടന്റെയും സംസാരം ഇടക്ക് ഉള്ള കഷ്ട്ടപാടും നെടുവീർപ്പും ചിരിയുണർത്തി ഹരീഷ് 👍👍🙏
@user-of1rocky007rockybhai0
@user-of1rocky007rockybhai0 3 жыл бұрын
ഈ കുഞ്ഞമ്പു ചേട്ടനെ predict cheyaan ആര്‍ക്കും കഴിയില്ല ഈ പ്രായത്തില്‍ ഇത്ര എനർജി ഉള്ള അങ്ങേര് ഒരു അത്ഭുദം തന്നെ ആണ്‌ അത് അംഗീകരിക്കാന്‍ ഒരു മടിയും വേണ്ട 💪💪🙆‍♂️🏆🏆🏆🏆🏅🏅🏅🏅അത് പോലെ ഇതൊക്കെ പുറം ലോകം അറിയാൻ ഒരുപാട് റിസ്ക് എടുത്ത് മച്ചാ 🤗 കുറെ അധികം യൂട്യൂബ് ചാനൽ ചറ പറ ന്ന് ഒരു content ഇല്ലാത്ത കണ്ടു മടുത്ത്.. നിങ്ങൾ അതിൽ നിന്ന് എല്ലാം വേറിട്ട് നില്‍ക്കുന്നു 👌🏆💪👍പൊളി 👌 eniyum ഇത് പോലെ ഉള്ള സാഹസികമായ വീഡിയൊ തുടര്‍ന്നും പ്രതീക്ഷിക്കുന്നു
@majeed1746
@majeed1746 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻറെ ചിരി ഏതായാലും കലക്കി
@sabisabimol7755
@sabisabimol7755 2 жыл бұрын
Shosam muttuna pole..ingal poliyaato ikkaaa
@abhijiththopramkudy3598
@abhijiththopramkudy3598 Жыл бұрын
എത്ര കഷ്ടപ്പെട്ടാണ് നമ്മുടെ അടുത്തോട്ട് ഓരോ വീഡിയോകളും ഇടുന്നത് ശ്വാസം അടക്കിപ്പിടിച്ച് കൊണ്ടിരുന്നു വേണം കാണാൻ നിങ്ങൾ പുലിയാണ് കേട്ടാ
@princem5404
@princem5404 3 жыл бұрын
കുഞ്ഞമ്പു ചേട്ടൻ my big salute
@babyk8088
@babyk8088 2 жыл бұрын
ഞങ്ങളുടെ പ്രദേശത്തും ഉണ്ട് 2 തുരങ്കങ്ങൾ, പക്ഷേ അവയുടെ പകുതി പോലും ആരും കേറിപ്പോയില്ല പേടിയാ, പക്ഷേ ഏത് കാലാവസ്ഥയിലും കുടിവെള്ളം സുലഭം 🙏
@aneeshrajan8086
@aneeshrajan8086 2 жыл бұрын
ഈ വീഡിയോ ഒരു അഭിനന്ദനങ്ങൾ അറിയിക്കാതെ പോയാൽ നന്ദിക്കേടാവും അഭിനന്ദനങ്ങൾ ചേട്ടാ 🙏🙏🙏🙏
@ameeraah5077
@ameeraah5077 2 жыл бұрын
Iyy uppapa vera level anuta Nigale pokane kanicha Aa sprit undallo❤ath arum kanikila
@althafkm172
@althafkm172 2 жыл бұрын
This is amazing me, what a work he is done. And he is enthusiastic about it.. He needs true recognition.. Mainstream media should at least have a interview with him.. Lot of hidden things to learn.. If he's from other place, he would already have got recognition and rewards.. We need to viral him.. You as a vlogger we appreciate you... It also needs some courage to do it. Keep going
@sasikalamk8790
@sasikalamk8790 2 жыл бұрын
സമ്മതിച്ചു തന്നു, കുഞ്ഞമ്പു ചേട്ടൻ എന്ന ആ വലിയ മനുഷ്യൻ
@jasir2039
@jasir2039 3 жыл бұрын
മൂപ്പരുടെ ചിരി 🔥🔥🔥
@shyam9134
@shyam9134 3 жыл бұрын
കുഞ്ഞമ്പു ചേട്ടന് അനുഭവം കൊണ്ടുള്ള ധൈര്യമാണെന്നു കരുതാം. പക്ഷേ ഹരീഷേട്ടാ നിങ്ങളുടെ ധൈര്യം അത് സമ്മതിച്ചിരിക്കുന്നു... ഞാനാണെങ്കിൽ കുഞ്ഞമ്പു ചേട്ടൻ പറഞ്ഞ ആ ഗ്രാമസേവകന്റെ അതേ അവസ്ഥ വന്നേനെ 😵😵😵😵... കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു😵😵😵
@shahidk3721
@shahidk3721 2 жыл бұрын
Ninte കഴിവിന്റെ അത്ര ആരും വന്നിട്ടില്ല അത് അണ്‍ mass Bro polii kunjippa ചേട്ടൻ an hero
@SharaPrasannan-p5f
@SharaPrasannan-p5f 11 ай бұрын
അയ്യോ എന്റെ ശ്വാസം എല്ലാം പോയി. ഈ വീഡിയോ കണ്ടപ്പോൾ തുടങ്ങി. 🙏🙏🙏🙏
@cineclapmedia2493
@cineclapmedia2493 2 жыл бұрын
സഹസികൻ ആണ് കുഞ്ഞമ്പു ചേട്ടൻ പക്ഷേ ഇത്തരം സന്ദർഭങ്ങൾ വളരെ അപകടം നിറഞ്ഞതാണ് ഈ വീഡിയോ എടുക്കാൻ യാത്ര ചെയ്യാൻ കാണിച്ച ധൈര്യം സമ്മതിച്ചു
@living_aquatic_
@living_aquatic_ 3 жыл бұрын
കുഞ്ഞബു ചേട്ടൻ പൊളിആണല്ലോ🥰
@nahliyatk9155
@nahliyatk9155 2 жыл бұрын
ithinullilnninn video yedukkunna nigale samathichu nagal big salute
@asifgold9535
@asifgold9535 3 жыл бұрын
ഹരീഷ് ഭായ് നിങ്ങളെ ധൈര്യം സമ്മതിച്ചു
@actorvijay___official
@actorvijay___official 3 жыл бұрын
ചെട്ടൻ poli
@adithyanramkrishna6051
@adithyanramkrishna6051 2 жыл бұрын
ഇതിനകത്തു കയറിയ നിങ്ങളുടെ ധൈര്യം സമ്മതിച്ചു
@usmankullanoor3634
@usmankullanoor3634 2 жыл бұрын
സമ്മതിച്ചു....
@allindiapermitvlogzz5772
@allindiapermitvlogzz5772 3 жыл бұрын
ചേട്ടാ അ മഹാനെ അഭിനന്ദിക്കുന്നു
@sasikalamk8790
@sasikalamk8790 2 жыл бұрын
ഒരു ബിഗ് സല്യൂട്ട്, ഒരുമിച്ചു പോകാൻ നിങ്ങൾ കാട്ടിയ ധൈര്യം
@dzbeatz450
@dzbeatz450 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻ🔥🔥🔥 "ഇയാളെന്ത് മനുഷ്യനാണ് എന്ന് ചിന്തിക്ക്യ!"
@anilkumarp7964
@anilkumarp7964 2 жыл бұрын
ഇക്കാ ബിഗ് സല്യൂട്ട് നിങ്ങൾക്ക് ഒരു ആപത്തും വരരുത് എന്ന് പ്രാർത്ഥനയോടെ ആണ് വീഡിയോ കണ്ടത് വളരെ സന്തോഷം .
@kl77gamer11
@kl77gamer11 2 жыл бұрын
കുഞ്ഞബു ചേട്ടൻ ഒരു പുലിയാണ്😎🌍🥰💥
@gnkk6002
@gnkk6002 2 жыл бұрын
മോനും സൈഡ് വ്ലോഗറും സൈഡ്, ചേട്ടൻ ഒരു 100 മീറ്റർ കൂടെ കുഴിക്കാൻ റെഡി, പോരാത്തതിന് ചിരിയും😀🙏.
@proactive5371
@proactive5371 2 жыл бұрын
മലയാളത്തിൽ ഒരു യൂട്യൂബ്റും എടുക്കാത്ത റിസ്ക് 🔥🔥🔥
@gamercvr4317
@gamercvr4317 2 жыл бұрын
Anik kandit pedyyaavunu allahuvey
@entertainmentwithpachuzzz9585
@entertainmentwithpachuzzz9585 Жыл бұрын
Kasaragod ഇഷ്ട്ടം പൊലിണ്ട്‌ ഇതുപോലെ തുരങ്കം കയറാറുമുണ്ട് 👍🏻
@ManjuManju-lu3mu
@ManjuManju-lu3mu 11 ай бұрын
ഇത് കണ്ടിട്ട് അച്ഛനെ കാണാൻ തോന്നുന്നു ഹരിഏട്ടനേം 😍
@noufalo8809
@noufalo8809 Жыл бұрын
കുഞ്ഞമ്പു ചേട്ടന്‍ പുലിയാ
@muhammedansari2108
@muhammedansari2108 2 жыл бұрын
Kujambu chettanuuu arogyamulla dergayusundakatteee❤️❤️❤️❤️👍👍👍👍
@Adom_21
@Adom_21 2 ай бұрын
കുഞ്ഞാമ്പു ചേട്ടൻ പുലിയാണ് പുപ്പുലി
@hafsaashifhafsa4397
@hafsaashifhafsa4397 2 жыл бұрын
കുഞ്ഞമ്മ ചേട്ടൻ ആളു പുലിയാ കേട്ടോ ഓസ്കാർ അവാർഡ് കൊടുക്കണം കുഞ്ഞമ്മ ചേട്ടനെ
@epic_sailor_
@epic_sailor_ 3 жыл бұрын
കുങ്ങമ്പൂ ചേട്ടൻ ഒരു ഖില്ലഡിതന്നെ 💪💪💪
@nasiaksd2712
@nasiaksd2712 2 жыл бұрын
എന്തിനാ ചേട്ടാ ഇങ്ങനെ റിസ്ക് എടുത്തു കുഹായിൽ പോകുന്നെ കണ്ടിട്ട് ശ്വാസം പോയി പേടിച്ചു പോയി ഞാൻ പോവില്ല എന്റമ്മോ 👍🏻👍🏻
@dondk3171
@dondk3171 2 жыл бұрын
കണ്ടിട്ട് പേടിയായി... വേണ്ടത്ര സുരക്ഷ ഇല്ലാതെ ഇതിലൂടെ പോവരുത് ബ്രോ 😥😥
@manikantanb858
@manikantanb858 2 жыл бұрын
പദ്മനാഭ temple വിലമതിക്കാനാകാത്ത സ്വർണം അറിഞ്ഞത് പോലെ feel ചെയ്തു.... ഒരു പക്ഷെ e വിഡിയോ എടുക്കാത്തിരുന്നാൽ ....
@AbhiramiSPAbhiramiSP-up8iz
@AbhiramiSPAbhiramiSP-up8iz Жыл бұрын
Ente ponnooo sammathichirikkunnu👍🏻👍🏻👌👌👌iee video kandit enik shwasam muttunnu... Aakasmikamaayanu njn kandodirikkunnee... Ndavum ennariyaann... Ningada avastha bhayaanakaram thanne... Enik veerppumuttunnuuu... Ntemmooo nte jeevan innuthanne kazhiyum
@sreenandan4527
@sreenandan4527 2 жыл бұрын
ഇനിയും വേണം വീഡിയോ pwoli✨️✨️✨️🎉🎉🎉
@sreenivasanr2342
@sreenivasanr2342 Жыл бұрын
ഇത്രയും നമ്മുടെ ഭൂമിയെ സ്നേഹിക്കുകയും , ഭൂമിയെ വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.ഇദ്ദേഹത്തിന് പ്രണാമം.പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്താൽ പ്രകൃതി കനിഞരുളും .
@minnalmurali6998
@minnalmurali6998 3 жыл бұрын
ഫോണിൽ കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു 😐
@radhikapk5517
@radhikapk5517 Жыл бұрын
ങ്ങള് പുറത്ത് ഒന്ന് ഇറങ്ങിയപ്പോ ആണ് ട്ടോ ശ്വാസം എനിക്ക് കിട്ടിയത് 😃😃shake hand ട്ടോ 👍👍♥️♥️
@SURESHKUMAR-hz9mk
@SURESHKUMAR-hz9mk 2 жыл бұрын
Great work, Big salute.
@valsammageorge9482
@valsammageorge9482 2 жыл бұрын
ഈ aaleppatti ലോകത്തിന്റെ മുന്നിൽ അറിയിക്കണേ ഹരീ ഷ്.ലശ്വാസം മുട്ടുന്നു, പേടിയാവുന്നു, കാണുന്ന ഞങ്ങൾക്ക്. Harishinte ധൈര്യത്തെ abhinandikkunnu.. കുഞ്ഞമ്പുeattaന് ഒരു പുരസ്കാരത്തിനു ശ്രമികണെ.
@sachinsai7235
@sachinsai7235 3 жыл бұрын
നല്ല പേടിയുണ്ടായിട്ടും കയറി പോകുന്നുണ്ടല്ലോ, കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു. ബട്ട് വളരെ സൂക്ഷിക്കണം കേട്ടോ അന്നത്തെ കാലാവസ്ഥയല്ല ഇന്ന് കേരളത്തിൽ ഒരുപക്ഷെ അന്നത്തെ മണ്ണുറപ്പും ഇന്ന് കാണണമെന്നുമില്ല, വർഷങ്ങൾ പഴക്കമുള്ള തുരങ്കങ്ങൾ ആണെന്നല്ലേ പറഞ്ഞത്, വളരെ വളരെ സൂക്ഷിക്കണം
@deamoncell1916
@deamoncell1916 11 ай бұрын
Thurangam keri irangiya feel Ejjathi,
@junujunaidozz
@junujunaidozz 2 жыл бұрын
ഈയൊരു വീഡിയോയും ലാസ്റ്റ് പോസ്റ്റ്‌ ചെയ്ത വീഡിയോയും കാണണം.. 😍😍 ഉഫ്ഫ് ഇങ്ങനയുള്ള മനുഷ്യൻ കുഞ്ഞമ്പു ചേട്ടൻ... മാത്രം.. അംഗീകാരം കിട്ടുന്നില്ല എന്ന് മാത്രം സങ്കടം 😪
@iconicgameplay4987
@iconicgameplay4987 2 жыл бұрын
Eathaaaa level . Ithupole ulla vedeos kittan aanu 🔔button nekiyath,,
@jmvlogs9712
@jmvlogs9712 2 жыл бұрын
I appreciate your courage,so many times I quit this video because I can't get breath, so dangerous
@Mishhableo
@Mishhableo 2 жыл бұрын
Sathyam parayaalo kunjambu chettan oru umma kodukkaana thonnath enth cute aaan aaa chiriyum samsaaravum
@khaleeleranikkal1456
@khaleeleranikkal1456 3 жыл бұрын
ഇന്നത്തെ കുതിര പവൻ നിനക്ക് ഇരിക്കട്ടെ 😘
@zeroxgaming1433
@zeroxgaming1433 Жыл бұрын
ഹരീഷഭായി നിങ്ങൾ ഇത്ര റിസ്ക് ഒന്നും എടുക്കല്ലേ നിങ്ങളെ ഞങ്ങൾക് വേണം ❤❤
@MoonLoversandsky
@MoonLoversandsky 4 ай бұрын
ഈ ഗുഹയിൽ നിന്ന് പുറത്തുവരണം പ്രാർത്ഥിക്കുക ഞാൻ ഇരുന്നിട്ട്
@padmasatheeshkumar9186
@padmasatheeshkumar9186 10 ай бұрын
കൂഞ്ഞാമ്പു ചേട്ടന്‍ ബുക്കിൽ കേറേണ്ട ആൾ തന്നെ അതിന് ഒരു മാറ്റവും ഇല്ല കണ്ടുകൊണ്ടിരുന്നപ്പോൾ ഭയാനകം ഞങ്ങൾക്ക് ശ്വാസംമുട്ടുന്നു അതിന്റെ ഒപ്പം പോയ ഹാരിസിന് എത്ര അവാർഡ് തന്നാലും മതിയാവില്ല കണ്ടുകൊണ്ടിരിക്കാൻ വയ്യ ഹരീഷേ, ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു
@jishnupj309
@jishnupj309 2 жыл бұрын
Chetta cheriya oru oxygen slender konde poyikolo kunjambu chettan legend ane alk kozhappam undavilla chettane angane allaa be careful
@sunithak.iloveyoudilip4942
@sunithak.iloveyoudilip4942 Жыл бұрын
Kunghampu chettan world record kodukkanam.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Kalaroos Cave Expedition  - KASHMIR PhotoVlog S2E14  Malayalam
14:24
Photo Channel
Рет қаралды 14 М.
The worst claustrophobic caving you will ever see. *TRIGGER WARNING
21:30