ആരോ ഹോസ്പിറ്റലിൽ ഉപേക്ഷിച്ച പെൺ കുഞ്ഞിനെ എടുത്ത് വളർത്തി പിന്നീട് 26 വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്

  Рет қаралды 519,981

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 549
@HarishThali
@HarishThali Жыл бұрын
രാജപ്പൻ ചേട്ടന്റെ ആദ്യ വീഡിയോ കാണത്തവർക്കായ് ലിങ്ക് താഴെ..👇 kzbin.info/www/bejne/oKuniJh_hZyMpKc
@ancyjoseph4678
@ancyjoseph4678 Жыл бұрын
jzwelp7yne
@stanlyjohn5496
@stanlyjohn5496 Жыл бұрын
കുടുംബത്തോടെ അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു❤️❤️❤️
@beenanarayanan4853
@beenanarayanan4853 Жыл бұрын
ഇതാണ് മനുഷ്യൻ. നമസ്കരിക്കണം 🙏
@thajudheen7363
@thajudheen7363 Жыл бұрын
കുട്ടി എവിടെ? ഇരുഭാഗവും കേൾക്കാതെ അദ്ദേഹത്തെ പൊക്കി പറയുന്നത് ശരിയല്ല. അദ്ദേഹം തന്നെ പറയുന്നുണ്ട് കുട്ടിയെ എവിടെ നിന്ന് കിട്ടി എന്ന് ചോദ്യങ്ങൾ നാട്ടുകാരിൽ നിന്നും ഉയർന്നപ്പോഴാണ് നാടുവിടേണ്ടി വന്നത് എന്ന്. മാത്രമല്ല ആ പെണ്ണിന് ഇപ്പോൾ അദ്ദേഹത്തോടു പിണക്കമാണ്. ലോകത്ത് അനാഥരാക്കപ്പെട്ട ഒരുപാട് ബാല്യങ്ങൾ വളരെയേറെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. അർഹതയില്ലാത്ത വരിൽ അവരുടെ സംരക്ഷണം എത്തുന്നത് പലരിലും വലിയ അഭ്യൂസുകൾക്ക് കാരണമാകുന്നുണ്ട്. ഇതിൻറെ പ്രധാനകാരണം രക്തബന്ധത്തിൽ അല്ലാത്ത സ്ത്രീകളോട് പുരുഷന് തോന്നുന്ന പ്രകൃതി ദത്തമായ വികാരവിചാരങ്ങളുടെ അനന്തരഫലമാണ്. രക്തബന്ധത്തിൽ ഉള്ള സിംഗിൾ പാരൻസ്ൻറെ കൂടെ ജീവിക്കുന്ന കുട്ടികൾക്കുപോലും മതിയായ സംരക്ഷണം ലഭിക്കാത്ത കാലമാണ്. രക്ത ബന്ധത്തിലുള്ള മാതാവ് കൂടെ ഉണ്ടായിട്ടുപോലും പല ബാലികമാരും സ്റ്റെപ്പ് ഫാദർ മാരുടെ അടുത്തുനിന്ന് വലിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പല കുട്ടികളും സ്വന്തം രക്തബന്ധത്തിൽ ഉള്ള മാതാപിതാക്കളിൽ നിന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. സ്റ്റെപ് ഫാദർ മാരാലും സ്റ്റെപ് മദർ മാരാലും ഒരുപാട് പീഡനങ്ങൾ. സ്വന്തം മാതാപിതാക്കൾ ആര് എന്ന് പോലും അറിയാതെ യാതൊരു നിയമപരിരക്ഷയും ലഭിക്കാതെ നിസ്സഹായയായ ദുർബലയായ പിഞ്ചു ബാലികമാർ ഒരു കാരണവശാലും അനർഹരുടെ സംരക്ഷണത്തിൽ എത്തി പെടരുത്. ഏതൊരു അനാഥ ബാലികക്കും തൻറെ യഥാർത്ഥ മാതാപിതാക്കളെ അറിയാനുള്ള അവകാശമുണ്ട് അത് നിഷേധിച്ചു വളർത്തുന്നത് നന്മയല്ല. ലോകത്ത് നടന്നിട്ടുള്ള ചൈൽഡ് അബ്യൂസ്കളിൽ ബഹുഭൂരിഭാഗവും അവരുടെ അടുത്ത റിലേറ്റീവിൽ നിന്നാണ്. പലരും ലൈംഗിക അതിക്രമത്തിന് മുതിരുന്നതിനു മുമ്പേ പല വിധേനയും ഏകീകൃത സ്വയം സംരക്ഷകൻ ആവാൻ ശ്രമിക്കാറുണ്ട്. എൻറെ ഈ എഴുത്ത് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ അല്ല ലോകത്തെ ബഹുഭൂരിഭാഗം ജനസമൂഹത്തിൽ നിന്നും ഇത്തരം സാധ്യതകളെ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇരുഭാഗവും കേൾക്കേണ്ടതുണ്ട് . ഇനി നിങ്ങൾ ആ കുട്ടിയെ ഇൻറർവ്യൂ ചെയ്താൽ പോലും അദ്ദേഹത്തിന് അതൊരു ദോഷകരമായി ബാധിക്കുമെങ്കിൽ വീഡിയോ ഇടരുത് സമൂഹത്തോട് വിളിച്ചു പറയരുത്. ഇറ്റലിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ നിന്ന് പിതാവിനെ കുട്ടിയുമായി രക്തബന്ധം ഇല്ല എന്ന സംശയത്തിൻ്റെ പേരിൽ ഒരു കുടുംബത്തിൽ നിന്ന് ബാലികയെ അകറ്റി നിർത്തിയ വാർത്ത പോലും നമ്മൾ കണ്ടതാണ്.
@Beevib-tg4bx
@Beevib-tg4bx 9 ай бұрын
Laila
@martinlouis6422
@martinlouis6422 Жыл бұрын
ശരിക്കും, ഈ മനുഷ്യന്റെ അത്രേം വിവരം നമ്മുക്ക് ഉണ്ടോ. ഈ ജീവിതം സിനിമ ആക്കിയാൽ അതിനു പറ്റിയ നടൻ, ഇന്ദ്രൻസ് ആണ്.
@ajitharajan3468
@ajitharajan3468 Жыл бұрын
അച്ഛാ ഇതുപോലെ ഒരച്ഛനെ കിട്ടാൻ പുണ്യം കിട്ടണം ❤❤❤
@ShafeekSuruma-fw8my
@ShafeekSuruma-fw8my Жыл бұрын
അച്ഛന്റെ മോളെ വീഡിയോയിൽ കൊണ്ടുവരണം ലോകത്ത് മക്കൾ ഭാഗ്യം ചെയ്ത മകൾ❤❤❤❤❤❤❤❤
@psclover2530
@psclover2530 Жыл бұрын
അവരുടെ privacy ഇല്ലാതാക്കാനാണോ
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 Жыл бұрын
👍🙏🙏ഹൃദയവിശാലത യുള്ള ഈ പിതാവിന് ആ യുരാരോഗ്യ സൗഖ്യം നേരുന്നു 🙏🌹🌹👍 ഒരു കുഞ്ഞിനെ എടുത്തു വളർത്തി , കുഞ്ഞിനെ പഠിപ്പിച്ചു നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുത്ത ഈ അച്ഛനെ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🌹ഇദ്ദേഹത്തിന്റെ വീഡിയോ ചെയ്ത വ്യക്തി യ്ക്ക് ഒരു BIGSALUTE 👍👍👍👍🌹🌹🌹
@stanlyjohn5496
@stanlyjohn5496 Жыл бұрын
ഇതിന്റെ ബാക്കി ഭാഗം കാണാൻ ആഗ്രഹം ഉണ്ട് അച്ഛനും മകളും കുടുംബം ഒന്നിച്ച് കാണാൻ ആഗ്രഹം ഉളളവർ ഉണ്ടോ
@ajayakumarkc7766
@ajayakumarkc7766 Жыл бұрын
ആഅച്ഛനെയുംമകളെയുംനേരിട്ട്കാണാൻ ഒരുമോഹം ഈഅച്ഛനോട് മോൾപിണങ്ങിയാൽ ഏത്ഗങ്ങയിൽപോയികുളിച്ചാലും ആപാപം തീരില്ല വീട് വിട്ട്ഇറങ്ങിആമോൾക്ക് വേണ്ടിഅയാളുടെ ജീവിതം ഹോമിച്ചമനുഷ്യനാണ് ജീവിതംതന്നആവലിയമനുഷ്യനുവേണ്ടി ദിവസവുംപ്രാർത്ഥിക്കാൻമറന്നുപോകരുത് അയാളെദൈവംഅനുഗ്രഹിക്കട്ടെ
@zachariahkuruvilla393
@zachariahkuruvilla393 Жыл бұрын
What a big hearted person with so much dignity .
@minim5145
@minim5145 Жыл бұрын
Und... ❤❤
@morrisp.x7567
@morrisp.x7567 Жыл бұрын
കുടുംബമായി കാണാൻ ആഗ്രഹമുണ്ട്
@cvbinu
@cvbinu Жыл бұрын
Like yo see this great fathers daughter and her family...... Hope you will arrange that meet up....
@Evoneditz741
@Evoneditz741 Жыл бұрын
ഒന്നും പറയാനില്ല ഇതാണ് യഥാർത്ഥ മോട്ടിവേറ്റർ 🥰ആ വാക്കുകളിൽ ഉണ്ട്... ഏത് പ്രതിസന്ധിയിലും എല്ലാവർക്കും ജീവിക്കുവാനുള്ള എനർജി ♥️
@meenu.k.r7138
@meenu.k.r7138 Жыл бұрын
യഥാർത്ഥ അച്ഛൻ.... മകളുടെ മനസ്സ് അറിഞ്ഞ അച്ഛൻ 😰😰🙏❤️🌹ആരുമില്ലാത്ത അദ്ദേഹത്തിന് ഹരീഷേട്ടൻ വന്നേപ്പിന്നെ സന്തോഷം ആയേത്രെ....😢പാവം മനുഷ്യൻ 🙏
@ajulasreejeev5800
@ajulasreejeev5800 Жыл бұрын
മോളെ അച്ഛനെ ഒരിക്കലും വേദനിപ്പിക്കരുത് 🙏🏻
@sheelamanoj9249
@sheelamanoj9249 Жыл бұрын
ആ മകൾ നോക്കില്ലേ? ഇത്ര കാലം അറിയിക്കാതെ വളർത്തിയ ഈ അച്ഛൻ ദൈവ തുല്യം. ആ മകൾ പിണങ്ങി പോവുകയല്ലായിരുന്നു വേണ്ടത് കൂടുതൽ സ്നേഹിക്കുകയല്ലേ വേണ്ടത്.
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha Жыл бұрын
അതെ 🤔
@arifarif6252
@arifarif6252 Жыл бұрын
ഈ ചേട്ടൻ പൊളിയാണ് ഇയാൾക്ക് കൊടുക്കണം നല്ല അച്ഛന് അവാർഡ് 🌹🌹
@rathnakaranthoovayil7146
@rathnakaranthoovayil7146 Жыл бұрын
ആരോഗ്യമുള്ള ദേഹം ഉള്ളിടത്തോളം കാലം ആരുടേയും സൗജന്ന്യം പറ്റരുത് എന്ന് ഇദ്ദേഹം പുറത്തേക്കു നൽകുന്ന ആ സന്ദേശമുണ്ടല്ലോ അത് പുതു തലമുറയ്ക്ക് കൊടുക്കാൻ പറ്റുന്ന മഹത്തായ വചനമാണ്
@Nandhana-s2h
@Nandhana-s2h Жыл бұрын
ഹാരിസ് ഇക്ക എന്റെ മുന്നിൽ നിങ്ങൾ ആണ് ജീവിച്ചിരിക്കുന്ന ദൈവം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KrishnaKumar-dx6nb
@KrishnaKumar-dx6nb Жыл бұрын
Grate, അദ്ദേഹം ഒരു മനുഷ്യനാണ് സംസ്ക്കാരമുള്ള സത്യസന്ധനായ ഒരു നല്ല മനുഷ്യൻ. ത്യാഗിയായ ഈ അച്ഛനോട് മോളേ നീ കൂടുതൽ സ്നേഹിക്കുകയാണ് വേണ്ടത്. ചേട്ടാ നമസ്തേ നമസ്തേ
@chitrarajipc2028
@chitrarajipc2028 Жыл бұрын
നമ്മൾ വീഴുമ്പോൾ നമ്മളെ സഹായിക്കണം. അതാണ് ഏറ്റവും വലിയ സഹായം. 👌🏻👌🏻👌🏻❤👏🏻ബിഗ് salute a great man👌🏻👌🏻👏🏻❤
@saidalavidp1638
@saidalavidp1638 Жыл бұрын
ജന്മംകൊണ്ട് അച്ഛൻ ആവില്ല സംരക്ഷണം നൽകുന്നതിലാണ് കാര്യം എന്റെ അനുഭവത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള മനുഷ്യൻ 💚💚💚💚💚💚💚💚💚
@gokulkrishnan1283
@gokulkrishnan1283 Жыл бұрын
ഈ അച്ഛന് ആയുസും ആരോഗ്യവും നൽകട്ടെ🥰🥰🥰
@gokulkrishnan1283
@gokulkrishnan1283 Жыл бұрын
ഹരീഷ് ചേട്ടാ നിങ്ങൾ പോളിയാണ് സാധാരണക്കാരന്റെ വിഷമം മനസിലാക്കുന്ന യഥാർത്ഥ മനുഷ്യൻ ആണ് നിങ്ങൾ 🥰🥰🥰
@renukarenu9879
@renukarenu9879 Жыл бұрын
ഹരീഷ് ചേട്ടന്റെ ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ മനസ് വേദനിച്ച ഒരു വീഡിയോ കണ്ടിട്ടില്ല. ജന്മം കൊണ്ടല്ല കർമ്മം കൊണ്ട് ഒരു അച്ഛനെ കിട്ടിയാലോ ഭാഗ്യം ചെയ്ത മോൾ ഇതുപോലെ ഒരു അച്ഛനെ കാണാൻ ഒരു ഭാഗ്യം ഉണ്ടായാലോ അത് ലോകത്തിന്റെ മുന്നിൽ എത്തിച്ച ഹരീഷ് ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👏👏👏👏
@renjithpss3837
@renjithpss3837 Жыл бұрын
കണ്ണ് നിറഞ്ഞു😢 മാന്യന്മാർ എല്ലാം കാണട്ടെ... നല്ലൊരു വിഡിയോ ❤️
@talesofnyctoman9134
@talesofnyctoman9134 Жыл бұрын
മനുഷ്യനായാൽ ഇങ്ങനെ വേണം... എല്ലാർക്കും ഒരു മാതൃക ആകട്ടെ
@nishanc5921
@nishanc5921 Жыл бұрын
ഞാൻ കണ്ടതിൽ വച്ച ഏറ്റവും വലിയ മനുഷ്യൻ കടത്തിന്നയിൽ തിളക്കം കുറയാത്ത മാണിക്യം ഈ vlog തിളങ്ങുന്നു രാജാപ്പട്ടൻ കാരണം
@santhisekhar8630
@santhisekhar8630 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ വീണ്ടും കാണിച്ചു തന്നതിൽ വളരെയധികം സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@shabo1233
@shabo1233 Жыл бұрын
അ മോൾ ഇത് കാണുന്നുണ്ടകിൽ തീർച്ചയായും അ അച്ഛനെ കൂടെ കൊണ്ടു പോകണം അ മോൾക്ക്‌ ഇത് പോലെ നന്മ നിറഞ്ഞ ഒരു അച്ഛനെ ഒരിക്കലും കിട്ടില്ല ❤️❤️👍🏻
@abdulbhasithchembayil8751
@abdulbhasithchembayil8751 Жыл бұрын
എന്റെ ലൈഫിൽ ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇയാളെ മുൻപിൽ ഞാൻ ഒക്കെ ഒരുപാട് ചെറുതായ പോലെ തോനെന്നു. വർഷത്തിൽ ഒരു പ്രാവിശ്യമെങ്കിലും ഇയാളെ നിങ്ങൾ അന്വേഷിക്കണം അവസ്ഥ അറിയണം നമ്മളുടെ സഹായം കിട്ടാതെ അയാൾ ഈ ഭൂമിയിൽ ജീവിച്ചു തീർക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് ഇനി അങ്ങനെ അവസ്ഥ വന്നാൽ നമ്മൾ സഹായിക്കും
@shihabshihabadattil8030
@shihabshihabadattil8030 Жыл бұрын
നല്ല മനസ്സിൻ്റെ ഉടമ അടിപൊളി മനുഷ്യൻ
@jaazzzjaazzz8525
@jaazzzjaazzz8525 Ай бұрын
ഈ ഇടക്കാണ് ഈ വീഡിയോ കാണുന്നതും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതും... """മനുഷ്യൻ എങ്ങനെ ആകണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം.. ചൂരൽ രാജപ്പൻ ചേട്ടൻ ❤️❤️🙏🏻🙏🏻.. ആയുസും ആരോഗ്യോം കൊടുക്കട്ടെ പടച്ചോൻ 🥰🥰🤲🏻🤲🏻🙏🏻🙏🏻
@joyaljoyal6624
@joyaljoyal6624 Жыл бұрын
ഇതാണ് അച്ഛൻ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
@cvbinu
@cvbinu Жыл бұрын
Arudeyoo kuttiku vendi veedum, nadum, swantham kalyanavum, swantham santhoshagal ellam mattivecha ee manushan orru mahan thanney. ee chettantey sambhadiyam aa mol mathram annu. ee lokathiley ettavum bhagyavathi annu aa mole..... Chettaaaa....... ❤❤❤❤
@shaanabdulazeez6132
@shaanabdulazeez6132 Жыл бұрын
യഥാർത്ഥ father's day motivation ❤
@jayanjayan4646
@jayanjayan4646 Жыл бұрын
നല്ല മനുഷ്യൻ പഴയ വീഡിയോ കണ്ടു ഈ മനുഷ്യനെ ഒന്നുടെ കാണാൻ ആഗ്രഹിച്ചു അദ്ദേഹത്തെ വീണ്ടും ഈ ചാനലിൽ ഒരു ഭാഗം ആക്കിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰
@babyk8088
@babyk8088 Жыл бұрын
ജീവിതം എന്തെന്ന് അദ്ദേഹത്തിന് നല്ലോണം അറിയാം 🥰
@jitheshperingode6903
@jitheshperingode6903 Жыл бұрын
ഇത് കണ്ടിട്ടു കണ്ണിൽ വെള്ളം വന്നവരുണ്ടോ 🥰☺️
@ajayakumarkc7766
@ajayakumarkc7766 Жыл бұрын
കണ്ണ്തുടയ്ക്കാതെ മുഴുവൻകാണാൻകഴുന്നില്ല
@balanck7270
@balanck7270 Жыл бұрын
ഇദ്ദേഹമാണ് ഒരു മനുഷ്യൻ എന്നുപറയാവുന്ന ക്വാളിറ്റി യുള്ള ഒരു യഥാർത്ഥ വൃക്തിത്വം.നമിക്കുന്നു. കൂടുതൽ ഒന്നും പറയാനില്ല. ഇദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് നന്ദി.
@mohammedriswanep4074
@mohammedriswanep4074 Жыл бұрын
Nadakkumbo sahayikunnathalla kaaryam Veezhumbo sahayikkanam ------Words------😘
@sharafu47
@sharafu47 Жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ... നിങ്ങൾ ഒരിക്കലും വീഴിയില്ല കാരണം ഈ വിഡിയോ കണ്ടവർ എല്ലാം നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും തീർച്ച
@sunuvarghese2500
@sunuvarghese2500 Жыл бұрын
എന്തൊരു നല്ല മനുഷ്യൻ.... പഠിച്ചവരേക്കാൾ എന്ത് cute ആയി സംസാരിക്കുന്നു... God bless him with health & Love... 🙏
@ksureshkumar9551
@ksureshkumar9551 Жыл бұрын
ഇതൊക്കെയാണ് ദൈവത്തിൻറെ പ്രതിരൂപങ്ങൾ
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha Жыл бұрын
100%
@omanas1517
@omanas1517 Жыл бұрын
അച്ചൻ ഗംഭിര ൻ ഇങ്ങനെ ആ വണം മനുഷ്യൽ കഷടപ്പെട്ട് ജീവിക്കുന്നതിൻറ സുഖം ഒന്നു വേറേ തന്നെ - ജന്മം കൊണ്ട് അച്ചനാ കണമെന് ഇല്ല കർമ്മം കൊണ്ടു അച്ചനാകാം എന്നു തെളിയിച്ച അച്ചൻ ബിഗ് സലൂട്ട്🙏🏾❤️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@paulvarughese499
@paulvarughese499 Жыл бұрын
ഈ ആളിനെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.ഇത്രയും വലിയ മനസ്സിന്റെ ഉടമ ആണെന്ന് ഇപ്പോൾ ആണ് മനസ്സിലായത്.❤❤❤അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു.ശിരസ്സ്‌ നമിക്കുന്നു.വീഡിയോ അപ്‌ലോഡ് ചെയ്ത Harish ന് Big salute .
@MrKuttannair
@MrKuttannair Жыл бұрын
എന്തൊരു മനുഷ്യനാണ്. നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@kuttapaivlogs8650
@kuttapaivlogs8650 11 ай бұрын
ഒരു സിനിമക്ക് വേണ്ട കഥ ഉണ്ട്,, സിനിമയുടെ പേര്,,രാജേപ്പേട്ടൻ ജീവിച്ച വഴികൾ ❤❤❤❤എല്ലാവർക്കും ഒരു മൊട്ടിവേഷൻ ആയിരിക്കും 🙏🙏🙏🙏രാജപ്പെട്ടേനെ ഇ ലോകം അറിയട്ടെ 👍
@amalchandra2198
@amalchandra2198 Жыл бұрын
ഈ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒരാൾ ❤
@thahirsm
@thahirsm Жыл бұрын
ഒറ്റ വാക്ക് "ഒരു മനുഷ്യൻ "
@muhammedbasheer3221
@muhammedbasheer3221 Жыл бұрын
A real role model Hatts off❤
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍👏🏻👏🏻 ആ മകൾ ഭാഗ്യം ചെയ്ത മോളാണ്,, ഇതുപോലൊരു അച്ഛനെ കിട്ടിയല്ലോ ❤️
@lincymolmathewmathew
@lincymolmathewmathew Жыл бұрын
അറിയാതെ ആണെങ്കിലും കണ്ണ് ഒന്ന് നിറഞ്ഞു പോയി ഈ അച്ഛന്റെ വാക്കുകൾക്ക് മുൻപിൽ ❤️
@bharatham5285
@bharatham5285 Жыл бұрын
എന്ത് അറിവ് ഉള്ള മനുഷ്യൻ
@edwinanil3408
@edwinanil3408 Жыл бұрын
Aksharam thettathe vilikkam Achan ❤ oru nalla manushyan ❤❤
@mariprasanna5522
@mariprasanna5522 Жыл бұрын
നല്ലൊരു അച്ഛൻ എഴുതാൻ വാക്കുകളില്ല.
@beemakabeer6499
@beemakabeer6499 Жыл бұрын
Ingane ok poi kandupidich lokathinu munnil ethikunna Harish sir n oru bigge salute
@teresavarghese8838
@teresavarghese8838 Жыл бұрын
ഈ video കാണുമ്പോൾ ഒരു positive എനർജി ഫീൽ ചെയ്യുന്നു 🙏💪🥰
@kuttapaivlogs8650
@kuttapaivlogs8650 11 ай бұрын
അച്ഛൻ ❤❤❤❤ഗോഡ് ബ്ലസ് യൂ🙏🙏
@lekharoy6590
@lekharoy6590 Жыл бұрын
"അന്ന വസ്ത്രാദി മുട്ടാതെ. തന്നു രക്ഷിച്ചു ഞങ്ങളെ. ധന്യരാക്കുന്ന നീ ഒന്നു തന്നെ. ഞങ്ങൾക്ക്യ തമ്പുരാൻ"👌❤❤❤
@sujaalex3729
@sujaalex3729 Жыл бұрын
വളരെ നല്ല മനുഷ്യൻ ദൈവം അനുഗ്യഹിക്കട്ടെ
@girijapriyanambalath3317
@girijapriyanambalath3317 Жыл бұрын
നമുക്കിടയിൽ ഒരു മനുഷ്യൻ അർത്ഥമുള്ള ജീവിതം ജീവിക്കുന്നു
@nishadhaaseez7925
@nishadhaaseez7925 Жыл бұрын
നല്ല മനസ് ഉള്ള അച്ഛൻ 👍🏻👍🏻👍🏻
@sherlybaby3097
@sherlybaby3097 Жыл бұрын
ഇതാണ് ദൈവം അല്ലാതെ പള്ളിയിലും അമ്പലത്തിലും ഇരുക്കുന്നതല്ല
@ponammapn6843
@ponammapn6843 Жыл бұрын
U ar great God bless you ♥️
@shameerkhan8483
@shameerkhan8483 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പച്ച മനുഷ്യൻ 😍😍😍😍😍😍 Love u 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sunithaanil8435
@sunithaanil8435 Жыл бұрын
Nalla orachen. God bless you acha
@bb.n.v6354
@bb.n.v6354 Жыл бұрын
ഭാഗ്യം ചെയ്ത ചേട്ടനാണ്
@MultiKnightriders
@MultiKnightriders Жыл бұрын
മനസ്സറിഞ്ഞു വിളിക്കാം... "അച്ഛൻ"
@Bavasworld
@Bavasworld Жыл бұрын
ചൂരൽ കൊണ്ട് ഒരു വീട് ഉണ്ടാക്കുക്കൂടെ😊
@AjithKumar-jm8mm
@AjithKumar-jm8mm 5 ай бұрын
നല്ലമസിന്റ ഉടമ ഇതാവണം അച്ഛൻ ഇതാവണം മനുഷ്യൻ ജീവിച്ചിരിക്കുന്ന ഈശ്വരൻ തുല്യം
@elizabethmicheal9364
@elizabethmicheal9364 Жыл бұрын
നല്ല മനുഷ്യൻ
@mathewselin3656
@mathewselin3656 Жыл бұрын
അച്ഛാ അഭിനന്ദനങ്ങൾ അടുത്ത വീഡിയോ മോളെ യും ഭർത്താവിനെ യും കാണാൻ ആഗ്രഹം ഉണ്ട്
@elezebethsebastian4195
@elezebethsebastian4195 Жыл бұрын
അച്ചാച്ചോ 😭😭😭😭. നമിക്കുന്നു..... എന്റെ പൊന്നച്ച......... വാക്കുകൾ ഇല്ല പറയുവാൻ
@geethap6241
@geethap6241 Жыл бұрын
Vidhyabhyasam Ullavarekkalum Artha Sampushttamayi Samsarikkunnu. God Bless You
@deva.p7174
@deva.p7174 Жыл бұрын
ഈ ദ്ദേഹത്തെ പൂ വിട്ടു പൂ ജിക്കണം. ആമകളെ എടുത്തു വ ളർ ർത്തി ഒരു അച്ഛൻ ചെയ്യേണ്ട കടമകൾ എല്ലാം ചെയ്തു പഠിപ്പി ച്ചു ജോലിയും വാങ്ങി കൊടുത്തു കല്യാണം വും കഴിപ്പിച്ചു കൊടുത്തു. അത് ആ വലിയ മനസ്സിന്റെ ഉടമ ആയതു കൊണ്ട്. എന്നാൽ ആമകൾ ഇപ്പോൾ എന്തു കൊണ്ട് ഈ അച്ചനെ സംരക്ഷി ക്കുന്നില്ല. ഈ മനുഷ്യൻ ഇന്നും കടത്തി ണ്ണ യിൽ കിടക്കുന്നു ഇപ്പോഴും പണി ചയ്തു ജീവിക്കുന്നു ഇദ്ദേഹം ഇല്ലായിരുന്നു വെങ്കിൽ ആമകൾ ഇന്ന് ഈ നിലയിൽ എത്തുമായിരുന്നോ. ഈ കുട്ടി കാരണം അദ്ദേഹത്തിനു നഷ്ട പ്പെട്ടത് ഒരു നല്ല ജീവിതം ആണ്. അദ്ദേഹം നി രസി ച്ചാൽ പോലും അദ്ദേഹത്തെ ആ മകൾ സംരക്ഷി ക്ക ണമായിരുന്നു. ഇതു മലയാളത്തിന്റ മഹാ നടൻ സത്യൻ അഭിനയിച്ച ശ്രീ കേ ശ വ് ദേവി ന്റെ ഓട യിൽ നിന്ന് എന്ന സിനിമ യെ വെല്ലുന്ന കഥ. അതു കഥ. ഇതു ജീവിതം. ആ നല്ല മനസിന്‌ ഒരു ബിഗ്‌ സല്യൂട്ട് 🙏🌹💓💓💓
@shineyjayakumar636
@shineyjayakumar636 Ай бұрын
Rajappan chettan .........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejithmattathil5534
@sreejithmattathil5534 Жыл бұрын
*ചേട്ടാ ഒത്തിരി സ്നേഹം കുറച്ചു ശ്രദ്ധ വേണം കാട്ടിൽ ഒക്കെ പോകുമ്പോൾ 🥰🥰*
@RekhaBenny-cn7sj
@RekhaBenny-cn7sj 2 ай бұрын
ഇതാണ് ദൈവവതിൻരുപം
@PrasannaSatheesh-xg2vw
@PrasannaSatheesh-xg2vw Жыл бұрын
Nalla achan big salute achaa..sir nu congratulations ❤❤❤❤❤
@thomaskutty2487
@thomaskutty2487 Жыл бұрын
അടിപൊളി മനുഷ്യൻ...
@kunjumonkrishnan5941
@kunjumonkrishnan5941 Жыл бұрын
പ്രിയപ്പെട്ട അച്ഛാ എങ്ങനെ നിങ്ങളെ പ്രശംസിക്കണം എന്നറിയില്ല ഒരായിരം 🙏🙏🙏🙏🙏🙏🙏🙏
@Ani-tz9nc
@Ani-tz9nc Жыл бұрын
കണ്ണ് നിറഞ്ഞ വീഡിയോ
@elezebethsebastian4195
@elezebethsebastian4195 Жыл бұрын
ഈ വർഷത്തെ star......... 💐💐💐💐💐💐...
@vismayaarun6457
@vismayaarun6457 Жыл бұрын
Nalloru... Video, great father! Pachhayaya manushyan♥♥♥♥
@gpalthoroppala178
@gpalthoroppala178 Жыл бұрын
A real man in this UNREAL WORLD .
@vishnurs2424
@vishnurs2424 Жыл бұрын
ഈ മകളുടെ ഭാഗ്യം ഈ അച്ഛനെ ഒരുനാളും മറക്കരുത്
@viveknair5191
@viveknair5191 Жыл бұрын
Awesome personality... I am a big fan!!
@SajithaSajitha-l2b
@SajithaSajitha-l2b 2 ай бұрын
ബിഗ് സല്യൂട്ട് 🙏🙏❤️
@jishaunni2267
@jishaunni2267 5 ай бұрын
❤️അച്ഛൻ 🙏🏻🙏🏻🙏🏻😘😘😘😘
@AjayKumar-sn9ku
@AjayKumar-sn9ku 9 ай бұрын
പൊന്നുമോൾക്ക് വേണ്ടി ഒറ്റ ദിവസം കൊണ്ട് അച്ഛനായ പച്ചയായ ഒരു മനുഷ്യൻ ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ആ പൊന്നുമോൾക്ക് വേണ്ടിഉപേക്ഷിച്ചു ദൈവം ആണ് ആ മനുഷ്യൻ ആ മകൾ പൂജിക്കേണ്ടത് അമ്പലത്തിലോ പള്ളിയിലോ അല്ല വിളിച്ചാൽ വിളിപ്പുറത്തുള്ള ആ അച്ഛനെയാണ് നിധിയാണത് ആ നിധി നഷ്ടപ്പെട്ടുപോയാൽ ഒരു മനുഷ്യായുസ്സിൽ കിട്ടുകയില്ല പൊന്നു മകളെ
@remathazhathethil939
@remathazhathethil939 Жыл бұрын
Entha le adhehathinte samsaravum pinne samskaravum (idhehathil ninnu padikkate ippozhathe kerala janatha...vallathoru sangadayi santhoshavum..
@geethap6241
@geethap6241 Жыл бұрын
Parayathirunnathum, Oru Anadhakkunjine Eduthu Valarthanulla Aa Valiya Manassinu Munbil Namikkunnu. Makalodu Oru Apeshayundu. Ee Jeevithathil Orikkal Polum Achane Marakkaruthu. Cherthu Padikkanam.
@madhuka2141
@madhuka2141 Жыл бұрын
Ente parumala Mannar kashttapettu jeevikkunna chettan super avatharakan
@Chakuss
@Chakuss 3 ай бұрын
Etttttttaaa 10000salute .....aaa ponnnu moleyum kudumbatheyum onnu kanikkumo ???
@ashokanvg9268
@ashokanvg9268 Жыл бұрын
ഹാരിസ് ഭായി 100 മാർക്ക്
@nizuhsvlog
@nizuhsvlog Жыл бұрын
❤ Harish Thali ❤
@DineshgDineshg-b2i
@DineshgDineshg-b2i 11 ай бұрын
Ee. Manushyante kaal thottu vandikkanam. Nariya Rashtreeya Janmangal
@maneenamani-rg3ez
@maneenamani-rg3ez Жыл бұрын
നമിച്ചു 🙏😔
@Sreenivasan-ut9ki
@Sreenivasan-ut9ki Жыл бұрын
👍❤️❤️❤️❤️❤️👌god bless
@ajitharjunan3014
@ajitharjunan3014 Жыл бұрын
Njan mannar vazhi kayamkulathinu pokumbol kanarund e chettane🙏
@SajiSkaria-is1zd
@SajiSkaria-is1zd 2 ай бұрын
ദൈവമ!
@manojtd9168
@manojtd9168 Жыл бұрын
പച്ചയായ മനുഷ്യൻ❤
@evasworld1587
@evasworld1587 Жыл бұрын
Waiting for third part ❤❤❤
@sreejithks637
@sreejithks637 Жыл бұрын
God bless you
@jayajolly4218
@jayajolly4218 Жыл бұрын
എന്റെ Jayan Chettai ഈ അച്ഛൻ നെ പോലെ എന്നേ സ്നേഹിച്ചിരുന്നു .. But എല്ലാം ശത്രു കവർന്നെടുത്തു
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 14 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
0:18
Funny superhero siblings
Рет қаралды 9 МЛН
Не трогай тут ничего
0:31
ЮРИЧ
Рет қаралды 3,6 МЛН
Приехали в Узбекистан #шортс
1:01
kinobuff
Рет қаралды 10 МЛН