കിണറിൽ ഇറങ്ങാൻ ഇത്ര എളുപ്പമായിരുന്നോ കണ്ട്പിടുത്തവുമായി ഷമീർ | Tricks to go down to well easily

  Рет қаралды 566,193

Harish Thali

Harish Thali

Жыл бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 356
@leginjohn2398
@leginjohn2398 Ай бұрын
ഇദേഹം മരണപെട്ട വാർത്ത അറിഞ്ഞു വന്നവർ ഉണ്ടോ 🤔
@triplover5962
@triplover5962 Ай бұрын
😢
@SayedSayed-vr3ey
@SayedSayed-vr3ey Ай бұрын
😭
@fayizvlog176
@fayizvlog176 Ай бұрын
Enne kutuppam man shamerka 🥹🥹🥹🥹😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲❣️❣️❣️❣️❣️❤️‍🔥❤️‍🔥❤️‍🔥
@robinjustin209
@robinjustin209 Ай бұрын
Engana marana pettath😢
@MoiduKk-os5vv
@MoiduKk-os5vv Ай бұрын
​@@robinjustin209അറ്റാക്ക്
@anil540
@anil540 Ай бұрын
No words ❤, ഓർമ്മകളിൽ എന്നും ഷമീർ ഉണ്ടാവും 😢
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
നമുക്ക് വ്യക്തിപരമായി അറിയില്ലെങ്കിലും ചില വേർപാടുകൾ നമ്മളുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തും...... അതിനൊരുദാഹരണമായി ഇപ്പോൾ ഷമീർ ഇക്കയും...... 😔😔😔😔🙏🙏🙏
@badavichannel6985
@badavichannel6985 Ай бұрын
കറക്റ്റ്
@ishaqC-gm3kq
@ishaqC-gm3kq Ай бұрын
Offcorce
@riyask8995
@riyask8995 Ай бұрын
മലയാളികൾക്ക് തീർത്താൽ തീരാത്ത നഷ്ടം
@sajeerp9211
@sajeerp9211 Ай бұрын
ഇദ്ദേഹത്തിൻ്റെ മരണ വാർത്തയാണ് എന്നേ വല്ലാതെ വേദനിപ്പിച്ചത് നല്ലയാളുകളെ പടച്ചോൻ പെട്ടന്ന് വിളിക്കും എന്ന് പറഞ്ഞത് വളരെ ശരിയാണ്😥
@narayanankk8804
@narayanankk8804 Жыл бұрын
അഭിനന്ദനങ്ങൾ.. 👍👍👍👍 ഇനിയും ഇത്തരം കണ്ടുപിടുത്തങ്ങൾ ജനനന്മക്കായി ഉണ്ടാകട്ടെ... 🙏🙏🙏🙏
@rafeeqv2191
@rafeeqv2191 Ай бұрын
ഇനിയില്ല അദ്ദേഹം മരണപ്പെട്ടു
@creationworld2878
@creationworld2878 Ай бұрын
😥
@rayeesabd
@rayeesabd Жыл бұрын
ഇങ്ങനത്തെ മനുഷ്യന്മാർ ആണ് വേണ്ടത്. support ❤️
@Themanwithholywounds
@Themanwithholywounds Жыл бұрын
അറ്റമില്ലാത്തവരെ വിശ്വസിച്ചാൽ പണിയ 🐖🤣
@shajahanshaji8208
@shajahanshaji8208 Жыл бұрын
​@@Themanwithholywounds നീ എന്തു മനുഷ്യനാ
@Themanwithholywounds
@Themanwithholywounds Жыл бұрын
@@shajahanshaji8208 ninte thallaye othavan 😎
@kammappakarim8609
@kammappakarim8609 Жыл бұрын
@@Themanwithholywounds എന്റൈ നാട്ടുകാരൻ ഷമീർ..രക്ഷപ്പെടുത്താൻ പോകുമ്പോൾ അറ്റം നോക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല... 😄😄😄 അറ്റം ഉള്ളവരെ ഒരുപാട് ആൾക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.... താങ്കളുടെ മനസ്സ്. കഷ്ടം അല്ലാതെന്താ പറയാ
@Themanwithholywounds
@Themanwithholywounds Жыл бұрын
@@kammappakarim8609 അറ്റത്തു കേറി പിടിച്ചല്ലോ അധിനിവേശ അധർമ്മികൾ
@nidhishjosephofficial
@nidhishjosephofficial Ай бұрын
ഷമീർ കരിമ്പക്ക് ആദരാഞ്ജലികൾ
@fayizvlog176
@fayizvlog176 Ай бұрын
Enne kutuppam an shamerka karimba yile rajav ann ippo shamerka illaa 🥹🥹🥹🥹🥹😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲❣️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥹🥹🥹😭 allahu sorkathilavete amen 🥹🥹🥹🥹🥹🥹🤲🤲🤲🤲🤲🫂
@bindhurajendranb08
@bindhurajendranb08 Жыл бұрын
ഒരു പേടിയും ഇല്ലാതെ എന്തും ചെയ്തു കാണിക്കാനുള്ള ആ ധൈര്യം ഉണ്ടല്ലോ. 👍🙏
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
നമ്മുടെ നാട്ടിൽ തന്നെയാണല്ലോ ഇങ്ങനെ കഴിവുള്ള ആളുകൾ ഉള്ളത് അഭിമാനം മാത്രം തോന്നുന്നു അടിപൊളി 👍👍👍👍👍👍
@mathewsnrpnrp9373
@mathewsnrpnrp9373 Жыл бұрын
ലാലേട്ടൻ പറയുന്ന പോലെ ഇതൊരു ഒന്നൊന്നര അറിവാണ്, നിങ്ങളെ എത്ര അഭിനന്ദിച്ചാലും അധികമല്ല, സമൂഹത്തിന് നന്മ ചെയ്യാൻ നിങ്ങൾ എന്നും ഉണ്ടാകും ❤️🙏
@MustafaKamal.kannankillath
@MustafaKamal.kannankillath Жыл бұрын
ആഴമുള്ള കിണറുകളിൽ ഇറങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം. കൊളത്തും കയറിടലും നല്ലതാണ്. കിണറിൻ്റെ അടിയിലേക്ക് ഇറങ്ങും തോറും ഓക്സിജൻ്റെ അളവ് കുറയുകയും ശ്വാസം ശരിയായ രീതിയിൽ കിട്ടാതെ വരുമ്പോൾ കൈകാൽ കുഴയുകയും ചെയ്യും. 20.9 ശതമാനത്തിൽ കുറവ് ഓക്സിജൻ ആയാൽ ശ്വസിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നെയും കുറവായാൽ തളർന്ന് വീഴുകയും ചെയ്യും. നാട്ടിൻ പുറങ്ങളിൽ ചിലർ കിണറിൽ ഇറങ്ങുന്നതിനു മുമ്പ് തീ പന്തം കത്തിച്ച് കിണറിൻ്റെ ആഴത്തിലേക്ക് ഇറക്കി നോക്കും. പന്തം അണഞ്ഞു പോയാൽ ഓക്സിജൻ അളവ് കുറവാണെന്ന് അനുമാനിക്കാം. തീ പിടിക്കുന്ന വിഷവായു (H2S) ഉണ്ടെങ്കിൽ കത്തി പോകുകയും ചെയ്യും. ഇൻഡസ്ട്രിയൽ ജോലികൾക്ക് ആണെങ്കിൽ ഗ്യാസ് ടെസ്റ്റിംഗ് യന്ത്രം ഉപയോഗിച്ച് മൂന്ന് ഭാഗങ്ങളായി തിരിച്ച് ടെസ്റ്റ് ചെയ്ത് കിണറിൽ സേഫ് ആയി ഇറങ്ങുന്നതിന് തടസ്സമില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ആഴമുള്ള കിണറുകളിൽ ഇറങ്ങുക.
@sreenivasanm4303
@sreenivasanm4303 Жыл бұрын
ദൈവം എപ്പോഴും ഈ നല്ല മനുഷ്യനെ കാത്തു രക്ഷിക്കട്ടെ.
@5zy.
@5zy. Ай бұрын
അദ്ദേഹം പോയി 😢
@raheemkarimba8917
@raheemkarimba8917 Ай бұрын
മരണപ്പെട്ടു 😭
@ganeshtanur5033
@ganeshtanur5033 Ай бұрын
ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു.
@rashidahmed685
@rashidahmed685 Ай бұрын
😭😭😭
@ajayanpk9736
@ajayanpk9736 Ай бұрын
ഒരു വക തിരിവില്ലാത്ത ദൈവം.നല്ലവർ നമ്മളെ പെട്ടെന്ന് പോകുന്നു. ഒരു സാമാന്യ മര്യാദ യില്ലാത്തവർ നമ്മളെ നിയന്ത്രിക്കാൻ വരുന്നു. ആദജരാഞ്ജലികൾ സഹോദരാ.❤❤❤❤❤❤
@rakstorey1566
@rakstorey1566 Жыл бұрын
Military, fire force തുടങ്ങിയവർ ഒക്കെ കെട്ടിടങ്ങളുടെ മുകളിൽ നിന്നും ചാടാൻ use ചെയ്യുന്ന method ആണ്, ഇത് സാധാരണ ജനങ്ങൾക്ക് കൂടി മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചത് നന്നായി.
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Жыл бұрын
പൊളിച്ചു... 💕💕 ഈ വീഡിയോ എല്ലാവർക്കും ഉപകരിക്കും. ബ്രോ.. 💕💕
@prassannakumar7132
@prassannakumar7132 Жыл бұрын
നല്ല മന:സ്സുള്ള മനുഷ്യൻ ബിഗ് സല്യൂട്ട്
@ubaidca3019
@ubaidca3019 Ай бұрын
ഇദ്ദേഹം ഇന്ന് മരണപ്പെട്ടു മനുഷ്യന്മാരുടെ അവസ്ഥ എത്ര കഷ്ടമാണ് 😢
@bensonbenny7243
@bensonbenny7243 Жыл бұрын
ചേട്ടന്റെ എല്ലാ വിഡിയോയും പൊളി അല്ലേ , ഇത്രയും ഉപകാരം ഉള്ള വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച ഹരീഷ് ഏട്ടൻ ഇരിക്കട്ടെ ഒരു 👍 .
@HarishThali
@HarishThali Жыл бұрын
❤️
@moideenkuttynachiveettil266
@moideenkuttynachiveettil266 Жыл бұрын
ഇദ്ദേഹത്തെ വിളിച്ച് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പരിശീലന ക്ലാസ് സംഘടിപ്പിക്കണം
@navasmlm6122
@navasmlm6122 Жыл бұрын
Shariyan ബ്രോ
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
👍🌹🌹
@sf9681
@sf9681 Жыл бұрын
നല്ല കണ്ടു പിടുത്തം... അഭിനന്ദനങ്ങൾ... നല്ല മനസ്സുള്ള ഒരു മനുഷ്യനും
@dinudinu1396
@dinudinu1396 Жыл бұрын
Shameer bro.... ഗംഭീരം ആയിട്ടുണ്ട് 👌👌👌👌ഇനിയും ഇത് പോലുള്ള കണ്ടുപിടുത്തങ്ങൾ നടക്കട്ടെ... All the best ❤👍👍👍 Harish തളിക്കും അഭിനന്ദനങ്ങൾ 🙏🙏
@alikadakkodan111
@alikadakkodan111 Ай бұрын
ആദരാഞ്ജലികൾ താങ്കളുടെ വിയോഗം നാടിന് തീരാനഷ്ടമാണ് 😌
@IRSHUVLOGS02
@IRSHUVLOGS02 Ай бұрын
കരിമ്പ ഷമീർ മരണപ്പെട്ടു. ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിന്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യർക്ക് സഹായമേകിയ പ്രവർത്തകൻ. ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം. നാടിനും സമൂഹത്തിനും സന്നദ്ധ പ്രവർത്തകർക്കും ഉണ്ടായ തീരാ നഷ്‌ടത്തിൽ ട്രോമ കെയർ പാലക്കാട് ജില്ല അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിൻ ദുഃഖത്തിൽ പങ്കുചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു #shameerkarimba #karimba #kalladikode #mannarkkad
@rekheshlal3749
@rekheshlal3749 Жыл бұрын
പ്രിയ സുഹൃത്തുക്കളെ ഞാനൊരു പട്ടാളക്കാരനാണ് ഇത് സാധാരണയായി ഞങ്ങൾ ഉപയോഗിക്കുന്ന സാധനം ആണ് പ്രത്യേകിച്ച് സിയാച്ചിൻ മേഖലകളിൽ അവിടുത്തെ ഐസ് മലകളിൽ നിന്ന് ഇറങ്ങാൻ ഉപയോഗിക്കുന്ന സാധനം അത് ഇത്രയും നല്ലപോലെ നാട്ടുകാർക്ക് മനസ്സിലാക്കി കൊടുത്ത ചേട്ടന് എന്റെ ബിഗ് സല്യൂട്ട് Nb: പട്ടാളക്കാർ എല്ലാവരും അവരുടെ അനുഭവങ്ങളിൽ പറയുന്നതാണ് അത് നിങ്ങൾക്ക് ഒരുപക്ഷേ പൊങ്ങച്ചം പറച്ചിൽ ആണെന്ന് തോന്നു അത് ഞങ്ങൾ കുറ്റക്കാരല്ല😁
@user-cx3ki6ev5u
@user-cx3ki6ev5u 6 ай бұрын
😊❤️
@user-ro4qq6so4s
@user-ro4qq6so4s 5 ай бұрын
@cryptoinfo1536
@cryptoinfo1536 2 ай бұрын
🎉
@UNNIBROTHERnkn
@UNNIBROTHERnkn 2 ай бұрын
@mohammedkutty8217
@mohammedkutty8217 2 ай бұрын
Pattalakkaran arivundayittu karyamilla… iyal demonstration kanichappozhanallo janangalku upakaramaya arivu kittiyath… valare upakaram… orupadu per kinattiliranki apakadathil pedunnu
@binoycp1065
@binoycp1065 Жыл бұрын
ഗംഭീരമായിരിക്കുന്നു. ഇതൊക്കെയാണ് കണ്ടുപിടുത്തം👍👍👍🙏🌹
@shanskkannampally7599
@shanskkannampally7599 Жыл бұрын
ഷമീർ ഭായ് നന്ദി എല്ലവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന്... 👏👏👏 ഹരീഷ് ഭായ് ഇനിയും ഇത് പോലുള്ള ആളുകളെ താങ്കളുടെ ചാനലിൽ കൂടി കാണാൻ സാധികട്ടെ... 👍🏻
@AshokKumar-ml7dk
@AshokKumar-ml7dk Жыл бұрын
കിണറ്റിലിറങ്ങാൻ ഇങ്ങിനെയൊരു ട്രിക്ക് ഞാനും അന്വേഷിക്കയായിരുന്നു. സൂപ്പർ.
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Sathiyam njanum chinthikan kariyam
@vijaykodakkadan9129
@vijaykodakkadan9129 Жыл бұрын
സംഭവം ഇക്കയെ അഭിനന്ദിക്കുന്നു... എങ്കിലും ഒരു സത്യാവസ്ഥ പറയാം... ഈ സംഭവം ഞങ്ങൾ പട്ടാളത്തിൽ വലിയ വലിയ കെട്ടിടങ്ങളിൽ നിന്നും ഓപ്പറേഷൻ ചെയ്യാൻ ഇറങ്ങുന്ന രീതിയാണ് റെഫിലിംഗ്, സ്ലീത്തെറിങ് എന്നീ പേരുകളിൽ അറിയപ്പെടുന്നു...
@sinan.k6439
@sinan.k6439 Ай бұрын
ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോയാണ് ഷമീർ ഇക്കക്ക് ബിഗ് സല്യൂട്ട്
@user-ro4qq6so4s
@user-ro4qq6so4s 5 ай бұрын
നല്ലൊരു മനുഷ്യ സ്‌നേഹി തന്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നു 🙏🙏 👍👍👍👍👍 ബിഗ് സല്യൂട്ട്
@RashidRashid-jo9qi
@RashidRashid-jo9qi Ай бұрын
നാടിന്റെ നന്മ മരം....... നമ്മെ വിട്ടു പോയി......... 😢😢😢
@user-xw6fc1rt8y
@user-xw6fc1rt8y Ай бұрын
ഷമീർക്ക ഇന്ന് മരണപ്പെട്ടു
@jinofrancis444
@jinofrancis444 Жыл бұрын
എന്റെ നാട്ടുകാരൻ ആണ് ❤
@jabirjabi5750
@jabirjabi5750 Ай бұрын
Allah.... Kettappo valiya സങ്കടം ആയി..... സ്വർഗം നൽകി അനുഗ്രഹിക്ക് നാഥാ.... 🤲🏻
@dr.alexvergiscgeorge7674
@dr.alexvergiscgeorge7674 Жыл бұрын
കരിമ്പാ കൊളുത്ത്. English ൽ അതിന് Carabiner hook എന്നും ആണ്. രണ്ടും ചേർന്ന് പോകുന്നു. Congratulations 😊
@anishckcool
@anishckcool Жыл бұрын
ഇത് ഫിഗർ 8 എന്ന പേരിൽ onlineവാങ്ങാൻ കിട്ടും നല്ല Quality ഉള്ളതിന് നല്ല വിലയുണ്ട് ഇതൊരു മൗണ്ടൻ റിപ്പല്ലിങ്ങ് ടൂൾ ആണ്
@hennahassan7496
@hennahassan7496 Жыл бұрын
കരിമ്പാ നാട്ടുകാർക്കു അഭിമാനം 👍
@sreedevick2644
@sreedevick2644 Жыл бұрын
അതി ഗംഭീരം !👍🙏❤️🌹ഹരിഷിന്റെ മാനോധൈര്യത്തിനും അഭിനന്ദനങ്ങൾ. Video പൊളിച്ചു !🔥എന്നാലും വ്ലോഗ്ഗർ ഒരിക്കലും റിസ്ക് എടുക്കാൻ തെയ്യാറാകരുത്. അറിവ് പകർന്നു നൽകുക. All the best 👍
@sureshvp177
@sureshvp177 Жыл бұрын
സൂപ്പർ കണ്ടുപിടുത്തം സിമ്പിൾ ആൻഡ് പവർഫുൾ 👌👌👌 സൂപ്പർ വീഡിയോ
@rudrasha-uo1fh
@rudrasha-uo1fh 9 ай бұрын
അഭിനന്ദനങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ....❤❤❤
@johaansabuabraham8980
@johaansabuabraham8980 Жыл бұрын
കൊള്ളാം. സൂപ്പർ... ഇത്. എല്ലാവർക്കും. ഗുണമുള്ള. കാര്യം 👍👍👍👍👌👌
@shukkoorkk121
@shukkoorkk121 Жыл бұрын
അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ .
@underworld2770
@underworld2770 2 ай бұрын
ഇയാളെപ്പോലുള്ളവരെക്കൊണ്ട് ലോകം നിറയട്ടെ...🎉🎉🎉🎉
@anwarpa8310
@anwarpa8310 Ай бұрын
ഇദ്ദേഹം കരിമ്പ ഷമീർ ഇന്നലെ നാഥനിലേക്ക് യാത്രയായി😢
@vpshashindran5437
@vpshashindran5437 Ай бұрын
മിസ്റ്റർ ഷമീർ എന്ന ധീര മനുഷ്യൻ ഇപ്പോൾ ഈ ലോകത്തിൽ ഇല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു. ഒരു വലിയ നഷ്ടം.വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഈ ധീരനെക്കുറിച്ചുള്ള നിങ്ങളുടെ വീഡിയോ പോസിറ്റിന് മിസ്റ്റർ ഹാരിസ് നന്ദി പറയുന്നു. ഞാൻ ശശീന്ദ്രൻ കണ്ണൂർ ജില്ലയിൽ നിന്ന്.
@rathidevivs7241
@rathidevivs7241 Жыл бұрын
Manushyarku upagarapradhamaya ithupolulla sadhananghal thankalku kandupidikan kazhiyatte. .well done.
@yoonus.yoonus.k5430
@yoonus.yoonus.k5430 Ай бұрын
റബ്ബേ സ്വർഗം നൽകി അനുഗ്രഹിക്കു നാഥാ
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Very informative and useful. God bless him.
@unknownghost7440
@unknownghost7440 Жыл бұрын
Rope climbinginte basics nadan reethiyil👍
@rarichannj2832
@rarichannj2832 Жыл бұрын
ഇത്. പൊളിച്ചു. ഹാരിസ്
@KabeerKabeer-yq7fh
@KabeerKabeer-yq7fh Ай бұрын
ഇദേഹത്തിന് സ്വർഗം ലബിക്കട്ടെ' ആമിർ
@vinodk812
@vinodk812 Жыл бұрын
സൂപ്പർ വീഡിയോ ബ്രോ...👌👌👌
@ncmphotography
@ncmphotography Жыл бұрын
അടിപൊളി മനുഷ്യൻ ❤️❤️🙌
@subcribe--
@subcribe-- Жыл бұрын
Nalla oru product 👍🏻👍🏻
@razirazik8303
@razirazik8303 Жыл бұрын
❤️👌. Very good idea 👍. Thank u very much
@MetalGrooves
@MetalGrooves Жыл бұрын
Poli saanam 👏👏👏👌👌👌❤️
@mishabch4216
@mishabch4216 4 ай бұрын
ഉപകാരപ്രദമായ video, shameerka ❤
@AbdulSalam-lu9fj
@AbdulSalam-lu9fj Жыл бұрын
നല്ല വർക്ക്. അഭിനന്ദനങ്ങൾ
@traditionalmedia4759
@traditionalmedia4759 Ай бұрын
നല്ലവരായ മനുഷ്യന്മാരെ നാഥൻ പെട്ടെന്ന് തിരിച്ച് വിളിക്കും😞😞😞
@Shafeeqtirur11
@Shafeeqtirur11 Жыл бұрын
സംഗതി പൊളിച്ച് 🤩👍
@abdurahimanPurayil
@abdurahimanPurayil Ай бұрын
ഷമീർക്കാക്ക് നാഥൻ സ്വർഗ്ഗം നൽകട്ടെ
@musthafat2729
@musthafat2729 Ай бұрын
ഈ മനുഷ്യൻ്റെ വീഡിയോ ഇപ്പോൾ കാണുമ്പോ😢 വലിയ സങ്കടം 🥹😥😥😥
@Jasim-yb9oh
@Jasim-yb9oh Жыл бұрын
Adipoli ഇക്ക പൊളിച്ചു ഇതിനു ഒരു അവാർഡ് കൊടുക്കണം👍👍👍👍
@badavichannel6985
@badavichannel6985 Ай бұрын
അല്ലാഹു മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@gappimun36
@gappimun36 Ай бұрын
ഒരു വല്ലാത്ത സങ്കടം ഷമീർ കാനെ കാണുമ്പോൾ ഒരു നിഷ്കളങ്കൻ ആയത് കൊണ്ടാകും മരിച്ചതിനു ശേഷം ഇക്കാടെ വീഡിയോ കാണുമ്പോൾ കണ്ണ് നിറയും. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല മരിച്ചു എന്ന് 😔😔😔😢
@midhunjp7907
@midhunjp7907 Жыл бұрын
It is kind of carabiner, which commonly used by army personnel for rock climbing etc ...
@jmathew6988
@jmathew6988 Жыл бұрын
Very nice. Should try it out. Thanks
@donythomas7
@donythomas7 Жыл бұрын
Before going down please check whether enough oxygen is available at the bottom of the well.
@abdurahman-mp
@abdurahman-mp Жыл бұрын
👍👍സംഗതി ഇറങ്ങാൻ വളരെ എളുപ്പവും സേഫ്റ്റിയും ആണ്. പക്ഷേ കയറിന് ആയുസ്സ് കുറയും. പിരി എല്ലാം പെട്ടെന്ന് നഷ്ടപ്പെടും എന്നത് ആ കയർ കണ്ടാൽ തന്നെ അറിയാം. പിരി നഷ്ടപ്പെട്ടാൽ കയർ മുറിയുന്നത് മുൻകൂർ ജാമ്യം ഇല്ലാതെ ആയിരിക്കും. എപ്പോഴെങ്കിലും ഒന്ന് ഇറങ്ങുന്നവർക്ക് പറ്റും. കിണറ് പണി ജോലി ചെയ്യുന്നവർക്ക് നഷ്ടമായിരിക്കും🙏
@baburajvaliyattil493
@baburajvaliyattil493 Жыл бұрын
ആധികാരിതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി പറഞ്ഞതായ ന്യൂനത നൂറ് ശതമാനം ശരിയാണ്. ഫിഗർ 8 എന്ന കൊളുത്തിൽ പ്ലാസ്റ്റിക് കയർ ഉരിഞ്ഞ് ഉരഞ്ഞ് ഇറങ്ങുമ്പോൾ കയറും കൊളുത്തും തമ്മിലുള്ള ഘർഷണം മൂലം കയറിന് എളുപ്പത്തിൽ തേമാനം സംഭവിച്ചു ഉറപ്പ് കുറയാനും പറഞ്ഞ പോലെ ,മുൻകൂർ ജാമ്യമെടുക്കാതെ, കയർപൊട്ടാനും സാദ്ധ്യത ഏറെയാണ്.
@vinodareekara7457
@vinodareekara7457 Жыл бұрын
ഇക്കാ....സൂപ്പർ❤❤❤❤
@UNNIBROTHERnkn
@UNNIBROTHERnkn 2 ай бұрын
Salute ❤
@geethapillai5775
@geethapillai5775 Жыл бұрын
🙏👌Inghane ulla nalla kandupidithathine Award kodukkanam
@valsant6984
@valsant6984 Жыл бұрын
നല്ല കരിഭാകുളത്തു വീഡിയോ. നന്ദി.
@Libinperinganadu
@Libinperinganadu Жыл бұрын
അഭിനന്ദനങ്ങൾ.
@rajasekharanottapalam1448
@rajasekharanottapalam1448 Жыл бұрын
A big salute for you ever
@nimishachandran
@nimishachandran Жыл бұрын
Shameerkkaaaa❤ proud
@ThaadikkaranTraveler
@ThaadikkaranTraveler Жыл бұрын
എന്റെ നാടാണല്ലൊ❤❤
@muhammedalip.a1470
@muhammedalip.a1470 Жыл бұрын
അഭിനന്ദനങ്ങൾ👍
@sreejithcp8126
@sreejithcp8126 Жыл бұрын
ഇക്ക നല്ല വീഡിയോ, ക്യാമറ ചരിച്ചു പിടിച്ചാൽ കുറച്ചുകൂടി നന്നായിരിക്കും എന്ന് തോന്നുന്നു. ഇയാൾക്ക് നിങ്ങളുടെ ഒരു ചെറിയ സാമ്യം തോന്നുന്നു.
@sheelajfernandez1194
@sheelajfernandez1194 Жыл бұрын
Very well,God bless
@antonypj217
@antonypj217 Жыл бұрын
സംഗതി പൊളിച്ചു🎉
@anhachandrathil
@anhachandrathil Ай бұрын
Ee ikka maranappettu. Nenjuvedana ayirunnu
@adithyank3573
@adithyank3573 Жыл бұрын
Ekka poli 🎉💥
@mfavm9115
@mfavm9115 Ай бұрын
ആദരാഞ്ജലികൾ പ്രിയ സോദരാ...🤲
@abrahammathew3144
@abrahammathew3144 Жыл бұрын
Very good. Thanks ❤
@xaviourko878
@xaviourko878 Жыл бұрын
Congts.Good demonstration.Put some knots in long rope for easy climbing.
@RajeshgPillai
@RajeshgPillai Жыл бұрын
കയറാനുള്ളത് കൂടി ഒന്ന് ഈസി ആക്കിയാൽ കൊള്ളാം
@shineysunil537
@shineysunil537 Жыл бұрын
Wonderful👍👍👍very good🙏
@joseellickalappachan2792
@joseellickalappachan2792 Жыл бұрын
സൂപ്പർ 🤝 👍 👏 🙏
@subaithakanakanthodika8847
@subaithakanakanthodika8847 Жыл бұрын
സൂപ്പർ അടിപൊളി
@anjithaanju4222
@anjithaanju4222 Жыл бұрын
Polichu sooper
@aboobackerveshakaran111
@aboobackerveshakaran111 Жыл бұрын
മാഷാ അല്ല supper
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
അടിപൊളി 😁🥰🥰🥰🥰🥰
@prakashkizhakkillath2795
@prakashkizhakkillath2795 Жыл бұрын
This is caribina hook, normally use in offshore & marine, diving industry
@sanjoaswani6785
@sanjoaswani6785 Жыл бұрын
Caravinner
@sasikumarsasikumar1566
@sasikumarsasikumar1566 Жыл бұрын
👍👍👍ലോക്ക് ചെയ്യുന്നത് പൂർണ മായില്ല 🙏
@abdulnazar7499
@abdulnazar7499 Ай бұрын
Allahu addehathinte salkarmangal sweekarikkatte qabr vishalamakate ameen
@lathadevikodakkadath3094
@lathadevikodakkadath3094 Жыл бұрын
Congrats 👍👍👌👌
@mathewskurian8678
@mathewskurian8678 Жыл бұрын
Wonderful techology
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
സൂപ്പർ ഷമീർ കൊളുത്ത് കൊള്ളാം😂
@sureshsureshek8816
@sureshsureshek8816 Жыл бұрын
Njan ningale namichu enganetheyokke kandupidithangal evidinna kittiye sambavam poli🙏🙏🙏🙏🙏🙏🙏
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@shibu9185
@shibu9185 Жыл бұрын
Shameerka 👏🏼👏🏼👏🏼
@frigilpmathew9970
@frigilpmathew9970 Жыл бұрын
Palakkad malayil kudungiya babuvine rekshikan armyude kude poya chetan aano
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
ground water finding
6:19
Multi Subject Media
Рет қаралды 11 М.
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 7 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 2,4 МЛН
我说我不是故意的,你们信吗
0:25
侠客红尘
Рет қаралды 25 МЛН