ഇത്രയും വൃത്തി ആയിട്ടാണ് ഇത് ഉണ്ടാക്കുന്നതെന്നു വിചാരിച്ചില്ല... ഞാൻ കഴിച്ചിട്ടുണ്ട് നല്ല taste ആണ്... ഞാൻ വിച്ഛരിച്ചിരുന്നത് fruits essence ആണ് flavour ആയി ചേർക്കുന്നതെന്നാണ്....! അത്ര flavour ആണ് ഓരോ ice നും....!!! Super.... All t best.. Keep going... Good quality product ❤
@shijuzamb835511 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല❤❤ ഇനിം ഉയരങ്ങളിൽ എത്തട്ടെ ബിസിനസ് ഇനിം ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.❤❤
@abubakarnk11 ай бұрын
Thank you😊
@fathimathasni606611 ай бұрын
മിടുക്കൻ വിജയാശംസകൾ ❤❤@@abubakarnk
@huaweiynew707711 ай бұрын
മാഷാ അള്ളാ കളങ്കമില്ലാത്ത ഒരു കമ്പനി എന്നും ഇത് പോലെ നാഥൻ നിലനിർത്തട്ടെ
@rayaansvlogs11 ай бұрын
വിശ്വസിച്ചു കഴിക്കാം എന്ന് കാണുബോൾ അറിയാം അടിപൊളി 👍
@aswadaslu443011 ай бұрын
🌳🌳💯 വൃത്തിയുടെ കാര്യത്തിൽ വീഡിയോ എടുക്കാൻ വരുന്നതുകൊണ്ട് വൃത്തിയാക്കിയതല്ല അങ്ങനെ പറയാൻ ക്കാരണം അവർ ഉണ്ടാക്കുന്ന ആളുകൾ ചക്ക തൊലിക്കുന്ന സ്ഥലം പോലും വളരെ വൃത്തിയായി ഇരിക്കുന്നു ഇങ്ങനെ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പരിമിതമായിട്ട് ഞാൻ വൃത്തിയുള്ള സ്ഥാപനങ്ങൾ കണ്ടിട്ടുള്ളൂ ഈ സ്ഥാപനത്തിന് നൂറിൽ നൂറ് മാർക്ക്💯💯👌🏻👌🏻
@vsudayakumar228111 ай бұрын
മുഴുവനും കണ്ടു അടിപൊളി ഒരുലക്ഷം രൂപയുടെ പത്ത് ലക്ഷം രൂപയുടെ ഒരു കോടിയുടെ മിഷൻകളല്ല ഇവരെ സഹായിക്കാൻ ഒത്തിരി ആൾക്കാർ ഉണ്ട് എന്നാൽ ഹിന്ദുവിനെ സഹായിക്കാൻ ഒരു ജന്തുവും ഇല്ല അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം അവര് ഓരോരുത്തരും മേലോട്ട് കേറി പോകും നമ്മൾ എന്നാ ചെയ്താലും കീഴിലോട്ട് പോകും എന്തായാലും അവരെങ്കിലും രക്ഷപ്പെടട്ടെ
@mohamedismail449111 ай бұрын
എവിടെയും വർഗീയത, കഷ്ടം
@nithin10-1010 ай бұрын
@@vsudayakumar2281 vargiya pundey ninta aa kazhachapad matte
സൂപ്പർ 👍നല്ല കോളിറ്റി തന്നെ ആണ് 👍ജോലി ഇല്ലാത്തവർക്ക് ഒരു വരുമാന മാർഗം കൂടി ആണ് 👍സഹോദരന് ബിഗ് സല്യൂട്ട് 🙏
@abubakarnk11 ай бұрын
Thanks😊
@Muhammednihal50911 ай бұрын
@@abubakarnk kozhikode undo
@JasieenaJasi-br2tw11 ай бұрын
ഇതെവിടെ സ്ഥലം എന്തൊരു വൃത്തി യാണ്... ചെയുന്ന ജോലിക്ക് വില കല്പിക്കുന്ന വ്യക്തി.. ❤❤❤very good..
@lailasalam381911 ай бұрын
Ith evide sthalam,eatha jilla
@kuttanonline834310 ай бұрын
❤❤❤❤❤❤❤
@goodline736811 ай бұрын
Harish ന്റെ വീഡിയോക്ക് വെയിറ്റ് ചെയ്യുന്നവർ എത്ര പേര് ഉണ്ട് ❤❤❤❤❤❤❤താങ്കളുടെ ഭാഷ ശൈലി എന്നും ഇഷ്ട്ടം 👍🏻👍🏻
@sasankannairkm85711 ай бұрын
TVM undo?
@Abhishek-dy9bx11 ай бұрын
ഹരീഷേട്ടന്റെ വീഡിയോസ് ഞാൻ ഈ ഇടക്കാണ് കണ്ടു തുടങ്ങിയത്. അന്ന് മുതൽ ഹരീഷേട്ടന്റെ എല്ലാ വീഡിയോ കാണും. ഹരീഷേട്ടന്റെ കട്ട fan ആണ് ഞാൻ.
@lailaabraham234811 ай бұрын
ഞാൻ ഉണ്ട് എപ്പഴും കാത്തിരിക്കും നല്ല മനുഷ്യൻ
@shanushammas324511 ай бұрын
Njanund enikk ishtappetta oru alan
@rijiriji814111 ай бұрын
ഞാനുണ്ട്
@b9page11 ай бұрын
ആദ്യമായിട്ടാ ഇത്രയും വൃത്തിയായ ഒരു സ്ഥലം കാണുന്നെ ഗുഡ് ജോബ്
@kannankollam171111 ай бұрын
അതൊക്കെ നേരത്തെ വൃത്തിയാക്കുന്ന പരിപാടിയാണ്
@mudisfakncheru834310 ай бұрын
അത് ശരിയാ 😂
@amjathkhanamjad832210 ай бұрын
@@kannankollam1711അറിയാത്ത കാര്യം പറയാൻ നിന്നെപ്പോലുള്ളവർക്ക് പത്തു നാവാ..
@kannankollam171110 ай бұрын
@@amjathkhanamjad8322 അറിയാത്ത കാര്യമല്ല എന്തായാലും ഷൂട്ടിങ്ങിന് നേരത്തെ വിളിച്ചു പറയും അപ്പോൾ വൃത്തിയാകും ഹോട്ടൽ വീഡിയോ എടുക്കുന്നതിന് നേരത്തെ വിളിച്ച് അനുവാദം വാങ്ങണം എല്ലാ സ്ഥലത്തും ഇതൊക്കെ പതിവ്
@JaseelaSameer-n3c11 ай бұрын
മാഷാ അല്ലാഹ് നല്ല വൃത്തി വിശ്വസിച്ച് കഴിക്കാo എന്നും ഇതു പൊലെ നിലനിൽക്കട്ടെ🤲🤲🤲😭
@kannankollam171111 ай бұрын
വീഡിയോ എടുക്കുന്ന നേരത്തെ അറിയിച്ചുകൊണ്ട് എല്ലാം വൃത്തിയായി കിട്ടും അത്രയേ ഉള്ളൂ
@fkim-12310 ай бұрын
ഇ ഞാൻ ice cream ഞാനെന്തയലും കഴിക്കും നിങ്ങളോ.....❤❤❤
@RamlathKM-yr3so11 ай бұрын
മാഷാ അല്ലാഹ് ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ🤲🤲🤲🤲
@sarathccc616811 ай бұрын
🍦ഐസ് ഇഷ്ടമുള്ളവർ like അടി😋
@Priya-gi3lz11 ай бұрын
ഇഷ്ടം ആണ് but കഴിച്ചാൽ തൊണ്ട വേദന ഉണ്ടാവും
@sulaikhap785311 ай бұрын
സെയിം തൊണ്ടയിൽ കിച് കിച് 😢 @@Priya-gi3lz
@sarathccc616811 ай бұрын
😅
@geethasatheesan47488 ай бұрын
❤
@Suresh-bf6me11 ай бұрын
മോൻ അടുത്ത യൂസഫലി sir ആകും 👍❤️
@swalahudeent153910 ай бұрын
എന്റെ സഹോദരൻ നിങ്ങളെ മനസ്സ് കൊണ്ട് നിങ്ങൾ വിജയിക്കട്ടെ ❤️🤝
@rnpt336311 ай бұрын
Masha allah ❤️❤️❤️🤲🤲🤲👍👍👍മോനെ allahu അനുഗ്രഹിക്കട്ടെ 🤲🤲🤲 ഇങ്ങനെ ഒരു വൃത്തി ഞാൻ എവിടെയും കണ്ടിട്ടില്ല. റബ്ബ് അനുഗ്രഹിക്കട്ടെ ആരോഗ്യം ഉള്ള ദീർഘായുസും ആഫിയത്തും റബ്ബ് എന്നുമെന്നും തരട്ടെ 🤲🤲🤲
@ThahiraDappoyil11 ай бұрын
വിശ്വസിച്ചു കഴിക്കാം. നല്ല ക്ലീൻ ഉണ്ട്
@ssdream2.28811 ай бұрын
Masha allah. അല്ലാഹു അനുഗ്രഹിക്കട്ടെ🎉
@JOSH1964-v6i10 ай бұрын
അനാഥാലയത്തിൽ പോലും കഴിയേണ്ടി വന്ന യുവാവ്, ഇത്രയും വലിയ സംരംഭം, 60 outlet, mind blowing. ഈ പ്രായത്തിൽ അംബാനി പോലും ഈ ലെവലിൽ എത്തിയിട്ടില്ല
@unnikrishnansk399411 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😍
@ba.ibrahimbathishabadhu269311 ай бұрын
അള്ളാഹു ബറകത്ത് നൽകി അനുഗ്രഹിക്കട്ടെ ❤️
@abubakarnk11 ай бұрын
ആമീൻ😊
@shailanasar382411 ай бұрын
Aameen🤲
@JaseenaSidhik-kf1qq15 күн бұрын
Masha allah. Allahu barkathu cheyyattey. Aameen ya rabbal aalameen 👍🏻👍🏻👍🏻👍🏻
@anus724611 ай бұрын
കണ്ടിട്ട് കൊതിയാവുന്നു ഒരു ചക്ക ചുള തിന്നാൻ 🤤
@HarishThali11 ай бұрын
😊
@sobhadaniel280211 ай бұрын
😂
@Suresh-bf6me11 ай бұрын
Harishine ഒരുപാട് ഇഷ്ടം ആണ്, എല്ലാം നല്ല നല്ല content, നല്ല മനുഷ്യൻ ❤
@nammuandme11 ай бұрын
In sha Allah ഇനി ഇതേ ഞങ്ങള് കഴികുകയുള്ളഉ. ....എന്താ ഒരു വെടിപ്പും വൃത്തിയും ....വിശ്വസിച്ച് കഴിക്കാം......അവിടെ ഉള്ള ഓരോ ജോലിക്കാർക്ക് അതിൽ നല്ല അൽമർത്ത ത ഉണ്ട്😊.....തളി വരവൂർ വരുമ്പോൾ അവിടെ വന്നു കാണാൻ ആഗ്രഹം ...ഞങ്ങ്ങൾ കുന്നംകുളം 😅....ഒരു ജോലി ഒക്കെ കിട്ടിയലോ😅......അല്ലാഹ് ബർകത് തരട്ടെ മോനെ......ഉയരങ്ങൾ ഇനിയും കീഴടക്കറ്റെ ....ആമീൻ ❤❤❤.....❤....
@abubakarnk11 ай бұрын
Aameen
@shailanasar382411 ай бұрын
Aameen🤲
@maggiepaul54310 ай бұрын
❤
@bijumaya899811 ай бұрын
ഹരീഷ് ചേട്ടാ അടിപൊളി വീഡിയോ മധുരം മധുരതരം 🙏🏼🙏🏼🙏🏼
@കേശവൻനമ്പൂതിരി9 ай бұрын
നല്ല അവതരണം, നല്ല അവതാരകൻ --- ആരെയും മുറിവേൽപ്പിക്കാത്ത സംസാരരീതി, --- ഇങ്ങനെയുള്ളവരാകണം അവതാരകർ - - - - - ഐസ്- സ്പോട്ടും അതിൻ്റെ യുവ സംരംഭകനും, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു - - - - ICE-SPOT - ഭരതമെങ്ങും പടർന്ന് പന്തലിച്ച് ഇനിയും വളരട്ടെ ----- ഉയരട്ടെ
@aminaami-uq2qf9 ай бұрын
Njan kazhichitund ice pot ninn jack fruit ice cream super taste aann👍👍👍
@ratheeshkumar339211 ай бұрын
Bijus faith... Remember when you are developing your business. All the best❤
👍🏻uyarangalil ethatte😊orupaad perk varumaana maargam.very neat.i very like ice-cream. Kandit kothiyaavunnu😊
@kadeejaazhar413511 ай бұрын
ഇത്രയും അടുത്തായിട്ടും ഇതുവരെ കണ്ടിട്ടില്ല...❤❤
@asutteemkunjikkeem159111 ай бұрын
അബുബക്കർ 🥰👍🏼Tasty and good quality
@Autokaran11 ай бұрын
ഐസ്ക്രീം സംഭവം ഉഷാർ ❤
@LINUSAUDITORIUM8 ай бұрын
Looks very hygienic. All the best 💯 very nice. God Bless you abundantly
@varietydesignchannel78457 ай бұрын
Yummo ice cream ൽ വിരൽ കണ്ടെത്തി....😮
@muslihakamarudheen980011 ай бұрын
Adpoli taste aanu...kazhichittund😍😋
@shaharbantp715111 ай бұрын
മലപ്പുറം ജില്ലയിൽ കിട്ടുമോ ഈ കമ്പനി ഐസ്ക്രീം?
@kasrodgamer132211 ай бұрын
Kasaragodil onnu thudangumo icespot outlet
@malluthrillshorts18899 ай бұрын
ജോലിക് ആളെ ആവശ്യമുണ്ടെങ്കിൽ പറയണേ നല്ല ക്ലീനുണ്ട്👌👌👌 super
@abdullatheefqatar11 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹🤲🤲👍
@user-ElizabethGeorge9 ай бұрын
Looks like they choose the best and fresh fruits to make icecream.
@SajithaSajithasunil-fe4zj11 ай бұрын
സൂപ്പർ... സൂപ്പർ.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏ഹരീഷ് ഓരോ വീഡിയോ ക്കു വേണ്ടി വെയ്റ്റിംഗ് ആണ് god bless you ❤️
@HarishThali11 ай бұрын
🥰
@AflahAflahaflu11 ай бұрын
@@HarishThaliഇത് കോഴിക്കോട്, കൊടുവള്ളി ഉണ്ടോ
@abubakarnk11 ай бұрын
കൊടുവള്ളി ഇല്ല
@abubakarnk11 ай бұрын
കക്കോവ് & ഒമാനൂർ ഉണ്ട്
@AflahAflahaflu11 ай бұрын
@@abubakarnk മനസിലായില്ല
@Lub2609 ай бұрын
നല്ലനിലയിൽമുന്നോട്ടുപോവട്ടെ നിങ്ങളെപ്പോലത്തെ നല്ലവരായ ബിസിനസ്സ് ചെയ്യുന്നവർ ഇനിയും കേരളത്തിൽ ഉണ്ടാവട്ടെ നല്ലഅനസ്സുള്ളവരെ ദൈവം എന്നും നന്നായി നിലനിർത്തട്ടെ ഒരുപാടു സന്തോഷം അഭിനന്ദനങ്ങൾ
@Amanullah-i6l9 ай бұрын
സംസാരിക്കുമ്പോൾ മാസ്കും കൂടി ധരിച്ചിരുന്നെങ്കിൽ സൂപ്പർ
@sreejascookingworld11 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല ❤❤❤❤
@nizamuddeen186811 ай бұрын
വരവൂർ എന്റെ ഉപ്പാന്റെ പെങ്ങളെ വീടിന്റെ അടുത്ത് ആണ് ഈ കമ്പനി ഉള്ളത് ❤😊
@iswaridevi768811 ай бұрын
Ende veedu Desamangalam
@iswaridevi768811 ай бұрын
Enkene oru company eppolaa kanunadu
@deepthytk830811 ай бұрын
Mý son had this ice almost 1 month during his swimming class from icespot shop near Rajagiri kalamassery..Good one . Kids favourite as well as mine. My guarantee as a mother.. more to share about our experience...tried all flavours in that shop..
സമാധാനം ആദ്യായിട്ട വൃത്തിയുള്ള ഒരു വീഡിയോ കാണുന്നത്
@sruthymaneesh37679 ай бұрын
ഞാൻ കഴിച്ചിട്ടു ഉണ്ട് സൂപ്പർ ആണ്. നല്ല quality ഉള്ളത് കൊണ്ടുതന്നെ നല്ല വിലയും ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഷോപ്പിലും കാണില്ല. ഞാൻ ഇവിടെ ഒരു Hypermarket ഇൽ നിന്ന് ആണ് വാങ്ങിച്ചത്. പിന്നെ ഒരു തവണ ചെന്നപ്പോൾ അവര്പറഞ്ഞു ഞാൻ മാത്രം ആണ് വാങ്ങുന്നത്. നല്ല വില ഉള്ളത്കൊണ്ട് ആരും വാങ്ങിക്കുന്നില്ല. അത് കൊണ്ട് ഇപ്പോൾ അവർ അത് സ്റ്റോക് എടുക്കുന്നില്ല എന്ന് 😔
@aruns891811 ай бұрын
God bless you ഇനിയും ഉഴരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ♥️♥️♥️🔥🔥🔥.
@Safna-fathima11 ай бұрын
I know him...he deserves more than this.Best wishes aboo
@femyrj7 ай бұрын
🥰🥰👏👏 good effort
@ZeharaWorld-pt7zc9 ай бұрын
Poli 👍
@ChakkaraPradeep11 ай бұрын
Njagade ponnaniyil oru kada thudagumo agane enikum avide work cheyalo
@sunilambika32211 ай бұрын
സഹോദരന് ബിഗ് സല്യൂട്ട് 💎💎💎💎💎
@FarsanaMusthafa-d6q12 күн бұрын
മാഷാ അള്ളാഹ്💖
@Emmy997910 ай бұрын
Alhamdulilla ❤❤❤ എന്ത് ചേർത്താലും വേണ്ടില്ല വൃത്തിയുണ്ടല്ലോ😂😂
@shemishami69611 ай бұрын
നല്ല വൃത്തി 🥰
@JayasreePb-x7e11 ай бұрын
Thankyou hareesh ji.
@JayasreePb-x7e11 ай бұрын
Namaskaram Hareesh ji. Godbless🙏🌹.
@sibinsibi399011 ай бұрын
ഞാൻ തൃശ്ശൂർ ക്കാരനാണ്. ഹാരീഷേട്ടാ ഒരു ആഗ്രഹം പറയട്ടെ ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട് പറ്റുമോ ❤❤❤❤
ഇതിൽ കാണിച്ച Biscoff ന്റെ ഒരു ചെറിയ വിവരണം The history of Lotus Biscoff begins in 1932 when Belgian baker Jan Boone Sr. creates a caramelized cookie in Lembeke, Belgium. The name Lotus comes from the flower that symbolizes purity. The name Lotus Biscoff is a combination of the words "biscuit" and "coffee". ഇതിന്റെ വില 125grm നു ₹150 ഇതു imported ആണ്, ഇന്ത്യ യിൽ കിട്ടും
@vipishavinod993711 ай бұрын
..
@ponnumahesh11 ай бұрын
1 packet biscoff nte rate 400 above anu
@vaijayanthy58111 ай бұрын
തീർച്ചയായും ഇണ്ടാവും 🙏🙏🙏🙏🙏
@jibyjayan176711 ай бұрын
Valara upakarapradhamaya video thanks harish
@SJPARACKL10 ай бұрын
Kollam ethiyooo🤔
@JaseelaSameer-n3c11 ай бұрын
ഹരിഷ് ഇക്ക നിങ്ങൾ കഴിച്ച്നിൽക്കണത് കാണാൻ വയ്യ ..ഇച്ചു ടത്ത്🤤🤤🤤🤤
@HarishThali11 ай бұрын
😊
@abduljaleelkp732011 ай бұрын
mashallah maximam sher cheythittund enik theere eshadapedatha kariyam athu karbodil pak cheyyunnatha galfiloke kittum pole plastic kandenaril akkikkoode