ഹരിയാനയിൽ ഉറപ്പിച്ച ഭരണം കോൺഗ്രസ് കളഞ്ഞുകുളിച്ചതെങ്ങനെ? ‌| Haryana election | BJP

  Рет қаралды 23,618

asianetnews

asianetnews

Күн бұрын

ഹരിയാനയിൽ ഉറപ്പിച്ച ഭരണം കോൺഗ്രസ്
കളഞ്ഞുകുളിച്ചതെങ്ങനെ?
#hariyanaelection2024 #BJPGovernment #Congress #NarendraModi #RahulGandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Th...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 180
@User_p56yyj
@User_p56yyj 2 сағат бұрын
ഇത്ര മോശം അവസ്ഥയിലും ബിജെപി ജയിച്ചു എങ്കിൽ, കോൺഗ്രസ്സ് സ്വന്തം നിലയും വിലയും അളക്കേണ്ടിരിക്കുന്നു
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke Сағат бұрын
കടലിന്റെ തിരയോളം നീളം വേണ്ടി വരും അളവുകോലിന്
@VineeshVasu-rw4bf
@VineeshVasu-rw4bf 2 сағат бұрын
തോറ്റു കഴിഞ്ഞാൽ തോൽവി സമ്മതിക്കുക. അല്ലാതെ EVM അത് ഇത് എന്ന് പറഞ്ഞു കരയല്ലേ 😃
@sijopbaby9689
@sijopbaby9689 55 минут бұрын
So if someone really misused evm then also need to keep quiet? Athu enthu edapadu. If something wrong should question it...
@EkalavyaKarna
@EkalavyaKarna 49 минут бұрын
​@@sijopbaby9689 If BJP could manipulate evm, they would have easily crossed 300 seats in the 2024 loksabha elections.
@m.iiiii.4800
@m.iiiii.4800 11 минут бұрын
പല രാജ്യങ്ങളും E V. M. എടുത്ത് കളഞ്ഞു പേപ്പർ ആക്കി എതാണ് മറ്റാൻ. ഭയം കള്ള തരം പറ്റിലാ
@sivaprasad5502
@sivaprasad5502 2 сағат бұрын
സഖ്യം ഇല്ലായിരുന്നു എങ്കിൽ LS election Congress party ക്കു 99 സീറ്റ് കിട്ടില്ലായിരുന്നു.
@anzikaanil
@anzikaanil 2 сағат бұрын
നിങ്ങളുടെ വർത്തനം കേട്ടാ.. എന്നാൽ കോൺഗ്രസ് മാത്രം മൽസരിപ്പിക്കാം 😂😂
@galvah_
@galvah_ 2 сағат бұрын
Anganalla, lok sabha il matram INDI alliance mathio? State level vannapo AAP ye koode kootathond aan ee seats oke poyath
@anzikaanil
@anzikaanil 52 минут бұрын
@@galvah_ AAP kk ake 1k thazye vote കിട്ടിയുള്ളൂ എല്ലാ മണ്ഡലത്തിലും😂😂
@galvah_
@galvah_ 45 минут бұрын
@@anzikaanil alla, onnukude onn nokk
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 сағат бұрын
അപ്പൊ EVM അല്ലേ 🤣🤣
@nasrani9936
@nasrani9936 2 сағат бұрын
ഒരു കാരണവശാലും ഞാഞ്ഞൂൾ പാർട്ടികളെ വളരാൻ വിടരുത്. BJP ഭരിച്ചോട്ടെ. AAP CPM അതിലും മോശം
@vineethkrishnakrishna6971
@vineethkrishnakrishna6971 2 сағат бұрын
പൊളിറ്റിക്സ് ബുദ്ധികൊണ്ട് കളിക്കുന്ന കളിയാണ്
@nandu854
@nandu854 2 сағат бұрын
പക്ഷെ കോൺഗ്രസ്‌ ഇപോഴും പറയുന്നത് EVM ചതിച്ചു എന്നാണ് 😂😂
@JkKizhakkedom
@JkKizhakkedom 2 сағат бұрын
പപ്പൂട്ടൻ കീ 😅
@kcvdevan-qs9zw
@kcvdevan-qs9zw 2 сағат бұрын
അപ്പോൾ ഇ വി എം അല്ലേ ബിജെപി യെ ജയിപ്പിച്ചത്
@RemyaSarang
@RemyaSarang Сағат бұрын
Ano kakkayano vote ennale poyath
@anandhuanilkumar5862
@anandhuanilkumar5862 Сағат бұрын
കേരളത്തിലെ മാധ്യമങ്ങളുടെ സങ്കടം തീർന്നില്ലേ ഇതുവരെ🤭🤭🤭
@roopeshkalarikkal389
@roopeshkalarikkal389 Сағат бұрын
കോൺഗ്രസ്‌ തോറ്റത് വലിയ സങ്കടം ആയി അല്ലെ... നിഷ്പക്ഷ മാധ്യമം 😂😂😂
@bibinnv
@bibinnv 2 сағат бұрын
ബിജെപി ജയിച്ചു അത് അംഗീകരിക്കാൻ കേരളലത്തിലെ മാപ്രകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല 😂😂
@shinodlk8918
@shinodlk8918 Сағат бұрын
നിങൾ കോൺഗ്രസ് ഏജൻ്റ് ആണോ???? ബിജെപി ക്ക് വിമതൻ മാർ ഉണ്ടായിരുന്നു. അവർ വാങ്ങിയ വോട്ടും അവർ കാരണം കോൺഗ്രസ് ജയിച്ച സീറ്റുകളും എത്ര???! അതു പറയാൻ എന്താ മാപ്രേ മടിയാണോ??????
@PlanB122
@PlanB122 2 сағат бұрын
ശെടാ കോൺഗ്രസ് തോറ്റതിന് ഈ ചാനലിന് ആണല്ലോ വിഷമം 🤣
@remyagopinath2724
@remyagopinath2724 2 сағат бұрын
Ho, apo EVM rakshapettu🤣
@channelinternational7365
@channelinternational7365 2 сағат бұрын
പല ഭരണവും നഷ്ട്ടപെടുത്തിയത് കോൺഗ്രസ്‌ ആണ് പഴയ പ്രതാബം ഇല്ല എന്ന് മനസ്സിലാക്കാൻ കോൺഗ്രസ്‌സ്സിന് ഇപ്പോഴും കഴിയുന്നില്ല
@inckerala3192
@inckerala3192 2 сағат бұрын
ഭയങ്കര കണ്ടത്തൽ ആയി പോയി 😆😆
@saneeshsanu1380
@saneeshsanu1380 2 сағат бұрын
കെജരിവാളനെ പുറത്തിറക്കി വിട്ടത് സുമ്മാവാ😂😂😂
@JyothishJayaseelan-hj2zx
@JyothishJayaseelan-hj2zx 55 минут бұрын
അതായത് ഉത്തമാ, കോൺഗ്രസ്സിന് ഒറ്റക്ക് നിൽക്കാനുള്ള കെൽപ്പില്ലാന്ന് എഷ്യനറ്റ്😅
@remeshmanikkan7235
@remeshmanikkan7235 2 сағат бұрын
EVM അല്ലെ പ്രശ്നം ഇപ്പോൾ
@sajadabdu7207
@sajadabdu7207 2 сағат бұрын
Athum prashna
@newkeralanews7556
@newkeralanews7556 Сағат бұрын
​@@sajadabdu7207 ആകെ പ്രശ്നമാണല്ലോ കോയാ.. ഉസ്താദിനെ വിളിച്ചൊന്ന് തുപ്പിച്ച് നോക്ക്😂😂😂😂😂
@atulmohana7700
@atulmohana7700 Сағат бұрын
@@sajadabdu7207JK INDI munnani jayichathum EVM attimarichtano koya 😂
@NewPhonw-u1r
@NewPhonw-u1r Сағат бұрын
ഹരിയാന രക്ഷപെടരുത് എന്നാണ് ഏഷ്യാനെറ്റിനും ആഗ്രഹമെന്ന് തോന്നുന്നു
@RafiRafi-cu8kh
@RafiRafi-cu8kh Сағат бұрын
തോറ്റാലും ജയിച്ചാലും കോൺഗ്രസ്‌ നിയമസഭ സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കണം അതാതിടങ്ങളിൽ സ്വാഭാവികസംഖ്യമാവാം
@mohammadrafeekrafeek5609
@mohammadrafeekrafeek5609 2 сағат бұрын
വിവേകം ഉള്ളവർ കോൺഗ്രസിൽ വളരെ കുറവ്,,,, ഏക പാർട്ടി നയം
@jyothishjyothi2201
@jyothishjyothi2201 Сағат бұрын
രാഷ്ട്രീയ സാഹചര്യമെല്ലാം കോൺഗ്രസിന് അനുകൂലമായിട്ടും ഭരണം പിടിക്കാൻ പറ്റിയില്ല എങ്കിൽ സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇത്ര ദയനീയ അവസ്ഥ. പരമ കഷ്ടം
@sreekumarpillai9854
@sreekumarpillai9854 2 сағат бұрын
ഏഷ്യാനെറ്റിനു കരച്ചിലുമായി
@SabineshSam
@SabineshSam 2 сағат бұрын
മലയാളം മാമാ മാർക്ക് ബിജെപിയുടെ വിജയം കണ്ട് സഹിക്കുന്നില്ല😂😂
@HiddenSecrets87
@HiddenSecrets87 2 сағат бұрын
എന്തൊരു മനോഹരമായ അനാലിസിസ്...... മാമകൾക്ക് മൊത്തം കിളി പോയിരിക്കുകയാണ്... 😂
@Renjith-v5j
@Renjith-v5j 2 сағат бұрын
ഇതേ പോലെ കോൺഗ്രസ് ജയിച്ച സീറ്റുകളും ഇങ്ങനെ ഉണ്ട്
@user-uw7wk9ro8v
@user-uw7wk9ro8v 18 минут бұрын
ഇത് പോലെ 5 ബിജെപി വിമതർ ജയിച്ചല്ലോ. അതെന്താ പറയാത്തെ
@dileepmankadavu3534
@dileepmankadavu3534 2 сағат бұрын
കോൺഗ്രസിന്റെ അബദ്ധങ്ങള്‍ ആണല്ലോ അവർ ഈ നിലയിൽ എത്തിയത്. പപ്പു തന്നെ നയിക്കട്ടെ.
@suneeshpj2941
@suneeshpj2941 2 сағат бұрын
ചൂൽ ഓറ്റി കൊടുത വിജയം.
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 2 сағат бұрын
ഇത് പോലെ ബിജെപിക്കും സീറ്റ് ഇല്ലാതായി
@sadhashivanv8026
@sadhashivanv8026 Сағат бұрын
കോൺഗ്രസ്സിൽ ബി.ജെ.പി. ചാരൻമാർ ഉണ്ട്.
@sujithvijayan2656
@sujithvijayan2656 2 сағат бұрын
Karachil nirtharayille? ......Kuruvamsam chatho undo?
@manojkottalikottali8940
@manojkottalikottali8940 Сағат бұрын
ഈ കണക്കൊക്കെ തെറ്റ് ആണ് 18 മിനിറ്റിനുള്ളിൽ 40 സീറ്റിലെ ലീഡ് മറഞ്ഞത് എന്ത് കൊണ്ട് അതാണ് നാം ചർച്ച ചെയ്യേണ്ടത് എ എ പി വോട്ട് ഒക്കെ കോൺഗ്രസ്‌ ബിജെപി എന്നിവരോടുള്ള നെഗറ്റീവ് വോട്ട് ആണ് ഡൽഹിയിൽ പാർലിമെന്റ് ഇലക്ഷനിൽ എ എ പി യുമായി കൂട്ടു ചേർന്ന് മത്സരിച്ചു എന്നിട്ട് 0 ആയി AAP ഒരിക്കലും കോൺഗ്രസ്‌ അനുകൂല പാർട്ടി അല്ല 6സീറ്റ്‌ AAP ക്ക് കൊടുത്തിട്ട് എന്ത് കൊണ്ട് സഖ്യത്തിന് നിന്നില്ല കോൺഗ്രസ്സിന്റെ കുറ്റം കണ്ടെത്തുന്നതിന് മുൻപ് മോദി സർക്കാർ വന്നത് മുതൽ തെരഞ്ഞെടുപ്പ് രംഗത്തെ മൂലച്യുതിയെ കുറിച്ച് ചർച്ച ചെയ്യൂ
@GOLDENSUNRISE-369
@GOLDENSUNRISE-369 Сағат бұрын
വെളുത്ത താടി വടിക്കാതെ വളർത്തി നടന്നാൽ വിവരം വെക്കില്ല ന്ന് ആ പപ്പൂനോട് ആരേലും പറഞ്ഞു കൊട്
@Baiju1975
@Baiju1975 2 сағат бұрын
നല്ല റിപ്പോർട്ട്‌ ഇത് പോലെ ബിജെപി ക്കും വരുല്ലോ
@mohanachandrannair3234
@mohanachandrannair3234 2 сағат бұрын
I WILL TELL RAHUL GANDI TO APPOINT YOU AS THE ADVISER
@Shah_6666
@Shah_6666 3 сағат бұрын
ഒരു ഭാഗ്യമില്ലാത്ത പാർട്ടി ആണ് കോൺഗ്രസ്...... ഏറ്റവും ഭാഗയമുള്ള പാർട്ടി ബിജെപി യും....
@smithabiju9001
@smithabiju9001 Сағат бұрын
Bagyam netheesh naidu anu 400 seats😅
@RajeshKumar-je6in
@RajeshKumar-je6in Сағат бұрын
50 years they ruled and destroyed India
@Imhere00798
@Imhere00798 14 минут бұрын
തോൽവിയും വിജയവും രാഷ്ട്രീയത്തിൽ സഹജം ആണ്
@nanduk9394
@nanduk9394 2 сағат бұрын
ഇത് പോലെ കോൺഗ്രസ് ജയിച്ച് കാണില്ലേ...
@shahulhameddhameed812
@shahulhameddhameed812 58 минут бұрын
ആദ്യം തലപ്പത്ത് dk ശിവകുമാര്‍ പോലെയുള്ള വരച്ച വരയില്‍ നിർത്താൻ thandedam ഉള്ള നേതാക്കന്മാരെ കൊണ്ട് വാ ഏഴാം koolikale ഒഴിവാക്കി നിര്‍ത്തുക
@pookkodanumair3098
@pookkodanumair3098 57 минут бұрын
എന്താണ് മാപ്പാക്കൽ പറയുന്നത് കേരളത്തിൽ 5000 വോട്ടിന് 70ലധികം സീറ്റിൽ വ്യത്യാസം ഉണ്ടാകാറുണ്ട്
@ravindrank3605
@ravindrank3605 2 сағат бұрын
Why asianet is crying for cong?
@rknair615
@rknair615 Сағат бұрын
അടിക്കടി പാളു൬ു എ൬ാലു൦ വിവരം വക്കില്ല;അല്ലേ അവതാരകാ...
@prabhakaranmalekudy7897
@prabhakaranmalekudy7897 2 сағат бұрын
കോൺഗ്രസ്സ് അധികാര മോഹം മാത്രമേയുള്ളൂ... പിന്നെങ്ങിനെ ജയിക്കാൻ സാധിക്കും
@manojrs9067
@manojrs9067 Сағат бұрын
Bjp യാണ് തോറ്റി രുന്നതെങ്കിൽ ഇങ്ങനൊരു അനാലി സിസ് നിങ്ങൾ നടത്തുമായിരുന്നോ നിഷ്പക്ഷ മാധ്യമമേ, ഏതായാലും കോൺഗ്രസിനെ അശ്വസിപ്പിക്കാൻ ഇത്രയെങ്കിലും ചെയ്തല്ലോ. 🤣
@achumuralimurali8428
@achumuralimurali8428 Сағат бұрын
വാ പൊളിച്ചു നിക്കേടോ അപ്പോൾ evm തിരിമറി നടന്നില്ല അല്ലേ
@sujithvijayan2656
@sujithvijayan2656 2 сағат бұрын
Kuruvamsam chatho undo?
@minsp.k6287
@minsp.k6287 2 сағат бұрын
_ഒരേപോലെ വോട്ടു ശതമാനം നേടിയിട്ടും ഹരിയാന യിൽ കോൺഗ്രസ്സ് ബീജേപ്പിയോട് തോറ്റു , ജയിച്ച സ്ഥാനാർത്ഥി യുടെ ഭൂരിപക്ഷം കൂടിയിട്ട് മാത്രം കാര്യമില്ല ആ വോട്ട് കൂടുതൽ സീറ്റുകളിലെ വിജയത്തിന് പ്രാക്തമാകണം. അതിന് സഖ്യത്തിന് തയാറാകാത്ത കോൺഗ്രസ്സിന് സാധിച്ചില്ലതും ഇല്ല._ _മഹാരാഷ്ട്ര , ജാർഘണ്ഡ് തിരഞ്ഞെടുപ്പുകൾ കൂടി വരുന്ന പശ്ചാതലത്തിൽ എല്ലാം ഒറ്റയ്ക്ക് വിഴുങ്ങാം എന്ന ധാരണ മാറ്റാൻ കോൺഗ്രസ്സിന് ഈ തോൽവി ഒരു പാഠം ആകും എന്നു പ്രതീക്ഷിക്കുന്നു._
@johnyjosephelavanal5938
@johnyjosephelavanal5938 2 сағат бұрын
ഓരോ സംസ്ഥനത്തും തന്തമാരെ പരിപാലിക്കുന്ന കോൺഗ്രസ് ഒരിക്കലും രക്ഷപെടില്ല സംസ്ഥാനതന്തമാരെ എല്ലാം അടിച്ച് കൊന്നാൽ ജനങ്ങൾ ഒരു പക്ഷെ ജനങ്ങൾ അംഗീകരിച്ചേക്കും
@shamseerhashim
@shamseerhashim 24 минут бұрын
കോൺഗ്രസിനെ തോല്പിക്കാൻ കോൺഗ്രസിനെ പറ്റൂ
@baijuvettapolice2163
@baijuvettapolice2163 2 сағат бұрын
ശോ.. ഇത്രേം കഷ്ടപ്പെട്ട് gimmick വാർത്ത ഒക്കെ ഉണ്ടാക്കി, എല്ലാ രീതിയിലും കോൺഗ്രസ്നേം രാഹുലേനെയും സഹായിച്ചിട്ടും കോൺഗ്രസ്‌ തോറ്റുപോകുന്നു. രാഹുൽ പണിയെടുക്കുന്നതിലും കൂടുതൽ ഇവിടെയുള്ള മാപ്രകൾ പണിയുന്നുണ്ട്
@sruthiakhil629
@sruthiakhil629 Сағат бұрын
Apol EVM anenn congress paranjatho
@cbgm1000
@cbgm1000 Сағат бұрын
എന്നാലും ബിജെപി ക്ക് 42 സീറ്റ്‌ കിട്ടും. കഴിഞ്ഞ പ്രാവശ്യത്തെക്കാൾ കൂടുതൽ
@balur8405
@balur8405 Сағат бұрын
അപ്പോ Evm അല്ല .അത് ആ പൊട്ടൻമാർക്ക് ഒന്ന് പറഞ്ഞ് കൊടുക്ക്
@surendranb5069
@surendranb5069 Сағат бұрын
രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ അബദ്ധമാണോ ഏഷ്യാനെറ്റ് മാപ്രേ🤣🤣🤣
@Gopinath-m2o
@Gopinath-m2o 16 минут бұрын
രാഹുൽ പൊട്ടനല്ലെ നയിക്കുന്നത്
@deepumonpv86pv48
@deepumonpv86pv48 32 минут бұрын
മാധ്യമങ്ങൾക്ക് വിഷമം
@sarankumar3499
@sarankumar3499 Сағат бұрын
23000 സീറ്റ്‌ കളോ 😄😄വോട്ട് എന്ന് പറ
@ibrahimnedumparamban8746
@ibrahimnedumparamban8746 48 минут бұрын
ഭാരതീയ evm ജനതാ പാർട്ടി
@freebird5737
@freebird5737 Сағат бұрын
കോൺഗ്രസ്‌ set എത്ര 🙄 I. N. D . I. A കോൺഗ്രസ്‌ ആണോ ഭായ് 😄😄😄😄
@shinustalin329
@shinustalin329 Сағат бұрын
Congress should forget it's big boss attitude
@rexvishnu7028
@rexvishnu7028 16 минут бұрын
ഉറപ്പിച്ച ഭരണം ?? ആര് ഉറപ്പിച്ചു എന്ന് ??
@shamseer4815
@shamseer4815 22 минут бұрын
Evm സംശയാസ്പതമായി നില്കുന്നു
@sheenachamakkalayl8549
@sheenachamakkalayl8549 2 сағат бұрын
രാഷ്ട്രീയത്തിൽ 1+1=2 അല്ല
@royjhon7258
@royjhon7258 2 сағат бұрын
കേജരിവാൾ ബിജെപിയുടെ ഏജന്റ്
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 сағат бұрын
🤣🤣 ബിജെപി ആണ് ജയിലിൽ അടച്ചത്
@sanalchandran2122
@sanalchandran2122 Сағат бұрын
😂😂
@AnishJoy-m5m
@AnishJoy-m5m Сағат бұрын
ഹൊ..... ഭയങ്കര കണ്ട് പിടുത്തം😂
@nidheeshmp4803
@nidheeshmp4803 Сағат бұрын
Agganeyum karayaam
@streetfighter8617
@streetfighter8617 Сағат бұрын
ഈ വിമതർ ഒക്കെ കോൺഗ്രസ് വിമതർ മാത്രമല്ലാടോ ബിജെപി vimatharum ഉണ്ട് .
@ravindrank3605
@ravindrank3605 2 сағат бұрын
You analyse the bjp lost seats also
@shahuhameed1309
@shahuhameed1309 21 минут бұрын
Evm
@appukuttan6466
@appukuttan6466 Сағат бұрын
So let cpm and congress contest together in kerala against bjp
@confidential1234
@confidential1234 Сағат бұрын
Next kerala..
@pradeepnambiar8674
@pradeepnambiar8674 Сағат бұрын
Hope congress also understand all these. Still they do blame EVM
@aneeshnair5711
@aneeshnair5711 Сағат бұрын
When it is compared 39.9 to 39.1 large difference
@bijus4493
@bijus4493 Сағат бұрын
❤Bjp
@appukuttan6466
@appukuttan6466 Сағат бұрын
It's not congress it's madama family party
@southcommercial6985
@southcommercial6985 2 сағат бұрын
What about the sests lost by BJP due to rebels?
@appukuttan6466
@appukuttan6466 Сағат бұрын
Agree wait now maharashtra election. Some khalistan farmers supported congress
@fortunejourney4905
@fortunejourney4905 2 сағат бұрын
😂😂😂😂😂😂😂😂😂
@srv9583
@srv9583 54 минут бұрын
Rahul gandhi is not able to take leader of congress, if he become continues congress leader goes to win bjp again
@rajeevk7063
@rajeevk7063 Сағат бұрын
AAP pidikkunna vote muzhuvan congressinu kittum ennu entha urappu
@rajendranathkp5767
@rajendranathkp5767 Сағат бұрын
Elections are like that.None can avoid rebels.Bjp too had rebels in the field and ruined their chances. In fact three of them won.
@AshokGP-rt1jr
@AshokGP-rt1jr 2 сағат бұрын
What about EVM..khangress?
@vijayancv4385
@vijayancv4385 Сағат бұрын
Asianet newsinu engane ariyam harianayil congressi u bharanam urappanannu janam alle vote cheyyunnathu Asianet news allallo
@praveenchandranchandran8449
@praveenchandranchandran8449 2 сағат бұрын
Asianetinu sangadam sahikkunnilla
@computershop8354
@computershop8354 2 сағат бұрын
ഇദ്കോഗറസ്പടികുല
@kirans2300
@kirans2300 2 сағат бұрын
ohhh appo haryana voters BJPke vote cheythe kondale jaychathee! kashtma ma..pras
@prasadkumar3159
@prasadkumar3159 36 минут бұрын
Bjp bjp jai hoo
@rajeshnair-gx7eg
@rajeshnair-gx7eg 50 минут бұрын
What purpose pappu congress should be win ? Appeasing for one particular communities for vote banks 😂😂😂
@MySoman
@MySoman 2 сағат бұрын
How you can say this 🤔
@videshlal5761
@videshlal5761 2 сағат бұрын
Bjp 51
@1752-vph
@1752-vph 2 сағат бұрын
@SajiKumar-j1f
@SajiKumar-j1f 2 сағат бұрын
പതിനഞ്ചോളം സീറ്റുകളിൽ ഒത്തുകളി നടന്നു അല്ലെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരുമായിരുന്നു
@Sughamthanne
@Sughamthanne Сағат бұрын
Enich podoo kongres
@umeshnaduvath9112
@umeshnaduvath9112 2 сағат бұрын
😊
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 2 сағат бұрын
Evm ആണ് കോൺഗ്രസ് പറയുന്നത്
@luckykollamparambill3986
@luckykollamparambill3986 Сағат бұрын
Ethu manipulate aakan koodi Chance undu
@JoyJoykp-o8l
@JoyJoykp-o8l 21 минут бұрын
EVM play , Balatpapper elections cundact definately INDIA front only win, vvpat results come after talk it's best
@karunan727
@karunan727 58 минут бұрын
😂😂😂😂😂😮
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 45 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26