നല്ലൊരു അഭിമുഖം ഡോക്ടർ അനിൽ മുഹമ്മദ് നല്ലതുപോലെ സത്യസന്ധമായി സംസാരിച്ചു അഭിനന്ദനങ്ങൾ
@rageeshadacholly29944 жыл бұрын
Iyalum matham mariyathano
@nam85824 жыл бұрын
അനിൽ തീവ്രവാദിയാണ് എന്ന സത്യം നിങ്ങൾക്കറിയാത്ത്പോലെ സംസാരിക്കുന്നതിൽ എന്തോ അപാകത ഉണ്ടല്ലോ.
@Dravidan6394 жыл бұрын
@@nam8582 തന്റെ കമന്റ്സ് കുറച്ചു കണ്ടു തന്റെ കണ്ണിൽ ഏറ്റവും നല്ല മുസ്ലിം ഒസാമ ബിൻലാദൻ അല്ലെങ്കിൽ ബാഗ്ദാദി യൊക്കെ ആയിരിക്കും. തന്റെ ആശയം കൊറേയൊക്കെ യോജിക്കുക അവർക്കാണ്. താൻ കമന്റ് ചെയ്യുന്ന ഇസ്ലാം അവരുടേതാണ്. നിന്റെ കണ്ണിൽ ഞങ്ങളൊക്കെ മുസ്ലിം തീവ്രവാദികളാണ്.
@sidheeqzayan86224 жыл бұрын
@@nam8582 അതു നിന്റ സങ്കി മനസിന്റെ കുഴപ്പമാണ്
@basheerahmad78154 жыл бұрын
Good
@sulthanhydrali11403 жыл бұрын
പ്രിയ സർ അങ്ങ് പറഞ്ഞതുപരമമായ സത്യം സർവശക്തനന് ഒരിക്കലും സുതിച്ചു തിരക്കാൻ കഴി യതാ പ്രണാമം അനിൽ സാറിനെ ആദരം
@sajhanashrafpp19864 жыл бұрын
ഈ ചർച്ച കൊണ്ട് ഒരാളുടെയെൻകിലൂം മനസ്സിൽ നിന്നും വർഗീയത മാറികിട്ടിയാൽ ചർച്ച വിജയിച്ചു congratulations sir
@haneefavaramagalth89444 жыл бұрын
മതം എണ്ണം കൊണ്ടല്ല ഗുണം കൊണ്ടാണ് തിരിച്ചറിയേണ്ടത്
@swalihavs19724 жыл бұрын
7th
@hahahabah45154 жыл бұрын
തിർച്ചയായും
@arunb96794 жыл бұрын
സുഹൃത്തേ മതം ഉപേക്ഷിച്ചാൽ ഈ വക ഒരു ടെൻഷനുകൾ ഒന്നും വരില്ലല്ലോ
@noorahafis54704 жыл бұрын
The 0plppppf880
@vadakkan76144 жыл бұрын
മുസ്ലിമിന്നു ഈ കാര്യത്തിൽ ഒന്നേ പറയാൻ ഉള്ളു.." ലക്കും ധീനുകും വലിയ ദീൻ "നിനക്ക് നിന്റെ മതം എനിക് എന്റെ മതം "(വി :ഖു )
@vkv98014 жыл бұрын
ഇതെന്താ ഇപ്പോൾ പറയുന്നേ ഖുറാനിലെ വാചകം ആണല്ലോ
@craftechartsandcrafts59784 жыл бұрын
വളരെ ഹൃദ്യവും വസ്തുനിഷ്ഠവുമായ വിവരണം! ആശംസകൾ.. സർ.
@@chvattam99 പിന്നെ എന്തിനാ ചേട്ടാ മുസ്ലിമിലേക്ക് ആളെ ചേർക്കുന്നെ ഇതെന്താ ചിട്ടിയോ മറ്റോ ആണോ
@sheikfazil56384 жыл бұрын
100% കറക്റ്റ് ആണ് വെരിഗുഡ് മറുപടി അല്ലാഹു മുഹമ്മദ് സാറിനെ അനുഗ്രഹിക്കട്ടെ....
@beevi-co6fk5 ай бұрын
😊😊😊😊
@faizalfaizal95644 жыл бұрын
നിങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു സൃഷ്ടാവ് അനുഗ്രഹിക്കട്ടെ
@jameelavp30394 жыл бұрын
Aameen
@muhammadshafi13424 жыл бұрын
Aameen
@anyanwar14554 жыл бұрын
Ameen
@hakkimpalakkad43084 жыл бұрын
Ameen
@wndrwrld31034 жыл бұрын
Ameen
@saleemss87644 жыл бұрын
ഇസ്ലാമിനെ കുറിച്ച് പഠിച്ച താങ്കൾ ക് ഒരു ബിഗ് സല്യൂട്ട് സത്യം പറയുന്നു
@habeebullamar564 жыл бұрын
നല്ല ഡോക്ടർ I LOVE YOU
@haibishmgm22324 жыл бұрын
നല്ല അവതരണം.....രേവതിയും അനിൽ മുഹമ്മദും നല്ല രീതിയിൽ വിഷയം അവതരിപ്പിച്ചു.
@ashrafa44844 жыл бұрын
ശരിക്കും ജന്മം കൊണ്ടോ മുസ്ലിം നാമധാരിയായതുകൊണ്ടോ 'മുസ്ലിമാവില്ല. ശരിയാണ് കർമ്മം കൊണ്ടാണ് മുസ്ലി മാവേണ്ടത്. വളരെ നല്ലൊരു ചർച്ച. രണ്ട് വിഭാഗം, ശരിയാണ്, സത്യത്തെ മുറുകെ പിടിക്കുന്നവർ, മറ്റൊന്ന് opposit
@AmeerKhan-tk9cu4 жыл бұрын
Vavaameer
@venoaccount59854 жыл бұрын
Muslim avanamenkil kuree andhaviswasanal thalayil peranam.
അനിൽ മുഹമ്മദിന് അഭിവാദ്യങ്ങൾ .നന്നായി കാര്യങ്ങൾ പറഞ്ഞു എന്ന് തോന്നുന്നവർ Like .
@indiancr73524 жыл бұрын
മാഷാ അള്ളാഹ് 😘💓 നന്നായി വിവരിച്ചു.... ലക്കും ദീനക്കും വലിയ ദീൻ ന്നിനിക് നിന്റെ മതം എനിക്ക് എന്റെ മതം 💓
@abdulhakkeem88774 жыл бұрын
ഏതു മതത്തിൽ പെട്ടവരായാലും കൊല്ലും കൊലയും ചെയ്യാതെ മറ്റുള്ളവരെ സ്നേഹിച്ചും സഹായിച്ചും മനസ്സാക്ഷിയുള്ളവരായി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.... നല്ല വിശദീകരണത്തിന് ഡോക്ടർ അനിൽ മുഹമ്മദ്ന് നന്ദി...
@mohamedaslam13634 жыл бұрын
Dr അനിൽ മുഹമ്മദ് 👍 വളരെ നന്നായി അവതരിപ്പിച്ചു
@IBRAHIMIBRAHIM-pk7di4 жыл бұрын
വെരി ഗുഡ്
@muhammadrafi69404 жыл бұрын
നല്ല അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി സാർ
@mohammedkodakkattil70994 жыл бұрын
ആർക്കും ഏത് മതവും സ്വീകരിക്കാം അത് മതത്തിനെ പറ്റി പഠിച്ചാണെങ്കിൽ നന്നായിരിക്കും'
@dranze20204 жыл бұрын
താങ്കൾ പഠിച്ചിട്ടാണോ ജനനം കൊണ്ടാണോ മുസ്ലിം ആയത് (പേര് കൊണ്ട് മുസ്ലിം ആണെന്ന് കരുതുന്നു )
@mdsafwanmp19994 жыл бұрын
ഇപ്പൊയാണ് ഈ ചാനൽ കാണുന്നത് നിങ്ങളുടെ കുറച്ചു വീഡിയോസ് കണ്ടു സത്യമുണ്ട് എന്ന് തോന്നി subscribe ചെയ്തു
@justrelax99644 жыл бұрын
യ അല്ല ഴാ
@ibracitytrading59704 жыл бұрын
Am also
@abdulrahmap4 жыл бұрын
എന്റെ നാട്ടിൽ ഒരു കുടുബം എന്റെ വീട്ടിൽ വന്നു പറഞ്ഞു ഞാൻ ഒരുപാട് തവണ പഞ്ചായത്തിലും എന്റെ മതത്തിൽ പെട്ടവരോടും ഒരുവീടിന് വേണ്ടി യാചിച്ചു പക്ഷെ ഉത്തരം തഥൈവ... നിങ്ങൾ എനിക്ക് വീട് എടുത്ത് തരികയാണെങ്കിൽ... ഞങ്ങൾ മുസ്ലിമാകാം.. എന്റെ ഉമ്മ പറഞ്ഞു ഒരിക്കലും വീടിന് വേണ്ടി നിങ്ങളുടെ ആദർശം പണയം വെക്കരുത്. എന്ന് എന്റെ മകനോട് ഒന്ന് സംസാരിക്കട്ടെ (ഞാനൊരു കെഎംസിസികാരൻകൂടിയാണ് ) അങ്ങിനെ ഞങ്ങൾ വീട് ഏറ്റെടുത്തു ഇന്ന് അൽഹംദുലില്ലാഹ് അവർ അവിടെ അവരുടെ മതവുമായി ജീവിക്കുന്നൂ
@kavithajuly1074 жыл бұрын
Ningalaanu Musalman👍
@althaf49204 жыл бұрын
@@kavithajuly107 ❣️
@kahalidqpost41004 жыл бұрын
👍👍👍
@kahalidqpost41004 жыл бұрын
Evideyum ente brote frnd hinduvane...avar vadaka veethilane ullad...Muslims suhrthukal ellavarum koodi stalam edt kodt...eni veed in sha alha ad nadakum......evide vargeeyam ella
@mdndp79324 жыл бұрын
ഒരു യഥാർത്ഥ മുസ്ലിം ഇതാണ്....
@salimnalloor83242 жыл бұрын
വളെരെ നല്ല നിലവാരം പുലർത്തുന്ന ചാനലുകളിൽ എന്തുകൊണ്ടും മാതൃകപരവും വത്യസ്തതയും ഉള്ള ഒരു ചാനൽ എന്ന നിലയിൽ അഭിനന്ദനം അർഹിക്കുന്നു. സാമൂഹികമായ കഷാപ്പാടുകളിലെ ഔന്നത്യം കാത്തുസൂഷിക്കുന്നു. താങ്കളെ സമൂഹത്തിനു അവശിമാണ്.
@mrdoyouknow92034 жыл бұрын
Dr അനിൽ മുഹമ്മദ് അവതരണം സൂപ്പർ 👍👍👍
@mohammedaliattasseri68794 жыл бұрын
ഈ ചർച്ച എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ഇങ്ങിനെയായിരിക്കണം മതങ്ങളെ പരിചയപ്പെടുത്തേണ്ടത് ആരും ഇഷ്ടപ്പെടുന്ന ഒരു സുന്ദരമായ ചർച്ച അഭിനന്ദനങ്ങൾ
@haricara4 жыл бұрын
വന്നാൽ വന്നവർക്ക് കൊള്ളാം.. പോയാൽ പോയവർ കൊള്ളും.. നല്ല നിഷ്പക്ഷമായ വീഡിയോ.. രേവതിയുടെ പ്രൊമോഷനും നന്നായിട്ടുണ്ട്.. ആശംസകൾ..😄
@സുധീർസുധി3 жыл бұрын
കൃമികടി
@ashikajas87984 жыл бұрын
അനിൽ മുഹമ്മദ് സാർ നല്ല അവതരണം. എല്ലാവർക്കും കാര്യങ്ങൾ krthyamayi മനസിലാക്കിക്കൊടുക്കുന്നു നിങ്ങളുടെ ഈ ചിരിയും പ്രസന്ന മായ മുഖവും നിങ്ങളുടെ ഹൃദയശുദ്ധി യെ മനസ്സിൽ ആക്കാൻ കഴിയുന്നു. മുന്നോട്ടു പോകുക. ഇനിയും ഇതു പോലുള്ള വീഡിയോ സ് ചെയ്യുക രേവതി മാഡം സ്നേഹം സന്തോഷം
@yoonasfais88264 жыл бұрын
ലാ ഇക്‌റാഹ ഫിദീൻ ആരെയും മുസിലിം മതത്തിൽ നിര്ബന്ധിച്ചി കൊണ്ട് വര രുദ് അതാണ് ഇസ്ലാം
@abdulnazar48374 жыл бұрын
നീതിയുക്തമായ വിലയിരുത്തൽ.ഓരോ മതത്തിലും ഇങ്ങനെ ചിന്തിക്കുന്നവർ ഉണ്ടായാൽ ലോകം സദാ വസന്തം വിളമ്പുന്ന ഒരു മലർവാടി യാവും. .ദൈവം - അല്ലാഹു -കർത്താവ് - എന്ത് പേര് പറഞ്ഞാലും ഏകനായ ഈ പ്രചഞ്ചസൃഷ്ടാവ് ഉദ്ദേശിക്കുന്നതും അതുതന്നെയാണ്.അത് തിരിച്ചറിയുമ്പോൾ നാം മനുഷ്യനായി അറിയപ്പെടും. അല്ലാത്തിടത്തോളം മതത്തിന്റെ പേരിൽ അറിയപ്പെടും! അതാണ് സത്യം !! സത്യം !!.
@haneefamonz81354 жыл бұрын
ഹൌ സൂപ്പർ അവതരണം ഇങ്ങനെയൊന്ന് കേൾക്കാൻ കാലം ഇതുവരെ കാത്തിരിക്കേണ്ടി വന്നു
@fathimanashwa53564 жыл бұрын
ഒരു മതത്തെയും നിന്ദിക്കാത്ത ഖുർആൻ യഥാർത്ഥ വിധത്തിൽ അവതരിപ്പിക്കുകയും തെറ്റിദ്ധാരണ മാറ്റുകയും ചെയ്യുന്ന സർ അഭിനന്ദനം
@fmcreations63814 жыл бұрын
"ഒരാൾ ഇസ്ലാമിലേക്ക് വന്നത് കൊണ്ട് ഇസ്ലാമിന് കൂടാനോ കുറയാനോ ഒന്നുമില്ല വരുന്ന ആൾക്കെ പ്രയോജനമുള്ളൂ" അർത്ഥവത്തായ വാക്കുകൾ...👌👌✌️
@kuttikkol3 жыл бұрын
Hindhuvilekkum angane thanne
@abduazeezvp76224 жыл бұрын
നല്ല അഭിപ്രായം ഡോക്ടറെ ആളുകൾ കേട്ട് മനസ്സിൽ ആകട്ടെ
@azizksrgd4 жыл бұрын
പോവുന്നവർ പോവട്ടെ വരുന്നവർ വരട്ടെ Thats all
@MLP__PTM4 жыл бұрын
അതെ
@Greenfan19864 жыл бұрын
That’s good
@sureshsudhu29694 жыл бұрын
വന്നല്ലോo പോയില്ലേo കൊഴ്പ്പ്ല്ലേ. നന്നായി ജിവിച്ചല്ലേ മതി നമ്മുടെ
@basheerajmal95864 жыл бұрын
@@sureshsudhu2969 lekkum deenukkum valyadeen, നിനക്കു നിന്റെ മതം എനിക്ക് എന്റെ മതം. ഇസ്‌ലാമിനെ പോലെ ഇത്ര ലളിതമായി മതം വേറെയുണ്ടോ? ഇല്ല, പിന്നെ ഈ ചീവിടുകൾ അരാജകത്വം ഉണ്ടാക്കി നാടിന്റെ സമാധാനം കെടുത്തും
@Homosapian20244 жыл бұрын
@ Hari Sankar എവിടെ? എപ്പാ?
@mhmdfirshad98844 жыл бұрын
അനിൽ സാർ താങ്കൾ ഈ പ്രോഗ്രാം നന്നായി അവതരിപ്പിച്ചു ഇസ്ലാമിനെ കുറിച് നല്ല രീതിയിൽ താങ്കൾ അവതാരികക് പറഞ്ഞ് മനസിലാക്കികൊടുത്തു മാഷാ അല്ലാഹ് താങ്കൾക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു
@sidhiksdk64914 жыл бұрын
ഞാൻ ഇസ്ലാമായി ജീവിക്കുന്നതും ഇസ്‌ലാംമതത്തെ ഇഷ്ട്ടപ്പെട്ടതും തീർച്ചയായും ഇസ്‌ലാമതത്തെ പഠിച്ചതിന് ശേഷം മാത്രം ആണ്
@shameershameermo22804 жыл бұрын
Ronald Ronaldo.. ഒരു സത്യ വിശ്വാസിക്ക് ഒരു മണ്ടനെയും വിളിക്കേണ്ട ആവശ്യമില്ല.. ഉറച്ച ഒരു സത്യ വിശ്വാസിമറ്റൊരു മതത്തിലേക്കും പോവുകയും ഇല്ല..
@ibracitytrading59704 жыл бұрын
Am also
@Devraman4 жыл бұрын
@@ronaldronaldo6023 മന്ന്ന്ന് ഞാന്J പറഞ്ഞു ജെൻ8ജ്ജ്
@imraniqbal74474 жыл бұрын
എല്ലാ മതങ്ങളും പഠിച്ചിട്ട് വേണ്ടേ തീരുമാനിക്കാന്‍ . ഉണക്കമീന്‍ മാത്രം കഴിച്ചിട്ടുള്ള പൂച്ച അതാണ് ഏറ്റവും നല്ലത് എന്ന് പറയുന്ന പോലെ ആയി.
@redmanredman39134 жыл бұрын
എല്ലാ മത വർഗീയവാദികളും പുഴുത്തു ചാവും
@abdulazeez81353 жыл бұрын
ഈ ഡോക്ടർ എത്ര സത്യസന്ധമായി.. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു... അൽഹംദുലില്ലാ..👍
@Trader_50K4 жыл бұрын
മുസ്ലിം മതത്തിൽ നിന്ന് ആര് പിരിഞ്ഞു പോയാലും ഇവിടെ ഒരു മുസ്ലിമും അവര്ക് എതിരെ കേസ് കൊടുത്ത് തിരികെ കൊണ്ട് വരാൻ നോക്കാറില്ല .. ( ആതിരയെയും ,ഹദിയയെയും പോലെ ) പക്ഷെ ഹിന്ദു മതത്തിൽ നിന്ന് ആരെങ്കിലും പിന്തിരിഞ്ഞ് പോയാൽ ഇവർ എന്തിനാണ് ഇത്ര വേവലാതി പെടുന്നധ് ???
@thathwamasithathwamasi14134 жыл бұрын
AYYO..ATHANU....APPOL E INDIAN MUSLIM OKKAY NERITTU ANGU MADEENAYIL NINNU VNNAVARANO KOYA..
@malluvlogs4 жыл бұрын
ITS YOU. NOTHING MORE. ✌️ente nattil oraal muslim aayi avane Rss kar veti konnu Eppam aa family motham Muslim aayi ithaanu avastha✌️
Jitha renjith അങ്ങനെ സംഭവിച്ചത് എവിടെയാണ് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു ... എന്റെ അറിവിൽ ലോകത് എവിടെയും അങ്ങനെ സംഭവിച്ചിട്ടില്ല ..
@freakworld074 жыл бұрын
മുസ്ലിം പേര് ഉണ്ടായാൽ മുസ്ലിം ആകില്ല ഹിന്ദു പേര് ഉണ്ടായാൽ ഹിന്ദു ആകില്ല ക്രിസ്ത്യൻ പേര് ഉണ്ടെങ്കിൽ ക്രിസ്ത്യൻ ആകില്ല ആ മതമനുസരിച്ചു ജീവിക്കണം 👍
@nisamnisunisamnisamu9494 жыл бұрын
അതാണ് ഗുഡ് പോയിന്റ്
@aboohaleemamedia75864 жыл бұрын
ലളിതമായ അവതരണം, ആരെയും വെറുപ്പിക്കാത്ത ശൈലി. keep it up
@rafeeqerafeeqe8174 жыл бұрын
വളരെ ഇഷ്ടപ്പെട്ടു നല്ലവാക്കുകൾ അള്ളാഹു. അനുഗ്രഹിക്കട്ടെ
@shamsudheenkummali10794 жыл бұрын
നല്ല ഒരു ചർച്ച, കേൾക്കേണ്ടവർ കേട്ടിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്. all the very best Dr Anil and revathy
@tawakkul18294 жыл бұрын
വളരെ നല്ല അവതരണം. ഇസ്ലാമിന്റെ കാഴ്ചപ്പാടുകളെ വികലമായി മനസിലാക്കിയ വർക്ക് പഠിക്കാനുള്ള അവസരം.
@ark4u6414 жыл бұрын
ഇഷ്ടപ്പെട്ടു ...ഏവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായ അവതരണം ....!!! 🌹🌹🌹🌹💟💟💟
@അബൂസ്വഫിയ്യുള്ളസഖാഫി4 жыл бұрын
രേവതി ചേച്ചിക്ക് ഹിദായത്ത് നൽകട്ടെ -
@Ansaakka4 жыл бұрын
നല്ല അർത്ഥവത്തായ ചർച്ച അഭിനന്ദനങ്ങൾ
@abdullafaizy72964 жыл бұрын
Thnks a lot
@prakashmathew84934 жыл бұрын
േപായേങ്കിൽ പോകട്ടേ വന്നേങ്കിൽ വരട്ടേ സന്തോഷത്തോടു കൂടി ജീവിക്കട്ടേ മതമോ രാഷ്ട്രിയ മോഎതായാലും മനുഷ്യൻ സന്തോഷത്തിലൂടെ ജീവിക്കട്ടേ
@AshrafAli-mu8mx4 жыл бұрын
ലോകത്ത് 2 മതമേ ഉള്ളൂ 1- എല്ലാ മതത്തിൽ പെട്ട നല്ല വരും 2 - എല്ലാ മതത്തിൽ പെട്ട ചീത്തവരും
@anilsivaraman724 жыл бұрын
ഇതിലും നല്ല അഭിപ്രായം സ്വപ്നങ്ങളിൽ പോലും കണ്ടെത്താൻ ആവില്ല. അഷ്റഫ് അലിയ്ക്ക് നന്ദി!!!
@pknews-dd5nd4 жыл бұрын
Yes bro
@vssndp4 жыл бұрын
Absolutely 👍
@sreekeshmohanan97284 жыл бұрын
Wow...മതവിശ്വാസികൾ എല്ലാവരും ഇതുപോലെ ചിന്തിച്ചാൽ എന്ത് ശാന്തം സുന്ദരം ആകും നമ്മുടെ ലോകം....kudos
@MrRakes0074 жыл бұрын
Correct
@ibrahimibrqhi72544 жыл бұрын
മതങ്ങൾ മനുഷ്യനന്മ ക്ക് വേണ്ടി മാത്രമാണ് .നമ്മിൽ ഉള്ള ആത്മ വിനെ ശുദ്ധീകരിച്ചു ദൈവപ്രീതി നേടാൻ വേണ്ടി യാണ് ..തിന്മ പ്രവർത്തിക്കുന്നവർ ആരായാലും പരാജയപെടും
@thorappamaanushihab98144 жыл бұрын
പരാജയപ്പെടും എന്ന് പറഞ്ഞ് നിറുത്തിക്കൂടാ പരാജയപ്പെടുത്തണം
@muhammedbin62764 жыл бұрын
Parajayapeduthunath aa srushtawu thanneyalle....1st writng right
@thorappamaanushihab98144 жыл бұрын
@@muhammedbin6276 തിൻമ്മ പരാജയപ്പെടുക തന്നെ ചെയ്യും എന്ന് വിശ്വസിക്കാവുന്നത് അല്ലാഹുവിൻ്റെ കോടതിയിൽ മാത്രം ഇത് ദുനിയാവാണ് ഇവിടെ തിൻമ്മ പരാജയപ്പെട്ട് കൊള്ളണമെന്നില്ല ഇവിടുത്തെ കോടതിയിൽ തിൻമ വിജയിക്കാം നൻമ്മ പരാജയപ്പെടാം അപ്പോ തിൻമ നമ്മെകൊണ്ട് തടുക്കാൻ കഴിയുന്നത് നമ്മൾ തടുക്കുക നിയമപാലകർ തടുക്കുക കോടതി തിൻമക്കെതിരെ മാത്രം വിധിക്കുന്നവരാവുക അല്ലാഹുവിൻ്റെ കോടതിയിൽ തിൻമ പരാജയപ്പെടുക തന്നെ ചെയ്യും?
@95445441234 жыл бұрын
Great sir നല്ല ചർച്ച നമുക്ക് നല്ല മനുഷ്യരാകാം
@FFathimaFidap4 жыл бұрын
നല്ല അവതരണം, അഭിനന്ദനങ്ങൾ ഡോക്ടർ
@Hazel_sala4 жыл бұрын
നല്ലത് വരട്ടെ അവതരണം സൂപ്പർ
@anasvarkala29804 жыл бұрын
സാധാരണക്കാർക്കും മനസ്സിലാകും വിധംനന്നായിട്ട് എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻസാറിന് സാധിച്ചു
@@prasadtpthunduparampil5490 ആ അദ്ധ്യായത്തിന്റെ തുടക്കത്തിൽ ഖുൽ (പറയുക) എന്ന് പറഞ്ഞിട്ടാണ് തുടങ്ങുന്നത് . അത് അറിയാത്ത താങ്കൾ എന്ത് അറിഞ്ഞിട്ടാണ് ചിരിവരുന്നത് . അതായത് ആ അദ്ധ്യായത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും മുസ്ലിമല്ലാത്ത മറ്റുളളവരോട് പറയൂ എന്ന കല്പനയാണ് ആദ്യം .
@cmirfani4 жыл бұрын
ലകും ദീനുകം വലിയ ദീൻ എന്ന സൂക്തത്തിൻ്റെ ആശയം എൻ്റെ മതം സ്വീകരിച്ചതിൻ്റെ എല്ലാ നന്മകളും എനിക്ക് ലഭിക്കും നിങ്ങൾ സ്വീകരിക്കുന്ന വിശ്വാസത്തിൻ്റെ ദുരന്തഫലം നിങ്ങൾ അനുഭവിക്കേണ്ടി വരും
@shaanlatheef42784 жыл бұрын
@@prasadtpthunduparampil5490 bro ഒരു കാര്യം പഠിച്ചിട്ടു കുറ്റപ്പെടുത്തുന്നതു അല്ലെ നല്ലത്. അല്ലെഗിൽ അന്ധൻ ആനയെ വിവരിച്ചത് പോലെ ആയി പോകും.
@abbasabbu13494 жыл бұрын
ഏത് മതക്കാരനാണെങ്കിലും അവനവന്റെ വിശ്വാസവുമായി മുന്നോട്ട് പോകട്ടെ സമാധനത്തോടെ സന്തോഷത്തോടെ
@ashrafvp60254 жыл бұрын
ഒരുനാട്ടിൽ കള്ള് shap. വേശ്യാലം. പള്ളി അങ്ങിനെ നല്ല സ്ഥലങ്ങളും ചീത്ത സ്ഥലങ്ങളും ഉണ്ടെങ്കിൽ. മനുഷ്യന് ചോയ്സ് ചെയ്യാം വലിയ ലോകമാണ് ഏത് നല്ലത് ഏത് ചീത്ത മനസിലാക്കാൻ ഓരോരുത്തർക്കും ബുദ്ദി കൊടുത്തിട്ടുണ്ട് നല്ലത് തിരഞ്ഞെടുക്കാം. Muslim പേര് കൊണ്ട് മാത്രം ഇസ്ലാമാവില്ല. യൂണിഫോം ഇട്ടാൽ police ആയി നല്ല പ്രവർത്തനം കാണിച്ചലെ നല്ല police anu പറയുകയുള്ളൂ. ഇതിലൊന്നും വലിയ kariamilla
@ashrafkarula21054 жыл бұрын
Good speech
@samalsiya25684 жыл бұрын
@subin ps 🤣🤣🤣🤣
@shajiraymond36104 жыл бұрын
തങ്ങളുടെ മറുപടി ഉചിതം
@anupz18014 жыл бұрын
വളരെ ശരിയാണ് ചേട്ടാ ഞാനും അത് ചിന്തിച്ചു
@Lathift4 жыл бұрын
ഇയാൾ തങ്ങളാണോ? അതോ താങ്കൾ എന്നാണോ ഉദ്ദേശിച്ചത്😆
@basheer123kalathingal74 жыл бұрын
Masha allaha
@abdulkhaderpereyil24684 жыл бұрын
നല്ല അവതരണം. ശരിയായ വിശകലനം. സത്യസന്ധമായ കാഴ്ചപ്പാട് ദൈവം ഒന്നേയുള്ളു. പല പേരുകളിൽ നാം വിളിക്കുന്നു എന്നേ ഉള്ളൂ. മതത്തിന്റെ പേരിൽ ശണ്ഠകൂടുന്നവർ വിവരം കെട്ട അവിവേകികൾ !
@demo01974 жыл бұрын
അൽഹമ്ദുലില്ലാ'' ഒരു അടിപൊളി മറുപടിയാണ്
@ekabdulrazack37294 жыл бұрын
അവസാന വാക്കാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ... സൂപ്പർ
മൂല്യവത്തായ ചർച്ച.... മുസ്ലിം കളോട് ചൊറിച്ചിൽ ഉള്ളോർ കേൾക്കുക
@babuck52584 жыл бұрын
എനിക്ക് ചിലത് പറയാനുണ്ട് എന്തിന് വേണ്ടിയാണ് ഒരാൾ ഇസ്ലാം മതം സ്വീകരിക്കുന്നത് അത് ഭൂമിയിലെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടിയല്ല മറിച്ച് നരകം ഭയാനകം ആണ് അള്ളാഹു പറയുന്നു നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തികരിച്ചു തന്നിരിക്കുന്നു അത് ഇസ്ലാം ആണ് ഇസ്ലാം അല്ലാത്ത ഏതെങ്കിലും ഒരു മതത്തെ അരങ്കിലും ഫോളൊചെയ്താൽ അവൻ നഷ്ടക്കാരൻ ആയിരിക്കും അള്ളാഹു വിൻ്റെ അടുത്ത് ആ മതം സ്വീകരിക്കപ്പെടുകയില്ല അതുകൊണ്ടാണ് ഈ സത്യം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കാൻ വേണ്ടി ഓരോ കാലഘട്ടങ്ങളിലും പ്രവാചകൻമാരെ ഭൂമിയിലേക്ക് അയച്ചത് അള്ളാഹുവിനെ മാത്രമെ ആരാധിക്കാവു എന്ന് പറയാൻ വേണ്ടി എന്നാൽ ഇന്ന് മനുഷ്യർ ചെയ്യുന്ന തൊ കണ്ണിൽ കണ്ട എല്ലാ വസ്തുക്കളേയും ആരാധിക്കുന്നു അവർ അറിയുന്നുണ്ടൊ ഇവർ ഒക്കെ നരകത്തിലേക്ക് ആണ് പോകുന്നത് എന്ന് ഓരോ മനുഷ്യനും ഈ സത്യം മററുള്ള മതക്കാർക്ക് ഓരോ ആളുകളും എത്തിച്ചു കൊടുക്കണം ഓരോ മുസ്ലീം മിൻ്റേയും ബാദ്ധ്യത.യാണു് അള്ളാഹു ഓരോ മനുഷ്യരേയും ചോദ്യം ചെയ്യും നിങ്ങൾ എത്തിച്ചു കൊടുത്തൊ എട്ടിൻ്റെ പണിയാ കിട്ടും ഞാൻ ഒരു ഇസ്ലാം സ്വീകരിച്ച ആളാ എനിക്ക് കുറച്ചൊക്കെ കാര്യങ്ങൾ അറിയാം ഇവർ വിചാരണ ചെയ്യുന്ന ദിവസം പറയും ഞങ്ങൾക്ക് ആരും ഒന്നും പറഞ്ഞു തന്നില്ല എന്ന് മെസ്സേജ് എത്തിച്ചു കൊടുക്കേണ്ട ബാദ്ധ്യത മാത്രമെ നമുക്കുള്ളു വേണൊ വേണ്ടെ എന്ന് അവർക്ക് തീരുമാനിക്കാം അള്ളാഹു മനുഷ്യരേ വെറുതേ ഇങ്ങോട്ടു പടച്ചുവിട്ടതല്ല അവന് സൽക്കർമ്മം ചെയ്യാൻ വേണ്ടിയാണ് അതു ചെയ്യാതെ നിങ്ങൾക്ക് തോന്നിയപോലെ ജീവിച്ചാൽ മരണശേഷം നരകത്തിലേക്ക് പോകാം അവടെ വല്ല്യ സുഖം ഒന്നും ഉണ്ടാകില്ല ഒരു തൊലി കത്തി പോകുമ്പോൾ വേറെ തോലി ഇട്ടു കൊടുക്കും വേദന ശരിക്കും അറിയിക്കും അത് കൊണ്ട് ഇസ്ലാമിനെ കുറിച്ച് പഠിക്കൂ അത് ദൈവത്തിൻ്റെ മതം ഇസ്ലാം ആ വാക്കിൻ്റെ അർത്ഥം സമർപ്പണം അങ്ങനെ സമർപ്പിച്ചവനെ മുസ്ലിം എന്നു വിളിക്കുന്നു
@Dreamwayforsuccess1234 жыл бұрын
Ninghal ഭാഗ്യമുള്ള മനുഷ്യനാണ്..ഈ ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ല...ലോകത്ത് ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ ഏൽക്കേണ്ടി വരുന്ന മതമാണ് ഇസ്ലാം...പണ്ടുള്ളവർ പറയുന്നത് എത്ര ശെരിയാണ്.. ഫലങ്ങൾ ഉള്ള വൃക്ഷത്തിൽനെ കല്ലേർ ഉണ്ടാവുകയുള്ളൂ......
@jifarjifar63984 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@babuck52584 жыл бұрын
@@Dreamwayforsuccess123 ഞാൻ ചിന്ദിക്കുന്നത് എല്ലാവർക്കും ഈ ഭാഗ്യം കിട്ടണമെന്ന് ഞാൻ ഏറ്റവും കരഞ്ഞത് എൻ്റെ മാതാവു് മരണപ്പെട്ടപ്പോൾ അവർക്ക് അതിന്നുള്ള ഭാഗ്യം കിട്ടിയില്ല
@shafikbava50664 жыл бұрын
മാതാവിന് വേണ്ടി ദുആ ചെയ്യുക. അവിശ്വാസിയായി ജനിച്ച ബാബുവിന് വിശ്വാസിയായി ജീവിക്കാൻ ജന്മം നൽകിയ ആ മാതാവിനെ അള്ളാഹു കൈവിടില്ല. ഇന്ഷാ അല്ലാഹ്.
@Dreamwayforsuccess1234 жыл бұрын
Nalloru maathavayath കൊണ്ടാണ് thanghal ഇസ്ലാമിലേക്ക് വന്നത്...മാതാവിന് വേണ്ടി dua cheyyu.....
@iloveindia15164 жыл бұрын
നല്ലരു ചർച്ച .... അഭിനന്ദനങ്ങൾ
@saidmuhammed57134 жыл бұрын
ദീർഘായുസും ആരോഗ്യവും ഉണ്ടായാൽ കൂടുതൽ തകുവായിൽ സൂക്ഷിച്ചു )ജീവിക്കാൻ തോന്നും. പ്രായം കൂടുതലാകുമ്പോൾ എന്റെ മരണം അടുത്ത് വരുകയാണല്ലോ ഇനിയെങ്കിലും നന്നായി ജീവിക്കണമെന്ന് ഏതൊരാൾക്കും തോന്നും. ദീർഘായുസ് ആരോഗ്യമുണ്ടാകാൻ നിരന്തരം റബ്ബിനോട് പ്രാർത്ഥിക്കുക. ലോകത്തിലുള്ള എല്ലാവർക്കും നന്മ VARATE ENNU ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു. (ലോകസമസ്ഥ സുഖിനോ ഭവന്തു )
@basheercherukutty28814 жыл бұрын
അവർക്ക് അത് തന്നെയാണ് നല്ലത്..ഇഹലോകമെങ്കിലും നന്നാവട്ടെ...
@lovedale43724 жыл бұрын
LOGICAL Q AND LOGICAL ANSWERS. MAY THE TRUE GOD BLESS U BOTH BRO AND SIS
@m.smalabarbox89824 жыл бұрын
ഇസ്ലാമിൽ 5 കാര്യം നിർബന്ധമായി ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്അത് ചെയ്യുന്നവനാണ് മുസ്ലിം
@nizarnizarkochadima71594 жыл бұрын
സാർന്റെ അവതരണം വളരെ നന്നായിരുന്നു അള്ളാഹു ആഫിയത്തും ദീർഘായുസും നകുമാറാകട്ടെ ആമീൻ
@കമലദളം-ട8ഷ4 жыл бұрын
ഹിന്ദു ധർമത്തിൽ വിശ്വസിച്ചു ജീവിച്ചെങ്കിൽ മാത്രമേ മോക്ഷം ലഭിക്കുവെന്ന് ഹിന്ദുക്കളും യേശുവിലൂടെ മാത്രമേ മോക്ഷം ലഭിക്കുവെന്ന് ക്രിസ്ത്യാനികളും, ഇസ്ലാമിലോടെ മാത്രമേ മോക്ഷം ലഭിക്കുവെന്ന് മുസ്ലിമും ഉറച്ചു വിശ്വസിക്കുന്നു. ആ മോക്ഷം എല്ലാവർക്കും ലഭിക്കണമെന്നുള്ള നിസ്വാർത്ഥ താൽപര്യം കൊണ്ടാണ് ചിലർ അവരുടെ മതത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. അത് കൊണ്ട് ആരാലും കൊല്ലപ്പെടാത്ത ദൈവത്തെ, മനുഷ്യരെ പോലെ ജന്മ ദിനം കൊണ്ടാടപ്പെടാത്ത ഏകനായ ദൈവത്തെ നമുക്ക് തെരഞ്ഞെടുക്കാം
@zuhairkunjani786zuhairkunj34 жыл бұрын
അങ്ങ് ഉദ്ദേശിച്ചത് എന്താണാവോ
@impextvtv13064 жыл бұрын
തീർച്ചയായും. നിസാരമായ സ്വന്തം സൃഷ്ടികളെ വെല്ലുവിളിക്കാത്ത, ആർക്കും പ്രത്യേകമായി അവസരത്തിനൊത്തു വെളിപാടുകൾ ഇറക്കാത്ത, ആരുടെയും മനസ്സിൽ ഭയം ഇട്ടുകൊടുക്കാത്ത ഒരു ദൈവത്തിനെ തിരഞ്ഞെടുക്കാം... 😊
@muneermmuneer89424 жыл бұрын
ദൈവം ഏകനാവണമെന്ന് എന്തിനാ ഇത്ര നിർബന്ധം അങ്ങനെയാവുന്നത് കൊണ്ട് എന്താ ഒരു മെച്ചം ഒന്നിൽ കൂടുതൽ ആയാൽ ദൈവങ്ങൾ തമ്മിൽ ശണ്ഠ കൂടാൻ സാധ്യതയുണ്ട് എന്നത് കൊണ്ടാണോ ദൈവത്തെ ഏകനാക്കി നിർത്തുന്നത്
@THETHODUKA4 жыл бұрын
ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയാം ... ഓരോരുത്തരും തങ്ങളുടെ വിശുദ്ധ ഗ്രന്ഥം എടുത്തു വായിക്കുക .. അവിടെ സ്നേഹവും വിശുദ്ധിയും ക്ഷമയും കരുണയും ദൈവത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള നല്ല ഫലം പുറപ്പെടുവിപ്പിക്കുന്നവർ ആരാണോ അവരാണ് ജീവിക്കുന്നവനായ സത്യ ദൈവത്തിൽ വിശ്വസിക്കുന്നത് ... അത് തിരിച്ച് അറിയുന്നവർ ഭാഗ്യവാൻ.. അന്വേഷിക്കു നിങ്ങൾ കണ്ടെത്തും.. ജീവിക്കുന്ന സത്യ ദൈവത്തെ..
@muneermmuneer89424 жыл бұрын
@@THETHODUKA സത്യംx മിഥ്യ(ദൈവം)
@kamarudheenk8014 жыл бұрын
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അതോടപ്പം നമ്മൾ എല്ലാം ഒന്നായി പരസ്പരം സ്നേഹത്തോടെ സൗഹാർദത്തോടെ സന്ദോഷത്തോടെ ജീവിക്കുക.... പരസ്പരം മതത്തിന്റെ പേരിൽ ആരും കലഹിക്കാതെ നമ്മൾ ഒന്നായി ജീവിക്കുക....
@sajnanajeeb33374 жыл бұрын
നല്ല അവതരണം 👍💓
@hafizmoosa84284 жыл бұрын
വളരെ ഇഷ്ടപെട്ട സമൂഹത്തിനു ഉപകാരപ്പെടുന്ന ചർച്ച
@kishorkumarkodapully58954 жыл бұрын
സത്യത്തിൽ മതം മാറുന്നതിൽ ഒരു അർത്ഥവും ഇല്യ.മതം എന്ന് പറയുന്നത് ഒരു ആചാരം മാത്രമാണ്.ഈശ്വരൻ എല്ലാവര്ക്കും ഒന്ന് തന്നെ ആണ് .അതാണ് ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് .
@sssk64664 жыл бұрын
ഒരു ദൈവം അതാണ് സത്യം
@KAMALIYTH4 жыл бұрын
ഒരു ജാതി മതം, ഒരു ജാതി മനുഷ്യരും ഒരേയൊരു ദൈവവും..
@sajithsajith32984 жыл бұрын
Sree narayana guru Vinu e ashayam kittiyath pravachakanil ninnnu anu .equality
@Dane98474 жыл бұрын
@@sajithsajith3298 ഗുരുവിനു ഈ ആശയം കിട്ടിയത് അദ്ദേഹത്തിന്റെ ഗുരുവായ തൈക്കാട് അയ്യയിൽ നിന്നാണ്😂😂
@veepee15574 жыл бұрын
@@Dane9847 തൈക്കാട്ട് അയ്യാക് കിട്ടിയത് "ഏകം സത് വിപ്രാ ബഹുദാ വദന്തി ""എന്ന് വിശ്വസിക്കുന്ന ബ്രഹ്‌മ വാദികളിൽ നിന്നും ആണ്.
@basheermariyas17194 жыл бұрын
അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്.👌🌹🌹
@samusamadmampad83394 жыл бұрын
ഇനി മതം മാറിയാൽ തന്നെ ഇസ്‌ലാമിന് ഒരു കുഴപ്പവുമില്ല ഗ്രാമം മാറിയാൽ നഗരം വരും ഇസ്ലാമിലേക്ക് അതാണ് ഇസ്ലാം يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ وَٱللَّهُ وَٰسِعٌ عَلِيمٌ സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
@shivasankaran18794 жыл бұрын
SAMU SAMAD MAMPAD കെ റോണ ഗ്രാമങ്ങളിൽ നിന്ന് നഗരങളിലേക് പടരാതിരിക്കാൻ നോക്കണം കൈകെട്ക്കലും കെട്ടിപിടിക്കലും ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കലുമെക്കെതൽക്കാലം നിർത്തിവെക്കുക
@samusamadmampad83394 жыл бұрын
@@shivasankaran1879 അതും നീയും ശ്രദ്ധിക്കുക
@shahulhameed80364 жыл бұрын
നല്ല സന്ദേശങ്ങൾ, നല്ല അറിവുകൾ .. രണ്ട് പേരും കൂടിയാവുമ്പോൾ കൂടുതൽ ആകർഷകം'
@sulaimanam71034 жыл бұрын
Mashaallah താങ്ങളിൽ നിന്ന് ഇനിയും പ്രദീക്ഷിക്കുന്നു.
ഭഗവത് ഗീത : ഭഗവത് ഗീതയിൽ പറയുംപോലെ ആണ് ജീവിക്കുന്നതെങ്കിൽ ഒരേ ഒരു ഈശ്വരനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ. ആ ഈശ്വരന് പ്രബഞ്ചാതീതനാണ്. മനുഷ്യർക്ക് ദർശിക്കാവുന്ന തരത്തിൽ ഒരു രൂപമില്ല എന്ന് ഗീത പറയുന്നു. ഇത് അനേകം ദൈവങ്ങളിൽ വിശ്വസിക്കുന്ന ബിംബാരാധകരായ ഹൈന്ദവർ അംഗീകരിക്കുന്നുമില്ല. അവർ ദൈവങ്ങൾക്ക് മനുഷ്യരുടെ തന്നെ രൂപം നൽകി, എന്നാൽ മനുഷ്യരില്നിന്ന് വ്യത്യസ്ഥരാക്കാൻ ചില അവയവങ്ങൾ കൂടുതൽ നൽകി ചിത്രീകരിച്ചു ബിംബങ്ങൾ ഉണ്ടാക്കി അവയെ ആരാധിക്കുന്നു. എന്നാൽ ഗീത ഹൈന്ദവരുടെ പ്രഥമ പ്രധാന പ്രമാണ ഗ്രൻഥമാണ്താനും. ബൈബിൾ : പ്രബന്ജഅതീതനായ ഒരേ ഒരു ദൈവമായ യഹോവ എന്ന് ക്രിസ്തവർ വിളിക്കുന്ന ആ ദൈവത്തെ മാത്രം ആരാധിക്കാൻ ബൈബിൾ കല്പ്പിക്കുന്നു. എന്നാൽ ക്രൈസ്തവർ ദൈവത്തിൽ ത്രിയേകത്വം കൽപ്പിക്കുകയും ചിലർ മൂന്ന് ദൈവങ്ങളെയും ചിലർ മൂന്നും ഒന്നായി അവയെയും അവയെയും ആരാധിക്കുന്നു. ബിംബാരാധന നിഷിദ്ധമാക്കിയ ബൈബിളിനു വിരുദ്ധമായി യേശുവിന്റെയും, കന്യാമറിയത്തിന്റെ യും, വിശുദ്ധാത്മാവിന്റെയും, മറ്റുപുരോഹിതരുടെയും, കുരിശിന്റെ വരെ ബിംബങ്ങൾ ഉണ്ടാക്കി ആ ബിംബങ്ങളെ ആരാധിച്ചുപോരുന്നു. ഖുർആൻ : ദൈവം ഒന്നേ ഉളളൂ എന്നും. ആ ദൈവം പ്രബന്ജഅതീതനായ ഏക സത്യദൈവം ആകുന്നു എന്നും ആ ദൈവത്തിൽ മാത്രം ആരാധിക്കുക എന്നും ഖുർആൻ കല്പ്പിക്കുന്നു. ഇസ്ലാമതത്തിൽ വിശ്വസിക്കുന്ന ബഹു ഭൂരിപക്ഷം മുസ്ലിം കളും ആ സത്യ ദൈവത്തിൽ മാത്രം ആരാധിക്കുന്നു. എന്നാൽ ജന്മം കൊണ്ട് മുസ്ലിമായ ചിലർ ഇസ്ലാമിനെ ഉൾക്കൊള്ളാതെ ഒരു ദൈവത്തിലും വിശ്വസിക്കാതെ നടക്കുന്നു. എന്നാൽ മറ്റു ചിലർ ഇസ്ലാം കൽപ്പിക്കുന്ന ദൈവത്തെ വിശ്വസിക്കുകയും എന്നാൽ അന്യ മതസ്ഥരുടെ ആചാരങ്ങൾ കൂടി അനുഷ്ടിച്ചു ഖുർആൻ നിന് എതിരായി ഇസ്ലാമിൽ നിന്ന് കൊണ്ട് തന്നെ അമുസ്ലിമായി ജീവിക്കുന്നു. എല്ലാ മതവും പ്രപഞ്ചാതീതനായ ഏക സത്യ ദൈവത്തെ മാത്രം ആരാധിക്കാനാണു കൽപ്പിക്കുന്നത്.!!
@INSIGHT_AJ_DRIVE4 жыл бұрын
@@kavithajuly107 ശരിയാണ്, നമുക്കു ശരി എന്ന് തോന്നുന്നത് നമ്മൾ സ്വീകരിക്കുക... പക്ഷെ എന്റേത് മാത്രം ആണ് ശരി നിങ്ങൾ അതിലോട്ടു വരണം എന്നുള്ള ചിന്ത... അപകടമാണ്.. പക്ഷെ നമ്മുടെ വിശ്വസത്തിന്റെ ഗുണങ്ങളെ സംബന്ധിച്ച് നമുക്കു ആരോഗ്യമായി അറിയാൻ താല്പര്യം ഉള്ളവരോട് സംസാരിക്കാം.... ബിരിയാണിയും നെയ്ച്ചോറും വ്യത്യസ്ത മാണ്... ഇഷ്ടമുള്ളവർ അത് കസിക്കട്ടെ പക്ഷെ ബിരിയാണി കസിക്കുന്നവന് നെയ്‌ച്ചോറ് കസീകാൻ ആഗ്രഹമുണ്ടെഗിൽ അവൻ ഇഷ്ടപെട്ടത് കസിക്കട്ടെ
@rafeeqkhan62684 жыл бұрын
Kavitha yes Geetha qiraan and Bible are one and same but Quran is not same .. it's the only truth
@pappymohammedpappymohammed71174 жыл бұрын
വളരെ നല്ല മെസേജ് ദൈവം അനുഗ്രഹിക്കട്ടെ
@Niyastpgdi4 жыл бұрын
In the name of God, Most Merciful Say: Oh you who turn away I do not worship what you worship, nor do you worship what I worship. And I will not worship what you worship, Nor will you worship what I worship. Your way is yours, and my way is mine.
@princepalace43844 жыл бұрын
ഞാൻ മുസ്ലിം ആയത് ഇസ്ലാം 100ശതമാനം നന്മയുള്ളതാണെന്ന വിശ്വാസം കൊണ്ടാണ് ..ആ നന്മ എല്ലാർക്കും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് വലിയ തെറ്റാണോ...?
@rafeekmohammed24494 жыл бұрын
ആർക്കും ഏത് മതത്തിലും വിശ്വസിക്കാം പക്ഷെ ഇഷ്ടമില്ലാത്ത മതത്തെ അവഹേളിച്ചു സംസാരിക്കുന്നത് അവനു പോലും ഗുണം ചെയ്യില്ല ഇഷ്ടമില്ലാത്ത അവഗണിക്കുക
@uaeemirates27234 жыл бұрын
നല്ല അവതരണ അർത്ഥ സംഭുഷ് Sമായ വാക്കുകൾ പതിനാറ് മിനിട്ട് പോയതറിഞ്ഞില്ല നല്ല അറിവു പകർന്നു തന്ന വാക്കുകൾ ഇസ്ലാമതത്തെ കുറിച്ചങ്ങയുടെ സത്യമായ വിശദീകരണം സംഘികൾ പോലും അംഗീകരിക്കുന്നതാണ് ഒന്നും പറയാനില്ല അഭിനന്ദനങ്ങൾ
@nizunizar31184 жыл бұрын
സാറെ ഈ മറുനാടൻ മലയാളി ചാനൽ ഇസ്ലാമിനെ വല്ലാതെ ചൊറിയുന്നുണ്ട് ഓരു മറുപടി തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്ന് വിചാരിക്കുന്നു
@shihabettuveettil58424 жыл бұрын
Easy Cooking അവൻ ചൊറിഞ്ഞാൽ ഇല്ലാതാവുന്ന മതമല്ല ഇസ്ലാം (ചൊറിയുന്നവർ ചൊറിയട്ടെ അവനെക്കാൾ വലിയ ചൊറിചൊറിഞ്ഞവർ ഇപ്പോൾ ഇസ്ലാമതത്തിൽ വിസ്വസിച്ച് ജീവിക്കുന്നു)
@mohammedashrafabdulkader37744 жыл бұрын
അയ്യോ മറുനാടൻ മലയാളിക്ക് ഒരു മറുപടിയും കൊടുക്കരുത് പ്ലീസ്...
@narayanankuttikt17274 жыл бұрын
മറുനാടൻ സത്യ സന്ധതയടെ പര്യായം - ഷാജൻ സ്ക്കറിയ യഥാർത്ഥ രാജ സ്നേഹി
Narayanan Kutti KT Your also. Paryam or. Nanartham anu
@shihabkkizhakkethil4 жыл бұрын
Sir നിങ്ങൾ പറഞ്ഞത് വളരെ സത്യം
@rajanibiju51774 жыл бұрын
മതം മാറിയത് അല്ല മാറ്റിയത് ആണ് ജീവനേക്കാൾ വലുതല്ലല്ലോ മതം പക്ഷേ ദൈവം അവർക്ക് ഒന്നേ കാണൂ
@msp67574 жыл бұрын
ഭഗവത് ഗീത : ഭഗവത് ഗീതയിൽ പറയുംപോലെ ആണ് ജീവിക്കുന്നതെങ്കിൽ ഒരേ ഒരു ഈശ്വരനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ. ആ ഈശ്വരന് പ്രബഞ്ചാതീതനാണ്. മനുഷ്യർക്ക് ദർശിക്കാവുന്ന തരത്തിൽ ഒരു രൂപമില്ല എന്ന് ഗീത പറയുന്നു. ഇത് അനേകം ദൈവങ്ങളിൽ വിശ്വസിക്കുന്ന ബിംബാരാധകരായ ഹൈന്ദവർ അംഗീകരിക്കുന്നുമില്ല. അവർ ദൈവങ്ങൾക്ക് മനുഷ്യരുടെ തന്നെ രൂപം നൽകി, എന്നാൽ മനുഷ്യരില്നിന്ന് വ്യത്യസ്ഥരാക്കാൻ ചില അവയവങ്ങൾ കൂടുതൽ നൽകി ചിത്രീകരിച്ചു ബിംബങ്ങൾ ഉണ്ടാക്കി അവയെ ആരാധിക്കുന്നു. എന്നാൽ ഗീത ഹൈന്ദവരുടെ പ്രഥമ പ്രധാന പ്രമാണ ഗ്രൻഥമാണ്താനും. ബൈബിൾ : പ്രബന്ജഅതീതനായ ഒരേ ഒരു ദൈവമായ യഹോവ എന്ന് ക്രിസ്തവർ വിളിക്കുന്ന ആ ദൈവത്തെ മാത്രം ആരാധിക്കാൻ ബൈബിൾ കല്പ്പിക്കുന്നു. എന്നാൽ ക്രൈസ്തവർ ദൈവത്തിൽ ത്രിയേകത്വം കൽപ്പിക്കുകയും ചിലർ മൂന്ന് ദൈവങ്ങളെയും ചിലർ മൂന്നും ഒന്നായി അവയെയും അവയെയും ആരാധിക്കുന്നു. ബിംബാരാധന നിഷിദ്ധമാക്കിയ ബൈബിളിനു വിരുദ്ധമായി യേശുവിന്റെയും, കന്യാമറിയത്തിന്റെ യും, വിശുദ്ധാത്മാവിന്റെയും, മറ്റുപുരോഹിതരുടെയും, കുരിശിന്റെ വരെ ബിംബങ്ങൾ ഉണ്ടാക്കി ആ ബിംബങ്ങളെ ആരാധിച്ചുപോരുന്നു. ഖുർആൻ : ദൈവം ഒന്നേ ഉളളൂ എന്നും. ആ ദൈവം പ്രബന്ജഅതീതനായ ഏക സത്യദൈവം ആകുന്നു എന്നും ആ ദൈവത്തിൽ മാത്രം ആരാധിക്കുക എന്നും ഖുർആൻ കല്പ്പിക്കുന്നു. ഇസ്ലാമതത്തിൽ വിശ്വസിക്കുന്ന ബഹു ഭൂരിപക്ഷം മുസ്ലിം കളും ആ സത്യ ദൈവത്തിൽ മാത്രം ആരാധിക്കുന്നു. എന്നാൽ ജന്മം കൊണ്ട് മുസ്ലിമായ ചിലർ ഇസ്ലാമിനെ ഉൾക്കൊള്ളാതെ ഒരു ദൈവത്തിലും വിശ്വസിക്കാതെ നടക്കുന്നു. എന്നാൽ മറ്റു ചിലർ ഇസ്ലാം കൽപ്പിക്കുന്ന ദൈവത്തെ വിശ്വസിക്കുകയും എന്നാൽ അന്യ മതസ്ഥരുടെ ആചാരങ്ങൾ കൂടി അനുഷ്ടിച്ചു ഖുർആൻ നിന് എതിരായി ഇസ്ലാമിൽ നിന്ന് കൊണ്ട് തന്നെ അമുസ്ലിമായി ജീവിക്കുന്നു. എല്ലാ മതവും പ്രപഞ്ചാതീതനായ ഏക സത്യ ദൈവത്തെ മാത്രം ആരാധിക്കാനാണു കൽപ്പിക്കുന്നത്.!!
@vijayankochukunju49484 жыл бұрын
Money Akhilayo
@cksanthoshkumar77904 жыл бұрын
@@msp6757 എല്ലാ ജീവ സസ്യ ജാലങ്ങളിലും നിറഞ്ഞു നിൽക്കുന്ന പിതാവായ പ്രപഞ്ച ശക്തിയെ അദ്വൈതമായി കണ്ടാലും കൂടെ പരിശുദ്ധ പ്രകൃതീ മാതാവിനേയും ചേർത്തു ദ്വൈതമായി കണ്ടാലും ഉള്ളിലുള്ള പ്രപഞ്ച പ്രകൃതീ ശക്തികളെ വിളക്കിയെടുക്കാൻ വഴികാട്ടി തന്ന ജീസസ്സിനേയോ ഗണപതിയേയോ പോലെ മകന്റെ സ്ഥാനം ഏറ്റെടുത്തു പ്രാർഥിക്കുന്ന തലച്ചോറുള്ള മനുഷ്യനു എന്തിനൊരു ഇടനില പ്രസ്ഥാനം
@sharafusharafu84204 жыл бұрын
അൽഹംദുലില്ലാഹ് വളരെ ഉബകാരം
@ebrahimkuttychakkarakattu28184 жыл бұрын
മത വിശ്വാസം ആവാം, മത വെറി അനാവശ്യം. ആര് പോയാലും, വന്നാലും അതിനു ഒരു പ്രസക്തി യും ഇല്ല.
@sajeeralhasani14644 жыл бұрын
Laekrahafideen
@naseemarabinaseem9274 жыл бұрын
രസകരമായി സത്യം പറഞ്ഞു സാദാരണകാരന് മനസ്സിലാകുന്ന രീതി കൊള്ളാം
@മുല്ലാസ്192194 жыл бұрын
അളളാഹുപറയുന്നു...നിങ്ങൾ ഒരാളെ കൊന്നാൽ ഈ. ലോകത്തുളള മുഴുവൻ ആളുകളെ കൊന്നത് പോലെയാണ്..അതിന്നുളള ശിക്ഷ അവൻന്ന്കിട്ടും എന്നാൽ ഒരാളെ. നമ്മൾ രക്ഷപ്പെടുത്തിയാൽ ഈ ലോകത്തുളള മുഴുവൻ ആളളുകളെ രക്ഷപ്പെടുതിയത്പോല തന്നെയാണ്.. അതുന്നുളള ന്നൽമ്മയും അവന്ന് ക്കിട്ടും എല്ലാവരോടും പുഞ്ചിരിക്കാൻ പറഞ്ഞമതമാണ് ഇസ്ലാം..നടക്കുന്ന വഴിയിൽ ഒരു വിറക്ക് കക്ഷണം കണ്ടു അത് അവിടെ നിന്ന് മാറ്റണം ഒരു മുസ്‌ലിം മിന്റെ കടണമ്മയാണ്..റസൂൽ(സ)പറയുന്നു തന്റെ വീട്ടിലെ കറിക്ക് അരിയുന്നകത്തി.(മുർച്ചകുട്ടാൻ ) ച്ചന്തയിൽ കൊണ്ട് പോകുപോൾ അതിന്റെ മൂർച്ചയുളളഭാകം നിങ്ങൾ കയ്കൊണ്ട് പൊത്തി പിടിക്കണം കരണം നിങ്ങൾ അറിയാതെ ആരുടെയെങ്കിലും ദേഹത്ത് കൊളളും. അതുകൊണ്ട് നിങ്ങൾ സൂക്ഷിക്കണം .
@gurudevan62414 жыл бұрын
സത്യിയ വിശ്വാസികളെ കൊന്നാൽ എന്നാണ് അതായതു മുസ്ലിമിനെ കൊന്നാൽ എന്നാണ് ബ്രദർ. ഖുർആൻ ശരിക്കു വായിക്കു.....
വിഡ്ഢി ത്തം പറയാതെടോ ഓരോരാജ്യത്തിനും വേണ്ടി ഓരോ ബുക്കുകൾ ഉണ്ടാക്കി vachirikunnu. ഇന്ത്യയെ മൂന്നാക്കി ഇനി തെക്കും നിന്നും തുടങ്ങാൻ പ്ലാനിടുന്നു. ഇട്ടുകൊണ്ടിരിക്കുന്നു സ്വർണം കടത്തു, ഖുർആൻ കടത്തു, അക്രമവും അനീതിയും പിന്നെന്റു വേണം.
@sureshmenon12664 жыл бұрын
ഈ കൊറോണ കാലത്തോടെ ഒരു പുതിയ യുഗം വരണം. നമ്മൾ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തു കൊണ്ട് ശാസ്ത്ര ബോധം വളർത്തി പരസ്പര സഹായം ചെയ്തുകൊണ്ട് നമുക്ക് മുന്നേറാം. ഇനി വരുന്ന ശതൃക്കള് മനുഷ്യ രാശിക്കെതിരായ കാണാ ജീവികൾ ആയിരിക്കും.
@ashrafkv66724 жыл бұрын
ഇതാണ് ചർച്ച രസകരമായ അറിവ്
@mohammedrafeek84524 жыл бұрын
മാഷാ അല്ലാഹ്.. അനിൽ മുഹമ്മദ് എന്തോരു അറിവ്.. സൂപ്പർ കേട്ട...
@kashahjan66894 жыл бұрын
ഇസ്ലാം മതത്തിൽ മതപരിവർത്തനം ഇല്ല ഇസ്ലാമിനെ അറിയാത്ത വർ പ്രചരിപ്പിക്കുന്നഒരുകാര്യം മാത്രം
@somysebastian72094 жыл бұрын
ആത്മീയ രംഗത്തും അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കാൻ പ്രാപ്ത നായ ഡോക്ടർ എന്നു വിചാരിക്കു ന്നു. ഇത്തരം ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@muhammadali.elayoor45884 жыл бұрын
ഈ ലോകത്ത് ആർക്ക് എന്ത് വേണമെങ്കിലും വിശ്വസിക്കാം വ്യത്യസ്ത കാഴ്ചപ്പാടുകൾ വെച്ചു പുലർത്താം (ആർക്കും പ്രയാസം സൃഷ്ടിക്കാതെ), ശരിക്ക് അതിനുള്ള പൂർണ സ്വാതന്ത്രം ഉടയതമ്പുരാൻ ഈ ഭുമി ക്ക് പുറംതൊലിയിൽ നമുക്ക് നൽകിയിട്ടുണ്ട് OKey
@venoaccount59854 жыл бұрын
illa , thanne viswasikathavare narakathil ittu peedipikkum enu allah quranil parayunnu
@samalsiya25684 жыл бұрын
@@venoaccount5985 🤣🤣. Tan odi nadann comment edu. Angne vishamam marate
@@venoaccount5985 anthamai viswasichote. Daivate ale viswasikunulu. Sathane allalo. Ath allavarum viswasikunile. Evde arum oru matateyum parayunnila. Annitum ningale polulavar comment cheytekunnath noku. Oro matha viswasiyum avark eshtam pole viswasikunu. Athinu kuzhapam ella. Muslingal ntelum comment etal thaa varanu edi adi bahalam. Nth avasta aan
ലാ ഇക്രാഹ ഫി ദ്ദീൻ , ദീനിൽ ബലമായി ആരെയും കൊണ്ട് വരുന്നില്ല.അവരവരുടെ ഇഷ്ടതിനാണ് ദൈവ വിശ്വാസം. ഇസ്ലാമിൽ നിന്നും മറ്റു മതങ്ങളിലെക്ക് പോയാൽ ഇസ്ലാമിന് ഒന്നും സംഭവിക്കില്ല. ലോകം ഉള്ള കാലത്തോളം ഇസ്ലാം നിലനിൽക്കും. എന്നാല് ഈമാനും, ഇസ്ലാമും പഠിച്ചു അല്ലാഹുവിലും അന്ത്യ പ്രവാചകനിലും വിശ്വസിക്കുന്ന അടിയുറച്ച ഒരു സത്യ വിശ്വാസി ഒരിക്കലും കഴുത്ത് അറുത്തിട്ടാൽ പോലും മാറില്ല. പോയവര് പോകും.അതിന്റെ പേരിൽ ഒരിക്കലും ഇസ്ലാമിന് ഒരു ചുക്കും സംഭവിക്കില്ല.
@alaviali24624 жыл бұрын
Revadi chechi question very good..
@impextvtv13064 жыл бұрын
@@alaviali2462 അങ്ങേരുതന്നെ കൊടുത്തതല്ലേ..
@naijukv74553 жыл бұрын
Kunnin cheruvila eendhapana
@naijukv74553 жыл бұрын
Sebastian punnakal
@vijayakrishnan354 жыл бұрын
Dr. പറഞ്ഞത് ശരിയാണ്.
@ഇഷ്ടം-ബ3ച4 жыл бұрын
ആര് വന്നാലും പോയാലും ഇവിടെ ഒന്നും സംഭവിക്കുന്നില്ല....
@muhammedkunnimuhammed76484 жыл бұрын
Thanks Dr Amil Mod and Revafi
@m.smalabarbox89824 жыл бұрын
മുഹമ്മദ് നബി പറഞ്ഞിരുന്നു.ഒരു വിറക് അടുപ്പിൽ വെക്കുമ്പോൾഅതു മൂന്ന് തവണതട്ടണം എന്നും അതിൽ ഇഴജന്തുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്
@siddikn30774 жыл бұрын
ഡോക്ടർ അനിൽമുഹഹമ്മദ് അതാണ് ശരി രണ്ട് മതമേ ലോകത്തുന്നുള്ളു സൂപ്പെർ