ചെറുപ്പത്തിൽ കീർത്തനം വരെ പഠിച്ചതാണ്. ഇപ്പൊൾ ഈ ക്ലാസ് കണ്ടപ്പോൾ വീണ്ടും ഹാർമോണിയം എടുത്ത് വായന തുടങ്ങി. വളരെ നല്ല ക്ലാസ്. നന്നായി മനസ്സിലായി സർ... തുടക്കക്കാർക്കും എന്നെപ്പോലെ പഠിച്ചത് മറന്നവർക്കും വളരെ വളരെ ഉപകാരപ്രദമായ മ്യൂസിക് ക്ലാസ്സ്...Thank you sir💐🙏🤝
@ganasadanamschoolofmusic7 ай бұрын
🙏🙏🙏🙏🙏
@latharee66676 ай бұрын
വളരെ എളുപ്പം മനസ്സിലാകുന്നുണ്ട്. സാറിൻ്റെ ക്ലാസ്സ് അടുത്ത ക്ലാസ്സ് കാണാൻ കാത്തിരിക്കുന്നു.
@PremdasPk3 ай бұрын
വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് മാഷ് പറഞ്ഞുതരുന്നത് വളരെ നന്ദി 🙏
@purushothamankd6288Ай бұрын
മാഷേ അതിമനോഹരമായ ഗ്ലാസ്
@govindankelunair10817 ай бұрын
വളരെ നല്ല ക്ലാസ്സ്. അഭിനന്ദനങ്ങൾ 🙏🏼
@prabhakaranbg53467 ай бұрын
സംഗീതം പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ്. ചെറുപ്പത്തിൽ എന്റെ പ്രായക്കാർ അയൽവക്കത്തു ഹാർമോണിയം പഠിക്കുമ്പോൾ നോക്കിനിൽകുമായിരുന്നു. നമ്മളെ തീരുമാനിക്കുന്നത് parents അല്ലേ ?! താങ്കളുടെ ഈ ക്ലാസ്സ് കണ്ടപ്പോൾ എന്റെ തീരെ ചെറുപ്പം വയസ്സിലേക്കു ഓർത്തുപോയി. മനസ്സിൽ എവിടെയൊക്കെയോ കൂർത്ത നൊമ്പരം.
@ganasadanamschoolofmusic7 ай бұрын
ഞാൻ കൂടെ ഉണ്ട്. ഇനിയും സമയം ഉണ്ട്
@varghesethomas72287 ай бұрын
എനിക്ക് 64 വയസ്സുണ്ട്. ഇന്നുമുതൽ പാട്ട് പഠിക്കാൻ തുടങ്ങി.
@ushaellimattathil69946 ай бұрын
ക്ലാസ്സ് ഒരു പാടൊരുപാട് ഇഷ്ടമായി. ഞാനും 17 വയസ്സുവരെ സംഗീതം പഠിച്ചതാണ്. പിന്നീട് degree,ജോലി ഒക്കെയായി സംഗീതം തുടരാൻ കഴിഞ്ഞില്ല. AIR -ൽ പാടാൻ അവസരം ലഭിച്ചിരുന്നു -മക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ അവരെ പഠിപ്പിക്കണമെന്നും ഒപ്പം എനിക്കും പഠിക്കണം എന്നും ആഗ്രഹിച്ചു. അതും നടന്നില്ല ഇപ്പോൾ കൊച്ചുമോനെ പഠിപ്പിക്കണം എന്നാണാഗ്രഹം.ഇപ്പോൾ എനിക്ക് 60 വയസ്സ്. ഈ ക്ലാസ് കണ്ടപ്പോൾ ഇനിയും എനിക്ക് അവസരം ഉണ്ടെന്ന് തോന്നി. വീട്ടിൽ ഒരു ഹാർമോണിയം എൻ്റെ ആഗ്രഹമാണ്. ഏറ്റവും ചെറിയ version എന്തു വില വരും?
@sudheeshwayanad54816 ай бұрын
❤
@pradeep.k.skichusuperparay9302Ай бұрын
സൂപ്പർക്ലാസ് മാഷേ പഠിക്കാൻ ആഗ്രഹം ഇനിയും ക്ലാസ്തരണേ❤️❤️❤️❤️🙏🙏🙏🙏
@mohammedallipparambil5 ай бұрын
ഇത്തരം ക്ലാസ്സുകൾ വിലയേറിയതാണ്. ശ്രദ്ധിക്കുനുണ്ട്. നന്ദി❤❤❤❤❤❤❤ AMD
@ambadyrampotty73377 ай бұрын
നന്ദി 🙏🎹🥰 വളരെ ലളിതമായി അവതരിപ്പിച്ചു ❤
@ajaleelpkhouse48156 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു സർ അവതരണം സൂപ്പർ 👍
@issaceh17946 ай бұрын
വളരെ ലളിതമായി പഠിപ്പിക്കുന്നു. അടുത്ത class പ്രതീക്ഷിക്കുന്നു.Thank you sir.
@anandkumar-sy3it6 ай бұрын
Very interesting way of teaching,..
@mohanankp40047 ай бұрын
നല്ല വിവരണം!!!!! അഭിനന്ദനങ്ങൾ അറിയിക്കുന്നു!!!!!!!!!
@ganasadanamschoolofmusic7 ай бұрын
🙏🙏🙏🙏
@bobanmathew69197 ай бұрын
Thq Sir,After 50yrs iam sitting in Class with you,This my first experience in this age.i am very proud of you,God bless you.❤😊
@ganasadanamschoolofmusic7 ай бұрын
🙏🙏🙏🙏
@yoosafsalam88705 ай бұрын
ഞാന് പഠിക്കാൻ ആഗ്രഹിച്ച ഒരു കാര്യം.. തീർച്ച യായും ഞാൻ ഒരു harmonium vangi പഠിച്ചു തുടങ്ങും...thanks sir nalla class
@sandeepmenon302 ай бұрын
Thanks a lot ❣️❣️❣️🙏 very useful
@rajeshpv45027 ай бұрын
നല്ല ഹൃദ്യമായ അവതരണം മാഷേ.❤
@ShinojM.V-gt1we7 ай бұрын
Very good class sir. God bless you..
@sunnychackopranavam56645 ай бұрын
❤അഭിനന്ദനങ്ങൾ❤
@rajankskattakampal66207 ай бұрын
ചെറുപ്പത്തിൽ കുറച്ച് പഠിച്ചതാണ്,, പിന്നീട് പഠനവും തൊഴിലും,, അതോടെ സംഗീതം താഴെ ഇറക്കിവെച്ചു,, ഇപ്പോഴും, ഉള്ളിൽ ഉണ്ട്,, മോഹൻലാൽ പറഞ്ഞപോലെ,, " നാട്ടിയം മനസ്സിലെ ഉള്ളു,, പ്രാക്ടീസ് ഇല്ല,, കുറേശെ പാടും,, വല്ലപ്പോഴും,, അതും കരോക്കെ മാത്രം,,ഒരു നേരംപോക്ക്,,,, ജോലിയും തിരക്ക് പിടിച്ച ജീവിതവും ഇങ്ങ് അബുദാബിയിൽ,, ഒന്നിനും സമയമില്ല,, എന്നാലും ഈ ക്ലാസ് തുടർച്ചയായി കേൾക്കണം എന്നുണ്ട്,, കുറച്ച് ഗിത്താർ പഠിച്ചു അത് വെസ്റ്റേൺ,,, പാടുമ്പോൾ ഒരു,, അതും വല്ലപോലും മാത്രം അകമ്പനിമെന്റ്,,അത്ര തന്നെ,മാഷേ,,,നന്ദി നമസ്കാരം,,,
@ganasadanamschoolofmusic7 ай бұрын
ഒന്നും നമ്മുടെ കൈയ്യിൽ അല്ലല്ലോ എല്ലാം ...🙏🙏🙏
@gopalakrishnan.p-lf2ob5 ай бұрын
നല്ല വിവരണം 🙏
@noushadkp6517 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു മാഷേ,❤❤❤
@akbarsha42467 ай бұрын
GurujiNamaskaram Harmoniumclass Thudarnnum video Idanamennu Vineethamayi Apekshikkukayanu❤❤❤❤❤❤❤❤
@ganasadanamschoolofmusic7 ай бұрын
Ok
@akbarsha42467 ай бұрын
Thankyou
@rajannarayanapai7 ай бұрын
വളരെ ലളിതമായ അവതരണം. നന്ദി.
@haneefp85306 ай бұрын
ഞാൻ ചെറുപ്പത്തിൽ സ്വരങ്ങൾ കുറച്ചു പഠിച്ചിരുന്നു തുടർന്ന് പഠിക്കാനും അതിനുള്ള പ്രോത്സാഹനവും ആരും തന്നില്ല ഇന്ന് എനിക്ക് 60വയസുണ്ട് സംഗീതത്തോടുള്ള കമ്പം മൂലം ചെറിയ പിയാനോ വാങ്ങിച്ചു സ്വരങ്ങൾ വായിക്കും പാട്ടും ഞാൻ പാടി വായിക്കുന്നുണ്ട് ഒരു ഹാർമണി വായിച്ചു പാടാൻ ആഗ്രഹമുണ്ട് കാശില്ലാത്തത് കൊണ്ട് അത് നടക്കുമെന്ന് തോന്നുന്നില്ല ഈശ്വരോ രക്ഷ
@yesudasto6 ай бұрын
എനിക്ക് ഇപ്പോൾ 65 വയസുണ്ട് . ഞാൻ 56 വയസായപ്പോൾ കർണാടക സംഗീതം പഠിക്കാൻ തുടങ്ങി . പത്തു വർഷമായിട്ട് പഠനം തുടർന്ന് പോകുന്നു . വളരെ ബുദ്ധിമുട്ടി ഹാർമോണിയം , വയലിൻ , ഗിറ്റാർ , കീബോർഡ് , മൗത് ഓർഗൻ , എല്ലാം വാങ്ങി . സംഗീതം എനിക്ക് ഭ്രാന്താണ് ....... .
@EveryThingFishy237 ай бұрын
Thank you Sir.. Please go ahead.. We r here ❤❤
@rugmarenjith113416 күн бұрын
Thanks sir❤
@panthalinkalvenugopal4829Ай бұрын
Sir, I am a senior citizen interested to join your online Harmonium classes . Pls do advise how to proceed further. Currently i am practicing this MAYAMalava Gowla tagam with harmonium.pls do advise
@ganasadanamschoolofmusicАй бұрын
Pls contact me 9447854350
@rajanv33807 ай бұрын
വളരെ ഇഷ്ടപെട്ടു ഇനിയും ക്ലാസ് വേണം പഴയ ഓർമ്മയിലേയ്ക്ക് പോയി
@ramakrishnanvp66067 ай бұрын
നല്ല ക്ലാസ്സ് 🙏🙏
@5satya7 ай бұрын
nannayi explain cheyuunnundu, thangalkku all the best.
@ganasadanamschoolofmusic7 ай бұрын
🙏🙏🙏
@janetvictor23917 ай бұрын
Good explanation thank you so much.❤
@athulantony44267 ай бұрын
Super 👍🏼
@philipmathew13996 ай бұрын
Very nice Class
@rajeshwardayal96776 ай бұрын
Sir , can you give the delay for key board please
@issaceh17946 ай бұрын
ആഗ്രഹം ഉണ്ടെങ്കിൽ എല്ലാം നടക്കുംചേട്ടായി.
@dhanarajanparapurath97447 ай бұрын
Nice class sir... thank you
@ganasadanamschoolofmusic7 ай бұрын
🙏🙏🙏
@pthomastp5 ай бұрын
How old is that Harmonium??
@omananair407 ай бұрын
Thank u sir, Can i learn it in electronic piyano with 5 octaves? Will the sound change? I am learning on line carnatic music with a teacher and also i like to learn harmonium . I lost my harmonium due to my bad luck but we have this e .piyano at home. I had learned carnatic music till keerthanam but nothing much of old remains in me so i started again with an on line sir, and is very happy with his lessions. But all types of music attracts me so if my enquiry is ik please reply me. thanking u Omana nair🙏🙏🙏
@omananair407 ай бұрын
please read as (if my enquiry is ok)
@ganasadanamschoolofmusic7 ай бұрын
Pls contact me.9447854350
@omananair407 ай бұрын
ok
@rajeshpayyadi17747 ай бұрын
Very thanks
@ganasadanamschoolofmusic7 ай бұрын
🙏🙏🙏
@omananair407 ай бұрын
sorry, i forgot to say that currently i learn with c. sharp scale
@jayanthirajeev87087 ай бұрын
Super class
@ganasadanamschoolofmusic7 ай бұрын
🙏
@sharmilasudheer94722 ай бұрын
good
@harismavilayiharismavilayi66097 ай бұрын
Good 👍
@ganasadanamschoolofmusic7 ай бұрын
🙏🙏🙏
@purushothamankd6288Ай бұрын
🙏🙏🙏🙏🙏🥰🥰🥰🥰
@ravip55177 ай бұрын
Thank you. ♥️
@jayanthirajeev87087 ай бұрын
Enikku oru keyboard undu njanum try cheyyum
@ganasadanamschoolofmusic7 ай бұрын
👍👍
@shinesmp7267 ай бұрын
Namaskaram🙏
@ganasadanamschoolofmusic7 ай бұрын
🙏🙏🙏
@AnishDasANISHDASS7 ай бұрын
Oru used harmonium kittaan vazhiyundoo
@indiraneelakandhan24177 ай бұрын
Super🙏
@salamabdul80396 ай бұрын
Ok👍🏼
@brahmasree26837 ай бұрын
Very good class.
@ganasadanamschoolofmusic7 ай бұрын
👋🙏🙏
@vimalakumarithampuratty36757 ай бұрын
Very interesting class
@ganasadanamschoolofmusic7 ай бұрын
🙏
@devusnarangamittayi51327 ай бұрын
Sir ഹാർമോണിയം വാങ്ങണം എന്നാഗ്രഹമുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? എവിടെ നിന്നാണ് നല്ലത് ലഭിക്കുക
@ganasadanamschoolofmusic7 ай бұрын
ഡബിളിൻ്റേയും സിംഗളിൻ്റേയും 2 തരം ഉണ്ട്. വില കൂടുതൽ ആണ് ഡബിളിൻ്റേതിന്. music ഉപകരണം വിൽക്കുന്ന കടയിൽ കിട്ടും. mail voice ൻ്റെ മേടിക്കണം
@abdulshukkurnp3862Ай бұрын
Brand :AMRIT Material :Pine Wood Model Name Folding-3.5 Item Weight 4000 Grams Body Material Wood Finish: Glossy Exterior Construction: Pine Box Type: Traditional Collapsing Reed banks: 2 sets (Bass, Male) Scale changer: None
@abdulshukkurnp3862Ай бұрын
ithu engane ushaarano
@AnishDasANISHDASS7 ай бұрын
Enikku padikkanam
@akbarsha42467 ай бұрын
Thanks❤
@vijayankanaath12336 ай бұрын
👍👍👍🙏🙏🙏
@jobjohndisney7 ай бұрын
thank you sir
@sooraj24057 ай бұрын
ആരും പഠിപ്പിക്കാതെ തനിയേ വായിച്ച് പഠിച്ചയാളാണ് ഞാൻ.. ഇടയ്ക്ക് കുറേ വർഷമായി ഒന്നും ചെയ്യാതെ ഇരുന്നു. ഇപ്പോ 🎹 പഠിക്കുന്നു❤
@ganasadanamschoolofmusic7 ай бұрын
👍👍👍👍
@sajadkooteeri94997 ай бұрын
ഞാനും
@hameedm7019vs6 ай бұрын
Pattumo angine?
@manojraman28415 ай бұрын
ഞാനും തബലയും ഹാർമോണിയം സ്വയം വായിച്ചു പഠിച്ചതാണ്
@sooraj24055 ай бұрын
@@hameedm7019vs പറ്റും. ഞാൻ ആദ്യമായി വായിച്ച രാഗം ശിവരഞ്ജിനിയാണ്. അതും ഏതാ രാഗമെന്നുപോലും അറിയാതെ...പിന്നീട് ഗൂഗിൾ സെർച്ച് ചെയ്തു നോക്കിയാണ് രാഗം മനസ്സിലാക്കിയത്. സ്വരസ്ഥാനം മനസ്സിലാക്കി വായിക്കാൻ ശ്രമിച്ചാൽ മതി
@viswarajk.v68897 ай бұрын
ഇതിൻ്റെ ബാക്കി ഭാഗം share ചെയ്തിട്ടുണ്ടോ... കാണുന്നില്ലല്ലോ... പല വീഡിയോസ് ഉണ്ടെങ്കിലും ഏത് എതിൻ്റെ തുടർച്ച എന്ന് അറിയാൻ പറ്റുന്നില്ല
@ganasadanamschoolofmusic7 ай бұрын
ബാക്കി 16/6/24 ൽ 2ാം ഭാഗം ഇടും
@holywaves41506 ай бұрын
🙏🙏
@ShajiGopinathan-sm3kw6 ай бұрын
Super.classanu
@krishnakumarb92727 ай бұрын
സാറിന്റെ വീട് എവിടെ ആണ്. അഡ്രസ്സ് തരുമോ?
@ganasadanamschoolofmusic7 ай бұрын
Pls call me 9447854350
@AnishDasANISHDASS7 ай бұрын
Subscribe, like cheythu
@ganasadanamschoolofmusic7 ай бұрын
🙏🙏🙏
@rajeshpayyadi17747 ай бұрын
Full support
@ganasadanamschoolofmusic7 ай бұрын
🙏🙏🙏
@ratheeshdhruvam54947 ай бұрын
harmon online class ഉണ്ടോ
@ganasadanamschoolofmusic7 ай бұрын
Yes
@kl17medla37 ай бұрын
👍❤❤❤
@homedept17626 ай бұрын
സർ, നല്ലൊരു ഹാർമോണിയം എത്ര രൂപയാകും?
@ganasadanamschoolofmusic6 ай бұрын
12000
@sojanvarkey63827 ай бұрын
🥰🥰
@S-tunes-h3t7 ай бұрын
ആദ്യം തന്നെ രാഗങ്ങളിൽ നിന്നും തുടങ്ങുന്നത് ശരിയായ രീതിയാണോ? ആദ്യം C major scale ൽ ചെയ്യേണ്ട ഫിംഗർ exercises kal cheythu പഠിക്കാതെ നേരിട്ട് രാഗത്തിലേക്ക് കടന്നാൽ?
@ganasadanamschoolofmusic7 ай бұрын
അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്
@bennyjohny7 ай бұрын
🙏🙏🙏🙏🙏
@mohananav62607 ай бұрын
Suppar maze
@vinodms9057 ай бұрын
🙏🏻🙏🏻🙏🏻❤
@ganasadanamschoolofmusic7 ай бұрын
🙏🙏🙏
@georgemeladoor33537 ай бұрын
nall kalathu harmonium kanan mathram kittullu..
@VanajaAk77-dp4pw7 ай бұрын
🙏👌👌
@gopakumar.n87917 ай бұрын
😍😍😍😍😍😍
@ramksp74277 ай бұрын
ഇതാണോ ശരിക്കും പഠിപ്പിക്കുന്ന രീതി...!?
@ganasadanamschoolofmusic7 ай бұрын
💫🌙
@uhk7106 ай бұрын
🥱🥱🥱
@RugminiAN7 ай бұрын
👍
@aneeshm60017 ай бұрын
🙏😀👍👍👍
@shailajahari29167 ай бұрын
👌👌👌👌
@ganasadanamschoolofmusic7 ай бұрын
🙏🙏
@rajamohananraj20097 ай бұрын
Super class Master. Iam Rajamohanan DySP(rtd). 65 yers Recently I started practicing key board
@sree....straveller39837 ай бұрын
ഹാർമോണിയത്തിന്റെ ഏകദേശ വില എത്ര ആകും.. സർ
@ganasadanamschoolofmusic7 ай бұрын
പല വിലയുടെ ഉണ്ട് ഏകദേശം 3500 മുതൽ ഉണ്ട്
@sree....straveller39837 ай бұрын
Thank u സർ
@johnmathew78697 ай бұрын
Very good 🎉
@ganasadanamschoolofmusic7 ай бұрын
🙏🙏
@Paulpols7 ай бұрын
സർ നമസ്ക്കാരം ചതുർശ്രുതി ഋഷഭം ചതുശ്രുതി ഋഷഭം ഇതിൽ ഏതാണ് ശരി
@ganasadanamschoolofmusic7 ай бұрын
ഷഡ്ശ്രുതിഋഷഭം
@rakeshmk9777 ай бұрын
രി 2 ചതുശ്രുതിഋഷഭം
@panchathan277 ай бұрын
Sir veedu evdeyaa..... How can i reach u...can u share ur nbr sir
@ganasadanamschoolofmusic7 ай бұрын
9447854350
@panchathan277 ай бұрын
@@ganasadanamschoolofmusic tq🙏🏻
@pvd42077 ай бұрын
🙏
@sathyankp71327 ай бұрын
Namsthya
@ganasadanamschoolofmusic7 ай бұрын
🙏
@anwarvakkad7 ай бұрын
❤
@manvistar18607 ай бұрын
ARUM PADIPIKUNILA
@soofithaylakandi35785 ай бұрын
Onum manasilaayllla
@babudaniel48067 ай бұрын
Hai
@ganasadanamschoolofmusic7 ай бұрын
🙏🙏🙏
@BalaKrishnan-mz9rq6 ай бұрын
ക്ലാസ്സ് മുഷിപ്പക്കല്ലേ
@thomaskt39656 ай бұрын
😅 കോ
@mundekadan7 ай бұрын
👌👌👌👌👌👌👌👌
@haneefp85306 ай бұрын
ഞാൻ ചെറുപ്പത്തിൽ സ്വരങ്ങൾ കുറച്ചു പഠിച്ചിരുന്നു തുടർന്ന് പഠിക്കാനും അതിനുള്ള പ്രോത്സാഹനവും ആരും തന്നില്ല ഇന്ന് എനിക്ക് 60വയസുണ്ട് സംഗീതത്തോടുള്ള കമ്പം മൂലം ചെറിയ പിയാനോ വാങ്ങിച്ചു സ്വരങ്ങൾ വായിക്കും പാട്ടും ഞാൻ പാടി വായിക്കുന്നുണ്ട് ഒരു ഹാർമണി വായിച്ചു പാടാൻ ആഗ്രഹമുണ്ട് കാശില്ലാത്തത് കൊണ്ട് അത് നടക്കുമെന്ന് തോന്നുന്നില്ല ഈശ്വരോ രക്ഷ