Subscribe to our channel for more movies: www.youtube.com/@harmonymovieplex3588
@Roby-p4k2 жыл бұрын
*ഭീഷ്മ പർവ്വം എന്ന സിനിമ തിയ്യറ്ററിൽ പോയി കണ്ടതിനു ശേഷം സിനിമ കാണാൻ വരുന്നു.. പൊളി സിനിമ 🔥🔥🔥അമൽ നീരാദ്💥💥💥 ഇനി മമ്മൂക്ക വെച്ചു ഒരുക്കാൻ പോകുന്ന 'ബിഗ് ബി' എന്ന സിനിമയുടെ രണ്ടാം ഭാഗം കാണാൻ🤩😍 കട്ട വെയ്റ്റിംഗ് ആണ്*
@myway45822 жыл бұрын
🔥🔥
@noorjahanp3772 жыл бұрын
,💥💥💥
@killerboye67752 жыл бұрын
Njanum bilal john kurusheenkal
@mtbmytravelbox82262 жыл бұрын
Njanum
@msdian62552 жыл бұрын
2 vattam ✌️
@mithunkuriakose3603 жыл бұрын
ഈ സിനിമ 2021 ൽ ആണ് ഇറങ്ങിയ തെങ്കിൽ, എൻ്റ പൊന്നളിയാ...... മലയാളത്തിൽ ഇതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്ത് തരിപ്പണമാക്കി വെറുതെ പൊളിച്ചാനെ. വേറെ ലെവല് പടം ഒരു രക്ഷയുമില്ല 😍🥰🤩😘
@HariKrishnan-ne5jv3 жыл бұрын
സത്യം 🤗
@HariKrishnan-ne5jv3 жыл бұрын
2 nd waiting ❣️
@rijufrancispk48033 жыл бұрын
Yes❤💥
@Voice-Of-Pavi3 жыл бұрын
Adhyam aayi 2021 kaanunnu..
@monstar70113 жыл бұрын
🔥🔥🔥🔥
@smn38879 ай бұрын
16:35 Bilal John Kurishinkal 34:01 ഇവർക്കൊക്കെ മുൻപ് എന്റെയടുത്ത് വന്നത് നീയാ എന്റെ ആദ്യത്തെ പുത്രൻ..after this dialogue, bilal's face and that slow burning bgm...😢 45:40 and this one is epic💥🔥 These are my most fav scenes in this movie... Hats off to Amal Neerad👏🔥.Today I visited Bilal and Mary teacher's House @Fort Kochi അതിന്റെ ഒരു സ്മരണയ്ക്കായി...🤩
@spoofan_prankan2 жыл бұрын
ഭീഷമ കണ്ടിട്ട് തീ പറത്തീട്ട്... ബിലാലിനെ കാണാൻ വന്നവർ... ഇബട കമാൺ ❤❤❤
@arjundas33142 жыл бұрын
Me
@spoofan_prankan2 жыл бұрын
@@arjundas3314 🥰🥰
@blissbakesandcafe59672 жыл бұрын
💟💟
@bindupradeep92902 жыл бұрын
🔥🔥M
@susmithsamson9095 Жыл бұрын
Theeyeshh💕
@sethusr60862 жыл бұрын
15 വർഷം മുൻപ് ഇന്നത്തെ movie മേക്കിങ് style കൊണ്ടുവന്ന പടം, ഇന്നും എന്നും evergreen 👍👍👍👍
@sivan31892 жыл бұрын
Sameer thahir cinematography 🔥
@anpodlme2 жыл бұрын
... ഫെയ്മസാണോ?
@thoufeekvfc74202 жыл бұрын
💥💥💥
@manushyan2932 Жыл бұрын
Innathe chavaru style allalo ith. This like Hollywood style
@Manu-p8r Жыл бұрын
4 brothers remake
@bineshkumar9934 Жыл бұрын
Spadikam 4k കണ്ടു.... 💪 അപ്പോൾ തോന്നിയ മോഹമാണ് ഈ പടം കൂടി re റിലീസ് ചെയ്യണം എന്ന് 🤩🤩🤩🤩 എത്ര പേർക്ക് ആഗ്രഹം ഉണ്ട് 🤔🤔🤔
@navinalbert7945 Жыл бұрын
😮
@bineshkumar9934 Жыл бұрын
@@navinalbert7945 💩
@rathishroshan4051 Жыл бұрын
💯💯💯
@teamphoenix43268 ай бұрын
Jolsyan aano😲😮💨
@JostinJoseph-ps9vq6 ай бұрын
@@teamphoenix4326bilal 2 കേൾക്കാൻ തുടങ്ങും തുടങ്ങും സത്യമുണ്ടോ
@parvathi77183 жыл бұрын
കൊച്ചി പഴയ കൊച്ചി അല്ല പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെ... Mammokka...♥️♥️♥️
@bikeriders41613 жыл бұрын
😌❤💥
@godsowncountry97983 жыл бұрын
Theetam😂
@VALI-------VITTAVAL3 жыл бұрын
@@godsowncountry9798 nee alle അറിയാം 🤧
@visshuvishnu62843 жыл бұрын
@@godsowncountry9798 thettam chanaka jimitt alle 😂
@atwunz2 жыл бұрын
Ee dialogue bilalil vanna. Kochi maariyalum bilal annum innum ennum ore brand aa maintain cheyunne.
@ഗപ്പിs2 жыл бұрын
ഈ BigB ഒന്നു കൂടി തിയേറ്റർൽ വരാൻ ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ.
@sivan31892 жыл бұрын
Re release ayathaanu... Njan kandathum aanu
@riswanrishu69812 жыл бұрын
👍🏻
@liyakathkappodan24622 жыл бұрын
Hai
@abhikuttachan30222 жыл бұрын
Hi
@monstar70112 жыл бұрын
ആഗ്രഹിച്ചിട്ടെന്തു കാര്യം വരില്ലല്ലോ
@rasikvennakkad3892 жыл бұрын
ഞാൻ ഈ പടം theater പോയി കണ്ടതാണ് but ഇപ്പോഴും ഇതൊന്നു തീയേറ്ററിൽ വന്നാൽ കാണാൻ പോവും. Amal neerad Mammooka combo 🔥🔥🔥
@JUSTforENTERTAINMENT-vb9rc2 жыл бұрын
പതിനഞ്ചു വർഷം കഴിഞ്ഞു വീണ്ടും അമൽ നീരദ് &മമ്മൂക്ക കോമ്പോ... 🔥🔥വെയ്റ്റിംഗ് for ഭീഷ്മപർവം.. അതിനു മുൻപ് ഒന്നൂടെ ബിഗ് b കാണാൻ വന്നവർ 🤚🏻🤚🏻
@JijoElanthoor2 жыл бұрын
Ys🔥
@xaviour.francis2 жыл бұрын
ബിലാലിൽ Bgm മാത്രം മാറ്റരുത് എന്നു ഒരു അപേക്ഷ ഉണ്ട്.... ഈ bgm തരുന്ന ഫീൽ വേറെ ഒരു പടത്തിനും കിട്ടുന്നില്ല....😍
@jamsheerjamsheerp500 Жыл бұрын
Yes
@Shanuu2495 Жыл бұрын
Sathyam
@muhammadhashir-tv4pe Жыл бұрын
Ysss❤
@sivan31892 жыл бұрын
തനി നാടൻ സിനിമകൾ ഭരിച്ചിരുന്ന 2007ൽ ഈ മുതൽ ഒക്കെ എടുത്ത് വച്ച അമൽ നീരദ് 🔥🔥🔥 മമ്മൂക്ക പിന്നെ പറയണോ ⚡️⚡️ ബിലാൽ ആയി ജീവിച്ച മുതൽ ❤️💥
@SP_71 Жыл бұрын
Ningale pole arunu ella fans um enkil ennu agrahichu pokunu..True fan❤
@harikrishnank1996 Жыл бұрын
@@SP_71 Athe😊❤️
@JijoElanthoor3 ай бұрын
BIG B 🔥🔥🔥
@lijo0073 жыл бұрын
ടീച്ചർ എപ്പോളും ചോദിക്കുമായിരുന്നു ബിലാൽ എപ്പോ വരുമെന്ന്. ഇപ്പൊ കേരളം മൊത്തം ചോദിക്കുന്നു എപ്പോ വരും എന്ന് 🅱️ilal ഇക്ക ❤❤
എന്താണ് എന്ന് അറിയില്ല മാസത്തിൽ ഒരു 2പ്രാവിശ്യം ഈ സിനിമ കണ്ടില്ലെങ്കിൽ എന്തോ പോലെയാണ്.... Big b🔥🔥ഒരേ pwoli Waiting... ബിലാൽ ഇത്പോലെ മിന്നിച്ചേക്കണെ 🔥🔥🔥
@ican47103 жыл бұрын
കുടം 😂🥴. Spadikam, onnum കണ്ടില്ലേ. ഈ മമ്മുണ്ണി ആക്ഷൻ ചെയ്യാൻ അറിയാത്ത വാഴയുടെ ഫാൻ aano😂
@nisamudheenku14213 жыл бұрын
@@ican4710 എടാ മണ്ട നീ ന്താ പറയണേ.... മലയാള സിനിമയിൽ അഭിനയ മികവ് ഇങ്ങേരെ കഴിച്ചേ ഉള്ളു.. ചരിത്ര വേഷമായാലും മാസ്സ് റോൾ ആയാലും... ഇനി ഏത് റോൾ ആയാലും അത് അതിന്റെ വെടിപ്പോടെ ചെയ്തു തീർക്കും... വെറുതെ അല്ല മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്... മോഹൻലാൽ മോശം ആനയെന്നല്ല പറയുന്നേ.. നീ പറഞ്ഞതിന് മറുപടി തന്നതാ... സ്ഫടികം നല്ല സിനിമ തന്നെയാണ്..സ്ഫടികം വേറെ ലെവൽ.. Big b വേറെ ലെവൽ... ഇപ്പൊ മലയാളക്കര ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ബിഗ്ബിയുടെ രണ്ടാം വരവിനു ആണ്
@hacker_198333 жыл бұрын
@@ican4710 angot maari irik
@visshuvishnu62843 жыл бұрын
@@ican4710 padiko ath nthare 😂😂
@Aus_000-m8u2 жыл бұрын
@@nisamudheenku1421nee muslim അയതൊണ്ട് thonunatha
@jerinjoseph43643 жыл бұрын
ഈ പടം ഇറങ്ങി മമ്മൂക്ക shotgun ആയി നിൽക്കുന്ന പോസ്റ്റർ ഒക്കെ കണ്ടപ്പോൾ കാണണം എന്ന് ഉറപ്പിച്ചു. ചില തിരക്ക് കാരണം കാണാൻ പറ്റിയില്ല. ഇത്രയും മികച്ച ഒരു ചിതറ് ഐറ്റം ആയിരിക്കും എന്ന് വിചാരിചില്ല. പക്ഷെ എന്റെ മോനെ പടം കണ്ട ദിവസം എന്റെ മനസ്സിൽ കയറി കൂടിയ ഒരാള് ഉണ്ട്. അമൽ നീരദ്. അതിൽ പിന്നെ ഒരു പടവും ഞാൻ miss ആക്കിയിട്ടില്ല. കട്ട വെയ്റ്റിംഗ് for ഭീഷ്മ പർവ്വം
@@karthikar1262 ഒന്ന് പോടീ big b bolock buster thanne💥👑
@shamrazshami26552 жыл бұрын
കൊച്ചിയിൽ ഇന്നും ജീവിച്ചിരിക്കുന്ന ഒരു ബിലാൽ ഇക്ക ഉണ്ടെന്ന് തോന്നിപ്പോകും ഈ സിനിമ കണ്ടാൽ. അത്രയ്ക്ക് perfect ആയിട്ടാണ് ബിലാലിനെ ഈ സിനിമ പ്രതിഷ്ഠിച്ചു വെച്ചിട്ടുള്ളത്.
@sachuss418610 ай бұрын
ന്റമ്മോ അമൽ നീരദ് 💥💥💥. ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് 10 വയസ്. പക്ഷെ ഇപ്പൊ ആണ് സിനിമ കാണുന്നത്. കാലം തെറ്റി ഇറങ്ങിയ സിനിമ 💥💥💥❤️
@anoop_ndl77322 жыл бұрын
Bilal റിലീസ് ചെയ്യുന്നതിനു മുൻപ് Bigb ഒന്നു കൂടി തിയ്യറ്ററിൽ റീ റിലീസ് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യൂ .....
@sivan31892 жыл бұрын
Cheythath anallo Njan kandathum aanu
@jerinjacob9619 Жыл бұрын
മമ്മൂക്കയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് ഇടം നേടിയ സിനിമാ ❤️❤️❤️❤️❤️❤️🙏👏👏👏👏👏
2023 ൽ ഈ സിനിമ കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..BiLAL🔥❤️
@arshadazees4764 Жыл бұрын
Ooo
@ashiftirur3666 Жыл бұрын
Njan
@ajmalajju634 Жыл бұрын
ഉണ്ട് 😊
@SureVhuh5 ай бұрын
🫶
@habilkunnath50662 жыл бұрын
കാലം തെറ്റി വന്ന ഒരു അഡാർ ഐറ്റം..♥️♥️♥️
@shamrazshami26552 жыл бұрын
അന്നും ഇന്നും എന്നും കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ കണ്ട പടം ഇതിനപ്പുറത്തേക്ക് കടത്തി വെട്ടി ഇന്നും ഇനിയും ഒരു പടം വന്നിട്ടില്ല. ബിഗ് ബി ബിലാൽ ഇക്ക രോമാഞ്ചം
@anwersadic156311 ай бұрын
Birth certificate ഇത് നിങ്ങടതാ നമുക്കിതില്ലാ ... ഹോ ഒരു രക്ഷയുമില്ല മമ്മുക്ക ❤❤
@illuilluilluillu65003 жыл бұрын
പൊന്ന് അമലേട്ടാ എന്തിനാ ഈ സിനിമ അന്ന് ഇറക്കിയത് ഇന്നാണെങ്കിൽ സകല റെക്കോഡ് ഉം തകർത്ത് തരിപ്പണമാക്കിയേനെ വേറെ level movie
@criptoworld74882 жыл бұрын
അതിനു ബ്രോ അന്ന് അഭിനയിച്ച പോലെ മമ്മൂട്ടിക്ക് ഇപ്പൊ പട്ടത്തില്ലാലോ
@rehimvbveetil74242 жыл бұрын
Bheeshma poyonnu kaanu bro
@filushadi30542 жыл бұрын
@@criptoworld7488 uwwwwe
@arfatharppu51132 жыл бұрын
world adhin ee movie irangi 50 kollam ayilla pinne bheeshma kanu mammukkayude vayase maritullu mammuty maritilla mega star 💥
@sivan31892 жыл бұрын
മലയാള സിനിമക്ക് ഒരു ചേഞ്ച് തന്നെ ആണ് ബിഗ് ബി ഞാൻ ലാലേട്ടൻ fan ആണെങ്കിലും ഈ സിനിമയോട് വല്ലാത്ത ഒരു ഇഷ്ടം ആണ് 🔥 2007ൽ പോലും ഇത്ര സ്റ്റൈലിഷ് ആയ മേക്കിങ് കൊണ്ട് വന്ന അമലേട്ടനോടും നന്ദി ഉണ്ട് 🔥🔥
@anusreemedias91763 жыл бұрын
കാലം തെറ്റി ഇറങ്ങിയ സിനിമ 😍😍😍
@atwunz2 жыл бұрын
Tamilil annu stylish padam aaya billa but blockbuster aayirunu. Avanmaarku annum bhodam undaayirunu.
@mshakkeem18532 жыл бұрын
കാലത്തിനു മുന്പേ സഞ്ചരിച്ച സിനിമ
@sairajoji45352 жыл бұрын
Time travel
@shinupjose5422 жыл бұрын
ഇപ്പൊൾ ഇറങ്ങിയാൽ പിടിച്ചാൽ പിടി കിട്ടില്ല അമ്മാതിരി പടം
@arunpa57912 жыл бұрын
സത്യം സത്യം സത്യം ikka ❤️❤️❤️❤️
@hiranjithak61392 жыл бұрын
ഫുൾ ഡയലോഗും ഹിറ്റ് ആയ മലയാളത്തിലെ ഏക ഐറ്റം🔥
@sivan31892 жыл бұрын
Narasimham 🔥
@muhammedhadhim.a442 жыл бұрын
@@sivan3189 aaru parazhu Narasimham annenu
@sivan31892 жыл бұрын
@@muhammedhadhim.a44 angane ethrayo cinemakal und bro... Dialogues hit ayath 90s mammootty n mohanlal films 2000s filmsum und
@sivan31892 жыл бұрын
Narasimhathile oro dialoguesum (even of mammootty) kanappadam aanu
@thoufeekvfc74202 жыл бұрын
@@sivan3189 🤣parisimhathil mammoka undayondu keri allenkil monjiuene 🤣arakkal. Madhavanunniyude reinu polumilla indhuchoodanu okke valliyettan narasumham same hit thanne aanu🔥
ഇത് ഞ്ഞാൻ എത്ര തവണയാണ് കാണുന്നത് എനിക്ക് തന്നെ അറിയില്ല വേറെ ലെവൽ 🔥🔥🔥🔥2022 മാർച്ച് 11🙂🙂🙂
@junaidhjunu2984 Жыл бұрын
ഈ പടം ആദ്യമായി കാണുന്ന ഞാൻ 😂എന്തായാലും പൊളി 😍
@amalsatheesh57682 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച അമൽ നീരദ് മാജിക് bgm swag എല്ലാം ഒരേ പൊളി
@skvlogs85282 жыл бұрын
ഞാൻ ഒരു ലാലേട്ടൻ കട്ട ഫാൻ ആണ് പക്ഷെ മമ്മുക്കയുടെ ബീഷ്മ.,ബിഗ് ബി, മൃഗയ അങ്ങിനെ ഒരു പാട് മൂവിസ് പകരം വെയ്ക്കാൻ ഇല്ല,പല തവണ കണ്ടിട്ടും മതിയാവനില്ല
@harikrishnankanakath21212 жыл бұрын
ഹിറ്റ്ലർ മാധവൻകുട്ടിയും😊
@thoufeekvfc74202 жыл бұрын
@@harikrishnankanakath2121 arakkal madhavanni💥
@sivan3189 Жыл бұрын
നരസിംഹ മന്നാടിയാർ, ബെല്ലാരി രാജ 🔥🔥
@nopainnogain7460 Жыл бұрын
ഈ സിനിമ ഏകദേശം ഒരു 150 തവണ എങ്കിലും കണ്ടിട്ടുണ്ടാവും ❤❤❤ ഇപ്പോഴും ഈ സിനിമ ഏതു സിനിമേയെക്കാളും ഒന്നുകൂടി മുന്നിൽ ആണ് ❤️❤️❤️
@gncreatives2.o80 Жыл бұрын
Cleshe സിനിമകളെ വെല്ലുവിളിച്ചു കൊണ്ട് മലയാള സിനിമയിൽ പുതിയ മാറ്റം കൊണ്ടു വരാൻ ബിഗ് ബി ക്ക് സാധിച്ചു.🔥🔥Super movie 💥💥 റിലീസ് ഇന്നത്തെ കാലത്ത് ആണെങ്കിൽ Box office 🔥💥
@diljithdinesh6886 Жыл бұрын
വിനോദയാത്രയും, ചോട്ടാ മുംബൈയും തകർത്തോടുന്ന സമയത്തായിരുന്നു ബിഗ് ബി തിയേറ്റർ റിലീസ് വന്നത്. അതീ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനെ ഗുരുതരമായി ബാധിച്ചു. അങ്ങനെ മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് മസാല ആക്ഷൻ ക്രൈം ത്രില്ലെർ 2007 ലെ വിഷു റിലീസുകളിൽ വമ്പൻ ദുരന്തമായി മാറി 😢.
@AmalViswanatan7 ай бұрын
@@diljithdinesh6886ദുരന്തം ഒന്നുമായില്ല പരാജയം മാത്രമാണ് ദുരന്തം എന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ ദിവസം തീയേറ്റർ ഓടുന്ന സിനിമകളെയാണ് ദുരന്തമല്ല പരാജയം മാത്രമാണ് അത് അന്നത്തെ പ്രേക്ഷകർ പഴഞ്ചൻ രീതിയിൽ ജീവിച്ച പ്രേക്ഷകർ ആയതുകൊണ്ടാണ് അന്ന് ഇന്ന് ഇറങ്ങുന്നത് പോലെ ആവേശം . rdx. ഭീഷ്മ പറവം . ടർബോ തുടങ്ങിയ സിനിമകൾ അന്ന് ഇറങ്ങിയാൽ പരാ ജയം 💯 ആകുമായിരുന്നു കാരണം അന്നത്തെ പ്രേക്ഷകർ ഭൂരിഭാഗവും ജീവിച്ചിരുന്നത് പഴഞ്ചൻ കാലത്തു നിന്ന് വണ്ടി കിട്ടാത്തത് പോലെയാണ് 😂😂 ആ ഒറ്റ കാരണം കൊണ്ട് തന്നെയാണ് ദേവദൂതനും പരാജയപ്പെട്ടത് ദേവദൂതന്റെ ബാഗ്രൗണ്ട് പലർക്കും അപചരിതം ആയിരുന്നു അതാണ് ആ സിനിമയെ ബാധിച്ചത് ഇന്നൊരു ഫോർ കെ റിലീസ് വച്ചാൽ ഈ രണ്ടു പടും തിയേറ്ററിൽ നിന്ന് കോടികൾ വാരി ഹിറ്റ് ആവുമായിരുന്നു കാലം തെറ്റി ഇറങ്ങിയ രണ്ടു സിനിമകൾ ദേവദൂതനും ബിഗ് ബിയും
@abhijithkmlabhijithkml18592 жыл бұрын
ഈ role cheyyan ഇനി ആരുമില്ല indian സിനിമയിൽ ചിരിക്കേം ഇല്ല karayem ഇല്ല ufff
@jerinjoseph43643 жыл бұрын
വേറൊരു സിനിമയിൽ നിന്നും ഇത്രയും memes and dialogues എടുത്തിട്ട് ഉള്ളതായി എനിക്കറിയില്ല. Almost every dialogue from this film can be made into a meme.
Vettam und bro 💯 Athile oro dialogueum hit aanu 🔥🔥
@HamsaHamsa-fi1ei Жыл бұрын
ഇത്ര മാസ് ഡയലോഗ് ഉള്ള മൂവി മലയാളത്തിൽ ഇറങ്ങിട്ട് ഇല്ല അമൽ നീരദ് ഉണ്ണി R. നിങ്ങൾ ഒരു സംഭവം തന്നെ മേരി ടീച്ചറുടെ മുത്ത മകൻ ബിലാൽ ഇനി എന്ന് തിരിച്ചു വരും ഇനി കാത്തിരിപ്പാണ് ബിലാലിന് വേണ്ടി
@captain3813 Жыл бұрын
Balaji : I have Limitations Bilal : എനിക്കതില്ല 🔥
@ajnabi16482 жыл бұрын
Big b യും ഭീഷ്മയും 🔥🔥🔥കഴിഞ്ഞു 🔥🔥 ഇനി ബിലാലിന്റ വരവാണ് 🔥♥️
@jerrysmusicfactory14892 жыл бұрын
🔥
@thoufeekvfc74202 жыл бұрын
🔥
@vineethav93353 жыл бұрын
Lalettan fan aya njan kaithayil aduppichu rendu show kandu... korithraicha ikka padam... malayalathile ettavum energetic padam
@SportsyLover2 жыл бұрын
❤️🔥
@shalu.raj. Жыл бұрын
35:00 to 35:10..what a brilliant acting without any eye blinking yet moving eyes on sync with dialogues. ❤️
@pk.56702 жыл бұрын
3:34 എനിക്കിഷ്ടപ്പെട്ട സീൻ ഇതാണ്.. ഒന്നു ഫീൽ ചെയിപ്പിക്കാതിരിക്കാൻ ഇപ്പോഴും ഈ സീനിന് കഴിയില്ല. 2:06:48 . ❤️❤️❤️❤️ മേരി ടീച്ചർ
@noufalbinzainudheen56333 жыл бұрын
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ വീട്ട്കാർ ഈ സിനിമ കാണുമ്പോൾ എന്നെ വഴക്ക് പറയും പക്ഷെ ചെറുതിലെ തന്നെ പുതുമയെ ഇഷ്ടപ്പെട്ടിരുന്നത് കൊണ്ട് എനിക്ക് 2008 ൽ തന്നെ ഈ മൂവി നന്നായി ഇഷ്ടപ്പെട്ടു. അമൽ നീരദിന്റെ ഒരു പുതിയ വിഷൻ തന്നെ ആണ് ഈ സിനിമ.
@mohammedshahal.p61633 жыл бұрын
2007 le alle release
@noufalbinzainudheen56333 жыл бұрын
@@mohammedshahal.p6163 2008 aanennu thonunnu
@mohammedshahal.p61633 жыл бұрын
@@noufalbinzainudheen5633 allla bro 2007 aaan
@noufalbinzainudheen56333 жыл бұрын
@@mohammedshahal.p6163 ok njan kandath 2008 il aanu dvd yil.
@harikrishnankanakath21213 жыл бұрын
@@noufalbinzainudheen5633 2008 ഇലെ തിരുവോണത്തിന് ബിഗ് ബി സൂര്യ ടിവിയിൽ premium show ഉണ്ടായിരുന്നു
@athulks87432 жыл бұрын
47:07 The Most celebrated Dialogue Ever in Malayalam Cinema 💯💯 "ബിലാൽ പഴയ ബിലാൽ തന്നെയാ" 🔥
@abhi_kai2 жыл бұрын
One of the most **
@thoufeekvfc74202 жыл бұрын
🔥💯ഒരു വരവും കൂടി verundu sakala recordum thookan💥
@sivan3189 Жыл бұрын
One of the most 🔥🔥
@Nightrider238 Жыл бұрын
Po mone dinesha Savari giri Chumma
@ajmalshifa24302 жыл бұрын
53:50 ഇപ്പോ ക്യാമറയിൽ കണ്ടത് എന്റെ മേരിടീച്ചറിന്റെ മുഖമാ.. നീയൊക്കെ അമ്മേ എന്ന് വിളിച്ച മേരിടീച്ചറിന്റെ.. ന്റെ മമ്മൂക്ക ❤ 😍 💥
@mnggokul2 жыл бұрын
മാർച് 03 ഭീഷ്മ പാർവം കാണാൻ പറ്റാത്തവർ ബിലാൽ നെ കണ്ടു സങ്കടം തീർക്കുന്നവർ ഉണ്ടോ.
@jerinjoseph43643 ай бұрын
Swag ന്റെ അയ്യരു കളി ആണ് ഈ പടം നടപ്പിൽ swag Action ൽ swag Dialogue delivery swag 😮😮 ❤❤❤
@laughterandplay33722 жыл бұрын
Big B യുടെ പ്രത്യേകത എന്നുവെച്ചാൽ എത്ര കൊല്ലം കഴിഞ്ഞാലും ആ ഒരു പുതുമ ഇപ്പോഴും കിട്ടുന്നു എന്നുള്ളതാണ് uff മമ്മൂക്ക and അമൽ നീരദ് after watching ഭീഷ്മ പർവ്വം full പൊളി vibe മൂവീസ് 🔥👌😍
@routemaptourism3 жыл бұрын
Ntammoooo 2021 aayirunneel first day collection govindhaaaaa❣️
@technicalphantom21293 жыл бұрын
💯🖤
@vinuantony007 Жыл бұрын
Big B..is not just a movie..its an emotion..its a benchmark of a class movie.. background music score by Gopi Sunder is masterpiece...Before n After no Malayalam movie score is better than this..All time best ❤
@sivan3189 Жыл бұрын
I accept the reasons u mentioned first 👍 But never say no movie scored better than this before or after 🙏🏼
@noufalbinzainudheen5633 Жыл бұрын
Yes bro well said
@abisalam68923 жыл бұрын
മലയാള സിനിമയെ അമലേട്ടൻ 'നാലുകെട്ടിൽ' നിന്ന് ഓഫീഷ്യലി മോചിപ്പിക്കുന്നു,അൻവർ റഷീദിൻ്റെ ചോട്ട മുംബൈയോടോപ്പം❤️...
@LD725052 жыл бұрын
16:07 Best hero entry in Malayalam film history. Normal, but terrific
@sivan31892 жыл бұрын
Big b Sagar alias jacky Anwar 😍🔥😍 Amal neerad entries are lit 🔥
𝑩𝒊𝒈𝒃, 𝑩𝒉𝒆𝒆𝒔𝒉𝒎𝒂, 𝑩𝒊𝒍𝒂𝒍 ഇവർ മൂന്ന് പേരും എന്റെ ഹീറോസ് ആണ് 🔥
@thrishnah10 ай бұрын
2024 kaanunnavar indo👇🏻
@SasiKumar-ru3sw9 ай бұрын
Pinala
@nickcuts9 ай бұрын
Ye
@libinbabu51959 ай бұрын
Undaaa daa
@nijasali12658 ай бұрын
Yes
@stibinpjose87106 ай бұрын
ഈ അടിയൻ ഉണ്ടേ 😅😅
@L_K_072 жыл бұрын
കാലം തെറ്റി ഇറങ്ങിയ പടങ്ങൾ 🔥 Big B 🔥 , Sagar Alias Jacky🔥
@anandhs66452 жыл бұрын
Bachelor party
@_._.illuminati._._._2 жыл бұрын
ANWAR
@sivan31892 жыл бұрын
Amal neeradinte mikka padangalum angane aanu Aakalathil irangi flop n pinned valya hit avum🔥🔥 Except varathan and bheeshma 🔥
@newvrindhavangardenceernak9988 Жыл бұрын
ജാക്കിയൊക്കെ ഇതിന്റെ രോമത്തിൽ തൊടില്ല
@diljithdinesh6886 Жыл бұрын
സാഗർ ഏലിയാസ് ജാക്കി ഹിറ്റ് ആയിരുന്നു
@മിന്നൽമുരളി-ര7ഝ2 жыл бұрын
🔥ഭീഷ്മ 🔥കണ്ട് ഇതുവഴി വരുന്ന ആരെങ്കിലും ഉണ്ടോ 🔥💥
@midhunmurali51 Жыл бұрын
ഇപ്പോൾ ഇറങ്ങി എങ്ങിയെങ്കിൽ boxoffice തുകേണ്ട ഐറ്റം 🔥🔥
@abdurahmanrashid16822 жыл бұрын
Script &direction 💥 Film Quality level 👌🏼
@Reviewsugunan3 жыл бұрын
15 years of Big B movie was a trendsetter and still as an iconic class mass thriller screened 15 years ago still having 7.7/10 IMDb rating.The most anticipated movie ever for its sequel Big B2- BILAL. Undoubtedly a trendsetter in M-Town, Amal Neerad's 'Big B' introduced to Malayalam cinema the scope of stylish cinematography. The movie, adapted from Hollywood movie 'Four Brothers', is set against the backdrop of Fort Kochi. The plot revolves around the revenge of four brothers against their mother's murderers. Mammootty, Manoj K Jayan, Bala play important characters in the movie. The crisp dialogues, stylish intros, BGM and approach made 'Big B' an all-time favorite gangster movie in Mollywood. Mammootty's makeover and performance as the character Bilal John Kurushingal revealed another facet of the actor's range.
@sharons46822 жыл бұрын
Okda mwonu
@lillykuttythomas40922 жыл бұрын
q
@sivan31892 жыл бұрын
Sameer thahir cinematography 🔥
@travisbickle43602 жыл бұрын
Adapted, more like copy. Still a great Malayalam movie.
@alexdon88602 жыл бұрын
@@travisbickle4360 from where
@Nijiee11 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@ൻളഷവ3 жыл бұрын
ഇതിലെ ആയിരുന്നൂലെ ഈ മനോഹരം ഗാനങ്ങളെല്ലാം 😀💥🔥👍
@ayncreation97722 жыл бұрын
എത്ര കാലമായാലും ഇതിവിടെ 🥰🥰ഇങ്ങനെ നിൽക്കും
@sgk20_28 Жыл бұрын
ഈ സിനിമാ ഇപ്പൊ 2023 ഇൽ ഇറങ്ങിയാലും 300 കോടി കു മുകളിൽ കളാകഷൻ കിട്ടും ഉറപ്പു 💥 ഇനി ഇത് പോലെ ഒരു സിനിമാ ഉണ്ടാവുമോ 🎬
@sayanth71863 жыл бұрын
54:38 Uff ഈ scene പണ്ട് theatre ന്ന് കണ്ടപ്പോ ഉണ്ടായ feel 🔥🔥🔥 katta waiting for #BILAL
@Messi-l1-c2y3 жыл бұрын
🌀🌀
@ajmalthaiparambil70803 жыл бұрын
Bhagyavaan
@balagopalsl52602 жыл бұрын
Bhagyavaaan
@karthikar12622 жыл бұрын
Bigb flop movie ആയിരുന്നോ എനിക്ക് അത്ഭുതം തോന്നുന്നു Blockbuster ആവേണ്ട film ആണ്
@mohammedmansoor55732 жыл бұрын
Ninte oke bagyam
@abinanth.md_2 жыл бұрын
ഭീഷ്മപർവം .കണ്ടത്തിന് ശേഷം....ഈ മുതല് കാണാൻ വന്നവർ ഉണ്ടോ😘😘😘😘
@nitheeshkalarikkal66382 жыл бұрын
Yes
@alluushangoutzz628811 ай бұрын
അമൽ നീരദ് ❤.. ആദ്യമായി ഫുൾ കണ്ടത് 2018 ശേഷമാണ്...ഇപ്പോൾ 100 വെട്ടം എങ്കിലും കണ്ട് കാണും.....
@newseefgenesis91912 жыл бұрын
1:29:55 is an underrated amazing bgm!!
@sobybabu85042 жыл бұрын
Bro ee portion matram engane download cheyyan pattum
@muneercheriyil3593 Жыл бұрын
❤
@shafitm44672 жыл бұрын
CD ഉള്ള സമയത്ത് ആഴ്ചയിൽ ഒരു ദിവസം ബിഗ്ബി കണ്ടിരിക്കും ഇപോൾ യൂടുബിൽ ആണ് ആഴ്ചയിൽ ഒരു ദിവസം മുങ്ങാതെ കാണുന്നു. ബിഗ് ബി ❤️
@mishabtanur81569 ай бұрын
2024 ൽ ആരെങ്കിലുമുണ്ടോ ഈ വഴിക്ക്
@prasanthpnair69836 ай бұрын
ഞാൻ
@user-cm3qc7ds1k5 ай бұрын
@@prasanthpnair6983🖐🏼🖐🏼🖐🏼🖐🏼
@susminsuresh80402 жыл бұрын
Mammootty's bgm, mass dialogue, fight scenes and acting was great 👌👍
@shajanshekhar51922 жыл бұрын
ഇതിപ്പോ തീയേറ്ററിൽ ഇറങ്ങണം.... 🔥 uff... പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്... 🔥
@MohammedAsif-lz3yn2 ай бұрын
എല്ലാ collection റെക്കോഡും thakarkaan 2nd part varunund monee അത് ഒരു ഒന്ന് ഒന്നര വരാവയിരിക്കും 🔥🔥🔥