Thanks chechi ❤. Enikk ഒരു ആൺകുട്ടിയാണ് ഉള്ളത് ഞാൻ youtubil ee video കാണുമ്പോൾ ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഇത് okke stitch ചെയ്തു കൊടുക്കാമായിരുന്നു എന്ന് തോന്നി 😊എന്റെ mon ക്ക് 11 vayass aan അവനിക്ക് ഇത് ഞാൻ stitch ചെയ്തു കൊടുത്തു എന്നിട്ട് ഞാൻ പറഞ്ഞു :ഇത് ആൺകുട്ടികളുടെ പുതിയ fashion ആണ് എന്ന് പറഞ്ഞു, അവൻ അത് വിശ്വസിച്ചു ഇപ്പൊ എന്നും രാത്രി ഉറങ്ങുമ്പോൾ അവൻ palazzo ഇട്ടിട്ടാണ് ഉറങ്ങാറ് ❤️
@harshadesigner Жыл бұрын
😀❤️
@MurshidaMurshi-m4w11 ай бұрын
എല്ലാ വീഡിയോയിലും same comment
@razamol683610 ай бұрын
😂
@fathimafinu19488 ай бұрын
കുട്ടിനെ പറ്റിച്ചു
@JaseelaT-ib8vt7 ай бұрын
😂😂😂
@Aifa-yl5dn8 ай бұрын
നല്ല ഭംഗിയുണ്ട് ചേച്ചി അടിപൊളി❤😊
@raizafarsana92822 жыл бұрын
Adipoli aayittund 😇😇
@Harzan35362 жыл бұрын
Njan wait cheytha vedeo thanks
@geethagopalan79622 жыл бұрын
നല്ല ഭംഗി യുണ്ട്. തുന്നാനും എളുപ്പം. താങ്ക്യൂ ഡിയർ
@harshadesigner2 жыл бұрын
❤️❤️❤️❤️
@FISHINGTAILS20092 жыл бұрын
Thank u Harsha
@shainasmuhammed40632 жыл бұрын
Very nice explanation
@sajeersajeer72862 жыл бұрын
Boys three forth pant cutting and stitching ഒന്ന് കാണികാമോ plz urgent ആണ്,🙏🙏🙏🙏
@Yasinvloxxxx2 ай бұрын
അടിപൊളി നന്നായി മനസിലാക്കി തന്നു thanku❤❤❤🥰🥰 11 age 5age 7 age ലുള്ള കുട്ടികൾക്കു എത്ര മീറ്റർ തുണി വേണ്ടിവരും pls replay 🥰
@Yasinvloxxxx2 ай бұрын
മറുപടി തന്നില്ല
@santhoshs3710 Жыл бұрын
Chechi elstc kodukkum po alavinekkal 4" kura chal mathiyo, nin angane koduthu ennittu athinu mukalil 2 stich koduthappo elstc nu valivu illatha pole thonunnu , nin athu nannayonnu nokkan valich appo athinu purathe stich potti pokunnu eantha chechi agane vannathu
@harshadesigner Жыл бұрын
Normal size kalu 4 inch kurachit elastic edukar agne edutha kittendath anu pottipokilla corrct athinte mele thanne stitch correct koduthal onnuda try cheyu
ചേച്ചി സൂപ്പർ video.. ഇതിൽ തുണി fold ചെയ്യുന്നത് മനസ്സിലായില്ല.. ആദ്യം രണ്ടായി മടക്കിയിട്ടല്ലേ പിന്നെ open ആയ ഭാഗത്തു നിന്നും കോൺ ആയി മടക്കുന്നത്, അപ്പൊ അടിയിൽ ഉള്ള ഭാഗം fold ആണോ?.. ചേച്ചി എന്തായാലും rply തരണേ, ഞാനൊരു biginner ആണ് stitching പഠിക്കാൻ തുടങ്ങുന്നുള്ളു.. Pls rply me...
@harshadesigner Жыл бұрын
Athe rand ayit madakit oru konilek madaki vekanam simple anu paper cut cheyth nokit cloth try cheytha mathi easy anu
@ummuabud2065 Жыл бұрын
@@harshadesigner Thank you chechi 🥰
@femina82732 жыл бұрын
Super👍
@molysgarden90844 ай бұрын
❤❤❤.... 9 vayassulla kuttikku ethra thuni vendi varum