KERALA PSC 🛑 LDC KOTTAYAM KOZHIKODE 2024 EXAM PROVISIONAL ANSWER KEY | Harshitham Edutech

  Рет қаралды 12,804

Harshitham Edutech

Harshitham Edutech

Күн бұрын

To download Harshitham Edutech app - clpandrea.page...
---------------------------------------------------------------------------------------------------------------------------
#harshithamedutech

Пікірлер: 76
@harshithamedutech
@harshithamedutech 12 сағат бұрын
HARSHITHAM EDUTECH ടെലഗ്രാം ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യാം😊👇🏻 t.me/harshithamedutech
@fathima369
@fathima369 10 сағат бұрын
മറ്റു ജില്ലയെ അപേക്ഷിച്ച് നോക്കുമ്പോള്‍ exam easy ആയിരുന്നു calicut, kottayam ldc🙂
@adritham.s2422
@adritham.s2422 11 сағат бұрын
Miss english tough aayirunnu
@thanmaya500
@thanmaya500 11 сағат бұрын
Pakuthy shari .pakuthy negative
@rahulk.r944
@rahulk.r944 7 сағат бұрын
Negative പെരു മഴ പെയ്യിച്ച exam ❤
@alvaromorata45
@alvaromorata45 6 сағат бұрын
🕺
@athulyaanilkumar6122
@athulyaanilkumar6122 11 сағат бұрын
Exam എളുപ്പം ആയിരുന്നു.. But കുറച്ചു negative അടിച്ചു 🥲
@Aisha-jl4lt
@Aisha-jl4lt 9 сағат бұрын
Currect
@SudhaDevi-vn5px
@SudhaDevi-vn5px 9 сағат бұрын
Mark ethra und
@athulyaanilkumar6122
@athulyaanilkumar6122 9 сағат бұрын
@@SudhaDevi-vn5px 65🥲
@Rebel_Star-w2n
@Rebel_Star-w2n 7 сағат бұрын
വീട്ടിൽ ഇരുന്ന് നോക്കിയവർക്ക് easy ആയി തോന്നും.
@letustalksomepolitics911
@letustalksomepolitics911 11 сағат бұрын
Question language substandard ആണ്. നിർദ്ദേശക തത്വങ്ങൾ നീതിയുക്തമാണ് എന്നാണ് ചോദ്യത്തിൽ കൊടുത്തത്. Justiciable എന്ന വാക്കിൻറെ അർത്ഥം കോടതി വഴി നടപ്പിലാക്കാൻ കഴിയും എന്നാണ്. നീതിയുക്തമായ എന്നല്ല
@karishmaprabhakar6732
@karishmaprabhakar6732 11 сағат бұрын
Challenge cheyu
@karishmaprabhakar6732
@karishmaprabhakar6732 11 сағат бұрын
Dpsp citizenshipil varunathu ,aaa questionum thettalae
@VismayaVijayan-on3dt
@VismayaVijayan-on3dt 11 сағат бұрын
Sathym
@letustalksomepolitics911
@letustalksomepolitics911 10 сағат бұрын
@@karishmaprabhakar6732 yes ഏക പൗരത്വം എന്ന വാക്കിൻറെ ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ single citizenship ആണ്. Uniform civil code അല്ല. Single citizenship article 9 ആണ് അല്ലാതെ നിർദ്ദേശക തത്വങ്ങൾ അല്ല
@letustalksomepolitics911
@letustalksomepolitics911 10 сағат бұрын
Question 64 is also disputed
@MeenuManohar-k6k
@MeenuManohar-k6k 10 сағат бұрын
athikam padilla. Othiri negative vannitilla
@anumolanus6372
@anumolanus6372 11 сағат бұрын
Mam october 5 nu exam und wayanad, impotant question and answer ulpeduthi vedio cheyyamo
@hassansabith9089
@hassansabith9089 10 сағат бұрын
Wayanad exm center evideyaa? wnd thanne aano
@abhishekp4181
@abhishekp4181 10 сағат бұрын
Q 65 B ) alle ans
@jerinkuriakose9543
@jerinkuriakose9543 10 сағат бұрын
അതാ ഞാനും ആലോചിക്കുന്നത് 2019 ഭേദഗതി വന്നപ്പോൾ 1cr എന്നത് 50 ലക്ഷ ആയതാണല്ലോ
@sreeresmi6856
@sreeresmi6856 9 сағат бұрын
Athe.50lakhs anu
@Spes130
@Spes130 9 сағат бұрын
50 lakh...revised
@almehwish2189
@almehwish2189 8 сағат бұрын
My mark 30 Only karakki kuthal. Ottum padikkathe😅
@divyaananthu1397
@divyaananthu1397 7 сағат бұрын
Njan one year aayit onum padichilla... 70 mark😄
@anjalihj2586
@anjalihj2586 9 сағат бұрын
Exam easy ayrunnu.but kure negatives vannu
@JeethuA-h5q
@JeethuA-h5q 12 сағат бұрын
Thanku miss
@vishnukochunni9961
@vishnukochunni9961 11 сағат бұрын
ഇലക്ടറൽ കോളേജിലെ അംഗങ്ങൾ ആരൊക്കെയാണ്
@letustalksomepolitics911
@letustalksomepolitics911 11 сағат бұрын
Vice president - all members of rajyasabha and Loksabha
@shabeervp7393
@shabeervp7393 8 сағат бұрын
രാഷ്ട്രപതിയും electral Collage അല്ലെ
@letustalksomepolitics911
@letustalksomepolitics911 8 сағат бұрын
@@shabeervp7393 electoral college എന്നാല് ഒരു പ്രത്യേക തെരഞ്ഞെടുപ്പിൽ പ്രത്യേക തരം ആളുകൾ മാത്രം പങ്കെടുക്കുന്ന സംവിധാനമാണ്. പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജും വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജ് തമ്മിലും വ്യത്യാസം ഉണ്ട്
@AthiraSoman-e4o
@AthiraSoman-e4o 8 сағат бұрын
ഇലക്ട്രൽ collegegil.. തിരഞ്ഞെടുക്കപ്പെട്ട മേമേബേർസ് ഓഫ് പാർലമെന്റ്.. And തിരഞ്ഞെടുക്കപ്പെട്ട members ഓഫ് നിയമസഭ and കേന്ദ്രഭരണ പ്രദേശം.... നോമിനേറ്റഡ് members നു പ്രസിഡന്റ്‌ വോട്ട് ഇല്ല... എന്നാൽ വൈസപ്രസിഡന്റ് case ആകുമ്പോ അവിടെ all members ഓഫ് പാർലമെന്റ് can വോട്ട്.. നിയമസഭ illa
@letustalksomepolitics911
@letustalksomepolitics911 7 сағат бұрын
@@vishnukochunni9961ഇലക്ടറൽ college എന്നാല് ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശം ലഭിക്കുന്ന പ്രത്യേക ഗ്രൂപ്പ് ആളുകളെയാണ്. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജും ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ട്രൽ കോളേജ് വ്യത്യാസം ഉണ്ട്. രാഷ്ട്രപതി ലോകസഭയെ അഭിസംബോധന ചെയ്യേണ്ട ആളാണ്. രാജ്യസഭ നോമിനേഷൻ ചെയ്യണം രാഷ്ട്ര തലവൻ ആണ്. എന്നാൽ പ്രധാനമന്ത്രി ഉള്ളപ്പോൾ ഒരു പൊതു തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് യുക്തി രഹിതം ആണ് താനും. അതിനാൽ ലോകസഭാ - രാജ്യ സഭ - സംസ്ഥാന നിയമസഭ ഡൽഹി പുതുച്ചേരി ( നിയമ സഭ ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ) എന്നിവടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഒഴിവാക്കപ്പെട്ടവർ - രാജ്യ സഭ ലോകസഭാ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ , സംസ്ഥാനങ്ങൾ ഡൽഹി പുതുച്ചേരി എന്നിവങ്ങളിലെ നിയമസഭകളിലെ നോമിനേറ്റഡ് അംഗങ്ങൾ- ആർ സംസ്ഥാനങ്ങളിലെ നിയമസഭ കൗൺസിലിലെ മുഴുവൻ അംഗങ്ങൾ. ഉപരാഷ്ട്രപതി ഇലക്ടറൽ കോളജ് - ലോകസഭാ രാജ്യസഭ മുഴുവൻ അംഗങ്ങൾ - കാരണം ഉപരാഷ്ട്രപതി സ്വാഭാവിക അവസ്ഥയിൽ രാജ്യസഭാ അധ്യക്ഷൻ മാത്രമാണ്. അസ്വാഭാവിക അവസ്ഥയിൽ രാഷ്ട്രപതിയുടെ താൽക്കാലിക വഹിക്കുന്നു. ഇത് ലോകസഭാ അംഗങ്ങൾ കൂടി പങ്കെടുത്ത് ആ സ്ഥിതിയും മറികടക്കുന്നു.
@harivlogs8807
@harivlogs8807 12 сағат бұрын
മലപ്പുറം ldc exam date ennanu
@bangtan_universe2938
@bangtan_universe2938 12 сағат бұрын
Next month 19th
@artique1045
@artique1045 12 сағат бұрын
എക്സാം കഴിഞ്ഞല്ലോ
@bangtan_universe2938
@bangtan_universe2938 12 сағат бұрын
@@artique1045 aaru paranju bro??
@neenumol9612
@neenumol9612 11 сағат бұрын
October 19
@mayamalooty6907
@mayamalooty6907 11 сағат бұрын
October 19 nu
@ammua3643
@ammua3643 5 сағат бұрын
Pathanamthitta okke apeshich kottayam easy aarunnu..... Pathanathitta 30 cutoff um.... kottayam 75 above cutt off venam...
@ammua3643
@ammua3643 5 сағат бұрын
Pathanamthitta okke apeshich kottayam easy aarunnu..... Pathanathitta 30 cutoff um.... kottayam 75 above cutt off venam
@drishyadp2039
@drishyadp2039 8 сағат бұрын
100 days time table nostu adikkunnu missinte voice kekkumbo🥰🥰🥰 priyappeta adhyaapika ennum.. 🥰
@As13843
@As13843 7 сағат бұрын
Adipoli exam aarnnu. Geography ozhich bakki ellam easy
@sikhanithinnithin1305
@sikhanithinnithin1305 11 сағат бұрын
Thank you misse......... ❤🙏
@harivlogs8807
@harivlogs8807 12 сағат бұрын
ഹായ് അശ്വതി മിസ്സ്‌ ❤❤❤
@niranjanajobin6486
@niranjanajobin6486 10 сағат бұрын
Result eganeya
@UrCristiano-t2d3s
@UrCristiano-t2d3s 10 сағат бұрын
Easy
@sumeshs4253
@sumeshs4253 10 сағат бұрын
👍👍
@anjusunil2704
@anjusunil2704 12 сағат бұрын
❤❤❤
@dileepkumar-eu9fc
@dileepkumar-eu9fc 50 минут бұрын
65 b alle?
@hibamoydu
@hibamoydu 11 сағат бұрын
Any idea about cut off?
@ansil4011
@ansil4011 9 сағат бұрын
70+
@gopikajijith3681
@gopikajijith3681 8 сағат бұрын
Presidentne supreme courtkku upadeshikkam ennanu Ncert yil undu
@AthiraSoman-e4o
@AthiraSoman-e4o 8 сағат бұрын
Eth page.. Njaan angne oru point kandilla..
@Sss123jdjj
@Sss123jdjj 8 сағат бұрын
Articlev143 athalle parayunnath avashyapettal upadesham kodkkam,
@fathimanafla6747
@fathimanafla6747 12 сағат бұрын
Expected cutofff?😢
@sajanaramachandran3724
@sajanaramachandran3724 10 сағат бұрын
75
@SudhaDevi-vn5px
@SudhaDevi-vn5px 9 сағат бұрын
​@@sajanaramachandran3724no 69 marks cut off
@Factogram-malayalam
@Factogram-malayalam 8 сағат бұрын
​@@sajanaramachandran3724 മാർക് കുറവ് ആണല്ലേ 😂
@lavender4459
@lavender4459 9 сағат бұрын
ഒരു ഡൌട്ട് ഉണ്ടായിരുന്നു മിസ്സ്‌ 27 th ചോദ്യത്തിൽ 3 rd രണ്ട് രീതിയിൽ വായിക്കാൻ പറ്റില്ലേ സുപ്രീം കോടതിയെ പ്രസിഡന്റിന് ഉപദേശിക്കാം എന്ന രീതിയിലും പ്രസിഡന്റ്‌ നെ സുപ്രീം കോടതിക്ക് ഉപദേശിക്കാം എന്ന രീതിയിലും ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് മറുപടി തരണേ plss
@letustalksomepolitics911
@letustalksomepolitics911 9 сағат бұрын
No supreme കോടതിക്ക് പ്രസിഡൻ്റിന് ഉപദേശം നൽകാം എന്നാണ് ചോദ്യത്തിൽ . Advisory jurisdiction of supreme court
@lavender4459
@lavender4459 9 сағат бұрын
@@letustalksomepolitics911 തിരിച്ചും വായിക്കാൻ പറ്റില്ലേ
@athulyaanilkumar6122
@athulyaanilkumar6122 9 сағат бұрын
@@lavender4459 സുപ്രീം കോടതിയെ പ്രസിഡന്റ്‌ ന് ഉപദേശിക്കാൻ കഴിയില്ല...
@AthiraSoman-e4o
@AthiraSoman-e4o 8 сағат бұрын
​@@athulyaanilkumar6122supreme kodathiyod president nu upadeshm chodhikkaan pattum...
@letustalksomepolitics911
@letustalksomepolitics911 8 сағат бұрын
@@athulyaanilkumar6122 it is like the advisory power of president - രാഷ്ട്രപതിക്ക് സുപ്രീം കോടതിയോട് ഉപദേശം നേടാനുള്ള അധികാരമാണ്. ചില കാര്യങ്ങളിൽ ഒഴികെ ഈ ഉപദേശത്തെ സ്വീകരിക്കാനുള്ള നിർബന്ധം രാഷ്ട്രപതിക്ക് ഇല്ല. ലഭിച്ച ഉപദേശം വേണമെങ്കിൽ സ്വീകരിച്ചാൽ മതിയാകും പ്രസിഡൻഷ്യൽ റഫറൻസ് അനുസരിച്ച് രാഷ്ട്രപതിക്ക് അധികാര പരിധി / jurisdiction ആണ് സുപ്രീം കോടതിക്ക് ഉള്ളത്. അതായത് ഭരണഘടനാപരമായി രാഷ്ട്രപതി സുപ്രീം കോടതിക്ക് മുകളിൽ ആണ്.
@AjinLal0007
@AjinLal0007 9 сағат бұрын
കട്ട് ഓഫ്‌ 77🙏🏻
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН