വളരെ നല്ല ക്ലാസ്സ് ആണ്. നല്ല അവതരണം. ഇതിൽ ഒരു അംശബന്ധം മാത്രം ഉള്ള പ്രോബ്ലെംസ് ഉം, ശതമാനം വച്ചുള്ള പ്രോബ്ലെംസ് ഉം അടുത്ത ക്ലാസ്സിൽ ഉൾപ്പെടുത്താമോ?
@harshithamedutech4 жыл бұрын
ഉൾപ്പെടുത്താം🙂👍
@dhanyasoman8443 Жыл бұрын
Thanks🙏🙏 very helpful
@akhilraj26644 жыл бұрын
Nice class misse
@harshithamedutech4 жыл бұрын
Thanku🙂
@Scvpp4 жыл бұрын
Superb aswathy
@harshithamedutech4 жыл бұрын
Thank you
@thinkgreenotphassan4 жыл бұрын
Kollaam ttoo
@harshithamedutech4 жыл бұрын
Thanku😊
@rupa_2283 жыл бұрын
Scert textbook eth classnte text anu mam-problem age nte ????
@weestrollwithshameem73944 жыл бұрын
Super🥰👍👍
@harshithamedutech4 жыл бұрын
Thanks 🥰
@mdahaneefahaneefa50704 жыл бұрын
Thanks mam, ഇനിയും Topic wise ക്ലാസ് വേണം
@harshithamedutech4 жыл бұрын
Mmm🙂😊👍
@Birlo17173 жыл бұрын
Super class chechi
@abulfaisalfaisal7424 жыл бұрын
Thanks madam
@harshithamedutech4 жыл бұрын
Welcome ☺️
@meenumeenu7254 Жыл бұрын
Nalla class
@anoopjijo8087 Жыл бұрын
Age nte maths class idamo
@rajugopi76653 жыл бұрын
നൂറാമത്തെ like എന്റെ വക,
@linesh.c.k8314 Жыл бұрын
THANK YOU MAAM ❤
@anoopthiruvananthapuram90662 жыл бұрын
2 years before parayumbol engana cheyyunnae
@Annatravelworld4 жыл бұрын
Like 18! nice presentation👌🏼😊stay connected
@harshithamedutech4 жыл бұрын
Thankyou☺️
@Neethumohanom Жыл бұрын
Thank you mam❤️
@Maniyan45 Жыл бұрын
ചേച്ചീ Last question ൽ മകന്റെ ഇപ്പോഴത്തെ വയസ് അല്ലെ ചോദിച്ചേക്കുന്നെ അപ്പോൾ ആദ്യത്തെ ratio ൽ multiply ചെയ്താൽ 4 വർഷം മുന്നേ ഉള്ള age അല്ലെ കിട്ടുന്നെ അതായത് മകന് 8 ഉം അച്ഛന് 32 ഉം പക്ഷെ ഇപ്പോഴത്തെ age കിട്ടണേൽ അതിനോട് 4 കൂട്ടണ്ടേ അതായത് മകന് 12 ഉം അച്ഛന് 36 ഉം എന്നാലല്ലേ മകന്റെ ഇപ്പോഴത്തെ വയസ്സ് കിട്ടു ചോദ്യത്തിൽ അതല്ലേ ചോദിച്ചിരിക്കുന്നെ
P, Q എന്നിവിടെ ഇപ്പോഴത്തെ വയസ്സുകളുടെ അംശബന്ധം 6:7 ആണ്.p യേക്കാൾ Q വിന് 4 വയസ്സ് കൂടുതലാണെങ്കിൽ നാല് വർഷം കഴിയുമ്പോൾ P, Q വയസ്സുകളുടെ അംശം ബന്ധം എന്ത്? A) 3:4 B)3:5 C)4:3 D)7:8 ഈ problem solve എളുപ്പത്തിൽ ചെയ്യാനുള്ള വഴി പറഞ്ഞു തരുമോ