ഞാൻ ഡിലാപ്പിൽ ട്രീറ്റ്മെന്റ് എടുക്കാൻ പോയി 2 സിറ്റിംഗ് ഒരു ഫ്രീ ബൂസ്റ്റർ എടുത്തു ഏകദേശം 18700 രൂപയിൽ എല്ലാ ചിലവും നിന്നു. ഏകദേശം രണ്ടാമത്തെ സിറ്റിംഗ് കഴിഞ്ഞ് ഒരു മാസം ആയപ്പോ തന്നെ എന്നോട് എന്റെ വീടിന്റെ അയൽക്കാരും അങ്ങാടിയിൽ ഉള്ളവരും എന്തെങ്കിലും നീ തലയിൽ തേക്കുന്നുണ്ടോ എന്ന് ചോദിച്ചു തുടങ്ങി കാരണം ഒരു ബ്ലാക്ക് കുഞ്ഞി രോമങ്ങൾ വരാൻ തുടങ്ങി അപ്പോഴേക്കും.... അത് മെല്ലെ മെല്ലെ ബേബി ഹെയർസ് ആയി മാറി.... പിന്നെ ഏകദേശം ഒരു മാസം കൂടി കഴിഞ്ഞപ്പോ എനിക്ക് തലയിൽ എല്ലായിടത്തും നന്നായി മുടി വരാൻ തുടങ്ങി... സത്യം പറഞ്ഞാൽ ഞാൻ ഏകദേശം 10 കൊല്ലം മീനൊക്സിഡിൽ ഉപയോഗിക്കുന്ന ആളാണ് എണിട്ട് പോലും എന്റെ തലയിൽ ഒരു മുടി വന്നിരുന്നില്ല പക്ഷെ അത്ഭുതം എന്ന് പറയാം നീരജ് സാർ ന്റെ ഡി ലാപ്പിൽ ട്രീറ്റ്മെന്റ് എടുത്ത് 3 മാസം പൂർത്തിയായപ്പോ എനിക്ക് കഷണ്ടി മാറി ഫുൾ കുറ്റി മുടികൾ വരാൻ തുടങ്ങി..... എനിക്ക് അത്രക്ക് സന്തോഷവും സ്നേഹവും ആണ് ഡിലാപ്പിൽ ഉള്ള എല്ലാവരോടും ഉള്ളത്....... ഇനി ഞാൻ എങ്ങനെ ഡി ലാപ്പിൽ എത്തി എന്ന് പറയാം... എനിക്ക് മുടി ഇല്ലാത്തോണ്ട് പെണ്ണ് കെട്ടിയിട്ടില്ല അല്ലെങ്കിൽ കിട്ടിയിരുന്നില്ല. ഞാൻ അങ്ങനെ ആണ് ഒരു സത്യനാരായണൻ എന്ന ഒരു വ്യക്തിയെ പറ്റി കേട്ടത് കാസർഗോഡ് കാരൻ അയാൾ ഒരു ചാനൽ നടത്തുന്നുണ്ട് ഹെയർ ട്രാൻസ്‌പ്ലാന്റ് സഫാരി എന്ന പേരിൽ.... ആ സമയം ഞാൻ ഡിലാപ്പിനെ കുറിച് പുള്ളിയോട് ചോദിച്ചിട്ട് ഡി ലാപ്പിൽ പോവാം എന്ന തീരുമാനം ആയിരുന്നു എനിക്ക്... അങ്ങനെ ഞാൻ പുള്ളിയോട് സംസാരിച്ചപ്പോൾ പുള്ളി പറയുന്നത് അവിടെ മീനൊക്സിഡിൽ 10% ആണ് തരുന്നത് സ്റ്റം സെൽ ഒന്നും അല്ല എന്നൊക്കെ പറഞ്ഞ് എന്നെ ആകെ പിന്തിരിപ്പിക്കാൻ നോക്കി... അങ്ങനെ ഞാൻ ഡി ലാപ്പിൽ പോവണ്ട എന്ന് കരുതി ട്രാൻസ്‌പ്ലാന്റ് ചെയ്യാം എന്ന് വിചാരിച്ചു അങ്ങനെ നിരവധി ആളുകളോട് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ ബാലസുബ്രമണിയൻ എന്നൊരു വ്യക്തിയെ fb വഴി പരിചയപെട്ടു... നല്ല പ്രായം ഉണ്ട് പുള്ളിക് പുള്ളി ഡിലാപ്പിൽ നിന്നും സെഷൻ എടുത്തിട്ടാണ് വിഗ് ഒക്കെ മാറ്റി ഇപ്പൊ ഫുൾ ഹെയർ വന്നത് എന്ന് എന്നോട് പറഞ്ഞു.... അങ്ങനെ ഞാൻ ചെന്നൈയിൽ പുള്ളിയെ നേരിട്ട് കാണാൻ ചെന്നു അവിടെ ചെന്നപ്പോൾ ഞൻ ഏകദേശം 12 തമിഴ്മാരെ കണ്ടു എല്ലാവരും ഡിലാപ്പിൽ നിന്നു sct ചെയ്തവർ ആണ് അവരുടെയൊക്കെ റിസൾട്ട് കണ്ടപ്പോ ഒരു കാര്യം ഞൻ ഉറപ്പിച്ചു സത്യനാരായണൻ നുണക്കൂരായണൻ ആണ് എന്നും അയാൾ ഡിലാപ്പിൽ ആളുകൾ എത്താതിരിക്കാൻ la ഡെൻസിറ്റി എന്ന ക്ലിനിക്കിൽ നിന്നു നക്കാപിച്ച വാങ്ങി സാധാരണക്കാരെ ട്രാൻസ്‌പ്ലാന്റ് ചെയ്തു ക്യാഷ് കളയാൻ സത്യനാരായണൻ നോക്കുന്നത് എന്നും മനസിലായി പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല ഞൻ ഡിലാപ്പിൽ ചെന്നു ട്രീറ്റ്മെന്റ് എടുത്തു എനിക്ക് അവർ മീനൊക്സിഡിൽ തന്നിട്ടില്ല ആകെ അവർ തനത് ബിയോട്ടിൻ ടാബ്ലറ്റ് വിറ്റാമിൻ ഡി ടാബ്ലറ്റ്... മീനൊക്സിഡിൽ എല്ലാർക്കും കൊടക്കുന്നത്കൊണ്ടാണ് റിസൾട്ട് എന്നാണ് ആ സത്യനാരായണൻ എന്നെ പറഞ്ഞു ബോധ്യപ്പെടുത്തിയത്... എനിക്ക് മീനൊക്സിടിലും തന്നിട്ടില്ല ആകെ ഒരു ബിയോട്ടിൻ ടാബ് മാത്രം അത് വെച്ച് മാത്രമാണ് എനിക്ക് ഇത്രയും റിസൾട്ട് ഡി ലാപ്പിൽ sct വഴി ലഭിച്ചത്... സത്യനാരായണൻ പറയുന്നത് കേട്ടു ഡിലാപ്പിൽ പോവാതെ ഇരുന്നിരുന്നെങ്കിൽ എന്റെ അവസ്ഥ ആകെ പരിതാപകാരം ആവുമായിരുന്നു.... ഡി ലാപ്പ് ചെന്നു ട്രീറ്റ്മെന്റ് എടുക്കാൻ നിങ്ങൾക്ക് ധൈര്യമായി വിശ്വാസത്തോടെ പോയി എടുക്കാം... ഞൻ ഡി ലാപ്പ് നിന്നും എനിക്ക് മുടി വന്ന കാര്യം 5 തവണ കമന്റ് ആയിരുന്നു സത്യനാരായണന്റെ ചാനൽ വിഡിയോസിൽ ഇട്ടിരുന്നു അവൻ അതപ്പോ തന്നെ റിമൂവ് ചെയുകയും ചെയ്യും.... കൂടുതൽ സാധാരണക്കാർ d lappine കുറിച് അറിയണം അവരുടെ കഷണ്ടി വളരെ ചെറിയ തുകയിൽ മാറ്റി എടുക്കാൻ കഴിയുന്ന വേറെ സ്ഥാപനം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല .... Congratz dr neeraj sar and dlapp
@Shahabas_shareefАй бұрын
Sathyanarayanan fraud aanu. ...Avan la density clinic agent aanu....d lapp,hair tree,hair o craft ,vplant,cutis ivarayokke negative parayunathannu a chengayinte chanel nadathunath thanne. ..avan sathyanarayanan alla nunanarayanan aanu😂😂😂 njan d lappil treatment edutha vyakthi aanu enik 3 masam kond nalla result vannu athum verum aake 17000 roopa matram aayullu...i am happy and satisfied with d lapp
@Solitaryreaper5Ай бұрын
❤❤❤
@EthalAyurvedicsАй бұрын
Polli🎉🎉
@Doctor2-3-0-6Ай бұрын
❤❤
@SKp-bq4mmАй бұрын
Brode number tharo
@AmbareeshThampiАй бұрын
Thank you sir for your support
@DLapphairАй бұрын
@@AmbareeshThampi ❤️
@Siya-77-7Ай бұрын
Sir njan ippol dubayil aanu. Eni naattil varaan 1 year kazhiyum. Randu sidum netti kayari. Almost kashandi aayi. Ningalude serum kittaan vazhiyundo.plz reply
@munavarar458Ай бұрын
Evideya sthalam..? Njan trivandrum aanu...
@User27187Ай бұрын
Kozhikode
@SatKpbroАй бұрын
Sir can I use oil my hair after this treatment.please replay
@DLapphairАй бұрын
@@SatKpbro yes
@RithwikSN-i8bАй бұрын
Sir njan 2 divasamayi avide vannu madangi povunu..... Athrakku thirakkanu.... Njn chennapol alukal step nte mukalilum nilathum okke aanu irikkunath athrakk thirakk,,, enthenkilum onnu chey sir ithu control aakkan
@786mashaallahhhАй бұрын
Mudi varan alle bro..... Thirakku kooduthal aavumbo quality of treatment ne badhikathe irunal nallatha
Sir after treatment can I use ayurvedic shampoo?.please replay
@DLapphairАй бұрын
S
@ZyuoooАй бұрын
first time hearing about this treatment
@DLapphairАй бұрын
@@Zyuooo its been 3 yrs and we have 6000 + patients and out of it except 12 patients rest all had verygood successful resulta....12 patientsinu vanilla so we settled them by refunding
സാർ ഞൻ രണ്ട് സിറ്റിംഗ് കഴിഞ്ഞു ഇനി ബൂസ്റ്റർ എടുക്കാൻ 50 ദിവസം കഴിഞ്ഞ് വരാൻ സാർ പറഞ്ഞിരുന്നു. ..അത് ഒരു 55 ദിവസം ആയാൽ പ്രശ്നമുണ്ടോ സാർ ???എനിക്ക് ഒന്ന് അബുദാബി വരെ പോകേണ്ട ആവിശ്യത്തെ ഉണ്ട്
@shibilypkshibishibilypk7346Ай бұрын
@@SATKPmedia bro number tharo detail ariyana
@Shahabas_shareefАй бұрын
@@SATKPmedia നല്ല മാറ്റം ഉണ്ട് ....സർ 60 ദിവസം എടുക്കും എന്നാണ് പറഞ്ഞിരുന്നത് പക്ഷെ എനിക്ക് അതിനു മുൻപേ റിസൾട്ട് കിട്ടിത്തുടങ്ങി..
@afalkp0321Ай бұрын
നിങ്ങൾ തരുന്ന serum life time ഉപയോഗിക്കണോ. അതുപോലെ booster എത്ര തവണ ചെയ്യണം ഒന്ന് വ്യക്തമായി പറയുമോ
@DLapphairАй бұрын
@@afalkp0321 serum aakke 4 to 5 months use cheyyanam....booster oru tavana cheythal mathy
@Jithesh44Ай бұрын
❤
@DLapphairАй бұрын
❤️❤️
@roymathew1687Ай бұрын
52 വയസ്സിൽ മുടി വരുമോ
@aswins2902Ай бұрын
Sir 1 year munne bayankaramayi hair fall undayirunnu dr kanichapo kuranju ippo pinneyum nallareethiyil kozhiyunu mudi just cheenthumpol approx 50 hair kozhiyunund full white bulb ullathaan enthaan oru solution
@DLapphairАй бұрын
@@aswins2902 evideya kanichath etha hospital?
@aswins2902Ай бұрын
Ottapalam, palakkad Avdnn zinc, biotin ulla gulikayum pinne oru hair serum thaanu 4 month use aaki Fever vannernu athukondavumna ann paranje
പാരമ്പര്യ കഷണ്ടിക്കാർക്ക് ചികിത്സ നടക്കുമോ ? ഞാൻ ട്രാൻസ്‌പ്ലാന്റ് ചെയ്തതാണ് എന്നാൽ കുറച്ചു ഭാഗം കൂടെ ചെയ്യാൻ ബാക്കി ഉണ്ട് ഡോണർ ഏരിയ ഇല്ല
@DLapphairАй бұрын
Yes
@wildstylenk6882Ай бұрын
@ doc. ഞാൻ ഗൾഫിൽ ആണുള്ളത് threatmentinu എത്ര ദിവസം വേണ്ടി വരും ? 10 days ലീവിന് വന്നാൽ നടക്കുമോ ? അതിനു ശേഷം ബൂസ്റ്റർ എടുക്കാൻ കുറച്ചു കഴിഞു വന്നാൽ മതിയാവുമോ ? My age 36
@Saky145Ай бұрын
Sir oru doubt. Ee treatment eduthal fertility related issues enthekilum pinneed undakumo?
@DLapphairАй бұрын
No mahn.....we doesn't use any dht blocking agents like finasteride in our treatment....we r giving 100% side effect free guarantess because we dont use dht blocking agents like finasteride or dutersteride
@eldhosemk7211Ай бұрын
ഒരു സിറ്റിംഗ് കഴിഞ്ഞു സെക്കന്റ് സിറ്റിംഗ് എത്ര നാള് കഴിഞ്ഞാ?
@DLapphairАй бұрын
Within 15 days
@bharathkrishna369Ай бұрын
Ippol per sitting nde rate 10000 aano??
@DLapphairАй бұрын
8500 only....medicine koottumbol 10700 aavum
@trendingzvideo9022Ай бұрын
Oru vetaam transplant cheythavark patto
@DLapphairАй бұрын
Ofc cheyam
@rajanmenon7633Ай бұрын
Ofc.... Gfc.... Oke same aanu bhai..
@DLapphairАй бұрын
@@rajanmenon7633 😂😂😂 ofc is not treatment dude i meant of course short form....🤩😂
@captain3572Ай бұрын
@@trendingzvideo9022 transplant ചെയ്തു മുടി വന്നില്ലേ bro??
@Pfc6667Ай бұрын
Minoxidil nirbantham ano?
@DLapphairАй бұрын
@@Pfc6667 no
@faisufaiz8164Ай бұрын
Video speed kooduthala
@DLapphairАй бұрын
Normal ennu settingsil aakiyal mathy
@shareefudheenavАй бұрын
Already minoxidil use ചെയ്യുന്നവരാണെങ്കിൽ.....?
@DLapphairАй бұрын
Kozhapam illa
@BILALJOHN-un5scАй бұрын
സർ, 18500 ഇൽ മെഡിസിൻ ഒക്കെ ഉണ്ടാകുമോ? അതോ extra amount ആകുമോ?
@DLapphairАй бұрын
@@BILALJOHN-un5sc First sitting including medicines cost Rs 10700/- approx sec sitting costs 8500/- (no medicines required in sec sitting )
@vishnu429Ай бұрын
hi dr facil hair follicles und but beard illa. ithinu ee procedure cheyyan patumo
@DLapphairАй бұрын
Yes
@sreejithps5480Ай бұрын
future ntelm side effect varan chance undo
@DLapphairАй бұрын
orikkalum illa...safest procedure enna nilayil njangalkk ISO 9001:2015 accreditation kittyath
@Sihab_APАй бұрын
UAE യിൽ ബ്രാഞ്ച് ഉണ്ടോ
@DLapphairАй бұрын
illa
@Sihab_APАй бұрын
@DLapphair gfc ചെയ്തിട്ട് മൂന്ന് മാസമായി റിസൾട്ട് ഒന്നും വന്നില്ല. നാട്ടിൽ വരുമ്പോൾ കോൺടാക്ട് ചെയ്യാം
@trendingzvideo9022Ай бұрын
ബാംഗ്ലൂര്‍ branch undo
@DLapphairАй бұрын
Illa
@SatKpbroАй бұрын
സർ താരൻ പോവാനുള്ള ബെസ്റ്റ് shampoo ഏതാണ്?
@DLapphairАй бұрын
Head n shoulders antidandruff kz shampoo selsun
@RetheeshBabu-q2jАй бұрын
🙏👍❤️❤️
@DLapphairАй бұрын
❤️
@anandhus133Ай бұрын
Sir max ethra perkk anee appointment.... Kidukkukaa... Oru dayill.... Avide nalla. Therkk ayondee avide ravile. Vannaaa evng doc kanna pattu enne kettuu..
@DLapphairАй бұрын
@@anandhus133 ippo kure aayitt one day atleast 12-15 patients do this treatment from our malaparamb branch...oru divasam thanne 15 aalukal varunathu kond appointment scheduled aayavarkkum late aavunu....bayankara uncontrolled thirakkanu
@Shahabas_shareefАй бұрын
അത് സത്യം ...ഭയങ്കര തിരക്കാണ് അവിടെ
@Goatr-ve9tq7dw8Ай бұрын
🙌 🫶
@DLapphairАй бұрын
@@Goatr-ve9tq7dw8 👍
@DLapphairАй бұрын
❤️
@Fizzu10Ай бұрын
ഇത് എന്ത് തരം ട്രീറ്റ് മെന്റാണ് ? പി ആർ പി ചെയ്യുന്നത് പോലെ ഇൻജെക്ട ചെയ്യുന്നതാണോ
@MuhammadsinanvvMuhammedsinanvvАй бұрын
Yes
@DLapphairАй бұрын
Prp and gfc pole alla....ithu regeneration nadathuna lastest procedureanu
@pkmdindia2626Ай бұрын
Vayassu oru prashnan aano... Enikk 51 aayi... 😊
@DLapphairАй бұрын
nerittu kananam ....
@kuttimolmp2825Ай бұрын
എത്ര ടൈം വേണം മുടി വരാൻ
@DLapphairАй бұрын
Depends on conditions of scalp but usually it will be visible within 3-4 mnths
@lal2631Ай бұрын
2 സിറ്റിംഗ് ചെയ്തു.. ഈ സമയം kz shampoo use ചെയ്യാമോ താരന്.. എങ്ങനായാവണം ചെയേണ്ടത് സർ?
@DLapphairАй бұрын
Weekly twice
@SnlndlАй бұрын
Bro medicine pineed side effect undakumo
@DLapphairАй бұрын
athinu ethu medicine aanu ullath.....vit tab matre kazhikkan kodkarullu
@SnlndlАй бұрын
@ ok bro varam
@techno-hn3yvАй бұрын
Sir pls reply🙏 Booster ഒന്നിൽ കൂടുതൽ എടുക്കാമോ... ഞാൻ ഒന്ന് എടുത്ത് but എനിക്ക് മുന്നിൽ മാത്രമേ ചെയ്തിട്ടുള്ളു ബാക്കിൽ ചെയ്തില്ല 🤔🤔🤔 ബൂസ്റ്റർ മുന്നിൽ ചെയ്താലും ബാക്കിൽ അതിന്റെ റിസൾട്ട് കിട്ടുമോ... ഡോക്ടറേ കണ്ടില്ല ഡീറ്റൈൽ ചോദിക്കാൻ pls റിപ്ലൈ മീനൊക്സിദിൻ 2 % യൂസ് ചെയുന്നുണ്ട് തുടരണോ minoxin🤔 reply
@DLapphairАй бұрын
2 booster free und
@techno-hn3yvАй бұрын
@DLapphair എത്ര months ആയിട്ടാണ് next ചെയേണ്ടത് ഇന്നലെ ചെയ്തു first
@DLapphairАй бұрын
@@techno-hn3yv two mnths
@Saky145Ай бұрын
Result undo bro
@ArunMohan-nk8xqАй бұрын
ഡോക്ടർ,ഈ ട്രേറ്റ്‌മെൻ്റ് ചെയ്ത് കഴിഞ്ഞാൽ വന്ന മുടി പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞ് കൊഴിഞ്ഞു പോകുമോ? ലൈഫ് ലോങ് ഏതേലും മെഡിസിൻ കഴിക്കേണ്ടി വരുമോ?
@DLapphairАй бұрын
@@ArunMohan-nk8xq illa
@Sheikh3786Ай бұрын
😂😂😂😂
@DLapphairАй бұрын
Nthu paty?
@ananduASMАй бұрын
Number pls
@DLapphairАй бұрын
@@ananduASM 9845337296
@HijazKwtАй бұрын
❤❤
@DLapphairАй бұрын
❤️
@anilkumarvadukkumchery22 күн бұрын
ഒരു മാസം നാട്ടിൽ ലീവിൽ വന്നാൽ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ പറ്റുമോ