40 കൊല്ലം മുമ്പ് Engish കേൾക്കുന്ന ഞാൻ ആദ്യമായി present Tense ഉപയോഗം ആദ്യമായി കൃത്യമായി മനസ്സിലാക്കി ... നന്ദി ഒരു പാട് Spoken English video കണ്ടിട്ടുണ്ട്. But simple ആയി മനസ്സിലാക്കി തന്നു.
@MilusVlog.Ай бұрын
😍😍🙏🙏🙏❤️❤️❤️❤️ I'm so happy to hear this. ഇത് ഒക്കെ കേൾക്കുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് സർ 👍💞❤️❤️❤️
@viswanathanviswan4055Ай бұрын
❤❤❤
@universeforevrything5279Ай бұрын
Super 🎉🎉🎉
@pinky-g5zАй бұрын
തെറ്റ് തിരുത്തി അവിടെ തെറ്റ് എന്താണ് എന്ന് പറഞ്ഞു മനസിലാക്കുന്ന വീഡിയോ ഇങ്ങനെ വേണം. കുട്ടികൾക്ക് വരെ മനസിലാക്കാൻ സാധിക്കും.
@MilusVlog.Ай бұрын
ഒരുപാട് സന്തോഷം 🙏😘😘. Thank you so much 💞❤️💥💥
@vimalageorge112318 күн бұрын
Super class, thanks
@MilusVlog.18 күн бұрын
You are welcome❤️😘 And thank you so much for watching 💥💥💞
@vijeshvvthayyil9238Күн бұрын
Super class 👏👏👏👍
@MilusVlog.Күн бұрын
💥❤️Heartfelt gratitude to you for your unwavering support.🙏💥😘😘❤️
@RamsiRamsicp23 күн бұрын
അടിപൊളി ക്ലാസ്സ്
@MilusVlog.23 күн бұрын
Thank you so much 😘😘💥💥
@dhanyamanoj3023Ай бұрын
Very useful class. God bless your family❤❤
@MilusVlog.Ай бұрын
Thanks a lot🌹👍👍❤️💥
@KochuthresiaManethАй бұрын
Very useful video. Thank you.👍
@MilusVlog.Ай бұрын
Thank you very much 😍😘💥❤️
@santhins799Ай бұрын
Thank you sir &milukuttyyy❤ ❤ എത്ര നന്നായിട്ടാണ് മനസിലാക്കാൻ കഴിയുന്നത്. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള videos.
@MilusVlog.Ай бұрын
Thank you so much 👍💞❤️💥
@sicilyjoseph814714 күн бұрын
Very useful video .God bless both of you🥰❤️💐
@MilusVlog.14 күн бұрын
Thank you so much for your lovely words. ❤️🙏🤩💥
@user-mh8bd2pn2jАй бұрын
രണ്ടു പേരും കൂടിയുള്ള വീഡിയോ ആയതിനാൽ സംശയങ്ങൾ ഒത്തിരി മാറിക്കിട്ടി. God bless you both🙏❤️🥰🙏prejeesh, g and milukutty ☺️
@MilusVlog.Ай бұрын
उषा जी. आप कैसे हैं. आपका आवास सुनकर बहुत दिन होगई. आपका जवाब देख कर मेँ बहुत बहुत कुशी हुई 👍👍♥️. फिर मिलेंगे जी. धन्यवाद 🌹❤️❤️❤️♥️
@shinyshaju443Ай бұрын
Very useful class Thank you sir and milikutty
@MilusVlog.Ай бұрын
Always welcome🙏✌️ And thank you too 👍💞❤️❤️💥
@UshaRajendran-pe5bdАй бұрын
Thanks for giving useful English class 🎉
@MilusVlog.Ай бұрын
It's my pleasure 😘✌️💞. Thank you too🙏❤️💥💥
@girijasreedharan3951Ай бұрын
Use full video and class very well ❤
@MilusVlog.Ай бұрын
Thanks a lot 😍😍👍💞🙏😘
@kochuranics4217Ай бұрын
Super.Very useful
@MilusVlog.Ай бұрын
Glad you liked it😍👍💞
@anniekuruvila672Ай бұрын
Super video Milukutty ❤️❤️
@MilusVlog.Ай бұрын
Thank you so much Annie Ma'am 🙏❤️❤️💥💥💥😘😍👍
@nandusworld7709Ай бұрын
Nice interaction session, love u both❤️❤️❤️
@MilusVlog.Ай бұрын
Glad you enjoyed it 👍💞❤️🙏🙏💥
@haseenamm4497Ай бұрын
Idea clear very very usefull🤩💥💥💥💥💥💥
@MilusVlog.Ай бұрын
Thanks a lot 😍😘😘🙏❤️❤️💥
@sumilashajahan8254Ай бұрын
Very good class 👍
@MilusVlog.Ай бұрын
Many thanks ❤️😘😍👍💞💞
@bobydevasia2434Ай бұрын
super class, all the best go forward
@MilusVlog.Ай бұрын
💥💥💥✌️🙏💞 Thanks a lot
@ninoosworld8507Ай бұрын
Simple aayi manassilakaan pati❤
@MilusVlog.Ай бұрын
🙏🙏😍👍💞 Thank you so much
@UmaDevi-bx7jfАй бұрын
ഉപയോഗപ്രദമായ ക്ലാസ്സ്
@MilusVlog.Ай бұрын
Thank you so much 👍💞❤️💥💥💥
@babuthekkekara2581Ай бұрын
Very Nice Class and God Bless Your Life Take Care and Prayers 💓💓🙏🙏😘😘 Pappayum Molum Super cute 🥰🥰🥰🥰🥰😊😊😊
@MilusVlog.Ай бұрын
Thank you so much 👍💞💞🙏😘❤️💥
@girijaparameshwaran6703Ай бұрын
Very good class
@MilusVlog.Ай бұрын
Many many thanks ❤️❤️💥💥💥💥
@muhammedch127Ай бұрын
സൂപ്പർ 👌🏾👌🏾
@MilusVlog.Ай бұрын
Thank you 💥❤️❤️😘✌️
@greeshmalathaa.p3158Ай бұрын
Super class
@MilusVlog.Ай бұрын
Thank you Ma'am ❤️🙏😘💞
@visakhs5854Ай бұрын
I have understood, thank you❤
@MilusVlog.Ай бұрын
You're welcome 😊Sir 👍💞🙏❤️❤️ Thanks for your support ❤️💥💥
@arunkallupadathu2645Ай бұрын
Good class❤ Thank you❤
@MilusVlog.Ай бұрын
Always welcome👍💞💞😘💥💥. And thank you for watching 🎁💥
@aneeshabraham919Ай бұрын
❤❤❤❤. Thanks പ്രജീഷേട്ടൻ nd മിലു ❤
@MilusVlog.Ай бұрын
@@aneeshabraham919 അനീഷ് ബ്രോ 💞💞. Thanks for your comment ❤️❤️❤️💞💥💥
@mathewmukkaden3793Ай бұрын
Manikutty super
@MilusVlog.Ай бұрын
😍👍💞 Thank you so much 👍💞🙏❤️
@fathimank8103Ай бұрын
Best class
@MilusVlog.Ай бұрын
Thank you for watching ❤️💥😘🙏
@skn2265Ай бұрын
ഭയങ്കര കൺഫ്യൂഷൻ class 👍🙏
@MilusVlog.Ай бұрын
@@skn2265 🤔🤔. ഇനിയും കൺഫ്യൂഷനോ. വീഡിയോ ഒന്നുകൂടി കണ്ടു നോക്കു പ്ലീസ്. സിമ്പിൾ ആവും 👍👍
@ranjukrishna287Ай бұрын
കുറച്ചു തിരക്കിൽ ആയിരുന്നു. കാണാൻ വൈകി. സൂപ്പർ ക്ലാസ്സ്
@MilusVlog.Ай бұрын
❤️❤️❤️😍😍👍💞 Thank you so much Ma'am
@SRdreams242Ай бұрын
Very useful video ❤❤
@MilusVlog.Ай бұрын
Thank you 👍💞❤️🙏
@universeforevrything5279Ай бұрын
Very useful 🎉🎉🎉
@MilusVlog.Ай бұрын
Thanks a lot 😘💥💥💥👍💞💞🙏
@remababu246Ай бұрын
Excellent.Milumol super
@MilusVlog.Ай бұрын
Thank you Ma'am 😍😍👍💞❤️
@viswanathanviswan4055Ай бұрын
Did, was, were, vachukondu question padikkanam❤❤❤
@MilusVlog.Ай бұрын
Sure 🙏✌️. We can do it soon👍💞
@DeepthyAbhilash-s1lАй бұрын
Super class ❤
@MilusVlog.Ай бұрын
Thank you! ❤️🙏🙏😘😍
@amt4179Ай бұрын
Good class ❤
@MilusVlog.Ай бұрын
Thank you! 🙏😍😍👍💞❤️💥
@sahidaanoop3591Ай бұрын
Very good class ❤❤
@MilusVlog.Ай бұрын
Glad you think so! 💥😘😍😍👍💞💞🙏
@Hari-q2hАй бұрын
Thanku 🙏
@MilusVlog.Ай бұрын
Welcome and Thanks for watching ❤️😍👍💞
@SanaSana-vr4bkАй бұрын
Tnx
@MilusVlog.Ай бұрын
Thank you 👍💞❤️💥💥
@balankundoly8658Ай бұрын
Good class
@MilusVlog.Ай бұрын
Thanks and welcome 😍👍💞
@reshmibiju8119Ай бұрын
സാറേ കുറെ deep ആയി class തരണേ. നല്ല improvement ഉണ്ട്. 👍🏻👍🏻👍🏻
@MilusVlog.Ай бұрын
I'll try 👍💞💞✌️❤️ Thank you 👍
@devi6634Ай бұрын
വീഡിയോ ചെറുതായിരുന്നു എങ്കിലും വളരെ കാര്യമാത്രാ പ്രസ്ക്തമായതായിരുന്നു... ശരിക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് will ചേർത്ത് പറയേണ്ടതാണോ, വെറും സിമ്പിൾ present ആണോന്നുള്ളത് അതുപോലെ past participle ഏത് അർത്ഥത്തിലാണ് ഉപയോഗിക്കുക എന്നതും ചോദ്യം Have ൽ തുടങ്ങണോ do ഇൽ തുടങ്ങണോ പലപ്പോഴും തെറ്റുണ്ടാക്കുന്നതാണ്. Soopr വീഡിയോ! മോൾടെ സ്വഭാവികമായും ഉണ്ടായേക്കാവുന്നതായ തെറ്റുകളും ഉൾപ്പെടുത്തി വലിച്ചു നീട്ടാതെ... 👍🏾😍❤️ കിടു 🥰
@MilusVlog.Ай бұрын
.മാഡം മുന്നേ have, do എന്നിവയെ പറ്റി എന്നോട് ഒരു ഡൌട്ട് ചോദിച്ചിരുന്നു. അതുകൊണ്ട് ആണ് ഞാൻ ഈ വീഡിയോ ചെയ്തത്. ഉപകാരപെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം 😍👍💞💞🙏✌️❤️
@devi6634Ай бұрын
@@MilusVlog. 🙏🏾🙏🏾🙏🏾🥰🥰🥰🥰
@annierajan3161Ай бұрын
super video
@MilusVlog.Ай бұрын
Thanks💞❤️❤️🙏😘
@jayanthibahuleyan378Ай бұрын
Super
@MilusVlog.Ай бұрын
Thank you so much ❤️💞😍
@lovelingeorge9633Ай бұрын
Super 👍🏻
@MilusVlog.Ай бұрын
Thank you! Cheers! Thanks for watching 💥😍😘👍💞
@JyothishKumar-z1nАй бұрын
Hiiii Very nice ❤❤❤🎉
@MilusVlog.Ай бұрын
Thank you 👍💞❤️❤️❤️
@sini0586Ай бұрын
Nice
@MilusVlog.Ай бұрын
Thank you💥💥💥❤️❤️😍👍💞
@beenaprasad5919Ай бұрын
😂😂😂 Milukutty k kittathadh kond njagalum kore verb ittu parayanolle 🤔😍😍 adipili😍 mole
@MilusVlog.Ай бұрын
🤩🤩💞❤️. Thank you Ma'am 🙏😍😍❤️💥💥
@unnikrishnan19023 күн бұрын
കാര്യങ്ങൾ പിടികിട്ടുന്നു. ആരോടെങ്കിലും സംസാരിക്കാൻ പോയാൽ 8 ന്റെ പണി ആകുമോ എന്ന അവസ്ഥയിൽ എത്തി മിലി കുട്ടിയുടെ ഈ fan
@MilusVlog.23 күн бұрын
🤩🤩 ഒരു പേടിയും വേണ്ട. ധൈര്യമായി സംസാരിച്ചോളൂ 💪💪❤️💥💥 Thank you so much 😘😘💥💥
@unnikrishnan19022 күн бұрын
@@MilusVlog. ok sir 🙏
@manojp6441Ай бұрын
20 K, ആശംസകൾ
@MilusVlog.Ай бұрын
🤩🤩🤩😘😘. 20K ആവുന്നേ ഒള്ളു. വൈകാതെ ആവും. Anyway. Thank you very much for your best wishes in advance 😘😘😘🙏🙏🙏❤️❤️❤️👍💞💞💞💞
@prasannakumaris844Ай бұрын
Good job.👏👏👍you explained the confusing with simple method👏👏👍❤🙏
@MilusVlog.Ай бұрын
Glad you liked it👍💞❤️❤️😘 Thanks for watching 💥💥
@AleyammaGeorge-z1cАй бұрын
👌🥰
@MilusVlog.Ай бұрын
Thank you Ma'am ❤️😘😘😍👍💞
@igntphycho4388Ай бұрын
❤️❤️
@MilusVlog.Ай бұрын
Thank you 👍💞❤️💥
@thilakambhat2630Ай бұрын
❤❤👍👌👌
@MilusVlog.Ай бұрын
Thank you so much 👍💞😘❤️❤️
@arunimaradha6309Ай бұрын
🎉
@MilusVlog.Ай бұрын
🙏😘👍💞 Thank you
@reshmapp4204Ай бұрын
❤
@MilusVlog.Ай бұрын
Thank you💥💥💥❤️❤️😍👍💞
@ShabanaPk-b1xАй бұрын
👍
@MilusVlog.Ай бұрын
Thank you💥💥💥❤️❤️😍👍💞
@KamalakshiThondiyilАй бұрын
👌🙏👍
@MilusVlog.Ай бұрын
Thanks a million ❤️❤️🙏💥
@Fathima-ayishahdАй бұрын
👍🏻
@MilusVlog.Ай бұрын
Thank you💥💥💥❤️❤️
@roshnababuraj2130Ай бұрын
❤❤👍👍
@MilusVlog.Ай бұрын
Thank you so much 👍💞❤️❤️💥💥
@sujayapp-pt9sk15 күн бұрын
Enikkuonnumkittunnillaenginaetumanasilakkamm
@unnikrishnan190Ай бұрын
🙏
@MilusVlog.Ай бұрын
😍💞👍 Thank you sir
@sajithasajith501Ай бұрын
Milukkuttee, നീ യുള്ളത് കൊണ്ട് സംശയം ഫുൾ തീരുന്നു ❤sir പറഞ്ഞ പോലെ ഭയങ്കര കൺഫ്യൂഷൻ ആണ് 😇👍🏻👍🏻👍🏻👍🏻
@MilusVlog.Ай бұрын
😍😍👍💞💞. Happy to hear this. Thank you so much ❤️❤️💞💞😍
@panoorukaranunni912Ай бұрын
❤❤❤🎉
@MilusVlog.Ай бұрын
Thank you very much ❤️🙏💞😍💥
@madathilmadhu3374Ай бұрын
Do you eat icecream?
@MilusVlog.Ай бұрын
Correct 👍💞❤️
@toorfancyАй бұрын
I have got
@MilusVlog.Ай бұрын
😍👍💞💞❤️ Thank you
@fhsiludiluvlogs5292Ай бұрын
👍🏼👍🏼
@MilusVlog.Ай бұрын
Thank you💥💥💥❤️❤️😍👍💞
@priscasebastian9084Ай бұрын
Excellent 👏👍👌😍♥️
@MilusVlog.Ай бұрын
Thank you! Cheers💞💞😘💥💥. And thanks for watching 🎁💥
രണ്ടും same ആണ്. അത് നമ്മുടെ ജില്ല മാറുന്നതിനനുസച്ചുള്ള മാതൃഭാഷ ഉപയോഗത്തിൽ ഉള്ള വെത്യാസം കൊണ്ട് ആണ് 😍👍💞💞
@LeenaV-h3hАй бұрын
I did my home work is it correct
@MilusVlog.Ай бұрын
Yes ഇതും ശരിയാണ്. I did = ഞാൻ ചെയ്തു I done = ഞാൻ ചെയ്തിട്ടുണ്ട് Thank you 👍💞💞❤️🙏😘
@loushitk7369Ай бұрын
Sir did you have your lunch Have you eaten your lunch Engane പറയാമോ രണ്ടിൻ്റെയും വ്യത്യാസം എന്താ
@MilusVlog.Ай бұрын
Did you have lunch = ലഞ്ച് കഴിച്ചോ Have you had lunch = ലഞ്ച് കഴിച്ചിട്ടുണ്ടോ. ഇത് രണ്ടും രണ്ടു സന്ദർഭങ്ങളിൽ ആണ് പറയുക. ഇതും എല്ലാവർക്കും ഡൌട്ട് ഉള്ള ഒരു ഭാഗമാണ്. അതുകൊണ്ട് ഇത് ഉടനെ നമുക്ക് ഒരു വീഡിയോ ചെയ്യാം ട്ടോ 👍
@loushitk7369Ай бұрын
Thn k uu
@hariharantn9072Ай бұрын
@@loushitk7369ഇവ രണ്ടും ഉപയോഗിക്കുന്നത് രണ്ട് സന്ദർഭങ്ങളിലാണ് 'സാധരണ ലഞ്ച് കഴിക്കുന്ന ഒരു സമയം ഉണ്ട് ഈ സമയം കഴിഞ്ഞ് ഒരാളോട് ലഞ്ച് കഴിച്ചോ എന്ന് ചോദിക്കാൾ DID ഉപയോഗിക്കുന്നു. ലഞ്ച് സമയത്ത് നമ്മൾ ലഞ്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ അവിടെ വന്നൽ നിങ്ങൾ ലഞ്ച് കഴിച്ചോ എന്ന് ചോദിക്കാൻ Have ഉപയോഗിക്കുന്നു എന്നണ് ഞാൻ മനസിലാക്ക ന്നത് . രണ്ടും രണ്ട് സന്ദർഭങ്ങളിലാണ് ഉപയേ ഗിക്കുന്നത്
@RamsiRamsicp23 күн бұрын
Yes വേണം
@mohammedraheesmuthanikat3258Ай бұрын
Be വെച്ചുള്ള വീഡിയോ ചെയ്യാമോ ? can be,will be,should be,may be, might be,could be,would be…
@MilusVlog.Ай бұрын
I'll try 👍💞. Thank you for supporting ✌️❤️👍
@sheejasajeev5685Ай бұрын
Does she read books? Has she read books? Do you understand? Have you understood what I said?
@MilusVlog.Ай бұрын
Yes 👍. Read ഇന്റെ 3 രൂപങ്ങളും വായിക്കുന്നത് വെത്യാസ്ഥമാന്നെങ്കിലും എഴുതുന്നത് read എന്ന് തന്നെയാണ്. V1-read, V2- read, V3- read. റീഡ്, റെഡ്, റെഡ്. അത് കൊണ്ട് ആണ് Does she read books.? Has she read books.? ഇങ്ങനെ verb ഒരേ പോലെ വന്നിരിക്കുന്നത് 👍
@RealMe-lx2chАй бұрын
Have you had food ennu chodichoode
@MilusVlog.Ай бұрын
@@RealMe-lx2ch ചോദിക്കാം. Have you had food = നിങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ടോ.? Did you have food = നിങ്ങൾ ഭക്ഷണം കഴിച്ചോ.?
@sangeethak9431Ай бұрын
English padikan Ningalude classkal valare use full anu... Iniyum ithpoleyulla cls kal pradeeshikkunnu...... Keep going ❤️😍
@MilusVlog.Ай бұрын
Sure 👍💞. I'll try my level best. Thanks for watching ❤️😘👍💞
@rajesh.kkarunakaran481224 күн бұрын
അപ്പോൾ ഈ do you have..., എന്താണ്?
@MilusVlog.24 күн бұрын
Do you have ഇൽ തുടങ്ങുന്ന sentence നമ്മുടെ പക്കൽ എന്തെങ്കിലും വസ്തുക്കൾ ഉണ്ടോ എന്ന് ചോദിക്കാൻ ആണ് 👍 Eg. Do you have a Pen. Do you have a Computer. ഇങ്ങനെ ഒക്കെ 👍
@shana-d1eАй бұрын
Alloh nhan ane engane thetich paranha engane oniala react cheya😂
@MilusVlog.Ай бұрын
🤩🤩🤩❤️
@aksasoman2756Ай бұрын
Do you drink Does he drink Have you drunk Has he drunk I have mandi I have eaten mandi He calls me He has called me Do I call him Does he calls me I have called him He has called me
@MilusVlog.Ай бұрын
Sir. All sentence are perfect except one 👍💞. Does he call me 👍✌️💥❤️. Thank you 👍💞✌️❤️
@skn2265Ай бұрын
Have നു പകരം did ചേർത്ത് ചോദിച്ചു കൂടെ?
@MilusVlog.Ай бұрын
Did ഉം have ഉം ചേർത്ത് ചോദിക്കുമ്പോൾ ചെറിയ വെത്യാസം ഉണ്ട്. അതിനെ കുറിച്ച് ഉടനെ നമുക്ക് മറ്റൊരു വീഡിയോ കൂടി ചെയ്യാം ട്ടോ 👍👍💞 Plz wait. Thank you ❤️
@hariharantn9072Ай бұрын
Did you arrive? Have you arrived what is the different
@worldofajayajАй бұрын
Did you arrive - നിങ്ങൾ/നീ എത്തിയോ? Have you arrived - നിങ്ങൾ/ നീ എത്തിയിട്ടുണ്ടോ Ingane aanennanu thonunne 😅
@MilusVlog.Ай бұрын
വളരെ ശരിയാണ് 😍👍👍💞 ഇനി ഞാൻ മറുപടി ടൈപ്പ് ചെയ്യുന്നില്ല ട്ടോ 😍😍👍
@thilakambhat2630Ай бұрын
Good class ❤👍
@sajikumar9748Ай бұрын
Awesome . I never ever hear this type of grammar video. Thanks for your efforts. Bro , can you give me your contact number/email id. Please.......
@hariharantn9072Ай бұрын
@@worldofajayaj താങ്കൾ പറഞ്ഞത് ശരിയാണ് .എത് സന്ദർഭത്തിലാണ് ഇത് ഉപയോഗിക്കുന്നത് എന്ന സംശയം മാത്രമെ ഉള്ളു. ഉദാ. DID you eat apple എന്ന് ചോദിച്ചാൽ നീ ആപ്പിൾ തിന്നോ എന്നും, Have you eaten apple എന്ന് പറഞ്ഞാൽ നീ ആപ്പിൾ തിന്നിട്ടുണ്ടോ , കഴിച്ചിട്ടുള്ള അനുഭവത്തെ കുറിച്ചാണ് പറയുന്നത് അതുപോലെയുള്ള സന്ദർഭങ്ങൾ Have you arrived did you arrive എന്നിവ യിൽ വരുമോ എന്ന സംശയമാണ് ഞാൻ ചേദിച്ചത്
@shana-d1eАй бұрын
Enik mastere ya eshtaye❤😂
@MilusVlog.Ай бұрын
😆😆🤩🤩
@draryasdentalinsightsАй бұрын
Good one ❤️
@MilusVlog.Ай бұрын
Thank you so much Dr🙏😘😘❤️❤️❤️💞💞👍👍
@misusvlog515Ай бұрын
ചിരിപ്പിച്ചു പഠിപ്പിക്കുന്നു രണ്ടാളും
@MilusVlog.Ай бұрын
😍😍😍🤩🤩✌️✌️ വളരെ വളരെ സന്തോഷം 🙏❤️ Thanks for watching 😘