Enthu nalla class....... ethanu class....... thank you sir🙏🙏🙏🙏
@monpop78573 жыл бұрын
'വളരെ നല്ല ക്ലാസ്' ഇനിയും തുട'രണം സർ
@salamkwayanad4 жыл бұрын
നമ്മുടെ നോട്ട് ബുക്ക് ഭാഷാപഠനരേഖ എന്നറിയപ്പെടുന്നു. ക്ലാസ്മുറിയിലും അല്ലാതെയും നടക്കുന്ന പഠനപ്രവർത്തനങ്ങൾ അതിൽ ഉണ്ടാവണം. നിരന്തര മൂല്യനിർണ്ണയ (CE) ത്തിന് ഭാഷാപഠനരേഖ പ്രധാന മാനദണ്ഡമാണ്. CE- പരമാവധി 20 മാർക്ക്. ആദ്യം പാഠത്തിന്റെ ശീർഷകം, താഴെ വലതു വശത്ത് രചയിതാവിന്റെ പേര്, പിന്നീട് രചയിതാവിനെക്കുറിച്ച് സ്വയംപഠന സാമഗ്രിയിൽ ഉള്ള അതേ പോലെ (ഗ്രന്ഥകാരപരിചയം ) എടുത്തെഴുതുക, തുടർന്ന് പദങ്ങളുടെ അർത്ഥം (പദകോശം) എഴുതുക. ശേഷം അപഗ്രഥന ചോദ്യങ്ങളും ഉത്തരസൂചികകൾ അനുസരിച്ച് അവയ്ക്ക് ഉത്തരവും എഴുതുക. പിന്നീട് വിലയിരുത്തൽ ചോദ്യങ്ങൾ, ഉത്തരം. പാഠപുസ്തകത്തിലില്ലാത്തതും എന്നാൽ മറ്റു പുസ്തകളിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിച്ച അധികവിവരങ്ങൾ സൂചക (points)ങ്ങളായോ കുറിപ്പുകളായോ അവസാനം എഴുതി വയ്ക്കണം - ഈ ഒരു ക്രമത്തിൽ നോട്ടെഴുതാവുന്നതാണ്. അവധാരണ ചോദ്യങ്ങൾ അപഗ്രഥന ചോദ്യങ്ങൾ എന്നിവയുടെ ഉത്തരങ്ങൾ നന്നായി നന്നായി പഠിക്കേണ്ടതാണ്.
@simplegallary4 жыл бұрын
Ok sir
@riyasvachali14614 жыл бұрын
വളരേ ഉപകാരം സാർ
@shailabasheer18263 жыл бұрын
Nalla class nallapole manasilakunnund Thanku sir
@akhilaammus3274 жыл бұрын
Thanku sir
@Nafeesa-tf1ks10 ай бұрын
Nalla.class
@star.no.1kichenrecipes1862 жыл бұрын
വളരെ നല്ല ക്ലാസ് thank you Sir qeu Stian Papper M0del പറഞ്ഞു തരാമോ സാറിന്റെ Class നന്നായി മനസിലാവുന്നുണ്ട്
@rathnakumaripp6103 Жыл бұрын
thanks
@SSSS-bd8cc4 жыл бұрын
Thanks sir
@josekd8464 жыл бұрын
Thank you sir
@mathematicsworld39562 жыл бұрын
നല്ല ക്ലാസ്സ്
@sobinsunny26253 жыл бұрын
Previous yeae questions kuda discus cheyuvo
@jaseenapm19783 жыл бұрын
👐👐🤝
@gouthamanvrgouthamanvr56924 жыл бұрын
👍
@simplegallary4 жыл бұрын
❤️💜
@faibykp57964 жыл бұрын
Next chapter start cheythitundo
@salamkwayanad4 жыл бұрын
ഉടൻ
@mohanannarayan51572 жыл бұрын
സർ, സാറിന്റെ ക്ലാസ് വളരെ മനോഹരമാണ്. അനർഘനിമിഷം എന്ന കഥ ബഷീറിന്റെ മറ്റു കഥകൾ പോലെയല്ല . ഇത് കുറെ സങ്കി ർണ്ണത നിറഞ്ഞ ഒരു കുതിയാണ്. ഈ കൃതിയുടെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാൻ സാറിന്റെ ക്ലാസിന് കഴിഞ്ഞു. ഇത് ഒരു ക്ലാസ് മാത്രമല്ല. ബഷീറിനെക്കുറിച്ച് ഒരു പ്രഭാഷണം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടും. സാറിന് എല്ലാ നൻമകളും ആശംസിക്കുന്നു.🌹