എല്ലാവർക്കും നല്ലത് വരട്ടെ 💚 സ്വലാത്ത് ചെല്ലുക നബിയുടെ ചാരത് എത്താൻ എല്ലാവർക്കും നാഥൻ തൗഫീഖ് നെൽക്കട്ടെ 💚
@kkfamily14352 жыл бұрын
Ameen
@tajudheenthaju7706 Жыл бұрын
😍
@fathimahibaah45069 ай бұрын
*صلى الله على سيدنا محمد ﷺ*💐 *صلى الله على سيدنا محمد ﷺ*💐 *صلى الله على سيدنا محمد ﷺ*💐 എത്ര കേട്ടാലും കേട്ടാലും മതിവരാത്ത പ്രഭാഷണം സമദാനി സാഹിബ്..... 🤲🏻🤲🏻🤲🏻🤲🏻🤲🏻
@nasarkunasarku55654 жыл бұрын
ഈ പ്രഭാഷണം ഇറങ്ങിയ സമയത്തും ഇന്നു 2020 May യിലും ഞാൻ കേട്ടിരിക്കുന്നു.. അൽഹംദുലില്ല Good Speech
@hibathhibathulla35514 жыл бұрын
അൽഹംദുലില്ലാഹ്
@ANARPA4 жыл бұрын
good Speech
@ANARPA4 жыл бұрын
Alhamdul illa
@kkfamily14352 жыл бұрын
Njanum😊
@muhammadmusthafa54902 жыл бұрын
Mashaallah
@kaderkader20202 жыл бұрын
അള്ളാഹു ആരോഗ്യമുള്ള ജീവിതവും മരണാനന്ത വിജയവും നൽകട്ടെ ആമീൻ
@Shihabnv-oq6wf12 күн бұрын
ഞാൻ എന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഈ പ്രഭാഷണം കേൾക്കാറുണ്ട് ❤❤❤❤
@kottakkal44082 жыл бұрын
റസൂലുള്ളാൻ്റെ മേൽ ഇത്രയും അധികം സ്വലാത്ത് ചൊല്ലുന്ന ഒരു പ്രസംഗവും ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല
@AbdurRahman-gt5ob4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷാണo
@abdubinali30823 жыл бұрын
ee sundaramaya voice 2021 , lum kelkunnavar like 😘
@xnasaxxx7234 жыл бұрын
ഇന്ന് കേരളത്തിലുള്ള കുറെ പ്രാസംഗികരുടെ തുടക്കത്തിലേ രീതി സമധാനിയുടെ താണ്
@sumayyap.muhammed11364 жыл бұрын
Aano??
@Foodgallery1125 жыл бұрын
ഇതു കണ്ണ് നിറയാതെ കേൾക്കാൻ കഴിയുന്നില്ല സമദാനി സാഹിബ് നിങ്ങൾ എങ്ങനെ വിവരിക്കുന്നു കരഞ്ഞു പോവാതെ
ബിലാൽ ( റ) ബാങ്ക് വിളിക്കുന്ന രംഗം സമദാനി സാഹിബ് വിവരിക്കുമ്പോൾ വല്ലാത്ത രോമാഞ്ചം.... വർഷങ്ങൾക്കു മുമ്പേ കേൾക്കാൻ തുടങ്ങിയ ഈ പ്രഭാഷണം 2024 ലെ ഈ ആഗസ്റ്റ് മാസത്തിലും ഒട്ടും മടുപ്പില്ലാതെ കേൾക്കാൻ കഴിഞ്ഞു... അൽ ഹംദുലില്ലാഹ്
എത്രയോ തവണ ഈ പ്രസംഗം കേട്ടിട്ടുണ്ട്. പക്ഷെ മതിയാവുന്നില്ല. പ്രസംഗത്തിൽ പറയുന്ന സംഭവങ്ങളിലൂടെയും സാഹചര്യത്തിലൂടെയും മനസ്സിനെയും ശരീരത്തെയും വഴി നടത്തുന്നത് പോലെ. സമദാനി സാഹിബിൻ്റെ മാസ്മരിക ശബ്ദത്തിലൂടെ ഫീൽ ചെയ്യുന്നു.
@haseenajafar58534 жыл бұрын
Ya allah....samadhani sahib enghane kannu nirayathe ee prabhashannam parayunnu.....keelkumbool thanje kannu nirayunnu..........😭😞👍❤
സമദാനി സാഹിബ് ... അങ്ങയുടെ പ്രബാഷണം കേൾക്കുമ്പോൾ .. ശരിക്കും കണ്മുന്നിൽ കാണുകയാണ് മദീനയും സ്വഹാബത്തിനെയൊക്കെ കൺമുന്നിൽ കാണുന്നത് പോലെ. അത്രക്കായിരുന്നു അങ്ങയുടെ ഓരോ അവതരണവും.. എനി ഞങ്ങൾക്ക് ഭാഗ്യമുണ്ടാകുമോ ഇത് പോലെത്തെ പ്രഭാഷണം ഒന്ന് ശ്രവിക്കാൻ.പിന്നെ അല്ലാമ ഇഖ്‌ബാലിനോട് അങ്ങക്കുള്ള ഒരു മുഹബത്ത് ... അത് ഇഖ്ബാൽ റസൂൽ (s) നോടുള്ള ഇഷ്ടമാണ്. അങ്ങയുടെ ഓരോ പ്രഭാഷണം കേട്ടു കൊണ്ടിരിക്കുമ്പോഴുo മുത്ത് റസൂൽ (s ) നോടുള്ള അനുരാഗം കൂടിക്കൊണ്ടിരിക്കുകയാ... നാഥൻ ദീർഘായുസ്ലം ആഫിയത്തും നൽകുമാറാകട്ടെ.. ആമീൻ.
@firozfiroz63326 жыл бұрын
Faisal Safa very correct.........enikum same feelings.....