വളരെ ഉപകാരപ്രദമായ വീഡിയോ.. HDHMR മെറ്റീരിയൽ നമ്മൾ തന്നെ വാങ്ങി നല്ല ഒരു പണിക്കാരനെ കണ്ടുപിടിച്ചു ചെയ്യുന്നതാണ് ഏറ്റവും നല്ലത്.. എന്റെ വീട്ടിലെ വാൾ പാർട്ടീഷൻ കോൺട്രാക്ട് കൊടുത്തു ചെയ്യിപ്പിച്ചു ചെറിയ നഷ്ടം വന്നു. പിനീട് മൂന്ന് റൂമിലേക്ക് HDHMR മെറ്റീരിയൽ ഞാൻ തന്നെ എടുത്തു പണിയിപ്പിച്ചു. 8ft×6ft wardrobe 3 എണ്ണം + study table + labour 80K ആയുള്ളൂ, ബാക്കിവന്ന മെറ്റീരിയൽ കൊണ്ട് ഡെക്കറേറ്റീവ് സ്റ്റാൻഡ് ചെയ്തു തന്നു.
@DrInterior Жыл бұрын
👍👍
@joetherex9 ай бұрын
Your location?
@joetherex9 ай бұрын
@DrInterior bedroom wardrobe ചെയ്യാൻ ഇത് നല്ലതാണോ??ബഡ്ജറ്റ് friendly ആയി ചെയ്യാൻ പറ്റുന്നത് ഏത് ആണ്
@hannabiju47533 ай бұрын
Cheytha alude number tharamo
@sibusivadasansivadasan756111 күн бұрын
Work cheyetha alude nunber tharumo
@ImaScorpioGURL Жыл бұрын
Ajay de video kandu kandu njangal veedu vechu..veedu pani timeil full research from this channel.... Eppozhum kanunnu.. Atrakum helpful aanu oro videoyum.. Keep going..👍🏻.
@DrInterior Жыл бұрын
Thank u so much sis ❣️❣️❣️
@sajithpillai2904Ай бұрын
Pls let me know which product u suggest for kitched work... modular kitchen. Thank you.
@DrInteriorАй бұрын
Wpc or marine ply
@maheshks9174 Жыл бұрын
ഞാൻ ആദ്യമായിട്ടാ കേൾക്കുന്നേ ഈ മെറ്റീരിയലിനെ പറ്റി പുതിയ ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി Bro
@DrInterior Жыл бұрын
Thank u so much bro ❣️❣️❣️
@xya85 Жыл бұрын
The video was useful. I am planning to do boxes with marine plywood and shutters with hdhmmr in my flat . As per your video I understood that shutters in kitchen lower cupboards ,wash units and toilets won’t be a good idea with hdhmmr . Which kind of shutter will be best in kitchen if I am doing boxes in marine plywood . I am waiting for your reply.
@DrInterior Жыл бұрын
Wpc use ചെയ്യുക, പിന്നെ wet areas ൽ cup boards എല്ലാം wpc അല്ലെങ്കിൽ pvc യിൽ ചെയ്യുക 👍❤
@mediacity386310 ай бұрын
Use it inside wooden frame with teak or mahogany wood. Apply pu polish to wood and pu paint to hdhmr board. Little bit expensive and tricky to work, but good for wardrobe and even kitchen cabinets. Very beautiful. No screw holding problem since the screw connect with wood.
@DrInterior10 ай бұрын
😂😂😂😂
@vijesheyyal6332 Жыл бұрын
Aluminium glass door wardrobe നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@DrInterior Жыл бұрын
Yes👍❣️
@arunkumar-dh5tk Жыл бұрын
oru quotation vangiyappol Hard wood fibre board(HFB) ennu oru material kandu. Density mentioned was 750 to 860 kg/m3. Ithu HDF aano.
@DrInterior Жыл бұрын
Athe അത് hdf ആണ്, തന്ന കൊട്ടേഷൻ D life ന്റെ ആണെന്ന് പറയേണ്ട എനിക്ക് മനസിലായി 😀. Density കോമഡിയാണ് so careful 👍
@arunkumar-dh5tk Жыл бұрын
@@DrInterior 😃 brand parayandallo ennu vicharichatha. Thank you for the fast reply❤️
@DrInterior Жыл бұрын
@@arunkumar-dh5tk 😀😀😀😀
@RahulRaj-yk9cj9 ай бұрын
HDWR ആണോ HDHMR ആണോ കിച്ചൻ ക്യാബിനറ്റ് ചെയ്യാൻ നല്ലത്(ഇതിൽ രണ്ടിൽ)
@DrInterior9 ай бұрын
രണ്ടും നല്ലതല്ല
@jebuabraham Жыл бұрын
Thanks for the valuable information, simple narration and examples. Waiting for the next..
@DrInterior Жыл бұрын
Keep watching, next വീഡിയോ വേറെ ലെവൽ ഐറ്റം ആണ്
@MariammaChacko-z4k Жыл бұрын
HDHMR use cheythu wardrobe,kattil paniyunnathu nallathano..hdhmr nalla brand etha..please rply
@DrInterior Жыл бұрын
നല്ലതല്ല
@shanavassms22096 ай бұрын
Action
@priyeshtv4866 Жыл бұрын
RAK ceramic tilesine കുറിച്ച് ഒരു വീഡിയോ ചെയ്യൂ.
@DrInterior Жыл бұрын
👍
@vishnuj29205 ай бұрын
ബോറർ resistance& ടെർമിനേറ്റ് റെസിസ്റ്റൻസ് തമ്മിലുള്ള ഡിഫറെൻസ് പറയാമോ sir
@DrInterior5 ай бұрын
വീഡിയോ ചാനലിൽ ഉണ്ട് 👍
@noufala.j843810 ай бұрын
Bro HMR sheet undalo green coloir ath nallathano wardob bed ekke cheyyan
@DrInterior10 ай бұрын
No
@noufala.j843810 ай бұрын
@@DrInterior mdf pole green board anu Patickle board ano athilum nallath
@rijupjohn778511 ай бұрын
Wardrobe പണിയാൻ hdhmr use ചെയ്യാമോ . അതോ aluminium ഫാബ്രിക്കേഷൻകാരെ കൊണ്ട് wardrobe പണിയുന്നതാണോ നല്ലത്. ലാഭം &കൂടുതൽ കാലം നിൽക്കുന്നത്. Plz rply
@DrInterior11 ай бұрын
അലുമിനിയം ആണ് നല്ലത്
@abey1257 Жыл бұрын
കട്ടിൽ പലക ക്ക് പകരം use ചെയ്യാമോ? Paint ചെയ്ത് use cheyyamo
@DrInterior Жыл бұрын
ഇല്ല
@rajeevcr13695 ай бұрын
Wadrob ഡോർ ചെയ്യാൻ നല്ലതാണോ എന്ന് ക്ലിയർ ആയില്ല, സ്‌ക്രൂ ഇളകി പോരുമോ എന്ന് ഒന്ന് clarify ചെയ്യണേ
@DrInterior5 ай бұрын
Door ചെയ്യാം but grip ഇട്ട് ചെയ്യുക പ്രശ്നം വരില്ല
@sachinsadanandhan818611 ай бұрын
Namuk thanne hdmr sheet vangi cabinets cheydu koode ..?
@DrInterior11 ай бұрын
🤔 ചെയ്തോ 👍
@mamlukavlogs6353 Жыл бұрын
will Marine ply 710 used as shutter warp overtime ? weight kond thoongumo ? pls advise
@DrInterior Жыл бұрын
ഇല്ല, ഇന്നത്തെ വീഡിയോ കാണുക
@nishantgeorge5991 Жыл бұрын
I too had requested for a video on this product. Very informative !!! Thanks
@DrInterior Жыл бұрын
My pleasure 😊❣️❣️❣️
@ShahulHameed-td6ot Жыл бұрын
Hi brother, can it be used as door for ferro slab wardrobes?
@DrInterior Жыл бұрын
No
@Smile-po1tm24 күн бұрын
Sheriyanu athinte aa oru pugachilum smellum sahikkan pattullha
Ulbagam Bwp Hdf shutter marain ply anganeyan cheyyan utheshichath ith vechal ulla dosham sir onn parayumo kitchen interior tudanganayi kure material ne kulich anneshichu pls reply
@ashwindevadas46618 ай бұрын
Wall panellinginu use chyn pattumo ??
@DrInterior8 ай бұрын
❣️❣️❣️❣️
@sakkeerhusain22036 ай бұрын
Front door inu use cheyyan pattumo
@DrInterior6 ай бұрын
ഇല്ല
@Aswin3298 ай бұрын
Hdhmr prelam undo.. if yes rate etraya
@DrInterior8 ай бұрын
ഇല്ല
@vipinkumar-g6d4k11 ай бұрын
What is HDWR?.Is it advisable to mame wardrobe and bed? Pls reply
@DrInterior11 ай бұрын
Hevy duty water resistant ( HDWR ) HDF thanne
@rahul-tr3dg Жыл бұрын
Super.1 st comment from sikkim
@DrInterior Жыл бұрын
Thank you so much❣️❣️
@alm4104 Жыл бұрын
Jacwud ന്റെ follow up vedo എവിടെ bro,, അതിനെ കുറിച്ച് എന്താ പറയാനുള്ളത്
@DrInterior Жыл бұрын
ചെയ്യാം 👍❣️
@sureshsankar6054 Жыл бұрын
Bro jacwood is better than any other material
@DrInterior Жыл бұрын
@@sureshsankar6054 താങ്കളെ എനിക്ക് അറിയാം, താങ്കൾ വർക്ക് ചെയ്യുന്നെങ്കിൽ ചെയ്തോളു, പ്രശ്നമില്ല പക്ഷെ അത് ഏറ്റവും നല്ലത് എന്ന വാദം വേണ്ട വെല്ലുവിളിക്കുന്നു നേരിട്ട് വന്ന് തെളിയിക്കാൻ അവസരം തരാം, തെളിയിച്ചു കാണിക്കുക ചങ്കൂറ്റം ഉണ്ടെങ്കിൽ, എന്റെ നമ്പർ discription boxil ഉണ്ട് ഓപ്പൺ challenge
@alm4104 Жыл бұрын
@@DrInterior അതാണ്,, njangale പോലെ അറിയാത്തവരോട് എറ്റവും നല്ലത് എന്ന് പറ്റിക്കപ്പെടാതിരിക്കാനാണ് ഇതുപോലോത്ത ചാനലുകൾ ഫോളോ ചെയ്യുന്നത്
@DrInterior Жыл бұрын
@@alm4104 മുകളിൽ കമന്റ് ഇട്ടയാളെപ്പോലെ ഒരുപാട് പേരുണ്ട് പേരെടുത്തു പറയാത്തത് defaming case ന് പോകാൻ സമയം ഇല്ലാത്ത കൊണ്ടാണ് , മുകളിൽതന്നെ കണ്ടില്ലേ , ഇതേ കമ്പനിയുടെ വീഡിയോ ഞാനും ചെയ്തിട്ടുണ്ട് എന്ന് കരുതി ലോകത്തിലെ അവസാനത്തെ മെറ്റീരിയൽ അതല്ല, പിന്നെ ഒന്നിനെയും മോശം പറയുകയല്ല ഉദ്ദേശിച്ചത്, spec പറയുക എന്നതാണ്
@vishnusarath1552 Жыл бұрын
Ente flat kitchen renovation cheyan hdhmr with membrane finish anu qoutation eduthat. Except Sink area. Comparing to 710BWP plywood, rate kooduthal anu. They demand 10year replacement warranty. What you suggest
@DrInterior Жыл бұрын
Not suggested, plz call 👍
@aruns3833 Жыл бұрын
Hdhmr action brand s good...710 ply ..strating rate s compare with hdhmr s high other wise...less...
@DrInterior Жыл бұрын
@@aruns3833 ആ action tessa യുടെ കഥയാണ് ഞാൻ വീഡിയോ യിൽ പറഞ്ഞത്
@GARUDAbeaks6 ай бұрын
Cot cheyyan പറ്റുമോ
@DrInterior6 ай бұрын
❤👍
@karthikdev96969 ай бұрын
HDHMR tv unit inte painting munne plastering chyano
@DrInterior9 ай бұрын
👍
@sasikumarrajan5334 Жыл бұрын
Valuable one brother 👍👍
@DrInterior Жыл бұрын
Thanks a ton❣️❣️
@With.truth916 Жыл бұрын
Kichen, wardrobe Ferocimentil cheythaal pedumo
@DrInterior Жыл бұрын
ചെയ്യാം നല്ല budget friendly ആയിരിക്കും 👍❣️
@Anyone4321 Жыл бұрын
Action Tessa nallathano
@DrInterior Жыл бұрын
കൊള്ളാം 👍
@sreekumar899022 күн бұрын
Action.... HDHMR..... Dress cabinet After Three years terminat eat.... 😌