എല്ലാം പറഞ്ഞുതന്നിട്ട് ആത്മനിർവൃതിയടഞ്ഞുള്ള അവസാനത്തെ ആ ചിരിയുണ്ടല്ലോ അത് സൂപ്പർ. താങ്കളൊരു സംഭവം തന്നെ
@rajthattarmusicdirector2 жыл бұрын
Thank you so much🙏🏽🙏🏽🙏🏽
@jayakrishnan75593 жыл бұрын
ഞാനും ചെറിയ രീതിയിൽ സൗണ്ട് വർക്കിന് പോകുന്ന ആളാണ്. ഹൗളിംഗ് കാരണം ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ആശ്വാസമായി. വ്യക്തമായ അവതരണം... അടിപൊളി വീഡിയോ. TanxxX❤️❤️❤️
@cheppad.rrtecampsetting34563 жыл бұрын
സൂപ്പർ എല്ലാം കാര്യങ്ങളും നല്ലവണ്ണം മനസ്സിൽ ആവുന്ന രീതിയിൽ അവതരിപ്പിച്ചു ഞാനും ഒരു മൈക് ഓപ്പറേറ്റർ ആണ് എനിക്കും ഇതേ രീതിയിൽ ഉള്ള പ്രോബളം ഉണ്ടയിട്ടുണ്ട് സൂപ്പർ
@rajthattarmusicdirector3 жыл бұрын
💖💖
@unnishibin9922 жыл бұрын
Tnks bro ഞാൻ ഈ മേഖലയിൽ പുതുതാണ് ഈ അറിവ് ഉപകാരമായി
@cheppad.rrtecampsetting34564 жыл бұрын
എല്ലാർക്കും ഇഷ്ട്ടം പെടുന്ന വീഡിയോ സൂപ്പർ
@shajir-pc8vv11 ай бұрын
നന്ദി
@pradeepkonassery2 жыл бұрын
Thanks നല്ല അവതരണം
@sreejibaby58093 жыл бұрын
താങ്ക്സ് ..നല്ല വിവരണം....
@rajthattarmusicdirector3 жыл бұрын
Tnx🙏💖
@mathewkt95933 жыл бұрын
Good. Sound craft signature 22 please explain.
@nabeelnabeel52324 жыл бұрын
Good video
@rajthattarmusicdirector4 жыл бұрын
Thank you🙏
@ebinsaju20593 жыл бұрын
Super chettayi 👌👌
@koyikkals82513 жыл бұрын
Super
@jamesjoseph25043 жыл бұрын
നല്ല അവതരണം
@princeolickal66476 ай бұрын
ചേട്ടാ Yamaha MG16XU 16 Channel ഫുൾ വീഡിയോ ഒന്ന് ചെയ്യാമോ
@renjurahul32364 жыл бұрын
Upakarapradamaya video👍
@rajthattarmusicdirector4 жыл бұрын
Thank you so much🙏
@rahulrajsbi4 жыл бұрын
Valare nannayittund👌
@rajthattarmusicdirector4 жыл бұрын
Thank you🙏
@AKElectric-s7x3 жыл бұрын
👍❤
@amalmanoharan47994 жыл бұрын
Suppr bro
@josephpaul82504 жыл бұрын
Thank you
@jomusic90644 жыл бұрын
Yamaha mgpx24 model mixure engane pravartikkunnadenn detailayitt parannutaramo
@cheppad.rrtecampsetting34564 жыл бұрын
എനിക്കും ഒരുപാട് പ്രശ്നങ്ങൾ പ്രോഗ്രാമിന് ഉണ്ടായിട്ടുണ്ട് ഹാൾ പ്രോഗ്രാമിൽ
@aryandaffodils7431 Жыл бұрын
സ്റ്റേജ് മോണിറ്ററിംഗിന് ഡിലേ എന്തിനാ ബ്രോ..?
@albinbiju58653 жыл бұрын
ഗയിൻ ഇത്രയും korakkumbol ഔട്ട് കൊറായില്ലേ Replay tharanam
@rajthattarmusicdirector3 жыл бұрын
അതിനനുസരിച്ച് amp volume കൂട്ടണം. പിന്നെ atmosphere അനുസരിച്ച് വ്യത്യാസം വരും. Especially open area stage
@albinbiju58653 жыл бұрын
@@rajthattarmusicdirector ഓപ്പൺ ഏരിയ alla
@rajthattarmusicdirector3 жыл бұрын
@@albinbiju5865 closed area ആണോ ഉദ്ദേശിച്ചത്??
@albinbiju58653 жыл бұрын
@@rajthattarmusicdirector athe
@rajthattarmusicdirector3 жыл бұрын
@@albinbiju5865 അപ്പൊ വല്ല്യ പ്രോബ്ലം വരുന്നില്ല. എന്നാലും amp volume കൂടി ശ്രദ്ധിച്ചാൽ നല്ല ഔട്ട് കിട്ടും.