വന്നിട്ട് എല്ലാം ശെരി ആക്കി തന്നവർക്ക് ദൈവം അനുഗ്രഹിക്കട്ടെ
@jrjtoons761 Жыл бұрын
Paranaari aano
@വടക്കൻവെടക്കൻ Жыл бұрын
@@jrjtoons761ഹേയ് അല്ല മാൻഡ്രേക്ക് അണ്ണൻ 😂😂
@brilliantine Жыл бұрын
Pand athin current ondarnno mothom power cut parayumbo ellam parayanam
@information8100 Жыл бұрын
@@brilliantineold days was just 30 mins maximum!! Ryt now am commenting from metro city kochi after 1hr power cut!! 🤡🤡
@HavvaKd Жыл бұрын
@@വടക്കൻവെടക്കൻ/. 1:54
@addams6786 Жыл бұрын
KSEB ക്ക് competition വരണം എന്നാലെ നല്ല സർവ്വീസും പ്ലാനൊക്കെ കിട്ടു. പക്ഷെ അങ്ങനെ വന്നാൽ KSEB KSRTC പോലെ ആവും
@NoOne-no9te Жыл бұрын
Smart Meter വന്നാൽ pre-paid ആയി mobile/dth ഒക്കെ ഉപയോഗിയ്ക്കുന്ന പോലെ തന്നെ വൈദ്യുതി ഉപയോഗിയ്ക്കാം. എന്റെ friends ന്റെ engineering project ആയിരുന്നു അത് .ഇപ്പോൾ നമുക്ക് വൈദ്യുതി ഉപയോഗിയ്ക്കുന്നതിനെപ്പറ്റി അറിയാൻ സാധിയ്ക്കുന്നില്ല എന്നാതാണ് വാസ്തവം.So, I support Smart Meter.❤❤❤
@visibleman3235 Жыл бұрын
Unit ariyalo
@NoOne-no9te Жыл бұрын
@@visibleman3235 Landline ഉം mobile ഉം തമ്മിലുള്ള വ്യത്യാസമാണ് ഞാൻ പറയുന്നത്. 🥴🥴🥴
@vishakhvichu3777 Жыл бұрын
പക്ഷേ അതിൽ ഒരുപാട് പ്രശ്നമുണ്ട്. ഇപ്പോൾ വൈദ്യുതി ബില്ല് അടച്ചില്ലെങ്കിൽ 15 ദിവസത്തെ സാവകാശം കിട്ടും. എല്ലാവർക്കും വൈദ്യുതി ബില്ല് അപ്പോൾതന്നെ അളക്കാൻ സാധിക്കില്ല അപ്പോൾ പാവപ്പെട്ടവനെ പ്രശ്നത്തിൽ ആക്കുന്നതാണ് സ്മാർട്ട് മീറ്റർ.
@NoOne-no9te Жыл бұрын
@@vishakhvichu3777 താങ്കൾ mobile/dth ഒക്കെ എങ്ങനെയാണ് ഉപയോഗിയ്ക്കുന്നത്????അടിച്ച് മാറ്റാൻ പറ്റാത്തതു കൊണ്ട് ഈ സർക്കാർ ഇതിന് അനുമതി കൊടുക്കില്ല. എന്റെ friend ന്റെ project paper ആയിരുന്നെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ???? പാവപ്പെട്ടവനെ കഷ്ടത്തിലാക്കുന്നത് ഇപ്പോഴത്തേ 2 മാസം കൂടുമ്പോഴുള്ള bill തന്നെയാണ് സുഹൃത്തേ. Smart Meter ന് ഒരു കുഴപ്പവുമില്ല😂😂😂😂
@Ardn.20dc Жыл бұрын
കള്ളം പറയരുത്... സ്മാർട്ട് മീറ്റർ വന്നാൽ rate valere കൂടും. ആദ്യം അതിൻ്റെ വില 8000 രൂപ അണ് 1അത് consumer കൊടുക്കണം.. 2. ഓരോ മണിക്കൂറിലും bill vary ചെയ്യും ( അതായത് പെട്രോൾ പോലെ) അപ്പോൾ peak time l minimum 12 to 18 എങ്കിലും വരും) 3. ആർക്കും എപ്പോൾ വേണേൽ ഫ്യൂസ് ooram like set top box 4 consumer will suffer 5.. first its scam for അഴിമതി,, എങ്ങനെ 8000 രൂപ smartmetr 1കോടി user undel 8000 കോടി രൂപ,, Kseb മുടക്ക്കണ്ട ഈ പൈസ full consumer, എന്തിന് കാശ് മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങണം, കക്കാൻ ഓരോ പുതിയ കാര്യം.. 2 , rate എപ്പോഴും മാറും.. 5, എല്ലാ എനർജി സെക്ടർ ഉം അവരുടെ പൈസ എപ്പോഴും daily , allel trade pole അണ്.. അപ്പൊൾ electricity ഇതിൽ വരുത്താൻ വേണ്ടി അണ്, rate 15 minute slote ilr marum,,എല്ലാവർക്കും ഒരേ rate like petrol,, 7 ini smart meter kedayal ഇത് നന്നാക്കാൻ arra,, oru ദിവസം current poyal enthu ചെയ്യും , ബാംഗ്ലൂർ ന് alu വരണം,, It's scam.. പണ്ടത്തെ idea bill എല്ലാവർക്കും ഓർമയുണ്ടല്ലോ.. ഇത് consumer ne തലയിൽ ഒരു load വയ്കആൻ..
@shanavasbasheer4152 Жыл бұрын
ഞാൻ ഇതു 2 വർഷം മുമ്പേ നോക്കുവാറുണ്ടായിരുന്നു. Daily reading നോക്കി എത്ര യൂണിറ്റ് എന്നത് note ചെയ്തു വെക്കും .Slab മാറാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ചില സമയങ്ങളിൽ reading എടുക്കാൻ അവർ late ( 3 or more days) ആയി വരും. ഞാൻ correct ദിവസം reading photo എടുത്തു വെക്കും, അതോടൊപ്പം ഒരു note book page എടുത്തു date ഇട്ട് reading എഴുതി മീറ്ററിന്റെ ബോക്സിൽ ഒട്ടിച്ചു വെക്കും. Reading എടുക്കാൻ വരുന്നവർ ദിവസങ്ങൾ വൈകുകയാണെങ്കിൽ അവർ ഞാൻ എഴുതി വെച്ച reading ആണ് എടുക്കാറുള്ളത്.
@@JitzyJT അവർ വരുന്നത് 60 days നു മുകളിൽ ആണെങ്കിൽ നമ്മുക്ക് വാദിക്കാം. അല്ലെങ്കിൽ നമ്മുക്ക് നഷ്ടം വരും ( slab മാറും ). ഞാൻ അങ്ങിനെയാണ് ചെയ്യാറുള്ളത്. Correct date നു അവർ വന്നില്ലെങ്കിൽ ഞാൻdate ഇട്ട് reading എഴുതിയിടും.. എനിക്ക് ഇത് വരെ issue വന്നട്ടില്ല.. എന്തായാലും താങ്കൾ try ചെയ്യ്..
@c.a.narayannarayan141 Жыл бұрын
Excellent
@nesmalam7209 Жыл бұрын
Wow .that's nice...
@sreejithsudhakaran5762 Жыл бұрын
പിന്നേ ഊമ്പിക്കോളാൻ പറയും.... നല്ല സുഖമല്ലേ
@jaseermon7447 Жыл бұрын
തമിഴ് നാട്ടിൽ കറന്റ് ബില്ല് വളരെ കുറവു ആണ്. Kseb പിടിച്ചു പറിക്കുക ആണ്. നായ്ക്കൾ.... 😔😔
KSEB നമ്മെ പിഴിയുകയാണ്.. ഇനിയും പിഴിഞ്ഞുകൊണ്ടേഇരിക്കും
@Thats_Mii Жыл бұрын
KSEB അല്ല സർക്കാര് ആണ് pizhiyunnath
@Thats_Mii Жыл бұрын
@@Indian.20244 KSEB ഒരു സർക്കാർ സ്ഥാപനമല്ല എന്ന് പറഞ്ഞ് ന്യായീകരിക്കുന്നതായിരുന്നു ഇതിലും നല്ലത്.. കഷ്ടം.. ഒരു കിഴങ്ങൻ മന്ത്രി ആ വകുപ്പിനും ഉണ്ടല്ലോ... ടോ ഭരണാനുകൂല സംഘടന അല്ലേ അവിടെ അടക്കി ഭരിക്കുന്നത്,, അവരല്ലെ കാര്യങ്ങൾ തീരുമാനിക്കുന്നത്.. എന്താ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കയാണോ അവരുടെ.. Atho KSEB യിൽ artificial intelligence ano കര്യങ്ങൾ തീരുമാനിക്കുന്നത്.. ജനങ്ങളെ പിഴിയാൻ അവർക്ക് ധൈര്യം കൊടുക്കുന്നത് തന്നെപോലുള്ള ബുദ്ധിജീവി നടിക്കുന്നവരാണ്.. അണികൾ 🥴
@BlackCat809l Жыл бұрын
ആലി ബാവയും ആറരക്കള്ളൻമാരും കേരളം ലങ്കയായി കൊണ്ടിരിക്കുന്നു
ഉമ്മൻചാണ്ടി സർക്കാർ ഇരുന്നപ്പോൾ 1hour കറന്റ് കട്ട് ഉണ്ടായിരുന്നു but കറന്റ് ബിൽ 300 ഒക്കെ വരാത്തൊള്ളൂ ആയിരുന്നു ഇപ്പോൾ 1500 ആണ് വരുന്നത് 😒😒😒😒😒
@sreejithsudhakaran5762 Жыл бұрын
കറന്റ് ഉണ്ടായിട്ട് വേണ്ടേ ഉപയോഗിക്കാൻ 😂😂
@kannanpozhikkara Жыл бұрын
@@sreejithsudhakaran5762 കറന്റ് ഉണ്ടായിരുന്നല്ലോ വേനൽ കാലം വന്നാൽ മാത്രം അര മണിക്കൂറോ ഒരു മണിക്കൂറോ കട്ട് ചെയ്യും ബാക്കി time എപ്പോഴും കറന്റ് ഉണ്ടായിരുന്നു
@whitetunes1212 Жыл бұрын
@@sreejithsudhakaran5762സെഗാവേ mess reply
@amaroop12348 ай бұрын
Ayn 10 kollam Munn use cheytha devices mathramo ippo use cheyyane🥴
@4bmusic2596 ай бұрын
അതിനിപ്പോൾ കറന്റ് ഉണ്ടോ?
@kssajeev3985 Жыл бұрын
ഇത്ത വണ 17/08/2023 ൽ റീഡിംഗ് എടുത്ത് അന്നത്തെ റീഡിംഗ് എഴുതി 11 - 8ലെ തീയതി വച്ചിട്ട് 21 - 8 Due Date വച്ചിട്ടാണ് ബില്ല് തന്നിരിക്കുന്നത് സാധാരണ 13/14 തീയതികളിലാണ് റീഡിംഗ് എടുക്കാറ്. 17-ാം തീയതി വച്ചിരുന്നെങ്കിൽ 27 ന് മുമ്പ് പൈസ അടച്ചാൽ മതി. 11 തീയതി വച്ചതിനാൽ 21 ന് മുമ്പ് പൈസ അടക്കണം. അതും പോരാഞ്ഞിട്ട് ഈ 3 - 4 ദിവസത്തെ ഉപഭോഗം കൂടി ഈ ബില്ലിൽ വന്ന് ഉയർന്ന സ്ലാബ് ബാധകമാകും. അങ്ങിനെ അവരുടെ ഒരു ഓണസമ്മാനം കൂടി കിട്ടി. ആരോടു പറയാൻ . അനുഭവിക്കുക.
@c.a.narayannarayan141 Жыл бұрын
U should insist on exact date after two months. Not 12.7.23 to 18.8.23, i t should be 12.9.23. Ac on a day may alter your bill by thousands
@NoOne-no9te Жыл бұрын
😢
@mysagir5622 Жыл бұрын
ബില്ലിന്റെ എറ്റവും താഴെ സിസ്റ്റം ജനറേറ്റഡ് തീയതി വരാറുണ്ട്.അത് സാദാരണ കറക്ടായി രിക്കും. അത് വെച്ച കമ്പ്ലൈൻറ് ചെയ്യുക
@shaijuns5126 Жыл бұрын
Ithu nammude avide sthiram paripadi aanu...
@ajithvm3225 Жыл бұрын
Kseb ക്കു പകരം മറ്റു സ്വകാര്യ കമ്പനികൾ കൂടി എത്രയും പെട്ടെന്ന് വരണം
@BabyMukkath5 ай бұрын
എത്ര കമ്പനി വന്നാലും അതിന് സർക്കാർ സാമ്പത്തികം കൊണ്ട് മൂക്കുകയറിട്ടും,
@reshmabai7474 Жыл бұрын
മുടിഞ്ഞു പോവും ഇവറ്റകൾ KSEB സ്വകാര്യവൽക്കരിക്കുക
@Badrimylove Жыл бұрын
KSEB സ്വകാര്യവൽകരിച്ചാൽ താങ്കൾ ഗ്രാമപ്രദേശത്തു ആണ് താമസിക്കുന്നതെങ്കിൽ ലൈൻ എങ്ങാനും പൊട്ടിയാൽ ആഴ്ചകൾ എടുക്കും ശെരിയാകാൻ..
എല്ലായിടത്തും മത്സരം വേണം എന്നാലെ ജനങ്ങൾ ക്കു പകാരമുള്ളു. വൈദ്യുതി മേഖല സ്വകാര്യവൽകരിച്ചാലെ രക്ഷയുള്ളൂ
@kvkahmed6719 Жыл бұрын
Nalla avatharnam 👍
@lazylucy1583 Жыл бұрын
Great information ! Thanks for helping us understand 🙏🏻
@visibleman3235 Жыл бұрын
Yes
@hamrazhaneefa Жыл бұрын
1. Meter reading: T1, T2, T3, Meter Reading 2. KSEB Billing Chart: 500units:NonTelescopic.
@thomasj6506 Жыл бұрын
Very useful video.. I just cross checked my bill with the calculator... it is matching...!
@kannanrs1326 Жыл бұрын
masapadi ❤❤❤
@bosshum3811 Жыл бұрын
My friend is working as AE KSEB Idukki. His life is lavish with good accomodation, travel and internal training conducted at resorts and hotels on government expenses. Plus the exorbitant salary paid for barely working 5 hrs a day. No wonder power consumption charges gng off the roof
@Newhopes123 Жыл бұрын
@@Indian.20244ഓഫീസർമാർക്ക് എന്ത് റിസ്ക്? Linemante പണി റിസ്ക് ആയിരിക്കാം!!
@bisnamv9370 Жыл бұрын
വെള്ളത്തിന്റെ ബില്ലും ഇത് പോലെ തന്നെ
@JitzyJT Жыл бұрын
orikkalum nannavatha KWA
@7557Nibin Жыл бұрын
KWA യിൽ ശമ്പളം കൊറവാ പക്ഷെ
@Prasanth322 Жыл бұрын
ഏറ്റവും കൂടുതൽ കള്ളത്തരം ഉള്ളത് വാട്ടർ അതോറിറ്റിയുടെ റീഡിംഗ് ,ബിൽ ആണ് ...അവരുടെ രീതികൾ ഒന്നും ശരി അല്ല...
@sabiTh-dt9pi5 ай бұрын
good presentation
@nassimudeensharafudeen8866 Жыл бұрын
Thanks for your information
@manojrani25 Жыл бұрын
Good explanation Tnk u
@teejay_1888 Жыл бұрын
My usual daily usage was 5 units. 😇 Last month I got a bill amount of Rs 3900 with a daily usage of 10 units.🥵 I understood my inverter battery aged nearly 5 years was eating excess electricity.😡😡 So I replaced it and that cost Rs 13000 for me.😥 Now daily usage returned back to 5 units.😁
@abduraheemk9168 Жыл бұрын
I recognized the same issue in my home last month only , After changing battery now daily 4-5 , Before it was 7 - 8
@Sk-bv4ej Жыл бұрын
Daily 10 units anenkil 2months nu 600 unit varille 4500 vare bill varum
@anasalhasha Жыл бұрын
If you are using inverter then go for a small solar unit for charging inverter
@teejay_1888 Жыл бұрын
@@anasalhasha Solar unit even after Government subsidy would be costly for me. Nearly 2 lakhs investment now won't be logical if daily usage is below 5 units.
@anasalhasha Жыл бұрын
@@teejay_1888 I m not talking about ongrid system. You already have inverter right, then add solar to it.
@jimilmaanaaden1061 Жыл бұрын
അപ്പോ എൻ്റെ വീട്ടിലെ പ്രശ്നം അല്ലല്ലെ നാട്ടുകാർക്ക് മുഴവൻ പ്രശ്നം ആണല്ലോ,,😁
@lio6097 Жыл бұрын
സൂപ്പർ 👍
@rajeevbhaskaran2828 Жыл бұрын
കുറച്ച് മണ്ടന്മാർ പുതുപ്പള്ളിയിൽ വോട്ട് ചെയ്യുന്നുണ്ട്. വിജയന് പണി കിട്ടിയോ എന്നറിയണമെങ്കിൽ ഭൂരിപക്ഷം കണ്ട് തീരുമാനിക്കാം. 50000 ൽ കുറവാണെങ്കിൽ വോട്ട് ചെയ്തതിൽ അധികം പേരും മണ്ടന്മാരോ അടിമകളോ ആണെന്ന് തീരുമാനിക്കാം.
@trickofwelding1826 Жыл бұрын
Good information 👍👍
@MuhammedAli-ym9mp Жыл бұрын
Gd information
@shineshajimathew9056 Жыл бұрын
Informative message
@anandu6284 Жыл бұрын
Good video waiting for next episode on this matter
@ashrafvamban3624 Жыл бұрын
ഞാൻ സോളാരിലേക് മാറി എനിക്ക് 210 കഴിഞ്ഞ ബില്ല് എല്ലാവരും 1kw സോളാർ സിസ്റ്റം ചെയ്യൂ kseb സലാബിൽ നിന്നും രക്ഷ പെടുക
@vipinkumark4476 Жыл бұрын
Cost ethryi?
@c.a.narayannarayan141 Жыл бұрын
As if solar is free? Did u calculate economics!
@skariarose9105 Жыл бұрын
എത്രയും പെട്ടന്ന് പ്രൈവറ്റാകട്ടെ
@SreekanthParassery Жыл бұрын
Good info❤
@Rahma-px6lj Жыл бұрын
വെവരക്കുറവല്ല മലയാളിയുടെ കുഴപ്പം - കൂടിയതാണ് - എല്ലാ മേഖലയിലും പച്ചക്ക് പറ്റിക്കപ്പടുന്നവർ മലയാളി കളെയാണ്😂😂
@bluechipsolutions4860 Жыл бұрын
we hv to consider windmill and solarpanel for every home in future
@atteevipms845 Жыл бұрын
പൊന്നു സഹോദരാ ഇതിനൊന്നുംഇതിനൊന്നും ആവശ്യമില്ലമാറിമാറി വരുന്ന സർക്കാരുകളുടെകഴിവ് കുറവ് മാത്രമാണ് ഇതിൻറെ പ്രർഷണം
@sharathbabukt3534 Жыл бұрын
Good information
@sinesh4abc Жыл бұрын
Waiting for the next episode ❤
@Adhil_parammel Жыл бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ സ്ലാബ് ഉണ്ടാക്കിയത് consumption data analytics upayogich aanu.all kerala ithine adjust cheyth maariyaal new slab erangum🎉
@Ash-ht4tw Жыл бұрын
super
@DevikaDevi-yi1dw Жыл бұрын
ഇതൊന്നും അറിയാതെ രാപകൽ ഫാൻ ഇട്ട് കിടക്കുന്ന ഞാൻ 😔😔😔താങ്ക്സ് ഡിയർ 😍🙏🙏ഇതൊന്നും സാധാരണ ക്കാർക്ക് അറിയില്ല ല്ലോ
@muhammedrishad8230 Жыл бұрын
BLDC fan aakiyal mathi normal fan 70-80 watt use cheyyumbol bldc 30-40 watts edukullu
@aashink2893 Жыл бұрын
വാഴ cess 🙏🙏
@GopalaKrishna-pb4qh Жыл бұрын
Superb
@anuragmtr131 Жыл бұрын
good one
@oridathuoridathu Жыл бұрын
Powe sector il private companies koodi varanam
@siddik4162 Жыл бұрын
Appol EV Car?...
@TechJobMalayalam Жыл бұрын
എന്താ പറഞ്ഞത് 😂😇
@sureshkumarn8733 Жыл бұрын
എല്ലാം ശരിയാകും.....
@shineebeauty8354 Жыл бұрын
Slab system നിർത്തിയാൽ എല്ലാ തീരും....
@Newhopes123 Жыл бұрын
Current bill ok. Water bill 3 ഇരട്ടി ആയി.
@abdulgafoor6146 Жыл бұрын
നമ്മൾ വാങ്ങിയ മീറ്ററിന് നമ്മൾ തന്നെ വാടക കൊടുത്ത് അതിന്റെ GST യും നമ്മൾ തന്നെ കൊടുത്ത് പണ്ട് ആരോ പറഞ്ഞത് പോലെ *"പഞ്ചപാണ്ടവർ കട്ടിലിന് കാലു പോലെ മൂന്ന് വിരൽ കാണിച്ചു രണ്ട് എന്ന് ബോഡിൽ എഴുതി ഒന്ന് എന്ന് പറയുന്നപോലെ ആണ് വൈദ്യുതിയും😅 ബില്ലും 🤩
@xxxx4xyx Жыл бұрын
ഒരു വോട്ട് മാറ്റി കുത്തിയാൽ മതി
@c.a.narayannarayan141 Жыл бұрын
Yes. Launch a campaign for Delhi model. Telescopic for total consumption. Don’t penalise those consuming more than 500 or more
@vishnus9385 Жыл бұрын
😂
@albertthomas3502 Жыл бұрын
കറൻറ് ഉപേക്ഷിച്ച് ജനറേറ്റർ ആക്കി മാറ്റാൻ പറ്റുമോ
@c.a.narayannarayan141 Жыл бұрын
Not economical. Additionally pollution
@alleppeyfishhunter2630 Жыл бұрын
100w ബാല്ബും ഫാനും മോട്ടോറും ഫ്രിഡ്ജും ഉപയോഗിച്ചപ്പോൾ ബില്ല് 200 ണ് അടുത്ത്... ഇപ്പോൾ ആണെങ്കിലോ 8w led ലൈറ്റും 5star grade ഉള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു ബില്ല് വരുന്നത് 5000 ണ് മുകളിലും
@JitzyJT Жыл бұрын
ningal ee pranjathokke enikkum und....porathe washing machine, induction cooker, water heater desktop computers ennivayum und........enikku 2 months 400-440 unit aduthanu......veetil 5 members und.....3 rooms eppozhum fan light computer enniva upayogikkarund evening aakumbol..........bill thuka varunnathu 2500-2700 inr aanu........ningalkku 5000 inr bill thuka varunundel ningalude veetil onnukil ac und allenkil ningalkku electricity chorcha undakum...
@BabyMukkath5 ай бұрын
എല്ലാം ജനത്തെ പറ്റിക്കാൻ -
@mathdenny Жыл бұрын
Wow😮
@bijusidharthan4123 Жыл бұрын
നമ്മുടെ സംസ്ഥാനത്ത് മാത്രമാണ് കൂടുതൽ
@VeenaRejith-w7yАй бұрын
400 കിടന്ന കറന്റ് ബില്ല് 1900 ആക്കിത്തന്ന പിണറായി സർക്കാരിന് ഒരുപാട് ഒരുപാട് നന്നിയുണ്ട്
@itsmetorque Жыл бұрын
Ithilum bedham katapaara edth irangunnatha
@miracle87447 ай бұрын
KSEB എന്ന കമ്പനി പൂട്ടണം. എന്നിട്ട് CURENT പ്രൈവറ്റ് കമ്പനി കളെ ഏൽപ്പിക്കണം. PRIVATE കമ്പനി ആയാലുള്ള ഗുണം 1. ഒരുപാട് TAX സർക്കാരിന് കിട്ടും 2. Curent ബില്ല് കുറയുകയും ചെയ്യും KSEB ഇത് നടത്തുന്നതു കൊണ്ട് എന്താണ് ഗുണം? 1.കോടികൾ കടം ഉണ്ടാക്കി വെകുക 2.ശരി ആയ രീതിയിൽ വോൾടേജ്+CURENT ലഭിക്കുകയില്ല. 3.ആവശ്യ സമയത്ത് curent ഉണ്ടാവില്ല. KSEB ഉണ്ടാകുന്ന ഈ കടം ആരാണ് വീട്ടേണ്ടത്? പാവം ജനങ്ങൾ. ഇങ്ങനെ കടം മാത്രം ഉണ്ടാകുന്ന ഒരു കമ്പനി എന്തിനാണു നമുക്ക് എന്ന് ഓരോ കേരളീയനും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
@musthafau28 ай бұрын
500 യൂണിറ്റ് ഇപ്പോൾ 3400 aayi
@nazerka4999 Жыл бұрын
മൊത്തംഊഞ്ഞാലാ ഊഞ്ഞാലാ
@vasujayaprasad6398 Жыл бұрын
സോളാ൪ ഘടിപ്പിച്ച് ബോ൪ഡിനെ ചവിട്ടി പുറത്താക്കുക
@c.a.narayannarayan141 Жыл бұрын
Solar will not solve all electricity issues, e.g. high power consumption on ac, geyser, motor,etc
@jithuchandranindian1062 Жыл бұрын
💯
@vasujayaprasad6398 Жыл бұрын
@@c.a.narayannarayan141 obsolete thinking🤔
@spv7511 Жыл бұрын
4 year back our bill was approx 250 now 2000... is this same for everyone? .. Anyway nammalude kadam nammal thanne veetanamallloo😢
@prasannann2449 Жыл бұрын
KSEB യുടെ നെറികെട്ട ശമ്പള വർദ്ധനയാണ് ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്നത് ഇത് പൊതുമേഘലാ പ്രസ്താനമാക്കണം നല്ല സേവനവും കുറഞ്ഞനിരക്കും ജനങ്ങൾക്ക് ലഭിക്കും ജനങ്ങളുടെ നെഞ്ചത്ത് കേറാതെ കുടിശിഖ പിരിച്ചെടുക്കണം ശമ്പളം പുനക്രമീകരിക്കണം ഇതിനായി ജനം ഉണരണം പ്രതികരിക്കണം ഈ കൊള്ളയ്ക്കെതിരെ
@ashrafvamban3624 Жыл бұрын
ഉണർന്നത് തന്നെ 😄😄😄 ആർക്കാണ് ജയിലിൽ പോയി കിടക്കാൻ താല്പര്യം ഉള്ളത്
@c.a.narayannarayan141 Жыл бұрын
Public should protest for telescopic billing for all units consumed. I,e. Instead of 1-300, 1-1000 or more
@jithuchandranindian1062 Жыл бұрын
Athe 💯
@joseabraham2951 Жыл бұрын
രണ്ടു മാസം കൂടുമ്പോൾ 4000₹രൂപ ബിൽ വരുന്നവർ 3kw സോളാർ ഓൺ ഗ്രിഡ് വച്ചാൽ നല്ലത് ആണ്.... അതിൽ കുറവ് ഉള്ളവർക്കു നഷ്ടം.... ഭാരിച്ച ശമ്പളം കുറയ്ക്കു സാധാരണ ജനത്തെ രക്ഷിക്കാൻ 😂
@uservyds Жыл бұрын
Ldf പോകും എല്ലാം പഴയ പോലെ വീണ്ടും ശെരി ആകും എന്നു ഹത ഭാഗ്യൻ ആയൊരു മുൻ കമ്യൂണിസ്റ്
@MV-yl8lw Жыл бұрын
സിപിഎം സർക്കാരിൻ്റെ വികസനം
@c.a.narayannarayan141 Жыл бұрын
They themselves revised pay scales without consulting sarkar!
@RAVI-i4f Жыл бұрын
ഏറ്റവും കൂടുതൽ കറണ്ട് തിന്നുന്നത് ഫാൻ ആണ് എന്തു ചെയ്യാൻ ഈ ചൂടുകാലത്ത് ഉപയോഗിക്കാതിരിക്കാൻ മാർഗ്ഗമില്ല
@jobsjob5590 Жыл бұрын
Eppolum meter nokki iriikan pattumo varandnth onum vazhiyil thangilla
@eksathyanath2648 ай бұрын
കെ എസ് ഇംബി 7:10 അഴിമതി ജനങ്ങളെ ചൂഷണം ചെയ്യൽ. ഇതാണ് ജനകേരള ഭരണം ഇടത് കമ്മ്യൂണിസ്റ്റ് എൽഡിഎഫ് കേരളം സംസ്ഥാനം😮
@29GopakumarR-mg7cr Жыл бұрын
KSEB Next KSRTC
@rajitharajitha-yv1qc6 ай бұрын
Sir threre are different consumption shows as tarriff change and CLoadchange. What is this