നിങ്ങൾക്ക് എങ്ങനെ ഉച്ചരിക്കണമെന്ന് അറിയാമോ LAMBO?😂
@പോരാളിഷാജി-19882 ай бұрын
ഇത് കഷ്ടപ്പെട്ട് ഉണ്ടാക്കിയവന് ഒരു ലൊടുക്കും കിട്ടിയില്ല video എടുത്ത് യൂട്യൂബിൽ ഇട്ടവൻ 2 വണ്ടി വാങ്ങേണ്ട ക്യാഷ് ഉണ്ടാക്കി 😅
@Malayali_Poliyalle_Official4 жыл бұрын
ആഹാ ....... പൊളിച്ചല്ലോ ...... ഇത്തരം കഴിവുകൾ ഉള്ള ഒത്തിരി പേർ നമുക്ക് ചുറ്റുമുണ്ട് ..... പ്രോത്സാഹിപ്പിക്കുവാൻ കൂടി ആരെങ്കിലും ഉണ്ടെങ്കിൽ ഇവരൊക്കെ നമ്മുടെ നാടിൻറെ അഭിമാനങ്ങളായി മാറിയേനെ ..... കാർ നിർമിച്ച കൂട്ടുകാരനും പരിചയപ്പെടുത്തിയ അരുണിനും ആശംസകൾ 😍😍😍😍
@richujames68294 жыл бұрын
Sathyum
@deepako92684 жыл бұрын
Well said 🤝
@allinonemedia33734 жыл бұрын
Ente channeli onn keeri nokkuvoo ningallke enthayllum ishtamvum👌👌👌👌👌
@jsu44434 жыл бұрын
@@allinonemedia3373 ok my chenalum nokky
@allinonemedia33734 жыл бұрын
@@jsu4443 ok broo
@ajayakumara29244 жыл бұрын
*അമേരിക്ക ചന്ദ്രനിൽ ആളെ ഇറക്കിയാൽ നമ്മൾ കയ്യടിക്കും...* *But..* *ഇതുപോലെയുള്ള കഴിവും തലച്ചോറും ഉള്ള പിള്ളേരെ support ചെയ്യൂ മനുസ്യ*
@titwnytlove57164 жыл бұрын
@mubashir ali yes bro
@ajayakumara29244 жыл бұрын
@mubashir ali yeah bro
@ajayakumara29244 жыл бұрын
Thank bro
@mithlaj_1_2_334 жыл бұрын
@mubashir ali poratem iracheem vangithanna like cheyya
@mj-ro5ny4 жыл бұрын
ചെയ്തല്ലോ മനുസിയ
@sivask67264 жыл бұрын
ആ ചെറുപ്പക്കാരൻ്റെ സ്വപ്നമായ വാഹനത്തിനകത്തേക്ക് കയറുബോൾ ഷൂ അഴിച്ചു വക്കാൻ കാണിച്ച അരുൺ മച്ചാൻ്റെ നല്ല മനസ്സിനേ പ്രശംസികാതിരിക്കാനാവില്ല
@lij00763 жыл бұрын
ശെരിയാണ് 🙏
@arunkumardk3 жыл бұрын
So skilled guy .. All the Best .. Proud of him .. :)
@Beanx_ae4 жыл бұрын
⚡️🤩ഇത് lamborghini മുതലാളി കണ്ടാൽ ചെറുക്കന്നേ പൊക്കി കൊണ്ട് പോക്കും 🌚Lamborghini 🌝
സ്വന്തം ആയി വിമാനം ഉണ്ടാക്കിയ സജി ചേട്ടന് ശേഷം ഇടുക്കിയുടെ മറ്റൊരു അഭിമാനം അനസ്..😍
@sruthimol65444 жыл бұрын
ഇടുക്കി da
@jestinsebastian5034 жыл бұрын
@@sruthimol6544 pinnalla👍
@JWATCH-b6u4 жыл бұрын
അയ്ന്റെ എടേൽ വിമാനോം ഉണ്ടാക്കിയോ
@sreehariem25884 жыл бұрын
ഇങ്ങനെ ഉള്ള മച്ചാൻമാരാണ് നമ്മുടെ അഭിമാനം കലക്കി,തകർത്തു, ഇനിയും കഴിവുകൾ ഉണ്ടാവട്ടെ
@vishnuchandran21263 жыл бұрын
Ente ponnaliya…..sammathichu….inganeyullavare Kai pidichuyarthuka💥💥💥
@satheeshkumarn71924 жыл бұрын
1 .യുവത്വത്തെ ഭരണമേല്പിക്കുന്നതിൽ തെറ്റില്ല. 2. ഒരു മനുഷ്യന്റെ താല്പര്യമനുസരിച്ചു പരിശീലനവും വിദ്യാഭ്യാസവും നൽകണം. 3. ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
@bhagatsinghofindia36784 жыл бұрын
10000000 likes should be on this comment
@hisham9204 жыл бұрын
Arid parayan bro? aar kelkan?
@positivesoul18454 жыл бұрын
So true ..NEP varumbo kurachoode better avumennu thonnunnu🙂
@mohanlalfan-akhineditz22674 жыл бұрын
Copyright ഇല്ലാത്ത പാട്ടാണ് എന്നു പറയുമ്പോ....ഈ മനുഷ്യന്റെ brain പോയ പോക്ക് എല്ലാരും ഒന്ന് ചിന്തിക്കണം 🔥
ഈ വീഡിയോ ലാമ്പോർഗിനി കണ്ടു പിടിച്ച ആളിൽ എത്തട്ടെ ⚡️ ഈ കാർ ഉണ്ടാക്കിയ ഇവൻ ഗിന്നസ് റെക്കോർഡ് നൽകണം
@yadhukrishnav.b35094 жыл бұрын
Njan video instagram ill message ayitt ittitund avarude pageil hipe they will see it.
@pramodpadinnekkara78004 жыл бұрын
Super machaa
@വീരപ്പൻകുറിപ്പ്4 жыл бұрын
ഫെറുസീയ lamborghini dead ആയി, കണ്ട് പിടിച്ച ആള് 😂
@majeeddrawingcreation60193 жыл бұрын
Hai
@nogomet66653 жыл бұрын
@@വീരപ്പൻകുറിപ്പ് sed lyf
@prabhuldev10704 жыл бұрын
ഇത്രയും കഴിവ് ഉള്ളയാളെ ഏതെങ്കിലും ഇന്ത്യൻ കാർ കമ്പനി വേണ്ട വിധം ഉപയോഗിച്ചാൽ... ചരിത്രം മാറ്റി എഴുതാം 🔥🔥🔥
@jes122394 жыл бұрын
👌
@jayarajank10533 жыл бұрын
Kerala 💪💪💪
@jayarajank10533 жыл бұрын
Atha ✌️
@njau95593 жыл бұрын
അതിനു കഴിവുള്ളവർക്ക് ഒന്നും ഇല്ലല്ലോ അതായത് എറിയാൻ അരുവുന്നവർക്ക് വടി കൊടുക്കില്ലല്ലോ അതല്ലേ നമ്മുടെ സമൂഹം
@tonystak4203 жыл бұрын
ഇത് ഇന്ത്യ ആണ്... ഇവിടെ കഴിവ് ഉള്ളവരെ ആരും സപ്പോർട്ട് ചെയ്യാൻ ഉണ്ടാവില്ല..
@Chefvarun.r3 жыл бұрын
ലോകത്തിൽ ഓനെ കുറച്ചു പേര് മാത്രമേ കാണു ഇതുപോലത്തെ കിടു ഏട്ടൻ മാരെ
@Jasir_jazz4 жыл бұрын
ഇത് ഉണ്ടാക്കിയ ആള് മാരകം തന്നെ... 🔥✌️✌️ അത് നമുക്ക് മുന്നിൽ എത്തിച്ചു തന്ന arun smiki യും പൊളി...
@വാർക്കപണിരാജൻ4 жыл бұрын
ഒരു സൈക്കിൾന്റെ ചങ്ങല മര്യാദക്ക് ഇടാൻ വയ്യാത്ത ഞാൻ ഒക്കെ യാ ഇത് കാണുന്നെ 😂
@riginshakkar94364 жыл бұрын
Mmm😄
@blehhh74 жыл бұрын
Yenth perayana😆
@rambox24864 жыл бұрын
😂
@mastersurjieditz4524 жыл бұрын
Mmm 😌
@pesx25094 жыл бұрын
വാണം
@me2.0474 жыл бұрын
വണ്ടി സ്റ്റാർട്ട് ചെയ്തു move ആയപ്പോൾ അരുൺ ബ്രോയുടെ മുഖത്ത സന്തോഷം കണ്ടപ്പോൾ പാർക്കിൽ കറങ്ങുന്ന കുതിര പുറത്തിരുന്നു ചിരിക്കുന്ന കുട്ടിയുടെ മുഖത്ത സന്തോഷമാണ് ഓർമ്മ വന്നത് 😃😃😃😃😍😍😍😍😍
@hey234-43 жыл бұрын
ഈ കഴിവൊക്കെ കാണുമ്പോൾ ഒർജിനൽ ലാംബർഖിനി ഒക്കെ എന്ത് 😎👌
@rubingeorge984 жыл бұрын
അതെന്താ കേരളത്തിലെ പിള്ളേർ ഉണ്ടാക്കിയാൽ കയ്ക്കുമോ 😁👌👌👌👌👌👌👌👌👌👌👌പൊളി മുത്തേ ❤❤❤❤❤❤
@biker93744 жыл бұрын
തീർച്ചയായും ഇത് ലംബോർഗിനി കമ്പനി ഉടമസ്ഥനെ കാണിക്കണം.... അദ്ദേഹം ഇൗ പയ്യന് ഒരു ഒറിജിനൽ ലംബോർഗിനി കൊടുക്കും.... തീർച്ച 🔥🎉
@filmforest92978 ай бұрын
Pinneda... Nokki irunno ne
@RDZXVIPER7 ай бұрын
Andi an onu poyeda
@Pool-b6s2 ай бұрын
@@RDZXVIPER നിനക്ക് മാരാനെല്ലോ സിറ്റിയിലെ ലംബോർഗിനിയുടെ കഥ അറിയില്ലാ... അതിൻ്റെ ഓണറെയും അറിയില്ലാ... രഥൻ റ്റാറ്റായേപ്പോലെ നല്ലൊരു മനുഷ്യനാണ് അദ്ധേഹം
@Adv.ചന്തഹംസMBBS4 жыл бұрын
ആത്മർത്ഥമായി ആശംസിക്കുന്നു.... താങ്കൾക്ക് സ്വപ്ന വാഹനം സ്വന്തമാക്കാൻ സാധിക്കട്ടെ....👍👍👍
@cr7ronaldista4863 жыл бұрын
Nta mone ijjathi, 💥🔥✨️
@javadhuk79594 жыл бұрын
ഇങെര്ക്ക് lamborgini company ജോബ് കൊടുക്കണൊന്ന് ഉള്ളൊര് കൊട് like
വേണ്ട, ഇങ്ങേർ പുതിയ ഒരു കമ്പനി തൊടങ്ങണം അല്ലേൽ ലമ്പൂർഗിനിയുടെ സിഇഒ ആക്കണം..
@Linsonmathews4 жыл бұрын
കഠിനമായ പരിശ്രമം... നമ്മളെ വിജയത്തിൽ എത്തിക്കുമെന്നു ആ സഹോ നമ്മളെ കാണിച്ചു തന്നു 👍❣️
@gopikasworld39404 жыл бұрын
എവിടെയും ഉണ്ട് അല്ലോ 😅
@Linsonmathews4 жыл бұрын
@@gopikasworld3940 😊
@vize-learnershub2474 жыл бұрын
8 കോടിയുടെ വണ്ടിയാണ്, രണ്ട് ലക്ഷത്തിനു ഉണ്ടാക്കിയത് 🔥🔥🔥🔥നാട്ടിലെ മാരുതിക്ക് പോലും ഇതിനേക്കാൾ വിലയുണ്ട്, അപ്പോഴാണ് ഇദ്ദേഹം തകർക്കുന്നത്.. എമ്മാ പ്വോളി, അഭിനന്ദിച്ചേ പറ്റൂ... സമ്മതിച്ചിരിക്കുന്നു സാറെ...🙏🙏🙏
@SilverKnight-gg2rw16 күн бұрын
Real vandi kandittundo? 😂😂 oru mayathil okke thallede
@freekvlogs16393 жыл бұрын
Ante ponne😱😱poli macha😍
@si_k_65314 жыл бұрын
Cid മൂസയിലെ കാറിനു പോലും ഇത്ര സെറ്റപ്പില്ല 🔥✌️
@sdhuzain4 жыл бұрын
Cid moosede new version avum atnan😅
@shifil80544 жыл бұрын
ഇത് ലിമ്പോർഗിനിയുടെ മൊതലാളി കണ്ട് ആള്ള്കൊരു og lemborgene കൊടകട്ടെ ന്നെള്ളുവർ adi like 😀♥️👍
@shennut7564 жыл бұрын
Hi
@ftrlord10024 жыл бұрын
☺
@ahmedwaseem97544 жыл бұрын
Lemborgene yoo ath nth sanam
@noufalnoushad93254 жыл бұрын
എന്നിട്ട് fuel ഇനും maintenance um enth ചെയ്യും
@pistnboy13563 жыл бұрын
എന്നതിനാടാ കാണാനേ പറ്റു എണ്ണ അടിക്കൽ nadakkula😂😂😂.
@diecastdreamworld22364 жыл бұрын
Tesla യുടെ സ്ഥാപകൻ Elon Musk ഉം ഇങ്ങനെയായിരുന്നു 😄 ഒരു കാർ വേണമെന്ന് തോന്നി, ഒരെണ്ണം അങ്ങ് ഉണ്ടാക്കി, പിന്നെ നടന്നത് ചരിത്രം! 😅 ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ അനസ് ❤️
@rageshradhakrishnan59132 жыл бұрын
ആഹാ നല്ല തള്ള് 🤣 ടെസ്ല സ്ഥാപിച്ചത് elon musk അല്ല.. മൂപ്പർ ആ കമ്പനി വാങ്ങിയത് ആണ്
@daniesalex70732 жыл бұрын
Aa pullikaran car undakkiyilla, tesla vere rand pere chern thudangiyatha , ath elon musk vedich ennit car develop cheyth athum lotus chassis vech pinne model s okke irakki , ath ithum aayit compare cheyyan pattulla , Ivide car undakkiya dedication vere oru level aan
@sitharat.p16244 жыл бұрын
Oru like alle tharan patuu, pakshe orupad like manasukond tharunnu, great great great job
@jayasreemk17374 жыл бұрын
നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല...🔥🔥
@jazlaannaseer96874 жыл бұрын
Jaya mem ano
@jayasreemk17374 жыл бұрын
@@jazlaannaseer9687 ?
@AJAY-xy9uc4 жыл бұрын
0:53 രാജകുമാരിക്ക് അടുത്ത് സേനാപാതി, അപ്പൊ പിന്നെ ഉറപ്പല്ലേ പുള്ളിക്കാരൻ സ്റ്റാറാ 😁
@AdrenalineGamerOfficial4 жыл бұрын
Ntha samshyam 😁😄
@fizaa11284 жыл бұрын
Lamborghini Companykkar chance kodokkanam ennullavar like 💚
@waze77754 жыл бұрын
Nalla car
@amalmv91534 жыл бұрын
Nthna chance cilmekana 😜
@abhiramshibu20024 жыл бұрын
ᴄᴏᴍᴘᴀɴʏᴋᴋᴀʀ ᴅᴀɴᴄᴇ ᴋᴀʟɪᴋᴋᴀɴᴏ 😂😂
@abunirmal25354 жыл бұрын
Venda pulli puthiya oru company thudangatte Lamborghiniye pole🔥🔥🔥
@fizaa11284 жыл бұрын
@@abunirmal2535 🔥
@Mouseclick0323 жыл бұрын
ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏
@user-leapyear4 жыл бұрын
ലെ Lamborghini കമ്പനി : ഇവനെ ഇനിയും വളരാൻ അനുവദിച്ചൂടെ..😂❤️🥳
@heescreations55034 жыл бұрын
Seriyaaaa😎
@sre_yes4 жыл бұрын
@@heescreations5503 ഇനി dodge venam❣️
@otywet48144 жыл бұрын
ഇല്ല മച്ചൂ... ലമ്പോർഗിനിയും ഇങ്ങനെ തന്നെയാണ് വളർന്നു വന്നത്....
@shafzz64864 жыл бұрын
എൻ്റമ്മോ... ഇതൊക്കെയാണ് മോനേ പ്രതിഭ... Automobile fieldl allathirunnitt പോലും ഇത്രക്ക് ചെയ്യാൻ പറ്റിയെങ്കിൽ,, really u r amazing....👑👑
@ibmedia32764 жыл бұрын
പുള്ളി ചിന്തിച്ചതിനെക്കുറിച്ച് ഒന്ന് ചിന്തിക്കാൻ പോലും വയ്യ.....
@bipinmxavier77512 жыл бұрын
Oru Rekshayukilla. Pwolichu. Really talented. You have a good future ahead