ഹെൽമെറ്റുകൾ ഹോൾസെയിൽ വിലയിൽ വാങ്ങാം | Helmet Wholesaler

  Рет қаралды 134,129

StoriesFrom Bengaluru

StoriesFrom Bengaluru

Күн бұрын

Helmet Wholesaler, Bangalore
Muhammed farook
+91 8722 222 199
+91 8867 010 524
No 15/1, Rudrappa compound, opp Urvashi theatre main gate, H.Siddaiah Road, Bangalore-560 002
Stories from Bengaluru By Team Wallet Jobs
Our Aim- Providing Jobs At Bangalore, Brand promotion, business ideas, and Education Support,
#StoriesFromBengaluru #HelmetWholesaler
we will include new trends in Bengaluru soon,
vehicles, technology, knowledge etc
Anchor Razil Kozhikode, Partner Rajin Kozhikode
For any help regarding with these
Whats app or call us
+91 9544 113 111,
+91 6362 261 907
mail: thewalletjobs@gmail.com
Thanks for watching,
For more knowledgeable videos subscribe our channel now
Facebook page link - goo.gl/M3xQJN
Song: Del - Tropical Love (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Del - Tropical Love (V...
other videos,
വീടുപണിക്കുള്ള സ്വിച്ച്‌ബോർഡ്, വയർ , ലൈറ്റ് എല്ലാം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലം
• വീടുപണിക്കുള്ള സ്വിച്ച...

Пікірлер: 163
@akshayputhoor3467
@akshayputhoor3467 5 жыл бұрын
ഇക്കാ ബാംഗ്ലൂരിലെ സെക്കൻഡ് ബൈക്ക് കിട്ടുന്ന സ്ഥലതെത പറ്റി ഒരു വീഡിയോ ചെയോ പ്ലീസ്
@shafeekshefi577
@shafeekshefi577 5 жыл бұрын
Akshay Puthoor karimilla
@basilbose
@basilbose 5 жыл бұрын
Thilaknagar
@amalmathai916
@amalmathai916 5 жыл бұрын
റാസിൽ ഭായ്, ISI മുദ്ര ഉള്ള ഹെൽമെറ്റുകളെ കാളും വിഡിയൊ ചെയുമ്പോൾ ഡോട്ട് ഈസിഈ സെർറ്റിഫിക്കേഷൻ ഉള്ള ഹെൽമെറ്റുകളുടെ വിഡിയൊ ചെയ്താൽ നന്നായിരിക്കും. ISI മുദ്ര ഉള്ള ഹെൽമെറ്റുകൾ നാട്ടിലും വില കുറഞ്ഞു കിട്ടും.പക്ഷെ ഡോട്ട് ഇസിഇ സെർറ്റിഫിക്കേഷൻ ഉള്ളത് നാട്ടിൽ കത്തി വിലയാണ് അപ്പോൾ വില കുറവിൽ എവിടെ കിട്ടുമെന്ന് അറിഞ്ഞാൽ നന്നായിരിക്കും നാട്ടിൽ 6000രൂപയുടെ ഹെൽമെറ്റ്‌ ഞൻ ജെസി റോഡിൽ നിന്നും 4000രൂപക്ക് എടുത്തിട്ടുണ്ട്. പിന്നെ vega യുടെയും സ്റ്റീൽബിർഡിന്റെയും സ്റ്റ്ഡ്സ് സിന്റെയും ഹെൽമെറ്റുകളുടെ പ്രീമിയം പ്രൊഡക്ടുകളെ പറ്റി ചെയ്താൽ മതിയായിരുന്നു.കൂടെ LS2,AXOR, MT, HJC അങ്ങനെ അങ്ങനെ. ഇപ്പോൾ 3000ത്തിനു മുകളിൽ ഉള്ള ഹെൽമെറ്റുകളുടെ കച്ചവടം കുതിച്ചു ഉയരുകയാണ് ISI മുദ്ര ഉള്ള ഹെൽമെറ്റുകളെ കാളും.അങ്ങനത്തെ ഒരു വിഡിയൊ പ്രതീക്ഷിക്കുന്നു. NB:-വിഡിയൊ ചെയുമ്പോൾ ടോപ്പിക്കിനെ പറ്റി കുറച്ചും കൂടി അന്വേഷിച്ചിട്ട് ചെയ്യണം.
@StoriesFromBengaluru
@StoriesFromBengaluru 5 жыл бұрын
Ok brother. Next time shramikkaam
@jaisonpk2749
@jaisonpk2749 5 жыл бұрын
@@StoriesFromBengaluru Also about riding gears
@RiCHiN_
@RiCHiN_ 5 жыл бұрын
Same Opininon Bro😊😊
@rajkirankarunakaran9450
@rajkirankarunakaran9450 5 жыл бұрын
Jc road il agv undo
@maheshyodha454
@maheshyodha454 5 жыл бұрын
Raazilinte ellaa videoyum njan ippol kaanar und.. doing a great thing
@jpsworld108
@jpsworld108 5 жыл бұрын
എല്ലാരും ശ്രദ്ധിക്കുക ഹെൽമെറ്റ് വാങ്ങുമ്പോൾ ചില കാര്യങ്ങൾ ഉണ്ട്. 1. എപ്പോളും ഫുൾ ഫേസ് ഹെൽമെറ്റ് വാങ്ങുക ഹാഫ് ഹെൽമറ്റ് ഒരു അപകടം ഉണ്ടാകുമ്പോൾ സുരക്ഷ നൽകുന്നില്ല നിങ്ങളുടെ താടി എല്ല് ഒടിഞ്ഞു പോകും, മാത്രമല്ല ഇത് അപകടം ഉണ്ടാകുമ്പോൾ തലയിൽ നിന്നും ഊരിപോകാൻ സാദ്ധ്യത ഉണ്ട് 2. താടി ഭാഗം തുറക്കാൻ പറ്റുന്ന ഹെൽമെറ്റ് വാങ്ങരുത്.( ഹാഫ് ഹെൽമറ്റിന്റെ ദോഷ വശങ്ങൾ) 3. കുറച്ചു നിറം ഉള്ള ഹെൽമറ്റ് വാങ്ങുക. രാത്രി യാത്രയിൽ മറ്റ് വണ്ടി ഓടിക്കുന്നവരുടെ ശ്രദ്ധ കിട്ടാൻ വേണ്ടി. 4. ഒരിക്കലും ഹെല്മെറ്റിൽ ക്യാമറ വച്ചു ഓടിക്കരുത്
@ubaidchungath1817
@ubaidchungath1817 5 жыл бұрын
കാമറ വെക്കുന്നത് കൊണ്ട് എന്താ പ്രോബ്ലം
@muneersadiq8862
@muneersadiq8862 5 жыл бұрын
Onn podave bose
@junaidyounu3567
@junaidyounu3567 5 жыл бұрын
Joyfull Jishnu camera vechal ntha kuyappam
@caution5969
@caution5969 5 жыл бұрын
Camera വച്ചാൽ തല തെറിച്ചു പോകുമോ ഇയാളൊന്ന് പോടാവെ
@Arjun-ct3kw
@Arjun-ct3kw 5 жыл бұрын
​@@ubaidchungath1817 ഹെല്‍മെറ്റിന്റെ വൃത്താകൃതി ,വീഴുമ്പോള്‍ ഉണ്ടാകുന്ന ആഖാതം തുല്യമായി വിതരണം ചെയ്യും. ക്യാമറ ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന മൌണ്ട് ,പ്രഷര്‍ ഒരു പോന്റില്‍ കേന്ദ്രീകരിക്കാനും ഇതു മൂലം ഹെല്‍മെറ്റ്‌ പൊട്ടാനുള്ള സാധ്യതയും ഉണ്ട് . ഇതിനാല്‍ തലയോട്ടി പൊട്ടാനും ജീവന്‍ തന്നെ അപായപ്പെടാന്‍ സാധ്യത ഉണ്ട്.
@fasalvk4516
@fasalvk4516 5 жыл бұрын
Video cheyyumpol aa shopinte Google map link koode ittal nallathayrunnu. Address vech thappyt pala shopukalm kand pidikkan pattanilla.😃
@gouthams5124
@gouthams5124 5 жыл бұрын
Hi sports items kittunna street be kurich oru video ittal nannayurikum.helps to many sports mans
@sajithkumar1117
@sajithkumar1117 5 жыл бұрын
CCTV wholesale kittunna shopinekkurichum priceum parichayappeduthunna vedio cheyyumo
@chilankachilanka9067
@chilankachilanka9067 5 жыл бұрын
Chetta super enikke ningalude ella videosum orupade ishttamanu .Super..
@indrakanthmanda3314
@indrakanthmanda3314 5 жыл бұрын
Good one bro.. Go a head... Expecting more.. Mission to empower self employment..,,, also tell wholesale prices or price range
@precisemotivation9134
@precisemotivation9134 5 жыл бұрын
I am the first viewer..... Yesssss
@miyandadpp
@miyandadpp 5 жыл бұрын
നല്ല ഷോപ് ആണ് എനിക്കറിയാം വര്ഷങ്ങളായി വിലയും കുറവ് നല്ല ക്വാളിറ്റിയും ...
@alphamotovlogs4937
@alphamotovlogs4937 5 жыл бұрын
Single piece kittilla only wholesale
@sheebababu4020
@sheebababu4020 4 жыл бұрын
Oru helmet aayi kittumo
@umeshchandra6524
@umeshchandra6524 Жыл бұрын
Good quality branded items provided here. Expecially service was awesome in packing and exporting ...
@an.ma007
@an.ma007 5 жыл бұрын
ലാൽബാഗ് റോഡ് എന്ന് പറഞ്ഞപ്പോളാ കോളേജിന്ന് ഐ.വി പോയ ലാൽബാഗിനെ പറ്റി ഓർക്കുന്നത്... മറക്കാൻ പറ്റോ😋
@DG_FOOTBALL
@DG_FOOTBALL 4 жыл бұрын
Eka Ernakulam Shop kanikumo plzz
@ravidrtymind2540
@ravidrtymind2540 2 жыл бұрын
Farook bhai is very good man really
@psychotrap2239
@psychotrap2239 5 жыл бұрын
Agv fan❣️
@novlogsbyfahad
@novlogsbyfahad 5 жыл бұрын
Nice one, bro is there a special place like this for car modification. Especially for car seat upholistory.
@Ammupriyaa
@Ammupriyaa 5 жыл бұрын
Wholesale glass. Containers shop kanikamo?.or kitchen containers .. Your videos are so helpful to us.. Thanku.. Best wishes
@_nabeel__muhammed
@_nabeel__muhammed 5 жыл бұрын
ബാംഗ്ലൂരിലെ ഷോപ്പുകളിൽ പറ്റി അറിയാനും പിന്നെ അത്യാവശ്യം ഹിന്ദി പഠിക്കാനുമാണ് നിങ്ങളുടെ വീഡിയോകൾ കാണുന്നത് 😀
@alvinphilip5940
@alvinphilip5940 5 жыл бұрын
Vega studds okke rate kodiyatanekil LS2, MT,ARAI okke entha sambhavam.
@anumoljoseph8337
@anumoljoseph8337 5 жыл бұрын
nice information ,be continue like this only
@StoriesFromBengaluru
@StoriesFromBengaluru 5 жыл бұрын
Thank you
@ubiubi630
@ubiubi630 3 жыл бұрын
Ikka pls electric second car ( eg:- Mahindra H2o)
@shoukathalibaqavi4471
@shoukathalibaqavi4471 5 жыл бұрын
ഹോൾസെയിൽ വിലയും റീട്ടെയിൽ വിലയും വ്യക്തമായി പറയൂ.
@amazingworld7359
@amazingworld7359 5 жыл бұрын
Nice Channel...Greetings from Dubai
@miltensunny
@miltensunny 5 жыл бұрын
Nice,useful information
@sameerbinismail8910
@sameerbinismail8910 5 жыл бұрын
Good. Informative
@shijugdfc7221
@shijugdfc7221 4 жыл бұрын
Maximum full sheap helmet markkattilll kodduvaran sramikku 600 rupa ipmportant alla mashe kurachu kyas ayalum vedda first pepole need good sefty kallivalli many
@sabeelmuhammedcp6898
@sabeelmuhammedcp6898 5 жыл бұрын
Very good information,👌👍👍
@vishnuts3242
@vishnuts3242 5 жыл бұрын
Aa first studds thunder eranakulath 1450$ only
@kasimkumbla6478
@kasimkumbla6478 5 жыл бұрын
Fiber ceiling material paranju tharumo wholesale
@mt_soul_97
@mt_soul_97 5 жыл бұрын
Bro AGV Helmets undo
@ravidrtymind2540
@ravidrtymind2540 2 жыл бұрын
Atul bhai is greet man milne bhoot acha laga tha
@abdulshukoor4190
@abdulshukoor4190 5 жыл бұрын
Sir Toy's shop video cheyyo?
@suhail__buddy643
@suhail__buddy643 5 жыл бұрын
AC mekanic Training varan pattiya shop undoo
@AbhiramiCreations
@AbhiramiCreations 5 жыл бұрын
Good വീഡിയോ
@vinayakanps9552
@vinayakanps9552 4 жыл бұрын
സുഹൃത്തേ ലിനൻകോട്ടൻ ഹോൾ സെയിൽ ചെന്നയിൽ ഉണ്ടങ്കിൽ പറയാമോ
@khairunnisaav3332
@khairunnisaav3332 5 жыл бұрын
Razilka super Anu presenting
@samseerkarulai9814
@samseerkarulai9814 5 жыл бұрын
Sports Shop video chayumoo
@greentoure
@greentoure 5 жыл бұрын
Bro നമ്മുടെ കേരളത്തിൽ എവിടെയാണ് കിട്ടുക എന്ന് പറഞ്ഞാൽ തരക്കേടില്ല നിങ്ങളുടെ വീവേഴ്സ് അധികവും മലയാളികളായിരിക്കും ഒരു ഹെൽമെറ്റ് വാങ്ങാൻ വേണ്ടി അതുവരെ ആരും വരില്ല എന്തെങ്കിലും ആവശ്യങ്ങൾക്ക് വരുന്നവരോ അല്ലെങ്കിൽ അവിടെ ജോലിയുള്ളവർ ഒക്കെ അവർക്കൊക്കെ ഇത് നടക്കുകയുള്ളൂ
@rahulb277
@rahulb277 5 жыл бұрын
MT,SOL,LS2 ഇതൊക്കെ വില കുറച്ച് കിട്ടുമോ അവിടെ
@jithinjr2168
@jithinjr2168 5 жыл бұрын
Bro. ivide mt, ls2 helmets available aano?
@jonathanjames5605
@jonathanjames5605 5 жыл бұрын
Great work bRo
@adillatheef4892
@adillatheef4892 5 жыл бұрын
Kuranja vilayil retail kittunna shops parijayappeduthamo
@libinbaby8651
@libinbaby8651 5 жыл бұрын
ISI certification okke comedy alle
@majeed818
@majeed818 5 жыл бұрын
ടോയ്‌സ് ഹോൾസെയിൽ എവിടെ ആണ്.. അതൊന്ന് പരിചയപ്പെടുത്തൂ
@shanavastk8901
@shanavastk8901 5 жыл бұрын
വണ്ടികളുടെ ബാറ്ററി പുതിയത് വില കുറച്ച് കിട്ടുമോ
@ishaallifestyles4155
@ishaallifestyles4155 5 жыл бұрын
super.🙇
@Liacore_30
@Liacore_30 5 жыл бұрын
Good information
@rafeeqat1811
@rafeeqat1811 5 жыл бұрын
very good
@ansarvk2769
@ansarvk2769 5 жыл бұрын
കേരത്തിലെ shop കളെ പറ്റി പറയാമോ
@libinjoy151
@libinjoy151 5 жыл бұрын
Ikka retail shops okke iddu
@ananducs9463
@ananducs9463 5 жыл бұрын
bro evide MT Thunder price yethra ee shopil
@akshay.manikandan.malayil
@akshay.manikandan.malayil 5 жыл бұрын
Boss eeeh vega studs mathram allatha imported helmet enta videos kudeay cheyyanom ayirunu athinte
@fahadnazar1567
@fahadnazar1567 5 жыл бұрын
Nice vidio
@shafeekshefi577
@shafeekshefi577 5 жыл бұрын
keralathill undo
@malumol6777
@malumol6777 5 жыл бұрын
Good 👌👌👌👌
@khairunnisaav3332
@khairunnisaav3332 5 жыл бұрын
Razilka mobile number onn sendumo.
@tijokthomas
@tijokthomas 5 жыл бұрын
thanks
@denny2314
@denny2314 5 жыл бұрын
ചേട്ടാ ....ഇവിടെ നിന്നു ഒറ്റ പീസ് ആയിട്ട് വാങ്ങാൻ പറ്റുമോ
@akhilnp5747
@akhilnp5747 5 жыл бұрын
Ella
@thehypercruzer8283
@thehypercruzer8283 5 жыл бұрын
Aah pulsar nte helmet nnu paranjille athinu ntha rate
@vineshm6797
@vineshm6797 Жыл бұрын
Price ariyathe eangane annu bai..... Vangan pokaaa
@vishnuxzs224
@vishnuxzs224 5 жыл бұрын
Old mobiles nte area indo avade
@junaidmgr24
@junaidmgr24 5 жыл бұрын
അലങ്കാര മത്സ്യംത്തിന്റെ വിഡിയോ ചെയു
@_sp-ff9xg
@_sp-ff9xg 5 жыл бұрын
Jeans. Shirts. Wholesale information indo..
@guppycart4044
@guppycart4044 5 жыл бұрын
Toys nte video cheyyu
@manujayan
@manujayan 5 жыл бұрын
Super👍👍👍👍👍👍
@wingsofdreamz2748
@wingsofdreamz2748 5 жыл бұрын
Raazil bai ormayundo.. Brigade roadil kandu muttiyathu...
@StoriesFromBengaluru
@StoriesFromBengaluru 5 жыл бұрын
Hi bro.. sugam thanne alle
@wingsofdreamz2748
@wingsofdreamz2748 5 жыл бұрын
@@StoriesFromBengaluru sugham thanne...
@keralahawkgaming2881
@keralahawkgaming2881 5 жыл бұрын
Sol , smk ithonnum ille
@aswanth2675
@aswanth2675 5 жыл бұрын
Fox racing helmet undo
@shijithnair4582
@shijithnair4582 5 жыл бұрын
Brooo,branded coats evide cheap rate il kitum
@StoriesFromBengaluru
@StoriesFromBengaluru 5 жыл бұрын
Nokeet parayan brothr. namuk ariunna sthalath arrow brand kanditund.. but u may need more brand. pinne ariyikaam.
@shijithnair4582
@shijithnair4582 5 жыл бұрын
StoriesFrom Bengaluru :Thank you so much for your concern..your really great 👏👏👏
@adilabdulsalam4327
@adilabdulsalam4327 5 жыл бұрын
StoriesFrom Bengaluru Arrow, Allen solly, Louis philippe,... Atu poluthe brandinte venam.
@soorajps1001
@soorajps1001 3 жыл бұрын
Kollathu ninnu njan ethu 1700 ku anu vagiye
@musthafakt3324
@musthafakt3324 5 жыл бұрын
Good
@ashiqueashi5828
@ashiqueashi5828 5 жыл бұрын
Bro agv wholesale kitto.avade
@joejoe3099
@joejoe3099 5 жыл бұрын
ls2 mt onnum kanichilla
@malayalemvediyobussinass5333
@malayalemvediyobussinass5333 5 жыл бұрын
നല്ല പ്രോഗ്രാം
@eldhobkurumbathu1701
@eldhobkurumbathu1701 5 жыл бұрын
wholesale cycle undo?
@muhammadafsal4088
@muhammadafsal4088 5 жыл бұрын
Cycle business shop kittiya
@malluexplorer7217
@malluexplorer7217 5 жыл бұрын
Anchor ithinte original owner 😀😀😀
@marioworld1131
@marioworld1131 4 жыл бұрын
O2 helmet lol.. SMK lover..
@Synoraliz
@Synoraliz 5 жыл бұрын
Ikka aaa red 93 studds inu rate ethraannu parayyvo
@alphamotovlogs4937
@alphamotovlogs4937 5 жыл бұрын
MIDHUN Mohan MRP 1695 1650/1600/1500 pala atilum kodukkunnund
@neenuklm116
@neenuklm116 5 жыл бұрын
Farook ഇക്ക singal പീസ് കിട്ടോ..
@musthafapa8114
@musthafapa8114 5 жыл бұрын
Ice creme cone kettemo whosale ayette pleese u nomber
@raim2843
@raim2843 5 жыл бұрын
Helmet ഇതിലും വിലക്കുറവിൽ നമ്മുടെ കുന്നംകുളത്തു കിട്ടും . ....Studds ന് vdo യിൽ പറയുന്നത് 1695 ആണ് ....ഞങ്ങൾ വെട്ടിച്ചത് 1650 ന് ആണ് കുന്നംകുളത് നിന്നും ....
@adarshps414
@adarshps414 5 жыл бұрын
Enik aa same sanam tsr ninnum 1450 roopak kitty
@alphamotovlogs4937
@alphamotovlogs4937 5 жыл бұрын
Adarsh PS tsr evidenna vaangiyathu
@jijujaison
@jijujaison 5 жыл бұрын
@@adarshps414 trsur shop name please
@shibilshibi3043
@shibilshibi3043 3 жыл бұрын
Kunnamkulam eeth shopan
@akshayputhoor3467
@akshayputhoor3467 5 жыл бұрын
ഇക്ക ചെയ്യുമോ
@akhilcp1368
@akhilcp1368 5 жыл бұрын
Bro ivar retail aayit kodukoolalo pinnenganeya whole sale cost il vaanguka
@gamersk-rf1iw
@gamersk-rf1iw 5 жыл бұрын
ippam volga ille
@thomaskuttysabu5328
@thomaskuttysabu5328 2 жыл бұрын
Haiiiiii
@rinoridwan8510
@rinoridwan8510 5 жыл бұрын
👍👍👍👍
@movieshub3665
@movieshub3665 5 жыл бұрын
Bhai please make video in hindi
@faizalv2533
@faizalv2533 2 жыл бұрын
No
@shihaa.ponnad
@shihaa.ponnad 5 жыл бұрын
Akg👌👌👌
@anjalikunjoose6127
@anjalikunjoose6127 5 жыл бұрын
😍😍😍😍😍😍
@vinodvijay99
@vinodvijay99 5 жыл бұрын
Anjali Kunjoose haii
@akshayputhoor3467
@akshayputhoor3467 5 жыл бұрын
റാസിൽ ഇക്കാ പ്ലീസ്
@topgmalayalamofficial
@topgmalayalamofficial 5 жыл бұрын
high quality and low price
@Arshdd369
@Arshdd369 5 жыл бұрын
♡♥♡♥♡
@മാലാഖയെപ്രണയിച്ചജിന്ന്-ങ8ഴ
@മാലാഖയെപ്രണയിച്ചജിന്ന്-ങ8ഴ 5 жыл бұрын
Aquarium പ്രോഡക്റ്റ് ഹോൾസെയിൽ കിട്ടുന്ന ഷോപ്പ് വല്ലതും ഉണ്ടോ
@ashikkukkuckukku5254
@ashikkukkuckukku5254 5 жыл бұрын
ലേഡിസ് ' ഫാൻസി'ചെരിപ്പ്' ഒരു 'വിഡിയോ
@shamsheeracshamsheer2893
@shamsheeracshamsheer2893 4 жыл бұрын
ബാംഗ്ളൂർ എവിട ഈ ഷോപ്പ് plzz reply
@motographer46
@motographer46 5 жыл бұрын
അവടെ ഹോൾസെയിൽ ആയിട്ട് മാത്രേ കിട്ടൂ
@alphamotovlogs4937
@alphamotovlogs4937 5 жыл бұрын
Murshid Murshid yes
@deepakaravindakshan2689
@deepakaravindakshan2689 5 жыл бұрын
Paid video...🤣🤣🤣
@raheesch631
@raheesch631 5 жыл бұрын
, 👍
@najmunnisamp3699
@najmunnisamp3699 5 жыл бұрын
R u married
@harikrishnancp5753
@harikrishnancp5753 5 жыл бұрын
Nthey
@whythismancalledasgeniousj3286
@whythismancalledasgeniousj3286 5 жыл бұрын
Ys no
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,2 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,2 МЛН