ഹെഡ്‌ഫോണ് വച്ചു തനിച്ചിരുന്നു കേട്ടു നോക്കൂ..അതിരുകളില്ലാത്ത ലോകത്തേക്ക് നിങ്ങളും പറക്കും.

  Рет қаралды 5,399,050

Shahul Malayil

Shahul Malayil

5 жыл бұрын

Listen alone with your headphones on. ഹെഡ്‌ഫോണ് വച്ചു തനിച്ചിരുന്നു കേട്ടു നോക്കൂ..അതിരുകളില്ലാത്ത ലോകത്തേക്ക് നിങ്ങളും പറക്കും. സായിബ്രൊ ശംഷീർ വംബൻ എന്നിവരുടെ രചനയിൽ വിരിഞ്ഞ അതിമനോഹരമായ പ്രണയ കഥ

Пікірлер: 3 200
@belnovpp7668
@belnovpp7668 4 жыл бұрын
മ്മ്മ്... ഒരിക്കലേ പ്രേമിച്ചിട്ടുള്ളൂ... അവളെന്റെ രാജ്ഞിയായി വീട്ടിലുണ്ട്... ഞങ്ങളുടെ ഇരട്ട കുട്ടികളും....
@ammuannamarythekkedam742
@ammuannamarythekkedam742 4 жыл бұрын
Same to you.
@abhilashsunil261
@abhilashsunil261 4 жыл бұрын
Adipoli
@abhilashsunil261
@abhilashsunil261 4 жыл бұрын
@@ammuannamarythekkedam742 ammm
@sujitharajesh8275
@sujitharajesh8275 4 жыл бұрын
Njanm orikkale snehichitullu.aalinte wife aayi ipol sughich kazhiyuva.6 months aayi..kuttikalayitilla
@cheguthan_malaga398
@cheguthan_malaga398 4 жыл бұрын
God Bless You
@hajiraanzu7614
@hajiraanzu7614 4 жыл бұрын
ഞാൻ ഒരിക്കലേ പ്രേമിച്ചുട്ടുള്ളു അത് എന്റെ വിവാഹത്തിന് ശേഷം ആണ് അതു ഇപ്പോഴും തുടർന്ന് പോകുന്നു അൽഹംദുലില്ലാഹ് 😍
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 3 жыл бұрын
ഹാജറാ കറക്ട് ഇസ്ലാം കൽപിച്ചത് അത് തന്നേ വിവാഹേതര പ്രണയം നിഷിദ്ധം 90% കൂടുതലും തകർന്ന് പോകുന്നു എന്നാൽ വിവാഹ ശേഷമുള്ള പ്രണയം 100% നില നിൽക്കുന്നു ബാറക്കല്ലാഹ്....
@haneefashefeena8523
@haneefashefeena8523 3 жыл бұрын
@@jaleelkhanabdulkhan2628 x
@nyzahadi1454
@nyzahadi1454 3 жыл бұрын
Nmmalum..😍 Alhamdu lillah..
@muhammedashique7518
@muhammedashique7518 3 жыл бұрын
The real LOVE starts after nikkah.... ഇതാണ് ഞമ്മൾടെ rule
@vaishakh482
@vaishakh482 3 жыл бұрын
വെറൈറ്റി വേണോ
@Onlineontime472
@Onlineontime472 4 жыл бұрын
Head phone വക്കാൻ പറഞ്ഞത് കൊണ്ട് .... വെക്കാതെ കേട്ടവർ ആരെങ്കിലും ഉണ്ടോ..... 😉😉.. എന്തായാലും അടിപൊളി love story.. 👍💓💓
@shahulmalayil
@shahulmalayil 3 жыл бұрын
😍😍😍
@hudaifmetro3332
@hudaifmetro3332 3 жыл бұрын
Love you
@mohammadsadiqe6212
@mohammadsadiqe6212 2 жыл бұрын
Nd
@aparnas2233
@aparnas2233 2 жыл бұрын
ഞാൻ. headphone illa.
@__nandhaah__
@__nandhaah__ 2 жыл бұрын
Yes
@sinim974
@sinim974 3 жыл бұрын
ഇതുപോലൊരാൾ മതി ഒരുപെണ്ണിന്റെ ജീവിതാത്തിൽ . മരണം വരെ അവൾ അവനെ ആർക്കും വിട്ടുകൊടുക്കില്ല 👌😘😘😘😘😘😘😘
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@santhammamanoharan2088
@santhammamanoharan2088 3 жыл бұрын
ആദ്യത്തെ സ്നോഹം കണ് പിന്നെ പേമെ .
@nisarnisar-cd5vs
@nisarnisar-cd5vs 4 жыл бұрын
ഹെഡ് ഫോൺ വെച്ച് ഇത് കേട്ടിരിക്കുന്ന എന്നെ പോലുള്ള single സ് ണ്ടെങ്കിൽ ലൈക്കാനുള്ള സ്ഥലം 😎😎😎😁😁😁
@jithinvt720
@jithinvt720 4 жыл бұрын
Ha ha ha
@naseefnaseef2253
@naseefnaseef2253 4 жыл бұрын
Muthey njanumundada
@rahoofvk5227
@rahoofvk5227 4 жыл бұрын
സിംഗിൾ ഡാാാാ
@deepabeautician1086
@deepabeautician1086 4 жыл бұрын
Dhaa like oii😆😆😆
@kichukichz1327
@kichukichz1327 4 жыл бұрын
😃😇✌
@vijilardru
@vijilardru 4 жыл бұрын
ഞാനും പ്രണയിച്ചു.... 6 വർഷത്തിലേറെ... ഇന്നും പ്രണയിക്കുന്നു... എന്നാൽ ഇന്നവൾ എന്റെ ഭാര്യയാ.....
@amarrazik3099
@amarrazik3099 3 жыл бұрын
Uhffffffff🤩💥😌
@rejinnyt3393
@rejinnyt3393 3 жыл бұрын
😘
@fasnafasna8029
@fasnafasna8029 2 жыл бұрын
Poli😍
@__nandhaah__
@__nandhaah__ 2 жыл бұрын
Uffff 💥🥰😍😘
@sreekumarashokan973
@sreekumarashokan973 4 жыл бұрын
പാതിരാത്രി കാമുകിയെ കാണാൻ ചെല്ലാൻ പറ്റിയ സൂപ്പർ വണ്ടിയാണ് ബുള്ളറ്റ്!
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
Sreekumar Ashokan poli katha bullat 🤔
@captaindom8321
@captaindom8321 4 жыл бұрын
Bullet aavumbho aarum ariyoola ...
@ibbufashi6131
@ibbufashi6131 4 жыл бұрын
Poyavark ariyaaado athinte feel 😎😎✌
@angelcrime8096
@angelcrime8096 4 жыл бұрын
ആണോ അത് ഞാനറിഞ്ഞില്ല
@shalushebiishalu7440
@shalushebiishalu7440 4 жыл бұрын
@@ibbufashi6131 😁😁
@layaelizabethjoseph2752
@layaelizabethjoseph2752 4 жыл бұрын
പണം ഇല്ലെങ്കിലും സ്നേഹിക്കാനും മനസിലാക്കാനും അറിയുന്ന ലൈഫ് partners നെ കിട്ടിയാൽ അവരാണ് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ജോടികൾ...
@shilpatm2872
@shilpatm2872 4 жыл бұрын
സത്യം
@jayaprakashshortvideos6696
@jayaprakashshortvideos6696 4 жыл бұрын
Satyam
@kungikungi4384
@kungikungi4384 4 жыл бұрын
സത്യം
@sajaykumar4367
@sajaykumar4367 3 жыл бұрын
Sathyamanu paranjath
@DaniDani-fv8gl
@DaniDani-fv8gl 3 жыл бұрын
അതാ ഇല്ലാത്തത്
@babu5705
@babu5705 4 жыл бұрын
പ്രണയം.. ഓർത്തു പോയി ഒരു നിമിഷം... 5ഇയർ.. എല്ലാം ഓർമകൾ 😭😭😭എന്നാലും ഇന്നും ഓർക്കും... എവിടെയാണോ ന്തോ.. സുഖായി ഇരിക്കട്ടെ 🙏🙏🙏
@devika.a8464
@devika.a8464 3 жыл бұрын
Same
@abdulsalamkunnath12
@abdulsalamkunnath12 2 жыл бұрын
Therchayayum
@rifuzart4290
@rifuzart4290 2 жыл бұрын
Ninakk ullath evidayo nd pinnentha no tenshan❤
@user-ng1wd4yp7m
@user-ng1wd4yp7m 5 жыл бұрын
Hadset വച്ചു കാണുന്നവർ 👍👏
@saleemsaleem7951
@saleemsaleem7951 5 жыл бұрын
Njan
@RajeshR-vb3oe
@RajeshR-vb3oe 5 жыл бұрын
മലയാളം വീഡിയോ
@ravipr5784
@ravipr5784 4 жыл бұрын
@@RajeshR-vb3oe മലയാളഠ
@angelcrime8096
@angelcrime8096 4 жыл бұрын
ഏതായാലും ഞാനല്ല
@roopeshnr4405
@roopeshnr4405 4 жыл бұрын
Good message. ഇതാണ് പ്രണയം... സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കണം... അല്ലാതെ പ്രേമം നടിച്ചു കാമ വെറി സുഖം തേടുന്നവർ ആവരുത്
@reshmakrishnan8876
@reshmakrishnan8876 4 жыл бұрын
Yes
@killerbean3555
@killerbean3555 4 жыл бұрын
@@reshmakrishnan8876 Halo
@reshmakrishnan8876
@reshmakrishnan8876 4 жыл бұрын
@@killerbean3555 halo
@killerbean3555
@killerbean3555 4 жыл бұрын
@@reshmakrishnan8876 hi
@reshmakrishnan8876
@reshmakrishnan8876 4 жыл бұрын
@@killerbean3555 haiii
@sreekumar3178
@sreekumar3178 4 жыл бұрын
പ്രണയം അത് ഒരിക്കലും ശരീരം മോഹിച്ച ആകരുത് മനസ്സ് കൊണ്ടാകണം
@sherineyy
@sherineyy 3 жыл бұрын
😊
@sheejanc3569
@sheejanc3569 3 жыл бұрын
Shariyaa
@anjanaanju1431
@anjanaanju1431 3 жыл бұрын
Atheaa
@ichuyousuf1206
@ichuyousuf1206 3 жыл бұрын
Sathiyam
@nishmijanazer2847
@nishmijanazer2847 3 жыл бұрын
Sheriyann ✌
@muhammedjasir758
@muhammedjasir758 5 жыл бұрын
നിങ്ങൾ പറഞ്ഞില്ലേ പരിശുദ്ധ പ്രണയം അത് നന്നയി അറിഞ്ഞ ഒരാൾക്കു മറ്റൊന്നും ചിന്തിക്കൻ പറ്റില്ല That's real love
@lubilubisibi6115
@lubilubisibi6115 5 жыл бұрын
ഇക്ക കലക്കി 👍👍😍😍😍✌️✌️ അരകെ ഹെഡ് സെറ്റ് വെച്ച് കേക്കുന്നവർ 😎😎😎😎
@babithaa888
@babithaa888 5 жыл бұрын
Njan😍😍
@shafishaaz9183
@shafishaaz9183 5 жыл бұрын
Njan
@kannankannan0732
@kannankannan0732 5 жыл бұрын
@@babithaa888 hiii
@rejithnarayanan2315
@rejithnarayanan2315 4 жыл бұрын
🙌🏻
@captain_7899
@captain_7899 4 жыл бұрын
@alisjacks2196
@alisjacks2196 4 жыл бұрын
കണ്ണു നിറഞ്ഞു പോയി ഏതാണ്ട് my ലൈഫ് പോലെ ഉള്ള ഒരു story 😥😥😥😢😢😢
@thasikjamal4976
@thasikjamal4976 2 жыл бұрын
Nyc സ്റ്റോറി. കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു ഫീലിംഗ്. ഞാൻ ഒരു പ്രണയിനിയാണ്. എന്റെ ഇക്കാന്റെ. എന്നാൽ അത് പ്രേകടിപ്പിക്കാൻ എനിക്ക് അറിയില്ല. അതാണ് എന്റെ പരാജയം.
@mohankrishna856
@mohankrishna856 5 жыл бұрын
ഷാഹുൽ ബ്രോ, നിങ്ങള് പുപ്പുലി ആണ്. നല്ല അവതരണം. നല്ല ശബ്ദം. എല്ലാം ദൈവം കാത്തു രക്ഷിക്കട്ടെ. നിങ്ങളുടെ ശബ്ദത്തിൽ ഇൗ കഥ കേട്ടപ്പോൾ ഒരു പാട് ഇഷ്ടമായി. സ്ത്രീകളെ എങ്ങനെ കാണണമെന്നു ഉള്ള നല്ല സന്ദേശം കൂടിയാണ് ഞങ്ങൾക്ക് തന്നത്. ഒരു പാട് നന്ദി.
@manukasinadhan7987
@manukasinadhan7987 4 жыл бұрын
ഇവിടെ യാണ് ഒരു ആണിനെ പെണ്ണ് വിലയിരുത്തുന്നത് last seen super ആയി അവിടെ കിടക്ക പങ്കിട്ടിരുന്നെങ്കിൽ claimaax പൊളിഞ്ഞുപോയി ( തകർത്തു )👍
@nesishefi9488
@nesishefi9488 4 жыл бұрын
Super അടുത്ത കാലത്ത് കേട്ടതിൽ വെച്ച് വളരെ നല്ലത്..... പ്രണയം കാമത്തിന് വഴിമാറുന്ന ഇക്കാലത് ഇത്രയും മനോഹരമായി ചിന്ദിപ്പിക്കാൻ കഴിഞ്ഞതിന്ന് ഒരായിരം like👌👌👌👌
@ayshashamsu1203
@ayshashamsu1203 4 жыл бұрын
കേട്ടപ്പോൾ സത്യായിട്ടും സങ്കടം വന്നു .... സ്റ്റോറിയുടെ പകുതിവരെയെ interest ഇല്ലാതെ കേട്ടുള്ളൂ .ബാക്കി ശെരിക്കും heart touching ആണ്
@raveindiranp3973
@raveindiranp3973 4 жыл бұрын
തുടക്കത്തിൽ ഈ കുഴപ്പം എനിക്കും ഉണ്ടായി കഥ തീർന്നപ്പോഴാണ് ഞാൻ എവിടെയാണെന്ന് ഓർമ്മ വന്നത് ഇതു പോക്കെയുള്ളതും ഇനിയും പ്രദീക്ഷിക്കുന്നു
@Anu-lf8qf
@Anu-lf8qf 4 жыл бұрын
ഞാൻ ഒരു ഭാര്യയാണ്. എന്നിട്ടും ഈ കഥ കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. ഭർത്താവിന്റെ സ്നേഹം എന്നിൽ നിന്നും എത്രയോ അകലെയാണ്😔
@jafarparamban1067
@jafarparamban1067 4 жыл бұрын
ഞാനും നിങ്ങളെപ്പോലെ തന്നെ ഭാര്യയുടെ സ്നേഹം ഒരുപാട് അകലെ ഭാര്യ ചതിക്കുന്നത് കണ്ണിൽ കണ്ട വ്യക്തി
@sonydileep1286
@sonydileep1286 4 жыл бұрын
@@jafarparamban1067 njanum bharya anu bharthav chathikkunath kannil kanda bharya,, ayalde kunjine udarathil chumanna amma😪
@b-positivevlogs1319
@b-positivevlogs1319 4 жыл бұрын
nthado ningalde okke prblem vishamavunnu
@user-rp3wu2xz7e
@user-rp3wu2xz7e 4 жыл бұрын
ഹായ്
@user-rp3wu2xz7e
@user-rp3wu2xz7e 4 жыл бұрын
9544009882 wat Sap
@queenmarry6311
@queenmarry6311 4 жыл бұрын
'മാംസനിബന്ധമല്ലരാഗം 'എന്ന ആശാന്റെ വരികൾ ഓർത്തുപോയി. അതെ ഇതുതന്നെയാണ് വിശുദ്ധപ്രണയം 👌👍
@hasifmoni2006
@hasifmoni2006 4 жыл бұрын
എന്നാലും അത് പറയാതിരുന്നതല്ലേ കൊച്ചു കള്ളൻ. Nb. പറയാതിരുന്നത് നന്നായി അതാണ് അതിന്റെ ഒരു സുഖം. സൂപ്പർബ് പൊളിച്ചു. Congratulations.
@hellofriends...6627
@hellofriends...6627 4 жыл бұрын
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ത്രില്ലർ.....
@sreejaetpa9408
@sreejaetpa9408 4 жыл бұрын
Xxxnvedios
@hellofriends...6627
@hellofriends...6627 4 жыл бұрын
@@sreejaetpa9408 haiii sreeja...
@unnikri8668
@unnikri8668 3 жыл бұрын
@@hellofriends...6627 ഇയാൾ എങ്ങനെയാ നല്ല സന്തോഷം ആണോ
@anjithasunil7372
@anjithasunil7372 3 жыл бұрын
Superrrr
@user-fp6ie4ik3k
@user-fp6ie4ik3k 4 жыл бұрын
മെയിൽ വോയിസ്‌ കിടിലൻ.. സൂപ്പർ.. ഇഷ്ട്ടായി 😘😘😘😘
@Kidungamani
@Kidungamani 4 жыл бұрын
Hlo
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 4 жыл бұрын
Shahul malayil enna amoolyamaaya shabdhathinte udama
@Mystichouse1890
@Mystichouse1890 4 жыл бұрын
5 വർഷം സ്നേഹിച്ചു വിവാഹം കഴിച്ചു 3 വർഷം വളരെ സന്തോഷത്തോടെ ജീവിച്ചു . നമ്മുടെ ജീവിതത്തിലെ ചെറിയ സ്വപ്‌നങ്ങൾക് വേണ്ടി ഞാൻ ഒരു യാത്ര പോയി . ആ യാത്ര കഴിഞ്ഞു വന്നപ്പോ അവൾ എങ്ങോ മാഞ്ഞു പോയി .വേറാരുടെയോ ആയി അവൾ .എന്നോട് എന്തിനാണ്‌ അവൾ ഇങ്ങനെ ചെയ്തതെന്ന് ഇന്നും ഒരു അജ്ഞാത രഹസ്യം പോലെ തുടരുന്നു ... 6 വർഷങ്ങൾ കഴിഞ്ഞു . ഈ വർഷങ്ങളിൽ എനിക്ക് സുഹൃത്തുക്കളിൽ നിന്ന് ഉണ്ടായ ചതി വഞ്ചന , ജയിൽവാസം .എല്ലാം കഴിഞ്ഞു ഇപ്പോ സ്വസ്ഥമായി ജീവിക്കുന്നു .ഇതിൽ ആരാണ് തെറ്റെന്നോ ശെരിയെന്നോ അറിയില്ല . എല്ലാം വിധി മാത്രമായിരിക്കും . എന്തായാലും വാശിയോടെ ജീവിക്കാൻ പഠിപ്പിച്ചതിനു ഇവരോടെക്കെ നന്ദി ഉണ്ട് . അന്ന് ഉള്ളത് എല്ലാം ഇന്ന് ഇല്ലെങ്കിലും അന്ന് ഇല്ലാത്തത് എല്ലാം ഇന്നുണ്ട് ... സർവശക്തനു നന്ദി ... സൂഫി സഞ്ചാരി
@lekshmimenon3134
@lekshmimenon3134 4 жыл бұрын
ആഷ് 1100 entha sambhaviche
@Mystichouse1890
@Mystichouse1890 4 жыл бұрын
Lekshmi Menon എന്തൊക്കെയോ സംഭവിച്ചു
@riyasriyuriyu1669
@riyasriyuriyu1669 4 жыл бұрын
😣😣😣😢
@lekshmimenon3134
@lekshmimenon3134 4 жыл бұрын
ആഷ് 1100 😥😢
@chithrakala9783
@chithrakala9783 4 жыл бұрын
ഒന്ന് പറഞ്ഞു കൂടെ
@thegorr7742
@thegorr7742 4 жыл бұрын
Nice sweet story head phone വെച് കേട്ടപ്പോൾ അടിപൊളി feel.. But single ആയതുകൊണ്ടാവാം ഇതിന്റെ പരമാവധി എനിക്ക് ആസ്വദിക്കാൻ കഴിയാതിരുന്നത് Still i am happy ഇതിലും ഉണ്ട് ഒരു സുഖം
@nezrii8557
@nezrii8557 4 жыл бұрын
ഇത് ഇത്രയും കേട്ടിട്ട് ഫീലിംഗ് തോന്നിയത് അവസാനം അവൾ കവിളിൽ കൊടുത്ത ഉമ്മയും അതിനെ പവറും 😍... സത്യത്തിൽ ആ ഭാഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... 😊
@ameena5919
@ameena5919 4 жыл бұрын
💕♥️
@vlogenguys758
@vlogenguys758 4 жыл бұрын
yaaa
@Nasla-vm3pk
@Nasla-vm3pk 5 жыл бұрын
ഇത്‌ കേട്ട്‌ നഷ്ട്ട പ്രണയത്തെ കുറിച്ച്‌ ഓർത്ത്‌ കരഞ്ഞവർ ആരൊക്കെ☹️
@dhanildhanil1418
@dhanildhanil1418 4 жыл бұрын
Hai
@muhzinaazeem7812
@muhzinaazeem7812 4 жыл бұрын
Nashtapetitillaaa klynm kazhchu pakshe pranayamilla...😥pazhepola oru snehavumilla..
@Nasla-vm3pk
@Nasla-vm3pk 4 жыл бұрын
Muhzina Azeem നീ നിന്റെ maximum സ്നേഹിച്ചൊ..😊നമ്മൾ sincere ആയാ മതി❤️❤️
@jubishamnas1460
@jubishamnas1460 4 жыл бұрын
Njanipoza pranayikunnath kalyanathin shesham whaaaaav endd sundaramanenno eni orikalum piriyathirikan prarthikum
@Nasla-vm3pk
@Nasla-vm3pk 4 жыл бұрын
jubi shamnas ❤️❤️😊
@harikuttan7370
@harikuttan7370 4 жыл бұрын
അവസാനത്തെ Dialogue പൊളിച്ചു 👌👌👏👏😘super
@anoofanu6170
@anoofanu6170 4 жыл бұрын
ഇതൊക്കെ കേട്ടപ്പോ ഉള്ളിലൊരു നീറ്റൽ 😍👍👍😢
@shameerck9070
@shameerck9070 5 жыл бұрын
എനിക്കും ഉണ്ട്‌ ഒരു പ്രണയം......അവൾ ഇപ്പോ എന്റെ വീട്ടിലുണ്ട്‌...പലരും എതിർത്തങ്കിലും പടച്ചൊൻ എനിക്കന്നെ തന്നു എന്റെ മുത്തിനെ...ഇപ്പൊ 4 വർഷമായ്‌ കല്ലിയാണം കയിഞ്ഞിട്ട്‌....മൂന്നാമതൊരാൾ വരുന്നുണ്ട്‌ അതിന്റെ സന്ദോഷത്തിലാ ഞങൾ ഇപ്പോൾ......Love U My Sweet Queen Afee....
@hajuashh3872
@hajuashh3872 5 жыл бұрын
Ayooda... Sweet
@hysamthasneem8063
@hysamthasneem8063 5 жыл бұрын
Masha alllah. maaathaaapithaaakkkkalkkkupakarikkknnna nallloru baby ye padachon therattte.
@njushemi9961
@njushemi9961 5 жыл бұрын
@@hysamthasneem8063 aaaameeen
@sameeghost1594
@sameeghost1594 4 жыл бұрын
Lucky...
@shameerck9070
@shameerck9070 4 жыл бұрын
Haju Ashh ☺️☺️☺️☺️
@harithamanu4540
@harithamanu4540 4 жыл бұрын
9 വർഷത്തെ പ്രണയത്തിനു ശേഷം oct 26 ന് ഞങ്ങളും orumikkum
@ashmidevan3033
@ashmidevan3033 4 жыл бұрын
Haritha Manu 💕💕all the best
@harithamanu4540
@harithamanu4540 4 жыл бұрын
Ashmi Devan Thankyou
@akhilbabu8226
@akhilbabu8226 4 жыл бұрын
Congratulations.. Oru 100 kollam ithe snehathodu koodi jeevikan sadhikatte
@harithamanu4540
@harithamanu4540 4 жыл бұрын
Thanks
@firdousms3895
@firdousms3895 4 жыл бұрын
All the best oru janmam muzhuvan jeevikattea
@muhammadnadirk496
@muhammadnadirk496 4 жыл бұрын
ഇതു കേട്ടപ്പോൾ ഇതു വരെ പ്രേമിക്കാത്തവർക്കു പോലും അതു feel ചെയ്തു
@santhammamanoharan2088
@santhammamanoharan2088 3 жыл бұрын
പ്രേമിക്കത്തവർ പല്ല്
@santhammamanoharan2088
@santhammamanoharan2088 3 жыл бұрын
ആരു ഇല്ലാ
@sharafuch843
@sharafuch843 4 жыл бұрын
എന്നോട് ഇത്പോലെ കഥ പറയാൻ പറഞ്ഞപ്പോ ആകാശദൂത് സിനിമാ പറഞ്ഞ് കൊടുത്തു എന്നിട്ട് ആഹ്‌ പൊട്ടിക്ക്‌ അത് പോലും മനസ്സിലായില്ല
@muhsinashafi6340
@muhsinashafi6340 3 жыл бұрын
😂
@ananyamraj4594
@ananyamraj4594 3 жыл бұрын
😂
@safavava4656
@safavava4656 3 жыл бұрын
Adipoli
@shameemashami9513
@shameemashami9513 3 жыл бұрын
😂😂😂😂😂
@shamna4507
@shamna4507 3 жыл бұрын
😹😹
@babithashyamprasad7888
@babithashyamprasad7888 5 жыл бұрын
ഇല്ല മറക്കാൻ കഴിയില്ല എന്റെ പ്രസാദേട്ടന് ആദ്യമായി കണ്ടപ്പോൾ നമ്മെളെന്താണ് സംസാരിച്ചത് എന്നോര്മയുണ്ടോ ഏട്ടന് ഇഷ്ടമാണെന്നും എന്നെ കല്യാണം കഴിച്ചു തരണമെന്നും എന്റെ വീട്ടുകാരോട് ചോദിച്ചത് ഓർമ്മയുണ്ടോ ആദ്യമായ് കൂട്ടുകാരോടൊപ്പം പെണ്ണുകാണാൻ വന്നത് ഓർമ്മയുണ്ടോ തനിച്ചു സംസാരിക്കാൻ അവസരം ചൊദിച്ചു എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ നെറ്റിയിൽ ചുംബിച്ചത് ഓർമ്മയുണ്ടോ വീട്ടുകാർ എല്ലാം തീരുമാനിച്ചിട്ടും സ്വന്തം ഇഷ്ടപ്രകാരം വിളിച്ചിറക്കി കൊണ്ടു പോയത് ഓർമ്മയുണ്ടോ അന്നത്തെ ചാറ്റൽ മഴയിൽ ഏട്ടനോട് ചേർന്നിരുന്നു ജീവിതത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചത് ഓർമ്മയുണ്ടോ ഒരുപാട് സ്വപ്നങ്ങളും വാക്ദാനങ്ങളും നൽകി ഒരു മഞ്ഞ ചരടിന്റെ അറ്റത്തു ഒരു താലി കെട്ടിയത് ഓർമ്മയുണ്ടോ ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും ജീവിക്കുമ്പോ നമുക്കിടയിൽ ഒരാൾ കൂടി വേണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നില്ലേ അതും ഓർമയില്ലേ അതിനായി നേർച്ചയും വഴിപാടും ചെയ്തിട്ടും മച്ചിയാണെന്നു വീട്ടുകാർ കുറ്റപെടുത്തിയിട്ടും നെഞ്ചോടു ചേർത്ത് നീ ആണെന്റെ കുഞ്ഞ് എന്ന് പറഞ്ഞത് ഓർമ്മയുണ്ടോ ഒടുവിൽ ഇശ്വരാനുഗ്രഹത്താൽ അച്ഛനും അമ്മയും ആവുന്നു എന്നറിഞ്ഞപ്പോ നമ്മുടെ കണ്ണിൽ നിന്ന് വീണ ഒരിറ്റ് കണ്ണുനീർ ഓർമയില്ലേ. നമ്മളാഗ്രഹിച്ച പേര് നമ്മുടെ മോളുടെ ചെവിയിൽ വിളിച്ച ദിവസം ഓർമയില്ലേ ആദ്യമായി അവൾ അച്ഛാ എന്നാണ് വിളിച്ചത് അന്ന് എത്ര സന്തോഷം ഉണ്ടായിരുന്നു നമുക്ക് മോളെ സ്കൂളിൽ ചേർത്തതുംഓർമയില്ലേ. എനിക്കെല്ലാം ഓർമയുണ്ട് ഏട്ടാ കണ്ടു മുട്ടിയ ദിവസം മുതൽ ഒരു കറിവേപ്പില പോലെ എന്നെയും മോളെ യും വലിച്ചെറിഞ്ഞു പോയ ആ ദിവസം വരെ..അറിയില്ലായിരുന്നു ഏട്ടാ എന്നേക്കാൾ സുന്ദരി ആയ ഒരു പെണ്ണിനെ കണ്ടു മുട്ടുന്ന അന്ന് വരെ യെ എന്നെയും മോളെയും ഓർക്കൂ എന്ന് സൗന്ദര്യവും പണവുമാണ് ഏട്ടന്റെ മനസ്സിൽ ഇടം നേടാൻ വേണ്ടതെന്നു വിഡ്ഢികൾ ആണ് ഞാനും മോളും അച്ചായി തിരിച്ചു വരും എന്ന് കരുതി കാത്തിരിക്കയാണ് ഞങ്ങൾ വരില്ലേ.. ഷാഹുൽ ഇക്കയുടെ സ്റ്റോറി കാണും എന്നറിയാം അത് കൊണ്ട് മാത്രം ആണ് ഇങ്ങനെ വേണ്ടി വന്നത് 1ര വർഷം ആയില്ലേ.. ഈ പ്രാവശ്യം നാട്ടിൽ വന്നില്ലേ ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തിരക്കാതിരിക്കാൻ ഞങ്ങളെ മറന്നുപോയി അല്ലേ ഞാനും മോളും മറക്കില്ല ഞങ്ങളുടെ മരണം വരെ ഏട്ടന്റെ ഭാര്യയായി കൊണ്ട് മാത്രം ജീവിക്കും ഏട്ടന് വേണ്ടാത്ത നമ്മുടെ മോൾക്ക് വേണ്ടി അവൾ നന്നായി പഠിക്കുന്നുണ്ട് എന്നെ പോലെ അല്ലല്ലോ മോള് അച്ഛനെ പോലെ കൂടുതൽ സുന്ദരി ആയിട്ടുണ്ട് നമ്മടെ അച്ചുമോള്...... ഞാനറിഞ്ഞു മോളെ കുറിച്ച് ചോദിച്ചപ്പോ പറഞ്ഞത് നിന്നെ പോലാണല്ലോ നിന്റെ മോള് എന്ന് ചോദിച്ചപ്പോ ഏട്ടൻ പറഞ്ഞ മറുപടി.. എന്താ യാലും ആ ശവത്തിന്റെ വയറ്റിൽ അല്ലേ ജനിച്ചത് ന്ന് അല്ലേ ഏട്ടാ നന്നായിട്ടുണ്ട് ശരി യാ ശവം തന്നെയാ ഞാൻ ജീവനുള്ള ശവം വെള്ള പുതച്ചു കിടത്തുന്നതിനു മുൻപ് വരണം എന്റെ കുഴിയിൽ ഒരു കയ് മണ്ണിടാൻ ജീവിക്കാൻ കൊതിച്ച ഈ പാവം പെണ്ണിന്റെ സ്വപ്‌നങ്ങൾ ഉണ്ട് ഓരോ തരി മണ്ണിലും...... ഒരുപാട് ഇഷ്ട്ടം കൂടി പോയതാ എന്റെ തെറ്റ് എന്നോട് പൊറുക്കണം സ്നേഹിച്ചതിനും ഇപ്പോഴും സ്നേഹിച്ചോണ്ട് കാത്തിരിക്കുന്നതിനും.. മാപ്പ്... 👪
@SavithaGNair
@SavithaGNair 5 жыл бұрын
😥😥😥
@rizasherin8881
@rizasherin8881 5 жыл бұрын
Pavam
@divyapratheesh536
@divyapratheesh536 5 жыл бұрын
Kadhayanooo. Atho jeevithamo??
@ktnrhnt4966
@ktnrhnt4966 5 жыл бұрын
Babitha Shyamprasad 😢😢
@muneerm3410
@muneerm3410 5 жыл бұрын
Jeevithamano? Sherikkum kann niranj poyi. Sankadappedenda ningalude sneham manasilakki eettan varum ningaledthkk
@mallutechiesss6288
@mallutechiesss6288 4 жыл бұрын
Single ayi ഈ വീഡിയോ കണ്ടവർ ലൈക്‌ adi
@sayyidmuslih9451
@sayyidmuslih9451 4 жыл бұрын
Like adichal double avoo
@shamsudheenmohammed6689
@shamsudheenmohammed6689 4 жыл бұрын
😜😜
@ratheeshkumar6952
@ratheeshkumar6952 4 жыл бұрын
Kittumo
@fathimafidha5359
@fathimafidha5359 3 жыл бұрын
Eyal premikkatha punnyallan onnum allalo thep kittiyathalle
@RahulRahul-cj5ic
@RahulRahul-cj5ic 3 жыл бұрын
Single
@alfiyabinthbava943
@alfiyabinthbava943 Жыл бұрын
ഒരുപാട് മോഹങ്ങലോ ഒത്തിരി ആഗ്രഹങ്ങളോ എനിക്കില്ല ജീവിതാവസാനം വരെ ഹൃദയത്തോട് ചേർത്ത് സ്നേഹിക്കാൻ നീ വേണം... 💞athe ette maranm vare kude edakum. entta kettiyone ❤🌍
@miniramakrishnan1493
@miniramakrishnan1493 2 жыл бұрын
മാരേജ് നു 5വർഷത്തിന് ശേഷം പ്രണയം ഒഴുകിയെത്തുന്നത്... ഈ പ്രണയ കഥയിൽ നിന്ന് അനുഭവിച്ചറിഞ്ഞു.......very sweet and romantic story.... Pranayam നഷ്ടപ്പെട്ടു മറ്റൊരാളെ വിവാഹവും ചെയ്ത് ജീവിക്കുന്നവർ ഇത് കേട്ടാൽ ചങ്കു പിടയും........
@bibinraj2102
@bibinraj2102 4 жыл бұрын
കേട്ടു ഇഷ്ടായി.... പക്ഷെ എന്നെ പോലുള്ള ഈ singl സിനു ഏത് ലോകത്തേക്ക് പോവാന.... 😎😎😎😎
@techtravel4280
@techtravel4280 4 жыл бұрын
Bro single is better
@anusanu3675
@anusanu3675 4 жыл бұрын
Correct
@prajimolc3822
@prajimolc3822 4 жыл бұрын
👍
@vgvolgs8575
@vgvolgs8575 4 жыл бұрын
Dont worry
@abdulsalamkunnath12
@abdulsalamkunnath12 2 жыл бұрын
Ith ketta aarum pokum
@Abhiiyudelife007youtubeurl
@Abhiiyudelife007youtubeurl 3 жыл бұрын
ഇല്ല കൂട്ടുകാരാ ഇങ്ങനെ ജീവിതം മുഴുവൻ പ്രണയം നമ്മുടെ മനസ്സിൽ എങ്കിലും ഉണ്ടാകണം...
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@sabirasubair7921
@sabirasubair7921 4 жыл бұрын
ഇത് കേട്ടു കഴിഞ്ഞപ്പോൾ ഇന്റെ ഇക്കാനെ മിസ്സ്‌ ചെയ്യുന്നു. സൂപ്പർ സ്റ്റോറി
@salmanfaris4302
@salmanfaris4302 4 жыл бұрын
ഹെഡ് ഫോൺ വെച്ച് കേട്ടപ്പോൾ ഇക്ക നിങ്ങളെ സൗണ്ട് പോളിയാണ്
@aB_LaSH3666
@aB_LaSH3666 4 жыл бұрын
ഇതും കേട്ട്, എന്ന് ഒരു നല്ല ജോലി ശെരിയാകും എന്ന് ഓർത്തു sad അടിച്ചു കിടക്കുന്ന 90-95 kids ഉണ്ടോ? 😁
@vigneshpalakkad671
@vigneshpalakkad671 3 жыл бұрын
Dha ivide undeeee
@varshagopan4909
@varshagopan4909 4 жыл бұрын
Full keettirunnavar evde oru like
@rajeshkc751
@rajeshkc751 4 жыл бұрын
Hai
@rajeshkc751
@rajeshkc751 4 жыл бұрын
Hai varsha
@liyamathew6339
@liyamathew6339 3 жыл бұрын
ഞാൻ ഒരാളെ മാത്രമേ പ്രേമിച്ചിട്ടുള്ളു, ❣️ഈ ദുനിയാവിൽ കിട്ടുല്ല എന്ന് അറിഞിട്ട് പോലും, ഓൻ ഇപ്പോഴും എൻ്റെ മനസ്സിൽ ഉണ്ട്❤
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@devaprasad5157
@devaprasad5157 3 жыл бұрын
പഴയ കാലം ഓർക്കുന്നു....ഒന്നാം പ്രണയിനിയെ കിട്ടിയില്ല...... മിസ്സ്‌ u രേഷ്മ............... നി എനിക്കായ് വീണ്ടും ജനിക്കും...
@shahulmalayil
@shahulmalayil 3 жыл бұрын
😍😍😍
@princeofdreams9027
@princeofdreams9027 4 жыл бұрын
ആ ഉള്ളി ചമ്മന്തിയുടെ എരിവ് നാവിൽ പിടിച്ചാൽ എന്റെ സാറേ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുലാ 😍😍😄😇😇
@sanusathar834
@sanusathar834 5 жыл бұрын
female voice adipoli anu😎
@manjushamanjusha3209
@manjushamanjusha3209 4 жыл бұрын
Male Voisum Super
@ra-bd9qi
@ra-bd9qi 2 жыл бұрын
Mm
@akshaykrishnankr5721
@akshaykrishnankr5721 4 жыл бұрын
എന്റെ പൊന്നണ്ണാ നിങ്ങൾ വേറെ ലെവലാ ഇപ്പൊ തന്നെ ഒന്ന് പ്രേമിച്ചാൽ കൊള്ളാം എന്നുണ്ട്. ചേട്ടന്റെ വോയിസ്‌ ഒരു രക്ഷയില്ല ട്ടോ
@shafna4617
@shafna4617 3 жыл бұрын
ഹെഡ്‌ഫോൺ വെച്ച് കേൾക്കാൻ പഞ്ഞിട്ട് അത് പോലെ കെട്ടവരുണ്ടോ 😁
@binumon437
@binumon437 3 жыл бұрын
Yes
@shiva20225
@shiva20225 3 жыл бұрын
Undallo
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@ra-bd9qi
@ra-bd9qi 2 жыл бұрын
Yad
@aswathys1158
@aswathys1158 4 жыл бұрын
ശെരിക്കും നന്നായിട്ടുണ്ട് ഈ കാലഘട്ടത്തിൽ 100ഇൽ ഒരു 85%ആൺകുട്ടികൾ മനസിലാക്കാൻ വേണ്ടി ഇത്രെയും മനോഹരമായി ചെയ്യാൻ ikkayke കഴിയു ഇനിയും ഇതുപോലെ നല്ല വീഡിയോസ് ചെയ്യാൻ dhayvam സഹായിക്കട്ടെ 🤩🤩🤩❣️❣️❣️
@shafeequeshafee6746
@shafeequeshafee6746 4 жыл бұрын
Hai
@munavvirasahadmunavvira4485
@munavvirasahadmunavvira4485 4 жыл бұрын
aswathy s hi
@captain_7899
@captain_7899 4 жыл бұрын
👍
@kannannair6479
@kannannair6479 4 жыл бұрын
ഇതാണ് ശെരിക്കും വിശുദ്ധ പ്രേമം, അല്ലാതെ ശരീരത്തോട് ഉള്ള പ്രേമം അല്ല അയാളുടെത്
@dhanayanmundakaldhanayan4237
@dhanayanmundakaldhanayan4237 4 жыл бұрын
aswathy s പെണ്ണുങ്ങൾ വിളിക്കുക9544769793
@kichuabhi4362
@kichuabhi4362 5 жыл бұрын
ഇക്ക സൂപ്പർ 👍👍👍 നിങ്ങടെ സൗണ്ട് അത് പറയാൻ പറ്റൂലാ അത്രയ്ക്ക് ഫീലാ
@ra-bd9qi
@ra-bd9qi 2 жыл бұрын
Ano
@vishnuv7934
@vishnuv7934 4 жыл бұрын
ചേട്ടാ ചേട്ടൻ മുത്താണ് .....എന്താ ഒര് feel....... സത്യം ഇതുപോലെ ഒരാളെ എനിക്ക് കിട്ടിയിരുന്നെങ്കിൽ life full colur ആയേനെ ......ഒത്തിരി ഇഷ്ടായി ചേട്ടാ .....😊😊😊
@4drops412
@4drops412 3 жыл бұрын
സൂപ്പർ 😍😍😍... ഈ സ്റ്റോറി കേട്ടപ്പോൾ എന്റെ ചേട്ടായിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നത് പോലെ തോന്നി... LOVE YOU VISHNU CHETTAYI😘❤
@shahulmalayil
@shahulmalayil 3 жыл бұрын
😍😍😍
@drisyaashadas42
@drisyaashadas42 5 жыл бұрын
NB. ഇത് കേൾക്കുന്നവർ അങ്ങനെ വിചാരിക്കും എന്നത് നിങ്ങളുടെ വിചാരത്തിന്റെ കൊഴപ്പം ആണ് 🤗
@SreeJagath
@SreeJagath 4 жыл бұрын
No, അവതരണത്തിൽ പലതും വഴി തിരിച്ചു വിടുന്ന ഭാഗങ്ങൾ ഉണ്ട് 👍
@hasnahaazz4176
@hasnahaazz4176 4 жыл бұрын
😅🤣
@muhammedmusthafapsmuhammed9234
@muhammedmusthafapsmuhammed9234 4 жыл бұрын
എന്തൂട്ട് kuzh
@jouharmuthu8186
@jouharmuthu8186 5 жыл бұрын
ഇക്ക ഞാൻ ഇത് ആദ്യം മുതൽ തന്നെ തെറ്റായ രീതിയിൽ കരുതിയില്ല കാരണം ഇകയാണ് സ്റ്റോറി പറയുന്നത് പിന്നെ ഒരുപാട് ലവ് സ്റ്റോറികൾ വായിച്ചു അതിൽ അലിഞ്ഞു പോയി ഞാനും ഗുഡ് ഇക്ക
@cutebabicutebabi7772
@cutebabicutebabi7772 4 жыл бұрын
Correct same to you
@junujunu7705
@junujunu7705 4 жыл бұрын
Ys. Njanum ikkaante full story kekkaarulladhaa.
@SuryaSurya-xj7bg
@SuryaSurya-xj7bg 4 жыл бұрын
ഈ ശബ്ദം ഒരുരക്ഷയില്ല. Poli
@mzk5672
@mzk5672 4 жыл бұрын
ഇത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നവര്‍ ഉണ്ടോ 😆
@saritharranjith8353
@saritharranjith8353 3 жыл бұрын
Enikk naanama vannath
@gloriyakingsley1354
@gloriyakingsley1354 Жыл бұрын
Yess
@aruvys7016
@aruvys7016 Жыл бұрын
😂
@fasilakp6171
@fasilakp6171 9 ай бұрын
Yes🙈
@shahanaashanu9229
@shahanaashanu9229 5 жыл бұрын
NB pwolichu😄😄😄story athilum pwolichu😍😍athilum kooduthal ingale voice👌👌👌😙😙
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️ഇത് കേട്ടിട്ട് ഇനി ഇത് പോലെ ആരും പൊല്ലാപ്പിനും പ്രണയിക്കാൻ ഒന്നും പോവല്ലേ 😂😇ഞാൻ ഇങ്ങനെ ഒക്കെ തന്നെയായിരുന്നു കല്യാണം നിക്ഷ്ച്ചയം കഴിഞ്ഞു ഒരു വർഷം ഫോണിൽ തൂങ്ങുമ്പോൾ ഒടുക്കത്തെ പ്രണയം 😇കല്യാണം കഴിഞ്ഞ ശേഷമായിരുന്നു അറിഞ്ഞത് പ്രണയിക്കുമ്പോൾ കൊടുത്ത വാക്കുകൾ നിറവേറ്റാൻ പറ്റാത്തവൻ ആയിപോയി എന്ന്.😔 നമ്മൾ സ്നേഹം തകരാൻ കാരണം എന്ന് പറയുന്നത് തന്നെ, പ്രണയിക്കുമ്പോൾ കൊടുക്കുന്ന ഒരോ വിഗാര വിചാരമായ വാക്കുകൾ നിറവേറ്റാത്തപ്പോൾ അവിടെ പ്രശനങ്ങൾ ഉണ്ടാവും 🙏
@shifanashifu9267
@shifanashifu9267 5 жыл бұрын
🙂🙂
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@Ann Leniya 😇നിറവേറ്റില്ലേലും ഹ മനസ്സ് കൊണ്ട് പറഞ്ഞുവല്ലോ പൊറുത്തു കൊണ്ട് പോവാം എന്ന്, അത് തന്നെ കേൾക്കാൻ പറ്റാത്തവർ എത്ര പേരുണ്ട് നമ്മുക്ക് ഇടയിൽ.. ഇ കൊണ്ട് പോവാന്ന് വാക്കുകൾ കേട്ടാൽ കൊണ്ട് പോയതിന് തുല്യം ആണെന്ന് കരുതുന്ന ഭാര്യയാണ് സ്നേഹം ഉള്ള ഭാര്യ.. ഇതൊക്കെ ഞാൻ തന്നെ പറഞ്ഞു മനസിലാക്കി തരണം എന്ന് പറയുമ്പോൾ ഇത്തിരി കഷ്ടം ഉണ്ട് പെങ്ങളെ 😂😂🙉😇😊
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@Ann Leniya ✌️എല്ലാം ശരിയാവും 2022ആവട്ടെ 😇😇
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@Ann Leniya ✌️ഞാൻ അത്രകാരനല്ല 🙉🙉😉😇
@shifanashifu9267
@shifanashifu9267 5 жыл бұрын
Kallayam nisttayichu kayichathinu sheeham phonee vilichittu thudaguna banthathinu oru nallathum undavillaa.nikkah cheyithalallee phone vilikkane padollu
@shifashifana146
@shifashifana146 4 жыл бұрын
ഇനിക്കും ഇണ്ട് ഒരു പ്രണയകഥ കേൾക്കുമ്പോ ചിരിയും സങ്കടവും ഒരുമിച്ചു വരുന്ന എന്റെ കഥ 🙁
@afroosshahanaafroo2419
@afroosshahanaafroo2419 2 жыл бұрын
😔
@kottaka2000
@kottaka2000 2 жыл бұрын
Enkil parayoo
@8910rajesh
@8910rajesh 4 жыл бұрын
ബ്രോ... സൂപ്പർ... ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾതന്നെ പഴയകാല ഓർമകൾ മനസ്സിൽ വന്നുപോയി. താങ്ക്സ് ബ്രോ...
@blcgl7993
@blcgl7993 4 жыл бұрын
ഞാനും സ്നേഹിച്ചു കൂടെ കൂട്ടി💜💜💜 ഇപ്പോൾ ഞങ്ങൾക്ക് കൂട്ടായി ഒരു മകളും എത്തി 💜💜💜🤘🤘🤘
@hamnaammu2350
@hamnaammu2350 5 жыл бұрын
Pwolich mwuthe ഇങ്ങൾ oru sambavaatto 😍
@amalkrishna8762
@amalkrishna8762 4 жыл бұрын
അറിയാം മേലാഞ്ഞിട്ട് ചോദിക്കുകയാ ഞങ്ങൾ singles-നും ഇവിടെ ജീവിക്കണ്ടേ 🥴. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടം ആയി
@idreesrahmath8684
@idreesrahmath8684 4 жыл бұрын
Amal Krishna
@anjuvashok2963
@anjuvashok2963 4 жыл бұрын
Sathiyam
@gincysantho9926
@gincysantho9926 3 жыл бұрын
5വർഷം പ്രണയിച്ചു, കല്യാണം കഴിഞ്ഞു ഇപ്പോൾ 10വർഷം ആയി, രണ്ടു കുഞ്ഞുസ് ഉണ്ട് മൂന്നാമത്തെ ആളിന് വേണ്ടി കട്ട വെയ്റ്റിംഗ്, പൊളി ലൈഫ് ഒരു രക്ഷയും ഇല്ല 💞😍😍😍 😘😘😘😘my has is my life 😍😍😍😘😘😘
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@anandhushaji7039
@anandhushaji7039 4 жыл бұрын
Kidu story😍😍 Ente kochine orma vann😕😢
@anasmobileworld1894
@anasmobileworld1894 4 жыл бұрын
ഇത് എല്ലാം കേട്ടിട്ട് ഇത് വരെ ഒരു പ്രേമം വരെ ഇല്ലാത്ത ഞാൻ
@anumolrocks8538
@anumolrocks8538 4 жыл бұрын
ഉഗ്രൻ സൂപ്പർ... വാക്കുകൾ കടം വാങ്ങേണ്ടിവരും..... ഒരുപാട് ആസ്വദിച്ചു....
@abinbabu7172
@abinbabu7172 4 жыл бұрын
Powli feeel💖💖💖 Last ulla NB um powlichh😉😉
@prajithk6546
@prajithk6546 5 жыл бұрын
അടിപൊളി .നല്ലൊരു ഫീൽ ആയിരുന്നു കേൾക്കുമ്പോൾ
@FavasManu
@FavasManu 5 жыл бұрын
ഹൈ ബല്ലാത്ത ജാതി രണ്ടാളും കൂടി പൊളിച്ചടുക്കി
@sreejithsreeju7076
@sreejithsreeju7076 4 жыл бұрын
സംഭവം എനികങ് ഇഷ്ട്ട പെട്ട് ആ വോയിസ് കേട്ടിരുന്നു പോവും ലയിച്ചു പോയി 💐👍👍👍👍
@jishnucheruvalam6953
@jishnucheruvalam6953 4 жыл бұрын
അവസാനത്തെ ആ ഡയലോഗ് കലക്കി തലയണയും കെട്ടിപിടിച്ചാ ഞാനിത് കേട്ടെ Really nice❤️
@archanaarchana5246
@archanaarchana5246 4 жыл бұрын
Suppar
@archanaarchana5246
@archanaarchana5246 4 жыл бұрын
Da
@vinotvinotkt1917
@vinotvinotkt1917 3 жыл бұрын
@@archanaarchana5246 hai
@onstore_dotin
@onstore_dotin 4 жыл бұрын
Poli bro. expecting more like this feeling stories
@sanoobsanoobnazar8514
@sanoobsanoobnazar8514 4 жыл бұрын
ഞങ്ങൾ സ്നേഹിച്ചു 3 വർഷം ആയി. ഇപ്പോൾ കല്യാണം കഴിഞ്ഞു 2 വർഷം. ഒരു വയസ്സ് ആയ കുഞ്ഞു ഉണ്ട് ☺️☺️
@arunsreedhar6918
@arunsreedhar6918 4 жыл бұрын
🖤
@shahasisha2186
@shahasisha2186 3 жыл бұрын
Same
@pesworld7204
@pesworld7204 3 жыл бұрын
@@arunsreedhar6918 ❤️❤️❤️❤️
@pesworld7204
@pesworld7204 3 жыл бұрын
ബ്രോ age same ആണ് എനിക്ക് കിട്ടോ അവളെ insha allh kittane🤲
@nidheeshnsix6504
@nidheeshnsix6504 4 жыл бұрын
NB കലക്കി.. പ്രണയത്തിൽ എനിക്ക് അത്തരം ചിന്തകൾ ഉണ്ടായിട്ടില്ലാത്തതുകൊണ്ടാവാം ഈ പ്രണയം എന്റേതായിരുന്നെങ്കിൽ എന്നൊരു ദുരാഗ്രഹം എന്നിൽ പൊട്ടിമുളച്ചത്..!
@MuthuMuthu-gr1xp
@MuthuMuthu-gr1xp 4 жыл бұрын
Supper... പരസ്പരം സ്നേഹം അതാണ് ലൈഫിലെ വിജയം
@usman3708
@usman3708 4 жыл бұрын
ഇത് കേട്ടപ്പോൾ ഒരാളോട് പറയാൻ തോന്നി i mean love with you😘😘
@gamingtechy3199
@gamingtechy3199 4 жыл бұрын
Ente mashe ethu pwoliyattooo..oru rekshayum ellahh...nthayalam spr ... 👌👍👍👌👌👌💘💘💘
@VinodKumar-rw5qg
@VinodKumar-rw5qg 4 жыл бұрын
Hi
@anuanuraj2303
@anuanuraj2303 2 жыл бұрын
Amazing story telling.... Wow... പിന്നെ ആ bgm..... പൊളി..... പ്രണയിക്കാത്തവർക്കും പ്രണയിക്കാൻ തോന്നും...
@statusmedia44
@statusmedia44 4 жыл бұрын
ഇക്കാന്റെ എല്ല വീഡിയോസും ഞാൻ ഹെഡ് ഫോൺ വെച്ച കേൾക്കാർ. അടിപൊളി ഫീൽ ആണ് ബ്രോ 😍
@athirababy8072
@athirababy8072 5 жыл бұрын
ഒരു രക്ഷയുമില്ലാത്ത ശബ്ദം
@nithinpidavoor6812
@nithinpidavoor6812 5 жыл бұрын
സത്യം തന്നെ
@hakkeempkd5163
@hakkeempkd5163 4 жыл бұрын
Pollichu
@nasarudheenbillanasaru2051
@nasarudheenbillanasaru2051 4 жыл бұрын
Hai athira
@raisalbabu8122
@raisalbabu8122 4 жыл бұрын
ഷാഹുലികായുടേ മാസ്മരികത
@jojigeorge7148
@jojigeorge7148 4 жыл бұрын
Wathapp
@dilfadilu8068
@dilfadilu8068 5 жыл бұрын
Shahulkka....... പൊളിച്ചു മുത്തേ............ 👍👍👍👍
@abhay1800
@abhay1800 4 жыл бұрын
ഒരിടത്ത് ഒരിടത്ത് ഒരിടത്ത് ഒരിടത്ത്... നല്ല കഥ .. പൊളിച്ചു
@subhalalthambi6825
@subhalalthambi6825 4 жыл бұрын
എത്ര മനോഹരമായ പ്രണയം😍😍😍
@foodie_subin9
@foodie_subin9 5 жыл бұрын
ഇക്കാ സൂപ്പർ എനിക്കും ഉണ്ട് ഇങ്ങനെ ഒരു പ്രണയം
@jissupj8205
@jissupj8205 4 жыл бұрын
3 വർഷത്തിന്റെ പ്രണയത്തിനുശേഷം ഞങ്ങളും ഒന്നായി ജീവിക്കുന്നു സന്തോഷമായ്
@nazeebnazarudeen5638
@nazeebnazarudeen5638 3 жыл бұрын
ഇതുപോലെ പ്രമിച്ചതാണ് ഞങ്ങളും എന്റെ വീട്ടിൽ എന്റെ രണ്ടു കുട്ടികളുടെ ഉമ്മയായി അവൾ ഇപ്പോഴും എന്നെ സഹിക്കുന്നു 🥰🥰🥰
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@albialbin2460
@albialbin2460 4 жыл бұрын
നമ്മളെ സ്നേഹികുന്ന ആളെ നമ്മൾ സ്നേഹിക്കണം മറ്റുള്ളതെല്ലാം വെറും അഭിനയം മാത്രം ഞാൻ ജീവിതത്തിൽ നിന്ന് പഠിച്ചത്
@sanajabi1048
@sanajabi1048 4 жыл бұрын
Ngt il eruttil hedst vechu kidann ketavarundoo full soundil 👏🏻👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥pwoli💞💞💞💞
@neerajarajan7731
@neerajarajan7731 4 жыл бұрын
Yes
@safeerhiveetil8817
@safeerhiveetil8817 4 жыл бұрын
Sss
@raznaskitchen2291
@raznaskitchen2291 5 жыл бұрын
First cmnt🤗🤗🤗💪💪💪shahulkka fans🤗🤗🤗🤗🤗kidukkaachi story😍😍😍
@RjHaif
@RjHaif 5 жыл бұрын
എന്നേം കൂടി സപ്പോട്ട് ചെയോ
@statusworld355
@statusworld355 2 жыл бұрын
8 കൊല്ലം ഒരുത്തിയെ സ്നേഹിച്ചു സ്വന്തമാക്കി. ഒന്നര കൊല്ലം ആയി... കുറേ സ്നേഹവും കുറച്ചൊക്കെ നീരസവുമൊക്കെ ആയി.. അടിച്ചു പൊളിച്ചു പോണു..🥰❤️❤️❤️
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@meerakrishna5939
@meerakrishna5939 4 жыл бұрын
പുതുമയാർന്ന .ആവിഷ്കരണം ...സൂപ്പർ
@raznaskitchen2291
@raznaskitchen2291 5 жыл бұрын
Ufff....nthaaa rasam kelkkaan...2 aaludeyum nice voice.athil alinjchernnupoyi☺☺😉😉😉🤗🤗🤗🤗😘😘😘🤗
@RjHaif
@RjHaif 5 жыл бұрын
എന്നെ ഒന്ന് support ചെയ്യാവോ
@rukzanaas6922
@rukzanaas6922 5 жыл бұрын
Story യെക്കാൾ enikishtayath mail(shahul ikka)&femail voice 😍
@gameingzone5315
@gameingzone5315 4 жыл бұрын
Rukza and A S i
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@shinyrinu8714
@shinyrinu8714 4 жыл бұрын
Aa pranayam swanthamayittu 6 years. Luv u chettayi. Koottinu nammude kevinum
@jomom1991
@jomom1991 4 жыл бұрын
ഭയങ്കര റിയലിസ്റിക്ക് ഫീലിംഗ്, എന്റെ അമ്മേ ഒരു രക്ഷയും ഇല്ല
Survival skills: A great idea with duct tape #survival #lifehacks #camping
00:27
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 122 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27