സ്റ്റാർ ഇൻഷുറൻസ് എടുത്ത എല്ലാവരും മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യും. അത്രക്കും മോശം സർവീസ് ആണ് അവർ തരുന്നത്.
@msanilkumar267810 ай бұрын
കമ്പനിയെയും ,പ്രോഡക്ടിനെയും കുറിച്ച് നല്ലതുപോലെ മനസ്സിലാക്കി യോജിച്ചതാണെങ്കിൽ ആരും പോർട്ട് ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല. ആർക്കും പോർട്ട് ചെയ്യാം. അതിനാണ് IRDAIഅങ്ങനെയൊരു Porting option നിയമാവലിയിൽ പറഞ്ഞിരിക്കുന്നത്. ഒരിക്കലും Port ചെയ്യരുത് എന്ന തെറ്റായ സന്ദേശം നൽകരുത്.
@SanoobSidiq10 ай бұрын
Motham kandittu comment Cheythaal nannu
@msanilkumar267810 ай бұрын
കണ്ടു തന്നെയാണ് പറഞ്ഞത്. തലക്കെട്ട് അങ്ങനെയല്ലല്ലോ?
@@SanoobSidiqഅപ്പൊ തലക്കെട്ട് കൊടുക്കേണ്ടി ഇരുന്നത് " Health insurance port ചെയ്യുന്നതിന് മുമ്പ് ഇത് ഒന്ന് കാണൂ " അല്ലെങ്കിൽ ഈ വീഡിയോ കാണാതെ port ചെയ്യല്ലേ എന്നൊക്കെ അല്ലെ
@ownwings00710 ай бұрын
Ningal paranjath pole TATA motors 1000 kadannu...athu vechu oru video cheyyamo
@krishnadaskannan10 ай бұрын
Good advice to the health insurance policy holders👍
@pramodct89649 ай бұрын
Njan star arogya sanjeevini policy eduthu bro, Co pay 5% undu
@SanoobSidiq9 ай бұрын
No issues
@umeshtm30733 ай бұрын
Arogyasanjeevani premium ഏറ്റവും കുറവാണ്, സാധാ രണക്കാരന് bestoption,അത് കമ്പനി പ്രൊമോട്ട് ചെയ്യില്ല, tata ഒക്കെ ആരോഗ്യസഞ്ജീവനി ഞാൻ ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു, so star ആരോഗ്യസഞ്ജീവനി എടുത്തു, oru ക്ലെയിം കിട്ടി, കോപയ്മെന്റ് 5%ഉണ്ട്,
@renixtirur10 ай бұрын
Helpful advice
@MrDasnivas9 ай бұрын
Good
@vineeshpp648713 күн бұрын
അറിയുന്ന ഏജൻറിൽ നിന്നും പോർട്ട് ചെയ്യാം...IRDA അതു അനുവദിക്കുന്നുണ്ട്.... നല്ല ഏജൻ്റിലേക്ക് നല്ല കമ്പനിയിലേക്ക് പോർട്ട് ചെയ്യാo
@Aneeshsaju10 ай бұрын
❤️👍
@stephanronald1549 ай бұрын
ഞാൻ 2 വര്ഷങ്ങള്ക്കു മുൻപ് HDFC ERGO - 3 വർഷത്തേക്ക് ഒറ്റ തവണ അടക്കുന്ന പോളിസി എടുത്തിരുന്നു. ഓൺലൈൻ ആയാണ് എടുത്തത് പക്ഷെ ഞാൻ കൊളെസ്ട്രോൾ മരുന്ന് കഴിക്കുന്ന വിവരം ആഡ് ചെയ്തില്ല, ചെറിയ പ്രായം ആയതിനാൽ 6 മാസം മരുന്ന് കഴിച്ചു അവസാനിപ്പിക്കാം എന്നാണ് ഡോക്ടർ പറയാനിരുന്നത് അതിനാൽ ആണ് അത് ആഡ് ചെയ്യാതെ ഇരുന്നത്, പക്ഷെ പിന്നീട് അത് നിര്ത്തിക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടായി, ഇത് വരെ ക്ലെയിം ഒന്നു ചെയ്തിട്ടില്ല 2 വർഷമായി എനിക്ക് ഇത് ശരിയാക്കി എടുക്കാൻ എന്ത് ചെയ്യാൻ സാധിക്കും.?
@MrSajeshkannur2 ай бұрын
വേറൊരു കമ്പനിയിൽ നിന്ന് ഈ ഒരു കാര്യം പറഞ്ഞു കൊണ്ട് പുതിയ പോളിസി എടുക്കുക.. ഇപ്പൊൾ ഉള്ള പോളിസി continue ചെയുക ആണ് എങ്കിൽ ക്ലെയിം കിട്ടില്ല
@ASWINdasH10 ай бұрын
👍
@neethishu590619 күн бұрын
Sir ഒരു സംശയം ചോദിച്ചോട്ടെ , എൻ്റെ base cover 5lakh ആണ് അത് കൂട്ടാൻ എന്ത് ചെയ്യണം, ആറ് മാസം ആയി ഞാൻ care ൻ്റെ പോളിസി എടുത്തിട്ട്, top-up , super top-up ഒന്നും വേണ്ടാതെ
@vineeshpp648713 күн бұрын
Next renewal date nu koottam
@intradsl5 күн бұрын
ഒന്നും ചെയ്യണ്ട. അത് തനിയെ കൂടും
@rejinroythomas15844 ай бұрын
Group policy poet chyan pattumo
@bbentertainments57297 ай бұрын
Oriental helth insurance claim bones ella apol port chiyalle nalath 4 year ayi onnu claim chithitilla
@SanoobSidiq7 ай бұрын
Yes feel free to contact better options paranju tharaam
@midhuncr71573 ай бұрын
Same bro....ഞാൻ 10 വർഷം ആയി happy family floter അടക്കുന്നു....ഒരു രൂപ പോലും ബോണസ് ഇല്ല...ഇപ്പോഴും പഴയ suminsured തന്നെ...
@techmantra25268 ай бұрын
Port cheythal no claim bonus ellam poville
@SanoobSidiq8 ай бұрын
Sum insured kooti edukaam.. Appo issue illa allel pokum
@shameebke99093 ай бұрын
Hitpa Yenganne und
@jpajpa50412 ай бұрын
Ellarum muzhuvan kelkaan anno appol ee caption kodukkunnathu.... Nalla reethitil vlog cheyooo....pani edukooo
@Indian-h7m3 ай бұрын
Port ചെയ്യാൻ എന്തുചെയ്യണം
@SanoobSidiq3 ай бұрын
@@Indian-h7m what happened
@marketspike7 ай бұрын
ഇവാൻ മൊത്തം ഉടായിപ്പ് ആണ്.. തെറ്റിധരിപ്പിക്കുന്ന ഹെഡിങ്ങും ഒരു ബന്ധമില്ലാത്ത വിവരണവും