Doctor paranath 100 % correct an, nan anubavichathan, ithine mumb oru Doctor ithupolea paranu an nan enna thekkal niruthi entea asugam mari
@gireeshchellappan660927 күн бұрын
തലയിൽ എണ്ണതേക്കുന്നതിലൂടെ തലയിൽ മാസ്സേജ് ചെയ്യുകയാണ് അതിലൂടെ ഓർമ്മശക്തി നിലനിർത്തും '
@kanakarajphoenix2379 Жыл бұрын
ഇന്നാണ് ഡോക്ടറെ കുട്ടികൾ അസുഖങ്ങൾ കൂടുതൽ
@samadva-yd9ty9 ай бұрын
👌👌👌 👍 Dr പറഞ്ഞത് മുഴുവൻ കേട്ടവർdr എന്താണ് എന്ന്dr പറഞ്ഞത് ന്നു മനസിലായില്ല. തോനുന്നു കാരണം Dr പറയുന്നുണ്ട് ആയുർവേദ dr പറഞ്ഞാൽ നിങ്ങൾ അവരുടെ നിർദേശം പോലെ എണ്ണ തേക്കുക എന്നാണ്. അല്ലാത്ത പണ്ട് ഉള്ളവർ അങ്ങനെ ചെയ്ത്. അത് കൊണ്ട് നമ്മൾക്കും അങ്ങനെ ചെയ്താൽ എന്താ. പണ്ട് ഉള്ളവർ ചെയ്തപ്പോൾ അതിന്റെ ദോഷവും dr പറഞ്ഞു. കുട്ടികൾ ചെവിയിൽ തുണി വെച്ച്. ശരിയാണ്. ഇപ്പോൾ അങ്ങനെ കാണാൻ ഇല്ല. മാറ്റം ഉണ്ട്. ഇപ്പോൾ ഉള്ള കുട്ടികൾ എണ്ണ അങ്ങനെ തേക്കുന്നില്ല.
@designwardwoodworks764310 ай бұрын
സാറിന്റെ നടക്കാവ് ഹോസ്പിറ്റലിൽ 10-ാം ക്ലാസ് കാർക്ക് കൗൺസിലിങ് പരിശീലനം 3 മാസ കോഴ്സ് നൽകുന്നു എന്നറിയുന്നു ശരിയാണോ ? 😀
@mamuthu002muthu5 Жыл бұрын
ഇത്രയും നല്ല അറിവ് പകർന്ന് തന്നതിന് വളരെ വളരെ നന്ദി സർ
@achammathomas731910 ай бұрын
Thaliyil enna thekanam..ayurvedam sariyanu..
@sree4607 Жыл бұрын
എന്റെ കസിൻ സിസ്റ്റർക്ക് എന്നും കണ്ണിൽ കൺക്കുരു വരും, അതും നല്ല വലുപ്പത്തിൽ ചേച്ചി ഹോസ്പിറ്റലിൽ പോയി മരുന്നുവാങ്ങി മടുത്തു, വീണ്ടും വീണ്ടും രണ്ട് കണ്ണിലും കുരു വന്ന് കൺപോള നീരുവന്നു വിങ്ങി ഇരിക്കും, ചേച്ചിടെ കണ്ണ് കൺക്കുരു ഇല്ലാതെ കണ്ടിട്ടില്ല എന്ന് പറയുന്നതാവും ശരി, ഒരു ദിവസം ഞാൻ ചേച്ചിയോട് ചോദിച്ചു ചേച്ചി തലയിൽ എണ്ണ വെക്കാറില്ലേ എന്ന്, വെക്കും പക്ഷെ മുടിയിൽ തൂത്ത് വിടുകയേ ഒള്ളു നിറുകയിൽ വെച്ചാൽ എനിയ്ക്ക് ജലദോഷം വരും അതുകൊണ്ട് വെക്കില്ല എന്ന്, ഞാൻ പറഞ്ഞു ചേച്ചി നിറുകയിൽ എണ്ണ വെച്ചു ചേച്ചി കുളിയ്ക്ക് അപ്പോൾ കൺക്കുരു പോകും ജലദോഷം വരാതിരിക്കാൻ കാച്ചിയ എണ്ണ തേക്ക് എന്നും, വൈദ്യന്റെ അടുത്തുന്നു എണ്ണ വാങ്ങി നിറുകയിൽ നല്ലപോലെ തേച്ച് ചേച്ചി പച്ചവെള്ളത്തിൽ കുളിച്ചു, പിറ്റേന്ന് ചേച്ചിടെ കൺപോളയിലെ കുരു ചുങ്ങിപോയി, അന്ന് മുതൽ ഇന്നുവരെ ചേച്ചിയ്ക്ക് കൺകുരു വന്നിട്ടില്ല, പിന്നീട് ഒരു ദിവസം പോലും എണ്ണ വെക്കാതെ ചേച്ചി കുളിയ്ക്കില്ല, അതാണ് എണ്ണയുടെ ഗുണം, ചേച്ചിടെ ശരീരത്തിലെ ചൂട് കണ്ണിലേയ്ക്ക് ഇറങ്ങുമ്പോൾ ശരീരത്തിൽ ചൂടുകുരു ഉണ്ടാകുന്നപോമേ കൺപോളയിലും കുരു വരുന്നതാരുന്നു, എണ്ണ തേച്ചുള്ള കുളി രോഗമല്ല മറിച്ച് ആരോഗ്യമാണ്
അത്യാവശ്യം തെകുന്നത് നല്ലത് ആണ് കുളിച്ച സുഖം കിട്ടണമെങ്കിൽ എണ്ണ തലയിൽ തേക്കണം
@naniselven68859 ай бұрын
ഏതു എണ്ണയാണ് തലയിൽ തെക്കേണ്ടത്? വെളിച്ചെണ്ണ ചൂടല്ലേ? അതോ വേറെ എണ്ണ?
@unnigopal Жыл бұрын
എണ്ണ തേച്ചുകുളി അസുഖങ്ങൾ വിളിച്ചുവരുത്തും എന്നത് ശരിയല്ല. ആയുർവേദത്തിലെ അഭ്യംഗം (വിധിപ്രകാരമുള്ള എണ്ണതേച്ചു കുളി ) ഉത്തമമാണ്. ഇതിനായി അനേകം വിദേശികളാണ് കേരളത്തിലെത്തുന്നത്.
@sakkeerhuzain81582 жыл бұрын
ഈ ഡോക്ടറെ വാട്സപ്പ് നമ്പറിന്റെ ലാസ്റ്റ് എത്രയാ
@rasheedakp78723 жыл бұрын
Good infermetion
@ShabinashameerShahin3 ай бұрын
മുടി നല്ലോണം dry ആവുമ്പോൾ എന്തു ചെയ്യണം ❓
@shimjithmk72205 ай бұрын
Olakka
@shinip27282 жыл бұрын
Ethu oru puthiya arivu analloo dr. .Ayurvedham parayunnathu thala marannu enna theykaruthu ennanu.ethill eatha.seri..eatha thettu..😇
@sree4607 Жыл бұрын
വെറും തെറ്റായ കാര്യമാണ് ഡോക്ടർ പറയുന്നത്, എനിയ്ക്ക് എന്റെ അനുഭവം തന്നെ ഉദാഹരണമാണ്, 2ആഴ്ച തലയിൽ എണ്ണ വെച്ചില്ലേൽ ശരീരം മുഴുവനും പുകയുന്ന ചൂട് വരും കൂടാതെ തുമ്മൽ കണ്ണ് ചൊറിച്ചിൽ ഇതെല്ലാം അനുഭവപ്പെടും, എന്നിട്ടും എണ്ണ തേച്ചില്ലേൽ എരിഞ്ഞു പനിയ്ക്കാൻ തുടങ്ങും, ലാസ്റ്റ് നിറുകയിൽ എണ്ണവെച്ചു കുളിക്കും, പിന്നെ അതുവരെ അനുഭവിച്ചത് എന്താരുന്നു എന്ന് ചിന്തിച്ചുപോകും, നമ്മുടെ ശരീരത്തിനുള്ളിലെ ചൂടിനെ നിയന്ത്രിക്കാൻ നിറുകയിൽ എണ്ണ വെച്ചു കുളിക്കുക മാത്രം ചെയ്താമതി, എണ്ണ തേച്ചിട്ട് എനിയ്ക്ക് ഇതുവരെയും യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല, എന്നാൽ എന്റെ മോന് എണ്ണ ഒരുപാട് തലയിൽ വെക്കാൻ സാധിക്കില്ല ചെവിയ്ക്ക് വേദന തുടങ്ങും, പക്ഷെ കുറച്ച് എണ്ണ തേച് 5മിനിറ്റ് ഇരുന്നിട്ട് പച്ചവെള്ളത്തിലാണ് കുളിക്കുന്നത് യാതൊരു കുഴപ്പവും ഇല്ല,എന്നാൽ എന്റെ വീട്ടിലെ മറ്റുള്ളോർക്ക് എണ്ണ തേച്ചില്ലേൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നോ രണ്ടോ അല്ല,മോന് ഏത് തരത്തിലുള്ള തണുപ്പ് അടിച്ചാലും ചെവിയിൽ നീർക്കെട്ട് ഉണ്ടാകും, അതും ഒരു ചെവിയ്ക്ക് മാത്രം വേറെ യാതൊരു പ്രശ്നവുമില്ല,ചെവിയിൽ കാറ്റ് അടിച്ചാലും നല്ല മഞ്ഞുള്ള സമയങ്ങളിൽ പുറത്ത് അധികാനേരം നിൽക്കുമ്പോഴുമൊക്കെ, അങ്ങനത്തെ പ്രശ്നം ഉള്ളവർ തണുപ്പ് അധികം ചെല്ലുമ്പോൾ ചെവിയ്ക്ക് വേദനയും നീർക്കെട്ടും ശ്വാസതടസവും ആസ്മയുമൊക്കെ ഉണ്ടാകും, ഓരോത്തർക്കും ഓരോ പ്രശ്നങ്ങളാണെന്ന് മാത്രം,അത് അങ്ങനെത്തെ ആരോഗ്യപ്രശനം ഉള്ളവർക്കാണ്, അവര് അധികം തണുപ്പ് എൽക്കുന്ന ഒരു കാര്യവും ചെയ്യരുത്, അവർക്ക് തണുപ്പ് അടിക്കാൻ പറ്റില്ല, പച്ചവെള്ളത്തിൽ കുളിക്കാൻ പറ്റില്ല എ സി ഇട്ട് ഉറങ്ങാൻ പറ്റില്ല ഇതൊക്കെ പ്രശ്നമുണ്ടാക്കും അക്കൂടെ എണ്ണ ഒരുപാട് തലയിൽ തേക്കുകയും എണ്ണ തേച്ചു ഒരുപാട് നേരം ഇരിക്കുകയും ചെയ്താലും ചെവിയിൽ നീരിക്കെട്ട് ഉണ്ടാക്കും,എണ്ണയ്ക്ക് തണുപ്പ് അല്ലേ,അതൊക്കെ അവർക്ക് തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തതുകൊണ്ടല്ലേ, എല്ലാർക്കും ഈ പ്രശ്നം ഇല്ല, ഓരോത്തർക്കും ഓരോ രീതിയിൽ, അല്ലാതെ എല്ലാർക്കും അത്തരം ബുദ്ധിമുട്ടുകൾ ഇല്ല, അങ്ങനെ ഓരോ സാധനങ്ങൾക്കുമുണ്ട് അത് ഉപയോഗിക്കുമ്പോൾ ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ, എനിയ്ക്ക് മോര് കഴിക്കാൻ പറ്റില്ല, മോര് ഉപയോഗിച്ചാൽ അന്നേരെ കഫക്കെട്ട് ഉണ്ടാകും, എന്നാൽ വീട്ടിൽ വേറെ ആർക്കും ആ പ്രശ്നമില്ല, അതുപോലെയാണ് ഓരോതരുടെയും ശരീരത്തിന്റെ വ്യത്യാസം,
@SnowQueen-l9q9 ай бұрын
ഇതെന്താ... Essayoo😂😂
@hadivlog90602 жыл бұрын
Gud
@illiasmv4798 Жыл бұрын
Ayurvedam enath verum oru pattikal and vettipum an
@salamak35808 ай бұрын
Who said? അതെ ഡോക്ടർ കലങ്ങളായി തേക്കുന്നു.. ഇപ്പൊ ആണല്ലോ കൂടുതൽ ent. നിങ്ങൾ ഈ ഇംഗ്ലീഷ് ഡോക്ടർ മാർ ആയുർവ്വേദം ഇഷ്ടപ്പെടുമോ
@digivisiongopakumar49513 жыл бұрын
You are correct The creator designed us considering all parameters .Myself never put oil for the past 35 years .Same way Circumcision is an unwanted thing which is to be avoided ,make a lecture on that subject too again The god created us 100% perfect then why to cut
@jaffreeMism2 жыл бұрын
Why to cut nail.. And hairs..if appendicitis happens let it be there and patient die. Dont remove it.. If phymosis happens protect the foreskin dont remove it... 🤣🤣🤣
@dpadmakumar688 Жыл бұрын
Oil massage on hair & scalps make you cool & it bring patience also. Upto an extend it will stop falling of hair. Anti ageing quality also remarkable. Any oil you can use medicated or any other.
@amrithaayurvedictreatmentc75474 ай бұрын
പഴഞ്ചൊല്ലുകളെ സ്വാർത്ഥലാഭത്തിനായി ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല Dr. Dr പറഞ്ഞ പ്രകാരമാണെങ്കിൽ വടക്ക് സംസ്ഥാനങ്ങളിൽENT ക്ലിനിക്കുകൾ അടച്ചു പൂട്ടേണ്ടതല്ലേ? പിന്നെ എന്തും അമിതമായും ശ്രദ്ധയില്ലാതെയും ഉപയോിച്ചാൽ വിപരീതഫലമാണുണ്ടാവുക എന്നും മനസ്സിലാക്കുക.
@rameenapk77433 жыл бұрын
Thank you doctor but enthaa pinney thekkuka
@muhammedmufas61042 жыл бұрын
മുടി റൂട്ട് ഓടെ കൊഴിയാൻ കാരണം ആവോ
@exesinstitute96512 жыл бұрын
Endh prandhaan iyaal parayunnath
@fahadashraf47343 жыл бұрын
നബി (സ്വ) പറഞ്ഞിട്ടുണ്ട് അയ്ച്ചയിൽ 1 തവണയെങ്കിലും തലയിൽ എണ്ണ തേക്കണമെന്ന് മുടിക്കുള്ളതും നമ്മൾ കൊടുക്കേണ്ട എന്നൻ പറഞ്ഞത് ഞാൻ ആയ്ച്ചയിൽ 2തവണ എന്ന തേക്കരുണ്ട് എനിക്ക് മുടി കോയിച്ചിലില്ല
@saneeshns27843 жыл бұрын
ഭക്ഷണം കഴിച്ചു കഴിഞ്ഞ് സ്വയം വിരലുകൾ നക്കണം അല്ലെങ്കിൽ അടുത്തിരിക്കുന്നവരെ കൊണ്ട് നക്കിക്കണം എന്ന് മുഹമ്മദ് പറഞ്ഞത് എന്തിനായിരിക്കും 🤔 Book 70 hadith 85 vol 7 book 65 hadith 366
@sajeerhassan78482 жыл бұрын
@@saneeshns2784 സ്വയം നക്കിയാൽ മതി.മറ്റുള്ളവരെ കൊണ്ട് നക്കാൻ നിന്റെ അപ്പുപ്പൻ പറഞ്ഞ..🤷🤷
@nisarkothakath40112 жыл бұрын
@@saneeshns2784 അടുത്തിരുന്നവരെകൊണ്ട് ചെയ്യിക്കണം ഞങൾ ഇതുവരെ പഠിച്ചിട്ടും ഇല്ല്യ കേട്ടിട്ടും ഇല്ല്യ 🚶🏻♂️🚶🏻♂️🚶🏻♂️
@vishnuct94462 жыл бұрын
@@saneeshns2784dr നബി ആണോ?
@sainusainu35462 жыл бұрын
@@vishnuct9446 Aaada
@cvunz4863 жыл бұрын
പുരുഷന്മാര്ക്ക് ഈ അസുഖങ്ങൾ ഒന്നും വരുന്നില്ലേ dr
@subhashcr40526 ай бұрын
തെറ്റ്
@kanakarathnamkc7464 ай бұрын
നിങ്ങളെപ്പോലെ ഉള്ള ഡോക്ടർമാർ പറഞ്ഞു പരത്തി വെളിച്ചെണ്ണ കൊളസ്ട്രോൾ ആണന്നു എണ്ണതലയിൽ തേച്ച് അര മണിക്കുർ കഴിഞ്ഞ് നന്നായി കഴുകി കളയണം ഇല്ലെങ്കിൽ പൊടിയും അഴുക്കും പിടിച്ച് വിയർപ്പു കൂടി ആകുമ്പോഴാണ് കുഴപ്പം നന്നായികഴുകി കളഞ്ഞാൽ വളരെ നല്ലതാ ണ് എണ്ണ തേച്ചുകുളി
@ahmedbaqavi27519 ай бұрын
ഇതൊന്നും ശരിയല്ല.. ഒരു പാട് അറിവുകല്ക്ക് വിരുദ്ധമാണിത്.
@saidalavialavi-op2sy10 ай бұрын
ഒന്ന് പോ ചങ്ങായി
@sakkeerhuzain81582 жыл бұрын
ഒരു നമ്പർ ഇല്ല
@healthytv1232 жыл бұрын
ഏതു നമ്പർ ആണ് വേണ്ടത്
@sakkeerhuzain81582 жыл бұрын
@@healthytv123 whatsapp nomber
@sakkeerhuzain81582 жыл бұрын
@@healthytv123 ഹലോ
@Sunil-ny4ey Жыл бұрын
വിവരക്കേട് വിളിച്ചു പറയാതെ. പുരാതനമായി ഇവിടെ ജനങ്ങൾ എണ്ണ തേച്ചു കുളിക്കുന്നില്ലേ.
@najeebreferee7200 Жыл бұрын
വെറുതേ എന്തെങ്കിലുമൊക്കെ പറയുകയെന്നല്ലാതെ.... നല്ല വെളിച്ചെണ്ണ തേച്ച് കുളിക്കുക. പഴമക്കാർ ചെയ്യുന്നത് തന്നെയാണ്...