join whatsapp group : bit.ly/3haNxG7 കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക
@annammasabu62154 жыл бұрын
നന്ദി സാർ വളരെ ഉപകാരപ്രദമായ വീഡിയോ ആയി രു ന്നു
@accama1234 жыл бұрын
How. will you take an angiogram in the case of a kidney patient.Is there any dye compatible with kidney afected patient.? I am worried about this Eipe Kovoor kovoore@gmail.com
@anikadiarys84604 жыл бұрын
@@accama123 ⅘
@amalkkm7354 жыл бұрын
I am 20 year old . Anik idak nengil arichil thonnarund 2 years smoking ondaayirunu epo 4 Maasam Aayith stop cheyth vechirikkuvan anthelum problem Kano?
വളരെ ഉപകാരപ്രദമായ അറിവുകൾ ലളിതമായി പറഞ്ഞുതന്ന ഡോക്ടർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
@PVAriel4 жыл бұрын
Sir, ee വിഡിയോ October 2 നു മുമ്പ് കണ്ടിരുന്നെങ്കിൽ 63 വയസ്സുള്ള ഭാര്യയെ എനിക്കു നഷ്ടമാകില്ലായിരുന്നു. So sad. Thanks ഡോക്ടർ
@sailesholopully13355 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു സർ . Thanks
@Arogyam5 жыл бұрын
Thanks for your valuable feedback.😊
@cnenkumear13515 жыл бұрын
Dr. I have some doubts about my diet. I am now running 67.mainly what type of food use to take. I used to take beef/ mutton very seldom. Fish weekly twice One hr walking. Now pl advice me proper diet. Once in a month two pung not more than. Awaiting yr valued reply. Cnkumar
@indiradevi68945 жыл бұрын
@@cnenkumear1351 അനിൽ കമാർ ഡോക്ടർ സർതൈർഡിന്റെ അസുഖത്തെപ്പറ്റി പറയുമോ അതിൽ നിന്ന് ഉണ്ടാകന അസുഖത്തെപ്പറ്റി വിവരിക്കാമോ
@sainudeensainu37904 жыл бұрын
@@Arogyam 😁😆
@sunnythengummoottil76003 жыл бұрын
@@indiradevi6894 Thanks for your valuable advise
@reenafrancis26685 жыл бұрын
ഹായ് ഡോക്ടർ, ഞാൻ റീനാ ഫ്രാൻസിസ്.ഡോക്ടറിന്റെ പെഷ്യന്റാണ്..ഓർക്കുന്നുണ്ടോ.. നല്ല ഉപകാരപ്രദമായ Talk... നന്ദി
@Arogyam5 жыл бұрын
Thanks for your valuable feedback 😊
@sabiisr31145 жыл бұрын
Riplay Baki ullavarkkum kodukku Admin
@bijoy61244 жыл бұрын
@@sabiisr3114 well said
@rejikumarn39245 жыл бұрын
ബഹുമാനപ്പെട്ട സർ valare നല്ല മെസ്സേജ് ആയിരുന്നു .നന്ദി
@kunjumol71955 жыл бұрын
Thanku sr
@pareedak3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു അറിവ് നൽകുന്ന വീഡിയോ തന്നതിന് നന്ദി. പല ഡോക്ടർ മാരും exercise ചെയ്യണം എന്ന് പറയുന്നുണ്ട്. പക്ഷേ ഏത് തരം exercise എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരുന്നില്ല. അതുകൂടി പറഞ്ഞു മനസ്സിലാക്കി തന്നാൽ വളരെ ഉപകാരമായിരുന്നു.. അതുകൂടി പ്രതീക്ഷിക്കുന്നു.
@cinfix79822 жыл бұрын
ഈ dr പറഞ്ഞപ്പോൾ ചിലതൊക്കെ മനസ്സിൽ ആയി ഇന്ന് ഞാൻ വെറുതെ ECG എടുത്തപ്പോൾ ചെറിയ വേരിയേഷൻ തോന്നി ഞാൻ 45 വയസ്സുള്ള ആളാണ് പൊതു പ്രവർത്തകനും കൂടിആണ് ഭയങ്കര മാനസിക സമ്മർദ്ദം
@safeer60755 жыл бұрын
വളരെ ഉപകാരം ആയിരുന്നു ഇ വീഡിയോ സാർ..
@HyderAli-xw4yw4 жыл бұрын
Very good class. How long an Angioplast patient continue his medicines? Can he continue his Yoga exercise regularly.
@achandran69073 жыл бұрын
Verygood. Infirmation, doctor.
@sreedharannair22185 жыл бұрын
Sir very useful information Thank you very much
@rajanvelayudhan75703 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് അഭിനന്ദനങ്ങൾ
@4uSajankumar4 жыл бұрын
Excellent presentation sir. You have touched all the essential aspects of heart attacks in this brief video. Videos must be like this. Thank you sir..🙏🙏🙏🙏
@meenasurendran21483 жыл бұрын
വളരെയധികം നന്നി സാർ എന്റെ ഹസ്ബന്റിനും ആൻജിയോ പ്ലസ്റ്റി കഴിഞ്ഞതാണ് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു
@tiruvilunnikrishnamenon39734 жыл бұрын
Very good presentation and good advice thank you so much Dr sir🙏🙏🙏
@dr.thampidaniel82564 жыл бұрын
Dearly beloved all! This information is very good for all to keep our good health! With prayerful regards, Dr. Thampi Daniel.
@Parkerpromax5 жыл бұрын
Sounds good...Smart clinician
@radhav50734 жыл бұрын
Sir, വളരെ നന്നായി വിശദീകരിച്ചു, നന്ദി
@ansikvn68065 жыл бұрын
Thank you very much for the information
@mohammednawazmohammednawaz37014 жыл бұрын
Thank you very much Dr.anil kumar sir... for your valuable information on heart attack 😌
Yr information is very well. Thank you very much. Expecting more health news.
@Arogyam5 жыл бұрын
Thanks for your valuable feedback 😊
@hemam60843 жыл бұрын
ECG..... Echo.... TMT... കഴിഞ്ഞു ഒരു കുഴപ്പം ഇല്ലെങ്കിൽ..... പിന്നീട്... ഈ TEST ഒക്കെ എത്ര കാലം കഴിഞ്ഞു വീണ്ടും ചെയ്തു നോക്കണം
@jijyjoseph1576 Жыл бұрын
Thanks sir. എന്റെ സംശയം എല്ലാം മാറി 🙏
@KarunakaranPillai-q1y Жыл бұрын
Very good പ്രസന്റേഷൻ very use full vedio
@abbasmoosa19974 жыл бұрын
ലളിതമായ വിവരണം, നന്ദി സർ,
@jemshiyasalim13144 жыл бұрын
Thank you sir..its very helpful
@sumeshbs36395 жыл бұрын
Good thank you for this information
@dinairvinodbhavan38444 жыл бұрын
I salute to you dr. For your very essential info
@koshyjohn49885 жыл бұрын
വളരെ നല്ല അവതരണം
@myasar53774 жыл бұрын
Excellent 👌 Thank You. Dr
@priyapriyabiju86335 жыл бұрын
Thanks for your valuable information
@Arogyam5 жыл бұрын
Thanks for your valuable feedback.😊
@sureshvp97513 жыл бұрын
വളരെ നന്നായിരിക്കുന്നു - മനസ്സിലാക്കാൻ കഴിഞ്ഞു.
@vijayanc.p5606 Жыл бұрын
Doctor, how long it will take to attain normalcy after angioplasty.?
@nikhilsevichansevi50665 жыл бұрын
Thankyou. Anil sir...
@babujithin78255 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു, thank you ഡോക്ടർ, എനിക്ക് നിലവിൽ ഹാർട്ട് സംബന്ധിച്ചു പ്രശ്നങ്ങൾ ഒന്നും ഇല്ല, 45 വയസുണ്ട്, 6വർഷമായി ഷുഗർ ഉണ്ട്, പ്രഷർ ഇല്ല, എന്നാലും എനിക്ക് ബ്ലോക്കുകൾ ഉണ്ടോ എന്നറിയാൻ എന്താണ് മാർഗം, ആൻജിയോഗ്രാം ചെയ്യാൻ പറ്റുമോ? പ്ലീസ് advice,,, താങ്ക്സ് 🙏
@dhilphyjohn23754 жыл бұрын
സർ താങ്കൾ wellness ഉപയോഗിച്ച് ഹെൽത്തി ആയിട്ടു jeeviku. Cont 9846561792
@kichu.monmon64144 жыл бұрын
Good advice , thanks Doctor , Krishnan Cherplassery Palakkad
@naseelarasheed5434 Жыл бұрын
േ സാ. ദൈവം അനുഗ്രഹിക്കട്ടെ
@Mary-ex1mv3 жыл бұрын
Thanks Dr. God bless you.
@shanavas123salam45 жыл бұрын
നന്ദി സർ: ഉപകാര പ്രതമായ വിവരണം ഇനിയും നല്ല ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു ( ഇന്ന് മുതൽ ഞാൻ പുകവലിക്കില്ല ഉറപ്പ് )
@Arogyam5 жыл бұрын
👍👍🌹🌹
@cletusdaisydaisy61834 жыл бұрын
Dear Dr. Anil Kumar , . Good morning! Indeed a very good lecture about the heart attack. This is very helpful for the common people! Please Continue the good work . God bless you 🙏Sr. Cletus Daisy JMJ
@unnikrishnanrnair91435 жыл бұрын
Very good presentation
@bhargavipaithal33865 жыл бұрын
Very good information thank u
@sasikalasvlogs Жыл бұрын
Great information 🙏🏻
@alicephilip10675 жыл бұрын
Hi Doctor, The present study says cholesterol is not the culprit for heart blocks or coronary artery diseases, how far it is true? Is there any treatment necessary if the systolic Blood pressure is elevated and the diastolic BP is below 80 mm of Hg ?
@k.g.sreekumarannair51534 жыл бұрын
Thank you doctor for the valuable information on heart disease.
Valare nannayi explain cheythu doctor ur great god bless u nalla advice aanu orayiram tnx deivam ningalkkum kudumbathinum mattu ellavarkkum enganeyulla asugangale thottu kakkatte Aameen Thank u very much
@josephabraham22374 жыл бұрын
Very useful video sir.I am 10 kms every day .Is it harmful to heart
@ancyjoseph92345 жыл бұрын
It was excellent information sir
@srnancysmmi8524 жыл бұрын
Very informative. I thank you
@Arogyam4 жыл бұрын
Very welcome
@basheerbasheer10925 жыл бұрын
Good ഞങ്ങളുടെ സംഷയങ്ങൾക്ക് ഉബകാരമായ വാക്കുകൾ
@sethumadhavank80294 жыл бұрын
സർ, നല്ല സന്ദേശം
@XYZ-xo2tp3 жыл бұрын
whats ur opinion about EECP treatment
@vincypathinalil63737 ай бұрын
ECG & Angiogram is OK. Not showing any problem in these tests. But while climbing the steps or running fast there is some difficulty in breathing. What could be the problem.
@sujeeshsujee20454 жыл бұрын
Good information sir
@kareempramban1996 Жыл бұрын
Ethra percentage aakumbol aan medicine or injection use cheyyunath?Sugar ithin oru thadassam aano?
@johnrambo79605 жыл бұрын
വീഡിയോ നന്നായി എന്നു പറയുന്നവർക്ക് അല്ലാതെ സംശയം ചോദിച്ചവർക്ക് യാതൊരു മറുപടിയും ലഭിക്കുന്നില്ല. ആളുകൾ അവരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുമെന്ന് വളരെ പ്രതീക്ഷയോടെയാണ് ഇവിടെ ചോദ്യങ്ങൾ ചോദിക്കുന്നത്.
@gireeshpp59404 жыл бұрын
Thanks for the information doctor....
@keyem12343 жыл бұрын
There is no free lunch.
@rosammakurian86543 жыл бұрын
Enikunenhearichilundakarund
@janaardanpc3293 жыл бұрын
എനിക്ക് ബ്ലോക്ക് ഉണ്ട് ഇപ്പോൾ ഞാൻ D E PL A T T A 75 ഗുളിക കഴിക്കുന്നുണ്ട് എത്ര കാലം ഇത് കഴിക്കണം ഇത് നിർത്തുവാൻ പറ്റുമോ ഡോക്ടർ
@ashrafmaliyekkal97492 жыл бұрын
അങ്ങിനെ മറുപടി koduthal അവർക്ക് എങ്ങിനെ ക്യാഷ് കിട്ടും
@MYEXAMCOACHING4 жыл бұрын
My cholesterol level and BP is normal. I'm not diabetic. Is there any chance of blocks.
@adivaram57003 жыл бұрын
ഹാർട്ട് ബ്ലോക്കിനെ സംബന്ധിച്ച് കേട്ട ഉപദേശത്തിൽ ഏറ്റവും മനോഹരം
@naughtypaaru26962 жыл бұрын
സർ. നല്ലൊരു അറിവായിരുന്നു. ഭഗവാൻ അങ്ങേക്ക് ആയുസ്സും, ആരോഗ്യവും തരട്ടെ 🙏. എനിക്ക് ഇടയ്ക്കു ഒരു കാരണവും ഇല്ലാതെ ഭയങ്കര മായി നെഞ്ച് ഇടിക്കും.55വയസ്സായി. എന്തെങ്കിലും പ്രോബ്ലം ആയിരിക്കുമോ?
@saleemvayakal5524 жыл бұрын
Dr.sir your good talking👍
@geethaas23294 жыл бұрын
Thanks for your information
@sumathomas93644 жыл бұрын
How to prevent formation of too much choledterol?
@arshadvp3804 жыл бұрын
Advances Ayurveda suppliments best anu like I pulse.9946858090
@hameedmelam46794 жыл бұрын
Thankyou sir good advice?
@AbdullaAbdulla-vy4um Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@viswanathantk91784 жыл бұрын
ഇത് ഒരു സംഭവം ആണ് ഡോക്ടർ. എന്താ പറയുക. വളരെ ഈ അറ്റാക്ക് ഉള്ള ആൾകാർ അറിയില്ലാത്ത കുറെ കാര്യങ്ങൾ പറഞ്ഞു. വളരെ നന്ദി. കേരളത്തിൽ ആദ്യം ആയി ഒരു ഡോക്ടർ ഇത്ര അറിവുള്ള കാര്യം പറയുന്നത്. നന്ദി നന്ദി...
@shameerasalam76895 жыл бұрын
ബ്ലോക്ക് ഉണ്ടായവർ കഴിക്കേണ്ട ഭക്ഷണം ഏതൊക്കെയാണ് ?ഒരു വീഡിയോ ഇടാമോ
@dhilphyjohn23754 жыл бұрын
100% Aantioxidant ഉപയോഗിക്കു പഴയ അവസ്‌ഥയിൽ വരാം cont 9846561792
@Muhammedaneeslakme5 жыл бұрын
Dear dr. What type of exercise is good for angioplast patient ?
@princeraja75945 жыл бұрын
Walking is best
@shinyjoy3712 жыл бұрын
Ente ammayk korona vannu oxijen vendy vannu e c g eduthapol neriya block undennu paranju l. C. U aayirunnu ellam mari veetil vannu ini marunnu kazhiykanamo sthiramayi
@sasidharanpadmanabhan1423 жыл бұрын
Sir I have undergone bypass surgery during 2014. Unfortunately in 2019 I had some problems and on investigation it turned out be the bypass is not functioning (4 nos) . Can you please explain why it is happening.
@narayanaiyervivekanandan20785 жыл бұрын
very nice presentation
@antonyvarghese1694 жыл бұрын
Sir ,can U please advise regarding what all foods should be avoided after angioplasty?
@shahidhazel33773 жыл бұрын
Saturated fat, carbohydrates,trans fats
@drvivek75322 жыл бұрын
Dr why their is heart attack during young age now a days any reason behind it?
@ummarmaradikal13585 жыл бұрын
I am suffering from chest pain since years.I consulted a doctor and advised TMT. In TMT, there was no major issue.Reccomen- ted warfarin in a small dose to continue (2mg/d). Have any problem to continue medication?
@dhilphyjohn23754 жыл бұрын
Sir pls use wellness product മോർ details. Cont 9846561792
@valsammagopi91124 жыл бұрын
Excellent video
@aadidevanvlogs1103 Жыл бұрын
By pass surgery laparoscopy cheyyan pattumo ? Advantage enthanu? Any cost
@rpoovadan93544 жыл бұрын
ലക്ഷണം ഒന്നും ഇല്ലാതെ ബ്ളോക്ക് ഉണ്ടോയെന്ന് എങ്ങനെ അറിയും.?
@muhammedsalim.o37254 жыл бұрын
Ecg
@t.hussain62784 жыл бұрын
@@muhammedsalim.o3725 ecg ശരിയാകണമെന്നില്ല. 1998ൽ എനിക്ക് ഒരാഴ്ചയിൽ പല പ്രാവശ്യം പല ലാബിൽ ecg എടുത്തിട്ടും ശരിയായ റിസൾട്ട് കിട്ടിയില്ല. പല മെഡിസിനും കഴിച്ചു. പ്രകൃതി ചികിത്സയിൽ നേരെ ആയി. ഇപ്പോൾ യാതൊരു വിധ മരുന്നും ഇല്ല. വല്ലപ്പോഴും echo റിസൾട്ട് എടുത്ത് ചെക്ക് ചെയ്യും. അത്ര തന്നെ. ആൻ ജിയോപ്ലാസ്റ്റി ലൈഫ് സ്പാൻ കുറയ്ക്കും എന്ന് കേൾക്കുന്നത് ശരിയാണോ? ഗുഡ് ലക്ക്
@Farhad_manjeri3 жыл бұрын
@@t.hussain6278 പ്രകൃതി ചികിത്സ എന്താണ് ചെയ്തത്
@Farhad_manjeri3 жыл бұрын
Pls replay 9495262314 wtsap
@Farhad_manjeri3 жыл бұрын
@@t.hussain6278 പ്രകൃതിചികിത്സ എന്താണ് ചെയ്തത്. Pls wtsap 9495262314
@akhileshjayaraj70125 жыл бұрын
Is there any consequence of intaking these high dose meds??
@SEEN-uo4lu3 жыл бұрын
*Nice Doctor...💙*
@fawazperingave28724 жыл бұрын
Nice video.. Thanx sir
@sukumarankrishnan45835 жыл бұрын
I am a heart patient. Twice angioplasty has done in 2007 and 2013. Still I am suffering chest pain occassionly Medicines are consuming as per doctors opinon Please advise what is to be done.
@kochukunjrajan16685 жыл бұрын
സാർ എൻറെ ഹാർട്ട് ഓപ്പറേഷൻ നടന്നതാണ് ബൈപ്പാസ് ഓപ്പറേഷൻ ഒന്നരവർഷം കഴിഞ്ഞു ഇനിയും വീണ്ടും അങ്ങനെ ബ്ലോക്ക് വരാൻ സാധ്യതയുണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞ ആളുകൾക്ക് ഷുഗർ ഉണ്ട് ഉണ്ട്
@dhilphyjohn23754 жыл бұрын
ഇനി വരാതിരിക്കാൻ യൂസ് ചെയ്യൂ അഡ്വാൻസ് treatment undu. 984656172
@vikramolari Жыл бұрын
after angioplasty how long we have to take brillianta tablet
@chandrasekharanks32123 жыл бұрын
A good explanation for common man with out exaggeration and causing unnecessary fear in the mind.
@muhammedbasheer12153 жыл бұрын
സർ, എനിക്ക് 2016ൽ ഒരു അറ്റാക്കിന്റെ പെയിൻ വന്നിട്ട് ആഞ്ജിയോഗ്രാം ചെയ്തിരുന്നു. ഒന്നിൽ 90%ആയിരുന്നു. മറ്റുരണ്ടെണ്ണം കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞിരുന്നു.ഇപ്പോൾ മുൻപ് ബ്ലോക്ക് വന്നിടത്തു തന്നെ വീണ്ടും ബ്ലോക്ക് വന്നു. ഇപ്പോൾ സ്റ്റഡ് ഇടാൻപറ്റാത്തതുകൊണ്ട് ബലൂൺ വീർപ്പിചുവെചിരിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു. ഇനിയും വേദനയുണ്ടായാൽ ബൈപാസ് സർജറി വേണ്ടിവരുമെന്ന് പറഞ്ഞു. ഈ സർജറി ചെയ്താൽ പിന്നീട് അതേസ്ഥലത്തുതന്നെ വീണ്ടും ബ്ലോക്ക് വരാനുള്ള സാധ്യത എത്രത്തോളമാണ്. ഇതുമൂലം പിന്നീട് മറ്റെന്തെങ്കിലും ബുദ്ധിമുട്ടിയുകൾ ഉണ്ടാവുമോ. (61yers old).ലോക്‌ഡോൺ വരുന്നതിന്മുൻപ് ഭാരമുള്ളജോലിയൊന്നും ചെയ്തില്ലെങ്കിലും വിശ്രമമില്ലാത്ത ജോലിയായിരുന്നു.അസുഖം ഉണ്ടാവുന്നതുവരെ സ്ഥിരമായി ടുവീലറിൽ ദൂരയാത്ര ചെയ്യാറുണ്ടായിരുന്നു, ജോലിയുടെഭാഗമായി ആഴ്ചയിൽ 5ദിവസം ശരാശരി 80km/ഡേ. മറുപടി പ്രദീക്ഷിക്കുന്നു. Thankyou
@hamzun.v57265 жыл бұрын
Thank you very much sir..
@swamynelson12414 жыл бұрын
ഞാൻ Dubai ൽ Belholl Hospital ൽ Dr.ൻറ് patient ആയിരുന്നു. ഇപ്പോഴും ഞാൻ Dubai ൽ ആണ് ജേലി ചെയ്യുന്ന ത്.എനിക്ക് Dr.ൻറ് Phone number കിട്ടിയാൽ കൊള്ളാമായിരുന്നു. God bless you.
@aleyammathomas59564 жыл бұрын
Dr. After angioplasty how clot can occure again?
@pallotty2 жыл бұрын
ഡോക്ടറുടെ നല്ല വോയിസ്.
@vysakhvkt24135 жыл бұрын
Thank you sir
@rajeshsoman73924 жыл бұрын
So meaningful exept more
@Akshya95392 жыл бұрын
ഹാർട്ട് ബ്ലോക്ക് അറിയാൻ ചെയുന്ന ബ്ലഡ് ടെസ്റ്റ് ഏതാണ്
@prdeeppradeep58 Жыл бұрын
സൂപ്പർ ഡോക്ടർ 👌
@jithinprem42432 жыл бұрын
Angio plastry kazhinjathaan enikk..98%block on Main artery It was on 2021 at Aster Dubai.. Fisrt 1 week Gas aanenn karuthy medicine kazhichu..pinne droponine test cheyth nokki then angio gram loode block kandethy..insurance undaruunna kond 1 dirham polum aayilla...1st quality medicine diluted stent aan ittath..ipol ellam pazhayath polae ushaar..still taking.. Aspirin..brilinta..concore 2.5 and atocor 80mg..