എത്ര കേട്ടാലും മതി വരാത്ത ഒരു പ്രോഗ്രാം... മാഷാഅല്ലാഹ്
@noufalncknoufal8496 Жыл бұрын
ഒരു വ്യത്യസ്ത പ്രോഗ്രാം ആയിരുന്നു എന്റെ ഒപ്പം പ്രോഗ്രാമിന് വന്ന ഏല്ലാവർക്കും ഇഷ്ട്ടപെട്ടു
@faisaltm7865 Жыл бұрын
Proface 2.0 ൽ സദസ് ഏറ്റവും ശ്രദ്ധയോടെ വീക്ഷിച്ച പരിപാടി. ♥️♥️♥️
@abdulmanaf6694Ай бұрын
ഭൗതിക സാഹചര്യങ്ങൾ സൗകര്യങ്ങൾ എങ്ങനെ ഫലപ്രദമായി ദീനിനു വേണ്ടി ഉപയോഗിക്കണമെന്ന്wisdom പ്രവർത്തകർ കാണിച്ചുതരുന്നു അല്ലാഹു ഇതൊരു സ്വാലിഹായിട്ടുള്ള അമലായി സ്വീകരിക്കട്ടെ
@safabasheer3589 Жыл бұрын
PROFACE 2.0 ലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായി അനുഭവപ്പെട്ടത് ഈ സെഷനാണ്. വർണ്ണിക്കാൻ വാക്കുകളില്ല. 30 മിനിട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒന്ന് പെയ്തിറങ്ങിയ ഫീലായിരുന്നു. മനോഹരമായ ക്വുർആൻ പാരായണം, ഹൃസ്വമായ / ലളിതമായ വിശദീകരണം, സത്യം , കുർആനിക വചനങ്ങൾക്ക് അസാധാരണമായ ഒരു സ്വധീനശക്തിയുണ്ട്. 👍 👌 🤲
@salihabbas6802 Жыл бұрын
സ്വർഗീയ വിരുന്ന് ♥️ വ്യത്യസ്ത അനുഭൂതിയാണിത് കേൾക്കുക, മറ്റുള്ളവരിൽ എത്തിക്കുക
@mujahidkoduvayur4910 Жыл бұрын
മാഷാ അള്ളാ വളരെ മനോഹരമായിരുന്നു അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
@abdullakm3338 Жыл бұрын
നല്ല അവതരണം നല്ല പാരായണം..30 മിനുട്ട് ഒരിക്കലും നഷ്ട്ടമാവില്ല
@nasarayoob5136 Жыл бұрын
ഉനൈസ് മൗലവിയുടെ sura Rahman kelkannam
@straightforward8426 Жыл бұрын
നല്ല പാരായണവും നല്ല അവതരണവും
@niyaskooriyadankakkad1849 Жыл бұрын
പുതിയ അനുഭവം...one of the best part of Proface 2.0❤️
@JasimAbdulGafoor Жыл бұрын
💯
@muthaman37245 ай бұрын
ബാറകല്ലാഹു ഫീകും 🖐️👍
@aslamaslu7781 Жыл бұрын
❤❤❤❤❤❤
@haadihaadi4457 Жыл бұрын
Veendum.veendum kelkunku..😍😍
@ummudani71978 ай бұрын
Masha allah
@mansoorp5977 Жыл бұрын
Masha Allah മനസ്സ് കുളിരുന്ന വല്ലാത്തൊരു സന്തോഷം നൽകിയ പ്രോഗ്രാം
പാരായണ സമയത്ത് ഖുർആനിൻറെ വചനങ്ങളും അർത്ഥമുള്ള slide കാണിക്കുന്നതിൽ ഒന്നുകൂടെ ശ്രദ്ധിച്ചാൽ വളരെ നന്നാവും . പാരായണവും വിശദീകരണവും വളരെയധികം നന്നായി,media wing കുറച്ചുകൂടെ നന്നായിരുന്നെങ്കിൽ
@fasilupoothani5099 Жыл бұрын
Sistam panimudakkaa
@goodwillminisupermarket596 Жыл бұрын
3 പ്രാവശ്യം കെട്ട് കഴിഞ്ഞു
@jinannada6710 Жыл бұрын
👌👌👌
@juvairiya921 Жыл бұрын
👌👌🤲🤲
@ameerfaisalfaisal2992 Жыл бұрын
👍👍👍👏👏
@nadeerak96 Жыл бұрын
👍🏻👍🏻
@brotherschannel9006 Жыл бұрын
👏👏👏
@Mubarakabunasir Жыл бұрын
Masha allhaaa nigalkk egane Quran full ayett transilate chayyan pattumo