30+ year old recording in high Quality 320kbps Audio മലയാളത്തിലെ എക്കാലത്തെയും പഴയ ക്രിസ്തിയ ഭക്തി ഗാനങ്ങള്‍ നോണ്‍ സ്റ്റോപ്പ് ആയി ആസ്വധിക്കു ... #SLGVMusic #Heartbeats #MalayalamChristianSongs
Пікірлер: 29
@timberland21425 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിവരത്തില്ല, ഇനി ഒരിക്കലും കേൾക്കാൻ സാധിക്കില്ല എന്നോർത്ത ഗാനങ്ങൾ... എന്റെ കാണാതെ പോയ കാസറ്റ് കിട്ടി, യേശുവെ നന്ദി...
@benjaminjoseph1452 жыл бұрын
എത്രകേട്ടാലും മതിവരാത്ത പഴയ ഗാനങ്ങളുടെ രുചി ഒന്നു വേറേ തന്നെയാ, ദൈവ വചനം പോലെ തന്നെ തേൻ കട്ടകൾ തന്നെയാ🙏 ഗാനങ്ങൾക്ക് ഇരട്ടി ജീവൻ നൽകുന്ന ഓർക്കസ്ട്രായും , എത്ര അഭിനന്ദിച്ചാലും പോരാ, ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ! 👏👏👏
@jtm82155 жыл бұрын
Br ഭക്തവത്സലൻ Br മാത്യു ജോൺ sis രമണി മാത്യു sis ബീനാ ഭക്തൻ..... God gifted talent singers.. sis ramani mathew.. World No. 1 singer in chrision glob
@daisykutty54183 жыл бұрын
ആമീൻ എത്രകേട്ടാലും.മതി വരാത്ത.പഴയ കാലത്തെ പാട്ടുകൾ നന്ദി 👏
@sajeevnr9293 жыл бұрын
ഈര സി എസ് ഐ പള്ളിയിൽ എല്ലാ വർഷവും പെരുന്നാളിന് ഈ കസ്സെറ്റിലെ പാട്ടാണ് ഇടുന്നത് ഇതു കേൾക്കാൻ വേണ്ടി പള്ളിയുടെ ഇക്കരെ വന്നരിക്കും അന്നത്തെ സൂപ്പർ ഹിറ്റ് പാട്ടായിരുന്നു ഈ കാസ്സെറ്റിലെ പാട്ടുകൾ (1985)
@celestialvision-bovaseliaz88185 жыл бұрын
കേൾക്കാനാഗ്രഹിച്ചിരുന്ന ഗാനങ്ങൾ.
@sajibeniyam16086 жыл бұрын
Thanks for uploading these wonderful songs!! Very nostalgic memories of 1980s!!
@petersalimkumar11925 жыл бұрын
ഭക്തൻ അച്ചായന്റെ മികവുറ്റ സംഗീതം
@k.s.jyothimanohar.manohar21562 жыл бұрын
Yes,,,wonderful,, Beautiful,, songs,, Glory to Almighty God Amen
@ravisandra63265 жыл бұрын
back to 80 's Thanks for uploading. .....
@benjo75695 жыл бұрын
നന്ദി പറയുവാന്‍ വാക്കുകള്‍ ഇല്ലാ
@samrani43375 жыл бұрын
V V thanks for upload the old song I remembering my teenage days
@ezhuswaram74874 жыл бұрын
Gem of hit melodies, great singers and compositions. A rare collection will be missed always. Thanks for uploading!!
@christianfootsteps8365 жыл бұрын
Thank you for uploading this album. Please upload all Heartbeat Collections. May God Bless You
@rajarethinamjayaraj76373 жыл бұрын
thank you bakthavalsalam sir and team iam adict to your songs.
@shinyjose32185 жыл бұрын
Pure nostalgia..... Pls upload children's song also...SWARGARJYAM
@sampreethvlog23455 жыл бұрын
Price god thank you so much for uploading heartbeats song .pls upload Kannada version...
@cherussherry89215 жыл бұрын
ONCE AGAIN I COULD HEAR THE SWEETEST AND PECULIAR VOICES OF MY DEAR BROTHER MATHEW JOHN AND MY BELOVED REMANI CHECHI... THANKS A LOT FOR UPLOADING THIS VOLUME EAPEN SIR.....
@anuelizabeth98625 жыл бұрын
Thanks a lot for uploading..Never get tired of these beautiful songs and lyrics.. Lot of memories..God is so Good..God bless heartbeats team💐💐💐
@ravisandra63264 жыл бұрын
Pure nostalgic ❤️❤️❤️I found my missing cassette ❤️❤️❤️🎉🎉🎉🎉🎉
@celestialvision-bovaseliaz88185 жыл бұрын
ഗായകരുടെയും മറ്റു കലാകാരന്മാരുടെയുമൊക്കെ വിവരങ്ങളും കൂടെ ആകാമായിരുന്നു.
@shibujosephpr5 жыл бұрын
Amazing memories...
@bijudasvellarada43655 жыл бұрын
Praise the Lord
@sheebacthomas6135 жыл бұрын
wonderful song
@danielpremkumar15425 жыл бұрын
Thank you for taking back to 1887 Could you please upload Tamil songs of heart beats.love to hear soon.
@shibujosephpr5 жыл бұрын
Not 1887, 1987
@Klinjoplinjomedia5 жыл бұрын
halo plz upload sworgajyam old heartbeats kid song . plz..
@k.s.jyothimanohar.manohar21562 жыл бұрын
Brother I need Kannada Songs From Heart beat s Raaga Thala cassette
@shibuthelapurathu45954 жыл бұрын
നീതിമാൻ പനപോലെ തഴക്കുമല്ലോ ലബാനോനിലെ ദേവദാരു പോലെ.. ഈ ഗാനം ലഭിക്കുമോ?