പൗലോസിനോടുള്ള സ്നേഹം കൊണ്ടല്ലല്ലോ അണലി കയ്യിൽ ചുറ്റിയത്😂😂😂. വെറുതെ കിടന്ന അണലിയെ അറിയാതെ ശല്യം ചെയ്തു അപ്പോൾ അത് കയ്യിൽ ചുറ്റി, ആ സമയത്ത് സ്വയം പ്രതിരോധം എന്ന നിലയിൽ അണലി അദ്ദേഹത്തെ കടിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ട്. ഉപദ്രവിച്ചാൽ തിരിച്ചും ഉപദ്രവിക്കാതിരിക്കാൻ അണലി മഹാത്മ ഗാന്ധിയുടെ അഹിംസായുടെ വക്താവൊന്നും അല്ലല്ലോ 😂😂😂
@kunjimoncm15015 ай бұрын
ബദ്ധപ്പെടുന്നു എന്നാണ് പാച്ചറേ. സമാപ്തിയുടെ ദർശനങ്ങൾ നിങ്ങളുടെ വിഷയമല്ല. അത് നിങ്ങളെ പിൻതുന്ന ഒന്നാണ്. നിങ്ങൾ അതിനെ അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു. നിങ്ങൾക്കുള്ള മുന്നറിയിപ്പാണത്