യേശുക്രിസ്തുവിന്റെ മടങ്ങിവരവ് |Part -5 |Pastor. Anil Kodithottam |HEAVENLY MANNA

  Рет қаралды 15,636

HEAVENLY MANNA

HEAVENLY MANNA

Күн бұрын

Пікірлер: 57
@sheejasheejaasok4422
@sheejasheejaasok4422 Жыл бұрын
Anugrahikkappetta daiva dhasaniloode karthavinde vachanam padikkan karathavu orukkithanna nalla avasarathinaayi.karthavinu.sthothram
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@thankachenkizhakkedathu2135
@thankachenkizhakkedathu2135 Жыл бұрын
pastor may God bless you and use you more of his kingdom maranatha🎉🎉🎉🎉
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏🙏
@mathewgeorge3153
@mathewgeorge3153 Жыл бұрын
Praise the lord, well explained pastor
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@sabusblogs6186
@sabusblogs6186 Жыл бұрын
SARINTE class manoharam 5 class valare sredhyode kettu padichu churchil presangichu.....avarkkellaam valare blessing aayi athu maarikondirikkunnu ❤
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏🙏
@lalystanley1040
@lalystanley1040 Жыл бұрын
Praise theLord
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@Factbasedislam
@Factbasedislam Жыл бұрын
Trust me it's not easy to visit heaven... I saw it when I was a child... My vision was limited... As i child i had a tendency to roam around and see but i failed in it... Whatever i do i ended it the same place... And it's impossible to describe.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏🙏
@jofunlatter
@jofunlatter Жыл бұрын
🙏🙏🙏
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@sarasamuel7213
@sarasamuel7213 Жыл бұрын
Everybody has their own translation on Revelation.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@c.pthomas1667
@c.pthomas1667 Жыл бұрын
മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. പലസ്‌തീൻ ദേശമാണ് മർമ്മം: മഹതിയാം ബാബിലോൻ;
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@santhoshjoseph4529
@santhoshjoseph4529 Жыл бұрын
കരടി ഒരു പാർശ്വം ഉയത്തി പിടിച്ചിരിക്കുന്നു എന്നത് കൂടി വിശദികരിച്ചാൽ നന്നായിരുന്നു.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@jarishnirappel9223
@jarishnirappel9223 Жыл бұрын
മനസിലായില്ല😢
@pauljoseph8030
@pauljoseph8030 Жыл бұрын
Are you saying that the 7th kingdom is GreatBritton ?
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@c.pthomas1667
@c.pthomas1667 Жыл бұрын
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.ഈ വചനം നിറവേറുന്നത് വെളിപ്പാട് 6 :1 -2 ൽ ആണ് . കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. ഒന്നാം ജീവി ആയ പ്രധാന ദൂതനായ മീഖായേലിന്റെ ശബ്ദവും ദൈവത്തിന്റെ കാഹളവും മുദ്ര പൊട്ടിക്കുന്ന കർത്താവു താൻ ഗംഭീരനാദവും ഒന്നിച്ചു ഉണ്ടാകുന്നത് ഇവിടെയാണ്.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@arunkumar-wb5lk
@arunkumar-wb5lk Жыл бұрын
യേശു ക്രിസ്തുവിന്റെ പുണരാഗമനത്തിൽ ക്രിസ്ത്യാനികൾ എല്ലാത്ത യാഹുദൻ മാർക്ക് എന്തെങ്കിലും പ്രത്യേക പരിഗണന ലെഫിക്കാൻ സാധ്യത ഉണ്ടോ?
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@rinuthomas6754
@rinuthomas6754 Жыл бұрын
romar ku ezhuthiya Lekhanam..9 ,10,11,adhyayam vayiku
@c.pthomas1667
@c.pthomas1667 Жыл бұрын
13:1 അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു. അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. ശിംശോന്റെ തലക്കേറ്റ മുറിവാണ് മരണകാരണം .തെളിവ് ,ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@c.pthomas1667
@c.pthomas1667 Жыл бұрын
അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. ഇവിടെ മൃഗം ശിംശോൻ ആണ് .മൃഗത്തിന്മേൽ ഇരിക്കുന്ന സ്ത്രീ ദലീല ആണ് .
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@rinuthomas6754
@rinuthomas6754 Жыл бұрын
odukkathe comody ayipoyallo😂
@c.pthomas1667
@c.pthomas1667 Жыл бұрын
17:10 അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു. 17:11 ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു. വീണു പോയ 5 പേര് ആരാണെന്നു നോക്കാം . ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാർ . ഒരുത്തൻ ഇപ്പോഴുണ്ട് .ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും ശിംശോൻ
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@SajiJoseph-ku3eo
@SajiJoseph-ku3eo Жыл бұрын
ബ്രദർ ഓരോ സഭകളുടെയും വെളിപ്പാട് പുസ്തക പഠന വ്യാഖ്യാനം കേട്ടാൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകൾ എന്ന ചൊല്ല് ഓർമ്മ വരുന്നു .
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@thecovenantofgod1857
@thecovenantofgod1857 Жыл бұрын
കരടി ഒരു പാർശം ഉയർത്തി പിടിച്ചിരിക്കുന്നത് ഒരു രാജ്യo മറ്റേ രാജ്യത്തെക്കാൾ ശക്തമാണ് (മേദ്യ +പാർഷ്യ )എന്നു കാണിക്കാനാണ്
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏🙏
@santhoshjoseph7473
@santhoshjoseph7473 Жыл бұрын
400 വർഷം അടിമത്വം അനുഭവിച്ചു. 30 വർഷം അവർ അവിടെ സുഖത്തോടെ ജീവിച്ചു..ദൈവത്തിന്റെ വാക്കിന് തെറ്റ് പറ്റില്ല..
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@VoiceofChrist-x3q
@VoiceofChrist-x3q Жыл бұрын
Pr പെന്തകോസ്ത് സിസ്റ്റം കർത്താവ് കൊണ്ടുവന്നതല്ല എന്നോർക്കണം. കർത്താവിന്റെ വരവ് 7 year ന്റെ mid point ൽ നടക്കുമെന്ന് വചനത്തിൽ കണക്കുണ്ട്. Pre tribu ഇല്ല post trib ഇല്ല വചനത്തിൽ. പെന്തകോസ്ത് കാർക്ക് എവിടുന്നു കിട്ടി. എഴാം സാമ്രാജ്യം US.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@VoiceofChrist-x3q
@VoiceofChrist-x3q Жыл бұрын
@@heavenlymannaofficial comment ഇട്ടാൽ അതിനു മറുപടികിട്ടണം br
@ahmedkoya1965
@ahmedkoya1965 Жыл бұрын
Madangi varenda aavashyamendanu? Daivamanengil swargathil irunnu kalpichal pore?😂
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏🙏
@c.pthomas1667
@c.pthomas1667 Жыл бұрын
ശിംശോൻ സ്വയം സമ്മതിക്കുന്നു താൻമൃഗം ആണെന്ന് . തെളിവ് ,ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു. ശിംശോന്റെ ഭാര്യ പശുക്കിടാവാണെങ്കിൽ ശിംശോൻ കാള.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
│ANIL KODITHOTTAM│©IBT MEDIA
34:04
Anil Kodithottam
Рет қаралды 55 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН