സെഖർയ്യാവു 2:4 നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക. 2:5 എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു. Zechariah 2:4-5 [4]The first one said to the other, “Run and tell that young man with the measuring line that there are going to be so many people and so much livestock in Jerusalem that it will be too big to have walls. [5]The Lord has promised that he himself will be a wall of fire round the city to protect it and that he will live there in all his glory.”