ആമേൻ 🙏🏼thank you lord 🙏🏼 എന്റെ പുതിയ ജോലി അനുഗ്രഹമായി തീരാൻ, സാമ്പത്തിക അനുഗ്രഹം ലഭിക്കാൻ, നല്ലോരു സ്വാതന്ത്ര്യം ലഭിക്കുന്നിടത്തു താമസ സൗകര്യം ലഭിക്കാൻ ദയവായി pray for me 🙏🏼🙏🏼 Br. Allen ന്റെ മുൻകോപം പൂർണ്ണമായും മാറാനും, ലോകപരമായ സ്നേഹം,ലോക സൗന്ദര്യം മോഹങ്ങൾ ഒന്നും നോക്കാതെ യേശുവിനെ മാത്രം അറിയുന്ന ആത്മീയതയുള്ള ഭാവി വധുവിനെ മാത്രം തെരെഞ്ഞെടുക്കുവാൻ മനസ് ഹൃദയം ദൈവം നൽകേണ്ടതിനും, ദുഷ്ടന്മാരുടെ കയ്യിൽ നിന്നും വിടുവിക്കപ്പെടാനും, ജോലിയിൽ ഉള്ള എല്ലാ stress മാറി പോകാനും, സമാധാനം സന്തോഷം ക്ഷമ പ്രത്യാശ വിശ്വസ്ഥത ദൈവ സ്നേഹം കൊണ്ട് ഹൃദയം നിറയേണ്ടതിനുo plz pray 🙏🏼🙏🏼
എനിക്കു വേണ്ടി പ്രാർത്ഥിക്കണേ, സഭ മക്കൾ, പ്രാർത്ഥിക്കാൻ ഇരിക്കുമ്പോഴും, ആരാധനായ്ക്ക് പോകുന്ന ദിവസം എല്ലാം കൈ, കാൽ ഒരു വിറയൽ ആണ്, ചില ദിവസങ്ങളിൽ hert beat അധികം ആവും. ഒരു ഭയം ഉള്ളിൽ നിറയ്ക്കും സാത്താൻ. ഒരുപാട് സന്തോഷത്തോടെ, കൺവെൻഷൻ എല്ലാം പോയ ഞാൻ, വചനം ആക്രാന്തത്തോടെ പഠിച്ച ഞാൻ ഇപ്പോൾ തളർന്നു പോകുന്നു, എന്റെ ആ പഴയ ധെര്യം, ബലം, ആരാധനനിമിഷം, സന്തോഷം തിരികെ ലഭിക്കാൻ എല്ലാവരും 🤲🏻🤲🏻🤲🏻 pls pls 😢😢😢😢 എനിക്ക് എന്റെ നാഥനെ ഭയമില്ലാതെ, ആത്മാവിൽ, സത്യത്തിൽ ആരാധിക്കാൻ കഴിയണം. ദൈവമക്കൾ എന്നെ 🤲🏻🤲🏻 ഓർക്കണം. ( സൗമ്യ, പാലക്കാട് )
Behind ever step there is invisible hand of God . Oh what a divine secret encouragement for God's beloved children. Thank you dear Pastor for the message and the insight. May our God bless you and make you a blessing for many.
@heavenlymannaofficial2 ай бұрын
🙏🙏
@rosammathomas35904 ай бұрын
Very strengthening message God bless you dear pastor 🙏
@heavenlymannaofficial4 ай бұрын
🙏🙏
@lizasara4244 ай бұрын
Amen. Thank you Jesus. Praise the Lord
@heavenlymannaofficial4 ай бұрын
🙏🙏
@thulasipillai21684 ай бұрын
Amen and Amen 🙏 the message was strengthening me ,thank u my lord