കണ്ണിൻ്റെ മോഹം, മൊബൈലിൻ്റെ മോഹം, വസ്ത്രമോഹം, സ്ഥാനമോഹം, സ്റ്റേജിൻ്റെ മോഹം, പണമോഹം, എല്ലാം പാപമാണ്. അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. വെളിപ്പാട് 22:11
@heavenlymannaofficial3 ай бұрын
🙏🙏
@Jayteeanbu4 ай бұрын
Gold plated watch കെട്ടാം, കോടികളുടെ വീട് വക്കാം, പണത്തിനോടുള്ള ആർത്തി, സ്ഥാന മോഹങ്ങൾ - ഇതൊന്നും പാപമല്ല! ഒരു സ്വർണ്ണ മാല ഇട്ടാൽ കൊടും പാപം!
@@rajanimolgeorge317 ഇയോബ് ഇത് യുഗത്തിൽ ജീവിച്ച ആൾ ആണ് എന്ന് അറിയുമോ? വിനിമയ ദ്രവ്യം ആണ് അത്..
@VargheseMoonnamvila4 ай бұрын
So sorry
@leyajames77354 ай бұрын
ഇവരെ പോലെയുള്ളവർ ഏറ്റവും ആഡംബര രീതിയിൽ ആണ് ജീവിക്കുന്നത് കൊട്ടാരം പോലെയുള്ള വീട് ഏറ്റവും വില കൂടിയ കാർ സഹാജീവികളെ കണ്ടാൽ എന്താ ജാഡ നിങ്ങൾ ചുറ്റുപാടും ഒന്ന് നോക്ക് ആഭരണം ഇട്ടവർ എന്ത് എളിമയോടെ ആണ് ജീവിക്കുന്നത്
@mollylukose60483 ай бұрын
വിശുദ്ധിയും വേർപാടും ആഭരണം ധരിക്കുന്നതിൽ അല്ല എന്ന് മനസ്സിലാക്കിയാൽ കൊള്ളാം ദൈവത്തിന് വേണ്ടുന്നത് പരിശുദ്ധമായ ഒരു നല്ല ഹൃദയത്തെയാണ് വെള്ള വസ്ത്രം ധരിച്ച് എന്ന് പറഞ്ഞ് സ്വർഗ്ഗത്തിൽ പോകില്ല നല്ല പ്രാസംഗികൻ ആയാലും നല്ല പ്രാർത്ഥനക്കാരൻ ആയാലും ദൈവമായുള്ള ബന്ധവും ദൈവത്തിൽ ആഴമായ വിശ്വാസം ഉള്ളവൻ മാത്രമേ സ്വർഗ്ഗരാജ്യം കാണുവാൻ കഴിയുകയുള്ളൂ അത് മനസ്സിലാക്കിയാൽ കൊള്ളാം
@heavenlymannaofficial2 ай бұрын
🙏🙏
@Minnu1960-m1l28 күн бұрын
Prevarthiyillstha viswasam virthamatrae... Njan nagnanayirunnu ningal yennae uduppicju...... Ninakkullathokkeyum vittu dharidraerkku kodumkuka... Pastor aa subject presengikkumo?
@ChackoJohn-qz2jo21 күн бұрын
ഇല്ല മോളിലൂക്കോ സേ...... ആഭരണം പെന്തക്കോസ്തു ഉപഭേശത്തിനു വിപരീതമാണ്.
@Venubrother4 күн бұрын
3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, പത്രൊസ് 1 3:3 4 സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. പത്രൊസ് 1 3:4 5 ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിരുന്നതു. പത്രൊസ് 1 3:5
@Venubrother4 күн бұрын
3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, പത്രൊസ് 1 3:3 4 സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. പത്രൊസ് 1 3:4 5 ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിരുന്നതു. പത്രൊസ് 1 3:5
@JESTINBIBLETALKS4 ай бұрын
ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നത്. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണയിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു. നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിതന്നെ ആധാരമായിരിക്കേണ്ടതിന് എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്. 1 കൊരിന്ത്യർ 2:1-5
@heavenlymannaofficial4 ай бұрын
🙏🙏
@shirlysajan83853 ай бұрын
Msg super God bless u paster
@heavenlymannaofficial2 ай бұрын
🙏🙏
@PT-834 ай бұрын
മനസ് ശുദ്ധമല്ലാത്തവർ ആഭരണം ഊരിയാൽ മതിയോ? എന്ത് ഒന്നിനോടു ഭ്രമം ഉണ്ടോ അതെല്ലാം പാപമ. ആഹാരം ആയാലും പണം ആയാലും സ്വത്തു ആയാലും. അത് സ്വർണത്തിൽ മാത്രം no എന്ത് കൊണ്ട്?
@heavenlymannaofficial4 ай бұрын
🙏
@MotivationStation-m3y3 ай бұрын
പെന്തക്കോസ് സഭകളിലെ ദൂര ഉപദേശമാണ് ആഭരണ വർജ്ജനം പുതിയനിയമത്തിൽ എവിടെയും ഒരു വിശ്വാസി ആഭരണം വർജ്ജിക്കണം എന്ന് യേശുവേ ശിഷ്യന്മാരോ പഠിപ്പിച്ചിട്ടില്ല പിന്നെ പുതിയനിയമത്തിൽ എടുത്തു കാണിക്കുന്ന വാക്യത്തിൽ പിന്നീയ മുടി, വിലകൂടിയ വസ്ത്രം, ആഭരണം എന്നിവയെപ്പറ്റി പറയുന്നുണ്ട് ഇതിൽ ആഭരണം മാത്രം വർജീക്കുവാൻ പറയുമ്പോൾ പിന്നിയ മുടിയെ പറ്റിയും വിലകൂടിയ വസ്ത്രത്തെ പറ്റിയും മറന്നുകളയുന്നു അതുകൊണ്ടുതന്നെ ഈ ഉപദേശത്തിന് വചന അടിസ്ഥാനമില്ല ഇനി പഴയനിയമ വാക്യങ്ങൾ മായി വന്നുകഴിഞ്ഞാൽ പഴയനിയമത്തിലെ കാര്യങ്ങൾ എങ്ങനെയാണ് പുതിയ നിയമ വിശ്വാസിയെ ബാധിക്കുന്നത് അതുകൊണ്ടുതന്നെ പഴയനിയമത്തിൽ പറയുന്ന ഒരു വാക്യവും പുതിയ നിയമ വിശ്വാസിയെ സംബന്ധിച്ച് ബാധിക്കുന്ന കാര്യമല്ല യേശുവോ ശിഷ്യന്മാരോ നേരിട്ട് ഉപേക്ഷിക്കാത്ത ഒരു ഉപദേശവും ദൈവവചനപ്രകാരം നാമാരും അനുഷ്ഠിക്കേണ്ടത് ഇല്ല ഏതോ ഒരു ദുരുപദേശം ആണെന്നുള്ളത് ഇതിൽ നിന്ന് വ്യക്തമാകുന്നു
@heavenlymannaofficial2 ай бұрын
🙏🙏
@sarasujohn74794 ай бұрын
Thank God for this blessed message.
@heavenlymannaofficial4 ай бұрын
🙏
@JacobarabianGroup4 ай бұрын
PTL... AMEN... TNX JÈSUS... ❤ AN AMAZING MESSAGE... ❤
@heavenlymannaofficial4 ай бұрын
🙏🙏
@tgbabu31674 ай бұрын
പാസ്റ്ററേ, ധൂർത്ത് പുത്രൻ മാനസ്സാന്തരത്തിലേക്ക് വന്നപ്പോൾ അവന്റെ പിതാവ് അവനെ അണിയിച്ചത് എന്ത് മോതിരമായിരുന്നു?
@heavenlymannaofficial4 ай бұрын
🙏
@XavierSitar4 ай бұрын
👍🏼👍🏼
@blessonmathew82763 ай бұрын
ബൈബിൾ വലിയ പിടി ഇല്ലെന്നു തോന്നുന്നു ‼️
@JamesJoseph-b6q4 ай бұрын
Thank you for the message,.
@heavenlymannaofficial4 ай бұрын
🙏🙏🙏
@emmanualka16352 ай бұрын
ആഭരണം ഒരു ഒരു പവൻ സോത്ര കാഴ്ച
@heavenlymannaofficial2 ай бұрын
🙏
@vinuthomasvinuthomas98704 ай бұрын
Pastor please tell about hair dye. Ella daivamakkal , Pastors ellavarum hair dye cheyyunnu . Oru thalamudi karuppikkano veluppikkano nammalkku okkilla. God bless 🙌
@heavenlymannaofficial4 ай бұрын
🙏🙏
@sheelaabraham32324 ай бұрын
@@vinuthomasvinuthomas9870 hair dye, cheythal karthavu swagathil ninnum thalliyidumo? Karthavaya yeshu kristhuvil vishwasichu raksha prapikkan nokku... Haor dye and gold is nothing... Your heart should be white rather than white hair
@tonygeor14 ай бұрын
സ്തോത്രം 🙏🏼 ഭക്ഷണ ഭ്രമം.. വസ്ത്ര ഭ്രമം.. ഒക്കെ പാപം 🙏🏼 പിന്നെ ആഭരണം നിർബന്ധപൂർവ്വം ഊരിക്കുന്നത് പാപം.. മോശയുടെ ന്യായപ്രമാണം.. ദൈവീകവേലിപ്പാടിൽ... പരിശുദ്ധത്മാവിന്റെ നടത്തിപ്പിൽ ജീവിക്കുക... അല്ലാതെ നിയമം നിർമ്മിച്ചു ആഭരണം ഊരിക്കരുത് 🙏🏼 ഹൃദയത്തിൽ ആഭരണം ഇരുന്നാൽ പുറത്തു ആഭരണം ഊരീ ട്ടു കാര്യമല്ല 🙏🏼
@edavattalvarkeykurien31074 ай бұрын
Amen,Praise the Lord for the message.
@heavenlymannaofficial4 ай бұрын
🙏🙏🙏
@thomasmathew78633 ай бұрын
Show in the new testment this advice
@heavenlymannaofficial3 ай бұрын
🙏🙏
@brushboysmedia68263 ай бұрын
Blessing message.... Amen..
@heavenlymannaofficial3 ай бұрын
🙏🙏
@BabyvBabuv4 ай бұрын
അപ്പോ: പ്രവർത്തി: 20:33 ആരുടെയും വെള്ളിയോ, പൊന്നോ, വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല, പൗലോസ് വിശ്വാസികളോട് പറഞ്ഞതാണ് അപ്പോൾ അവർ ഇതു ഉപയോഗിച്ചവരല്ലേ? മറുപടി പ്രതീക്ഷിക്കുന്നു
@heavenlymannaofficial4 ай бұрын
🙏🙏
@kalyanik60803 ай бұрын
ഈ ആനയെ... എ ഴു ന്നെ ള്ളി ച്ചു കൊണ്ടു ന ട ക്കുന്ന.... ബു ദ്ധി യും. ബോധം വും മില്ലാത്ത... ഓ ജനമേ..... ഈ കു ട്ടി ആ നക്ക്..... ഓ രോ മീ റ്റി ങ്ങിനും.... എത്ര ല ക്ഷ മാണ് കൊ ടുക്കു ന്നത്....
@blessonmathew82763 ай бұрын
അപ്പോൾ ക്രിസ്തുവോ ❓
@VijinVijin-up6jl3 ай бұрын
Vishwasikalodalla brother paranjathu
@kmsony353 ай бұрын
@@VijinVijin-up6jlthelivundo?
@SamKattakkalil4 ай бұрын
Praise the Lord 🙏🏻🙏🏻🙏🏻
@heavenlymannaofficial3 ай бұрын
🙏
@remyar50824 ай бұрын
Helpful message
@heavenlymannaofficial4 ай бұрын
🙏🙏🙏
@johnsonbaby61324 ай бұрын
Please preach word of God
@heavenlymannaofficial4 ай бұрын
🙏
@shivcreations49343 ай бұрын
You should preach with the same spirit against expensive clothes, car, buildings, and property etc. too.
@heavenlymannaofficial3 ай бұрын
🙏🙏
@thomasvarghese71524 ай бұрын
Super Message
@heavenlymannaofficial4 ай бұрын
🙏
@JacobarabianGroup4 ай бұрын
ALL THE BEST PADTOR
@heavenlymannaofficial4 ай бұрын
🙏🙏
@jessythomas22214 ай бұрын
Glory lord Jesus 👏👏🙏🙏Blessed message 🌹🌹🌹👍👍👍Amen sthothram hallelujah 👏👏👏
@sheelaabraham32324 ай бұрын
@@jessythomas2221, Nonsense message
@heavenlymannaofficial4 ай бұрын
🙏
@isaacrajan66294 ай бұрын
Very good message. Thank you pastor. God bless you.
@heavenlymannaofficial4 ай бұрын
🙏
@susammaalexanderalexander3 ай бұрын
Praise the Lord
@heavenlymannaofficial3 ай бұрын
🙏🙏
@LijaSumi-jh9pt3 ай бұрын
Amen 🙏 hallelujah hallelujah
@heavenlymannaofficial3 ай бұрын
🙏🙏
@vinojyohannan96173 ай бұрын
പാസ്റ്ററെ അതിനുശേഷം സമാഗമനകൂടാരം പണിയാൻ ആരുടെ സ്വർണ്ണമാണ് ഉപയോഗിച്ചത് അത് എവിടെനിന്നു വന്നു അല്ലെങ്കിൽ എവിടെയാണ് സൂക്ഷിച്ചു വച്ചിരുന്നത്???
@heavenlymannaofficial3 ай бұрын
🙏🙏🙏
@renjinipulimoottil95243 ай бұрын
ആഭരണ ഭ്രമം പാപം ആണെന്ന സ്റ്റേറ്റ്മെന്റ് അടിസ്ഥാനമായ വചനം refference onnu പറയുമോ pr :Aneesh? ??
@heavenlymannaofficial3 ай бұрын
🙏🙏🙏
@chithraanil51293 ай бұрын
എന്റെ ദൈവദാസനെ എല്ലാം കറക്റ്റ് കാര്യം ദൈവം അനുഗ്രഹിക്കട്ടെ
@heavenlymannaofficial3 ай бұрын
🙏🙏
@manoj.p.cmanoj.p.c987027 күн бұрын
Good
@annammavargies49224 ай бұрын
Amen sthothram amen sthothram
@heavenlymannaofficial4 ай бұрын
🙏🙏🙏
@commenter-x-king12344 ай бұрын
കള്ള പ്രവാചകന്മാർ അഴകി പോകുന്ന ശരീരത്തിൽ ഇടുന്ന ആവരണത്തെ കുറിച്ച് പറയുന്നു. ആത്മാവിനെ കുറിച്ച് പറയു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് മനോഹരമായിട്ടാണ്. നമ്മുടെ ഭൂമിയെ ആദി ഭയങ്കരമായി അലങ്കരിച്ചിരിക്കും. ഒരു പൂവിനെ എടുത്തു നോക്കുക എത്ര മനോഹരം. ഒരു പക്ഷിയെ എടുത്തുനോക്കുക എത്ര മനോഹരമായ സൃഷ്ടി,ചില മീനുകളെ നോക്കുക എത്ര മനോഹരമായ സൃഷ്ടി. ആ ദൈവത്തിൻറെ ആത്മാവിന്, അവൻറെ ചായയെ, അവൻറെ സാദൃശ്യത്തിൽ പ്രതിനിധീകരിക്കുന്ന മനുഷ്യൻ അലങ്കരിക്കുവാൻ ഹൃദയം ഉണ്ടാവില്ലേ. എൻറെ മക്കൾ ഭൂമിയിൽനിന്നും എൻറെ അപ്പൻ സൃഷ്ടിച്ച ഒരു ചെറിയ മാല എടുത്ത് കഴുത്തിലോ കയ്യിലോ കാതിൽ ഇടുന്നതിൽ എൻറെ അപ്പൻ എന്നെ വഴക്ക് പറയുമോ. കള്ള പ്രവാചകൻ മാരെ, നിങ്ങൾ പാവം ജനത്തെ വഴി തെറ്റിക്കുകയാണ്, അവരുടെ മേൽ നിൻറെയൊക്കെ അറിവില്ലായ്മ അടിച്ചേൽപ്പിക്കരുത്.
@heavenlymannaofficial4 ай бұрын
🙏
@SherlyJacob-gk6ml4 ай бұрын
Amen 🙏 🙏 🙏 🙏 🙏
@heavenlymannaofficial4 ай бұрын
🙏🙏
@BindhussBindhu19803 ай бұрын
👍 ആ മേൻ
@heavenlymannaofficial3 ай бұрын
🙏🙏
@JK-sw7mz3 ай бұрын
Gold issue is only for Keralite Pentecostal? How about Pentecostals in Madras, other North Indian States, Europe, America etc?
@heavenlymannaofficial3 ай бұрын
🙏🙏
@BabyvBabuv4 ай бұрын
ഇവർ സ്ത്രീധനം ചോദിക്കുമ്പോൾ സ്വർണ്ണത്തിന്റെ റേറ്റ് നോക്കി കാശ് ചോദിക്കും...😂
@heavenlymannaofficial4 ай бұрын
🙏🙏🙏
@heavenlymannaofficial4 ай бұрын
🙏🙏
@JapamaniChiristhudas3 ай бұрын
അത് ശരിയാണ് എന്തായാലും നമ്മൾ ബൈബിളിൽ എന്ത് പറയുന്നോ അത് അനുസരിച്ചു ജീവിക്കാൻ ശ്രെമിക്കുക ആരയും ന്യായം വിധിക്കാൻ ആർക്കും അവകാശം ഇല്ല അതിനു യോക്യൻ കർത്താവായ ഏശുക്രിസ്തു മാത്രമേ ഉള്ളു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@shinstm22594 ай бұрын
സ്വർണ്ണം ഊരിയാൽ മതി അടി ഉണ്ടാക്കുന്നെന് കുഴപ്പം ഇല്ല ല്ലേ 😂
@heavenlymannaofficial4 ай бұрын
🙏🙏
@rosamadivakaran21164 ай бұрын
Amen Amen praise the lod Amen
@heavenlymannaofficial4 ай бұрын
🙏🙏
@varghesekochumon91294 ай бұрын
Amen
@heavenlymannaofficial4 ай бұрын
🙏🙏
@ponnammaabraham36774 ай бұрын
ആമേൻ 🙏
@heavenlymannaofficial4 ай бұрын
🙏🙏🙏
@francisak43144 ай бұрын
ആഭരണ ഭ്രമം പാപമല്ല, എന്നാൽ ആണ്പിള്ളേരെ കുണ്ടിയടി നടത്തുന്നത് പാപമാണ്.അത് ദൈവം ഏറ്റവും വെറുക്കുന്നു.സോദോം ഗോമ്മോറാ ന്യായവിധി ഉദാഹരണം
@heavenlymannaofficial4 ай бұрын
🙏🙏
@saranyas86844 ай бұрын
😬😬😬😬😬😬😬😬
@redsamuel69943 ай бұрын
Aabharanam dharikkaruthu ennu oru upadesam Bible parayunnilla..
@heavenlymannaofficial3 ай бұрын
🙏🙏
@lizzy134 ай бұрын
Sthothram
@heavenlymannaofficial4 ай бұрын
🙏🙏
@samuelp56954 ай бұрын
Penthouse speach,tithe and ornaments and offering.they forgot the words of cross
@heavenlymannaofficial4 ай бұрын
🙏
@shirlyxaviour86623 ай бұрын
ആഭരണം ധരിക്കരുതെന്ന് ദൈവം തന്നെയാണ് പറഞ്ഞത് മറുത്ത് ചെയ്തവർ എവിടെ എത്തിയെന്ന് പരിശോധിച്ച് ജീവിതം ക്രമപ്പെടുത്താം കർത്താവിൽ ജീവിതം സമർപ്പിക്കാം
@heavenlymannaofficial3 ай бұрын
🙏🙏
@learnthebible830610 күн бұрын
അപ്പോൾ ദാനിയേൽ പ്രവാചകൻ പൊന്മാല ഇട്ടതോ....( ദാനിയേൽ 5:29) അത് തെറ്റാണെങ്കിൽ ദെയ്‌വത്തിന്റെ പ്രവാചകൻ അത് അംഗീകരിക്കുമായിരുന്നോ..? ഒരു കന്യക തന്റെ ആഭരണങ്ങൾ മറക്കുമോ എന്ന് ചോദിക്കുന്നതും ദെയ്‌വം തന്നെയാണ് ....?? (യിരമ്യാവ് 2:32)
@kaanavilmusicmedia3392Ай бұрын
എല്ലാം പാപമാണങ്കിൽ കിട്ടിലങ്ങാനും പോയി ഉടുതുണി ഇല്ലാതെ ഗുഹയിൽ ജീവിക്കണം .. പുറം ലോകവുമായി ഒരു സമ്പർക്കം അരുത് ...😅
@heavenlymannaofficialАй бұрын
🙏🙏
@susammaalexanderalexander3 ай бұрын
Hallelujah Hallelujah t
@heavenlymannaofficial3 ай бұрын
🙏🙏
@RajangeorgeJ3 ай бұрын
പെന്തക്കോസ് സഭയുടെ മുതൽക്കൂട്ട് പാസ്റ്റർ അനീഷ് കാവാലം ദീർഘായുസ്സ് കൊടുക്കട്ടെ
@heavenlymannaofficial3 ай бұрын
🙏🙏
@diyaanchu92894 ай бұрын
I p c church ill Bible change aayeo please tell me
@heavenlymannaofficial4 ай бұрын
🙏🙏🙏
@blessenvarghese81284 ай бұрын
Nothing
@isaacrajan66294 ай бұрын
ദൈവത്തിന്റെ abhishikthanmare അനാവശ്യം പറയരുതേ. Nyayavidhi ഉണ്ടാകും
@wededication59624 ай бұрын
എവിടെ
@heavenlymannaofficial4 ай бұрын
🙏
@SudhaMani-yl3po4 ай бұрын
Amen 🙌🙏🙏🙏🙏 amen amen amen 🙏🙏🙏🙏🙏🙏❤❤❤❤❤
@heavenlymannaofficial4 ай бұрын
🙏🙏
@gracyjoy18093 ай бұрын
Penthikosthu kaarkku make up idam, lipstic idam vilayeriya dress idam mattullavare ichira powder ittal athu paapam.
@heavenlymannaofficial3 ай бұрын
🙏🙏
@NirmalaSuresh-yp3yn2 ай бұрын
ഹൃദയ ശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും... അങ്ങനെ അല്ലേ വചനം
@heavenlymannaofficial2 ай бұрын
🙏🙏
@johnsonbaby61324 ай бұрын
Colossians 2:21-23 [21]മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു? (Touch not; taste not; handle not; [22]ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. Which all are to perish with the using;) after the commandments and doctrines of men? [23]അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല. Which things have indeed a shew of wisdom in will worship, and humility, and neglecting of the body; not in any honour to the satisfying of the flesh.
@heavenlymannaofficial4 ай бұрын
🙏🙏
@OneWay31093 ай бұрын
വിശുദ്ധ ബൈബിളിൽ നിന്ന് ഉത്തരം കണ്ടെത്താത്ത ഒരു ചോദ്യമുണ്ട്. 🤔 1. ഭാര്യക്ക് വിവാഹമോചനം ആവശ്യമില്ലെങ്കിലും ഭർത്താവ് നിർബന്ധിച്ച് വിവാഹമോചനം നടത്തുകയും പിന്നീട് ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്താൽ 👉 ഭാര്യ ദൈവമുമ്പാകെ പാപം ചെയ്യുകയാണോ? 2. ഭർത്താവ് വിവാഹമോചനം ആഗ്രഹിക്കുന്നില്ലെങ്കിലും ഭാര്യ നിർബന്ധിച്ച് വിവാഹമോചനം നടത്തുകയും അതിനുശേഷം ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്താൽ 👉 ഭർത്താവ് ദൈവമുമ്പാകെ പാപം ചെയ്യുകയാണോ?
@heavenlymannaofficial3 ай бұрын
🙏🙏
@OneWay31093 ай бұрын
So far nobody including Pastors and Priests has the proof from the Holy Bible.
@sadanandannanoonadar26693 ай бұрын
ദൈവസന്നിധിയിൽ വരുമ്പോൾ ദൈവസന്നിധിയിൽ വരുന്ന മറ്റുള്ളവരുടെയിടയിൽ നീ അവഹേളിക്കാൻ ഇടവരരുത്. ലോകത്തിനു അനുരൂപമാകരുത്. നിത്യ ജീവൻ നഷ്ടപെഫുത്തരുത്,
നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിനു ആഭരണങ്ങൾ നീക്കി കളക. അന്നുമുതൽ ഇസ്രായേൽ ആഭരണം ധരിച്ചിട്ടില്ല. അങ്ങനെയൊരു വചനം ഉണ്ട്. പിന്നെ ഇതും ദൈവത്തിന്റെ കല്പനയാണ്. തീർന്നില്ല അനേകം കാര്യങ്ങൾ ഉണ്ട്. സ്വർഗ്ഗരാജ്യത്തിൽ പോകുന്നത് വളരെ കഷ്ടമാണ്. അതാണ് പൗലോസ് പറയുന്നത് വല്ല വിധേനയും സ്വർഗ്ഗത്തിൽ എത്തണമെന്ന്.
@jm188-pj8rw3 ай бұрын
@@selinfrancispf7248 അത് ഏത് വചനം? ഒന്ന് പറയാമോ പ്ലീസ്
@jincymolbenoy16394 ай бұрын
😊Amen
@heavenlymannaofficial4 ай бұрын
🙏🙏🙏
@JimshiSumesh-ek6fe3 ай бұрын
ആഭരണം അണിയാം കുഴപ്പം ഇല്ല എന്നാൽ ശരീരത്തിൽ കുത്തി തുളച്ചുകൊണ്ട് അണിയുന്നത് പാപംമാണ്. കാരണം നമ്മുടെ കാതിനു രണ്ടു തുള്ളകൾ ദൈവം തന്നിട്ടുണ്ട് അത് കേൾകുവാൻ വേണ്ടി ആണ്. മുക്കിനു രണ്ടു തുള്ളകൾ തന്നിട്ടുണ്ട് അത് ശ്യാസം എടുക്കുവാനും മണക്കുവനും വേണ്ടിയാണ്. അത് കുത്തി തുളച്ചുകൊണ്ട് ആഭരണം അണിയുവാൻ വേണ്ടിയല്ല. അങ്ങിനെയാണെങ്കിൽ ദൈവം സൃഷ്ട്ടിച്ച സൃഷ്ടി മുതൽ നമ്മുടെ മുകിനും കാതിനും എല്ലാം തുള്ളകൾ നൽകുമായിരുന്നു
@heavenlymannaofficial3 ай бұрын
🙏🙏
@leejaraju47912 ай бұрын
ആഭരണം ധരിക്കരുത്. ഗോൾഡ് പ്ലേറ്റഡ് ഗ്ലാസ് വെയ്ക്കാം. വില കൂടിയ watch കെട്ടാം. വില കൂടിയ saree ഉടുക്കാം. കൂടുതൽ എഴുതുന്നില്ല.
@JimshiSumesh-ek6fe2 ай бұрын
@leejaraju4791 അതും ശരിയാണ് 🤔
@sreejithsreejith21014 ай бұрын
ബൈബിളിൽ ഏത് ഭാഗത്താണ് സ്വർണം ഊരാൻ എഴുതിയിരിക്കുന്നത്
@snowwhite-wf6xo4 ай бұрын
Evideyum paranjittillla😐
@johnsonbaby61324 ай бұрын
These people don't know God.
@johnsonbaby61324 ай бұрын
Colossians 2:21-23 [21]മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു? (Touch not; taste not; handle not; [22]ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. Which all are to perish with the using;) after the commandments and doctrines of men? [23]അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല. Which things have indeed a shew of wisdom in will worship, and humility, and neglecting of the body; not in any honour to the satisfying of the flesh.
@heavenlymannaofficial4 ай бұрын
🙏
@-lali._ky4 ай бұрын
പുറപ്പാട് 33:4-6
@DileepDileep-o8j4 ай бұрын
ബ്യുഡിഷൻ ചെയാം പൊക്കം കൂടിയ ചെരുപ്പ് ധരിക്കാം,, ലക്ഷം ബാങ്കിൽ ഇടാം,,, സ്വർണം ധരിക്കരുത് നല്ല കഥ 😂😂😂😂😂😅????
@heavenlymannaofficial4 ай бұрын
🙏
@explorethenaturelive.47324 ай бұрын
വിലയേറിയ വസ്ത്രത്തിൻ്റെ വില എത്ര വരെ ആകാം പാസ്റ്റനെ
@heavenlymannaofficial4 ай бұрын
🙏
@explorethenaturelive.47324 ай бұрын
Helo സർ മറുപടി പറയൂ നമുക്ക് 10000 ത്തിൻ്റെ ഷർട്ട് വിളയുള്ളതാണ് but അംബാനിക്ക് ഇത് cheap റേറ്റ് ആണ് അപ്പോൾ വില എന്ത്?
@SusanSusan-ol2xy4 ай бұрын
🙏🙏🙏🙏🙏
@heavenlymannaofficial4 ай бұрын
🙏🙏
@beenajohns8613 ай бұрын
😂😂 സ്റ്റേജിൽ നിൽക്കുന്നത് ആരാണ് എന്ന് ഓർത്തു വേണ്ടേ വായിക്കാൻ...സഹോദരാ....🎉🎉
@heavenlymannaofficial3 ай бұрын
🙏🙏
@shaliyapramodh57484 ай бұрын
Hrudaya shudhiyullavar bhagyavan sornamidathsvar bhayavan ennu biblil illa
@heavenlymannaofficial3 ай бұрын
🙏
@RaijiBiju4 ай бұрын
സ്തോത്രം 🙏🙏
@heavenlymannaofficial4 ай бұрын
🙏
@shibusonucgnr28794 ай бұрын
കേരളത്തിൽ മാത്രം പെന്തക്കോസ്തു സഭ സ്വർണം വേണ്ട എന്ന് പറയുന്നു പക്ഷെ കേരളം വിട്ടാൽ സ്വർണം ഉപയോഗിക്കുന്ന പെന്തക്കോസ്തു churchkal ഉണ്ട് ( ഇവിടെ പഴയ നിയമത്തിൽ നിന്നു പറയുന്നു സ്വർണം വേണ്ട എന്ന് അപ്പോൾ പഴയ നിയമത്തിൽ ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചവരും ഉണ്ട്
@heavenlymannaofficial4 ай бұрын
🙏🙏
@PradeepKumar-bw3sp3 ай бұрын
സ്വവർഗ്ഗ ഭോഗം പാപമാണ്
@heavenlymannaofficial3 ай бұрын
🙏🙏🙏
@sherlyShaji-k2j4 ай бұрын
വെള്ളം ജുബൈയും ഇട്ട് കറുത്ത ഹൃദയതേക്കാൾ പാപമല്ല ആഭരണം. അമേരിക്കയിൽ പോകുന്നതും പാപമാണ് പാറ്ററെ
@heavenlymannaofficial4 ай бұрын
👏🙏🙏
@SalyR-b5p3 ай бұрын
,,,,, Saly George,,, 🙏🏻🙏🏻🙏🏻
@heavenlymannaofficial3 ай бұрын
🙏🙏
@johnsonbaby61324 ай бұрын
Who are you to make a law?
@heavenlymannaofficial4 ай бұрын
🙏🙏
@SalyR-b5p3 ай бұрын
,,,, Saly George,,, വേർപാട്,, അത്യാവശ്യം,, 🤍🤍🤍
@heavenlymannaofficial3 ай бұрын
🙏🙏
@j69093 ай бұрын
അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവർക്കു അകൃത്യഹേതു ആയിരുന്നുവല്ലോ. ( യെഹെസ്കേൽ 7 : 19 ) അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവർ തങ്ങൾക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അതു അവർക്കു മലമാക്കിയിരിക്കുന്നു. ( യെഹെസ്കേൽ 7 : 20 ) ഞാൻ അതു അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ളയായും കൊടുക്കും; അവർ അതു അശുദ്ധമാക്കും. ( യെഹെസ്കേൽ 7 : 21 )
@heavenlymannaofficial3 ай бұрын
🙏
@alexiamarybiju46022 ай бұрын
ആമേൻ
@NirmalaSuresh-yp3yn2 ай бұрын
പുതിയ നിയമത്തിൽ ആഭരണം ധരിക്കരുതെന്ന് പറഞ്ഞിട്ടില്ല
@heavenlymannaofficial2 ай бұрын
🙏🙏🙏
@holybookministry75899 күн бұрын
ദൈവിക വെളിപ്പാട് പ്രാപിക്കാത്തവർ ഇങ്ങനെയൊക്കെ പറയും.വചനം വായിച്ചു ധ്യാനിച്ചാൽ ഈ പറയുന്നത് സത്യമാണെന്ന് തിരിച്ചറിയും.
@chandyninan66584 ай бұрын
കർത്താവോ, ശിഷ്യൻമാരോ ആഭരണം ധരിക്കുന്നത് തെറ്റ് എന്ന് പറഞ്ഞിട്ടില്ല,പൊൻ മോതിരം വിരലിൽ ഇടുവിക്കാൻ പറയുന്നു, ആഭരണം ഇട്ടവൻ പള്ളിയിൽ വരുന്നത് യാക്കോബിന്റെ പുസ്തകം പറയുന്നൂ,പെൻതകോസ്തിൻറ്റെ ആരംഭകാലം.. വിദേശ മിഷനറിമാർ പലരും മോതിരം ധരിക്കുന്നവർ ആയിരുന്നു. ഏതു കാര്യത്തിലും ഭ്രമം നന്നല്ല.ആരും വിശദീകരണം തരാത തന്നെ കർത്താവ് ആർക്കും മനസ്സിലാകും വിധം പറയുന്നത് നിങ്ങൾ ഭൂമിയിൽ നിക്ഷേപം ഉണ്ടാക്കരുത്,അതില്ലാത്ത പത്ത് ഉപദേശിമാരേ(/പ്രസംഗകരേ)കാണിച്ചു തന്നിട്ട് ഗീർവാണം വിട്ടാൽ നല്ലത്. സ്വർണ തെരുവീഥി സ്വർഗ്ഗത്തിൽ ഉണ്ടല്ലൊ പോകാൻ കാത്തിരിക്കുന്നില്ലേ
@heavenlymannaofficial4 ай бұрын
🙏
@Shyjadas3574 ай бұрын
മോതിരം അപ്പന്റെ ഇളയപുത്രന് ഇട്ടത് എല്ലാം നശിപ്പിച്ചിട്ട് തോറ്റു മടങ്ങി വന്നവൻ എന്നുള്ള അടയാളം.....ദൈവം കയ്യീന് ഒരു അടയാളം കൊടുത്ത് ഉൽപ്പത്തി 4
@j69093 ай бұрын
പുറപ്പാട് 33-3:6
@kessiamolxavier30314 ай бұрын
Eni epol keralathil ullavar mathrame swargathil pokuvullAllo
@heavenlymannaofficial4 ай бұрын
🙏🙏
@premimylampadi6134 ай бұрын
Read the Bible thoroughly. ..
@johnsongeorge46804 ай бұрын
@@premimylampadi613What does it say? രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ താങ്കൾ കൊടുക്കുമോ? സ്വർണ നിറമുള്ള വാച്ച് പട്ടുസാരി ബംഗ്ളാവ് ലക്ഷ്വറി കാർ ഇതൊന്നും ആഢംബരമല്ലേ .
@jessysunny99123 ай бұрын
Kodikalude veedum,dressum, shoesum gold cover vatchum Carum etc. upayogikkunnathinu oru kuzhappavumilla biblil ethokke evide paranjirikkunnu. Christhu jeevichathupoleyano ningalude viswasikalum pastormarum jeevikkunnath. Vakond adichuvittu mattullavare kuttam paranjal pora jeevichukanikanam daiva makalanennu
@heavenlymannaofficial2 ай бұрын
🙏🙏
@thomaschacko58104 ай бұрын
Ornaments mathrom uuuuriyal mathiyo? Thuni uran parayeruthe...koooduthal parayikaruthe
വേർപാട് വേണ്ടത് മനസാന്തരം, papathil നിന്നുള്ള മോചനം, ജീവിത വിശുദ്ധി ഇതിലാണ്.. അല്ലാതെ മാലയും കമ്മലും ഒരുന്നതിൽ അല്ല..
@സത്യവെളിച്ചം4 ай бұрын
എന്താ ഇങ്ങനെയാണോ ഉപദേശം സ്വർണം ഉപേക്ഷിക്കണമെന്ന് ധർമ്മോപദേശം പത്ത് ഉപദേശവും എന്നുള്ള വേർതിരിവ് എങ്കിലും തിരിച്ചറിഞ്ഞോ നിങ്ങൾ എവിടെ അറിയാൻ സുവിശേഷം എന്ത് എന്ന് പ്രസംഗിച്ചു ഞാൻ കേട്ടിട്ടില്ല ഈ മനുഷ്യൻ
@susan1975able4 ай бұрын
വേർപാട് ജീവിതത്തിൽ/ സ്വഭാവത്തിൽ ആണ് വേണ്ടത്.
@jainkm32084 ай бұрын
വിവരക്കേട്
@heavenlymannaofficial4 ай бұрын
🙏🙏
@kalyanik60803 ай бұрын
Edhehatthinu.... Muzhu... Vattanu
@heavenlymannaofficial3 ай бұрын
🙏🙏
@chithraanil51293 ай бұрын
തൃപ്തി വേണ്ട പാസ്റ്ററെ നമ്മൾ ദൈവത്തെ പ്രേസതിപ്പിക്കാൻ ഇറഗിയവരല്ലേ ദൈവം തുണ നിൽക്കും
@heavenlymannaofficial3 ай бұрын
🙏🙏
@rejikthomas19782 ай бұрын
പാസ്റ്ററെ എന്തിനു ഈ പഴയനിയമം??? ക്രിസ്തു ഇതിനെ എല്ലാം മാറ്റി മറിച്ചും, പഴയ നിയമം ചരിത്രവും, പുതിയ നിയമം ജീവനും
@heavenlymannaofficial2 ай бұрын
🙏
@mathukuttynp88994 ай бұрын
ചെകുത്താന്റെ വേദം മുത്ത് or വേശ്യയുടെ ചാരിത്രപ്രസംഗം
@heavenlymannaofficial4 ай бұрын
🙏🙏
@johnsongeorge46804 ай бұрын
അപ്പോൾ Billy Graham അടക്കം out😂
@heavenlymannaofficial4 ай бұрын
🙏
@BindhussBindhu19803 ай бұрын
.🙏
@heavenlymannaofficial3 ай бұрын
🙏🙏
@samuelp56954 ай бұрын
Pastor, you want tith .are you a lavi ,you haven't anithing.jesus teach about heven.
@heavenlymannaofficial4 ай бұрын
🙏
@jeweljibishponnu13653 ай бұрын
Americayil pokunna married aya pastors ring edanam must ayit ...pokunnavar elllam ring edanda enne vache pokatirikunundo ...epo kalyanatine cherikkanmarvare make up ane
@heavenlymannaofficial3 ай бұрын
🙏🙏
@johnsonbaby61324 ай бұрын
Colossians 2:20-21 [20]നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ Wherefore if ye be dead with Christ from the rudiments of the world, why, as though living in the world, are ye subject to ordinances, [21]മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു? (Touch not; taste not; handle not;
@heavenlymannaofficial4 ай бұрын
🙏🙏
@johnsonbaby61324 ай бұрын
Ethu pramanam?
@heavenlymannaofficial4 ай бұрын
🙏🙏
@ANCHALJOSE3 ай бұрын
ദേവാലയം സോളമൻ പണിയാൻ സ്വർണ്ണം എവിടെ നിന്നു വന്നു
@heavenlymannaofficial3 ай бұрын
🙏🙏
@gracyjoy10493 ай бұрын
ജോയിസ് എന്ന ദൈവദാസി ചാനലിൽ പ്രസംഗിക്കുന്നതു കണ്ടിട്ടുണ്ട് 10,000 രൂപ വിലവരുന്ന സാരിയും അതിനടുത്ത നിലവാരുള്ള ഡ്രസ്സിലാണ് ഇരിക്കന്നത്. സ്വർണ്ണ o മാത്രം ഉപയോഗിക്കത്തില്ല. എന്തു ലളിതമായ രീതി. ഇതൊക്കൊ ആരെ കാണിക്കാനാണ്.