ആമേൻ 🙏🏼ഈ ദൂതിനെ ഞാൻ ഏറ്റെടുക്കുന്നു 🙏🏼 എന്റെ salary ഒരു മാസത്തിൽ ഏറെ ആയി, ചോദിച്ചിട്ടും തരാതെ hold ചെയ്തു വെച്ചിരിക്കുന്ന ഡോക്ടർ employer നോട് ദൈവം തന്നെ ഇടപെട്ട് എനിക്ക് വേണ്ടി വാദിക്കുവാൻ, ഈ employer ന്റെ ഹൃദയം change ചെയ്യ്ത്, എന്റെ salary തരുവാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼 എന്റെ വിവാഹം താമസം തടസ്സം കൂടാതെ നടക്കാൻ plz pray 🙏🏼 പുതിയ ജോലിക്കടുത്ത് നല്ലോരു താമസ സൗകര്യം ലഭിപ്പാനും plz pray 🙏🏼