മാർട്ടിൻ ലൂഥർ വന്നിട്ടും അദ്ദേഹം ശിശുസ്നാനം തുടർന്നു
@heavenlymannaofficial Жыл бұрын
🙏🙏🙏
@alexander.mdeluxraj.a3506 Жыл бұрын
സ്വർണ്ണം ആശുദ്ധമാണോ?
@heavenlymannaofficial Жыл бұрын
🙏🙏🙏
@christkingdomonearth4116 Жыл бұрын
ഭൂമി നല്ലതു എന്ന് പ്രപഞ്ചസൃഷ്ട്ടാവ് കണ്ടു, അതുകൊണ്ടു നമ്മളുംഎല്ലാസൃഷ്ടികളും നല്ലതു എന്ന് കാണണം (Genesis 1v3; )... സ്വർണം Gold അശുദ്ധംഅല്ലേ അല്ല , പക്ഷെ അതിലുംവിലപ്പെട്ട പല കാര്യങ്ങളും ഭൂമിയിൽ ഉണ്ട് സുഹൃത്തേ ... ... ഏറ്റവും വിലപ്പെട്ടത് മനുഷ്യാത്മാവെന്നു നാം വായിക്കുന്നു (Matt 16v26; Luke 12v15; ) ...... ഈ ഭൂമി ഇപ്പോൾ മനുഷ്യപാപത്തിന്റെ/പ്രപഞ്ച സൃഷ്ട്ടാവോടുള്ള അനുസരണക്കേടിന്റെ ഫലമായി മലിനപ്പെട്ടു കിടക്കുന്നു;അനേക മനുഷ്യർ ദുരിതംഅനുഭവിക്കുന്നു, അക്രമങ്ങൾ ക്രൂരക്ര്യത്യങ്ങൾ , ദുഷ്ടതകൾ, വഷളത്വങ്ങൾ , മരണം , ഭയം , എല്ലാം ഭൂമിയിൽ ഉണ്ട് ( Genesis 3; Romans 5; )..... എന്നാൽ ഈ സ്വർഗവചനം (ചെറിയ ബൈബിൾ Bible ) നമ്മുടെ അടുക്കൽ എത്തിച്ചത് , ഒരു നല്ല വാർത്ത നമ്മെ അറിയിക്കാൻ ആണ് ...ഈ പ്രപഞ്ചത്തിന്റെ സൃഷ്ട്ടാവ് , ഈ ഭൂമിയെ പാപം ശാപം പിശാച് യുദ്ധം കലാപങ്ങൾ ക്രൂരക്ര്യത്യങ്ങൾ രോഗം മരണം ഭയം ഒക്കെ ഇല്ലാതാക്കി വൃത്തിയാക്കാൻ പദ്ധതി ചെയ്തിരിക്കുന്നു, കർത്താവായ യേശുക്രിസ്തു രാജാധിരാജാവ് ഈ ഭൂമിയെ ഭരിക്കുവാൻ വരുന്നു ( Rev 11v15; 21; 22v20; 2 Peter 3v13; Philip 3v20; 2 Thess 2v8; 2 Tim 4v8; Matt 25; )....കർത്താവായ യേശുക്രിസ്തുവിലൂടെ നൽകപ്പെട്ട സ്വർഗ്ഗകല്പന അനുസരിച്ചു ജീവിക്കുന്നവർക്ക് , പുതിയഭൂമി ആഗ്രഹിച്ചു ,കർത്താവിന്റെ വരവ് ആഗ്രഹിച്ചു കാത്തിരിക്കുന്നവർക്ക് , കർത്താവു പഠിപ്പിച്ചതുപോലെ സ്വർഗ്ഗരാജ്യംഭൂമിയിൽ വരേണമേ എന്ന് സ്വർഗ്ഗപിതാവോടു പ്രാർത്ഥിക്കുന്നവർക്ക് , ആ പുതിയ ഭൂമിയിൽ നിത്യമായി ജീവിക്കാം എന്ന് നമ്മെ അറിയിച്ചിരിക്കുന്നു; പുതിയ ഭൂമിയിൽ /വാഗ്ദത്തനാട്ടിൽ /സീയോനിൽ തനി സ്വർണവുംവിലപിടിപ്പുള്ള അനേകംരത്നങ്ങളും സമാധാനവും നീതിയും ഒക്കെ മാത്രമേയുള്ളു ( Matt 6v10; Rev 21v11; , ), അവിടെ മനുഷ്യരെ ആക്രമിക്കാൻ പിശാച് ഇല്ലേ ഇല്ല .... പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിലെ മനുഷ്യർ അരിച്ചു കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്ന നാക്കാപീച്ച സ്വർണത്തിന്റെയും മറ്റു പലതിന്റെയും ഒക്കെ പിറകെ പോയി സമയം പാഴാക്കി മരിക്കാതെ , സ്വർഗ്ഗരാജ്യഭരണം ആഗ്രഹിച്ചു നിത്യജീവനിൽ പോകുന്നതല്ലേ നല്ലതു ?????? ആ പാഴാക്കുന്നസമയം/നമ്മുടെ കർത്താവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷത വരെ, ശത്രുക്കൾക്കായി പ്രാർത്ഥിക്കൂ,അവർ സ്വർഗ്ഗത്തേയ്ക്കു മനസ്സ്തിരിക്കാൻ , അവർ നരകത്തീയിൽ പോകാതിരിക്കാൻ, കർത്താവു കല്പിച്ചതു പോലെ കഷ്ടപ്പെടുന്നവരെയുംഅംഗഹീനരെയും സഹായിക്കാൻ ശ്രമിക്കൂ [ Luke 14v14; ] , കർത്താവു വന്നെങ്കിൽ മാത്രമേ മനുഷ്യരെ ദുരിതത്തിൽ ആക്കുന്ന എല്ലാ പിശാചുക്കളുടെയും മുട്ട് മടങ്ങൂ , അതുകൊണ്ടു കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിക്കൂ ( Philippians 2v10; )... അതുകൊണ്ടു കർത്താവിന്റെ കൽപ്പനകൾ വായിച്ചു കേട്ട് പഠിച്ചു പ്രമാണിക്കുവാൻ ആഗ്രഹിച്ചു, കർത്താവിന്റെ വരവ് ആഗ്രഹിച്ചു ജീവിക്കൂ ; കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു ( James 5v8; Rev 22v12; )....
@alexander.mdeluxraj.a3506 Жыл бұрын
@@christkingdomonearth4116 പെന്തിക്കോസ്ത് കാർക്ക് സ്വർണ്ണം അശ്വദ്ധം മാണല്ലോ അത് കൊണ്ട് അല്ലേ അവർ ധരിക്കാത്തത്