പാസ്റ്റർ അനിഷ്കാവാലം ഒരു പ്രവർത്തിയും ഇല്ലാത്ത ദൈവ ദസൻ ആണെങ്കിൽ ഇത്രയും വചനം അനിഷ് കാവാലത്തിനല്ലാ ഒരുക്നും കിട്ടില്ല എല്ലാ വചനവും കാണാതെ പഠിച്ചാലു എവിടെ എങ്കിലും തെറ്റും എന്നാൽ ഇത് ദൈവo കൊടുത്ത ദാനമാണ് അനിഷ് കാവാലം ഇതിൽ കുറ്റം കണ്ടെത്തുന്നവർക്ക് ഒന്നും അറിയില്ലാബൈബിളിനെപ്പറ്റി❤
@heavenlymannaofficialАй бұрын
🙏🙏
@prabhay5379Ай бұрын
Amen Sthothram
@josephpeter950312 күн бұрын
അനീഷ് കാവാലം യേശു ആരെന്ന് അറിഞ്ഞിട്ട് ഇല്ലാ ഉണ്ടാരുന്നു എങ്കിൽ യേശു പറഞ്ഞ നാമം യേശു ക്രിസ്തുവിന്റെ നാമം എന്ന് വെളിപെടും ആയിരുന്നു യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം നടത്താൻ കല്പിച്ച പരിശുദ്ധ ആത്മാവിനെ ദുഷിക്കുന്ന ഈ വ്യക്തി ദൈവവചനം പറയാൻ എന്ത് യോഗ്യത മത്തായി 28ന്റെ 19ൽ പറയുന്ന ഒരു സ്നാനം എങ്കിലും ബൈബിളിൽ കാണിച്ചു തരാൻ അനീഷ് പാസ്റ്ററെ ചലഞ്ചു ചെയ്യുന്നു 😊
@rosely4326Ай бұрын
കർത്താവെ അനുഗ്രഹിക്കപ്പെട്ട ദൂതിനായി കോടാ കോടി സ്തോത്രം, ഞാൻ ഏറ്റെടുക്കുന്നു. ഒരുപാട് ബൈബിൾ ജ്ഞാനം ഉള്ള ദൈവ ദാസൻ ആണ് അനീഷ് pastor. ചില മനുഷ്യരുടെ ദുഷ്ട പ്രവർത്തികൾ കാണുമ്പോൾ സഹിക്കാൻ പറ്റാത്തത് കൊണ്ടു വല്ലതും പറഞ്ഞു പോകും. അത് ചിലർക്കു ഉൾക്കൊള്ളാൻ പറ്റിയില്ല എന്ന് വരും.... സ്തോത്രം 🙏
@heavenlymannaofficialАй бұрын
🙏🙏🙏
@trueteller960Ай бұрын
അതെ സ്വാദോം ഗൊമറയും അനുഷ്ഠിച്ചിട്ടുണ്ട്. അതിനും വചനം ഉണ്ട്.
@johnkutty800024 күн бұрын
He is chosen from the outcast and selected for the God's Ministry. God chosen and gave him wisdom to spread the word of God. May the almighty give him health and more wisdom to preach the word God.
@heavenlymannaofficial24 күн бұрын
🙏🙏
@k.mdavid7423Ай бұрын
അത്യാവശ്യവും കൃത്യവും ആയി അറിയേണ്ട കാര്യങ്ങൾ.🎉
@heavenlymannaofficialАй бұрын
🙏🙏🙏
@JoykuttyPanackalАй бұрын
കർത്താവിന്റെ അളവില്ലാത്ത അനുഗ്രഹം നിറഞ്ഞ ദൈവദാസൻ
@heavenlymannaofficialАй бұрын
🙏🙏🙏
@trueteller960Ай бұрын
@@JoykuttyPanackal അതെ സ്വാദോം ഗൊമറയും അനുഷ്ഠിച്ചിട്ടുണ്ട്.ബൈബിളിൽ അതിന് വചനം ഉണ്ട് 😃
@sheelajoseph9375Ай бұрын
Amen Amen sthothram sthothram sthothram 🙏🏻
@heavenlymannaofficialАй бұрын
🙏🙏
@Stephyyy-n1jАй бұрын
Beautiful truth God Jesus praise the lord hallelujah hallelujah hallelujah Amen
@heavenlymannaofficialАй бұрын
🙏🙏
@rosammamathew2919Ай бұрын
Praisethe Lord AmenHalaluya
@heavenlymannaofficialАй бұрын
🙏🙏
@tonygeor1Ай бұрын
സ്തോത്രം 🙏🏼 ഹല്ലേലുയ്യാ 🙏🏼 സ്തോത്രം 🙏🏼
@heavenlymannaofficialАй бұрын
🙏🙏
@JoykuttyPanackalАй бұрын
ആമേൻ കർത്താവേ എന്റെ മകൻ രക്ഷിക്കപ്പെടും ഞാൻ വിശ്വസിക്കുന്നു ദൈവത്തിന് മഹത്വം ആരാധന സ്തോത്രം
@heavenlymannaofficialАй бұрын
🙏🙏
@HD-cl3wdАй бұрын
കർത്താവേ വളരെ നല്ല സന്ദേശം... സ്തോത്രം... ഹല്ലേലുയ
@heavenlymannaofficialАй бұрын
🙏🙏
@celincelingeorge9809Ай бұрын
2:39 @@heavenlymannaofficial
@OmnaPinto-g2gАй бұрын
Ameen Thank you Jesus Thank you Holy Spirit 👍👍👍👍👍❤❤
@heavenlymannaofficialАй бұрын
🙏🙏🙏
@geethakrishnan4328Ай бұрын
Good message🙋🏻♀️ Amen🙏🏻 sthothram
@heavenlymannaofficialАй бұрын
🙏🙏🙏
@lalu.v.abrahamabraham412312 күн бұрын
സന്ദേശമറിയിക്കുന്ന ദൈവദാസ ൻ്റെ സന്ദേശത്തിനൊത്ത് വചനം തെറ്റുകൂടാതെ പെട്ടന്ന് വായിച്ചു കേൾപ്പിക്കാൻ തക്ക വേദവായന നടത്തണം പ്രസംഗത്തിന് തടസ്സം വരുത്തരുത്
@heavenlymannaofficial12 күн бұрын
🙏🙏
@sheelapaul7241Ай бұрын
Amen amen amen, hallelujah hallelujah, Praying for you Pastor
സ്തോത്രം 🙏🏼 ഓണക്കോടി ഉടുത്തു ഓണ സദ്യ വാഴയിലയിൽ തിന്നു ന്ന പെന്തകോസ്ത് കാർ ഉണ്ടേ 😭
@heavenlymannaofficialАй бұрын
🙏🙏
@lissammasimon8256Ай бұрын
Pentacostum onde, brotherum onde no doubt
@trueteller960Ай бұрын
ഓണ സദ്യ ഉണ്ണണം അത് കൾചറിൻറ ഭാഗമാണ്. ഇതൊക്കെ വേണ്ട എന്ന് പറയൂ ന്നത് പരീശരൻമാർ ആണ്. നാം എന്ത് വിശ്വസിക്കുന്നു എന്ത് പ്രവർത്തിക്കുന്നു ആരെയാണ് ദൈവമായീ അംഗീകരിച്ചിരിക്കുന്നത് വചന പ്രകാരം ജീവിതം ഉണ്ടോ അതാണ് മുഖൃം . അല്ലാതെ ആഭരണം ഇട്ടോ അവിയൽ തിന്നോ കേക്ക് മുറിച്ചൊ തുടങ്ങിയ കാരൃങൾ പറഞ് മുഡഭകതി കാണിക്കുന്നതാണ് കപടത. കള്ളപവചനം,ദ്രവൃകഗ്രഹം, അധികാരം, ഇലക്ഷൻ,തമ്മിലടി,വൃഭിചാരം ഇതൊക്കെയിണ് ഇവിടുത്തെ മാതൃക വിശുദ്ധി പ്രസംഖിക്കുന്ന തൊണ്ടപൾതൊഴിലാളികളുടെ സാകഷൃം . കുണ്ടൻ പണിക്ക് പിടിച്ച കാവാലം ആണ് കൂടീയ ഭക്തൻ 😢
@rosslill3349Ай бұрын
@@trueteller960 ninne pollullavar thinnuuu okay
@user-ly2gf9zt7nАй бұрын
Onam kodi is a dresses. Sadhya is a vegetarian food. Ila is hygienic more safe than plates.
@sampaul7399Ай бұрын
സത്യമാ പറഞ്ഞത് ഓണക്കോടിയും ഓണസദ്യയും കൊടുത്തു നടക്കുന്ന കഴിച്ചു നടക്കുന്ന പെന്തക്കോസ്കാർ ഉണ്ട്
പാസ്റ്റർമാ൪ എഴുത്തിരുന്ന ഉപദേശം എവിടെ നിന്നു. വന്നു. മരണത്തിനി പോലും കാണിക്ക വാങ്ങുന്നു.
@heavenlymannaofficialАй бұрын
🙏🙏🙏
@jayatk1963Ай бұрын
സോ സ്ത്രം
@heavenlymannaofficialАй бұрын
🙏
@poovenilavu4353Ай бұрын
കാളക്കൂറ്റൻ്റെ അമറിച്ച ! 😝🤗
@heavenlymannaofficialАй бұрын
🙏🙏
@sampaul7399Ай бұрын
അസൂയ പെട്ടിട്ടു കാര്യം ഇല്ല ഇതുപോലെ ആത്മപകർച്ച ഉണ്ടോ
@praveen.gpraveen.g9594Ай бұрын
താങ്കൾക്ക് പറ്റുമോ ഇങ്ങനെ പറയാന്
@dr.k.t.varughese3151Ай бұрын
അനീഷ് നീ യേശുവിന്റെ ആടുകളെ സ്നേഹിക്കാതെ, അവർക്കു വേണ്ടാത്ത ഉപദേശം ഇങ്ങനെ മോണോആക്ട് കാണിച്ച് അടിച്ചേൽപ്പിക്കേണ്ടതുണ്ടോ? യേശുവിന്റെ ആടിന്റെ വാതിലിൽ കൂടി കയറാത്ത നിന്നെ എങ്ങനെ യേശു സ്നേഹിക്കും? വെറുതെ പുതു ശിഷ്യന്റെ നിഗളം കാണിച്ച് നീ ദൈവത്തെയും മനുഷ്യരെയും കബിളി പ്പിക്കുകയല്ലേ?
ഹായ് വറുഗീസേ.... തനിക്കു നല്ല സുഖമാണോ... പഴയ നിയമം വേണ്ടായിരുന്നു എങ്കിൽ കാലസംപൂർണ എങ്ങനെ..വെറുതെ ഒരു ചൊല്ല് കേട്ടിട്ട് ഇങ്ങനെ മതി.. ബൈബിൾ എന്നും, എന്നേക്കും ഒന്ന് തന്നെ... വെരി സോറി... വചനം കേൾക്കും പോൾ തുള്ളലും... ചാട്ടവും.... മാനസന്തരം ഉണ്ടാകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ...
@dr.k.t.varughese3151Ай бұрын
@@babukgeorge7091 ബാബു, ആദ്യം യേശുവിന്റെ മറയില്ലാത്ത സുവിശേഷം ഗ്രഹിക്കു. അനീഷിനെ പോലെ ഒരു കർത്തൃദാസൻ ആകുവാൻ ആഗ്രഹിക്കുന്ന ഒരാൾ തന്റെ അയിലക്കാരനെ തന്നെപോലെ സ്നഹിക്കണം അതു അവൻ ചെയ്യുന്നുണ്ടോ? ഇല്ലെങ്കിൽ അവന്റെ ശുശ്രുഷ സ്വർഗത്തിൽ സ്വീകരിക്കില്ല. അപ്പോൾ അവന്റെ പുറകെ യേശുവിന്റെ ആടുകൾ പോയി നഷ്ടപെടണോ. ആടുകൾ നഷ്ടപെട്ടാൽ അവനെന്തു. അവന് അവൻ മെനക്കെടുന്നതിന്റെ പണം അവന്റെ സഞ്ചിയിൽ കിട്ടില്ലേ?ശരിയോ?