Heavy traffic on Gujarat highway | Gujarat Trip | EP- 08 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 151,192

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 711
@vaanamakkupokam...8516
@vaanamakkupokam...8516 3 ай бұрын
നിങ്ങളെല്ലാവരും വണ്ടി ഓടിച്ച കണക്കു പറയുമ്പോൾഒരു കണക്കും പറയാത്ത ഒരാളുണ്ട്.........ഇത്തിരി പഴങ്കഞ്ഞിരണ്ടു ഉണക്കമീൻ വറുത്തത്ഇത്തിരി തൈര് .രാത്രി അച്ചയുടെ കയ്യിൽ നിന്ന് വണ്ടി വാങ്ങി കഴിഞ്ഞാൽ നേരംവെളുത്തിട്ടേ വണ്ടിനിർത്താറുള്ളൂ.പിന്നെ ഒന്നുറങ്ങണം.മുത്താണ്...... മുത്ത് ' ഒരു ചേട്ടായി മസ്കറ്റ്'
@dasettanp
@dasettanp 3 ай бұрын
വാസ്തവം❤😂
@ranjithkk1433
@ranjithkk1433 2 ай бұрын
സത്യം... 🤗
@velayudhanmonu6632
@velayudhanmonu6632 3 ай бұрын
രാജേഷ് ബ്രോ നിങ്ങളുടെ കൂടെ കൂടിയപ്പോൾ എന്തോ ഒരു സന്തോഷം മനസ്സിന് ഹാപ്പി ജേർണി❤
@AnoopKumar-ii1wg
@AnoopKumar-ii1wg 3 ай бұрын
അന്യസംസ്ഥാനങ്ങളിലേയ്ക്ക് ഉള്ള ലോറി യാത്രയിൽ ഡ്രൈവർമാർ നേരിടുന്ന മുഴുവൻ പ്രശ്നങ്ങളും വിശദമായി പ്രതിപാദിച്ച് കൊണ്ട് കേന്ദ്ര സർക്കാരിന് ഒരു മെയിൽ അയയ്ക്ക് ചേട്ടാ ,പരിഹാരം ഉണ്ടാവും.
@babukaravaloor1166
@babukaravaloor1166 3 ай бұрын
ഇപ്പൊ ശരിയാക്കിത്തരാം
@AyyappanAyyappan-r7c
@AyyappanAyyappan-r7c 3 ай бұрын
ഒരുസിനിമ അല്ലെങ്കിൽ ഏതെങ്കിലും ടീവി ഷോ കാണുന്നതിനേക്കാൾ ഇന്റെരെസ്റ്റ്‌ ആണ് നിങ്ങളുടെ ട്രാവൽ ഷോസ്‌ കാണാൻ ♥️♥️♥️👍👍👍👍
@deepaksarode3764
@deepaksarode3764 3 ай бұрын
😅
@babukaravaloor1166
@babukaravaloor1166 3 ай бұрын
നിന്നെ നമിച്ചിരിക്കുന്നു
@AyshaAyshu-r6x
@AyshaAyshu-r6x 3 ай бұрын
അത് സത്യം ❤❤❤💯
@JafferJafu-g3d
@JafferJafu-g3d 3 ай бұрын
കുഞ്ഞിക്കിളി പൊന്നുകുട്ടി മുത്ത് fans ഇവിടെ വരൂ
@RajeshKumarK-y9p
@RajeshKumarK-y9p 3 ай бұрын
നാലുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു ❤❤❤❤
@RaviKumar-kj2cj
@RaviKumar-kj2cj 3 ай бұрын
Hi Good morning Puthettu family I just want to inform u that M. P. Government has Closed their Border RTO check post from yesterday I. e. 2-7-2024 onwards so now u can pass MP fast and without paying money to RTO chekpost happy tranporting love from Chennai❤
@PintoGeorge
@PintoGeorge 3 ай бұрын
Ethu live video alla
@akhilp770
@akhilp770 3 ай бұрын
കുഞ്ഞികിളി ഫാൻസ്❤
@jayanthjose39779
@jayanthjose39779 3 ай бұрын
വെച്ചിട്ട് പോടെയ്... ആ കൊച്ച് സ്ക്കൂളിൽ പോയി നല്ലോണം പഠിക്കട്ടെ...
@KingJohnson........289
@KingJohnson........289 3 ай бұрын
നിങ്ങൾ കമന്റ്‌ ഇട്ടു കളിക്കാതെ കുറച്ചു ഫ്ലക്സ് ഒക്കെ വെക്ക്.. ഓവർ ആക്കല്ലേ അപ്പുക്കുട്ടാ 🙏
@sonykapoor1229
@sonykapoor1229 3 ай бұрын
​@@KingJohnson........289😊😊
@sreekumar4430
@sreekumar4430 3 ай бұрын
@divinewind6313
@divinewind6313 3 ай бұрын
Over aaki chalamakelle
@hibanazar
@hibanazar 3 ай бұрын
ഓരോ ബ്ലോഗും പുതിയ പുതിയ കാഴ്ചകളാണ്. എല്ലാ യാത്രയും ആസ്വാദ്യകരമാവട്ടെ. മിസ്സിംഗ് കുഞ്ഞിക്കിളി
@saundarya3759
@saundarya3759 3 ай бұрын
നിങ്ങളുടെ ലോറി ജീവിതം പറയാൻ തുടങ്ങിയാൽ വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളും, കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു അല്ലേ. അന്ന് വലിയ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അതിജീവിച്ച് മുന്നോട്ട് പോന്നതാണ് ഇന്നത്തെ നിങ്ങളുടെ ജീവിതവിജയം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🤍🤍🤍🤍🤍.
@KRISHNAKUMAR-hk1fz
@KRISHNAKUMAR-hk1fz 3 ай бұрын
രതീഷ് ഒരു തവണ നിങ്ങൾ കൊങ്കൺ റയിൽവെയുടെ റോറോ സർവ്വീസിലൂടെയുള്ള നമ്മുടെ ട്രക്കിൻ്റെ യാത്ര ഒന്ന് ഞങ്ങൾക്കായി കാണിച്ചുതരണം .
@babukaravaloor1166
@babukaravaloor1166 3 ай бұрын
അതിന് രതീഷിനെ എന്തിനാടാ വിളിക്കുന്നേ നീയപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്നാ മതി വണ്ടികൾ വരിവരിയായി വരുന്നത് കാണാം
@vappalajayarajmenon4417
@vappalajayarajmenon4417 2 ай бұрын
രാജേഷ് ബ്രോ ഇനി പനവേലിൽ ഇറങ്ങുകയാണേൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരത്ത് മലയാളി ഹോട്ടൽ ഉണ്ട്, പൊറോട്ടയും ബിരിയാണിയും ചിക്കനും ബീഫും എല്ലാം കിട്ടും ശ്രീകൃഷ്ണ ഹോട്ടൽ / കപ്പ ഹോട്ടൽ
@rupeshvlog2260
@rupeshvlog2260 3 ай бұрын
ചേട്ടനോടും ചേച്ചിനോടും ഇത്രയും സ്നേഹം ഉള്ള ഒരു അനിയൻ❤❤❤❤ രാജേഷ് ബ്രോ ആണ് ഇന്നത്തെ താരം🤣🤣🤣
@rajankuttappan
@rajankuttappan 3 ай бұрын
പണ്ടൊക്കെ ബോംബെ ഗുജറാത്തു റോഡിൽ ഒരു വണ്ടിക്ക് മുന്നിലെ വണ്ടിയെ ഓവർടേക്ക് ചെയ്യണമെങ്കിൽ മണിക്കൂറുകൾ പുറകെ നിൽക്കണമായിരുന്നു. അതുപോലെ മുന്നിൽ നിന്നും വണ്ടികളുടെ നിരയായിരുന്നു. ആക്കാലം വളരെ ദുരിതമായിരുന്നു.......🙏💕
@vineethmkd1569
@vineethmkd1569 3 ай бұрын
ഇപ്പോഴോ... റോഡിന്റെ അവസ്ഥ നോകിയെ
@sabujohn2
@sabujohn2 3 ай бұрын
ഇപ്പോഴും വലിയ മാറ്റമില്ല.. റോഡിന്റെ അവസ്ഥ കണ്ടില്ലേ
@purshothamanpurushothaman8096
@purshothamanpurushothaman8096 3 ай бұрын
ഇത് പോലുള്ള റോഡ് കേരളത്തിൽ ആണെങ്കിൽ., ബാക്കി പറയണ്ടല്ലോ... ഗുജറാത്തിന്റ ulbhagu
@tgno.1676
@tgno.1676 3 ай бұрын
ചായ വാങ്ങി ഫ്ലാസ്കിൽ വക്കു ആവശ്യമുള്ളപ്പോൾ കുടിക്കാമല്ലോ സമയവും ലാബിക്കാം ❤️
@Joysheart
@Joysheart 3 ай бұрын
ചായ കുടിക്കാൻ നിർത്തുന്നത് ഒരു relaxation ന് വേണ്ടിയാണ്.
@paravoorraman71
@paravoorraman71 3 ай бұрын
മൂത്ത സഹോദരൻ രതീഷിനോടും ജെലജയോടും രാജേഷിനുള്ള സ്നേഹത്താൽ ഞാൻ അതിയായ സന്തോഷം. യഥാർത്ഥ സ്നേഹവും മനസ്സിലാക്കലും ഉള്ള കുടുംബം. ആശംസകൾ
@sahadevan2594
@sahadevan2594 3 ай бұрын
" കുഞ്ഞിക്കിളിയേ നീയെവിടേ... കുഞ്ഞോമന തേൻ മൊഴിയെവിടെ... 😒😒" .. Kannapuram Bro
@arunsoman3576
@arunsoman3576 3 ай бұрын
രാജേഷ് ബ്രോ വന്നപ്പോഴാണ് ഒരു കളർ ആയത്
@JohnThottiyiljoseph
@JohnThottiyiljoseph 3 ай бұрын
ഒരുപാട് പുതിയ വിവരങ്ങളും ഒരുപാട് പുതിയ കാഴ്ചകളും നൽകിക്കൊണ്ട് മുന്നോട്ടുപോകുന്ന പുതെറ്റ് ട്രാവൽ ബ്ലോഗിന്റെ എല്ലാ മെമ്പേഴ്സിനും എന്റെ അഭിനന്ദനങ്ങൾ
@hamzakutteeri4775
@hamzakutteeri4775 3 ай бұрын
ഓരോ വ്ലോഗും വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന രാജേഷിനെ ഒരു പാട് ഇഷ്ട്ടം
@jayaprakashn452
@jayaprakashn452 3 ай бұрын
ഭാരതത്തില്‍ ഏറ്റവും വൃത്തികെട്ട സിറ്റി ആണ് ബോംബെ. ഗുജറാത്തിലേക്ക് കേറിയാല്‍ പിന്നെ റോഡ് എങ്ങനെ ഉണ്ടെന്ന് പറയൂ...
@Rahul9768..
@Rahul9768.. 3 ай бұрын
മുത്തിനെ നല്ലതുപോലെ miss ചെയുന്നുണ്ട് ഈ ട്രിപ്പിൽ 🥺
@m.n.somasekharapillai6468
@m.n.somasekharapillai6468 3 ай бұрын
വഴി ദുർഘടമായിരുന്നെങ്കിലും കാഴ്ചകൾ " ഈ റ ൻ മഴയിൽ "മനോഹരമായിരുന്നു.
@tulunadu5585
@tulunadu5585 3 ай бұрын
എവിടെയോ ഒരു കവി ഒളിഞ്ഞിരിപ്പുണ്ട് 👍👌👌
@rajnishramchandran1729
@rajnishramchandran1729 3 ай бұрын
Good morning Puthettu squad..Bhiwandi doesn't come under Mumbai..it comes under Thane district, other towns are namely Navi Mumbai, Kalyan-Dombivli, Mira-Bhayander, Ulhasnagar, Ambarnath, Badlapur, Murbad, and Shahapur.
@shubhasatish3276
@shubhasatish3276 3 ай бұрын
Missing Muthu and kunjikilli . Safe journey 🎉
@AromalKR-sq6gn
@AromalKR-sq6gn 3 ай бұрын
എനിക്ക് തോന്നുന്നത് ജലജ ചേച്ചി (സത്യത്തിൽ അമ്മ എന്ന് വിളിക്കാനാണ് ആഗ്രഹം )ഇപ്പോൾ life കൂടുതൽ enjoy ചെയുന്നു എന്ന് എനിക്ക് തോന്നുന്നു ❤❤❤
@vipinkl1444
@vipinkl1444 3 ай бұрын
👉Good morning 🙏 🚛Puthettu travel fan's 🚛
@reenaK-ut3in
@reenaK-ut3in 3 ай бұрын
ജലജയെ ഡ്രൈവിങ്ങിൽ കൂടുതൽ പരുവപ്പെടുത്താൻ വേണ്ടിയുള്ള രതീഷിന്റെ തന്ത്രങ്ങൾ അപാരം തന്നെ. ❤😂
@babukaravaloor1166
@babukaravaloor1166 3 ай бұрын
@@reenaK-ut3in നിനക്കൊരു അവാർഡ് തന്നിരിക്കുന്നു
@SharathKumar-tl7sm
@SharathKumar-tl7sm 3 ай бұрын
വഴി മോശമാണെങ്കിലും അമ്മച്ചിയെ കാണാൻ പറ്റിയില്ലേ❤
@manojsreedhar804
@manojsreedhar804 3 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤
@ibrahimiritty3252
@ibrahimiritty3252 3 ай бұрын
@@manojsreedhar804 nhanum Dubail undu
@vipinkl1444
@vipinkl1444 3 ай бұрын
🙏Good morning Puthettu travel fan's 👈 Ep-08👈 🌧🌧🌧Gujrath trip 🚛🚛🚛
@satharabdulsathar2423
@satharabdulsathar2423 3 ай бұрын
സിക്സ് ലൈൻ വരുന്നതിന് മുമ്പ് ബോംബെ അംടാവാദ് അഞ്ചു ദിവസം എടുത്തിട്ടുണ്ട്
@SharadhaGopi-y1s
@SharadhaGopi-y1s 3 ай бұрын
ഇനി അച്ഛമ്മ ആയിട്ട് ഒരു ട്രിപ്പ് പോകണം രതീഷ് ചേട്ടാ. കൂടെ നമ്മുടെ കുഞ്ഞു കിളിയും.. ❤️❤️❤️
@justinbruce4975
@justinbruce4975 3 ай бұрын
😊രാജേഷ് ബ്രോ മട്ടൻ കറി വെക്കുന്നത് ഒന്ന് കാണാനായി നോക്കിയിരിക്കുന്നത്.ഇന്ന് വെക്കുമെന്ന് വിചാരിച്ചു😊😊😊❤❤
@Ramb89
@Ramb89 3 ай бұрын
Gujaratil nokkim kandum okke vachal mathi. Thala mukhyam bigiley.
@AaAa-xq2ol
@AaAa-xq2ol 3 ай бұрын
ചേച്ചിയും അനിയനും തമ്മിലുള്ള കുറുമ്പ് വർത്താനം കേക്കാൻ തന്നെ രസമാണ്, 🤩🤩
@saundarya3759
@saundarya3759 3 ай бұрын
നിങ്ങൾ മഹാരാഷ്ട്രയിലെ ലോണാവാല എന്ന സ്ഥലത്ത് വെച്ച് പരിചയപ്പെട്ട ഒരു വ്ലോഗർ ഇല്ലേ അവർക്ക് അവിടെ നിന്നും ജോലി അബുദാബിയിലേക്ക് മാറ്റം കിട്ടി. അവരുടെ ചാനൽ പേര് Safnas Records എന്നാണ്. എൻ്റെയും ഒരു സുഹൃത്താണ് ആ ചാനൽ.❤️❤️❤️
@shabeeralwaye
@shabeeralwaye 3 ай бұрын
If you interested to visit Tiles factory in gujrat,Let me inform.I can arrange
@jiteshjayendran2638
@jiteshjayendran2638 3 ай бұрын
Saw your vehicle 8181 pass by at caltex junction kannur today morning at about 10am. 👍👍👍👍
@laluperumbavoor7811
@laluperumbavoor7811 3 ай бұрын
ഇന്നത്തെ വീഡിയോക്ക് ഹാജർ വച്ചിരിക്കുന്നു....👍👍👍👍👍.....
@rameshkarumam792
@rameshkarumam792 3 ай бұрын
ഭാരൃയും ഭർത്താവും മിണ്ടിയും പറഞ്ഞ് ചാറ്റൽ മഴയത്ത് ലോറി സവാരി....😊
@satharabdulsathar2423
@satharabdulsathar2423 3 ай бұрын
ഈ റോഡിൽ 500 km 400 അപകടം കണ്ടിട്ടുണ്ട് മഴയത്തു റോഡിൽനിന്ന് ഇറങ്ങിയാൽ പോയി
@minibabu9241
@minibabu9241 3 ай бұрын
മിസ്സിംഗ്‌ മുത്ത് ആൻഡ് kunjikil🌹❤️👍
@LIONZ_456
@LIONZ_456 3 ай бұрын
വസായി west , pancha vathi junction എൻ്റെ വീട്,❤ നിങ്ങൾ ഒരിക്കൾ എൻ്റെ വീട്ടിൽ വരണം. ഈ റോഡ് പണ്ട് മുതലേ അങ്ങനാ
@justinbruce4975
@justinbruce4975 3 ай бұрын
കുഞ്ഞിക്കിളി love u. miss you❤❤
@dharmarajanv.r5259
@dharmarajanv.r5259 3 ай бұрын
Good morning Puthettu family have a nice &happy day& safe journey
@shantlyjohn9903
@shantlyjohn9903 3 ай бұрын
നിങ്ങൾക്ക് Luck ഉണ്ട്, രാജ്കോട്ട് - അഹമ്മദാബാദ് ഹൈവേയിൽ ടോൾ ഇതുവരെ തുടങ്ങിയിട്ടില്ല. രാജ്കോട്ട് - gondal ഹൈവേയിൽ ഒരെണ്ണം ഉണ്ട്.
@ArushiDileesh
@ArushiDileesh 3 ай бұрын
അടുത്ത ട്രിപ്പ്‌ main driver കു rest കൊടുക്കുക one month ആ ടൈമിൽ ക്യാമറ man രാജേഷ് bro അതുപോലെ ആകാശ് ആരെങ്കിലും ആയിട്ട് ഒരു ട്രിപ്പ്‌ പോകുക
@sasikumarp.g8819
@sasikumarp.g8819 3 ай бұрын
ഗുജറാത്ത് റോഡ് നല്ലതാണു.6ലൈൻ ആണ് 2009മുതേൽ 11വരെ.
@SubramaniyanVp-e9b
@SubramaniyanVp-e9b 3 ай бұрын
മൂന്നുപേർക്കും എൻ്റെ ഹൃദയം നിറഞ്ഞെ ശുഭദിനാശംസകൾ🙏💐💐💐 എവിടെ പൊന്നു കാണുന്നില്ലല്ലോ നല്ല മഴയാണല്ലോ ഈ വർഷം എല്ലാം സ്ഥലത്തും ഒരുമിച്ച മഴ ഈ സമയത്ത് ഒന്നും അവിടെ മഴ ഉണ്ടാവാറില്ല.❤😊😊😊😊
@vasanthcheriyachanassery5621
@vasanthcheriyachanassery5621 3 ай бұрын
ഒരു വശം മല ഉള്ളത് കൊണ്ട് വെള്ളം ഉറവ ആയി റോഡിൽ പൊങ്ങി വരും അങ്ങനെ റോഡ് തകരും.
@babukaravaloor1166
@babukaravaloor1166 3 ай бұрын
@@vasanthcheriyachanassery5621 ഒരു പുതിയ
@sachinm1436
@sachinm1436 3 ай бұрын
ഈ രാജ്യം മുഴുവൻ വണ്ടി ഓടിച്ച രതീഷിന് ഈ വണ്ടിയായി നാട്ടിൽ ചെല്ലത്തില്ലെ .കേൾക്കാൻ ഇരിക്കുക രാജേഷ് ട്രെയിനിൽ കയറാൻ ,സ്കൂളിൽ പഠിക്കുബോൾ സാർ വന്ന് പറയും വെറക്ക് വാങ്ങാൻ 3 പേർ വരാൻ അപ്പോൾ ആദ്യം ചാടി ഓടും എന്ന് പറയുന്ന പോലെയാണ് ,രണ്ട് പീരിഡ് കട്ട് ചെയ്യും
@kmtechengineersandcontract3958
@kmtechengineersandcontract3958 3 ай бұрын
കേന്ദ്ര മന്ത്രി നിധിൻഗട്കരിയുടെ പ്രസ്താവന 2 ദിവസം ഉണ്ടായിരുന്നു... "കേട്പാടുള്ള റോഡുകളിൽ ടോൾ ചാർജ് ഈടാക്കാൻ പാടുള്ളതല്ല "... ഒരു complaint mail ചെയ്യൂ... നടപടി ഉറപ്പാ... 👍👍മന്ത്രി പക്കാ straightforward 👍👍
@Rajprasad-hc1yz
@Rajprasad-hc1yz 3 ай бұрын
പിന്നെ മന്ത്രി അറിയാതെ അല്ലേ ടോൾ
@muhammadanappara284
@muhammadanappara284 3 ай бұрын
ജീവിത വിജയത്തിന്റെ /കൂട്ടു കുടുംബത്തിന്റെ,വിജയ രഹസ്യം എന്ന കുടുംബ സ്നേഹം, എന്നുംനിലനിൽക്കട്ടേ,എന്ന പ്രാർത്ഥന യോടെ
@thulaseedharanpillai2175
@thulaseedharanpillai2175 3 ай бұрын
മസ്ജിദ് ബന്ദർ , ശാസ്താ റോഡ് വേയ്സ്.. ഓണർ മോഹൻ പിന്നെ പ്രസാദ് എല്ലാം ഓർമ്മകളിൽ തെളിയുന്നു❤
@jyothinair7512
@jyothinair7512 3 ай бұрын
In maharashtra new rule from MR.GHATKARIJI if road is good then only toll fees should pay. Otherwise no toll. Latest news. Im frm mumbai
@girishkumar8677
@girishkumar8677 3 ай бұрын
Bro, video ഒരു ദിവസം രാവിലെ മുതൽ രാത്രി വരെ കാണിക്കൂ
@rajankuttappan
@rajankuttappan 3 ай бұрын
നാലുപേർക്കും നമസ്കാരം...... 🙏💕
@radhakrishsna4224
@radhakrishsna4224 3 ай бұрын
പുത്തെട്ട് ട്രാവൽ കുടുംബങ്ങൾ നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@Travelling12344
@Travelling12344 3 ай бұрын
മുത്ത് കുഞ്ഞി കിളി ആൻഡ് പൊന്നൂസ് ഫാൻസ് ഉണ്ടോ ഫാൻസ് ഉണ്ടോ ജലജ അമ്മയ്ക്കും ഫാൻസ് രാജേഷ് അണ്ണനെ രതീഷ് അണ്ണനും ഫ്രണ്ട്സ് ഉണ്ടോ
@BabuTOBabuto
@BabuTOBabuto 3 ай бұрын
ഞാൻ ഇന്ന് നിങ്ങളുടെ ഒരു വണ്ടി പയ്യനുരിൽ കണ്ടു ബസിൽ പോകുമ്പോൾ കണ്ടതാണ് എല്ലാവർക്കും നല്ലതു വരട്ടേ
@arvindnair261
@arvindnair261 3 ай бұрын
മുമ്പ്ര വഴി കയറിയാലും ഗുജറാത്ത് ഹൈവേയിൽ കയറമല്ലോ........
@jibuhari
@jibuhari 3 ай бұрын
ലെ രതീഷ് ഭായ്.:- ഈ ബോംബെ എന്ന് പറയുമ്പോൾ ട്രാഫീക്ക് ഒന്നും അല്ല പ്രശ്നം.... പിന്നെ ട്രാഫിക്കും ഉണ്ട് കേട്ടോ.... 🤣🤣അതും ഒരു പ്രശ്നം തന്നെ ആണ് ഈ ബോംബയിൽ.. 🤣🤣🤣.. പിന്നെ എലാബ്രേറ്റ് ആയി പറഞ്ഞാൽ.. കുയി ന്നൊക്കെ പറഞ്ഞാൽ എജ്ജാതി കുയി...😂😂 അള്ളോ.. റോഡിലെ കുഴിയിൽ ഒരു ആന കിടന്നാൽ അറിയില്ല റോഡും കറുപ്പ് ആനയും കറുപ്പ്...😂 ഫുൾ ആയുധം വെച്ചുള്ള തിത്തിത്തെയ് കളി ആണ്..😂. പിന്നെ വൈപ്പർ അത് ആവശ്യത്തിന് ഇട്ടാൽ മതി മഴയില്ലാത്ത സമയത്ത് ഒരൽപ്പം നേരം.. ഒരു ആഗ്രഹത്തിനു വേണ്ടി.. അത്രേ വേണ്ടുള്ളു.. അത് മതിന്നെ... 🤣
@SNair-tc3yw
@SNair-tc3yw 3 ай бұрын
While eating vada pav apply the the green and red chutney inside the pav(bread) and keep the vada in between and then eat..yummmmy.. In some places they give dry garlic chutney which you should apply inside the pav..it tastes different but yummm..
@venkatswamy5337
@venkatswamy5337 3 ай бұрын
The best medicine for jaundice is 'Kizharnelli' and if that is difficult look for Amlycure DS syrup that we can get from 1mg also. This syrup has more than 24 natural ingredients and is basically an ayurvedic preparation from a Delhi company. Years have rolled down after you had this, but keep this information safe for any future use.
@abrahammathew8264
@abrahammathew8264 3 ай бұрын
രാജേഷ് bro യൊട് പറഞ്ഞാൽ മതിയായിരുന്നു നാട്ടിൽ നിന്നും കുറച്ച് ചേബിന്റെ ഇല കൊണ്ട് വരാൻ പറയണ്ടതായിരുന്നു
@KuruvailPramod2929
@KuruvailPramod2929 3 ай бұрын
Good morning, Brother sister and Daughter, Rajesh Also, Pramod Nambiar, Dubai,
@rajnishramchandran1729
@rajnishramchandran1729 3 ай бұрын
With effect from 01.7. 2024, the Madhya Pradesh government has abolished transport check posts at interstate borders and will introduce new road safety and enforcement checking points, for which initially, 45 checking points will be established, with mobile units temporarily handling enforcement until these points are operational.
@jvgeorge1474
@jvgeorge1474 3 ай бұрын
Good news for Truckers, at last.
@MG-bh9ko
@MG-bh9ko 3 ай бұрын
Madhya pradesh has stopped border Chek post as per news today
@HarshadMa-et3yq
@HarshadMa-et3yq 3 ай бұрын
ബീഹാറിലൊക്കെ പോകുമ്പോൾ ശ്രദ്ധിച്ചോ.. വിഷുവിന് പടക്കം പൊട്ടുന്ന പോലെയാണ് പാലങ്ങൾ തകർന്നു വീഴുന്നത്
@premjithk.k3312
@premjithk.k3312 3 ай бұрын
മട്ടൻ കറി വയ്ക്കുന്നത് കാണിക്കണംകേട്ടോ
@prasadsubramanian6333
@prasadsubramanian6333 3 ай бұрын
Inform Nithin Gadkari Minister of transport
@vineethviswanathanvineethv4114
@vineethviswanathanvineethv4114 3 ай бұрын
ഗഡ്ക്കരി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട് മോശം റോഡുകൾക്ക് ടോൾ വാങ്ങരുതന്ന്
@zafarullahwahid7737
@zafarullahwahid7737 3 ай бұрын
Chai can be prepared in the cabin while raining
@alyasahameer786
@alyasahameer786 3 ай бұрын
രാജേഷ് ബ്രോ 1മണിക്ക് വന്നു ആണ്
@kmupeter7355
@kmupeter7355 3 ай бұрын
Bombay vazi pokathe Pune Vadodara vazhi poyal nannayirunnu😊
@dilipkumar1905
@dilipkumar1905 3 ай бұрын
23 മിനിറ്റ് മുതൽ വ്ലോഗ് സ്റ്റൈൽ മാറി രാമന് കൂട്ടായി ലക്ഷ്മണൻ റെഡി രാജേഷ് കൂടെ കൂടിയപ്പോൾ സമാധാനം ആയി 🙏🏽🙏🏽🙏🏽
@rajasekar6948
@rajasekar6948 3 ай бұрын
Astrology le 29.6.2024 la sani wakkara maie,15.11.2024 varaikum ,nokki poganum ,varanum,adu thottu e avasthyanu,adu varikum risk eadukka venda
@manya5185
@manya5185 3 ай бұрын
आज आपको सूरत मे देखा adajan मे
@abalphilip9051
@abalphilip9051 3 ай бұрын
വസായി ആണ് എന്റെ വൈഫ്‌ ഹൌസ് ഞാൻ 4 വർഷം അവിടെ ആയിരുന്നു. ഹൈവേ മാത്രം അല്ല ഒട്ടുമിക്ക റോഡുകളും വെറും മോശം ആണ്
@rajiv4972
@rajiv4972 3 ай бұрын
What pathetic road conditions….and aspires to be world’s 3rd economic powerhouse! This is something very basic that has to be taken care of! Corruption, mi diet, attitude…all come into play! Disgusting!
@artandtravelwithrahul501.
@artandtravelwithrahul501. 3 ай бұрын
വളരെ മോശം റോഡ്👍
@mohammedkutttypa3480
@mohammedkutttypa3480 3 ай бұрын
Road വെറും കുഴി വെള്ളം
@josegeorge8885
@josegeorge8885 3 ай бұрын
ഇവിടെ ഓന്നര മാസം Crane പിടിച്ചിയിട്ടു 1997 chekepost RDO ഒരുഒർമ്മ വിണ്ടും കണാൻ കഴിഞ്ഞതിൽ🚚🚚🚚🚚 സന്തോഷം
@shaliniomana6295
@shaliniomana6295 3 ай бұрын
❤നിങ്ങളെ പ്പോലെ നിങ്ങളെ യുള്ളൂ..... എന്നും നന്മകൾ മാത്രം ആശംസിച്ചു കൊണ്ടു 😍
@karthikeyannair3876
@karthikeyannair3876 3 ай бұрын
മഹാരാഷ്ട്രയിൽ ശക്തമായ ഒരു ഗവണ്മെന്റ് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലാ മേഖലകളിലും ഉണ്ട്. മൊത്തം അഴിമതിക്കാരാണ്.
@Pvtil1
@Pvtil1 3 ай бұрын
അഴിമതി നടത്തിയവരെ വെളുപ്പിക്കുന്നവരാണ് അവിടവും കേന്ദ്രവും ഭരിക്കുന്നത്...🤣🤣
@tulunadu5585
@tulunadu5585 3 ай бұрын
മതവും, രാഷ്ട്രീയവും ഒഴിവാക്കികൂടെ, please
@ratheeshpm8690
@ratheeshpm8690 3 ай бұрын
കോഴിക്കോടുകാർ ഇവിടെ വാ
@spradeepkumarschandrasheka672
@spradeepkumarschandrasheka672 3 ай бұрын
Awesome vlog mam best wishes from cab driver from Mysore Karnataka 😊😊😊😊😊
@rajendranp801
@rajendranp801 3 ай бұрын
Sent this video to modi this is India
@iypethomas4439
@iypethomas4439 3 ай бұрын
Missing Muthu and kunjikill. Safe journey 🎉🎉🎉i
@jvgeorge1474
@jvgeorge1474 3 ай бұрын
What a pathetic condition of the roads. We are aping to be the 3rd biggest economy. We do not have highways worth a name. when the governments fail to keep the busy highways travel worthy, at least good carpeting /bitumen, what else to say, 😢
@ShamilSalam-d2i
@ShamilSalam-d2i 12 күн бұрын
ബിജെപി വിഗസനം 😂
@sureshkumars2567
@sureshkumars2567 3 ай бұрын
മെയിൻ ഡ്രൈവർ ഇന്നത്തെ വീഡിയോ നിതിൻ ഗദ്ഗരിക്ക് റോഡിന്റെ ഈ അവസ്ഥ കാണിക്കണം
@genpt007
@genpt007 3 ай бұрын
Mumbai Gujarathu rootile blockkum side sceensum mayulla oru chinna vlog... Mumbayile outer roadukalum NHum bayankara mosham.. Food vlog next vlogil pratheeshikkunnu...
@sudheeshsudheesh8845
@sudheeshsudheesh8845 3 ай бұрын
Sailaja ചേച്ചി രതീഷ് ഏട്ടൻ ഫാൻസ് ആണ് കുഞ്ഞിക്കിളി ഒക്കെ സ്ഥിരം വരില്ലല്ലോ അതുകൊണ്ട്
@jomonjoseph1672
@jomonjoseph1672 3 ай бұрын
Co ഡ്രൈവർ അല്ലെങ്കിൽ ക്യാമറമൻ 66 ൽ ചാരു ഇല്ലാതെ ഇരിക്കുന്നതു ഹോ എനിക്ക് ആലോചിക്കാൻ pattunnillab
@KuttanthuruthilPurushothaman
@KuttanthuruthilPurushothaman 3 ай бұрын
ശരിയാണ് ഭിവണ്ടി അഞ്ചുർപാട്ട കള്ളന്മാരുടെ കേന്ദ്രമാണ് ഞാൻ സെൻട്രൽ റെയിൽവേ യിൽ നിന്നും സീനിയർ സെക്ഷൻ എഞ്ചിനീയർ Track machines ആയി റിട്ടയർ ചെയ്തു പേര് പുരുഷോത്തമൻ. ഞാൻ ജോലി ചെയ്തിരുന്ന ട്രാക്ക് maintenance മെഷീൻ ജോലി കഴിഞ്ഞു ഭിവണ്ടിയിൽ stable ചെയ്തു പിറ്റേ ദിവസം ജോലിക്കു ചെന്നപ്പോൾ ബാറ്ററി കേബിൾ alternator കേബിൾ ഡ്രൈവിംഗ് സിസ്റ്റത്തിലെ കേബിൾ എന്നിവ റെയിൽവേ ട്രാക്കിൽ വന്നു കട്ട്‌ ചെയ്തു കൊണ്ടുപോയി അപ്പൊ ലോറിയുടെ കാര്യം പറയണോ
@lijosam7641
@lijosam7641 3 ай бұрын
ജലജ ചേച്ചി പമ്പിൽ അവസ്ഥ ശ്രീ സുരേഷ് ഗോപി സാറിറെ ഒരു പരാതി കൊണ്ടു ക്കുമോ
@balujayasree
@balujayasree 3 ай бұрын
U should have entered the way through navi mumbai and entered belapur thane Road....and entered Gujarat Road...buses take that way.
@shajeerali2520
@shajeerali2520 3 ай бұрын
സൂര്യ river കണ്ടപ്പോൾ ആണ് ഓർത്തത് രാജേഷ് ഏട്ടാ സൂര്യ ചേച്ചീനെ കൂടെ കൂട്ടിയാൽ പൊളിച്ചേനെ... നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അടിക്കുന്ന കൗണ്ടർ കൾ മിസ്സ്‌ ചെയ്യുന്നു 😁ആ അയോദ്ധ്യ ട്രിപ്പ്‌ ഒക്കെ രണ്ടാളും ഉള്ളട കൊണ്ട് വേറെ ലെവൽ ആർന്നു 😂
@rupeshkumar9740
@rupeshkumar9740 3 ай бұрын
You could have stopped at Parsi Dairy for tea and snacks near manor
A different beach in Daman Diu | Gujarat Trip | EP - 09 | Jelaja Ratheesh |
41:35
Reached Nashik  | Nashik Trip | EP - 09 | Jelaja Ratheesh | Puthettu Travel Vlog |
35:12
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН