ഇതുപോലെ സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോകൾ കാണാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് Please Subscribe and Support Us
@LizaSajeev Жыл бұрын
Idh evideya place
@user-zk7vs3xm2g11 ай бұрын
2ഗ്രാമിന്റ് വള കയ്യിൽ ഇട്ടു കഴിഞ്ഞാൽ ഒടിഞ്ഞു പോകുമെല്ലോ എന്തിനാ പാവപെട്ടവരെ പറ്റിക്കുനേ കഷ്ടം
@sumayyashihab923811 ай бұрын
Ethu etra carat gold annu
@HUAndl11 ай бұрын
Id evideya place pls rply
@ajiljoseph97111 ай бұрын
@@user-zk7vs3xm2g❤😂
@ssathiPr10 ай бұрын
സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ.... പാവങ്ങൾക്ക് ഇനി സ്വർണം ഉപേയാഗിക്കാല്ലോ. 🙏🙏🙏
@Annie-pr7rz Жыл бұрын
പാവപ്പെട്ടവരുടെകഷ്ടപ്പാട്കാണുവാൻപറ്റിയ ഒരു ജ്വല്ലറിഇത്ഇതുവരെ കാണാത്ത ഒരു ജ്വല്ലറി ആണ് ഇത് നന്ദി
@amruthabibin57224 ай бұрын
Super
@prebhathankachan37382 ай бұрын
അപ്പൊ ഒർജിനൽ സ്വർണം അല്ലെ
@manojtheertha514111 ай бұрын
കൊല്ലത്തും ഉണ്ടായിരുന്നേൽ ഒരുപാട് ഒരുപാട് ആളുകൾക്ക് അങ്ങോട് ഉള്ള യാത്ര ഒഴിവാക്കാമായിരുന്നു... നിങ്ങൾക്കും ഒരുപാട് കസ്റ്റമർ ആയേനെ
@aswathyaji93810 ай бұрын
കറക്റ്റ്
@sudhavs20919 ай бұрын
Trivandrum thudangumo
@Asha-o6z8 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു സ്വൽപും പൈസ ആയി കഴിയുമ്പോൾ തീര്ച്ചയായും വരും ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും കേരളത്തിൽ ഒരുപാട് ബ്രാഞ്ചുകൾ തുടങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ
@babusss2580 Жыл бұрын
ഇതുപോലുള്ള വീഡിയോകളാണ് ഹലോ കൊച്ചിയെ നമ്മളെപ്പോലുള്ള പ്രേക്ഷകരെ കാണാൻ നിർബന്ധിതമാക്കുന്നത് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു❤️❤️👌👌👌👌👍👍
@sreelathakochu137611 ай бұрын
Rranin
@sreelathakochu137611 ай бұрын
😊😊😅
@ameennaseema258611 ай бұрын
Mashallah പാവപെട്ടവർക് ഉപകാരം ആണ് 🥰
@SmilyBoy-n2h Жыл бұрын
ഒരു പാട് സന്തോഷം തോന്നുന്നു ഇനിയും എല്ലാവർക്കും സ്വണ്ണം ഉപയോഗിക്കാമല്ലേ.ഇത് എല്ലാ ഡിട്‌സ്റ്റിക്കിലും വന്നാൽ നല്ലതായിരിക്കും
@valsalam4605Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ പാവങ്ങൾ ക്കും സ്വർണം ഇടമല്ലോ 🙏🙏🙏🙏
@omanaasokan819811 ай бұрын
ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ.. കുറച്ചു മാസം കഴിയുമ്പോൾ എന്റെ മോളുടെ കല്യാണവും നടത്തണം.. അപ്പോൾ ഈ ജ്വല്ലറിയിൽ വരണം സ്വർണ്ണം വാങ്ങണം തീർച്ചയായും വന്നിരിക്കും.🙏🙏🙏🙏 ഇത് പാവപ്പെട്ടവർക്ക് ഏറെ ഉപകാരം ചെയ്യുന്നതാണ്. എല്ലാവർക്കും നന്ദിയുണ്ട്🙏🙏🙏
@ummuswalihath43811 ай бұрын
വീഡിയോ ഒരു പാട് ഇഷ്ടം മായി ഞാൻ തീർച്ച ആയിട്ടും തൊടുപുഴ യിലേക് വരും
@butterflyvlog713411 ай бұрын
ഞാൻ കുറേ share ചെയ്തിട്ടുണ്ട് 👌🏻
@unthumthallum2291 Жыл бұрын
സാധാരണക്കാർക്ക് ഉപകരപ്രതമായ വീഡിയോ ❤
@VanajaVanaja.A9 ай бұрын
നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@manojkumar-ho4tl9 ай бұрын
സൂപ്പർ വീഡിയോ 💯🌹
@opman.855910 ай бұрын
ഒരു പാട് സന്തോഷം ഉണ്ട് ഇ സൂപ്പർ
@jayaspillai877210 ай бұрын
Hi good morning. Adipoli collections. Pavangalude jewellery. I like your jewellery. But Idukki yil alle. Tvpm il oru jewellery open cheyyu dears
@sandhyas.g795710 ай бұрын
ഞാൻ വാങ്ങിയിട്ടുണ്ട്. നല്ലതാണ്
@SathySajeetha2 ай бұрын
Kollath vannirunngil ❤❤ Kollm nannyt und😊😊
@aadhimukhil11 ай бұрын
Palakkad ithupole undenkil adipoli aayenne😊
@ankithjagan34210 ай бұрын
അതെ ഞാനും പാലക്കാട്
@redwarrior6864 Жыл бұрын
Kannur district kondu varaname malayora meghalail nalla business undakum
@Vig_ee Жыл бұрын
ഈ വർഷം ആണ് എന്റെ merrege ഇപ്പോ ഇത് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰
@ameenshahul390711 ай бұрын
HUID Hallmarked ornaments mathram vanguka
@PathumaPathuma-b8o10 ай бұрын
Shop proper evideya.
@Ansalna22088 ай бұрын
Njnm vrum..crct plce
@Antony67842 Жыл бұрын
സൂപ്പർ 👍👍👍👍👍👍♥️
@kichutravells6384 Жыл бұрын
ഭയങ്കര സന്തോഷം തോന്നുന്നു കണ്ടിട്ട്
@JACKSPARROW-pv4gm2 ай бұрын
പാവങ്ങൾക്ക് ഒരു സന്തോഷം ആണ് ഈ ജൂവലറി ❤❤❤❤
@leelapc154511 ай бұрын
bute full- സാധാരക്കാർക്ക് ഉപകാര പ്രധം👌👍
@minirobin6561 Жыл бұрын
TURKISH..AND..LIGHT..WEIGHT..CHAINS..SUPER
@ancygeorge3549 Жыл бұрын
Online പർച്ചേസ് തുടങ്ങിയാൽ എല്ലാവർക്കും ഉപകാരം ആകും
@soorajachu880410 ай бұрын
അത് ശരിയാ
@Salma-uq8kc Жыл бұрын
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പയ്യന്നൂർ ഭാഗത്തു ഒരു ഷോറൂം കൊണ്ടുവരുമോ
@sejalneleema Жыл бұрын
Very beautiful designs in silver ornaments also.
@arunnair40369 ай бұрын
അടിപൊളി വിഡിയോ. ഇഷ്ട്ടായി. സൂപ്പർ കലക്ഷൻ..
@latheefibrahim4766 Жыл бұрын
ബ്രോ 👍🌹.. മലപ്പുറം ജില്ലയിൽ എവിടേലും ഇങ്ങനത്തെ സ്ഥാപനം ഒണ്ടോ plis
@SHA-EDBOY11 ай бұрын
Am
@aminavm695011 ай бұрын
നോട്ടീസ് കണ്ടെങ്കിലു० ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാവരു० സ്വർണ്ണ० ഇടണമെന്നാഗ്രഹിക്കുന്ന താങ്കൾക്കു० ജ്വല്ലറിക്കു०२നന്ദി. ഇടപ്പള്ളി യിൽ തീർച്ചയായു० വരു०
അവതാരകൻ്റെ മോതിരങ്ങൾ ശ്രധിച്ചവരുണ്ടെങ്കിൽ ഒരു like❤
@adideyaomanakuttan61639 ай бұрын
സു സൂ സൂപ്പർ 🎉🎉🎉🎉🎉🎉
@Jayasree-q9z10 ай бұрын
മലപ്പുറത്ത് ഈ ജ്വല്ലറികൊണ്ടുവരുമൊ
@fathimafathima-mp3zk21 күн бұрын
മലപ്പുറത്ത് പരപ്പനങ്ങാടി ss ജ്വല്ലറിയിൽ ഉണ്ട് ലൈറ്റ് വെയ്റ്റ് ആഭരണം
@jayaspillai877210 ай бұрын
Adipoli gold collection. Enikke othiri ishtapettu
@sheejashihab9072 Жыл бұрын
സത്യം നല്ല ഒരു കാര്യം ആണ് 👍സ്ഥലം കുടി വ്യക്തമായി എഴുതണേ 👍
@pradeepmn9765 Жыл бұрын
തൊടുപുഴ മാർക്കറ്റ് റോഡിൽ ആണ്
@MayaDevi-kh3ml10 ай бұрын
Excellent quality ornaments
@Solosinger209 ай бұрын
ഒരു കൊച്ചു മാല വാങ്ങാൻ കൊതിച്ചു. നൂറ് രൂപ വീതം കൂട്ടി വെച്ചിട്ട് നോക്കിയപ്പോ വില കുതിച്ചു ഉയർന്നു കൊണ്ടിരിക്കുന്നു ഇത് കൊല്ലത്തും വന്നിരുന്നേൽ വലിയ ഉപകാരമായേനെ
Njanum ente familyum ellam jaicoyeenna vangunne,nalla service,aluvennu todupuzhel poy njan vangunnenkil evarude sahakaranam super ayakondanu,athirenem,prabasuchettanem kandathil santhosham,kochil tudangunnath arinjathil santhosham.Good vedio good luck
@athiathus3235 Жыл бұрын
Ith 18 crt aano atha 22 crt 916 aano?
@jayakumarkumar426011 ай бұрын
കൊള്ളാകാർക്ക് ഈ ജ്വലറി ഭീഷണി ആവാൻ ഇടയുണ്ട് bro... വടക്കേ മലബാറിലും നേരിന്റെ ജ്വല്ലരിക്ക് 🙏🙏 സ്വാഗതം 🙏🙏🙏
@ramlabeegum7194 Жыл бұрын
Super ഇഷ്ടപ്പെട്ടു
@pinkusworld366010 ай бұрын
916 aano Bis hallmark ulla gold aano ???
@CicilyJoseph-yr4yd7 ай бұрын
സന്തോഷം 👍🏻
@Lekshmi-ut7pj10 ай бұрын
പറയാൻ വാക്കുകൾ ഇല്ല ചേട്ടാ
@anoopthodupuzhakerala2837 Жыл бұрын
ദിവസവും കാണുന്ന കട...ജോലിക്കാർ... ജെയ്ക്കോ ജ്വല്ലറി കോലഞ്ചേരി പോത്താനിക്കാട്
@jincysrineesh49768 ай бұрын
Jillllaa athanu
@anoopthodupuzhakerala28378 ай бұрын
@@jincysrineesh4976 Idukki district
@user-wp5hu3xx3h3 ай бұрын
@@jincysrineesh4976 idukki
@JessyDennis-q1t9 ай бұрын
Ethu sathiamanangil. God. Bless you
@rahulsrahuls14039 ай бұрын
ഇതുപോലെത്തെ സ്വർണ്ണക്കട കാസർകോട് ലേക്ക് വന്ന ഉപകാരം ആയിരുന്നു കുട്ടികൾക്ക് വാങ്ങി കൊടുക്കാത്തത് കൊണ്ട് സങ്കടത്തിലാണ് ദയവുചെയ്ത് കാസർകോട് വരുമോ ഞങ്ങൾക്കും അത് സന്തോഷമാകും 😢😢
@NanippaPpm-w7x Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ള ജ്വല്ലറി എല്ലാം കൊള്ളലാഭ൦ ആണ് അല്ലേ ..
@EvikashWorld11 ай бұрын
Nop rate almost ellaayidathum orupoleya... Ivar cheyyunnath polima kootti thookkathil kuravu varuthunnu... Allaathe rate kuravilla😊
@Vadakkan9996 ай бұрын
916 ayirikkilla 18 carrot ayirikkum
@JineeshJinu-sf1bj8 ай бұрын
ഇപ്പ സ്വർണത്തിന് ഭയങ്കര വിലയാണല്ലോ ഇപ്പോൾ എന്താ അവിടെ അവസ്ഥ
@RiyasCochin-n4w7 ай бұрын
പാവപെട്ടവർക് ഉപകാരമായ വിഡിയോ
@kukoo658 Жыл бұрын
അത് നന്നായി അഭിനന്ദനങ്ങൾ
@SumithraPoovala7 күн бұрын
Kasaragod ethu polthe jewellery undo
@avittam Жыл бұрын
👌👌👌👌 all the best
@Avinash-tw3lf Жыл бұрын
Kettit vila kuravonumilalo,, lite weight ornaments undenn maathram, but panikooli oke same thanneya mattula jewellery le pole
@adhwaithtp54711 ай бұрын
Light weight ayirikum 2grm oke.bit ,mikkavarum rate Ella place pole kannakku akum
@Niyafathima34348 ай бұрын
ഒത്തിരി ഇഷ്ടായി... ഇത് മണ്ണാർക്കാട് കൊണ്ട് വരുമോ ജ്വല്ലറി 👍🏻👍🏻👍🏻
@SumathySumathy-xm7ju Жыл бұрын
ഈ രീതിയിൽ ആഭരണ വിൽപ്പന എല്ലായിപ്പോഴും ഉണ്ടാകുമോ. അതോ ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ ഉള്ളോ.
@dollyjolly157510 ай бұрын
എല്ലാ സമയത്തുമുണ്ട് 👍
@muralimakkanaiparambilrama88283 ай бұрын
Super God bless them
@Op777-m8r2 ай бұрын
കോഴിക്കോടും ഒരു ഷോപ്പ് തുറക്കുമോ ഞങ്ങളെ പോലെയുള്ളവർക്ക് 🙏🏻🙏🏻🙏🏻🙏🏻
@DeepaBaiju-x4p10 ай бұрын
On line vazhi shopping nadakkumo
@sheebakgm5212 Жыл бұрын
ഓൺലൈൻ പർച്ചേസ് ഉണ്ടോ ഉണ്ടെങ്കിൽ വാങ്ങിക്കാം ആയിരുന്നു
@fathimafathima850611 ай бұрын
യെസ്
@fathimafathima850611 ай бұрын
ഉണ്ടോ ഓൺലൈൻ പർച്ചേസിങ്
@gopalannair45319 ай бұрын
Online purchase undo
@rajeswariv844424 күн бұрын
Is it 1 gm gold shop
@Userwxy2345 Жыл бұрын
ഇതും സാധാരണ സ്വർണവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? നമുക്ക് വിൽക്കാനും പണയം വയ്ക്കാനും ഒക്കെ സാധിക്കുന്നത് തന്നെയല്ലേ?916 anenn parayunnathu sathyam aano...please rply
@Iamsreeparvathy Жыл бұрын
😂🎉
@tintuk69410 ай бұрын
Athendha
@MariyaPhilip-j2e6 ай бұрын
അടിപൊളി വരുന്നുണ്ട് ഉടനെ മോന്റെ വിവാഹം ആണ് ❤️
@HELLOKOCHI6 ай бұрын
Best wishes
@MariyaPhilip-j2e6 ай бұрын
@@HELLOKOCHI താങ്ക്സ് 🙏❤️
@MariyaPhilip-j2e6 ай бұрын
@@HELLOKOCHI താങ്ക്സ് 🙏❤️
@shifnashifu92833 ай бұрын
Mashaallah 👍🏽👍🏽
@omanaamma626311 ай бұрын
തിരുവല്ലയിൽ ഒരു കടയിട്ടു സഹായിക്ക്, എല്ലാവരും വാങ്ങും. 🙏🙏🙏