HEMA COMMITTEE REPORT❌തേഞ്ഞു? ഭാവന ഉൾപ്പെടെ മലയാള സിനിമക്ക് എതിരെ 😲മഞ്ജു വാരിയർ പ്രതികരണം??

  Рет қаралды 57,513

Athul Vlogs

Athul Vlogs

Күн бұрын

HEMA COMMITTEE REPORT❌തേഞ്ഞു? ഭാവന ഉൾപ്പെടെ മലയാള സിനിമക്ക് എതിരെ 😲മഞ്ജു വാരിയർ പ്രതികരണം?? #athulvlogs #hemacommitteereport #hemacommittee #amma #mukesh #bhavana #manjuwarrier #darshana #andrea #malayalammovie #mohanlal #mammootty

Пікірлер: 77
@sab-jt6ti
@sab-jt6ti 22 күн бұрын
ഇതിപ്പോൾ ഹേമ കമ്മിറ്റി വന്നപ്പോൾ കുറേ കൂടി എല്ലാവരും അറിഞ്ഞു... അത്രേ ഉള്ളൂ.. ഒരു പാട് സ്ത്രീകൾ സിനിമക്ക് പുറത്തും ചൂഷണം ചെയ്യ പെടുന്നുണ്ട് അവരൊന്നും സ്ത്രീകൾ അല്ലെ... എത്രയോ പെൺകുട്ടികൾ ഡെയിലി ചൂഷണം ചെയ്യപ്പെടുന്നു... തൊഴിലിടങ്ങളിൽ.. സിനിമയിലെ ചേച്ചിമാർക്ക് എന്തെങ്കിലും ആയാൽ അയ്യോ... പുറത്ത് ഉള്ള സ്ത്രീകൾക്ക് ആയാൽ ഓഹോ.... ഇത്രേ ഉള്ളൂ... മറ്റുള്ള സ്ത്രീകളും തുല്യ നീതി അർഹിക്കുന്നു .. അവരെ കൂടി പരിഗണിക്കുന്ന ഒരു നിയമം ഉണ്ടാകട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു...😢
@bareera.u9097
@bareera.u9097 22 күн бұрын
Athil film politics und athan difference
@user-ch7rg9jr8e
@user-ch7rg9jr8e 22 күн бұрын
പല ന്യൂസിലും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് ഇവളുമാര് കുറെ മേനി അഴകുമാരി കുറേ കപ്പും കാണിച്ച് ഇറങ്ങുന്നത് കൊണ്ടോ അല്ലാതെ തൊഴിൽ മേഖലകളിൽ ഇതിനേക്കാൾ ഹീനമായ രീതിയിൽ ചൂഷണം ചെയ്യപ്പെടുന്ന എത്രയോ സ്ത്രീകളുണ്ട് അത് പ്രായം പോലും വകവയ്ക്കാതെ
@Ummalu_kolusu
@Ummalu_kolusu 22 күн бұрын
കുറേ കഴിയുമ്പോൾ നാണവും മാനവും പോകും. ബ്രോ പിന്നെ പണം പണം പണം ഇവളുമാർക്കെല്ലാം കൂടി ഈ സത്യങ്ങൾ തുറന്നു പറഞ്ഞു കൂടായിരുന്നോ
@sab-jt6ti
@sab-jt6ti 22 күн бұрын
Celebrity status മോഹിച്ചു പോകുന്ന സ്ത്രീകൾക്ക് മാത്രം നടക്കുന്നത് കൊടിയ പീഡനം... ബാക്കിയുള്ള സ്ഥലങ്ങളിൽ നടക്കുന്നത് എന്താണ് എന്ന് പോലും നോക്കാൻ ആളില്ല...
@user-ch7rg9jr8e
@user-ch7rg9jr8e 22 күн бұрын
@@sab-jt6ti ബാക്കിയുള്ള സ്ഥലങ്ങളിൽ അന്നന്ന് അന്നത്തിനു വേണ്ടിയിട്ട് മാനം വിറ്റ് ജീവിക്കാൻ മനസ്സില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യരാണ് തുച്ഛമായ ദിവസക്കൂലിക്ക് അവിടെ പ്രായപരിധി പോലും ഇല്ലാതെയാണ് പീഡനത്തിന് ശ്രമിക്കുന്നത് 50 60 വയസ് സ്ത്രീകളിൽ ഇപ്പോൾ ഈ ദ്രോഹികൾ വെറുതെ വിടാൻ ശ്രമിക്കാറില്ല അതിനെപ്പറ്റി ഒരു മാധ്യമങ്ങളും കോരമിരുന്ന് പ്രസംഗിക്കുന്നില്ല അഭിമാനവും അന്തസ്സും ഉള്ള സ്ത്രീകൾ തന്നെയാണ് എല്ലാ മേഖലകളും സിനിമയെ അപേക്ഷിച്ച് നോക്കിയാൽ
@abhijeevmb4107
@abhijeevmb4107 22 күн бұрын
Olivya വിഷയം പോലെ ഇതും ആവരുത്.... ഡബിൾ സ്റ്റാൻഡ് മാറ്റുക 😮
@neenurajesh6730
@neenurajesh6730 22 күн бұрын
അത് പിന്നെ എന്തായി 🤔
@user-hc8du3xd3u
@user-hc8du3xd3u 22 күн бұрын
👍🏻
@anusai2962
@anusai2962 21 күн бұрын
Avide onnum ella, undakil penpillarare jolike avide nilkumo,
@abhijeevmb4107
@abhijeevmb4107 20 күн бұрын
@@neenurajesh6730 അറിഞ്ഞില്ലേ 😂
@celinekp5020
@celinekp5020 21 күн бұрын
ഞാൻ ഇന്ന് മുതൽ മലയാള സിനിമ കാണൂല എന്ന് തീരുമനിച്ചുകെട്ടോ😢
@priyaa1513
@priyaa1513 21 күн бұрын
Cinema kanarilla.
@babuv8281
@babuv8281 21 күн бұрын
ഞാൻ മലയാള സിനിമ ഉപേക്ഷിച്ചിട്ട് ഒരു 13 വർഷം ഇവരുടെ വിവരമില്ലാത്ത കാണിക്കുന്നത് വിയർപ്പുഴുക്കിയിട്ട് കിട്ടുന്ന പൈസ അതിന് എന്തിന്ചെലവാക്കണം
@zillionaire23
@zillionaire23 22 күн бұрын
നമ്മുടെ പുതിയ നടിമാർ ബെൻസും, bmw ഒക്കെയായി വിലസുന്നത് വെറുതെയല്ല
@lepetitprince2188
@lepetitprince2188 20 күн бұрын
ഇവർ ഒക്കെ പറയുന്നത് ഫിൽറ്റർ ചെയ്ത അനുഭവങ്ങൾ ആണ്. ചാൻസ് ആദ്യം വാങ്ങിയത് എല്ലാം adjustment ചെയ്തിട്ട് തന്നെ ആണ്. വഴങ്ങിക്കൊടുക്കാതവർ ആയിരുന്നു എങ്കിൽ ഈ റിപ്പോർട്ട് പബ്ലിഷ് ആയപ്പോ വായ് തുറന്ന് പറഞ്ഞേനെ, ഒരെണ്ണം ഇത്വരെ ഒന്നും പ്രതികരിച്ചിട്ടില്ല.
@Ummalu_kolusu
@Ummalu_kolusu 22 күн бұрын
എല്ലാ ഭാഷയിലും ഉണ്ട് പുള്ളേ. പെണ്ണ്. പെണ്ണ് പെണ്ണ് പെണ്ണ്❤❤❤
@sobhascreations2038
@sobhascreations2038 22 күн бұрын
മലയാളത്തിന്റെ അത്രേം വരുമോ ബാക്കി ഭാഷയിൽ വരില്ല എന്ന് തോന്നുന്നു 🤔
@sindhusiya6787
@sindhusiya6787 22 күн бұрын
ഭാവന മാത്രം ആണ് സൂപ്പർ lady ബാക്കി എല്ലാം 😄
@lepetitprince2188
@lepetitprince2188 20 күн бұрын
ഉവ്വ ഭാവന ഒക്കെ നേരത്തെ നല്ല ആക്ടീവ് ആയിരുന്നു
@susanmeenu4772
@susanmeenu4772 22 күн бұрын
മഞ്ജുവിനോട് ഉള്ള സ്നേഹം കൂടി പോയി
@jijimolshalu7560
@jijimolshalu7560 21 күн бұрын
എന്തിന് മഞ്ജുവാര്യർ??. മറ്റുള്ള വമ്പന്മാർ വേറെ ഉണ്ടല്ലോ. അവരാരും പ്രതികരിക്കാത്തതിന് പ്രശ്നം ഇല്ലേ
@vidhyababu8346
@vidhyababu8346 21 күн бұрын
Ethil nadimare kuttam parayunnavark vendi ethrem adipathyam mensine ulla ee oru fieldil oru pennine ottayk ethirth parayan chilappo bhayam undavum ennitum parvathi oke ethirth samsarichappo pullikkariye othukki nirthane ee society polum nokitullu chilappo interview il oke kaallam paranjitundel ath avarude family ude oke saftykk vendi avum
@user-ek7yp1hd9b
@user-ek7yp1hd9b 21 күн бұрын
മഞ്ജുവിന് പണം പ്രശസ്തി എല്ലാം പോകൂലെ .അഭിനയിക്കാന്‍ ആരും വിളിക്കില്ല എന്ന പേടി 😂സ്വന്തം കാര്യം സിന്ദാബാദ് 😂
@anumvk5642
@anumvk5642 21 күн бұрын
Instead of being in industry and blaming they should quit and go for some other job.after achieving money and fame they are pretending somebody great.are you aware of happening in politics,software,medical,in, education talk for them first
@pinartstudio9381
@pinartstudio9381 22 күн бұрын
KZbin channel snum,tv channel snum chakara athreyullu😏😏😏😏
@mercymary1004
@mercymary1004 22 күн бұрын
സരിത യുടെ മനസ്സിന്റെ വേദന.
@user-ch7rg9jr8e
@user-ch7rg9jr8e 22 күн бұрын
ഈ പെണ്ണ് പെണ്ണ് എന്ന് പറഞ്ഞു നടക്കുന്ന ഇവന്മാർക്ക് എപ്പോഴെങ്കിലും തുണിയെടുത്ത് ഉടുക്കാൻ സമയമുണ്ടോ
@ushakumari-oc3rw
@ushakumari-oc3rw 22 күн бұрын
സത്യം
@AnilKumar-sj1pi
@AnilKumar-sj1pi 22 күн бұрын
ഇപ്പോൾ മുന്തിയ ആഡംബര കാറുകളിൽ വിലസി നടക്കുന്ന പല (ന) ടി മാർക്കും ഷഡി ഇടാൻ നേരമില്ലെന്ന സത്യം എത്ര പേർക്കറിയാം എന്നിട്ട് ജാഡയും കാട്ടി നടക്കുന്നു ഫൂ😄
@Cr7-o9l7m
@Cr7-o9l7m 21 күн бұрын
​@@AnilKumar-sj1pi😂
@neenapratap2827
@neenapratap2827 21 күн бұрын
,,,,😂😂😂
@Ummalu_kolusu
@Ummalu_kolusu 22 күн бұрын
ഏകദേശം എല്ലാം തേഞ്ഞൊട്ടി. കയ്യിലിരുന്ന പൈസകൊടുത്ത് സിനിമകൾ കണ്ടും നഷ്ടം നഷ്ടം നഷ്ടം ആരും
@chandrasekaranmk2987
@chandrasekaranmk2987 21 күн бұрын
മജ്ജു വാരി രെക്കുറിച്ച് വളരെ സത്യസന്ധമായി നേരത്തെയും പറഞ്ഞിട്ടുണ്ട്. കശ്മല തന്നെ
@chandrasekaranmk2987
@chandrasekaranmk2987 21 күн бұрын
ആ കാര്യത്തിൽ സന്തോഷ് ജോർജിനെ അഭിനന്ദിക്കണം.
@pluviophile4751
@pluviophile4751 21 күн бұрын
മഞ്ജു വാര്യർ എന്ന നടിയിൽ നിന്നും ഇത്രക്ക് പ്രതീക്ഷിച്ചില്ല കാലുവാരി lady Super Star😅😅😅😅
@lepetitprince2188
@lepetitprince2188 20 күн бұрын
സ്വഭാവികം. സ്ക്രീനിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പോലെ സൽഗുണ സമ്പന്ന ആയിരിക്കും എന്ന് പാവം പ്രേക്ഷകർ പ്രതീക്ഷിക്കും.
@AnoopKammaran
@AnoopKammaran 21 күн бұрын
4:14, athinuvendi maatram cinemayil varunnanvar undu ennu palarum parayunnath ketittundu... Eeyede aaro pandathe oru naayika nadiye onnu kettipidikkaan vendi maatram swayam naayakanayi abhinayichu oraal oru cinema produce cheythathayi parayunnathum kettu...
@user-kd2iy9vb9k
@user-kd2iy9vb9k 21 күн бұрын
Ee andriya sheriyalla pinne manju padikuva exam aan mukesh kozhi No. 1 avalude sahathapam 25 lakh kittiyo eval glamorous ayathukond bed with package
@johnsonouseph7631
@johnsonouseph7631 21 күн бұрын
പകൽ മാന്യന്മാർ ഇപ്പോൾ തനിനിറം പുറത്തു വന്നു 😂😂😂
@alone-123_alone
@alone-123_alone 22 күн бұрын
@georgemathew3909
@georgemathew3909 21 күн бұрын
ഇതു പുതിയകാരൃം ഒന്നും അല്ല എല്ലാവിഭവത്തിലും നടക്കുന്നകാരൃം. ഇത്രയും പ്രശ്‌നം ഉണ്ടായിട്ടും ഒരണ്ണം പോലും എന്നുവരെ ആരും ഒരുപരാതി പോലീസിൽ കൊടുത്തിട്ടുണ്ടോ. ചെയ്യണ്ട കാര്യം ചെയ്യാതെ മാറിയിരുന്നു മനം പോയി എന്നു പറയൂന്നതെന്ന.
@AshwiniNikhil-q6h
@AshwiniNikhil-q6h 22 күн бұрын
Dharshana jay jay jay hai nte interview il parayunnund caravan onnum illernnu veliya nadanmarkk okk ulluu ella sougaryamgalum appo basil nte Caravan il irikkan paranju basil kandapaad shout cheythu erangipovan paranjuu but appo athil comedy aayitta paranjath ! Ippo women's nu ottum respect illann manassillayiii! Manju parayuanel ath last motham manju nte maathram thalayil aavum dileep nte eee vishayam okk ariyinnath kondann avrde idayil prblms ndernnath soo veliya ore trauma il koode aan avar pooyath ellarum koode ottapeduthii soo last manju ne ottapeduthi illathakkum so ippo avr prethyegich onnum parasyamaayi paryathath aan nallath🙏
@malenadubeats309
@malenadubeats309 22 күн бұрын
Bro super
@adukkala3898
@adukkala3898 22 күн бұрын
Sahathapam ennu paranjath....anungalod ulla sahathapam anu
@geethakr2156
@geethakr2156 21 күн бұрын
എല്ലാ ഭാഷയിലും ഉണ്ട് സഹോദരാ
@user-cb2zp9dq2d
@user-cb2zp9dq2d 22 күн бұрын
Ethe ellaa bhashayilum unde avare athe purathe videnillanne mathram hindil ethoke thannee ullu 😅
@sobhascreations2038
@sobhascreations2038 22 күн бұрын
പണ്ടേ മലയാള സിനിമ ഇഷ്ട്ടമല്ലാത്ത ഞാൻ 👍
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 20 күн бұрын
9
@TheGodman-l1h
@TheGodman-l1h 22 күн бұрын
Bro malayalam ingane aayal tamizh hindiyum okke yendhirikkum avastha yende ponne
@bisnndks9222
@bisnndks9222 22 күн бұрын
Oru male actor name illaa,
@SunilKumar-gd1qy
@SunilKumar-gd1qy 21 күн бұрын
Ningalude kanninu chuttum oru halo undu . Valathu kannil aanu ullathu. Chilappol valalthu kannilum kaanunnundu.
@sukumarikrishnakripa5210
@sukumarikrishnakripa5210 21 күн бұрын
മഞ്ജു ആണ് ഏറ്റവും വില്ലത്തി. ഒന്നും ഇല്ല എന്ന് പറഞ്ഞാലല്ലേ ഇനിയും സിനിമ കിട്ടുള്ളു. ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു. നടിയുടെ കാര്യത്തിൽ ഒഴിഞ്ഞു മാറ്റം കണ്ട പോൾ മുതൽ അവളെ വെറുപ്പാണ്. ത്ഫു
@shemee1875
@shemee1875 22 күн бұрын
Ningalkku shefeena beeviyude styl
@prakashpr3199
@prakashpr3199 22 күн бұрын
സിനിമ വ്യപിചാര ശാലയാണെന്നറിഞ്ഞിട്ടും ആ പണിക്കു പോകുന്നതിന്റെ രഹസ്യം!!!!!!!!!!!!
@bhagath5305
@bhagath5305 22 күн бұрын
Orennathinum peru parayan nattellilla kopp edapadu
@HaneefaHaneef-ci4iw
@HaneefaHaneef-ci4iw 22 күн бұрын
ഇത് കേരളമാണ്
@ushakumari-oc3rw
@ushakumari-oc3rw 22 күн бұрын
എല്ലാവർക്കും കാമഭ്രാന്തോ
@Pushpul.Pandey.PP007
@Pushpul.Pandey.PP007 22 күн бұрын
onnu kidannu koduthal,onnu kaal vidarthiyal, onnu Kannu adachal, Onnu Adjust cheythal, dharalam chance kittum, panam kittum, perum prashasthiyum kittum, foreign trips kittum, luxury lifestyle kittum, thaara Raani aayi velasaaam.....athu pore Aaliya......to the Tan and the Koon and The Pack...Perfect OK STHREE JANMAM, PUNYA JANMAM
@sajeevankp2910
@sajeevankp2910 22 күн бұрын
Avoid all theses stupid. Movies
@ushakumari-oc3rw
@ushakumari-oc3rw 22 күн бұрын
മുടി അഴിച്ചിട്ട് നടക്കുന്ന പോലെ തന്നെ കുത്തഴിഞ്ഞ ജീവിതം
@user-hc8du3xd3u
@user-hc8du3xd3u 21 күн бұрын
ഒലിവിയടെ വിഷയത്തിൽ നിന്റെ പ്രതികരണവും കാത്തിരുന്ന നമ്മളോടാ!ഒന്ന് പോയെടാ എണീച്ചു
@user-xq2cg2vh9f
@user-xq2cg2vh9f 22 күн бұрын
😅🐔🐔🐔🐔🐔🐔കളുടെ.. ഘോഷ.. യാത്ര.. യാണോ.. സിനിമ 🤣🤣🤣🤣
@sumaunni9630
@sumaunni9630 20 күн бұрын
Nunachikal😂
@sh.amn.a
@sh.amn.a 22 күн бұрын
❤❤
Nastya and balloon challenge
00:23
Nastya
Рет қаралды 23 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 23 МЛН