മോളെ നിന്നെ എത്ര അഭിനന്ദിക്കുന്നു, കാരണം എത്ര റെക്സ്‌പെക്ട് ആയിട്ടാണ് മോളെ വളർത്തുന്നത്, ഇന്നത്തെ കാലത്ത് ഇതൊക്കെ ഇതൊക്കെ വിരളം ആണ്, മോള് ഒരുപാട് ഉയരങ്ങളിൽ എത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
@full_on_anime2 ай бұрын
Kulfi...
@anitababuraj94272 ай бұрын
നല്ല തീരുമാനം മോളെ സ്കൂളിൽ വിടുന്നത്,മോൾ നല്ല മിടുക്കിയായി വളരട്ടെ❤
@lovelygeoge74282 ай бұрын
All the best chakkare 🥰🥰God bless you 🙌🙌dog name murphy or dolfy
@thulasik.e2302 ай бұрын
മർഫി 😂
@anitababuraj94272 ай бұрын
ഒരു request ഉണ്ട്, കുഞ്ഞിനെ home Schooling ആക്കരുത്. കുട്ടികൾ school ൽ പോയി മറ്റു കുട്ടികളുടെ കൂടെ കളിച്ചും ചിരിച്ചും വഴക്കിട്ടും പഠിക്കുമ്പോൾ കിട്ടുന്ന ഒരു പാട് Social Skills ഉണ്ട് അതൊന്നും കൊച്ചു ബേബിയ്ക്ക് നഷ്ടപ്പെടുത്തല്ലേ. കുഞ്ഞ് വിശാലമായ സുഹൃദ് വലയത്തിലും സ്കൂളിൻ്റെ അച്ചടക്കി ലും വളർന്ന് വലുതാകട്ടെ
@stephydxb67822 ай бұрын
അച്ചോടാ കൊച്ചു ബേബി❤❤❤ എല്ലാവരുടെയും കയ്യിൽ ചിലങ്ക കൊടുത്ത് നമസ്കരിക്കുന്നു ❤❤എല്ലാവിധ അനുഗ്രഹങ്ങളും ദൈവാനുഗ്രഹങ്ങളും എല്ലാം എന്റെ കുഞ്ഞിനു ഉണ്ടാവട്ടെ ❤❤❤
@indujavnair62472 ай бұрын
കൊച്ചു ബേബി അമ്മയെ ക്കാളും അമ്മൂമ്മ യെ ക്കാളും നല്ല ഡാൻസർ ആകട്ടെ അത് കണ്ടു എല്ലാവരും സന്തോഷിക്കട്ടെ ❤❤❤❤
@vaishnavita2 ай бұрын
Kochubaby യെ അവൾക്ക് ഇഷ്ടമുള്ളത് പോലെ സ്കൂളിൽ വിടണം.. ഭാവിയിൽ അവൾ എന്നെ എന്താ സ്കൂളിൽ വിടാഞ്ഞതെന്ന് ചോദിക്കാൻ ഇട വരുത്തേണ്ട.. ❤ 😊
@archanamaria21362 ай бұрын
Barfi'S sisters name should be coconut. Because she is white also it's a food item. And together they would sound good. Coconut- barfi ❤
@ajis88192 ай бұрын
സൗഭാഗ്യയെ കാണുമ്പോൾ വളരെ സന്തോഷമാണ്.... സുസ്മേര വദന.......❤❤❤❤❤
@shambhu20042 ай бұрын
❤❤❤ സൗഭാഗ്യ കുട്ടി മോളുടെ വീഡിയോസ് എല്ലാം കാണുമ്പോൾ ഭയങ്കര സന്തോഷമാണ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് ഇവിടെ ഞങ്ങളാണെങ്കിൽ ഇത്തിരി ജോലി കിടപ്പൂടെങ്കിലും വലിയ ടെൻഷൻ ആണ് പിന്നെ pets നെ സ്നേഹിക്കുന്നത് കാണുമ്പോൾ കൊതിയാകും ഇത് പോലെ pets നെ എല്ലാം ഒന്നുപോലെ കണ്ട് അവരുടെ എല്ലാവരുടെയും കാര്യങ്ങൾ ശ്രദ്ധിച്ച് സ്വന്തം dance class പിന്നെ ഷൂട്ട് കുഞ്ഞു വാവയുടെ കാര്യങ്ങൾ നോക്കുന്നു . കൊച്ചു ബേബി വാവയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു അതോടൊപ്പം സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@amruthachandran26682 ай бұрын
Congratulations kochu baby on starting a new chapter of your life❤ God bless you 🥰
@lathas99202 ай бұрын
Hai molu schoolil poi thudangi ...Congrats vave❤❤GOD BLESS YOU MAKKALE 🙏🙏🙏🙏
@lekshmi53852 ай бұрын
Kochubaby schooling enjoy cheyunundenkil avale home schooling lku restrict cheyallee... Peer group nte koode aayirikumbo orupad karyangal experience cheyullo.. Just a suggestion
@jesnakj50222 ай бұрын
I also think that 👍... Home school anel orikalum school povilee?
@sreekumariks98202 ай бұрын
സുദർശന 🥰 സരസ്വതി ദേവിയുടെ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ🙏🙏🙏🙏🙏👍🥰
@sindushriyam91292 ай бұрын
Cute lovely kotchu baby surrounded by positive family members...u r amazing fantastic soul Sowbagya..love ur videos
@shrividyashashidharan49252 ай бұрын
All blessings and prayers to Kochubaby who's entering a new phase in life.. She's an angel kid.. God bless🤗🥰😍😘♥️ Hearty congratulations to Arun and Vidya on their new start together in life. God bless them🤗🥰 With so much love from Mumbai 🤗
@JyothiPK-vh8yx2 ай бұрын
Personality development cheyyan school collegeil kuttikale vidanam.molu nalla kryam anu.arogyam sradhikkanam ellavarum.aruninu pettannu sugavatte.❤ jyothiyamma palakkad
@ashatk21242 ай бұрын
Cute baby sudhapoo exact copy of your father ❤❤❤❤❤
@asminaasmina10712 ай бұрын
Proud🥹🥹31 വയസിൽ ഇത്രയുംവലിയ ഫാമിലി kaykarym ചെയ്യുന്നു 🥹🥹മിടുക്കി
@vijivijayan32562 ай бұрын
As usual, a super vlog.. Very very happy to c ur video.. Kochu baby is so lucky to have a father n mother like Arjun n Sowbhagya.. Love u all❤❤❤❤❤❤❤
@himadmd2 ай бұрын
All the very best dear chweeeet kochubaby❤🎉 God bless her with full of love ,health ,wealth, good education.......!!!! Fly high dear ❤❤❤❤ New dog name 'Toffee 'aano? Congratulations sakkutteeee
@SimilSaramma-h2d2 ай бұрын
Sow chechi actually what happened to Arun chettan health suddenly ?
@sumeshnair2627Ай бұрын
Good entry dear sudhapooo❤
@VijisCuisine2 ай бұрын
Wish you all the success Sudhapoo 🎉
@cakeybakey-sy3du2 ай бұрын
Nice to see you all. God bless kochubaby❤❤❤🎉🎉🎉
@Devi-p1x2 ай бұрын
Asha amma kitchen side il nalla payal undu thenni vezhum soochikkanam😊...odunna kandu pedi akunu
@MANSURYALAL2 ай бұрын
Mm, athe. Njanum parayaan vannatha😊
@sheebamony-m5l2 ай бұрын
Love u and pray for ur cutie pie.. stay blessed
@sheebamony-m5l2 ай бұрын
I am our Saran aunty from Muscat.. seeing him m through your vlog.. we r from poojapura.
@linumolantony29512 ай бұрын
God bless you kochu baby❤...... Burphy-murphy
@sitharamahindra87012 ай бұрын
😘😘😘😘😘😘😘😘Kunjusubbu🥰 (🙏🏻Get well soon,Arun Chetta🙏🏻)
@shainivijayan12432 ай бұрын
School nu return verumbol karayunna kochu baby ❤ Ennu ide ulsahathode school povatte🥰❤
@kumarimenon14582 ай бұрын
Beautiful Vlog and enjoyed watching everything Love and kisses and abig hug to little Sudapoo ❤😊
@ApoosA2 ай бұрын
Mole bhayankara ishttam anu kochu baby nerittu kaanaan thonunnu❤❤
@umadevi3492 ай бұрын
Hi sowbhagya . Ia m waiting for for your vlogs ❤❤❤
@82703615072 ай бұрын
So cute! Your new puppy is adorable too ❤
@jayachandrika85302 ай бұрын
എനിക്ക് ശരിക്കും ഇഷടമുള്ള രണ്ട് ചാനൽ ഉണ്ട് അതിൽ ഒന്നാണ് സൗഭാഗ്യയുടെ നല്ല മനസ്സുള്ള കുട്ടിയാണ് മ്യഗങ്ങളോട് പോലും എത്ര നന്നായി പെരുമാറുന്നു ദൈവം ഇവരുടെ കുടുംബത്തിന് നല്ലതു മാത്രം നൽകട്ടെ
@sunithabiren79182 ай бұрын
Hat's off to you all..How do you manage these much pets?😮
Muthumaniyae daivam orupadu anugrahikkattae chundari vavae love u ❤❤❤
@asha3519972 ай бұрын
I'm a great fan of you dear... Stay blessed!!! ❤️
@ManjuKb-o6m2 ай бұрын
Proud of you sowbhagya❤
@leenasladiesboutique12192 ай бұрын
ആശംസകൾ Sudhapoo🥰🥰
@Pinkeyrose1232 ай бұрын
Hi soubagya ....nammuda nattila kuttikalak home schooling kalum better normal schooling anu ...kura kootukarum oka ayi makkalk ishtamavuka athavum...so finally its ur decision ❤❤
@bm95552 ай бұрын
All the best vava❤❤❤ Burpbhy ---Murphy
@swapnarajeev70782 ай бұрын
Stay healthy and happy 👍👍👍👍
@karthikacr50262 ай бұрын
Ningalellavareyum koode kaanumbozhanu ettavum santhosham.. Ellavrum orumichu ullathu kondanu ee oru santhoshavum ellam thonnunnathu❤
@sunithan79582 ай бұрын
Hai soubhaghya My daughter also studied in chempaka jawahar nagar . Still in memories ❤
@jayasuresh72792 ай бұрын
Ellavidha anugrahangalum undavatte❤ God bless you dears ❤
@namithachandran8342 ай бұрын
I love your videos dear…. Stay blessed and happy Always . Loving regards to all at home….❤️❤️❤️❤️
@disheswithlove91392 ай бұрын
May god bless you dear ❤
@manjubhargavansoudabai29692 ай бұрын
Good to see all happenings
@manjukrishna21232 ай бұрын
All the best sudhapoo ❤🥰Bella ennano new puppy de name ?
@rejaniAdwaith-di5ki2 ай бұрын
വളരെ സന്തോഷം തരുന്ന വീഡിയോ 😍കൊച്ചുബേബിയുടെ പുതിയ സ്കൂൾ. കൊച്ചുബേബിയുടെ ഡാൻസ്. പുതിയ അഥിതി ❤️💕
@sujathab81652 ай бұрын
മോളെ ഹാപ്പി ആയി ഇരുക്ക്. എല്ലാം ദൈവം മാറ്റി തരും 👍🥰🥰🥰🥰🥰♥️♥️♥️♥️♥️♥️🙌🙌
@journeytowisdom65142 ай бұрын
Very Glad to see your Videos🥰🥰🥰
@vishnuks52632 ай бұрын
All the best wishes Kochu baby 💕
@kpramjaustin59302 ай бұрын
ഇതൊക്കെ കാണുമ്പോൾ ആണ് എനിക്കു ഒരു ആശ്വാസം. കുഞ്ഞുങ്ങളെ അടിക്കുകയും വഴക്ക് പറഞ്ഞാലും മാത്രമേ നന്നായി വളരുകയുളൂ എന്ന് എന്നോട് പറയുന്നവർക്ക് ഉള്ള മറുപടി ആണ് ഇതു.
@bismynazar92892 ай бұрын
God bless you Kochu Baby🎉🎉🎉
@mogicmonachen87042 ай бұрын
God bless you molu❤❤❤
@sherinprathap24042 ай бұрын
Sudhapoo....chakkaree..❤❤❤ kinder gartenil pokan thudangiyo vaavee...❤kunjjikaalil chilanka kettiyalloo 😊👌
@sujazana76572 ай бұрын
Kochu chakare 😘🥰 All the best🙏❤️❤️❤️
@pratheeksharaju51022 ай бұрын
നല്ല മോള് ഇപ്പഴേ ഇങ്ങനെ എല്ലാവരോടും behave ചെയ്യുന്നു ❣️
@beenasunny67392 ай бұрын
Kochu baby best wishes 💕 God bless you 👍 hugo
@LeenaL-s3k2 ай бұрын
Kochu super❤kulfi aano puthiya peru
@SimilSaramma-h2d2 ай бұрын
Thank god Arun Chetan came back . Take care of your health Chetta . 🙏🏼👍
@asminaasmina10712 ай бұрын
ആ കണ്ണട വെച്ചത് അരുൺ ചേട്ടന്റെ new വൈഫ് ആണോ
@HemaLathaVenuBalan2 ай бұрын
Ravile thane video kandapo entho orupadu Happy ❤❤❤❤❤
@jasnamuneer53892 ай бұрын
Orupaadishtaa chechi& family ❤
@ChaayemKaapiyum2 ай бұрын
Burfi &Snowy . aano chechi?
@torenurajan2 ай бұрын
Did you name Barfi's sister as Jhilmil? 😅
@mommygirlsvlog2 ай бұрын
God bless u❤
@miniapful2 ай бұрын
Congratulations to Sudhapoo mol. Is your new puppy's name Lucky?
@jaya38512 ай бұрын
All the best mole ❤burfi de sister malayi aanno
@paruammaamma15052 ай бұрын
കൊച്ചു ബേബി മിടുക്കിയായി പഠിച്ചു വളരാൻ പ്രാർഥിക്കുന്നു ❤❤❤❤
@smithapillai18132 ай бұрын
All the best kochu, happy to see you back. New babies name should be "Jhilmil"
@rekhaanil18962 ай бұрын
Congrats Sudapoo🌹❤️
@mayatr31382 ай бұрын
Dr Sudarshana IAS aakatte❤❤❤ ente ellavida aasamsakal sudhappoooo❤❤❤🎉🎉🎉
@sunandaunnikrishnan94402 ай бұрын
നല്ലൊരു വ്ലോഗ് പെട്ടെന്ന് തീർന്ന പോലെ ❤️❤️❤️❤️
@jijiarjun68712 ай бұрын
സുധാപ്പൂ...🥰🥰😘😘😘😘മ്മാാാാാാ പുതിയ member ന് ഹ്യൂഗോ ന്നാണോ പേരിട്ടത്❤😍 female ആയത് കൊണ്ട് അങ്ങനിടുമോന്ന് ഒരു സംശയമുണ്ട്😍
@Shivzgirl92672 ай бұрын
Barfieee & Snowiee 😍
@kpramjaustin59302 ай бұрын
Sudhapoo.... ❤️❤️
@sajithavs15502 ай бұрын
Wishes Sudapoo❤🎉
@geethakumari13242 ай бұрын
Kochubaby... Love you so much.. ❤❤❤
@baileyythebeaglee2 ай бұрын
Snowy ❤
@RaaziManojaShibu2 ай бұрын
കൊച്ചു baby ക്ക് എല്ലാ വിധ ഈശ്വരാ അനുഗ്രഹം ഉണ്ടാവട്ടെ. Sa kutty ye ഒത്തിരി ഇഷ്ടമാണ്. എല്ലാരേയും ഇഷ്ടം ആണ്. Burfi de sister ന്റെ പേരു ഒന്നുകില്‍ 1) ജൂലി or 2) ജില്‍ മില്‍ 😊
@use724Ай бұрын
കൊച്ചു ബേബി video❤❤❤
@meghaa38192 ай бұрын
Love love love to see ur vlog
@minibenni91782 ай бұрын
All the best wishes to kochubaby
@sinibejoy54342 ай бұрын
Style plusil kondupy bag change cheyyamallo
@seemat98382 ай бұрын
Kochubaby uta hair eppozha neettalla soubagya. Perllyuta nila babya pola hair cut chaythe set akkoo .❤❤❤❤😂
@nisharnair78972 ай бұрын
Actually mole if possible paint the dance class. It will be very positive look. It's only my dream to see that😊. Sorry if I told something wrong.
@gayathrivijayan99672 ай бұрын
Sweety the new member ❤
@its_Tobi_17-o2 ай бұрын
Saukutti workload ഒത്തിരി ഉണ്ടല്ലോ മോളെ....healthy ആയി ഇരിക്കു ❤
@ApoosA2 ай бұрын
Ningale vlog kaanaan ishttanu waiting aanu njn
@sreehari.l.s95442 ай бұрын
❤guruvayoorappante❤anugrhaom ❤undavatte ❤
@geethag54442 ай бұрын
All the best sudhapoo God bless you little angel ❤🎉