2008 ൽ എൻ്റെ മകൻ ജനിച്ചത് ആകൊല്ലം തന്നെയാണ് എൻ്റെ ഷേഷൻ പ്ലസ് 15 വർഷവും 9 മാസവും ആയി എൻ്റെ കൈയ്യിൽ സൂപ്പർ വണ്ടി മൈലേജ് 80 കിലോമീറ്റർ ഉണ്ട് റീ റജിസ്റ്റേഷൻ കഴിഞ്ഞ് 5 മാസം ആയി
@kannannairkk45127 ай бұрын
80 km എത്ര ലിറ്ററിൽ കിട്ടും 🤣🤣
@Anand-d4w2 ай бұрын
80 കിട്ടുമോ എന്ന് അറിയില്ല . എൻ്റെ വാഹനം 2021 മോഡൽ പാഷൻ പ്രോ ആണ്. സിറ്റി യൂസിന് 62 കിട്ടും ഹൈവേ ആണെങ്കിൽ 70 കിട്ടും മുവാറ്റുപുഴ to wayanad കാട്ടിക്കുളം ഓടിച്ച് എത്ര മൈലേജ് കിട്ടും എന്ന് നോക്കി.
@kannannairkk45127 ай бұрын
Passion Xpro ഉണ്ടായിരുന്നു 50-55 city,65-70 hiway മിലെജ് കിട്ടുമായിരുന്നു... Smooth വണ്ടി ആയിരുന്നു New passion pro എടുക്കാന് ആഗ്രഹം ഉണ്ട്
@vinodv.ovinodv.o13729 ай бұрын
14+ വർഷമായി ഉപയോഗിക്കുന്ന my reliable byke, plan to retest it.comfortwise better than splendour, having the same engine.
@spetznazxt6 ай бұрын
Hero Honda reliable ആണ് പക്ഷെ Hero പ്രശ്നം ആണ് bro പുതിയ splender ഒക്കെ 60000 km ഇൽ engine പൊളിയും
@FasaluSumi-wn8uh Жыл бұрын
2023 മോഡൽ red & black ഞaaനെടുത്തിട്ടുണ്ട്. എടപ്പാൾ ഗോൾഡൻ ഷോറൂമിൽ നിന്ന്.പത്തിനൊന്നായിരതി അഞ്ഞൂറു രൂപ ഡൗൺപയ്മെന്റ്. Emi 2808. സൂപ്പർ മൈലേജ്. സൂപ്പർ സ്മൂത്ത് ❤️❤️❤️❤️❤️
@anvarsadiq2222 Жыл бұрын
എത്ര മാസം അടവ് വരുന്നുണ്ട്
@anvarsadiq2222 Жыл бұрын
ഓൺ റോഡ് പ്രൈസ് എത്ര
@ikkoozspotfighter Жыл бұрын
On road price please and after full emi closing how much it will cost
@prajin_sky5716 Жыл бұрын
എത്ര മാസം ഉണ്ട് അടവ്
@Yasir78629 Жыл бұрын
@@anvarsadiq2222എനിക്ക് വന്നത് 100000
@Mr.Sach.u3 ай бұрын
Honda sp160 review cheyyamo
@soorajr3945 Жыл бұрын
For the price they should have used 110cc engine of Passion Pro BS6 with auto sail. Unless we need digital meter I think better buy Honda CD 110 dream, or TVS Radeon Base model, CT110x
@vijeshmm83032 ай бұрын
2മാസമായി ഉപയോഗിക്കുന്നു സൂപ്പർവണ്ടി ❤
@nareshkn8404 Жыл бұрын
On റോഡ് പ്രൈസ് ശുദ്ധ തട്ടിപ്പാണ് വണ്ടി വില Tax ഇൻഷുറൻസ് രെജിസ്ട്രേഷൻ ഫീ എല്ലാം ഒന്നിരുന്നു ചോദിച്ചാൽ റേറ്റ് ഇനിയും കുറയും
@sahad73768 ай бұрын
പാഷൻ പ്രോ പാഷൻ പ്ലസ്ക് കൺവെർട്ട് ചെയ്തതല്ലേ
@jobinjkoshy6239 Жыл бұрын
Hero passion pro iam using adipoli vandiya 75 okke kittuo millege
@kannannairkk45127 ай бұрын
ഏത് മോഡൽ vandiya
@jobinjkoshy62397 ай бұрын
@@kannannairkk4512 2011
@അതിജീവനം10 ай бұрын
ഈ വണ്ടിക്ക് ഒരു ഡിസ്ക് ബ്രേക്ക് എങ്കിലും കമ്പനിക്ക് കൊടുക്കാമായിരുന്നു
@Sandeep-io6im8 ай бұрын
Bro new passion plus on road price etraya
@Footpegs_by_Vishnu8 ай бұрын
99900
@_rc___boy_ Жыл бұрын
എന്റെ മാമന്റെ വണ്ടി💙
@aishumunna6868 Жыл бұрын
ബ്രൊ വണ്ടി എങ്ങനെ ഒണ്ട് മൈലേജ് എത്ര കിട്ടുന്നുണ്ട്
@Yasir78629 Жыл бұрын
@@aishumunna6868നല്ല വണ്ടി യാണ് മൈലേജ് 70അടുത്ത് കിട്ടും