Hero Vs Honda, True Story Of Hero Cycles... Hero യെ ഇന്ത്യയ്ക്കുള്ളിൽ മാത്രമായി ഒതുക്കിയത് Honda!!

  Рет қаралды 22,728

Retro Focus

Retro Focus

Күн бұрын

Пікірлер: 111
@RetroFocusWithVinu
@RetroFocusWithVinu 2 күн бұрын
വീഡിയോയിൽ പറഞ്ഞുപോയപ്പോൾ ഇന്ത്യയിൽ ആ സമയത്ത് ബൈക്കുകൾ ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്… പറഞ്ഞതിൽ വന്ന പിഴവാണ്.. സദ്ധാരണക്കാർക്കിടയിൽ ബൈക്കുകൾ അത്ര common ആയിരുന്നില്ല എന്നായിരുന്നു പറയേണ്ടിയിരുന്നത്… mistke point out ചെയ്തതിനും സപ്പോർട്ടിനും നന്ദി ❤️✨
@globaltech4834
@globaltech4834 20 сағат бұрын
ഹോണ്ടയായി പിരിഞ്ഞ ശേഷം ഹിറോ മാത്രമായി ഉണ്ടാക്കിയ എല്ലാ ബൈക്ക് കളും ലോക തോൽവി രണ്ട് പേരും ഒന്നിച്ചായിരുന്നപ്പോൾ ഉണ്ടാക്കിയ മോഡൽ മാത്രമെ ഇപ്പോഴും ജനങ്ങൾ വാങ്ങുന്നോളു
@manandride5976
@manandride5976 13 сағат бұрын
വിശ്വസിച്ചു😂😂
@globaltech4834
@globaltech4834 11 сағат бұрын
@manandride5976 സംശയം ഉണ്ടോ
@manandride5976
@manandride5976 5 сағат бұрын
@@globaltech4834 Xtreme 125r കഴിഞ്ഞ മാസം almost 40000 units ആണ് sale ആയത് . Glamour, passion, Xpulse, Xtreme 160R sales വേറെ വല്ലതും അറാഞ്ഞിട്ടാണോ ഈ ചാമ്പുന്നത് ?🙄😏
@anishk.c2617
@anishk.c2617 5 сағат бұрын
അതുകൊണ്ട് ഇപ്പോഴും ഹീറോ ഇന്ത്യയിൽ No 1
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 Күн бұрын
ഇപ്പോൾ ഉള്ള ഹീറോ ബൈക്കുകൾക്കു പണ്ട് ഹോണ്ട കമ്പനി ആയിട്ടുള്ളു കോളേബൊറേഷനിൽ ഉണ്ടായ ബൈക്കുകൾക്കും ഒത്തിരി ക്വാളിറ്റി വെത്യാസം ഉണ്ട് ഇപ്പോൾ ഉള്ള ഹീറോ ബൈക്കൾക്കു പഴയ ക്വാളിറ്റി ഇല്ല അതുപോലെ തന്നെ എൻജിൻ കംപ്ലയിന്റ് ആണ് കൂടുതൽ ഹീറോ ബൈക്കുകൾക്കു അതുപോലെ പണ്ടുള്ള ഹീറോ ഹോണ്ട ബൈക്കിന്റെ ബോഡി ക്വാളിറ്റി ഇപ്പോൾ ഉള്ള ഹീറോ ബൈക്കുകൾക്കു ഇല്ല അത് ഒരു വാസ്തവം ആണ്
@rahimkvayath
@rahimkvayath 13 сағат бұрын
വീഡിയോയിൽ പറയുന്നതുപോലെ ഹീറോ ബോഡി നിർമ്മിക്കുക യല്ല ചെയ്തിരുന്നത് ബോഡിയും ഹോണ്ടയുടെ തന്നെയായിരുന്നു അതാണ് ആ ഗുണമേന്മയുടെ കാരണം ഹോണ്ടയുടെ മോഡലുകളിൽ പെട്ടതാണ് സിഡി ഹൺഡ്രഡ് സീഡി 70 തുടങ്ങിയവ അക്കാലത്ത് അഥവാ 80 കളിൽ ഇന്ത്യാ സർക്കാർ കൊണ്ടുവന്ന ഉദാരവൽക്കരണം മൂലമാണ് ഇന്ത്യൻ കമ്പനികൾക്ക് വിദേശ കമ്പനികളുമായി സഹകരിച്ച് വാഹനങ്ങൾ നിർമ്മിക്കാൻ സാധ്യമായത് എന്നാൽ ഇതിന് ഈ നിയമത്തിനെതിരെയും എല്ലായ്പ്പോഴും എല്ലാ പുരോഗതിക്കെതിരെയും എന്നപോലെ സമരം ചെയ്യാൻ അന്ന് പുരോഗമന പ്രസ്ഥാനക്കാർ എന്ന് സ്വയം വിളിക്കുന്ന ആളുകൾ ഉണ്ടായിരുന്നു
@shanavasm9286
@shanavasm9286 Күн бұрын
splender പോലെ മറ്റൊരു ജനപ്രിയ ബൈക്ക് ഇതുവരെ ഉണ്ടായിട്ടില്ല.
@sachinsachu6111
@sachinsachu6111 12 сағат бұрын
പക്ഷെ ബജാജ് പൾസർ ഉണ്ടാക്കിയ ഓളം... അതൊരു ഒന്നൊന്നര തന്നെയായിരുന്നു.... 🔥🔥🔥
@socialmedia8804
@socialmedia8804 6 сағат бұрын
​​@@sachinsachu6111 splendor bike youth muthal grand pa vare use cheyyumyirunnu.village muthal metropolitan city yil vare kooduthal undayirunnu. Splendor nte thattu thaanu thanne irikkum 😊
@joypu6684
@joypu6684 2 күн бұрын
80 തുകളിൽ ഇന്ത്യ യിൽ ബൈക്കുകൾ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞത് ശരിയല്ല. റോയൽ എൻഫീൽഡ്, ജാവ, എസ്‌ഡി, രാജദൂദ് എന്നീ ബൈക്കുകൾ ഓടിയിരുന്നു.
@cks-gm2vz
@cks-gm2vz 2 күн бұрын
ശരിയാണ്.....
@jayanthnd1207
@jayanthnd1207 2 күн бұрын
2 stroke bikukal matrayirunu undayirunathu
@arunakumartk4943
@arunakumartk4943 Күн бұрын
​@@jayanthnd1207എൻഫീൽഡ് ബുള്ളറ്റ് അന്നും 4stroke ആയിരുന്നു.
@Ajnn244
@Ajnn244 19 сағат бұрын
2003 മോഡൽ HeroHonda CD Dawn ഇപ്പഴും സുഖമായ ഓടുന്നു വലിയ മെയിന്റ്നൻസ ഇല്ല.. പൊളി ആണ്
@RetroFocusWithVinu
@RetroFocusWithVinu 17 сағат бұрын
🫡❤️
@jibish7999
@jibish7999 2 күн бұрын
ഹീറോയുടെ സെയിൽസ് ഭൂരിഭാഗവും ഹോണ്ടയുമായി ഉണ്ടായിരുന്ന മോഡൽസ് ആണ്... സ്വന്തം മോഡൽസ് മിക്കവാറും ഫ്ലോപ്പ് 😢
@shihabsmedia8537
@shihabsmedia8537 Күн бұрын
HERO HONDA യുടെ ലാസ്റ്റ് വണ്ടി 2012 ൽ വാങ്ങിയ CBZ XTREAM ഇപ്പോഴും തുടരുന്നു അതിശക്തനായി 😘💪🏻👍🏻😍
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
👍🏻❤️
@Mr-X_xj5
@Mr-X_xj5 Сағат бұрын
Service evede ayirunnu😅 hero ano honda aano😅
@shihabsmedia8537
@shihabsmedia8537 Сағат бұрын
@@Mr-X_xj5 HERO
@AtkSy-b9p
@AtkSy-b9p 2 күн бұрын
അക്കാലത്തും ZD (ജാവ) രാജ്ദൂത് ബുള്ളറ്റ് ഉണ്ടായിരുന്നുവല്ലോ...
@firoskhan-cc7vl
@firoskhan-cc7vl 2 күн бұрын
Honda bajajumayi സഹകരിച്ചു baik നിർമാണം plan ചെയ്തിരുന്നു.. പക്ഷെ bajajin നോട്‌ വിദേശത്തേക് കയറ്റുമതി പാടില്ല എന്ന് നിബന്ധന വെച്ചിരുന്നു.. അത് കാരണം bajaj ആ സഹകരണം വേണ്ടാന്ന് വെച്ച്
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
👍🏻❤️
@thomasp.v3792
@thomasp.v3792 Күн бұрын
Hero Honda CD 100SS, 1996 മുതൽ എപ്പോഴും
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
🫡❤️
@bibinjacob4140
@bibinjacob4140 14 сағат бұрын
ഇപ്പോൾ ഞാൻ cbz മാറ്റി hero honda karizma ഉപയോഗിക്കുന്നു 2010 മോഡൽ yellow 👍👍👍.
@RetroFocusWithVinu
@RetroFocusWithVinu 12 сағат бұрын
👌🏻❤️
@shihab86
@shihab86 2 күн бұрын
Hii Good videos 👍 Continue
@RetroFocusWithVinu
@RetroFocusWithVinu 2 күн бұрын
Thank you❤️
@vshashim
@vshashim 4 сағат бұрын
ഹിറോ ഹോണ്ടയുടെ ബൈക്ക് വലിയ മെയിൻ്റൻസ് ഇല്ലാതെ എത്ര മഴയേറ്റാലും തുരുമ്പിക്കാതെ നല്ല ഗുണനിലവാരം ആയിരുന്നു. ഹീറോ മഴനനഞ്ഞാൽ പെട്ടന്ന് തുരുമ്പിക്കും, ബ്രേക്ക് നല്ലതല്ല. വെറും പൊളി വണ്ടി
@newonevids7238
@newonevids7238 3 күн бұрын
Keep go on 👍👍
@RetroFocusWithVinu
@RetroFocusWithVinu 3 күн бұрын
Thank you, I will❤️
@bibinjacob4140
@bibinjacob4140 15 сағат бұрын
Hero honda CBZ 2000 മോഡൽ എന്റെ കയ്യിൽ ഉണ്ടായിരുന്നു നിറം സിനിമ കണ്ടു ഇഷ്ടപ്പെട്ടു മേടിച്ചത്. സൂപ്പർ ബൈക്ക് ആണ്. പക്ഷെ വിജയിച്ചില്ല, അത് കഴിഞ്ഞു വന്ന cbz extreme ലോക തോൽവി ആണ്.
@jayanthnd1207
@jayanthnd1207 2 күн бұрын
Hero passion pro❤
@prasanthpushpangadan3233
@prasanthpushpangadan3233 Күн бұрын
ഇന്ത്യൻ കമ്പനിയായ TVS നിർമ്മാണ നിലവാരത്തിൽ ഇവരേക്കാൾ മുന്നിലാണ് ,
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 Күн бұрын
Very good brother, excellent 😊
@AbhinandhSachin
@AbhinandhSachin 2 күн бұрын
7:29 EMI full form kanukkund ath Equated Monthly Installment enn ahn
@RetroFocusWithVinu
@RetroFocusWithVinu 2 күн бұрын
You are right, Thank you❤️
@abhaykrishnan697
@abhaykrishnan697 Күн бұрын
സൂപ്പർ 👍👍👍
@iamindian7670
@iamindian7670 Күн бұрын
Splendour the LEGEND
@samsally4558
@samsally4558 2 күн бұрын
Kinetic Honda യുടെ കഥയും പറയുമോ....?
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
അങ്ങിനെ ഒന്ന് ചിന്തിച്ചിട്ടില്ല… details available ആണെങ്കിൽ തീർച്ചയായും പരിഗണിക്കും ❤️
@niyasniyas1770
@niyasniyas1770 2 күн бұрын
ഹീറോ സ്കൂട്ടർ ബൈക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെയിൽ ആകുന്ന 2 വീൽ കമ്പനി ആണ് ഹീറോ
@mohammedsadik3401
@mohammedsadik3401 2 күн бұрын
താങ്കൾ ഈ വീഡിയോയിൽ പ്രതിപാദിച്ച കാര്യങ്ങളെല്ലാം ശരിതന്നെ പക്ഷേ ഹീറോയുടെ പ്രോഡക്ടുകൾക്ക് ഒരു ബിൽഡ് കോളിറ്റി ഇല്ല ഡിസൈൻ ബേസിലും അത്ര പോരാ
@sreeharisanthosh2320
@sreeharisanthosh2320 2 күн бұрын
Chetta puthiya hindayude anthellum vandi vangiyal chettante abhiprayam marikollum. 2um ippol onninonn machava
@vishnupillai300
@vishnupillai300 2 күн бұрын
Hero honda..Its an emotion...😢
@SureshKumarp-y9w
@SureshKumarp-y9w 2 күн бұрын
Not Honda but Suzuki introduced IND suzuki
@arjunrockey5969
@arjunrockey5969 8 сағат бұрын
2014 വരെ ഇവർ ബൈക്ക് ഉണ്ടാക്കിയിരുന്നത് എവിടെയായിരുന്നു?
@RetroFocusWithVinu
@RetroFocusWithVinu 6 сағат бұрын
Ludhiana, Punjab Ghaziabad, Uttar Pradesh Bihta, Bihar Search ചെയ്തപ്പോൾ ഇതാണ് കണ്ടത്…❤️
@robinjacob139
@robinjacob139 3 күн бұрын
Good information 👍
@RetroFocusWithVinu
@RetroFocusWithVinu 3 күн бұрын
Thank you❤️
@fasilkilimanoor1451
@fasilkilimanoor1451 2 күн бұрын
ഇന്ത്യക്കാർക്ക് motorcycle concept സമ്മാനിച്ച Royal enfield, jawa brand കളെക്കുറിച്ച് താങ്കൾക്ക് അറിവില്ലാത്ത വിധം ചെറുപ്പമാണെന്ന് കരുതി ക്ഷമിക്കുന്നു. ഞാനിപ്പോഴും ഓർക്കുന്നു, 80 കളിൽ, ബുള്ളറ്റും, ജാവായും മാറിമാറി ഓടിച്ചിരുന്ന ഞാൻ, 100 cc ബൈക്കുകൾ മാർകെറ്റിൽ വന്നപ്പോൾ അതെല്ലാം പിള്ളാർക്ക് കളിപ്പാട്ടമായി ഉപയോഗിക്കാനാണെന്നു കളിയാക്കിയിരുന്നു. 15-ആം വയസ്സിൽ രാജ ദൂതിലായിരുന്നു ഓടിച്ചു പഠിച്ചത്.
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
ptompting ഇൽ വന്ന ഒരു mistake ആണ്… already ഒരു മെസ്സേജ് pin ചെയ്തിരുന്നു.. ക്ഷമിക്കുമല്ലോ ❤️
@fasilkilimanoor1451
@fasilkilimanoor1451 Күн бұрын
@@RetroFocusWithVinu ❤️
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 Күн бұрын
പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ നിർവാഹമില്ല ഇന്ന് ഹീറോയുടെ വാഹനങ്ങൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന വണ്ടിയുടെ നിലവാരം പോലുമില്ല
@ibrahimkoyi6116
@ibrahimkoyi6116 2 күн бұрын
❤️👍🏻
@Shankumarvijayan3897
@Shankumarvijayan3897 Күн бұрын
അന്ന് ഞാനും വാങ്ങിയ HH Splender ❤️ ഇന്നും അഭിമാനം..
@sajusajup284
@sajusajup284 40 минут бұрын
ഹീറോക്ക് ഇപ്പോ തമിഴ്നാട് കമ്പനി ആയ TVS ൻ്റെ ബിസിനസ് പോലുമില്ല. ഹോണ്ടയ്ക്ക് ഒപ്പം സുസൂക്കിയെ വെട്ടിച്ച് സകൂട്ടർ വിപണിയിൽ മുന്നിൽ നിൽക്കുന്നത് TVS ആണ്.
@visakhpnair8193
@visakhpnair8193 Күн бұрын
എന്റെ ബൈക്ക് Hero HF Dawn (2015) 😇 2 വർഷത്തോളം ഓയിലും സർവ്വീസും ചെയ്യാതിരുന്നിട്ടും, കട്ടയ്ക്ക് ഓടുന്നു. But, മൈലേജ് നല്ല കുറഞ്ഞു...
@shamsshamsu5688
@shamsshamsu5688 Күн бұрын
എന്തായാലും ഓയിൽ ഒന്ന് മാറ്റിക്കോളൂ! 😊
@vijaivijaivijai960
@vijaivijaivijai960 3 күн бұрын
👍❤️
@pillaveed
@pillaveed 2 күн бұрын
Did you ever heard the name rajadoot motor cycle?
@RetroFocusWithVinu
@RetroFocusWithVinu 2 күн бұрын
Yes❤️
@pillaveed
@pillaveed 2 күн бұрын
@@RetroFocusWithVinu you forgot hero honda taken over the sale record of rajadoot?
@arunkp4956
@arunkp4956 Күн бұрын
Hero The Real Hero
@rahimkvayath
@rahimkvayath 13 сағат бұрын
കുറേ യാഥാർഥ്യങ്ങളും കുറെ ഭാവനകളും
@sivaramanchettiyar7486
@sivaramanchettiyar7486 2 күн бұрын
ഹീറോ ആണ് എൻ്റെ ഹീറോ
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
👌🏻❤️
@majeshparayil4611
@majeshparayil4611 Күн бұрын
❤❤❤
@sanishelectronicsservice5992
@sanishelectronicsservice5992 Күн бұрын
😊😊
@RavilalNr
@RavilalNr Күн бұрын
Honda quality is higher than any other two Wheeler brand
@muraleedharannair5321
@muraleedharannair5321 Күн бұрын
എന്ത് ഭോഷ്ക്കാണ് താങ്കൾ പറയുന്നത് ? 80 കളിൽ ഇവിടെ ബൈക്കില്ലായിരുന്നുവെന്നോ ? 60 കളിൽ എന്നെ സ്കൂളിൽ ബയോളജി പഠിപ്പിച്ചിരുന്ന സാറ് ജാവാ ബൈക്കിൽ പറന്ന് വരുന്നത് ആരാധനയോടെ നോക്കി നിൽക്കുമായിരുന്നു. ബുള്ളറ്റും ഉണ്ടായിരുന്നു. രാജ്ദൂത് എന്ന് വന്നു എന്നോർമ്മയില്ല. ഹീറോ ഹോണ്ടയ്ക്ക് മുൻപ് തന്നെ ഉണ്ടായിരുന്നിരിക്കണം
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
rajdoot ഉം ഉണ്ടായിരുന്നു… promting സമയത്ത് വന്ന mistake ആണ്, by mistake വീഡിയോയിൽ വന്നുപോയി ക്ഷമിക്കുമല്ലോ… already ഒരു മെസ്സേജ് ഞാൻ pin ചെയ്തിട്ടുണ്ട്…
@muraleedharannair5321
@muraleedharannair5321 Күн бұрын
@RetroFocusWithVinu സോറി ! ഞാൻ പിന്നീടാണ് അത് കണ്ടത് ! എന്തായാലും പറഞ്ഞ വിവരങ്ങൾക്ക് ഒരു പാട് നന്ദി ! ❤️❤️❤️
@sajeeshopto3045
@sajeeshopto3045 2 күн бұрын
ഇതിന്റെ പിന്നിൽ ഇത്രയും വലിയ കഥയുണ്ടായിരുന്നോ
@chandrababuss
@chandrababuss Күн бұрын
Yamaha Rx100 ആരും മിണ്ടുന്നില്ല
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
😍❤️
@KevinTro90
@KevinTro90 Күн бұрын
👍
@johnabrahamabraham3644
@johnabrahamabraham3644 Күн бұрын
Title തന്നെ ശരിയല്ല താങ്കൾ പറയുന്നതനുസരിച്ച Honda യും Hero യും ചേർന്നു തുടങ്ങിയ company Split ആയെന്നാണ്. Honda International brand ലോകത്തിൻ്റെ പല ഭാഗത്തും അവർക്കു plant ഉണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉയർന്നുവന്ന കമ്പനി ' 1980 കളിൽ ഇന്ത്യയിൽ വന്നു അന്നത്തെ Ad Fill it Shut it ' Forget it (Petrol) 85 km per lit ഒക്കെ claim ചെയ്യുമായിരുന്നു
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
വീഡിയോയിൽ almost ഇതെല്ലാം cover ചെയ്തിട്ടുണ്ട്…. വീഡിയോയിൽ ഞാൻ പറഞ്ഞത് മനസ്സിലവാത്തതാണെങ്കിൽ improve ചെയ്യാൻ ശ്രമിക്കാം…
@abdussalammundekate7494
@abdussalammundekate7494 2 күн бұрын
I had hero honda ss
@n.m.saseendran7270
@n.m.saseendran7270 Күн бұрын
Jawa was there in 80s
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
ശരിയാണ് Rajdoot ഒക്കെ ഉണ്ടായിരുന്നു prompting time ഇൽ വന്നു പോയ mistake ആണ് ക്ഷമിക്കുമല്ലോ ❤️ ഒരു comment pin ചെയ്തിരുന്നു…
@manandride5976
@manandride5976 13 сағат бұрын
കമന്റ്സ് മൊത്തം ജപ്പാനോളികളാണല്ലോ😂😂 മഞ്ഞ nd പെരിയെണ്ടി😂
@rakeshrao8109
@rakeshrao8109 2 күн бұрын
Honda is better
@niyasniyas1770
@niyasniyas1770 2 күн бұрын
ഹീറോ ഹോണ്ട കമ്പനി ഇന്ത്യയിൽ വിദേശ രാജ്യങ്ങൾ സെയിൽ ആക്കി എങ്കിൽ വിജയം ആയിരിക്കും
@sree450
@sree450 4 күн бұрын
@bmw867
@bmw867 2 күн бұрын
Hero ടെ വണ്ടികൾ ഒരു വകക്കും കൊള്ളില്ല.😢😢
@RetroFocusWithVinu
@RetroFocusWithVinu 2 күн бұрын
❤️‍🩹
@Romeo_O_M
@Romeo_O_M 2 күн бұрын
Xpulse nice alle bro
@bmw867
@bmw867 2 күн бұрын
@@Romeo_O_M karizma old model und... Service ആണ് prasnam
@vishnupillai300
@vishnupillai300 2 күн бұрын
@@bmw867 bs6 vandikal nallathanu..Bs4 vandikal kollilla..Engines difference und..Pinne Hero eveolving phaseil aanu..440cc long stroke engine,420cc liquid cooled engine okke develop cheythu company..Bajaj polum ithreyum varsham aayitu oru long stroke engine illa.KTM tech ulla short sttoke engines aanu Bajaj use cheyunnath in Dominar and Pulsar..
@sivaramanchettiyar7486
@sivaramanchettiyar7486 2 күн бұрын
ഹോണ്ടാ ഒന്നിനും കൊള്ളില്ല
@babyallilthomas8409
@babyallilthomas8409 Күн бұрын
പോടാ ഔവൈ 65 ഇൽ കൂടുതൽ കിട്ടില്ല. ഒന്ന് എനിക്കും ഉണ്ടായിരുന്നു.
@sirajmalayil
@sirajmalayil 16 сағат бұрын
pada vetti!! jayichennu parayalla loka tholviyaanu.
@bijoythomas3264
@bijoythomas3264 Күн бұрын
പൊട്ടത്തരം വിളിച്ചു പരായതിരിയെടോ ...ഒരു വ്യവസ്ഥയും ഇല്ലാത്ത പൊട്ടൻ കാര്യങ്ങൾ പറയാതെ ..
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
തെറ്റുപറ്റിയെങ്കിൽ ക്ഷമിക്കൂ..!! നിങ്ങൾക്ക് ഉള്ള അറിവ് പറഞ്ഞുതരൂ എല്ലാവർക്കും ഉപകാരപ്പെടും ❤️
@Akadan267
@Akadan267 Күн бұрын
പഠിക്കാതെ എന്തെങ്കിലും പറയല്ലേ സാറെ 😂😂😊
@RetroFocusWithVinu
@RetroFocusWithVinu Күн бұрын
sorry sir mistake പറ്റി sir… തിരുത്തി munnott പോകും…. മനസിലായപ്പോൾ ഒരു comment pin ചെയ്തിരുന്നു…❤️
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Jis Joy - 01 | Charithram Enniloode | Jis Joy | Safari TV
24:23
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН