പൊന്നണിഞ്ഞിട്ടില്ല ഞാൻ .... കേട്ടപ്പോൾ 87 കഴിഞ്ഞ എന്റെ അമ്മയുടെ പല്ലില്ലാ ചൊട്ടിയ കവിളിൽ Nosthu ച്ചിരി😍
@asainaranchachavidi63983 жыл бұрын
ജീവിതത്തിലെ പല സംഭവങ്ങളും ഓർക്കുന്നത് പണ്ട് കേട്ട അതേ പാട്ടുകൾ വീണ്ടും കേൾക്കുമ്പോഴായിരിക്കും = എന്ന തിരിച്ചറിവാണ് ഇങ്ങിനെയുള്ള പഴയ ഗാനങ്ങളിലൂടെ പ്രേക്ഷകർക്കു നേടിത്തരുന്നത്
@sarangadharanmn6299 Жыл бұрын
Llllllll
@karunakarankadiyaan648 Жыл бұрын
തീർച്ചയായും
@leenaanil23972 жыл бұрын
തമ്പി.. തുമ്പി. വാ. വാ കരളു പുകഞ്ഞിട്ടമ്മ എൻ കവിളിൽ നൽകിയ ഒരുമ്മ.. എൻ കവിളിൽ നൽകിയ ഒരുമ്മ കരിവാളിച്ചൊരു മറുകുണ്ടായിരുകാര്യം അച്ഛനാറിഞ്ഞോ.. തുമ്പി...... (എന്തൊരു ഭാവന .. അതുല്യം... അമൂല്യം ... അഭിനന്ദനങ്ങൾ അവതാരക...🌹🌹)
ഈ പഴയ പാട്ടുകൾ ഒരിക്കലും കേൾക്കാൻ പറ്റും എന്നു വിചാരിച്ചഇട്ടില്ല. വളരെ സന്തോഷം.
@karunakarankadiyaan648 Жыл бұрын
67 വയസിൽ എന്റെ പ്രിയ്യപ്പെട്ട ഗാനങ്ങൾ എന്നെ കേൾപിച്ച , അങ്ങയ്ക്ക, ഭാവു കങ്ങൾ, അഭിനന്ദനം, ഒരായിരം
@karunakarankadiyaan6483 ай бұрын
എൻ്റെ കാർത്തു, കേൾക്കുന്നുണ്ടോ,, ഞാൻ അന്ന് വെറും മണ്ടൻ ,/ അല്ലെങ്കിൽ ആരെങ്കിലും, രത്നം , ഉപേക്ഷിച്ച്, മാണിക്യത്തെ സ്വീകരിക്കുമോ ,
@salmansadat66124 жыл бұрын
കദീജ ഹമീദ് മാള: എത്രകേട്ടാലും മതിയാവില്ല - സൂപ്പർ ഗാനങ്ങൾ
@mkmuhammad77813 жыл бұрын
74 വയസ്സായ ഞാൻ എന്റെ കുട്ടിക്കാലത്തെ പാട്ടുകൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി. Super
@vincentpv23532 жыл бұрын
Very. Good
@dinasand39122 жыл бұрын
അന്നത്തെ ചെറുപ്പകാലം ഓർക്കുമ്പോൾ ഇപ്പോൾ സങ്കടം വരും🙏 കൂടെ സേന്താഷവും വരും
@karunakarankadiyaan648 Жыл бұрын
ഇപ്പോൾ കുഞ്ഞുമക്കളായി കളിക്കുമ്പോൾ , 20 , വയസ് കുറയുന്നു, സുഹൃത്തേ , അത്രമാത്രം വിലമതിക്കുന്നതാണ് , പഴയ ചലചിത്ര ഗാനങ്ങൾ
@krishnankuttynairkrishnan76223 жыл бұрын
ഈൗ സിനിമയിലെ, പത് മിനി,ലളിത, റാഗിണി മാർ താമസിച്ചിരുന്നത്, എന്റെ നാട്ടില്, തലശ്ശേരി കോട്ടയുടെ മുമ്പിലായിരുന്നു, DR. നാരായണൻ സാർ,U S A..യിൽ പ്രകൽഭ ഭിഷഗുരാനാണ്, എന്റെ, കൊച്ചു പ്രായത്തിൽ കണ്ടതാണേ... 🌹🌹🌹🌹🌹👌👌👌👏👏👏👍👍👍❤❤❤🙏🙏🙏💞💞💞💕💕💕😆😆😆😍😍😍🤩🤩🤩💯% TRUE👍👍👍നമ്മുടെ,ശോഭനാജി..ഡാൻസർ, മണിച്ചിത്ര താഴ്, കുടുംബാംഗമാണ്!!!!!🌹🌹🌹🌹🌹🌹
@sudarsananp1765 Жыл бұрын
ഈ പാട്ടുകൾ ഒരിക്കലു പഴയ തല്ല പുതുമ കൂടി കൂടി വരുകയാണു. ആരു കേട്ടലും രോമാഞ്ചമുണ്ടാകുന്ന അത്രയ്ക്കു മനോഹരമായ ഗാനങ്ങൾ . പറഞ്ഞാൽ പറഞ്ഞു കൊണ്ടേയിരിക്കും. വളരെ നന്ദി.🙏🙏🙏🙏🙏🙏💚💚💙💙💗💗🧡🧡💛💛💛👍👍👍🚴
@unnikrishnanunnikrishnan8602 жыл бұрын
പഴയ സിനിമാ ഗാനങങൾ എനനും പുതിയത് തനെനയാണ്. കേൾകകാൻ എൻതു രസം . എത്റ കേടടാലും മതിവരാതത ഗാനങങൾ.
@chank17895 жыл бұрын
അനശ്വര മീ മധുവൂറും മധുര ഗാനങ്ങള്‍ .
@jayanpuliyoor75443 жыл бұрын
വണ്ടർഫുൾ ഐ ലൈക് ഇറ്റ് താങ്ക്യൂ നമസ്തേ
@anilnair149999 жыл бұрын
All those old songs I am nostalgic about, in one video! Thanks, saregama, south.
@chandrikamayanat560 Жыл бұрын
പാട്ടുകൾ കേൾക്കുമ്പോൾ സന്തോഷവും സങ്കടവും വരും
@RajanGNair7 жыл бұрын
Ee pattukal kelkkumpol njan ente kuttikkalam orkkunnu.Ente nashtappettu poya aa kuttikkalam. .........Thanks.
@jancypaul59017 жыл бұрын
Rajan.G Nair
@unnikrishnanet95507 жыл бұрын
Rememberable songs of oldest gold
@abdulrahmanck32213 жыл бұрын
പഴയ കാലത്തെ ഈ ഗാനങ്ങൾ എത്ര മനോഹരം . മൺമറഞ്ഞ് പോയ ആ ഗായകരെ നമ്മൾ സ്മരിക്കുന്നു.
@v.s.antony5805 Жыл бұрын
Very nice selection I really like very much and returns back to my childhood thanks.
@balankc3846 Жыл бұрын
പലതും കാലങ്ങൾ പിന്തള്ളുമ്പോൾ. ഇവയുടെ മാധുര്യം കൂടുന്നു.
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് യീ പഴയ ganamgal മനോഹരമാണ്
@joyp50022 жыл бұрын
Nice feeling .... listening to these tunes and lyrics.. I am 64 living in Mumbai... thanks
@karunakarannkpillai5159 жыл бұрын
It is very nice to hear all the Beautiful songs of the 50s one after another. Hope Saregama South will be another Beautiful songs (Duets) of the 50s in another such colletion. GREAT COLLECTION.
@tresapm74992 жыл бұрын
L Ll
@vijayanthomson10832 жыл бұрын
My beloved mother used to sung these songs in my childhood days These songs are beautiful as my dear does Thanks for uploading
@krishnankuttynairkrishnan76223 жыл бұрын
"അടിക്കു ശ്രീ കുമാർജീ, ഒരു പൂക്കുറ്റി... 🌹🌹🌹👌👌👌👏👏👏👍👍👍❤❤❤🙏🙏🙏💞💞💞💕💕💕😆😆😆😍😍😍🤩🤩🤩
@economiclogistics88883 жыл бұрын
I ve been brought back to my olden days, beautiful songs heard long back, thanks a lot
@rafeeknazir.25919 жыл бұрын
Ever lasting melody as well as lyrics, thank God to gives birth before end of the century ....
@sajukumar7278 жыл бұрын
ل8
@mahems33534 жыл бұрын
GOODWEDNS
@joyjosephchirayil9 жыл бұрын
Cannot identify which song better..so good.
@sunilbabutc93946 жыл бұрын
ഒന്നും പറയാനില്ല. സൂപ്പർ
@satheesanvarier27348 жыл бұрын
----------------- 03:30 ---------------------- കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നു മകളെ അമ്മേം അച്ഛനും ചാരത്തിരിപ്പൂ ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ ഓമനക്കണ്ണുകൾ ചിമ്മുന്നു കണ്മണി ഓടിപ്പോ കാറ്റേ നീ ഒച്ച വെയ്‌ക്കാതെ താരാട്ടു പാടുവാൻ അമ്മയുണ്ടല്ലോ താളം പിടിക്കുവാൻ അച്ഛനുണ്ടല്ലോ താരണി തൂമുഖം സൂക്ഷിച്ചു നോക്കി എൻ തങ്കക്കുടത്തിനെ കണ്ണു വെയ്‌ക്കാതെ താമര കൺകളിൽ നിദ്ര വന്നല്ലോ താമസിക്കാതെയുറങ്ങുകെൻ തങ്കം ------------------------------------------------------
@rajeswarisekhar62614 жыл бұрын
Super. Thanks for giving a chance to enjoy such a rythamic songs which I never heard before.👌
@unnikrishnannair42056 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് പഴയ ഗാനഞൾ വീണ്ടൂം വീണ്ടൂം കേൾക്കാൻ തോന്നുന്നൂ
@sathianadhanmangalath97427 жыл бұрын
ഈ പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ ഒരു ജന്മസാഫല്യം സംഗീതമേ ജീവിതം
@karunakarankadiyaan648 Жыл бұрын
ഞാൻ വിചാരിച്ചു , ഞാൻ മാത്രം , ആ സ്വദിക്കുന്നു എന്ന് , ' അപ്പോൾ എന്നെ കാളം, വലിയ വർ ഉണ്ട് , സന്തോഷം , നന്ദി
@vimalavenugopalan24782 жыл бұрын
Thank you for playing these memorable slected film songs for me Thanks for the entire team who is behind this.
@karunakarankadiyaan648 Жыл бұрын
yur, To, Me
@vijayar31062 жыл бұрын
Old is gold മനോഹരഗാനങ്ങള്‍
@remiazeez46584 жыл бұрын
മനോഹരം
@haridasanl93883 жыл бұрын
no more about words really marvelous
@jsreedharanjovel48247 жыл бұрын
Am raja p leela supr hit song 1954 ella kunjungaleyum padi uragiye ganam ane
@lilapillay42842 жыл бұрын
Melodious songs and great music. Brings to memory all the actors and actresses of the 50s and 60s Thank you for uploading.
@joyjosephchirayil9 жыл бұрын
Good. Nice songs.
@sajuab41722 жыл бұрын
Old is gold👍👌❤
@vishalakshinair45349 ай бұрын
Old is gold pazhaya pattukal kelkkumbol oru santhosham veeretnneyane
@pvbhaskarannambiar25178 жыл бұрын
In this selection very good song samgeethane jeevitham.nayuripali kondi ****
@chellappansadasivanpillay66437 жыл бұрын
Atmasakhi (1954) the song Neelavanilen - rendition of song by TA Mothi & P Leela is still Poignant, even 73 yrs after release. It is also significant to recall that Atmasakhi was the Maiden film of the Great Satyan that appeared in the Silvaer Screen. 2. Thumbee va va (Koodapirappu 1956) proclaimed arrival of the Indomitable VAYALAR as one of the Greatest Lyricist in the Malayalam Films, ever. 3. A malar poykayil - Kalam Marunnu (1956) Heralded the Entry of the Greatest Combination of 2 Giants into Malayalam Music Sector - the unparalleld DEVARAJAN MASTER & THE ONE and ONLY ONV. The Lyric സതൃം ശിവം സുന്ദരം for the film കുമാരസംഭവം, as the Great Vayalar Acclaimed as the Prima Numero 1in Malayalam Films,ever. What a great hearted brother, colleague & friend was Vayalar to pay such a Glowing Tribute to his ONV. 4. A significant co-incidence, all these 3 Great Giants entered the Malayalam Music sector in the SAME YEAR - 1956 !!!
@mohankumarc27675 жыл бұрын
@@chellappansadasivanpillay6643 Chetta,who were the actors in aanila vaanill song ?
@chellappansadasivanpillay66435 жыл бұрын
@@mohankumarc2767 Satyan and BS Saroja. Duet singers - TA Mothi and P Leela. OK ?
@shanavasudeen50414 жыл бұрын
Y6
@kulandaivelua69984 жыл бұрын
All songs super
@vkbacker76104 жыл бұрын
Kazhinu poya oru nalla kalatinda orma peduttal
@sudarsananp17654 жыл бұрын
Super song's & Super voice!!!!!!!!!!
@hameedalikoya38777 жыл бұрын
Excellent
@madhangopal17537 жыл бұрын
kelkkaan sughamulla paattukal
@drsanthasreekumarsreekumar9715 Жыл бұрын
Old is gold All are sweet songs Thank you for uploading this ❤ sobhana hope all are fine there here same
@subramanianvaliya19927 жыл бұрын
Kutti kalam ormayilethunnu thanks a lot
@krishnankuttyn13213 жыл бұрын
Very sweet to hear these songs after 50 years!
@GramikaChakkarakal-lb1qv4 ай бұрын
ഈ ഗാനങ്ങൾക്ക് 'മരണമില്ല❤❤❤❤
@rajendrenideas15682 жыл бұрын
കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചുപോക്കുപോലെ തോന്നുന്നു
@premanzachariah12458 жыл бұрын
A very imaginative collection; reminds of Nargise in Lahore
@divakarannair6224 Жыл бұрын
good old songs
@mohandaspalamoottle29034 жыл бұрын
Super.... 👍👌
@yoganathankarippara71664 жыл бұрын
Good
@krishnakumari36583 жыл бұрын
Superb compilation 🙏🙏🙏❤️🙏🙏🙏🙏🙏
@vishalakshinair45349 ай бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
@gspillai75708 жыл бұрын
great songs
@aparnask17314 жыл бұрын
melodious..😍😍❤️❤️❤️🙏🙏🙏
@chandrikamohan3278 жыл бұрын
EVERGREEN SONGS IN MALAYALAM AROUSES STRANGE EMOTIONS
@balakrishnankottepat88699 жыл бұрын
GOLDEN SONGS AND SINGERS
@cgopinath74 жыл бұрын
From left to right... Ragini, Padmini, Ambika, Lalitha and Miss Kumari... original heroines of Malayalam movies.
@kuttappanKarthavu3 жыл бұрын
Not lalitha , kushala Kumari of song kannum pootti
Heroines of malayalam cinema 1950 എന്നാണ് title.പക്ഷെ പഴയ നല്ല ഗാനങ്ങൾ മാത്രമേ ഉള്ളു. നായികമാരെകുറിച്ച് ഒന്നും പറയുകയോ എഴുതികാണിക്കുകയോ ചെയ്യുന്നില്ല. പഴയ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ പഴയ കാല നായികമാരെകുറിച്ചുളള വിവരങ്ങൾ എഴുതികാണിച്ചാൽ നന്നായിരിക്കും.
@rajagopathikrishna51104 жыл бұрын
ബി.എസ്.സരോജ, മിസ്.കുമാരി, രാഗിണി, പത്മിനി, തുടങ്ങിയവരാണ് 50-കളിൽ പ്രധാന നായികമാർ.സീതയിൽ കുശലകുമാരി. സത്യൻ, നസീർ എന്നിവർ നായകന്മാർ.
Omana kannukal chimminubol odipo katty ochavakkathy
@anilagopi53174 жыл бұрын
30.5.2020
@pvbhaskarannambiar25178 жыл бұрын
A golden memmaries from malayalam.filim.history sply.1948palazhiyam.nilave.and nee.yen chandrane.(sasedharan 1949 My.hands old records lost in 1971,*
@dinasand39122 жыл бұрын
ചെറുപ്പങ്കാലർ മറക്കാൻ പറ്റുമോ
@mamoottykuttiyantavida5069 жыл бұрын
orginal malayalamsong
@salmansadat66124 жыл бұрын
കദീജ ഹമീദ് മാള: കേ8 ക്കാർ കൊതിച്ചിരുന്ന ഗാനങ്ങ8: സൂപ്പർ
@raghavanchaithanya9542 Жыл бұрын
Oldisgold
@balakrishnankottepat88698 жыл бұрын
Old is Gold
@abdullakk33794 жыл бұрын
അന്നത്തെ ആ പാട്ടുകൾ...ടാകീസുകളിൽ രണാംകളികാണുന്ന ആ രീതി....എത്റകേട്ടാലും മടുക്കാത്ത ആപാട്ടുകൾ...മിസ്കുമാരി...പത്മിനി...രാഗിണിമാർ...അംബിക..കണ്ടംവെച്ചകോട്ട്..തുന്പിതുന്പീ വാ.വ....മറക്കില്ല..സന്തോഷം അഭിനന്ദനങൾ..........അബ്ദുൽല കടവത്തുർ
@krishnanvanian35254 жыл бұрын
Krishnan k v Very good nice gana
@sankaranarayanmenon10733 жыл бұрын
@@krishnanvanian3525 P കേട്ടാലും കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ
@badarudeenka49672 жыл бұрын
👍👍
@chaithramstudio8695 Жыл бұрын
Nishkalala sneham
@vijayammak.2591 Жыл бұрын
Monum kunjinum ammakum muthasi song
@karunakarankadiyaan6483 ай бұрын
ഇന്നും പ്രേമിക്കുന്നു, ഈ 68 വയസ്സിൽ, എൻ്റെ കാമുകി, ഉണ്ട് / എനിക്കറിയാം / എന്ന് അവൾക്കും അറിയാം