ഹിറ്റ് തമിഴ് ഗാനത്തിന് വയലിൻ വേർഷനൊരുക്കി വിവേകാനന്ദനും ഫ്രാൻസിസും..

  Рет қаралды 1,350,729

Best of Flowers TV

Best of Flowers TV

3 жыл бұрын

90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
Download 90+ My Tuition App now: play.google.com/store/apps/de...

Пікірлер: 372
@radhakrishnanpp1122
@radhakrishnanpp1122 9 ай бұрын
ഇവരുടെ കൂടെ ദൈവത്തിന്റെ കയ്യൊപ്പുണ്ട് -മുൻ ജന്മത്തിൽ തീർച്ചയായും ഗന്ധർവന്മാർ
@user-im4vy8ov5x
@user-im4vy8ov5x 3 жыл бұрын
സ്വർഗീയനായ ബാലുവിനെ ഓർത്തു പോയി ......ബാലു❤️🌹
@yeshodhara1408
@yeshodhara1408 3 жыл бұрын
Yes
@anoojanu2359
@anoojanu2359 3 жыл бұрын
😥😥
@sibinnanda
@sibinnanda 3 жыл бұрын
🙏🌹🥰
@shameert7285
@shameert7285 3 жыл бұрын
😢😢😢😢
@rathulkr7481
@rathulkr7481 3 жыл бұрын
Yes
@deepthiabhi623
@deepthiabhi623 2 жыл бұрын
ഫ്രാൻ‌സിസിന്റെ നിഷ്കളങ്കമായ പുഞ്ചിരി യും വയലിൻ വായനയും ഒരു പാട് ഇഷ്ടം
@radamani8892
@radamani8892 Жыл бұрын
Enikkum🥰🥰🥰🥰
@sandhyac2376
@sandhyac2376 Жыл бұрын
Mee too
@sandhyac2376
@sandhyac2376 Жыл бұрын
എനിക്ക് നടക്കാതെ പോയ എന്റെ ആഗ്രഹം, സ്വപ്നം, ലക്ഷ്യം വയലിൻ ബാലുവിന്റെ വയലിൻ കേട്ടതിൽ പിന്നെ എനിക്കും വയലിൻ പഠിക്കാൻ വളരെ ആഗ്രഹമായിരുന്നും പക്ഷേ ഇതു വരെ നടന്നില്ല. ഓരോ വയലിൻ performance കാണുമ്പോഴും കണ്ണ് നിറയും ഇവർ പൊളിയല്ലേ
@faisalayikkalayil
@faisalayikkalayil 3 жыл бұрын
ജീവിതത്തിൽ അസൂയ തോന്നിയിട്ടുള്ള ഒരു അൽകാരോട് മാത്രമാണ് .അതു മ്യൂസിഷൻസിനോടാണ്
@reghuvk8375
@reghuvk8375 2 жыл бұрын
എന്തുകൊണ്ട്
@_._.2630
@_._.2630 2 жыл бұрын
Ninakku vattano 😂
@_._.2630
@_._.2630 2 жыл бұрын
Edo oru videoyikk haters orupad kannam iyalle polle pakshe palla alkaruum music istapedunni 😀
@MANOHARANVNNAIR-sb1dr
@MANOHARANVNNAIR-sb1dr 2 ай бұрын
❤❤❤❤❤❤❤EXCELLENT PERFORMANCE AND CONGRATULATIONS. JAI SREE RAM JAI HANUMAN JI KI JAI SREE KRUSHNA RADHEY RADHEY WISH YOU ALL THE BEST FOR YOUR FUTURE EVENTS.
@brilliantbcrrth4198
@brilliantbcrrth4198 3 жыл бұрын
കയ്യടിക്കാൻ ആരും ഇല്ലെങ്കിലും 1000 പേരുടെ ഹർഷരവ്വം എന്താലെ
@noufalparammal6443
@noufalparammal6443 3 жыл бұрын
എവിട വയലിൻ പെര്ഫോമെൻസ് കാണുമ്പോഴും പ്രിയ ബാലഭാസ്കർ ഓർമയിൽ വരും
@roopikaas4718
@roopikaas4718 2 жыл бұрын
Very true...
@sunkaratirumalarao1197
@sunkaratirumalarao1197 2 жыл бұрын
చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను kzbin.info/door/CEAPpFfffaHQeRZSYOJNHg
@beenalekshmi9472
@beenalekshmi9472 11 ай бұрын
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവരാണ് ഇവർ..
@shaheerpmr2594
@shaheerpmr2594 3 жыл бұрын
ബാലുച്ചേട്ടനെ ഓർത്തു പോയി👍❤️
@sujeeshrajan6637
@sujeeshrajan6637 2 жыл бұрын
മ്യൂസിക് ക്ലാസ്സുകളിൽ ഇരുന്നിട്ടുള്ളവർക്ക് മനസ്സിലാവും ഇവർ എത്രത്തോളം കാലത്തെ പ്രയത്നം കൊണ്ടാണ് ഇങ്ങനെ വായിക്കുന്നതെന്നു.... അങ്ങനെ ഉള്ളവർ വിമർശിക്കാൻ വരില്ല... അവര്ക് അറിയാം എന്താണ് ഇവരുടെ talent എന്ന്... എത്ര നാളുകളുടെ പ്രയത്നം, പഠനം ആണെന്... അല്ലാതെ മ്യൂസിക് അടിസ്ഥാനം പോലും അറിയാത്തവർ പറയുന്നത് -അതിനു ഒരു അടിസ്ഥാനം പോലുമില്ല.. എല്ലാരെ കൊണ്ടും പറ്റുന്ന ഒന്നല്ല.. മ്യൂസിക്.. Instrumental മ്യൂസിക് ആണെങ്കിലും... പ്രേതെകിച്ചു വയലിൻ പോലെ ഏറ്റവും പ്രയാസം ഉള്ള ഒരു ഇൻസ്‌ട്രുമെന്റ്.... ഒരു student ആയ കൊണ്ട് മനസ്സിലാവും ഇവർ വായിക്കുന്ന ഓരോ notilum ഉള്ള എക്സ്പ്രഷൻ, അറിവ്.. ജ്ഞാനം... നമിച്ചു ചേട്ടായിമാരെ 💓💓💓💓😊
@jjose9027
@jjose9027 3 жыл бұрын
ഫ്രാൻസിസ്, രൂപ രേവതി, കരോൾ, വിവേകനന്ദൻ, വേദ മിത്ര പിന്നെയും ഒരുപാട് great violin talents കേരളത്തിലുണ്ട്.
@sunkaratirumalarao1197
@sunkaratirumalarao1197 2 жыл бұрын
చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను kzbin.info/door/CEAPpFfffaHQeRZSYOJNHg
@revathys5882
@revathys5882 2 жыл бұрын
Abhijith p s, Binesh Babu.... Etc♥️👌🏻
@salmu06
@salmu06 Жыл бұрын
sabareesh prabhaker
@theviolingirl5169
@theviolingirl5169 Жыл бұрын
Abhijith p s, Sabareesh prabhakaran,Binesh Babu, Madhav gopi nair, Aparna Babu, etc... 🎻🎻🎻❤️💕
@charleyvadukkoot8035
@charleyvadukkoot8035 Жыл бұрын
Manoj George
@theviolingirl5169
@theviolingirl5169 2 жыл бұрын
Violin Uyir 🎻❤️. Balabhaskar Sruthi Balamurali Ouseppachan Sir Johnson Master Roopa Revathi Binesh Babu Aparna Babu Sabareesh Prabhakar Abhijith P.S Nair Francis ...... Always In Heart 🎻❤️
@kvenkinayak5669
@kvenkinayak5669 Жыл бұрын
This movie name tell me
@deepplusyou3318
@deepplusyou3318 Жыл бұрын
​@@kvenkinayak5669tamil film dalapathi
@kvenkinayak5669
@kvenkinayak5669 Жыл бұрын
@@deepplusyou3318 thank you so much brother
@uservyds
@uservyds Жыл бұрын
വിവേകാനന്ദൻ സ്റ്റാർ സിംഗർ വിജയ് ആയിരുന്നല്ലോ 👌🏻😍.. ഫ്രാൻസിസ് ചേട്ടൻ പിന്നെ പൊളി ആണല്ലോ ❤️❤️👌🏻
@jeevan14388
@jeevan14388 3 жыл бұрын
Francis =Perfection ....crystal clear❤️❤️❤️❤️❤️❤️❤️❤️❤️ awesome. ❤️😍😍😍😍😍😘😘😘😘😘😘😘
@Ashivlogzz
@Ashivlogzz 3 жыл бұрын
Vivek too..
@Samasyabhijith
@Samasyabhijith 3 жыл бұрын
The most underrated violinist in Kerala Francis eattan ❤️❤️
@nimalklalu1696
@nimalklalu1696 3 жыл бұрын
പുള്ളി hevi ane ചേട്ടാ 😍...💪
@kvpillai
@kvpillai 3 жыл бұрын
Ippo ellarkum ariyam.
@Azaaaddd
@Azaaaddd 3 жыл бұрын
You mean underrated 🤔
@Samasyabhijith
@Samasyabhijith 3 жыл бұрын
@@Azaaaddd yeah bro... I think it's autocorrected while typing
@jimyy3435
@jimyy3435 3 жыл бұрын
Exactly,he is amazing ❤️❤️
@renzyjoseph4930
@renzyjoseph4930 3 жыл бұрын
ഹോ.... ഇവരൊക്കെ മാലാഖാമാർ തൊട്ടവരാ.. അല്ലേൽ പിന്നെ എന്താ.. ❤❤❤❤
@anoopvlogs1956
@anoopvlogs1956 2 жыл бұрын
ബാലു ചേട്ടന്റെ ഫാൻസ് ലൈക്‌ ചെയ്യുക 😍😍😍😍 Miss you ബാലുച്ചേട്ടാ😍😍😍
@saljithc8549
@saljithc8549 Жыл бұрын
ബാലു ചേട്ടനെ ഓർമ വന്നവരുണ്ടോ 😥😥😥
@doctor8891
@doctor8891 3 жыл бұрын
❤️ ബാലഭാസ്കർ ❤️
@dineshkumar-hv3uy
@dineshkumar-hv3uy 3 жыл бұрын
Actually i am from telugu but i like tamil talented people.... awsome...entire india most talented people are from tamil n kerala. Proud to have them in my imdia. INDIA is always great.
@sunkaratirumalarao1197
@sunkaratirumalarao1197 2 жыл бұрын
చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను kzbin.info/door/CEAPpFfffaHQeRZSYOJNHg
@kvenkinayak5669
@kvenkinayak5669 Жыл бұрын
This song I like because this movie name tell me brother
@joyalfrancissaiza5542
@joyalfrancissaiza5542 3 жыл бұрын
ഫ്രാൻസിസ് ചേട്ടനും വിവേക് ഏട്ടനും പൊളിച്ചു അടിപൊളി 🥰🥰❤❤🥳🥳🎆🎆
@saleygeorgegeorge5300
@saleygeorgegeorge5300 3 жыл бұрын
Maranam ellatha Baluvum &Manium😭😭🤲🤲🤲🤲
@meenulachu6388
@meenulachu6388 2 жыл бұрын
My favorite instrument 💓💓💓violin💓💓💓
@bijeshb3302
@bijeshb3302 3 жыл бұрын
ബാലുചേട്ടനെ ഓർത്തുപോയി
@tacktech2029
@tacktech2029 3 жыл бұрын
Francis💕perfection 👍
@justabody
@justabody 3 жыл бұрын
U was looking for the comment. I could see more details in Francis chetaa play
@Ashivlogzz
@Ashivlogzz 3 жыл бұрын
Vivek was also equally good..
@surashgandhi9986
@surashgandhi9986 3 жыл бұрын
தமிழ் பாடல் வரிகள் வயலின் இசை அருமை🤝👌👌
@aslamipunnakkal3943
@aslamipunnakkal3943 3 жыл бұрын
Baluchettan orma vannu👍😍
@salihsmubarak
@salihsmubarak 3 жыл бұрын
പ്രശസ്ത മ്യൂസിഷ്യൻ യാനിയുടെ കൂടെ ഒരു violinist ഉണ്ട് samvel ❤അദ്ദേഹത്തെ ഓർമ വന്നു 👌
@anoopchandran3858
@anoopchandran3858 3 жыл бұрын
കിടു ആണ് 🌷🌷🌷🌷
@lkmedia2154
@lkmedia2154 3 жыл бұрын
Yani poli anu. Pulli piano il alle kalakkunne
@nithinkrishnan3200
@nithinkrishnan3200 3 жыл бұрын
Samvel yervinyan
@sunkaratirumalarao1197
@sunkaratirumalarao1197 2 жыл бұрын
చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను kzbin.info/door/CEAPpFfffaHQeRZSYOJNHg
@sureshkomandi4008
@sureshkomandi4008 3 жыл бұрын
Both of you,,,, the legends 🙏🎶🎶🎶🎶🎶🎶
@ananthraman7604
@ananthraman7604 3 жыл бұрын
Yes Francis vivek both are super violin musician supream super star music excellent
@rajujayakumar7422
@rajujayakumar7422 10 ай бұрын
Balabhaskar 🙏❤️❤️🙏❤️❤️
@mathewmathewjohn4674
@mathewmathewjohn4674 3 жыл бұрын
ഫ്രാൻസിസ് ചേട്ടാ ❤❤❤❤
@sureshkomandi4008
@sureshkomandi4008 3 жыл бұрын
Kristina kassalova, യെ ഓർത്തുപോയി 🌹🌹
@sangeevinu9289
@sangeevinu9289 3 жыл бұрын
Vivekanathan multi talent . Super singing kettittund
@kuttippakdm3297
@kuttippakdm3297 2 жыл бұрын
Balu Chetta 😔😔😔🙏🙏
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
Vivek❤️ Idea star singer❤️
@naadamthedarbarofmusic4415
@naadamthedarbarofmusic4415 3 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു. 🙏🙏🙏🌹🌹🌹
@faizafami6619
@faizafami6619 3 жыл бұрын
Vivekanand from my native place.Idea Star singer winner too.✊💐♥️💝
@sangeevinu9289
@sangeevinu9289 3 жыл бұрын
Allareyum pole njanum balettane orthupoyi. Miss lot
@joseachayan7740
@joseachayan7740 Жыл бұрын
Sherikum aaswathichu 👋👋👋❤️❤️❤️💞🌺👍
@balachandaranbalu4087
@balachandaranbalu4087 3 жыл бұрын
Waav what a beautiful performance. God is great
@MANOHARANVNNAIR-sb1dr
@MANOHARANVNNAIR-sb1dr 2 ай бұрын
I AM ALSO FROM TRICHUR KERALA AND FAVOURITE INSTRUMENTS ARE FLUTES AND VIOLINE.
@themaverick4992
@themaverick4992 3 жыл бұрын
Francis bhai is the best violinist i hv ever seen, he is so perfect in his art, only word which suits Francis bhai is "The Master" 🙏🏻
@nishadsn06
@nishadsn06 3 жыл бұрын
മലയാളീസിനെ വയലിൻ എന്തെന്ന് പഠിപ്പിച്ച ബാലു ചേട്ടനെ കൂടി ഇവിടെ ഓർക്കുന്നു.. 😌
@sethu1869
@sethu1869 2 жыл бұрын
🎻💔😪
@sunkaratirumalarao1197
@sunkaratirumalarao1197 2 жыл бұрын
చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను kzbin.info/door/CEAPpFfffaHQeRZSYOJNHg
@kvenkinayak5669
@kvenkinayak5669 Жыл бұрын
This movie name tell me
@josepd8426
@josepd8426 Жыл бұрын
ബാലു കൊണ്ടുവന്നത് electronic violine ആണ്.... അതിനു മുൻപ് accoustic violine (പരമ്പരാഗത വയലിൻ) ഇൽ അതി വിദഗ്ദ്ധന്മാർ ഇവിടെ ഉണ്ടായിരുന്നു.....
@daviskp1280
@daviskp1280 Жыл бұрын
​@@sethu1869❤
@mni6788
@mni6788 2 жыл бұрын
அருமையான பாடல் 👌👌👌
@fayismon1003
@fayismon1003 Жыл бұрын
Farnses suppar iloveyou mutte mayi hartt
@sachinhumbe3011
@sachinhumbe3011 Жыл бұрын
Bas mujhe malyalam sikhni hai koi meri nahi kare ga I understand but so I'm happy,
@spiritualtechnology001
@spiritualtechnology001 3 жыл бұрын
The one and only ILAYARAJA.❤️❤️💛💚❣️🥀🥀🌺🌹
@aleyammasamuel1830
@aleyammasamuel1830 3 жыл бұрын
Enjoyed. very much the Violin playing of Vivekanandan and. Francis !beaitiful !wonderful ! Loved actually enjoyed more!
@malumeenuyoutubechannel4260
@malumeenuyoutubechannel4260 2 жыл бұрын
Balabhasker play cheyumpol kurachoodi madhuramundarunnu.enthanennariyilla.but super..
@gopakumar8076
@gopakumar8076 Жыл бұрын
Prakriyude, vikrithi ❤❤ image
@balanchandran3274
@balanchandran3274 7 ай бұрын
🙏❤👍കേരളത്തിൽ ഇപ്പോൾ പുതിയ ഒരു താരോദയം ഉണ്ട്. ഗംഗ. ആ കൊച്ചുമോളാണ് ഏറ്റവും വയലിൻ വായിക്കുന്നത് മനസ്സിൽ തട്ടിയത്. ബാല ഭാ സ്‌ക്കർ സാറിനെ ആരാധിക്കുന്ന ആസൂര്യ തേജസ്സിന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ 👍❤️🙏
@sunilkumarkumar-kz7bk
@sunilkumarkumar-kz7bk 2 жыл бұрын
💖💖💖💖💖💖💖
@shasijeen
@shasijeen 2 жыл бұрын
I'm Tamil from Tamil Eelam I prefer to watch Kerala TVs Because you people keep the culture alive Not like Tamil Nadu Dravidian Stocks. Keep it up 🙏🏽
@selvasamy5819
@selvasamy5819 Жыл бұрын
TN and Kerala keep the religious fundamentalists out of Main stream Politics.
@ananthraman7604
@ananthraman7604 2 жыл бұрын
Happy onam both are super violinist.super good.
@minimathewtengumpillil6040
@minimathewtengumpillil6040 3 жыл бұрын
Miss u spb sir.. Music God..
@abubakersidhik5339
@abubakersidhik5339 3 жыл бұрын
Miss u balu sir
@naseeramahamood7295
@naseeramahamood7295 Жыл бұрын
Onnum parayanilla waaaw Daivam anugrahicha kalakaranmar
@jayendrpitroda7110
@jayendrpitroda7110 3 жыл бұрын
Jay hoo jay mataji jay hoo har har har mahadev bahot acche i love you song 🙏🙏🙏🙏🌻🌼🌺🥀🌸♥️♥️♥️
@linyabraham7155
@linyabraham7155 3 жыл бұрын
Balu ne ഓർത്തു പോയി. 🙏🙏
@jcrkochi6254
@jcrkochi6254 10 ай бұрын
ദൈവാനുഗ്രഹമുള്ള കലാകാരന്മാർ 🙏🌹🌹
@sajwinjmanjila8623
@sajwinjmanjila8623 Жыл бұрын
Francis pure gem after balabaskar🔥 💕❤️
@gopakumar8076
@gopakumar8076 Жыл бұрын
Thaalom, thettiya thaaraattukal ningaludekoodiykoottee,?❤
@unninairnair8433
@unninairnair8433 Жыл бұрын
വീവേക് ചേട്ടൻ അടീപൊളീയാക്കീ ജയ് ഹൊ എന്ന് ഉണ്ണികൃഷ്ണൻ നായർ രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@abhinavrs8978
@abhinavrs8978 3 жыл бұрын
Amazing wonderful excellent violinist
@jayachandranchandran5482
@jayachandranchandran5482 3 жыл бұрын
A great performance by both artists
@hamzathpasha4064
@hamzathpasha4064 3 жыл бұрын
Superrrrrrr👌👌👌👌👌👌👌👌
@sumijoseph2070
@sumijoseph2070 3 жыл бұрын
Missing Bau chettan
@ganaramar3308
@ganaramar3308 Жыл бұрын
Supper anne from manamathurai sivakaggai mavattam ❤️❤️❤️👍👍👍
@indrakeerthirajawardene5573
@indrakeerthirajawardene5573 11 ай бұрын
WOW Its genetical talent. Great...!!! Greetings from Sri Lanka 💕
@gopakumar8076
@gopakumar8076 Жыл бұрын
Congrats,, goodluck thankyou
@salomijoy5202
@salomijoy5202 Жыл бұрын
Vevkannthanum franchise matters balabhaskar Annette
@minisivakumar4404
@minisivakumar4404 3 жыл бұрын
26 years aagrahichu but can't study😔have money problem....but sure I'll study very well
@carelectricmaster6380
@carelectricmaster6380 3 жыл бұрын
ഞാനും
@donypk5541
@donypk5541 3 жыл бұрын
God bless you
@pratheeshrk1674
@pratheeshrk1674 3 жыл бұрын
🤗
@user-yc7sy4zi9x
@user-yc7sy4zi9x 3 жыл бұрын
Out of date
@joshyfrancis5239
@joshyfrancis5239 2 жыл бұрын
Age doesnt matter. ഇനിയും കഴിയും
@chitraqueenr9367
@chitraqueenr9367 2 жыл бұрын
This program and then music amazing and friends song ❣️🌹💕🌹🌹💕 v violin and drums amazing 💞💞💞💞💞💞🥰🥰🥰🥰❣️❣️❣️🌹🌹🌹🌹💕💕
@tejakuna8775
@tejakuna8775 11 ай бұрын
Both of you Super
@s.prabakar1341
@s.prabakar1341 3 жыл бұрын
supper supper
@VkAk-jh4if
@VkAk-jh4if Жыл бұрын
தமிழ் பாடல் வரிகள் இசை புயல் A .R.ரகுமான் தமிழ் வாழ்க 🎵🎶🎼🇮🇳🇮🇳
@sreenivasancs1068
@sreenivasancs1068 Жыл бұрын
Baluu super
@abubakersidhik5339
@abubakersidhik5339 3 жыл бұрын
Balu sir kanneer pranamam
@MANOHARANVNNAIR-sb1dr
@MANOHARANVNNAIR-sb1dr 2 ай бұрын
❤PLEASE TRY TO GET IT IN HINDI HITS SONGS OF OUR SPB AND DR. YESUDAS SIR'S. WISH YOU ALL THE BEST AND GOOD LUCK.
@shahshah7508
@shahshah7508 2 жыл бұрын
Francis amazing 👍👍👍
@ARMYYT-fr3os
@ARMYYT-fr3os 2 жыл бұрын
Super song bro
@prajothg.s8686
@prajothg.s8686 2 жыл бұрын
So outstanding really both of u awesome no words to express created history magical I love you dears
@JISMON-RAMBO
@JISMON-RAMBO Жыл бұрын
Viveak🔥fransis🔥😍😍😍
@jacobvarghese8626
@jacobvarghese8626 8 ай бұрын
Super.. 🌹super🌹
@santhoshsk334
@santhoshsk334 3 жыл бұрын
Super super super brothers
@sachinhumbe3011
@sachinhumbe3011 Жыл бұрын
I'm from Maharashtra.. Pune aap language samaj nahi aati lekin aap logoka culture n sankranti mein jo maja hai wo in Bollywood movies mein bilkul nahi hai....so I love all ka.tm.kl.ap.tm.so but sauth Wale is really best
@ashif920
@ashif920 3 жыл бұрын
Vivek multi talented👌
@pmuniraj4532
@pmuniraj4532 2 жыл бұрын
Good music and lyrics dance
@jeffinjoseph4067
@jeffinjoseph4067 3 жыл бұрын
Amazing Performance
@jogeorge8803
@jogeorge8803 3 жыл бұрын
King of music. S P B
@karaoke8230
@karaoke8230 3 жыл бұрын
Yesudas - hold my beer
@dilipdil2836
@dilipdil2836 2 жыл бұрын
Ur talent of music is showing in smiles of the listners.. Especially that girl..
@jaisripallikkal6307
@jaisripallikkal6307 Жыл бұрын
Great 💕💕💕💕👍
@thankammajoseph7771
@thankammajoseph7771 3 жыл бұрын
Super 👍👍👍👍👍🙏🙏🌹🌹🌹
@vidyaanil2856
@vidyaanil2856 Жыл бұрын
no words superrrrrrrrrr
@sudheeribrahim7409
@sudheeribrahim7409 3 жыл бұрын
ഹാവൂ സൂപ്പർ അടിപൊളി
@sunithajayan8841
@sunithajayan8841 3 жыл бұрын
Congrats both of you... ♥️
@gyalmolroy3074
@gyalmolroy3074 3 жыл бұрын
Super duper 🙏🙏🙏🙏
@rahulrajan1335
@rahulrajan1335 3 жыл бұрын
Beautiful performance sppr ....
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
BALABHASKAR/SIVAMANI/MATTANNOOR/CHERTHALA G KRISHNAKUMAR/
12:20
CGK Music
Рет қаралды 154 М.
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 9 МЛН
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 18 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 1,8 МЛН
Эй Рамазан # DamirAgroDizel
0:16
DamirAgroDizel
Рет қаралды 4,8 МЛН