ചേച്ചി , സ്റ്റോറി അടിപൊളി ആയിട്ട് ഉണ്ട് , but വേറെ എന്തെക്കെയോ തോനുന്നു , ശെരിയാണ് പ്രണയം നഷ്ടപ്പെടുമെന്ന് തോന്നിയാൽ ഒരു പ്രാന്ത് തന്നെയാണ്, but എല്ലാം കേട്ടടങ്ങി കഴിയുമ്പോൾ തിരിച്ചെടുക്കാൻ പറ്റാത്ത വിധം പലതും കൈ വിട്ട് പോകും, adwit അവനും അതുതന്നെ ആയിരുന്നില്ലേ, പ്രാണനെ പോലെ സ്നേഹിക്കുന്നവനെ അതിനേക്കാൾ ഏറെ സ്നേഹിക്കുന്ന തന്റെ കൂടപ്പിറപ്പിന് വേണ്ടി വിട്ട് കൊടുക്കാൻ തയ്യാറായിട്ടും, ആദിക് അത് മനസ്സിലായില്ല,
@kpopworld114323 күн бұрын
Abi chechi adipoli ❤❤but. Adhwaithine kollandaayirunnu😢😢
@Kookiesworld-f1v23 күн бұрын
New story.fst tym interested aayittundu.spcl prt patuvekl idavo❤
@ambuduminnu899823 күн бұрын
Adipoli story Abhi.chechiiìi ❤❤❤❤❤❤
@Avani_jimin_hope_bts_161815 күн бұрын
Ee kaaryam nandhu ariyumbol... Thante pranante jeevant avasanippavarod nandhu engane prathikarikkum.? Avate pranayam ellattineyum bhasmamakkan kazhivullathaanu. Sathyamaanu pranayam moorchayeriyathanu.Nashtapedumenn thonniyal, nashtappettal , enthineyum nashippikkan kazhivulla vajrayudham pole aanu pranayam.Athinte avasanam kamditte avar adangoo... Waiting 🔥 for the real thriller story 🔥🔥🔥🔥
@ayishashareef706023 күн бұрын
Da story nannayirunnu but entho oru incomplete feel waiting for next story s🧿💜😍😍😘
@rosh730523 күн бұрын
Story kollam ❤️
@Iva901218 күн бұрын
Crazy obsession... 💔 i knew it.. 2part nadhu revenge. 🤯alojikuno😒oru samdhanathinu. Every thing fare to love and war.. But stiil not digested.. Some how vittu kodukkunathum love ane😌nice yaar❤🙌
@albinvarghese893712 күн бұрын
ചിലപ്പോൾ പ്രണയം etupollulla ഭ്രാന്ത് ആയി മാറിയലുള്ള അവസ്ഥ ഇതിൽ കാണുന്നുണ്ട് ഒന്നും പറയാനില്ല അടിപൊളി story. Etintay ഒരു സ്പെഷ്യൽ part ഇടുമോ pls im waiting
@AnisaNasrin-ui6bs7 күн бұрын
Story adipoli aayittund but aadhik engane thonni swandham koodeppirappine kollaan😭😭😭😭😭 ithinu next part undo??? Plz replay tharane
@Taekook-qo6qh13 күн бұрын
തുടക്കത്തിൽ ഉള്ള ആ ഭാഗം shorts ആക്കി uploade cheyyo❤🫀plzz a song and video adipoli ആയിട്ടുണ്ട്
Adhi ni ano endhina ni avane konath ath ninte twin aleda ninak nandhune ishttava but Avan snehichath adwit ne ale ninak vendi Avan vittu tharann parajittum ni avale konnileda ath vendayirunu adwit Avan nandhune snehichu athan Avan cheyitha thett engane ya ninak athinoke kayije pranayam thalak pidicha pinne endhoke cheyun parayan pattulalo le ennalum adwit ath vendayirunu story polichu da ❤️❤️
@Taekook__jikook5 күн бұрын
Adipoli❤next episode udo ✨
@user-jk7hu9cc7r22 күн бұрын
Ith sherikkum obssession ane😢.
@sahalakhaleel10i6323 күн бұрын
I am waiting 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
@blessytj583423 күн бұрын
This is not love its obssetion . Love wont kill anyone 😑
@meghamegha119823 күн бұрын
♥️
@bangtanbts-13 күн бұрын
Super 10:08 sad 17:57
@anureji45165 сағат бұрын
പ്രണയം പലപ്പോഴും അങ്ങനെയാണ്. പ്രണയത്തിനു വേണ്ടി ജീവൻ കൊടുക്കുന്നവരുമുണ്ട് ജീവൻ എടുക്കുന്നവരുമുണ്ട്. പ്രണയം അത് ലോകത്തിലെ തന്നെ മുറിച്ച ഏറിയ ആയുധമാണ്. Any way story nallayirunnnuu..,..