Ithinte baki cutting and stitching onnu idamo chechi
@shijislife5 ай бұрын
kzbin.info/www/bejne/q3zdY2eYn7ebnJI
@salihasalihaaboobacker5889 Жыл бұрын
Chachi namuk thunni thigayathapol agaya chayukka ee neck
@beena.m.thomasbeena6757 Жыл бұрын
Good
@marythomas3179 Жыл бұрын
Canvas must veno
@shijislife Жыл бұрын
നല്ല കട്ടിയുള്ള തുണിയില് ചെയ്താലും മതി
@sunithavinod6704 Жыл бұрын
👍
@BindhuRamakrishnan-mp8qm10 ай бұрын
❤
@sajithasajitha9313 Жыл бұрын
Chechi front 3 inch kootti eduthillay apol back 3 inch vittu vakkumbol front um backum erakkam same ano kodukkendathu
@shijislife Жыл бұрын
മൂന്നല്ല നമ്മൾ മൂന്നര ഇഞ്ചാണ് കേറ്റിവച്ചത് അത് അടി സെയിം തന്നെ വെക്കണം ബാക്കും ഫ്രണ്ടും ഒരേ ഇറക്കം തന്നെ വെച്ചിട്ട് മേളിലാണ് നമ്മൾ മൂന്നര എക്സ്ട്രാ ഇട്ടു കൊടുക്കുന്നത്
@sajithasajitha9313 Жыл бұрын
Kkk tks🙏🥰
@bindhujose1206 Жыл бұрын
Supeർ
@angelmaria3799 Жыл бұрын
Back neck irakkumbol shoulder ethra kurakkanam
@shijislife Жыл бұрын
kzbin.info/www/bejne/kH26qYR4n8yGbqc
@Butterfly-hu6ms Жыл бұрын
ചുരിദാർ തയ്ച്ചിട്ട് ഇടുമ്പോൾ front neck കഴുത്തിലേക്ക് കയറി പോകുന്നു... Back neck length കൂടിയാൽ അങ്ങനെ ആകുമോ. എന്തായിരിക്കും കാരണം. അങ്ങനെ ആകാതെ തയ്ക്കുന്നത് പറഞ്ഞു തരുമോ... രണ്ടു top തയ്ച്ചു രണ്ടും same prblm.😢
@shijislife Жыл бұрын
ബാക്ക് നെക്ക് ഇറങ്ങിയത് കൊണ്ടല്ല ഫ്രണ്ട് നെക്ക് കയറി പോയതുകൊണ്ടാണ് അത് അങ്ങനെ സംഭവിച്ചത്ബാക്ക് ഇറങ്ങി എന്നോർത്ത് ഫ്രണ്ട് അത്രയും കയറ്റി വെട്ടണ്ട ഫ്രണ്ടും ബാക്ക് ഇറക്കുമ്പോൾ ഷോൾഡർ കുറച്ചാൽ മതി
@Butterfly-hu6ms Жыл бұрын
@@shijislife വീഡിയോ ആയിട്ട് ചെയ്യുമോ കുറച്ചു കൂടി നന്നായി മനസിലാകുമായിരു ന്നു
@shijislife Жыл бұрын
വീഡിയോ ആയിട്ട് ചെയ്യാം പക്ഷേ ഇത്തിരി താമസിക്കും ഉടനെ കാണത്തില്ല വേറെ വീഡിയോസ് ചെയ്യാൻ ഉണ്ട് അതുകൊണ്ടാണ്@@Butterfly-hu6ms
@Butterfly-hu6ms Жыл бұрын
@@shijislife ok 🥰
@vasenthigvr9775 Жыл бұрын
ബാക്കി കൂടി കാണിക്കണം കൈവക്കുന്നതും കട്ടിങ്ങും
@shijislife Жыл бұрын
ഫുൾ വീഡിയോ കട്ടിങ്ങും സ്റ്റിച്ചിങ്ങും ചെയ്തിട്ടുണ്ട് രണ്ടായിട്ട് ചാനലിൽ കയറി നോക്കൂ
@haisuja2429 Жыл бұрын
എങ്ങനാ പഠിപ്പിക്കുന്നേ ഓൺലൈൻ വഴി ആന്നോ
@shijislife Жыл бұрын
വേറെ ക്ലാസ് ഒന്നുമില്ലഈ ചാനൽ വഴി അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുതരുന്നു അത്രയേ ഉള്ളൂ
@haisuja2429 Жыл бұрын
Thanks ചേച്ചി വളരെ ഉപഹാരം ഞാൻ സബ്സ്ക്രൈബ് ചെയ്യ്തിട്ടോണ്ട് എല്ലാവരും ഓൺലൈൻ വഴി കാശ് വാങ്ങിച്ചാണ് പഠിപ്പിക്കുന്നത്
@Nature-x4g Жыл бұрын
ഫ്രണ്ട് മാറ് കട്ട് ചെയ്യുന്നതോ. കഴുത്തു ഇങ്ങനെ ആകുമ്പോൾ ഫ്രണ്ട് സാധാരണ പോലെ ആണോ കട്ട് ചെയ്യുന്നത്