ഒന്ന് സ്റ്റാർട്ട് ചെയ്ത് ആ സൗണ്ട് ഒന്ന് കേൾപ്പിക്കാമായിരുന്നു...എല്ലാ ജീപ്പ് പ്രേമികളും കേൾക്കാൻ കൊതിക്കുന്നതാണ് അത്❤️
@jagguanand2 жыл бұрын
ഇക്കാ ഈ വണ്ടിക്ക് Spares കിട്ടാൻ ഒരു ബുദ്ധ മുട്ടും ഇല്ല . അതു പോലെ ഇതിന്റെ Spares മറ്റു വണ്ടികളെ വച്ചു നോക്കുമ്പോൾ cheap ആണ് . 1993 മുതൽ ഞാൻ ജീപ്പ് കൊണ്ടു നടക്കുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരെ അധികം നന്ദി.
@muneermunni67192 жыл бұрын
How much for spacers
@jagguanand2 жыл бұрын
@@muneermunni6719 Ethu spare anennu parayu
@bipinrajvechupadinjaran438 Жыл бұрын
ഏറ്റവും ബേസിക് ആയ വണ്ടി, ഏത് കാട്ടിലും പോകും, രണ്ടു സ്പാനറും ഒരു screw ഡ്രൈവറും ഉണ്ടേൽ ഒരു മാതിരി എല്ലാ റിപ്പയറും നടക്കും, Extrem practical vehicle. എനിക്ക് ഉണ്ട് CJ500DI4WD❤, smiles when ever I get in😄.
@mohammedsiddeeq55172 жыл бұрын
It's a treat to watch Vlogs on jeeps always. Thanks for the treat Sabin!
@FEBINABRAHAM07 Жыл бұрын
ഒട്ടകത്തലമെട് കുരിശ് മല spot❤ കാത്തിരുന്ന വീഡിയോ . അണക്കരകാരൻ❤❤
@bennytc71902 жыл бұрын
Super video and content. Steering with play gives a thrilling experience in driving. Good luck. 👏👏👏👏👏👍👍👍🙋♂️
@tomichanvizhikkipara40062 жыл бұрын
ഞാൻ ഒരു 97 മോഡൽ 4*4 ജീപ് ഓണർ anne അഭിമാനം തോന്നുന്നു ജീപ് ഓണർ ആയതിൽ ♥️♥️♥️♥️♥️
@anoopve99732 жыл бұрын
Pakshe enikku saadhichilla
@kevingeorge5849 ай бұрын
1989 first drive, jeep ambassador ഇത് ഏറ്റവും ഡ്രൈവ് ചെയ്യാൻ ഇഷ്ടം.
@jibuhari2 жыл бұрын
ഇതിൽ പവർസ്റ്ററിംഗ് and പവർ ബ്രേക്ക്...... എന്നിവ പിടിപ്പിക്കുന്ന വീഡിയോസ് ഉണ്ട്... കണ്ടിരുന്നു
@Targetvlogs0072 жыл бұрын
Njanghalu idukkikkaru anghane anu eshtapettal koodekoottum kaividilla ❤️
@8shanvt2 жыл бұрын
നുമ്മ കട്ടപ്പനക്കാരുടെ വികാരമാണ് ''ചങ്ക് ജീപ്പ് " പഴയ ജീപ്പിൽ ഡ്രൈവിംഗ് പഠിച്ചാൽ ഏത് വണ്ടിയും ഓടിക്കും
ഞങ്ങൾ കട്ടപ്പനക്കാർ ഒരേ സമയം 10കാട്ടു പന്നിയെ വരെ കൊണ്ട് പോകും എത് മലയും കുന്നുംപറന്നു കയറും,2റൗണ്ട് പ്ലേ ഉള്ള സ്റ്റീറിങ് 😍
@Babu59652 Жыл бұрын
1996 jeep user epo ella😢
@bsnr65812 жыл бұрын
കാത്തിരുന്ന വീഡിയോ 😍😍
@KERALAMECHANIC2 жыл бұрын
😍
@muhammadhazmin27342 жыл бұрын
ജീപ്പ് ഉയിർ thanks സെബിൻ ഇക്കാ👍🔥
@sharafu4721 Жыл бұрын
അന്നും ഇന്നും,, റോഡിലിറങ്ങിയാൽ,, രാജാവ്
@samadkka8202 жыл бұрын
Malappuram..jeep 🌹🌹🌹
@marshalmathew76272 жыл бұрын
Bro please tell scarp policy will come bro please tell and full condition veachile will not scarp bro please tell bro
@hookncatchncook80242 жыл бұрын
എൻ്റെ പൊന്നോ ജിന്ന് 😍🥰😘
@mallutravels2102 Жыл бұрын
2003 model inveder stearing box repair cheyyan pattumo
@Sreerag.192 жыл бұрын
നമസ്ക്കാരം സബിൻ ഇക്ക, 200 mm ground clearance ഉള്ള ഒരു വാഹനത്തിൽ Electric ( automatic ) side foot step വയ്ക്കുന്നതിലൂടെ , വാഹനത്തിലേയ്ക്ക് കയറുമ്പോഴുള്ള ground clearance എത്രയായി കുറയ്ക്കാൻ സാധിക്കും ?
@shiju22322 жыл бұрын
Open kuncle alla front brake disc brakes allello drum brake alle
@robinjoseph39832 жыл бұрын
Entammo...poli sanam 💕💕💕💕
@vigneshpvigneshp7436 Жыл бұрын
Anna Mahendra mexx pick up ingine work pannuvingala Anna Wich place
@GFX7gamer2 жыл бұрын
Hi , ikka ippo ee Car Odumbo Katthunnudallo Athinte Karanangal Enthokke Ennu Video Cheyyo
@shyammohanan552 жыл бұрын
രോമാഞ്ചം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jijoshnelliyadan77532 жыл бұрын
Dear please do a full information video of car burning🔥 that's good for us
@ajmalali37122 жыл бұрын
Same vehicle 1997 model KL 02 E😍 kayyilundeii
@indian-xn6wi2 жыл бұрын
😮
@jishnupv3022 жыл бұрын
ബൊലേറോ DI Tarbo ടെ മെക്കാനിക്കൽ ഫുൾ വീഡിയോ ചെയ്യാമോ യൂടുബിൽ നല്ല വീഡിയോ ഇല്ലാ .
@rktheteam34452 жыл бұрын
Parts nu oru kshama vum illa.vilayum valare kuravanu..thikach um mechanical vandi aanu sencer keduvannu vazhiyil kidakkilla..
@Wayanaden3 ай бұрын
Yes😊
@prince1995moh Жыл бұрын
jeep ground clearance ethra and water wadding capacity?
Super dear.... Love love from.. കോഴിക്കോട് ചേട്ടാ എന്റെ കയ്യിൽ 87 മോഡൽ 4 വീൽ ഡീസൽ ജീപ്പ് ഉണ്ട് പിന്നെ നല്ല പുകയുണ്ട് , പുക കുറക്കാൻ എന്താ ചെയ്യേണ്ടത്..
@KERALAMECHANIC2 жыл бұрын
Thank u dear
@KERALAMECHANIC2 жыл бұрын
Pump nokkanam
@sreeleshmanikkoth3222 жыл бұрын
ഒരു പാട് ആഗ്രഹിച്ച വീഡിയോ
@samadkka8202 жыл бұрын
Jeep👍👍👍👍👍👍
@albinkurissingal9562 жыл бұрын
Jeep l 500 um 550 um thammil entha difference ennu paranju tharan patto
@ajeshpj88172 жыл бұрын
Seat cupasityude vithysam mathram
@zenmon42542 жыл бұрын
Njan oru kattapana കാരൻ ആണ് എനിക്ക് 3ജീപ്പ് ഉണ്ട്
@josephjerald41572 жыл бұрын
അടിപൊളി 3
@പാവംമുയൽ2 жыл бұрын
Family doore povan kollilla but jeep boy nu oru lehari anu
@shanavasshanu55122 жыл бұрын
Super ❤❤
@anvat15192 жыл бұрын
Jeep vedio iniyunum venam machine ksa subscriber
@Rahul-mm4bx2 жыл бұрын
Jeep❤️
@abrahamcthomas98602 жыл бұрын
Wow nice bro ❤️❤️ OlllO
@KERALAMECHANIC2 жыл бұрын
Thanks 😅
@ys-yam96282 жыл бұрын
OllllllO Jeep athoru sambavamanu.
@jimilmaanaaden10612 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@mohammedsiddeeq55172 жыл бұрын
I miss my mm540!
@muhammedshirask21172 жыл бұрын
Enthel ullath 1994 di ❤
@MonuArun-uk7nr Жыл бұрын
Kollam registration
@Nishandh_Mayiladan2 жыл бұрын
Jeep മാത്രം മിനിമം ഒരു പത്ത് വീഡിയോ സുഖമായി എടുക്കാം അല്ലേ :)
@vaisakhkrishna452 жыл бұрын
❤️🔥
@RNhappycouples2 жыл бұрын
🥰🥰🥰🥰👍👍👍🤝🤝
@KERALAMECHANIC2 жыл бұрын
Hiiiii
@RNhappycouples2 жыл бұрын
@@KERALAMECHANIC hi
@asarukk62172 жыл бұрын
500 Di ,🥰
@baijunadhambaijunadham87512 жыл бұрын
👍🏻 👍🏻
@akhil23322 жыл бұрын
❤️
@sreenath33662 жыл бұрын
❤️❤️❤️💖💖💖💖
@abuzayan124711 ай бұрын
Ikka mdi 5 gear kittaanundo ? Approximately price koodi paranjaal nannayirunnu ? I am waiting for your reply pls ??
@manikuttanmt20132 жыл бұрын
ആശാനേ കുമളി യിൽ വെച്ചു കണ്ടപോലെ ഒരു തോന്നൽ. വന്നിരുന്നോ
@KERALAMECHANIC2 жыл бұрын
Hi manikutta
@baijukottoor84baijukottoor142 жыл бұрын
🌹🌹🌹👍
@midlajvk64002 жыл бұрын
I hve 1994 model 4*4 ☺️
@pranavprasannan5562 жыл бұрын
🖤
@shamseertp59092 жыл бұрын
1999 und single onwer mdi
@sunusabu59322 жыл бұрын
This engine annu pinna m2dicr Anna paril vannathu
@ajinthomas6132 жыл бұрын
😍😍😍😍
@anoopabraham8859 Жыл бұрын
ജീപ്പിന്റെ പമ്പും ന്യൂസിലും പണിയാൻ എവിടെയാണ് നല്ലത് ഫോൺ നമ്പർ തരാമോ
ജീപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ അതിന്റെ സുഖം അറിയാവൂ എത്ര പറഞ്ഞാലും പുറത്തുനിന്നു നോക്കുന്നവർക്ക് അത് മനസിലാകില്ല.. ചെറുപ്പം മുതലേ ജീപ്പിനോടുള്ള ആരാധന മൂത്ത് 97മോഡൽ 4വീൽ ഡ്രൈവ് ജീപ്പ് സ്വന്തമാക്കി ഞാൻ..